നൂറിൻ പുകൾ | നാസിഫ് കാലിക്കറ്റ് ന്യൂ മാഷപ്പ് | നൂറേ നൂറുൽ അമീനേ 🩷
HTML-код
- Опубликовано: 26 дек 2024
- #noorinpukal #newmashupsong #nasifcalicut #noorenoorulameene #lokapravachakar #maanasam #latestmashup #madhsongmashup #islamicmashupsong #feelingsong
നൂറേ നൂറുൽ അമീനേ...
നൂറാണങ്ങ് ജമാലേ...(2)
സ്നേഹത്തിൻ ഗീതം പാടി
ജ്ഞാന പ്രപഞ്ചമേകി
ഹൃദയങ്ങൾ ഭരിക്കുന്നൊരത്ഭുതമേ
ജീവന്റെ അംശം പോലെ
ഖൽബിന്റെ താളം പോലെ
ഇഴുകിചേർന്നില്ലേ ലോകം അഖിലമേ...
(നൂറേ നൂറുൽ...)
നേരിൻ വഴി ഒരുക്കി...
പേരിൽ ശിഫ പരത്തി...
ഖൽബിൻ വിടവകറ്റി...
മണ്ണിൽ അറിവ് പറ്റി...(2)
മേലെ വാനം താണ്ടി
നേരായവൻ നൽകി
നിത്യം സുജൂദിന്റെ
സമ്മാനം തന്ന പുണ്യ നൂറേ...
(നൂറേ നൂറുൽ...)
ലോക പ്രവാചകർ തിരു നബിയെ
സയ്യിദ് ത്വാഹാ റസൂലെ.....
പാരിൽ പ്രകാശത്തിന്‍ ശറഫൊളിയെ
അഹ്മദെ മുഖ്താര്‍ ഹബീബെ...(2)
തൗഹീദിന്‍ മന്ത്രങ്ങളേകിയ രാജാ
തൗഫീഖാല്‍ ഭുവിതില്‍ മികൈന്ത റോജാ...(2)
മുര്‍സല്‍ ജഗനിധി ത്വാഹ റസൂലെ
മുസ്ത്വഫ സയ്യിദരെ...(2)
(ലോക പ്രവാചകർ...)
ഖല്‍ബ് നൊന്ത് വെന്തവര്‍ക്കും
ഉള്ളില്‍ വെമ്പും പാപികള്‍ക്കും
ആഖിറം തണലാക്കി നല്ല
ശംസൊളിപോല്‍ ഖാത്തിമോരെ...(2)
ത്വാഹാ റസൂലരെ....
ഹാമീം മുസമ്മിലെ...(2)
ത്വാഹാ മുഹമ്മദ് മുസ്തഫ നൂറെ
ത്വാഇഫില്‍ പോലും ദീനിന്‍ നിലാവെ...(2)
പ്രഭ പരത്താന്‍ നാഥന്‍ തുണച്ച
ഖാത്തിമോരെ കാമിലോരെ...(2)
ചന്തമിൽ സുമ വല്ലരി
കോർത്തൊരു മുത്താണ് ത്വാഹാ...
ചിന്തയിൽ കുളിരൂറും
പുഞ്ചിരി വിടരും സ്നേഹാ...(2)
മന്ദമാരുതനായ് തഴുകും
മന്ദാരമാണ് ആഹാ...
വെന്തുരുകും ഈ ഖൽബിൽ
തണലേകിയാല് റാഹാ.....
നഹ്നു ഫിദാക... നർജു രിളാക...
നർഗബു ഫീക... നഹ്മദു മിൻക...
പാതി വെന്തൊരു ഖൽബിനുടമ...
പാപ ഭാരത്തിന്റെ കുടമ.....
പാരിലെ കനിവിന്റെ ഇടമ.....
പാൽനിലാ തേടുന്നൊരടിമ...(2)
പാപപങ്കില ജീവിതത്തിൽ
ദുഃഖിതനാണിന്നു ഞാൻ
പാക പിഴവുകളാൽ
കഴിഞ്ഞായുസ്സിലും ഖേദിച്ചു ഞാൻ...(2)
പാതിരാവിൻ പഴുതിലൊന്ന്
പാപമോതി കരഞ്ഞിടാൻ...
പാവന പ്രേമത്തിനമൃതം
ഖൽബിലേറ്റി നടന്നിടാൻ...
ആശ നിറയുന്നു
അകമിൽ നിരാശ പടരുന്നു...(2)
അലിവിനുറവിടമാം ഹബീബിൽ
പ്രതീക്ഷ നിറയുന്നു....
മാനസം വെന്ത് നൊമ്പരമേറി
പാടിയ പാട്ടു കേട്ട്
ആശിഖിൻ കൂട്ടമെന്നെ
ചേർക്കലെന്നാണ്...
സ്നേഹ സമ്പന്ന
ജീവിതമാശയിൽ ഞാൻ
തീർത്ത ബൈത്ത്
ആ കരം പുൽകുവാൻ
സബബാകലെന്നാണ്...
കാലമേറെ പാടിയാലും
കാമിലാം നബി കേട്ടതില്ലേൽ
ഈ കരം നിലക്കുന്ന നാൾ
തണി വേറെയാരാണ്...
കാരിരുമ്പു പോലെ ഹൃദയം
കൂർത്തവർക്കും ത്വാഹയരുളിയ
സ്നേഹമിൽ പ്രതീക്ഷയാലിവൻ
കോർത്ത വരിയാണ്.....
കനിവിൻ സാഗരമേ
കരളെരിയുന്നു യാ നബിയെ...(2)
കറ കളഞ്ഞൊരു ഖൽബു നൽകി
കഥനം തീർത്തിടണേ........
നാസിഫേ....
പറയാൻവാക്കുകളില്ല മോനേ....
എന്തൊരു ഫിലാണ് 😭😭😭😭😭
എന്റെ മുത്തിനെ വാഴ്ത്തുമ്പോൾ ...
കേട്ട്കൊണ്ടിരിക്കുമ്പോൾ മരിക്കാൻ തോന്നുന്നു യാ...അള്ളാഹ്
ഉസ്താദേ 🩷🤲🏻
Usthaad.... 🤍
🥺🤲❤🔥
Baqavi oru madh song nasifine kond padipiko usthadinte oru paatt plzzzzzzzz❤❤❤❤
❤️
നൂറിൻ പുകൾ..
മദ്ഹിന്റെ നേർത്ത മഴ കൊണ്ട പോലെ..❤
❤
റാഫിക്ക ❤️
Ya allah.....
ഈ ശബ്ദം കുറെ കാലം നിലനർത്തണേ... ആമീൻ ❤
Ameen🤲
Aameen
മുത്തിൻ്റെ മദ്ഹ് കേൾക്കുമ്പോൾ എന്ത് ഫീലാ.... ലെ❤❤🤲🏻🥺
Athe❤
Yes ❤
വാക്കുകൾക്ക് അപ്പുറം...❤❤💗💗
sathya ❤
Yey
ماشاءاللہ...
കേട്ടാലും മതി വരാത്ത ഏത് പാട്ടാണ് മദ്ഹ് അല്ലാതെ ഉള്ളത്...💔...
❤مُحَمَّد ﷺ❤
*"تقبل الله منا ومنكم صالح الاعمال"*
*"🌙عيد مبــــــــــــــــــــارك🌙"*
*الله اكبر الله اكبر الله اكبر*
*لا إله إلا الله ألله أكبر*
*ألله أكبر ولله الحمد*
*كل عام وأنتم بخير*🤝🏻🥰
ഞാൻ ഏഴ് മാസം ഗർഭിണിയാണ്... സ്വാലിഹായ കുഞ്ഞു പിറക്കാൻ എല്ലാവരും ദുആ ചെയ്യണേ... 😊🥰
🤲🏻
ഖാസിം കോയ തങ്ങൾ കവരത്തി അവരുടെ പേരിൽ യാസീൻ ഓതി വെള്ളം കുടിക്കൽ,ഗർഭിണികൾക്ക് വലിയ തുണയാണ്.
@@muhammedashikkk1064 جزاك الله خيرا
പ്രസവത്തിനു പോവുമ്പോ പാവപ്പെട്ട ആർക്കേലും ഒരു സംഖ്യ swadaka കൊടുത്തിട്ട് പൊയ്ക്കോളൂ.. കൊറേ നേരം ലേബർ റൂമിൽ നിർത്താതെ rabb പെട്ടന്ന് സലാമതക്കി തരും.. അനുഭവം ❣️ എല്ലാം rahathlum എളുപ്പത്തിലും akitharate 🤲🏻
@@Bagshadhi آميين
തിരുനൂറിന്റെ നൂർ കൊണ്ട് നാറിൽ നിന്നും നാഥൻ നമുക്ക് രക്ഷ നൽകട്ടേ...🤲🏻✨
Aameen🤲🤲🤲
Aameen🤲🏻
آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🥺🤲🏻
Ammen Yarabal alamin 🤲
Ameeeeeeeeeeeeen
ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും ഫീ ലുള്ള മദ്ഹ് പാട്ട്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
especially, that noorin pukal and sneha geetham
മുത്ത് നബിﷺ തങ്ങളെ കുറച്ചു ഒരു നിമിഷം ചിന്ദികുമ്പോൾ ഒരുപാട് വേദനകൾക്ക് ശമനം ലഭിക്കുന്നുണ്ടെങ്കിൽ
അവിടുന്ന് ഏറ്റവും വലിയ ശിഫഅയതുകൊണ്ടണല്ലോ ഹൃദയത്തിന്റെ വേദനകൾക്ക് എന്നും മരുന്ന് ഇരു കണ്ണുകളുമടച്ചു തങ്ങളെ ﷺ ഇങ്ങനെ ഓർത്തിരിക്കൽതന്നെ... 🍃🥹
തീർച്ചയായും ഹൃഥ്യവേധനകൾക്ക് സംഹാരിയാണ് ഹബീബ് صلى الله عليه وسلم 💚 സ്വലത്തുകൾ ....❤
💫 ഈ പാട്ട് ഉശാറായിക്ക്ണ് ട്ടോ....😍✨
ന്നാലും.. പണ്ടേ മദീനയെ എന്ന പാട്ടിന്റെ ലെവൽ ഒന്ന് വേറെ തന്നെയാണ്..👌☺️🤲
Ys😊
sathyam..athoru feeling veere thanneya
@@Salmamusthafa-ui2qn😊
@@SalmaKt-we9bn😊
അതെ അതുപോലെ വേറെ ഒരു പാട്ടും വരില്ല 🤲🏻❤🩹
Alhamdulillah..ഇറങ്ങിയത് മുതൽ ഇന്ന് വരേ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല. Repeat അടിച്ചു കേൾക്കലാണ് എന്റെ പണി.. 😊💚
ഹബീബിന്റെ മദ്ഹ് അത് എത്ര കേട്ടാലും മതിവരുമോ മനസ്സിന് എന്ത് കുളിര് 🥺😘
ഇതിന് waiting ചെയ്തിരുന്നവർ
ഇന്റെ പുന്നാര നാസിഫ്ക്കാ ഇങ്ങളെ പാട്ടിന്ന് നമ്മള് ഒടുക്കത്തെ വൈറ്റിംങ്ങാണ് ഇങ്ങള് ഇത് ലാഗടിപ്പിക്കാതെ പെട്ടെന്നൊന്ന് ഇറക്കിംന്ന്
മാഷാ അള്ളാഹ്
ما شاء الله നബിയുടെ മദ്ഹ് പാടാൻ ഇനിയും തൗഫീഖ് നൽകട്ടെ امين
Masha allah❤️🔥മുത്തിൻ്റെ മദുഹ് പാടാൻ റബ്ബ് എല്ലാർക്കും തൗഫീഖ് നൽകട്ടെ💝🤲
آمين يارب العالمين
ആമീൻ
Ameen
നാസിഫ്ക്കയും തങ്ങളും ഷാഹിൻ ബാബുക്കയും ഞായറാഴ്ച ഞങ്ങളെ നാട്ടിൽ ✨️❤ ഇൻഷാ അള്ളാ🤍
ഇതിന് സെക്കന്റ് പാർട്ട് വേണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ വരൂ
തീർച്ചയായും
വേണം 💞
വേണം
❤❤❤❤
ഹബീബോരുടെ മദ്ഹ് പാടി പാടി നൂറിൽ തന്നെ ലയിച്ചു ചേർന്ന ഒരുപാട് മാദിഹീങ്ങൾ ഉണ്ട്.. നാസിഫ്‌കാക്കയും അങ്ങനെ ഒരാളിൽ പെട്ടവരാണ്.. എന്ന് ഇക്കാക്കാന്റെ ഓരോ മദ്ഹ് കേൾക്കുമ്പോഴും തിരിയും... ഇനിയും നബിയോരുടെ ഇഷ്‌ക്കിൽ ലയിച്ചു പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ...❤❤❤😔
മാഷാ അല്ലാഹ്.....എന്താ വരി...എന്താ ആലാപനം...എത്ര കേട്ടാലും മതിവരില്ല എന്റെ മുത്തിനെ വാഴ്ത്തുമ്പോൾ...❤❤❤
اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🤲🏻
ماشاءالله🤍
മുത്തിൻ മദ്ഹുകൾ എത്ര കേട്ടാലും മതിവരില്ല.. 🤲🥹🫀
ಮಾಷಾ ಅಲ್ಲಾಹ್ 🙌
ಸುಮಧುರ ಹಾಡಿಕೆ ನಾಸಿಫ್ ಕ್ಯಾಲಿಕಟ್,,
ಅಲ್ಲಾಹು ಸ್ವೀಕರಿಸಲೀ... ❤
പുണ്യ റസൂലിനെ വർണ്ണിക്കുന്ന വരികൾക്ക് വല്ലാത്ത മൊഞ്ചാണ് ماشاء الله
💗ഒരുപാട് ഇഷ്ട്ടപ്പെട്ട് 🤍
ഖൽബിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ 😍😍
😂
മേലെ വാനം താണ്ടി..... ഇഷ്ടം 💙പിന്നെ ലോക പ്രവാചകർ തിരു നബിയെ 😇💯
ഹബീബേﷺ.....💚
അങ്ങയെﷺകുറിച്ച് ഈ ഭൂമി മൊത്തം നിവർത്തിവെച്ചു അതിൽ നിറയെ എഴുതിയാലും തീരൂല റസൂലേﷺ......
അങ്ങയുടെﷺമഹത്വം എത്ര വാതോരാതെ പറഞ്ഞാലും മതിയാവൂല ഹബീബേﷺ...
മനം കുളിർക്കെ മനസ്സറിഞ്ഞൊരു മുഹബ്ബത്തിന്റെ കഥപറയണം മുത്തിന്റെ ചാരെ നിന്ന്...💚
وما توفيفي إلا باالله 🤲😭
ഈ സോങ് ഇപ്പോൾ ദിവസം 5വട്ടം കേൾക്കും 😂😂❤❤❤❤മാഷാ alhaa
5 വട്ടം കേട്ടാൽ ഒരു മണിക്കൂറിനടുത്തായി 😁
Fbvffhhjff😢🎉@@nasifcalicutofficial2711
Sathyam... Njammalum
Yzz mee too💕
Xjk😂🎉😢@@shameenafathima3687
മാഷാ അല്ലാഹ് ❤❤❤
എത്ര കേട്ടിട്ടും മതിവരില്ല എൻ്റെ ഹബീബിൻ്റെ വരികൾക്ക്❤❤
Voice super❤
Mashallah ❤❤
Uuu787😮😅
തീരല്ലേ എന്ന് ആഗ്രഹിച്ചു പോഴി
😢😢😢😢 മതിവരാത്ത മുത്തിന്റെ മദ്ഹ്
ഹബീബിന്റെ പ്രകീർത്തനത്തോളം മധുരമുള്ള മറ്റെന്തുണ്ട്... പ്രണയം പുൽകുന്ന ഈരടികൾക്ക് ശബ്ദം നൽകുന്നവനെ... നിങ്ങളെത്ര സുകൃതം പ്രിയ ഹബീബ് നാസിഫ്ക്ക❤❤
എത്ര ദിവസം കൊണ്ട് കാത്തിരിക്കുവയിരുന്നു ഇതിനി വേണ്ടി mashallah❤️👍
ലോക പ്രവാചകർ തിരുനബിയെﷺ
സയ്യിദേ ത്വാഹാ റസൂലെ ﷺ
🤍💚
ന്ടെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ❤😟
അല്ലഹു നമ്മളെ മദീന യിൽ എത്തിക്കട്ടെ ആമീൻ 🤲🏻🤲🏻
Ameeen❤
Ameen 🤲
മദ്ഹേ റസൂൽ..
എന്തോരം മൊഞ്ച്..
വരികളങ്ങ് മദീനത്തേക്ക്
കൊണ്ട് പോവുന്നല്ലോ...
ما شاء الله...
.. സമ്മാനം തന്ന നൂറേ..
❤❤❤🤲😭
ലോക പ്രവാചകർ തിരു നബിയെ.......
ഇനിയും ഇതുപോലെ ഒരു പാട് പാടാൻ റബ്ബ് തൗഫീഖ് ഏകട്ടെ... ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ... Aameen
നബിയുടെ (സ്വ) മദ്ഹ് പാടുന്നതുകൊണ്ട് എത്രയും പെട്ടന്ന് തങ്ങളുടെ (സ്വ) അടുത്തെത്താൻ കഴിയട്ടെ...
Aameen 🤲🤲🤲🤲
മാ ഷാ അല്ലാഹ് ❤️🌹 പറയാൻ വാക്കുകളില്ല മോനെ, നാസിഫ് മോനെ അള്ളാഹുഅനുഗ്രഹിക്കട്ടെ 🤲. മുത്ത് നബി ﷺ തങ്ങളുടെ മദ്ഹുകൾ ഇനിയും ഒരു പാട് പാടാനും പറയാനും തൗഫീഖ് നൽകട്ടെ 🤲.
നാസിഫ് അടിപൊളി അയി പാടി ..👍
എന്ത് രസമ മുത്ത് നബിയുടെ മദ്ഹ് കേൾകാൻ ❤️..
ചില വരികൾ കേട്ടപൊള് അറിയാതെ കരഞ്ഞു പോയി ..🤲
ആരാ പറഞ്ഞേ മാഷ്അപ് ഫാസ്റ്റ് നമ്പർ ആയാലേ മനോഹരമാകൂന്ന്???
ഇതുപോലെ ഉള്ള സ്ലോ പാട്ട് ആയാലും മനോഹരമാകും എന്നതിന് ഒരു തെളിവ് കൂടി
പ്രിയ സുഹൃത്ത് നാസിഫിന് അഭിവാദ്യങ്ങൾ 😍😍
ഇനിയും ഒരുപാട് നല്ല മദ്ഹുകൾ ആ അധരത്തിലൂടെ പ്രവാചക പ്രേമികളിലേക്ക് എത്തട്ടെ
.... ആമീൻ
©®അർഷിദ് അത്താഴക്കുന്നു
👍👍
🤓🤓
"മാനസം വെന്ത് നൊമ്പരമേറിയ പാട്ട് കേട്ട് ആഷിഖിൻ കൂട്ടമെന്നെ ചെർക്കലെന്നാണ്... "🥺🥺🥺🥺
ഫീലിംഗ് sad 😔
അറിയാതെ ഒരു തുള്ളി കണ്ണുനീർ ഇറ്റി വീണു 😭
യാ റസൂലല്ലാഹ് കൈപിടിക്കണേ.... 🤲🤲😭😭😭
اللهم صل على سيدنا محمد وعلى آله وصحبه وسلم....❤
എന്തൊരു മധുരമാണ് മദ്ഹ് 🥰🤍 റബീഅണവായ പോലൊരു 🤍🥺 നാസിഫിക്കാന്റെ പാട്ടുകൾ എന്നും മദീനമണ്ണിനെ കണ്ണിൽ കാണിക്കുന്ന പോലെയാണ് 🤍🥰 ഈ മാദിഹിന്റെ മധുരമാ ഈ സ്വരം നിലനിർത്തി കൊടുക്കണേ 🤲💚
മാഷാ അല്ലാഹ്♥️
വാക്കുകക്കതീതമായ സ്നേഹത്തെ വാഴ്ത്തിയ വാക്കുകൾക്കതീതമായ ശബ്ദമേ.... എങ്ങനെ പുകഴ്ത്താനാണീ വരികളെ?!🍃പാപിയുടെ ഹൃദയത്തെ കീഴടക്കാൻ ഇതിലുപരി എന്തുവേണം!♥️
🌹🌹 നാസിഫ് ബായ് അതിമനോഹരം👆👆 മാഷാ അല്ലാഹ് 🌹🌹 ഹബീബിന്റെ റൗളയുടെ മുന്നിൽവച്ച് പാടാനും സുഖലോക സ്വർഗത്തിൽ ഹബീബിനോടൊപ്പം ഒരുമിച്ചു കൂടാനും ഈ ഈ സോങ് ഒരു കാരണമാക്കട്ടെ
Aameeen 🩷🤲🏻
Madhesong kidakkumbol hedset veach kelkkarunde insha allah madeenayilek povane.alhamdulillah
ദിവസവും ഈ പാട്ട് കേൾക്കുന്നതിന് കണക്കില്ല 🥰എന്തൊരു പണിയിലും ❤ഒരുപാട് ഇഷ്ട്ടം 🥰🌹
ماشاء الله... 😍
മുത്ത് നബിﷺയുടെ മാസത്തിൽ മുത്ത് നബിﷺ ജനിച്ച ദിവസവും തീയതിയും.... 🎉🥰
എല്ലാത്തിനും കൂടി ഒത്തിണങ്ങിയ മുത്തിനെ ﷺകുറിച്ചുള്ള മദ്ഹ് മാഷപ്പ്🤩🤩
അല്ലാഹു കബൂൽ ചെയ്യട്ടെ
ഇനിയുമൊരുപാട് മദ്ഹുകൾ മുഹിബ്ബീങ്ങളിൽ എത്തിക്കാനും...
പാടാനും റബ്ബ് തൗഫീക്ക് ചെയ്യട്ടെ🤲😍
Aameeen 🩷
Ameen❤
Ameen
@@nasifcalicutofficial2711
امين امين امين امين يارب العالمين🖤💎
ameen....❤
വരികൾക്കെന്താനന്തം.... അഴകിന് അഴകല്ലേ... ആ നൂർ... 😘😘
മാഷാഅല്ലാഹ് ...
വല്ലാത്ത ഫീൽ ... ഒരേ രാഗത്തിലുള്ള പാട്ടുകൾ select ചെയ്തത് ആസ്വാദനം ഒരേ പോലെ ഭംഗിയാക്കി ..
ചില repeat വരികളിൽ വ്യത്യസ്ഥ ആലാപനം പൊളിച്ചു ...
Naachu 😍👌
നൂറിൻപുകൾ ❤
ഖൽബ് കുളിർക്കുന്ന വരികളും, ശബ്ദവും 💕
എന്തൊരാന്തമാണ് മുത്തിന്റെ പുകയ്‌തുകൾ കേൾക്കാൻ 😢എത്ര കേട്ടാലും മതി വരാത്ത വരികൾ🥰
ന്തൊരു മൊഞ്ജാണാ വരികൾ..ഒരുപാട് തവണ കേട്ടു.. പെട്ടെന്ന് തീർന്നു പോയല്ലോന്നോർത്ത് സങ്കടം.. പറയാൻ വാക്കുകളില്ല.. So feel.. 🥺❤️
ماشاء الله
മദ്ഹിന്റെ കൂട്ടുകാരൻ nasif clt❤❤❤
എത്ര തവണകേട്ടു എന്നറിയില്ല അടിപൊളി 👍👍
ഈ പാട്ടിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. മോളെ തൊട്ടിലിൽ കിടത്തിയ ടൈം തന്നെ കിട്ടി... ❤️. ഈ പാട്ട് കേട്ട് മോൾ ഉറങ്ങി. അല്ലെങ്കിലും മുത്തിന്റെ മദ്ഹ് കേട്ടാൽ ഉറങ്ങാത്ത കുഞ്ഞു മക്കൾ ഉണ്ടോ.. ❤️❤️.
കുഞ്ഞു മക്കൾ 🩷🤲🏻
എന്റെ മോൾക് പണ്ടേ മദീനയിൽ അത് മതി ഓൾക് ഒറ്റക്ക് വെച്ച് കേൾക്കും 😂❤❤❤❤❤❤
❤❤❤❤
❤❤❤❤❤❤😂
😊
മുത്തിന്റെ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഉഫ് . വേറെന്ത് കേട്ടാലും കിട്ടില്ല
👍🏻 ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.മാഷാ അള്ളാഹ് എല്ലാ സോങ്ങും എനിക്കിഷ്ടമാണ്. മെഹബൂബിനോട് മുഹബ്ബത്ത് ഖൽബില് നിറച്ചുകൊണ്ടുക്കാണ് പാടുന്നത് നാസിഫിന്റെ പാട്ടു കൾക് വല്ലാത്തൊരു ഫീൽ തന്നെയാ ❤❤❤❤
വല്ലാത്ത ഫീലിംഗ് മുത്ത് നബിയുടെ ചാരത് എത്തിക്കണേ allah🤲🏻🤲🏻🤲🏻😢
ഹബീബെﷺ....
അങ്ങ്ﷺ വർണനകൾക്കപ്പുറമാ.... 🥺💔
തുടരുക ഈ മദ്ഹിൻ വഴി പ്രിയനേ ❤️🌺🌺
നല്ല പാൽ പായസം പോലെ ഉണ്ട് എന്താ രസം കേൾക്കാൻ ❤
😁🩷
മാ ഷാ അല്ലാഹ്... എന്നും ങ്ങളെ പാട്ട് കേൾക്കലിണ്ട്... 🫂🥺
പ്രാർത്ഥനയിൽ ഒരിടം നൽകണേ 🥺🤍
Masha Allah Very Feeling Song
Iam Addict Madhunnabi(S)
മുത്തിന്റെ മതിഹിന്റെ ബർകത്തുകൊണ്ട് ഇതുപോലെ മദ്ഹ് പാടുന്ന ഒരു ആണ് കുഞ്ഞിനെ ജനിപ്പിക്കാൻ അല്ലഹു എനിക്ക് തൗഫീഖ് നൽകണേ. മൂന്നു പെണ്മക്കൾ ആണ് അല്ഹമ്ദുലില്ല. നാലാമത്തെ അഞ്ചാം മാസമാണ്. ഇരുലോഗത്തും ഹൈറായ മക്കളാക്കണേ alla ദുആ വസിയതോടെ എല്ലാവരോടും.
Ente mon nigalude pattu bayagara ishtaman.... nigale poole oru pattukaranaavanan avanan mon ishtam..........
Njan appoxhum kelkum oriu divasam 50 vattamengilium keklkum❤atra ketaalum adyam keklunna puthumaylla madhaaa🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰
മുത്തിന്റെ ﷺ മദ്ഹോളമില്ല ഒരു മധുവും 💚
Masha allah veedum kelkan thona nasife nalla feel orupad uyarangalil athatte moon njan ninthy fansanu appozhym veetil jolicheyyumbo ninthy song kelkarund😊
ഖൽബ് നൊന്ത് വെന്ത വർക്കും ഉള്ളിൽ വെമ്പും
പാപികൾക്കും ആഖിറം തണലാക്കി നല്ല ശംസൊളി പോൽ ഖാതിമോരെ 😢💞💞💞
എന്റെ മകൻക്ക് 3വയസ്സാണ് അവർക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ പാട്ടും ഞങ്ങൾ ഇപ്പോൾ മദീനത്താണ് അവന്റെ ഉപ്പയുടെ അടുത്ത് നിങ്ങളെ കാണാൻ ഭയങ്കര ആഗ്രഹമ അവനിക്അള്ളാഹുതൗഫീഖ് നൽകട്ടെ ആമീൻ ❤❤
എത്ര സുന്ദരം മുത്ത് നബിയുടെ മദ്ഹ്🎉❤
ഒരുപാട് തവണ കേൾക്കാൻ കൊതിച്ചു പോകും അത്രമാത്രം സ്നേഹം കൊണ്ടു പൊതിഞ്ഞ മുത്തിന്റെ മദ്ഹുകൾ 🥰 പാടിയ സുഹൃത്തിനെ ഇഷ്ടമാണ്🤗 കേട്ടവരെയും ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ..🤲🏻
മാഷാ അല്ലാഹ്.. 🥰👍👍💐💐എന്റെ മുത്ത് റസൂലിന്റെ💚 ﷺ മദ്ഹ് ഈ വോയ്‌സിലൂടെ കേട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ ആണ് 🎉🎉🎉
പറയാൻ വാക്കുകളില്ല.... ഒരുപാട് പ്രാവശ്യം കേട്ടു... എന്നിട്ടും മതി വരുന്നില്ല... MaaShaAllah
മുസ്തഫായ തങ്ങളെ മദ്ഹുകൾ ഒരുപാട് പാടി പറയാൻ തൗഫീഖ് നൽകട്ടെ.
പുണ്യ റസൂലിനെ വർണ്ണിക്കുന്ന വരികൾക്ക് വല്ലാത്ത മൊഞ്ചാണ്👍👏
പഴയതും പുതിയതും ചേർന്നപ്പോൾ എന്തെന്താരു ഫീലിംഗ്... പിന്നെ നാസിഫ് ക്കൻ്റെ ആ വോക്കലും ❤ ഒരു രക്ഷയുമില്ല 💥🎉
😊🩷🤲🏻
നാസിഫിൻ്റെ 'പാട്ട് എനിക്ക് ഇഷ്ട്ടമാണ് .കാരണം ആ ചെറിയ ' ചിരിയോട് കൂടിയുള്ള 'പാട്ടാണ്.
Enthoru nooralle ente rasool 💞
ﷺ 💚
ഞാനും ഏഴ് മാസം ഗർഭിണിയാണ്.... സ്വാലിഹായ കുഞ്ഞ് പിറക്കാൻ എല്ലാവരും ദുആ ചെയ്യണേ.... 😊🥰
പ്രതീക്ഷ ദ് പോലെ മദീഹീങ്ങളുടെ മനം കവർന്ന മാഷാപ് ❤❤❤
ഒരുപാട് ഒരുപാട് മദ്ഹ് പാടാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻 കാതുകളിൽ അങ്ങനെ തന്നെ ഉണ്ട് ❤️നൂറേ നൂറുൽ അമീനെ എന്ന് പറയുന്നത് മാഷാഅല്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് 🤲🏻
Mashaallah❤️എന്റെ ഹബീബായ തങ്ങളെ കുറിച്ച് പാടുന്ന വരികൾ കേൾക്കാൻ എന്തൊരു മൊഞ്ചാണ് Nasikkaaaaaaa😍അള്ളാഹു നിങ്ങളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു തരട്ടെ🤲🏻💖
Oh god really nice masha allah
Oro varikalum athramel anubhavikkan kazhiyunnu
❤
Mashaallah adipoli eniyum ithupole padaanum pattukal ezhuthanum Allahu thawfeep nalkatte ameen🤲🏻🤍
നൂറേ നൂറുൽ അമീനേ..
അത്രക്കങ്ങ് ഇഷ്ടായി ❤
മദ്ഹോതുന്നവനിൽ മദദേകിടുന്ന നബി ﷺ
മനമേരിയുന്നവനിൽ മധുരം തരുന്ന നിധി ﷺ
മനസാന്തരങ്ങളിൽ മഹാരാജ മുത്ത് നബി ﷺ
മഹിമ നിറഞ്ഞഴകിൽ മാസ്മരികത ഒത്ത നിധി ﷺ....
സ്നേഹമേ ﷺ.... വരികളിൽ മൊഞ്ച് കൂട്ടാൻ ഞാൻ കുറിച്ചു ഹുങ്ക് നടിച്ചു....
പിഴവാൽ കറുത്ത് പോയ ഖൽബകമേ ഞാൻ നോക്കിയില്ല...
ആ സ്നേഹമേ ﷺ ഓർക്കുമ്പോഴേക് മിഴിനീർ കൊണ്ട് കവിത പാടുന്നവരെ ഞാൻ അറിഞ്ഞു.... Maa shaa Allah... പാപം മാത്രം കൂട്ടിനുള്ള പാപി... നോവ് ഏറ്റം തന്നുപോയ ദോഷി.... മാപ്പിന്നായി ചോദിക്കാൻ ലജ്ജ ഇല്ലാതെ സ്നേഹപൂവി ﷺ... എങ്കിലും അനന്തമാം കരുണതീരം.... മാപ്പേകി കനിവേകി തുണ നൽകുമോ യാ സയ്യിദീ ﷺ....
നീറുമീ ഖൽബിന് മോചനം കനിഞ്ഞാലും യാ വാരിദീ ﷺ....
അങ്ങ് ﷺ അല്ലാതാരാണ് ഞങ്ങളിൽ തണലായി ആരാണ്..... 😢🥀🤲🏻
Alhamdulillah.... maa shaa Allah
മദ്ഹുകളെത്ര അനന്ത സൗഖ്യം...
വർണിക്കാൻ ആർക്കു കഴിയും ഈ മദ്ഹിനേ...
Maa shaa Allah.... Alhamdulillah....Duakalil papiye ulpeduthumallo.... 😢alhamdulillah maa shaa Allah 🥺💚💚💔🤲🏻😰😰😰😢🥺🥺🥺🥺🥺💔🤲🏻😢😢😢😢😢😢
Logaprawajagr thirunebiye song mumb madrsayil padikumbo njan padit ind. Ipo. Nasfi padiyad kelkum endha oru feell Masha Allah 😍
Daily കേൾക്കും
Masha Allah nasif kaka adipoli yaatto nigale song ente muth nabiye kurich paadiya paatt ❤❤❤🤲🥰😍
❤❤❤❤
Hhu enth resaaaa ie madh kekkaaaan...... ماشا الله
🫀🤌
Nasif👍🏻👍🏻 ഒരു പാട് ഇഷ്ട്ടം ആയി song... വല്ലാത്ത ഫീൽ 🥰🥰 അള്ളാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
Maasha allah...🥹
കെട്ടിരുന്നുപോയി 🤍🤍🔥
ഈ പാട്ട് പെരുത്ത് ഇഷ്ടായിട്ടോ.... നാച്ചുക്കാ 🌹😍
പാടുന്ന നിന്നെപ്പോലെ തന്നെ പാട്ടും 😍😍... ശാന്തസുന്ദരം 😘😘
നൂറിൻ നൂറിനെ വർണ്ണിച്ചിട്ടും തീരാവുന്നതല്ലല്ലോ................. 🔥
നുറാണ് അങ്ങ് ജമാലെ........❤❤❤❤
Ma sha allah
Muth nabiye kanan allahu baghyam namukkellarkkum nalkatteee.... Ameen
എന്തൊരു ഫീൽ .....❤
ചിലത് കേൾക്കുമ്പോൾ അതിങ്ങനെ നമ്മെ ഉറക്കും കൊണ്ട് പോകും .....🎉
എന്നാ feel😢കേട്ടുകൊണ്ടിരിക്കാൻ തോന്നും🔥🔥
9 mint ennu avasanm mannu arinne athremellu kettirikkan ressam. Nasife 💕💕💕💕 ingallu ind tto
Ameen parayam athre thanne dua ind madhuillu 😢
എനിക്ക് ഏറ്റവും ഇഷ്ട്ട പ്പെട്ട പാട്ട് ഇങ്ങളെ പാട്ടാ ണ്
❤️❤️