Ankhon Ka Tara | Hamko Bulana | Rashid Jouhari | Azhar Kallur

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 827

  • @sajinaazizalfa5189
    @sajinaazizalfa5189 3 месяца назад +160

    രണ്ടു ഉസ്താദിനും കുടുബത്തിനും ആഫിയതുള്ള ദീർഘായുസ് നൽകണേ യാ അല്ലാഹ് 🤲

  • @redboymedia2742
    @redboymedia2742 3 месяца назад +648

    മീലാദുന്നബിയെ... ആവേശം കാത്തിരിക്കുന്നവർ അടി 👍✔️

  • @saiworld7798
    @saiworld7798 3 месяца назад +449

    ഇത് വൈറലാവും ഏന്നുള്ളവർ ആരൊക്കെ?💜😍

    • @jaseeharoon
      @jaseeharoon 3 месяца назад +5

      Njan 🥰❤️👍

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

    • @FaizaKp
      @FaizaKp 3 месяца назад +5

      വൈറൽ aayi❤

    • @NajmaZubairNajma-ej6wu
      @NajmaZubairNajma-ej6wu 3 месяца назад +7

      ❤ഞാൻ❤❤❤❤❤❤

    • @suhailpk536
      @suhailpk536 3 месяца назад +5

      Yes

  • @realtrue1922
    @realtrue1922 5 дней назад

    മാഷാ അല്ലാഹ്...
    മദീനയുടെ രാജകുമാരൻ വാഴ്ത്തപ്പെടുകയാണ്...
    നിഷ്കളങ്കമാവട്ടെ ഓരോ മാദിഹിൻറ്റെ സ്വരവും..
    നാഥൻ നിലനിർത്തട്ടെ...ആമീൻ
    പ്രാർത്ഥനകൾ..

  • @kabeerkabeerpm6757
    @kabeerkabeerpm6757 3 месяца назад +32

    മാഷാ അല്ലാഹ് 🤲🏻♥️🥰എന്ത് പറയാനാ നബിയുടെ മദ്ഹ് ഗാനം ആണെങ്കിൽ പോലും ഇത് നിങ്ങൾ പാടുമ്പോയുണ്ടല്ലോ അറിയാതെ കണ്ണ് നിറയുന്നു അതും പുണ്യങ്ങൾ പെയ്തു ഇറങ്ങുന്ന ഈ ദിവസത്തിൽ കേട്ടപ്പോ വല്ലാത്തൊരു അനുഭൂതി ഈ മദ്ഹ് ഗാനം നിങ്ങൾ പാടി കഴിയുന്നത് വരെ മുത്ത്‌ റസൂലിന്റെ ചരിത്രങ്ങളിലൂടെ ഒന്നിങ്ങനെ മനസ്സ് സഞ്ചരിച്ചു വന്നു ❤️👌🏻അതിനു കാരണമായ ഈ ഓരോ ഉസ്താദ് മാർക്കും എന്നും ഇങ്ങനെ മദ്ഹ് ഗാനങ്ങൾ പാടാൻ പാടാൻ പടച്ച റബ്ബ് അനുഗ്രഹം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻❤️പാട്ടിൽ സന്തോഷത്തിന്റെ കണ്ണീർനനവുകൾ ചാർത്തിയ പ്രിയ ഉസ്‌താദ്മാർക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @almubarah
    @almubarah 3 месяца назад +135

    ന്യൂ ജനറേഷൻ ചെരുപ്പക്കാർ പോലും azhrinte സോങ്ങുക്കകൾക്ക് adict ആയി പോയത്ര...
    ഈ ശബ്ദം നില നിർത്തി കൊടുക്കട്ടെ ആമീൻ!!
    😍💘💞💞

    • @sadakk__
      @sadakk__ 3 месяца назад +3

      😍😍

    • @almubarah
      @almubarah 3 месяца назад

      ​@@sadakk__ 🫶🏻

    • @Mehrya-w3c
      @Mehrya-w3c 3 месяца назад

      Aameen 🥰

  • @markazululamaislamiconline7469
    @markazululamaislamiconline7469 3 месяца назад +85

    *_ഏറ്റവും ശ്രേഷ്ഠമായ അമലാണത്രെ മഹബ്ബത്തു നബിﷺ_* _*ഇരുലോക രക്ഷക്ക് അതുമാത്രം മതി;*_❤

  • @FoodballChaanal
    @FoodballChaanal 3 месяца назад +22

    ഉസ്താദ് എന്റെ മോൻ 3വയസ്. Noor aagaya song ഭയങ്കര ഇഷ്ടമാണ്. ഉസ്താദിനെയും. ഫോണിൽ നിങ്ങളെ കണ്ടാൽ എന്റെ ഉസ്താദ് ആണ് എന്ന് പറയും. നിങ്ങളെ ഒന്ന് നേരിൽ കാണിച്ച് കൊടുക്കണമെന്നുണ്ട്. Insha allah. അത്രക്ക് ഇഷ്ടമാണ് അവന്ക് നിങ്ങളെ

  • @sinanpsjs
    @sinanpsjs 3 месяца назад +142

    ഏതൊക്കെ പാട്ട് വന്നാലും noor aagaya song- ന്റെ തട്ട് താണ് തന്നെ ഇരിക്കും 💥🔥

    • @SuhailSuluvirat
      @SuhailSuluvirat 3 месяца назад +6

      Then what about the madeenayilonnu poidanam?

    • @SuhailSuluvirat
      @SuhailSuluvirat 3 месяца назад +4

      Then what about the madeenayilonnu poidanam?

    • @muhsin.A9338
      @muhsin.A9338 3 месяца назад +3

      ​@@SuhailSuluvirat its peak of 🔥

    • @muhsin.A9338
      @muhsin.A9338 3 месяца назад +6

      Madheenayilonu poyidannm songnte athrakk vere oru song illa... For me❤

    • @Naha_6304
      @Naha_6304 3 месяца назад +3

      My ever fav .. മദീനയിൽ ഒന്ന് പോയിടണം....❤ ഒരു പ്രതേക ഫീലിംഗ് ആണ് ആ song.....

  • @BarimubiKallikkal
    @BarimubiKallikkal 3 месяца назад +28

    اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.

  • @MusafirOfDunya1
    @MusafirOfDunya1 3 месяца назад +36

    പ്രിയസുഹൃത്തുക്കൾ Rashid jouhari, Azhar Rabbani ❤
    ഈ റബീഹും നിങ്ങളങ്ങെടുത്തു. ☺️❤
    സന്തോഷങ്ങൾ

  • @Mujadher_kdml
    @Mujadher_kdml 3 месяца назад +107

    നല്ല സമയത്താണ് ഇറങ്ങിയത്. ഞങ്ങളുടെ ദർസിലെ പരിപാടിയാണ് ഇന്ന്. ഇത് ബോക്സിൽ ഇടണം♥️

  • @Rahmaniyadaff
    @Rahmaniyadaff 3 месяца назад +92

    അല്ലെങ്കിലും ഉസ്താദ് ന്റെ പാട്ട് വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കും 😍😍

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад +2

      fathimaat K അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад +1

      ഉസ്താദേ സൂപ്പർ👍👍അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад +1

      ഉസ്താദേ വീണ്ടും കാണു ഹു

    • @hithasurahman2249
      @hithasurahman2249 3 месяца назад

      Kindly check musthafa qadari maduh song

  • @HafsaMatool
    @HafsaMatool 3 месяца назад +27

    Rashid jouhari usthad എന്നെ കൊറോണ സമയത്ത് burdha ഓൺലൈൻ ആയി പഠിപ്പിച്ചിരുന്നു. എന്റെ വീട്ടിൽ എന്നെ കാണാനും വന്നിരുന്നു. ഇപ്പോൾ ഇത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം ❤️‍🩹🙌🏻🩷

    • @husnamuthalib9099
      @husnamuthalib9099 3 месяца назад +2

      എന്റെ മോളെ 5 മത്തെ വയസ്സിൽ online ഇൽ ബുർദ പഠിപ്പിച്ച ഉസ്താദ് ആണ് റാഷിദ്‌ ഉസ്താദ്. മോൾക്കിപ്പോഴും ഇഷ്ടപ്പെട്ട ഉസ്‌താദ്‌ ഏതെന്ന് ചോദിച്ചാൽ റാഷിദ്‌ ഉസ്താദിനെ ആണ് പറയാറുള്ളത്.🎉

  • @muhammedmukthar4103
    @muhammedmukthar4103 3 месяца назад +16

    യാ അല്ലാഹ്... ഉസ്താദുന്മാരുടെ കുടുംബങ്ങൾക് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്... മരണം വരെ ഈ സൗണ്ട് അല്ലാഹ് നിലനിർത്തി തരട്ടെ... ഇന്ഷാ അല്ലാഹ് ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്... 🤲🏽🤲🏽🤲🏽...

  • @husnamuthalib9099
    @husnamuthalib9099 3 месяца назад +26

    Rashid ഉസ്താദ്
    Azhar ഉസ്താദ് ✨
    ഇവർ ഒരുമിക്കുന്ന രണ്ടാമത്തെ മദ്ഹ് ഗാനം ✨👍🏻
    ഇനിയും പ്രതീക്ഷിക്കുന്നു

  • @shareefpalachirmad2317
    @shareefpalachirmad2317 3 месяца назад +28

    മുത്ത് നബിയുടെ മുഹിബ്ബായി ജീവിച്ചു മരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ

  • @anwarpp6151
    @anwarpp6151 3 месяца назад +10

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു 😢നബിദിന കാലം ഓർമകളിൽ 🙏എന്ത് ചെയ്യാൻ പ്രവാസി ആയിപോയി ജീവിതം 🤲🤲നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🤲നമ്മുടെ മുത്ത് നബിയോട് കൂടെ നാഥൻ നമ്മളെ എല്ലാവരെയും അവന്റെ ജന്നത്തിൽ ഒരുമിപ്പിക്കട്ടെ 🤲ആമീൻ 🤲🤲

  • @FAISAL37713
    @FAISAL37713 3 месяца назад +25

    എനിക്ക് ഇഷ്ടമാണ് ഉസ്താദിൻ്റെ പാട്ടുകൾ.... എന്നും സുന്നത്ത് ജമാത്തിൻ്റെ (പ്രത്യേകിച്ച് നമ്മുടെ പണ്ഡിത സഭ ) അടിത്തറയിൽ നിന്ന് കൊണ്ടുള്ള വരികൾക്ക് മാത്രം vocal നൽകുക... അല്ലാഹു അനുഗ്രഹിക്കട്ടെ...

    • @malayali208
      @malayali208 3 месяца назад

      ഏതാണ് നിങ്ങടെ പണ്ഡിത സഭ ? Ap കൂടാരം ജാഹിലീങ്ങളുടെ വ്യാജ പണ്ഡിത സഭയോ ? കൊണ്ട് പോടോ അവൻ്റെയൊരു പണ്ഡിത സഭ .
      പേരോട് എന്ന വഹാബി മൗലവിയുടെ ജഹാലത്ത് കാരണമാണ് ഇദ്ദേഹത്തിൻ്റെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും മനോഹരമായ ഗാനം പിൻവലിക്കേണ്ടി വന്നത്.
      ഒരു വഹാബി ദജ്ജാലിനെ താങ്ങി നടക്കുന്ന അവൻ്റെ ഒരു പണ്ഡിത സഭ .😡😡😡😡

    • @truthphilic
      @truthphilic 3 месяца назад +2

      തെറ്റ് ചൂണ്ടി കാണിച്ചപ്പോൾ തിരുത്തിയത് ഉസ്താദിന്റെ മനോഹരമായ അദബ് ആണ്.

    • @malayali208
      @malayali208 3 месяца назад

      @@truthphilic അദ്ദേഹത്തിൻ്റെ ആഗാനത്തിൽ എന്താണ് തെറ്റ്? പേരോടന് ഔലിയാക്കളുടെ ഗുരുത്വക്കേട് കിട്ടി വഹാബിസം തലക്ക് പിടിച്ചപ്പോൾ എഴുന്നള്ളിച്ച ഒരു വിവരക്കേട് മാത്രമായിരുന്നു അത്. ആ പാട്ടിൽ ഒരു വാക്ക് പോലും തെറ്റായിട്ട് ഇല്ല. ഒരു വിവരദോഷിയുടെ വാക്കും കേട്ട് അത് പിൻവലിക്കാൻ പാടില്ലായിരുന്നു. പേരോടൻ എന്ന ദജ്ജാലിനെ പണ്ഡിതനായി തെറ്റിദ്ധരിച്ചത് കൊണ്ടാണ് അദ്ദേഹം അത് പിൻവലിച്ചത്.

  • @NadeeraKareem-lz5rc
    @NadeeraKareem-lz5rc 3 месяца назад +10

    നല്ല മധുഹ് ഗാനം ഉസ്താതെ ഉസ്താദിന് ദീര്ഗാസും ആരോഗ്യവും ആഫിയത്തും ഉണ്ടാകട്ടെ

  • @sayyedbasheer3894
    @sayyedbasheer3894 3 месяца назад +8

    Eid Meeladunnabi Mubarak to Everyone❤❤❤.
    Super no 1 Song👌🏼👌🏼👌🏼.
    Baarakallaahu Fheekum.

  • @Latheef.231
    @Latheef.231 3 месяца назад +13

    Muhibbengale എല്ലാവരും പ്രാർത്ഥിക്കണം 4 വർഷമായി ഓരോന്ന് മാറി മാറി വരുന്ന പല അസുഖങ്ങളും എന്നെ വിടാതെ പിന്തുടരുന്ന തിനാൽ ഒരു കുടുംബത്തിൻ്റെ അത്താണി യായ എനിക് ഒരു ജോലി yum ചെയ്യാൻ കഴിയാത്ത തിനാൾ കടം വീട്ടാനും മറ്റ് കാര്യങ്ങളും മുടങ്ങുന്നു e പുന്നിയ ദിനത്തിൽ എല്ലാവരും പ്രാർത്ഥിക്കണം നിങ്ങൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ അമീൻ àbdullatheef പ്രാർത്ഥന യല്ലാത്തെ മറ്റൊരു wayiyum ഇല്ല ഹക്കിൽ ജീവിക്കുന്ന കുടുംബമാണ് ഹൃതയം തുറന്ന് പ്രാർത്തി ക്കണം ❤❤❤❤❤❤

  • @markazululamaislamiconline7469
    @markazululamaislamiconline7469 3 месяца назад +13

    ഈ നബിദിനത്തിന് സ്റ്റാറ്റസ് വീഡിയോകളിൽ ഈ പാട്ടായിരിക്കും തരംഗം 😍

  • @SAFOORANOUSHAD
    @SAFOORANOUSHAD 3 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ഒരു പാട് ഇഷ്ട്ടം മായി മദ്ഹ് ഗാനം അള്ളാഹു എത്ര യും വേഗം ഹൈറായ ഒരു വീട് അള്ളാഹു തരും വിഷ മിക്കണ്ട അതിന്റ വഴി അള്ളാഹു തുറന്നു തരും അള്ളാഹു വലിയവൻ ആണല്ലോ എല്ലാം അവൻ അറിയുന്നവൻ അല്ലെ വിഷമിക്കണ്ട ട്ടോ 🤲🤲🤲🤲മോൻ ക്ക് അള്ളാഹു ആഫിയത്തും ദീർഘ ആയുസ്സും അള്ളാഹു തരട്ടെ ഇത് കൊണ്ട് എല്ലാപ്രയാ സംങ്ങൾ ക്കും ഒരു വഴി കാണിച്ചു തരട്ടെ ആമീൻ 🤲🤲🤲🤲

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 месяца назад +13

    ഈ നബി ദിനവും ഇങ്ങള് കൊണ്ടോയി❤

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu 3 месяца назад +53

    ഈ നബിദിനത്തിൻ ഈ സോങ് വൈറൽ ആകട്ടെ....🤲

    • @LamiyaHadi
      @LamiyaHadi 3 месяца назад +1

      ആമീൻ 🤲

  • @rafidq3482
    @rafidq3482 3 месяца назад +9

    എല്ലാ നബിദിനം ലാസ്റ്റ് ടൈം തൂക്കി എടുത്തു അങ്ങ് കൊണ്ട് പോവും അസ്ഹർ ഉസ്താദ് 😍😍😍❤❤

  • @rayeessp7342
    @rayeessp7342 3 месяца назад +8

    മനോഹരം നല്ല വരികൾ ഹൃദയം മദീനയിലേക്ക് അലിഞ്ഞു ചേർന്നപോലെ രണ്ടുപേർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ❤️

  • @Z-hm5mt
    @Z-hm5mt 3 месяца назад +7

    എന്തോരു ഫീൽ ആണ് ഉസ്താദേ കേൾക്കാൻ❤️❤️❤️👍🏻👌🏻👌🏻👌🏻👌🏻 ഉസ്താദി ൻ്റെ സൂപ്പർ വോയിസ് ഞാൻ ഇതിൽ ലയിച്ചു പോയി😅 എത്ര കേട്ടാലും മതി ആ വുലാ👌🏻👌🏻👌🏻👌🏻 ഉസ്താദ് എനിയും പാടണംട്ടോ🌹🌹🌹🌹👍🏻

  • @nizamas3768
    @nizamas3768 3 месяца назад +12

    കഴിഞ്ഞ വര്‍ഷത്തെ നബിദിനം കളറാക്കിയ നൂര്‍ ആഗയാാ..ക്ക് ശേഷം ഈ നബിദിനത്തിനും സന്തോഷത്താരകങ്ങള്‍ ചിരി തൂകി വിരിയുന്നു
    🥰🥰🎉🎉🎉 صلى عليك يا رسول الله.. وسلم عليك يا حبيب الله..

  • @BushraO-mm3yr
    @BushraO-mm3yr 3 месяца назад +6

    Masha allah adipoli usthadinte song kettal mathivarilla veendum kelkan kothivarum orupad ishttaman usthadinte song enikku isthadin deerhayusum aafiyathum nalki orupadu Kalam jeevikanum deeninu vendi pravarthikanum Allahu thoufeeku nalki anugrahikkatte aameen

  • @zahidwahidifracma1924
    @zahidwahidifracma1924 2 месяца назад +4

    ന്യൻ ഈ പാട്ട് ആണ് അടുത്ത നബി ദിനത്തിന് പാടുന്നത് inshaallah

  • @dereefas7463
    @dereefas7463 2 месяца назад +12

    Song kelkunnavar liku cheyyane 🌹🌹🌹

  • @uvaisuvais8552
    @uvaisuvais8552 3 месяца назад +10

    എന്തിനാണ് എന്റെ നബിയെ, ഇത്രയും നന്മയുള്ള മനുഷ്യനെ നാട്ടുകാർ പുറത്താക്കിയത് 🥹🙌

    • @ARIFAZakku
      @ARIFAZakku 3 месяца назад

      ഉസ്താദ് എവിടേ

    • @johnjose3679
      @johnjose3679 3 месяца назад

      ഇവിടെ യു o അങ്ങനെ തന്നെ അല്ലെ

  • @sulfathrasheedsulfathrashe8689
    @sulfathrasheedsulfathrashe8689 3 месяца назад +5

    യാ.... അല്ലാഹ് അവൻക്ക് നീ ആ ഫിയത്ത് കെടുക്കണേ.... അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @SmFmSmM_313
    @SmFmSmM_313 3 месяца назад +6

    طَلَعَ الْبَدْرُ عَليْنَا
    مِنْ ثَنِيَّاتِ الْوَدَاعِ
    وَجَبَ الشُّكْرُ عَلَيْنَا
    مَا دَعَی لِلّٰهِ دَاعِ✨💥

  • @Pessii__.485
    @Pessii__.485 3 месяца назад +8

    ഇനിയും. നിങ്ങൾ 2.പേരും. ഒന്നിച്ചു. പാടണം. കേൾക്കാൻ. ഭയങ്കര. ആവേശം.

  • @nadiyammalodan6892
    @nadiyammalodan6892 3 месяца назад +7

    Aankhon ka thaara naame muhammed ❤❤❤❤ dilka ujaala naame. Muhammad ❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊 mashallah alhamdulillah barakallah

  • @SuneerSubair-ny4qs
    @SuneerSubair-ny4qs 3 месяца назад +8

    മാഷാ അല്ലാഹ് ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേഅല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sabirasabi3420
    @sabirasabi3420 3 месяца назад +4

    അള്ളാഹുവേ..മനോഹരമായ ഗാനം 😢muth നബിയുടെ madh പാടാനും കേൾക്കാനും 😢😢😢

  • @mohammadfaizal4982
    @mohammadfaizal4982 Месяц назад +1

    Azhar usthad❤

  • @abyansherif2833
    @abyansherif2833 3 месяца назад +1

    Mashah allah 🙌 Melade e Nabi Mubarak

  • @HussainIshal
    @HussainIshal 3 месяца назад +2

    Bro ഒരു രക്ഷയുമില്ല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥ഇജ്ജാതി സോങ് വേറെ ലവൾ ഫീൽ

  • @Suabil9386
    @Suabil9386 3 месяца назад +3

    Kanzul jannah ustha👍

  • @sanchari734
    @sanchari734 3 месяца назад +1

    Masha Allah❤❤❤ Tuneful .
    That melody will brighten even the darkest rooms ❤❤❤

  • @AzizurRahman-gs5gs
    @AzizurRahman-gs5gs 3 месяца назад +11

    لبيك يا رسول الله المدد❤❤

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @mhdalfayis
    @mhdalfayis 3 месяца назад +11

    കട്ട വൈറ്റിംഗിൽ ആയവരൊക്കെ ഇവിടെ comeon....🎉

  • @Thanhabanu1230
    @Thanhabanu1230 3 месяца назад +4

    *ഈ നബിദിനത്തിന് കത്താനുള്ളതാണ് 🔥💚*

  • @SaleemSalu-x8q
    @SaleemSalu-x8q 3 месяца назад +1

    Mashaalla kelkumbol rasooline orth orth kann nirayunnu allahu nigalk aafiyathulla dheergaayus tharatte🤲🤲🤲🤲

  • @madeena9830
    @madeena9830 3 месяца назад +2

    Masha alla....
    Swallallahu alaihi vasallam 🔥

  • @junaismm5628
    @junaismm5628 3 месяца назад +1

    മാഷാ അല്ലാഹ്.. വീണ്ടും... 💐💐💐നമ്മുടെ ഉസ്താദുമാർ❤❤❤... സൂപ്പർ...അള്ളാഹു ബര്കത് ചെയ്യട്ടെ.... വീണ്ടും കാത്തിരിക്കുന്നു... ഇന്ഷാ അല്ലാഹ്....❤❤

  • @BushraO-mm3yr
    @BushraO-mm3yr 3 месяца назад +2

    Usthasinte athkarul masah njan sthiramayi kelkarund orupadu ishttamanusthadinte song ethra kettalum mathivarilla nalla voics

  • @anasokp8631
    @anasokp8631 3 месяца назад +2

    hamko bulana ya rasoolalla.. pand madrasayil njhaan paadiya paat.... 😍😍 masha allah

  • @ramshadariyil7569
    @ramshadariyil7569 3 месяца назад +13

    اللهم سلم و سلم على سيدنا محمد سيد المجاهدين❤🎉🌼

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @ShamnaAnzil-tp9yc
    @ShamnaAnzil-tp9yc 3 месяца назад +3

    Barakallhu feekum💚💚

  • @Mogralian
    @Mogralian 3 месяца назад +11

    എന്നാലും നൂർ ആഗയാ എന്ന പാട്ടിന്റെ തട്ട് താണ് തന്നെയിരിക്കും 😍😍

  • @Sihana-m4z
    @Sihana-m4z 2 месяца назад +1

    Mashallha❤🥰

  • @fauzimol6406
    @fauzimol6406 3 месяца назад +1

    MashaAllah, Alhamdulillah Alhamdulillah Alhamdulillah

  • @AbdullahsanotheryteditsQuranan
    @AbdullahsanotheryteditsQuranan 3 месяца назад +2

    Best song ❤ ever 😍

  • @RayanMohammad-ds6rn
    @RayanMohammad-ds6rn 3 месяца назад +6

    صلی الله علی محمد صلی الله عليه وسلم❤💚✨💚❤

  • @haseenasali8482
    @haseenasali8482 3 месяца назад +1

    Mashallah 😍👌kandit Pinnayum Pinnayum Kanan Imbbamulla Maduhu Ganam. Assalathu Wassalamu Alayikka ya Sayyidi ya Rasoolulla 🤲

  • @rameezrami
    @rameezrami 3 месяца назад +1

    Mashallah usthad ❤

  • @haseenasali8482
    @haseenasali8482 3 месяца назад +1

    Mashallah 😍 super Assalathu Wassalamu Alayikka ya Sayyidi ya Rasoolulla 🤲

  • @SuhailMuthu-p6v
    @SuhailMuthu-p6v 3 месяца назад +4

    വന്നു പ്രദീഷിച്ചത് പോലോത്ത song.......❤

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @HafizBilal-hm9no
    @HafizBilal-hm9no 3 месяца назад +4

    വന്നു "കേട്ടു"അലിഞ്ഞു "റാഹത്ത്..!!! 🕊️🌿
    مرحبا بشهر حبيب الهدى..!!!💕

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @Faizalishwa
    @Faizalishwa 3 месяца назад +1

    മുത്ത് ഹബീബിനെ പിറവിയെടുത്ത പുണ്യ മക്കയിൽ നിന്നും നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ നാട്ടിലെ നബിദിന പരിപാടിയിൽ പങ്കെടുത്ത ഒരു ഫീലിംഗ്❤❤❤🎉

  • @VahidaIbrahim-uu5jj
    @VahidaIbrahim-uu5jj 3 месяца назад +1

    Mashaallah mabrook adipoli song onnum prayan illa jazakallahuk ayr allahu afiyathuodulla deergayusnalkatte deergayus nalki anugrahikkatte ameen yarabbalalmeen allah kabool akkane ameen yarabbalalmeen 🤲🤲🤲🤲🤲🤲👌🎊💯🎉

  • @AzeezATAT
    @AzeezATAT 3 месяца назад +1

    ഞാൻ അസീസ്‌ മുസ്‌ലിയാർ
    കല്ലൂർമ തരിയത്ത്
    ആവേശം ഉള്ള സ്ഥലവും
    അത് പോലെ കുറഞ്ഞ സ്ഥലവും
    ഈ സോങ്കിൽ ഉണ്ട്
    എന്നാലും മൊത്തത്തിൽ കേൾക്കാൻ
    അൽഹംദുലില്ലാഹ് 👍👍👍

  • @jannathshareena7766
    @jannathshareena7766 3 месяца назад

    Masha allah 😍😍kanzul jannah usthaad..🎉

  • @fathimazahra6576
    @fathimazahra6576 3 месяца назад +1

    👌🏻മാശ അള്ളാ എത്ര നല്ല വരികൾ

  • @sumayya-shafeek
    @sumayya-shafeek 3 месяца назад +4

    😍😍yarasoolallah😍mashallah

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @hydergattamane1688
    @hydergattamane1688 3 месяца назад

    Masha allah ❤️❤️❤️👌👌👌yennum kelkum e ganam

  • @khalidkhalidsanu
    @khalidkhalidsanu 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 👍🏻

  • @jamsheenajamshi8796
    @jamsheenajamshi8796 3 месяца назад +1

    ഈ വർഷത്തെ ഉസ്താതിന്റെ പുതിയ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ❤മാഷാഅല്ലാഹ്‌ ഉഷാറായി 💞💞

  • @lailavadakkel3703
    @lailavadakkel3703 3 месяца назад +2

    0:15 supre❤❤

  • @alifase4445
    @alifase4445 3 месяца назад +3

    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*💚
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه* 💚🎉🎉🎉🎉🎉

  • @shareefshareef2982
    @shareefshareef2982 3 месяца назад +2

    الحمد لله ما شاء الله مبروك

  • @harissaqafi1196
    @harissaqafi1196 3 месяца назад +1

    ماشاءاللہ
    ഉഷാർ ❤

  • @zeenathummer865
    @zeenathummer865 3 месяца назад

    Eee nabidinam ee song ayrkum viral insha allah😊

  • @jamsheerkdr7341
    @jamsheerkdr7341 3 месяца назад +3

    Masha allaah ❤

  • @__Fizahh__
    @__Fizahh__ 3 месяца назад +1

    Masha Allah

  • @cineedgemedia
    @cineedgemedia 3 месяца назад

    *Mashallah ❤🎉*

  • @jasminjasla6654
    @jasminjasla6654 3 месяца назад

    Usthathe super ayi too ❤❤❤❤

  • @muhammedazharudheenp2727
    @muhammedazharudheenp2727 3 месяца назад +1

    Masha Allah....

  • @a6.shad_vga
    @a6.shad_vga 3 месяца назад +2

    ഇത് കത്തും 🔥

  • @SumithaRafi
    @SumithaRafi 3 месяца назад +1

    Mashallaah🥰🌹🌹

  • @SinanKoduvally
    @SinanKoduvally 3 месяца назад +2

    കേരളത്തെ ഇനി ഈ പാട്ട് കളിപ്പിക്കും ♥️♥️♥️

  • @rahmathkhader3351
    @rahmathkhader3351 3 месяца назад

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്

  • @MubashiraMubi-xr6bm
    @MubashiraMubi-xr6bm Месяц назад

    2ഉസ്താദുമാർക്കും ഇനിയും സാധികട്ടെ പാടി പൊളിക്കാൻ ❤

  • @mohammadfaizal4982
    @mohammadfaizal4982 Месяц назад

    No.1 song.... Masha Allah

  • @ഉമ്മുൽബത്തൂൽഎപി

    Masha Allah

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @SumayyaSumi-sq7it
    @SumayyaSumi-sq7it 3 месяца назад +1

    Ma sha allah pratheekshichirikkukayaayirunnu

  • @sayyidalbafaqiofficial437
    @sayyidalbafaqiofficial437 3 месяца назад +1

    Masha allah ❤❤

  • @mijvadmijvad6410
    @mijvadmijvad6410 3 месяца назад +2

    ماشاءاللہ❤❤

    • @Love_for_islamic
      @Love_for_islamic 3 месяца назад

      Inte channel onn subscribe chith video like akkuoo☺️🤲❤duayil ulpedutham🥹

  • @fathimabasheer1615
    @fathimabasheer1615 3 месяца назад +1

    റസൂലിന്റെ madh കേൾക്കുമ്പോ ഒരു രോമാഞ്ചം 😢

  • @ashrafmanglore953
    @ashrafmanglore953 3 месяца назад +1

    🌹🌹🌹🌹🌹Mashaa allaah 🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️

  • @AsmaAshraf-yc2xp
    @AsmaAshraf-yc2xp 3 месяца назад

    Masha Allah Alhamdulillah usthad

  • @RashidaAk-by7xc
    @RashidaAk-by7xc 3 месяца назад

    ❤❤❤❤masha allaaaahhhhh😍😍

  • @abdullahalqadiri4578
    @abdullahalqadiri4578 3 месяца назад

    Dekha nahee ❤
    Team …🎉

  • @jafarjafu1510
    @jafarjafu1510 3 месяца назад +1

    ماشاءالله تبارك الله
    റബീഉൽ അവ്വൽ ആയാൽ azhar ഉസ്താദിന്റെ ഒരു കിടിലൻ പാട്ട് പ്രതീക്ഷിക്കാം 🥰🥰😘💝