Tu Murade Kibriya | ത്യാഗ ബഹ്റല നീന്തിയെ | New Badr Kalam 2023 | Ameen Cheekkod | Azhar Kallur

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 2,7 тыс.

  • @azhar_kallur
    @azhar_kallur  Год назад +183

    RECENTLY WORKS ♥️
    1- ചോട് ഫിക്കർ ദുനിയാക്കി
    ruclips.net/video/QTIsvNODqJA/видео.html
    ruclips.net/video/QTIsvNODqJA/видео.html
    2- KHATHME RUSUL
    ruclips.net/video/SPcmgfcWLCY/видео.html
    3- KAMAL AAYA -👇
    ruclips.net/video/6QMDm2W-DEk/видео.html
    4- നാളുമെണ്ണി കാത്തിരുന്നു 👇
    ruclips.net/video/ZOsTspUAJq0/видео.html
    5- KUNFAYAKUN COVER VERSION 👇
    ruclips.net/video/u8YmWWRMnQk/видео.html
    6-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    ruclips.net/video/jsW9ZtDI4zg/видео.html

    • @Faseelafas786
      @Faseelafas786 Год назад +3

      ما شاء اللّه......
      Aalpicha ella madhum spr👍👍
      با رك اللّه🤲

    • @swalihswa5216
      @swalihswa5216 Год назад +2

      ഇതിലെ നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ...
      ഈ song എന്റെ ഫേവറേറ്റ് ആണ്.... 🥰🥰🥰

    • @abduquadirvkd1611
      @abduquadirvkd1611 Год назад

      രാത്രി മുല്ലകൾ ആശ തീർക്കും
      തീർച്ച

    • @ikkuiqlas3955
      @ikkuiqlas3955 Год назад

      Ithinthe lyirics ayacharo

    • @swalihswa5216
      @swalihswa5216 Год назад

      @@ikkuiqlas3955 ruclips.net/video/ZOsTspUAJq0/видео.html
      ഈ പാട്ടിന്റെ Description ൽ ഉണ്ട്... ക്ലിയർ ആയിട്ട് എഴുതിയിട്ടുണ്ട്....

  • @abhinavshaji3111
    @abhinavshaji3111 Год назад +1052

    Njan oru hindu annu but I trust islam❤

  • @husinpp7085
    @husinpp7085 9 месяцев назад +187

    2024 ramadam 17n കാണുന്നവർ ഉണ്ടോ...

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 Год назад +578

    ഇനി കുറച്ചു നാൾ ഈ song ആവും തിളങ്ങുക ❤masha allah

  • @safwansafwancheppu4041
    @safwansafwancheppu4041 9 месяцев назад +58

    ഈ സോങ്ങ് കിട്ടാൻ വേണ്ടി ഞാൻ കുറെ സെർച്ച് ചെയ്തു ❤️ മാശ അല്ലാഹു 🥰🥰🥰🥰

    • @aslamvp8220
      @aslamvp8220 3 месяца назад

      ഞാൻ കറങ്ങി തിരിഞ്ഞു ഇപ്പൊ എത്തിയതേ ഒള്ളു... 🫶😂 same to you ❤

  • @ArtByAsma373
    @ArtByAsma373 Год назад +113

    ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ചില ദിവസങ്ങളിൽ നിങ്ങളുടെ മദ്ഹ് കേൾക്കും....എന്തോ മദീനായിലേക് എത്തുന്ന ഫീൽ ആണ്...ചിലപ്പോ കരഞ്ഞു പോവും....ഇഷ്‌ടംമാണ് മദീനയിലെ ഹബീബിനെ....നബിയോടുള്ള ഇശ്ഖിൽ അലിഞ്ഞു തീരണം മരണം വരെ😍

    • @azhar_kallur
      @azhar_kallur  Год назад +11

      Jazkkllh🤲🥰

    • @sadiqali9723
      @sadiqali9723 Год назад +6

      ഞാനും ❤ ആ വരികൾ ഒക്കെ കേൾക്കുമ്പോൾ എന്തോ മനസിന് ഒരു വല്ലാത്ത സന്തോഷവും സുഖവുമാണ്

    • @najufathinajufathi6139
      @najufathinajufathi6139 Год назад +6

      മദീനയിൽ എത്തണം ഇൻഷാ അള്ളാ

  • @fidhahashim2126
    @fidhahashim2126 Год назад +318

    ബദ്രീങ്ങൾ
    ചെറുപ്പം മുതലേ കേട്ടുവളർന്ന നാമങ്ങൾ,റസൂലല്ലാഹിയുടെ സ്നേഹം മാത്രം കാക്ഷിച്ചു ജീവിതം കാത്ത മഹത്തുക്കൾ,
    അവരുടെയെല്ലാം ബറകത്ത് കൊണ്ട് നമ്മളെ എല്ലാവരെയും അല്ലാഹ് മദീനത്തെ സുഗന്ധത്തിൽ അലിയുന്ന ആഷിഖീങ്ങളാക്കട്ടെ ആമീൻ 🤲🏻❣️💚🖤
    اللهم صل على النور و أهله🖤

  • @_islamic_thoughts_3
    @_islamic_thoughts_3 Год назад +370

    ഉസ്താദിന്റെ എല്ലാ പാട്ടിലും ഒരു പ്രതേക ഫീൽ ആണ്
    മാഷാ അല്ലാഹ് 😍😍

    • @fidhafidha9471
      @fidhafidha9471 Год назад +7

      True ❤

    • @suhailanoufal9781
      @suhailanoufal9781 Год назад +4

      വളരെ ശരി ആണ്

    • @juvairiyyasadique7106
      @juvairiyyasadique7106 Год назад +3

      Crct

    • @abdhulraheemmkraimu4402
      @abdhulraheemmkraimu4402 Год назад +6

      ❤മ്യൂസിക് ട്യൂൺ ഇല്ലാതെ മദ്ഹ് ഗാനമാണ് എല്ലാം 😍😍അതാ പ്രതേക ഫീൽ 💞💞 ഇനിയും ഒരുപാട് മദ്ഹ് ഗാനം പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

    • @_islamic_thoughts_3
      @_islamic_thoughts_3 Год назад +1

      @@abdhulraheemmkraimu4402 ആമീൻ യാ റബ്ബൽ ആലമീൻ

  • @Sarefakk_01
    @Sarefakk_01 Год назад +124

    *മദ്ഹിലൂടെ അങ്ങ് മദീനയിലേക്ക് ❤️*
    _ബദ്രീങ്ങളെ ബറക്കത് കൊണ്ട് പടച്ചോൻ മുറാദുകൾ ഹാസ്സിലാക്കി തരുമാറാകട്ടേ 🤲🏻🍃_

  • @muhammedjabirvp9612
    @muhammedjabirvp9612 Год назад +51

    ബദ്‌രീങ്ങളുടെ ബർകത്തു കൊണ്ട് ഞങ്ങളെയും ഞങ്ങളെ സന്താന പാരമ്പരയെയും വഹാബിസത്തെ തൊട്ട് കാക്കണേ റബ്ബനാ 🤲🤲🤲

    • @azhar_kallur
      @azhar_kallur  Год назад +1

      Aameen ya rabb🤲🥰

    • @indian-ni5qq
      @indian-ni5qq Год назад

      Vahhabismo athenthaan

    • @indian-ni5qq
      @indian-ni5qq Год назад +1

      Padachavanod maathram thedoo.padachavan marichu poya badreengalil ninn barakathedukkano namukk barakathundaavaan.

    • @shuhaibmohammed3559
      @shuhaibmohammed3559 Год назад

      mahaanmaare bahumaanikkukka, avarkk vendi praarthikkuka, allahuvinod maathram chodhikkukka. anganalle shari

    • @bennett8965
      @bennett8965 Год назад

      ​@@indian-ni5qqvahhabi vann

  • @islamicvisuals3616
    @islamicvisuals3616 Год назад +106

    ഒരു പാട് പ്രാവിശ്യം കേട്ടവർ Like

  • @HASHIRABDULLA.
    @HASHIRABDULLA. Год назад +328

    ബദ്രീങ്ങളെ ബർകത് കൊണ്ട് ٱللَّٰهُ തആല ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ آمين يارب العالمين❤❤😢🤲🏻

  • @sumayyanizam8283
    @sumayyanizam8283 Год назад +60

    ബിലാൽ (റ ) നു മധുരശബ്ദം നൽകിയ നാഥാ... മുത്തിന്റെ ❣️ മദ്ഹ് പറയാൻ ഞങ്ങളുടെ മക്കളിലും നല്ല ശബ്ദം നൽകി അനുഗ്രഹിക്കണേ 🤲.
    Good wrk. ഒരു നിമിഷം ബദർ മനസ്സിലേക്ക് ഓടിവന്നു.

  • @aseerkhan2970
    @aseerkhan2970 Год назад +39

    കഴിഞ്ഞ ദിവസം (04-04-2023)എന്റെ നാടായ ബീമാപള്ളിയിൽ ഒരു ബുർദ മജ്ലിസിനായി റബ്ബാനി ഉസ്താദ് വന്നപ്പോൾ ഈ പുതിയ പാട്ട് ആലപിച്ചിരുന്നു ........പറഞ്ഞറിയിക്കാൻ കഴിയാത്തവിധം പെരുന്നാൾ സുധിനമായിരുന്നു ഞങ്ങൾക്ക്........കുട്ടികൾക്ക് ആവേശം നൽകി മജ്ലിസിനെ ഇളക്കിമറിച്ചു 😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @azhar_kallur
      @azhar_kallur  Год назад +4

      Jazakallah 🤲🥰

    • @MUJEEBSAQUAFIBEEMAPALLI
      @MUJEEBSAQUAFIBEEMAPALLI Год назад +3

      ബീമാപള്ളി ഉറൂസ് സോങ്ങും ഉസ്താദ് കളറാക്കിയിരുന്നു.

  • @aslamKL1461
    @aslamKL1461 Год назад +39

    ഇന്നത്തെ റമളാൻ 17ൻ്റേ സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ

  • @aseerkhan2970
    @aseerkhan2970 Год назад +52

    ഈ മദ്ഹുകളിലൊന്നും മ്യൂസിക് ഇല്ലായെന്നതാണ് റബ്ബാനി ഉസ്താദിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് 🌹🌹🌹🌹🌹keep it up😍

    • @nt6869
      @nt6869 Год назад +2

      Sure

    • @rashidok1026
      @rashidok1026 Год назад +4

      Sure,its great for all...beacause music is not good for muslims...😍

    • @Life_is_liveon
      @Life_is_liveon Год назад +1

      👍

    • @hubburasool792
      @hubburasool792 Год назад

      കേൾക്കുന്നത് എന്താ

    • @hubburasool792
      @hubburasool792 Год назад

      സംശയം ആണ്.. പറഞ്ഞു തരണേ

  • @swalihswa5216
    @swalihswa5216 Год назад +139

    Azhar kallur ഉസ്താദ്ന്റെ എല്ലാ പാട്ടുകളും മനസ്സിനെ മദീനയിലേക്ക് കൊണ്ട് പോകുന്നതാണ്.... 💖💖💖
    മാഷാ അള്ളാഹ്... ഉയരങ്ങളിൽ എത്തട്ടെ... 🤲🏻🤲🏻🤲🏻

  • @sayyid_sufiyan_perinthalmanna
    @sayyid_sufiyan_perinthalmanna Год назад +46

    അല്ലാഹ് ബദ് രീങ്ങളെ മുൻനിർത്തി ഞങ്ങൾ ചോദിക്കുന്നു അല്ലാഹ് ഞങ്ങളെ നീ സ്വീകരിക്കണേ😢😢
    ഞങ്ങളുടെ മുഴുവൻ മേഖലയിലും നീ ബദ് രീങ്ങളെ കാവൽ നൽകണേ അല്ലാഹ് 😢❤❤❤

  • @wandermadeena6776
    @wandermadeena6776 Год назад +49

    Playlist ൽ repeat അടിച്ചു കേൾക്കാൻ ഉള്ളതായി 😍❤️
    യാ ബദ്രീങ്ങളെ....

  • @Faseelafas786
    @Faseelafas786 9 месяцев назад +6

    ما شاء اللّه..✨
    എത്ര കേട്ടാലും മതി വരില്ല...

    • @arshaarshad8528
      @arshaarshad8528 7 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂🎉🎉

  • @indian6888
    @indian6888 Год назад +9

    Uff കിട്ടി ❤️സെർച്ച്‌ ചെയ്ത് കണ്ടെത്താൻ പെട്ട പാടെ 😌

  • @shafeenashafeena1851
    @shafeenashafeena1851 Год назад +56

    മാഷാ അള്ളാഹ്
    സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ തന്നെ വെയിറ്റിംഗ് ആയിരുന്നു ഈ പാട്ടിന് വേണ്ടി ❤❤❤ബദ്രീങ്ങളെ കാവൽ അള്ളാഹു നമുക്ക് ഏവർക്കും നൽകുമാറാകട്ടെ 🤲🤲

  • @mohdnafih_op2005
    @mohdnafih_op2005 Год назад +47

    ഈ വർഷത്തെ ബദ്ർ ദിനത്തിലെ സ്റ്റാറ്റസ് സോങ് ഇതു തന്നെ ❤മബ്റൂക്😊

    • @suhailkp1125
      @suhailkp1125 Год назад +4

      മനസ്സിലെ സ്റ്റാറ്റസ്, ജീവിതത്തിന്റെ സ്റ്റാറ്റസ് ബദ്രീങ്ങളും, അവരുടെ ജീവിതവുമാക്കാൻ ഞാനും,നിങ്ങളും ശ്രദ്ധിക്കുക.എങ്കിൽ നമുക്ക് വിജയമുണ്ട്. കാരണം ബദ്ർ എന്നത് റബ്ബിനും,മുത്ത് നബി (സ) ക്കുമുള്ള സമർപ്പണമാണ്. സ്വന്തം ജീവനും, ജീവിതവും കൊണ്ടുള്ള സമർപ്പണം...

    • @azhar_kallur
      @azhar_kallur  Год назад

      Jazakkallh🥰🤲

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Год назад +21

    യാ അള്ളാഹ് ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് ഞങ്ങളെ ഇരുലോകത്തും വിജയിപ്പിക്കണേ 🤲

  • @sulthanashafi7859
    @sulthanashafi7859 Год назад +30

    Azhar ഉസ്താദിന്റെ എല്ലാ മദ്ഹും ماشاء الله സൂപ്പർ ആണ്...🤍 കേൾക്കുമ്പോ മദീത്ത് എത്തിയ ഫീൽ ആണ്.... ബദ്റിന്റെ രണാഗണത്തിൽ എത്തിയ ഒരു ഫീൽ തോനുന്നു ഈ മദ്ഹിന്... 💞
    ഇനിയും ഒരുപാട് മദ്ഹ് പാടാനും എഴുതാനും azhar ഉസ്താദിൻ സാധിക്കട്ടെ... ആമീൻ 🤲🏻

  • @ahammedsaheed897
    @ahammedsaheed897 Год назад +3

    അഷ്‌റഫ്‌ ഉസ്താദിന്റെ വരികൾക്ക് അസ്ഹർ ഉസ്താദിന്റെയും ടീമിന്റെയും വോയ്‌സ്കൂടി ചേർന്നപ്പോൾ വേറെ ലെവൽ തന്നെ

  • @Shxfi___
    @Shxfi___ Год назад +39

    Masha Allaah ❤❤
    ഒരു രക്ഷയും ഇല്ല...😢
    ഈ song കേൾക്കുമ്പോൾ മനസ്സ് പിടക്കുകയാണ്...!🥺🕊️

  • @swalih_tharuvana
    @swalih_tharuvana Год назад +51

    കാത്തിരുന്ന കൊമ്പോ
    പാലപ്പെട്ടി ഉസ്താദ് ❤ അസ്ഹർ കല്ലൂർ 🤍
    ബല്ലാത്ത വരികൾ & ആലാപനം 🍃
    Kudos To Crew!🎉

  • @ashrafmusliyar3906
    @ashrafmusliyar3906 Год назад +39

    മുത്ത് നബിയുടെ മദ്ഹ് ന്യൂ ജനറേഷന് ഉൾകൊള്ളാവുന്ന ഈണത്തിലും താളത്തിലും മാറ്റപ്പെടുത്തി ജനങ്ങൾ ഏറ്റെടുക്കുന്ന പാട്ടുകൾ ഉണ്ടാക്കുന്ന ഒരു വ്യക്തി... എന്തൊരു അജബാണീ മനുഷ്യൻ❤❤❤

  • @murshi-creation786
    @murshi-creation786 Год назад +23

    ശെരിക്കും ആലോചിച്ചാൽ ഉള്ള് പിടയും... 🥺😢😓ബദ്ർ ചരിത്രം ഒന്ന് ആലോചിച്ചു നോക്കിയാൽ മതി..

  • @ikkalover4889
    @ikkalover4889 9 месяцев назад +10

    സ്റ്റാറ്റസ് സോങ് കണ്ട് കുറെ തിരഞ്ഞു കിട്ടിയതാണ്🥰 മാഷാ അല്ലഹ് 🥰🥰 ഒരുപാട് ഇഷ്ടപ്പെട്ടു 😊👍
    അല്ലാഹുവേ നാളെ ബദ്രീങ്ങളെ കൂട്ടത്തിൽ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ നാഥാ...🤲🤲🤲🤲😢😢😢

  • @mubashir0110
    @mubashir0110 Год назад +7

    ഇസ്ലാമിക ചരിത്രത്തിലെ സുവർണ നേട്ടമായ✨ ഇസ്ലാമിന്റെ നിലനിൽപ്പിന് കാരണമായ സംഭവത്തിൽ ദീനിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ശുഹധാക്കെള നമുക്ക് അത്മ നിർഭരമായി സ്നേഹിക്കാം..
    പ്രിയപ്പെട്ട Azhar ഉസ്താദിന് നന്ദി ✨
    ബദരീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മളെ രക്ഷപ്പെടുത്തുമാറാക്കെട്ടെ

  • @shafiya_zahra5482
    @shafiya_zahra5482 Год назад +6

    തൗഹീദിന്റെ നീക്കത്തെ..
    അവിശ്വാസികളുടെ ആയുധം കൊണ്ട്.. തകർക്കാനാവില്ലെന്നെറിഞ്ഞു..
    ഒട്ടിയ വയറുമായ്..
    ദീനിൻ നില നിൽപ്പിൻ..
    ലോക നേതാവിനൊപ്പംﷺ..
    ബദ്റിൻ മണ്ണിലേക്ക് കുതിച്ചവരാണ്..
    ബദ്രീങ്ങൾ..❤️
    അല്ലാഹു അവരുടെ മദദിനാൽ നമ്മുടെ എല്ലാ കാര്യങ്ങളിലും വിജയം നൽകട്ടെ... 🤲🏻🤍
    مــــــــــــاشــــــــــاءاللـــــــه🤩
    Adipoli song🤍
    ഈ ബദ്ർ ദിനത്തിൽ സ്റ്റാറ്റസുകളിൽ നിറഞ്ഞൊഴുകി... 🥰♥️

  • @shakirapoovi5315
    @shakirapoovi5315 Год назад +21

    ഹൃദയത്തില് ആഴ്ന്നിറങ്ങിയ വരികൾ.രോമാഞ്ചം വന്നു,അതി മനോഹരമായി പാടി,ഈ ശബ്ദം എന്നും റബ്ബ് nilavnirthatte

  • @statusbar6822
    @statusbar6822 Год назад +6

    ഇന്നലെ ബീമാപള്ളിലെ പാവപെട്ട നങ്ങൾക്ക്‌ വേണ്ടി മനോഹരമായ ഒരു മജ്‌ലിസ് നൽകി
    ....... ما شاء الله

  • @Newvlog301
    @Newvlog301 Год назад +6

    ബദ് രീങ്ങളെ നാട്ടിലെത്താൻ തൗഫീഖ് നൽകണേ .... അള്ളാ

  • @ayishafida7667
    @ayishafida7667 Год назад +108

    ❤️*ന്റെ ബദ്രീങ്ങളെ*❤️മനസറിഞ്ഞു 💜വിളിച്ചാൽ മദദ് ഉറപ്പാ💜
    ما شاء الله❤️ 🤩

    • @azhar_kallur
      @azhar_kallur  Год назад +3

      Jazakkallh🤲🥰

    • @salihvallikkad
      @salihvallikkad Год назад +1

      തീർച്ചയായും 🤲 ഞാൻ അനുഭവസ്ഥനാണ്

    • @Fari-t1b
      @Fari-t1b Год назад +6

      അതിനേക്കാൾ ഉത്തമം allah നെ വിളിക്കുന്നത് alle

    • @muhammedrishan9493
      @muhammedrishan9493 Год назад

      ശിർക് ആൺ ബദ്ധറിങ്ങളെ വിളികൽ... അള്ളാഹു ഏകനാണ് അവനാണ് ആലം അറിയുന്നവനും ചെയുന്നവനും... കേരള മുസ്ലിമിന് അള്ളാഹു എന് വച്ചാൽ ബദ്ധറിങ്ങളും അലിയാകളും ആൺ.. അങ്ങനെ ആൺ ഇവിടുത്തെ ചില്ല മത പണ്ഡിതന്മാർ അവരുട മനസ്സിൽ കൊതി വച്ചത്...

  • @thevloggingbunch413
    @thevloggingbunch413 Год назад +11

    കേട്ട്കൊണ്ടെ ഇരിക്കാൻ തോന്നും മാഷാ അല്ലാഹ്

  • @AB.-.du12344
    @AB.-.du12344 Год назад +4

    മുത്തിൻ്റെ صلى الله عليه و سلم മധ്ഹിന് എന്തൊരു തിളക്കമാണ്....💚💚
    മാണിക്യ ക്കല്ല് തോറ്റു പോകും തിളക്കമാണ്...🤍🤍
    തിളങ്ങുന്ന മുത്താണ് ഞങ്ങടെ മുത്ത്.... صلى الله عليه و سلم ❤❤

  • @ownvoicesinger4599
    @ownvoicesinger4599 Месяц назад +1

    Inte rabbe ee oru song search cheydhu kitttan petta oru paad innaanu inkk kittiye🥰🥰🥰❤

  • @MASHOOD-tz3gq
    @MASHOOD-tz3gq Год назад +2

    ഇതുപോലെ azhari ഉസ്താദ് nte പാട്ടുകൾ കാറിലെ music system ത്തിൽ ഉസ്താദ് nte പാട്ടുകൾ കേട്ട് ഓടിക്കുന്നവർ ആരൊക്കെ...
    🖐️

  • @epstmmedia7871
    @epstmmedia7871 Год назад +8

    വളരെ മനോഹര ഗാനം ബദർ ദിനം റമളാൻ 17 അല്ലാഹ് തുണക്കട്ടെ ആമീൻ

  • @muhammedajnaash2330
    @muhammedajnaash2330 Год назад +24

    കുറച്ച് ദിവസം മുമ്പാണ് ഇതേ ഈണത്തിലുള്ള ത്വാഹാ തങ്ങളെ പാട്ട് ആദ്യമായി കേട്ടത്.
    ഇപ്പൊ ഇതാ അതേ ഈണത്തിൽ മറ്റൊന്ന്. എന്താ പറയാ super modified❤

  • @muhammedshafi8510
    @muhammedshafi8510 Год назад +5

    മാഷാ അള്ളാ ഭാഷാ വൈവിധ്യം കൊണ്ടും പദ വിന്യാസം കൊണ്ടും വേറിട്ട ഈ ഗാന സംവിധാനം മലയാളത്തിനൊപ്പം ഉത്തരേന്ത്യൻ മദ്ഹ് ശൈലിയെ കോർത്തു വെക്കുന്നു. അണിയറ ശിൽപികൾക്ക് ആയിരം അഭിനന്ദനങ്ങൾ🌹🌹🌹

  • @MisthahMisthu-pj3iz
    @MisthahMisthu-pj3iz Год назад +4

    ❤ഒരുവട്ടം മാത്രമേ മുത്ത് azhar ഉസ്താദ് നെ കണ്ടിട്ടുള്ളൂ 😘അന്നന്നെ എന്തോ വലിയ ബന്ധം കാണിച്ചു.. നല്ല മനസ്സ് നല്ല പരിഗണന ❤ഇനിയും മദ്ഹിൽ അലിയാൻ റബ്ബ് തുണനൽകട്ടെ 🤲🏻❤️

  • @MASHOOD-tz3gq
    @MASHOOD-tz3gq Год назад +9

    കാറിലെ യാത്രയിലെക്ക് ഒരു പാട്ടും കൂടി....അഹാ...സുന്ദരം ...മനോഹരം...
    Masha allah...🥰🥰

  • @MuhammadAslam-pd9jt
    @MuhammadAslam-pd9jt Год назад +4

    , ന്റെ ബദ്രീങ്ങളെ ഇനിയും വർണിക്കാൻ തൗഫീഖ് കിട്ടട്ടെ ❤️❤️❤️❤️

  • @mujtabafayez4439
    @mujtabafayez4439 Год назад +24

    I am from Karnataka and I speak Urdu....Your every naat is heart soothing. Mashallah ❤

  • @shafeequekattilangadi432
    @shafeequekattilangadi432 Год назад +6

    അനുരാഗികളുടെ ഹൃദയങ്ങളെ മദ്ഹ് കൊണ്ട് കഴുകി ശുദ്ധി വരുത്താൻ ഇന്ന് എന്റെ അസറുവിന്റെ ശബ്ദം കൊണ്ട് കഴിയാറുണ്ട് masha allah 🖤
    നില നിറുത്തി തരട്ടെ 🕊️

  • @noushadsunu4581
    @noushadsunu4581 Год назад +1

    രചന വൈവിദ്ധ്യത്തിന്റെ അത്ഭുതതൂലിക ഉസ്താദ് അഷ്‌റഫ്‌ പാലപ്പെട്ടി അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ

  • @noorudheenkurikkal2368
    @noorudheenkurikkal2368 Год назад +1

    Masha Allah
    പാല പെട്ടി ഉസ്താദിന്റെ വരികൾ വളരെ മനോഹരം, ആലാപനവും മികച്ചു നിൽക്കുന്നു
    Nooru SAQUAFI karinchoola

  • @badarulmuneer3975
    @badarulmuneer3975 Год назад +28

    ഇപ്പോൾ തന്നെ ഒരുപാട്തവണ കേട്ടു എന്തോരു ഫീൽ ഈ ബദർ ദിനത്തിൽ ബദ്രീങ്ങളുടെ കൂട്ടത്തിൽ ഇതും തിളങ്ങട്ടെ🔥⚔️🔥

  • @kmmedia3554
    @kmmedia3554 Год назад +27

    ഓരോ വർക്ക് വരുമ്പോഴും അതിശയിപ്പിക്കുന്ന ഒരേയൊരു വ്യക്തി...മുത്ത് Azhar 😍🥰❤️🔥
    വെറൈറ്റി തന്നെയാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചതും 💜💜
    🎤പാട്ടിലും 🎹 പ്രോഗ്രാമിങ്ങിലും തിളങ്ങി നിൽക്കുന്ന ചങ്ക് Ameenu 👌🔥🔥
    ബദ്ർ ശുഹദാക്കളെ കുറിച്ച് മൂർച്ചയുള്ള പാലപ്പെട്ടി ഉസ്താദിൻ്റെ വരികൾ...👌👌👌
    📷Dop : Ashif & Cut : Mufassil ✨🤝
    ലക്ഷക്കണക്കിന് കാണികളിലേക്ക് കുതിക്കട്ടെ ...❤️❤️
    🖊️Farhan Karuvarakundu

  • @raihanakunjuraihana9407
    @raihanakunjuraihana9407 Год назад +43

    പാട്ട് ഉഷാറായിട്ടുണ്ട് masha അള്ളാഹു 🌹🌹🌹റമളാൻ 17ന് എല്ലാവരുടെയും സ്റ്റാറ്റസ് song ഇതാവട്ടെ 🤲🏻

  • @noora-ir3tu
    @noora-ir3tu Год назад +1

    എത്ര കേട്ടിട്ടും മതിയാവുന്നില്ല... പിന്നെയും പിന്നെയും കേൾക്കാനാണ് തോന്നുന്നത്...വല്ലാത്ത ഒരു feeling ആണ് എനിക്ക് ഇത് കേൾക്കുമ്പോ.... രോമാഞ്ചം🤩 ഇത് മാത്രമല്ല നിങ്ങളുടെ എല്ലാ ഗാനങ്ങളും അടിപൊളിയാണ്.... എത്രകേട്ടാലും മതിവരാത്തതാണ് ❤❤

  • @MiniGroup123
    @MiniGroup123 4 месяца назад +1

    ഈ സോങ് ഒത്തിരി ഇഷ്ടായി ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനർ ആണ് ഞാൻ കമ്പ്യൂട്ടറിൽ വർക്ക്‌ ചെയ്യുമ്പോൾ ഡൈയ്ലി റിപീറ്റഡായിട്ട് കേൾക്കുന്ന സോങ് ആണ് "തു മുറാദേ കിബിരിയ" കൂടെ ഉള്ളവർ ആദ്യം ഇഷ്ടമായിരുന്നില്ല പിന്നീട് ആവരായിട്ടു തന്നേ ഇഷ്ടായി ഡൈലി ഈ സോങ് വെക്കുവാൻ പറഞ്ഞു💚✨😘

  • @shuhaibshuhaibkdl2609
    @shuhaibshuhaibkdl2609 Год назад +6

    മാഷാഅല്ലാഹ്‌
    ഈ ടീമിന്റെ വർക്കിൽ എല്ലാർക്കും ഒരു പ്രദീക്ഷയാണ്
    അള്ളാഹു ഇനിയും ഹൈറായത് നൽകട്ടെ❤❤❤❤

  • @ramshadkovvayicheriya7091
    @ramshadkovvayicheriya7091 Год назад +10

    Cudos to അഷ്റഫ് സഅദി പാലപ്പെട്ടി ❤
    എന്തൊരു ഫീൽ റബ്ബേ ❤❤❤ Cudos to all crews including Azhar Bro
    റബ്ബേ ബദ്രീങ്ങളെ ബറകത്ത് കൊണ്ട് ഞങ്ങളെ നീ നന്നാക്കണെ 🤲🏿🤲🏿

  • @muhammedshafi8510
    @muhammedshafi8510 Год назад +4

    മാഷാ അള്ളാ പാലപ്പെട്ടി ഉസ്താദിന്റെ ഉള്ളുകൊണ്ട് എഴുതിയ രചന❤

  • @ibnusayyid6739
    @ibnusayyid6739 Год назад +4

    ماشاالله🎉 പറയാൻ വാക്കുകളില്ല
    നമുക്ക് എല്ലാവർക്കും ബദ് രി ങ്ങളെ madhadh നൽഗുമറാകറട്ടെ ... ❤❤

  • @rahmathabbas3386
    @rahmathabbas3386 9 месяцев назад +3

    Mashaallah

  • @sayyid_al_hydroosi
    @sayyid_al_hydroosi Год назад +5

    ഇനിയും ഒരുപാട് മദ്ഹുകൾ പാടി പറയാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ... Azhar ഉസ്തായ 🥰😍🤩

  • @85ndnd479
    @85ndnd479 Год назад +5

    *✨رمضان ١٧ يوم البدر*
    സത്യ അസത്യത്തിന്റെ മേൽ വിജയം നേടിയ ദിനം
    തിന്മയ്ക്കെതിരെ നന്മ കൊണ്ട് ശക്തമായി നിലകൊള്ളലാണ് ബദ്റിന്റെ പാഠം ബദരീങ്ങളുടെ ആയുധം ഇലാഹി ഭക്തിയും ആത്മശുദ്ധിയും ആണെങ്കിൽ നമുക്കും ഇതുതന്നെ ആയുധമായി സ്വീകരിക്കാം
    الفاتحه✨🤚

  • @islamiccontents...7676
    @islamiccontents...7676 Год назад +5

    Thwaha thangal irakkiya songnte athe tune🔥

  • @MinnuMinha2127
    @MinnuMinha2127 4 месяца назад +1

    Nangalude prarthanayil 2 usthadumareyum ulpeduthum❤

  • @dreamcatcher077
    @dreamcatcher077 Год назад +4

    ന്റെ ബദ്രീങ്ങളെ... ആ വിളിയിൽ ഉണ്ട് എല്ലാം.... ✨️🤲🏻

  • @abdulbasithcpparambayi2848
    @abdulbasithcpparambayi2848 Год назад +4

    അൽ മദദ് ബദ്‌രീങ്ങളെ ഇരുലോകവും തരു നിങ്ങളെ 🥀🖤

  • @sahal.....6169
    @sahal.....6169 Год назад +3

    Azhar ഉസ്താദിന്റെ എല്ലാ വീഡിയോസും പൊളി ആണല്ലോ

  • @ajmalkottayam
    @ajmalkottayam Год назад +11

    ma sha allah azharu.....അറിയാതെ കണ്ണ് നിറഞ്ഞു....രണ്ടാളും nice combo ♥️mixing,editing,visuals എല്ലാം അടിപൊളി.... അസ്സൽ ഉർദു naat feel....റബ്ബ് സ്വീകരിക്കട്ടെ ......🤗

  • @jabirmohammad2129
    @jabirmohammad2129 Год назад +1

    മാഷാ അല്ലാഹ് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ്. ഈ പരിശുദ്ധ ദീൻ നിലനിൽക്കാൻ വേണ്ടി കഷ്ടതകൾ സഹിച്ച് ജീവൻ നൽകിയ ബദ്രീങ്ങളുടെ ബറകത്തും സഹായവും നോട്ടവുമൊക്കെ നാഥൻ നമ്മിലും കുടുംബങ്ങളിലും പ്രിയപെട്ടവരിലുമൊക്കെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤍

  • @NafiNasar
    @NafiNasar Год назад +5

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ എല്ലാ മദ്ഹ് ഗാനങ്ങളും super ആണ് 👍🌹🌹

  • @ismailalmadani.ismailalmad3590
    @ismailalmadani.ismailalmad3590 Год назад +13

    ബദ്രീങ്ങളെക്കുറിച്ചുള്ള മനോഹരമായ വരികൾ 💖💖💖 അള്ളാഹു ബദ്രീങ്ങളുടെ കാവൽ എല്ലാവർക്കും നൽകട്ടെ ആമീൻ✨

  • @fousiyafaizal6982
    @fousiyafaizal6982 Год назад +3

    Masha Allah...Kettukondirikaan thanne thonnunnu... Ameen awesome sound... Randuperudeyum sound sammadikanam Masha Allah... Orupad orupad ingine padaan Allahu thoufeeqk nalakatte Ameen

  • @grazyrockzzmp8399
    @grazyrockzzmp8399 Год назад +10

    Masha allah നല്ല song
    ഇനിയും നല്ല songs പാടാൻ
    Allahu ഭാഗ്യം നൽകട്ടെ ആമീൻ
    ❤❤❤

  • @hussainmusiliyar3033
    @hussainmusiliyar3033 Год назад +2

    ഉസ്താദിന്റെ Madh എല്ലാം വേറെ vibe ആണ്💚

  • @MinnuMinha2127
    @MinnuMinha2127 4 месяца назад +1

    Usthad is profeshenal singer❤

  • @afnasappu5510
    @afnasappu5510 Год назад +10

    ഇന്ത്യൻ ഫാസിസിറ്റ് കളോട് ബദർ എനിയും ആവർത്തിക്കും ഇൻശാഅല്ലാഹ്‌ ☝️

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 Год назад +5

    1 million people കടക്കും in sha Allah 💚💕💚

  • @shameempumbil606
    @shameempumbil606 Год назад +5

    Mashallah ❤ യാ അല്ലാഹ് ബദരിങലെ കവലിൽ എന്നും നമ്മളെ കുട്ടനെ 😢അവരെ കൂടെ സ്വർഗത്തിൽ ഒന്നികൻ ഭാഗ്യം നൽഗനെ റബ്ബേ 🤲🏻🤲🏻

  • @nihadvt1322
    @nihadvt1322 Год назад +1

    മാഷാഅല്ലാഹ്‌
    ഞാൻ ഒരു പാട് ഇഷ്ട്ടപ്പെടുന്ന മദ്ഹ് ഗാനം
    ഈ ഗാനം ഞാൻ ഒരു പാട് കാത്തിരുന്നതാണ്

  • @swadiqaszmedia8193
    @swadiqaszmedia8193 Год назад +2

    ഹിറ്റ് ആവും നിസ്സംശയം
    മനോഹരം.... അസ്ഹർ ഉസ്താദ് കല്ലൂർ സോംഗ് വളരെ ഇഷ്ടം

  • @jsdcreats5534
    @jsdcreats5534 Год назад +3

    Masha alla super song
    അറിയാതെ അങ്ങ് കേട്ട് ഇരുന്നു പോകും
    Very feeling song❤️❤️❤️❤️❤️

  • @abushibili7321
    @abushibili7321 Год назад +4

    അതിസുന്ദര വരികൾ
    മികവാർന്ന ആലാപനം

  • @ajmalaju4030
    @ajmalaju4030 Год назад +3

    Masha allah ethra kettalum mathiyavunnilla repeat adich kett ❤❤❤

  • @ziyadck619
    @ziyadck619 Год назад +2

    നബിയും സഹാബത്തും സുബഹി നമസ്കരിച്ചു ബദറിലേക് യാത്രയായി. വിശപ്പായിരുന്നു മുഴു സമയവും... നോമ്പ്16നു ബദർ ഭൂമിയിലെത്തി.17അസറിന് ശേഷം യുദ്ധവും... മുഴുപ്പട്ടിണിയുമായി ഭൗതിക സുഖരസങ്ങളിൽ നിന്നും ഒഴിവായി 'അല്ലാഹുവിന് വേണ്ടി കുഴിയിൽ വീണ കണ്ണുകളും 'നുരുമ്പിയ വസ്ത്രങ്ങളും തരുമ്പിച്ച വാളുമായി ഹസ്ബുനല്ലാഹു വനിഹ്മൽവക്കീൽ എന്ന് പറഞ്ഞു കൊണ്ടിറങ്ങിയ പ്രിയപ്പെട്ട അസ്ഹാബുൽ ബദർ അന്നത്തെ റമദാൻ പകലിൽ പട വെട്ടേണ്ടി വന്നപ്പോൾ പരിമിതികൾ ഏറെ ഉണ്ടായിട്ടും വിശ്വാസികളുടെ പിൻബലം റബ്ബിലുള്ള പ്രതീക്ഷ മാത്രമായിരുന്നു....

  • @abd_s_h_l
    @abd_s_h_l 3 месяца назад

    ഞാൻ ഇന്ന് azhar ഉസ്താദിനെ യാദൃശ്ചികമായി മദീനയിൽ വച്ച് കണ്ടു... Alhamdulillah ❤🥹

  • @mohammedaslam.k4269
    @mohammedaslam.k4269 Год назад +3

    ഈയിടെ ശ്രദ്ധിക്കാൻ തുടങ്ങിയ ശബ്ദം😘 Azhar kallur 💝

  • @asnaameer7470
    @asnaameer7470 Год назад +12

    മാഷാ അല്ലാഹ്....🎉🎉
    ഒരു രക്ഷയുമില്ല....❤

  • @alhamdulillahialakullihaal
    @alhamdulillahialakullihaal Год назад +5

    Masha allah❤വരികൾ 👌👌👌ആലാപനം 👌👌..... Azhar ഉസ്താദിന് naat പാടാനുള്ള voice set 😊

  • @ISMAILKP269
    @ISMAILKP269 Год назад +1

    കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന song ഇതിന്റെഅണിയറ പ്രവർത്തകർക്ക് الله ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ آمين امين يا رب 🤲

  • @arshadmh6044
    @arshadmh6044 Год назад +1

    Vaalinte shabdham kelkumbol very feeling ♥️♥️♥️
    Enthoru banghi kelkan adipoli song allha bless you habeeebi

  • @ajmal_p_p
    @ajmal_p_p Год назад +6

    Enghane sadikkunnu ❤
    ما شاء الله 😍💝

  • @hafizabs4586
    @hafizabs4586 Год назад +6

    തിരു ധീര ബദ്ർ ശുഹദാക്കളെ.... 💚

  • @thanseerkylm8979
    @thanseerkylm8979 Год назад +4

    കാത്തിരുന്ന സോങ് മാഷാ അള്ളാഹ് 🤍

  • @user-gi1qw8dc9r
    @user-gi1qw8dc9r 3 месяца назад

    അല്ലാഹുവേ azhar ഉസ്താദിനെ വലിയ ഉയരത്തിൽ ഉയർത്തണേ allah 🤲🤲🤲

  • @FathimaCsCs
    @FathimaCsCs Год назад +1

    Maa shaa allah . E Nabi muhabath ningalude oro workkum rasullade shafahat labikkan idayakkatte. Duayil ulpeduthane a madeena Kanan.

  • @_islamic_thoughts_3
    @_islamic_thoughts_3 Год назад +4

    30 സെക്കേണ്ടിൽ തന്നെ ഉള്ള വീഡിയോ കേട്ടപ്പോ വെയിറ്റ് ആയിരുന്നു 😍😍😍😍

  • @abidaabida4710
    @abidaabida4710 Год назад +4

    Masha allah songum lyricsum ഒന്നിനൊന്നു മെച്ച്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Syd_Salmanul_Faris
    @Syd_Salmanul_Faris Год назад +5

    വാക്കുകളില്ല അത്രമേൽ മഹോന്നതം അതി മധുരിതം 🔥🥰👍🤝

  • @ishackillikkal6324
    @ishackillikkal6324 Год назад

    നാഥാ ബദ്‌രീങ്ങളുടെ ബർകത്തു കൊണ്ട് ദുനിയാവും ആഹിറവും നന്നാക്കി തരണെ 😢😢😢😢ആമീൻ