നാസിഫ് ഇക്കാ ഞാൻ നിങ്ങളുടെ മദ്ഹ് എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാവരുടെയും മദ്ഹുകൾ നിങ്ങൾ എല്ലാ സദസ്സിലും എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാൻ ജനിച്ചതിനു ശേഷം നടന്നിട്ടില്ല എന്റെ രണ്ടു കാലിനും നടക്കാനുള്ള ആഫിയത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം തങ്ങളോടും ദുആ ചെയ്യാൻ പറയണേ ഞാൻ ഈ അടുത്ത് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സക്കായി പോയിരുന്നു അവിടുന്ന് ഡോക്ടർമാർ സർജറി പറഞ്ഞിട്ടുണ്ട് സർജറി എല്ലാം റാഹത്താകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏼🤲🏼😥😥
ഞാൻ എന്റെ മോളെ കൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു അവിടുന്ന് പോലും മോൾക് നാസിഫ് മോന്റെ യും തങ്ങൾ ഉസ്താതിന്റെ യും ഷെഹീൻ ബാബു ഇവരുടെ ഒക്കെ മദ്ഹ് ആണ് കരയുമ്പോൾ ഇട്ട് കൊടുക്കൽ 10 വസ്സായ മോള് ആണ് അവൾക് വേണ്ടി പ്രതേകം ദുആ ചെയ്യണം നടക്കൽ ഒന്നും തുടങ്ങീട്ടില്ല അസുഖം ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം
ഞാൻ എപ്പോഴും നിങ്ങളുടെയെല്ലാം മദ്ഹ് സോങ് ആണ് കേൾക്കാറ്. 🥰👍🤲.ഇൻഷാ അള്ളാഹ് എന്റെ മോളുടെ കല്യാണം ഉണ്ടാകുമ്പോൾ നിങ്ങളുടെ ടീമിന്റെ ബുർദ വെക്കാൻ ആഗ്രഹം ഉണ്ട് 🥰.ഇൻഷാ അള്ളാഹ് അള്ളാഹു എല്ലാരുടെയും എല്ലാ സോലിഹായ ഉദ്ദേശങ്ങളും റാഹത്താക്കി തരട്ടെ 👍.ആമീൻ.
ഇന്ഷാ അല്ലാഹ്. എനിക്കും ആഗ്രഹമുണ്ട് സ്വന്തം വീട് ഉണ്ടാക്കിയിട്ട് നിങ്ങളെ okke വിളിച്ചു നല്ല ഒരു ബുർദ മജ്‌ലിസ് നടത്തണം എന്ന്. ഇപ്പൊ സ്ഥലം എടുത്തു. ഇന്ഷാ അല്ലാഹ് വീടെടുക്കണം. 🤲
Nasif ikka masha allah ee suhthubantham marannam vare nilanilkkatte Nasif ikka aduth vidio yil maadh hengalude namberkal postt cheyyumo aavashyannusarannathinu nigale villikallo Nasif ikka,shaheen babu,thwaha thangal,mattu madh hengalude nambergal kannikkumo Vallare upakaram ayirikkum😊😊😊❤❤
നിങ്ങളെ ഈ ഗ്രുപ്പിനെ എനിക്ക് വലിയ ഇഷ്ട്ടമാണ്. ഈ സൗഹൃദം മരണം വരെ റബ്ബ് നിലനിർത്തട്ടെ 🤲🏻
Masha Allah ❤❤❤എല്ലാവരെ ഒരുമിച് കാണുമ്പോ മനസ്സിന് വല്ലാത്ത സന്ദോഷ .എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 😊😊
Aameeen 🥺🤲🏻
الحمد لله💖....
ماشاءالله💚
എന്തൊരു സന്തോഷമാണ് കാണുമ്പോൾ... മദ്ഹിന്റെ കൂട്ടുകാർ ഒരുമിച്ചപ്പോൾ 🌹🌹
നാസിഫ് ഇക്കാ ഞാൻ നിങ്ങളുടെ മദ്ഹ് എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാവരുടെയും മദ്ഹുകൾ നിങ്ങൾ എല്ലാ സദസ്സിലും എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാൻ ജനിച്ചതിനു ശേഷം നടന്നിട്ടില്ല എന്റെ രണ്ടു കാലിനും നടക്കാനുള്ള ആഫിയത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം തങ്ങളോടും ദുആ ചെയ്യാൻ പറയണേ ഞാൻ ഈ അടുത്ത് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സക്കായി പോയിരുന്നു അവിടുന്ന് ഡോക്ടർമാർ സർജറി പറഞ്ഞിട്ടുണ്ട് സർജറി എല്ലാം റാഹത്താകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏼🤲🏼😥😥
എനിക്ക് നാസിഫ് മോന്റെ പരിപാടികൾ നല്ല ഇഷ്ടമാണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
ഞാൻ ഇന്നലെ നസിഫ് കാക്കനെ ബിച്ചിൽ നിന്ന് കണ്ടിരുന്നു. ഒർമയുണ്ടോ
നസീഫ് കാക്ക ക്ക് ഞാൻ സലാം തന്നിരുന്നു. ഞാൻ തമീം
എന്റെ വീടിന്റെ അടുത്താട്ടോ വൈഫ് ഹൗസ്,so എനിക്ക് ഭയങ്കര സന്തോഷമായി ☺️
Ma sha allah ningalude Okey duayil njagale kudumbatheyum ulpeduthanam in sha allah
ഞാൻ എന്റെ മോളെ കൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു അവിടുന്ന് പോലും മോൾക് നാസിഫ് മോന്റെ യും തങ്ങൾ ഉസ്താതിന്റെ യും ഷെഹീൻ ബാബു ഇവരുടെ ഒക്കെ മദ്ഹ് ആണ് കരയുമ്പോൾ ഇട്ട് കൊടുക്കൽ 10 വസ്സായ മോള് ആണ് അവൾക് വേണ്ടി പ്രതേകം ദുആ ചെയ്യണം നടക്കൽ ഒന്നും തുടങ്ങീട്ടില്ല അസുഖം ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം
തീർച്ചയായും ദുആ ചെയ്യും 🥺🤲🏻
Ente aniyante molum 1vayassum 8maasavum aayi nadakilla samsaarikkilla duaayil
അത് ടൈം എടുക്കും 2 vayassalle😊
എന്റെ മോൾ നല്ലോണം മദ്ഹ് പാടും 4 വയസ്സ് ആണ് മോനും പാടും അവന്ക് 2 വയസ്സായി ❤
Masha allah❤... Ee grp nod vallathoru adharavaan.... Thwaha thangal... Shahin babu.. Nasif.. rahuf usthadh.... Ivarude song nod vallaathoru muhabathaan❣️.... Ee padunna madh nte barakath kond muth nabi yude sneham labikkanum.. ❣️muth nabi ishtapedunnavaril nameyum ulpeduthaanum padunna ningalkum kelkunna najgalkum thoufeeq nalkatte aameen❣️
MashaaAllah ❤ Dua cheyyanam...
Masha allah enthu rasa ee madh kelkan enik inganoru majlisil koodan ennan rabbey vidhi nalkaa😢❤
Masha allaah.... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲
ഞാൻ എപ്പോഴും നിങ്ങളുടെയെല്ലാം മദ്ഹ് സോങ് ആണ് കേൾക്കാറ്. 🥰👍
Masha Allah Masha Allah
ഈ റഹൂഫ് ആക്കോട് എപ്പോഴും ഇങ്ങിനെ തന്നെ ആണ് ലെ
sharp time ന് എത്തുന്ന കാര്യത്തിൽ
മറ്റുള്ളവർക്ക് ഒരു മാതൃകയാണ് 😂
❤😁
😂🤌🏼
@@rahoofazhariofficial4328 എന്നെ പൊക്കി പറയാൻ എനിക്ക് വേറെ ആരുടേയും ആവശ്യം ഇല്ല എന്ന് റഊഫ് Azhari കുത്ത് 😂😂.
എന്ന് റഹൂഫ് ആക്കോട്😂
😂
ഞാൻ എപ്പോഴും നിങ്ങളുടെയെല്ലാം മദ്ഹ് സോങ് ആണ് കേൾക്കാറ്. 🥰👍🤲.ഇൻഷാ അള്ളാഹ് എന്റെ മോളുടെ കല്യാണം ഉണ്ടാകുമ്പോൾ നിങ്ങളുടെ ടീമിന്റെ ബുർദ വെക്കാൻ ആഗ്രഹം ഉണ്ട് 🥰.ഇൻഷാ അള്ളാഹ് അള്ളാഹു എല്ലാരുടെയും എല്ലാ സോലിഹായ ഉദ്ദേശങ്ങളും റാഹത്താക്കി തരട്ടെ 👍.ആമീൻ.
നാസിഫിന്റെ ചിരി കേട്ടാൽ ഞമ്മക്ക് തന്നെ ചിരി വരും 😂😁😁
😂
Dua cheyyane 🤲🤲
Shandosham😌...enium oru paad kaalm iggine jeevikkyan allahu thaufeeq nalgatte🤗🥀ameeen...💕☺️
Aameeen
@@nasifcalicutofficial2711 🥀🤗
Ingale team poliyatto 😍👏🏻👏🏻👏🏻
Masha allah duayil ulpeduthannam🤲🏻
Masha allah masha allah 👌
ماشاءالله. الحمد لله 🤲🏻🤲🏻🤲🏻
Mashaallah Allahu anugrahikkatte ❤❤
Maa shaa Allah 🤍😁qulbil vallaatha oru rahath😻🥰
Masha allah masha allah❤ bro's❤
Masha allha sandhosham kond Kannu nirannupoyee Nan e kuttukarde burddayum madh sog yalla divasavum kelkkarund insha allha dua ill ulpeduthanee
Masha allah. 🥰 ellarem kanumpol thanne rahathanu...
ഉസ്താദുമാർ മാത്രല്ലേ അവരുടെ വൈഫ് കൂടി ണ്ടോ മക്കളെ കണ്ടിട്ട് ചോയ്ക്കാ tto😊
Und
എന്റെ ആങ്ങളയുടെ കല്ലിയാണതിനു ബുർദ്ദ
ചൊല്ലാൻ റഹൂഫ് ഉസ്താദ് വന്നിരുന്നു
Masha allaah❤ingane oru agraham inkkum nnd.ingale ellarem kootti oru burdha and madh majlis നടത്താൻ.. നാഥൻ തൗഫീഖ് തരട്ടെ...ameen yarabbap alameen 🤲🤲
Aameeen
Enikkum ishttamaaa..
Masaha allah nasif iccha
എന്റെ മോളെ കല്യാണത്തിന് ബുർദ്ദ ചൊല്ലാൻ നിങ്ങളൊക്കെ വിളിക്കണം ഇന്ഷാ അള്ളാഹ്
ഞാൻ kinaradappan nnjgale പരിപാടിക്ക് നാസിഫ് മോൻ മദ്ഹ് പാട്ട് ഒന്നേ പടിട്ടുള്ളു 😭😭😭ഇന്ശാല്ലാഹ് അടുത്ത വർഷം ഉഷാറാക്കണം
Insha allah
Masha allah...... 🥰
Nasif mon ente makalk vendi dua cheyyam avalk shwassamuttal aane kazhinja kollam 3 month aval schoolum madarasayum leave aane ippozhum athu pole aane nasif mone avalk valiya ishttaane aval ippo 8il aane avalk vendi ningalude dua il ulpeduthanam pls 😢😔🥹🥺
Insha allah 🤲🏻
Nasifi nte ella video kanarund chiri poly❤
Masha Allah 😌
Masha allah
Thwaha thangal Kanan enikk bhayankara aagrahama ❤ inshaallah
ما شاء الله❤
Ameen
Masha allah🎉🎉
Kaanumbo... Vallaatha sandosham....❤
മാഷാ അല്ലാഹ് ഭയങ്കര സന്തോഷം
Masha allha 🤲🤲🤲🤲🤲
Mashallah Dhuha cheyyane
Alhamdulillah Instagram enna social mediayiloode ikkade wife aayitt parijayapedaan Patti🥰❤️
മാഷാഅല്ലാഹ്
Congratulations 100k🎉
🥰
ഇതൊക്കെ പരാതി ണ്ടങ്കിലും ഞങ്ങള് ശമിച്ച്ണ്. കല്യാണത്തിന് വിളിക്കണം ട്ടോ നാസീ❤❤🌹🌹
Mashalla
ماشاءالله❤️
Alhndulilla
Aameen aameen ya rabbalaalameen 🤲
Mashaallah❤️
Bro 100k celebration eppoza...🥳😁
ഇന്ഷാ അല്ലാഹ്. എനിക്കും ആഗ്രഹമുണ്ട് സ്വന്തം വീട് ഉണ്ടാക്കിയിട്ട് നിങ്ങളെ okke വിളിച്ചു നല്ല ഒരു ബുർദ മജ്‌ലിസ് നടത്തണം എന്ന്.
ഇപ്പൊ സ്ഥലം എടുത്തു. ഇന്ഷാ അല്ലാഹ് വീടെടുക്കണം. 🤲
Ma sha allh
إن شاء الله ❤🤲nagalkum vendi dua chayane 😢
Thwaha thangalum thangale monum❤
സുഖമാണോ നാസിഫ്?
Alhmdulela😊
ما شاء الله
Supper porgraamm ❤❤❤❤❤
و عليكم ورحمة الله وبركاته
Mashaallah🥰
Chirii...👍🔥🔥
Very nice
Thangal eduthath thangale mon(sayyid) ano
Ellarim orumich kanan pattiyallo masha allahhh❤❤❤❤❤❤❤
വീടിൻ്റെ ഹോം tour ചെയ്യോ
Aiwa 🤩♥️
Safu ❤️
🌹🌹🌹
Enthe veettilekkum inghale ellavarum verooo
Juraijka...🙂
💚💚💚💚
Ma sha Allah ❤❤🤌
കൊടുവള്ളി evdeya
Super
Ente mon ningalkitta name " Pande madheena" Ennaan😊
Hlo sugano🙌🏻
Q&A video chyuu
Alhamdulillah
Atheannea ,oru q and a vedio cheyyuu, alhamdulillah enn paranh munghallea
എളേറ്റിൽ വട്ടോളി എവിടെ യാ ജുറൈജ് ക്കാ...
മുത്തേ സ്നേഹം മാത്രം 😘😘
🥰
Nasif ikka masha allah ee suhthubantham marannam vare nilanilkkatte
Nasif ikka aduth vidio yil maadh hengalude namberkal postt cheyyumo
aavashyannusarannathinu nigale villikallo
Nasif ikka,shaheen babu,thwaha thangal,mattu madh hengalude nambergal kannikkumo
Vallare upakaram ayirikkum😊😊😊❤❤
Njangalkkum paraathi ind ttoo.😂adutha paripadikk njangaleyum vilikkanam ttoo😂
😁🤝🏻
Enikkyum undu ttoo...enneyum vilikkanam😂☺️😌@@nasifcalicutofficial2711
🥰🥰🥰❤❤❤❤
Amenamenamen berjmtekyarhmurshmen
പരാതി number 1✋🤣
111 😂
Sandosham
❤❤🎉🎉
Mm ആയിക്കോട്ടെ നമ്മളെ നീ മറന്നല്ലോ 😭
Masha Allah,vedio ushar,shahin wife illea
❤️❤️
By by my bro..
❤😍
മാഷാഅല്ലാഹ് 👍🌹
Wife house evdeyaa
❤