ഉണ്ടോ സഖീ | SITHARA KRISHNAKUMAR|SHAMEER SHARVANI | RAHEEM KUTTIYADI|SHUKOOR UDUMBUNTHALA |A T UMMER

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Please subscribe this RUclips Channel
    This content is ©Copyright to Logic Media™any unauthorized reproduction, resdistribution or re-upload is strictly prohibited of this material. Legal action will be takem material presented
    For Enquiries : Call : 918606758215
    Email : logicmediaentertanment@gmail.com
    perinthalmannanoushu@gmail.com
    ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ ലോജിക് മീഡിയ SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ
    [ Subscribe This You tube channel ]
    Link👉 : / @logicmedia
    Promoting Page
    LogicMedia: / logicmediaofficialpage
    Noushu: / noushuperinthalmannaof...
    Instagram (1) : ...
    Instagram (2) : ...
    ലോജിക് മീഡിയയിൽ വരുന്ന വർക്കുകൾ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രൊമോട്ടേഴ്‌സിനും സബ്സ്ക്രൈബേഴ്സിനും നന്ദി
    'UNDO SAKI ORUKULA MUNDHIRI" FULL HD MAPPILA ALBUM
    Singers: SITHARA KRISHNA KUMAR, SHAMEER SHARVANI
    Lyrics: RAHEEM KUTTIYADI
    MUSIC : A T UMMER
    Direction :SHUKOOR UDUMBUNTHALA
    Original Old Singers : HAMEED SHARVANI, M SHAILAJA
    Orchestra : IQBAL KANNUR
    BGM DEVELEPMENT : SAKEER SARIKA
    Mixing: LIJITH ADARS
    Camera: FAYIS MANJERI
    Editing : FAYIS MANJERI
    Marketing :LOGIC MEDIA
    Cast: SITHARA KRISHNA KUMAR, SHAMEER SHARVANI
    #UNDOSAKHIORUKULAMUNDHIRI
    #SITHARA_KRISHNAKUMAR
    #SHAMEER_SARVANI
    #SHUKOOR_UDUMBUNDALA
    #ഉണ്ടോ_സഖി_ഒരു_കുലമുന്തിരി
    Undo Sakhi Oru Kula Munthiri
    👉gaana.com/song...
    www.jiosaavn.c...
    👉open.spotify.c...
    👉music.apple.co...
    👉music.amazon.c...
    👉wynk.in/u/RFJc...
    kkbox.fm/Nsvz6...
    👉www.qobuz.com/...
    I used Shazam to discover Undo Sakhi Oru Kula Munthiri by Sithara Krishnakumar & Shameer Sharvani.
    👉www.shazam.com...
    👉deezer.page.li...
    #mappilaalbumsong
    #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Album #RomaticMusicVideos #MalayalamLoveSongs #MalayalamTeaser #Teaser #Trailer #MalayalamTrailer #MalayalamShortFilms
    #Malayalamvideo #MALAYALAMMUSICALVIDEO #MALAYALAM #2021 #NEWMALAYALAMVIDEO #VIDEO #Malayalam #Musical #Album #EnteJeevantePahad #NaimimAzimAtam #LatestMalayalamSong #CoverSongs #MusicalAlbums #MusicalAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs ..
    #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos II
    #Theerame #LyricalVideo #SushinShyam #Malik #FahadhFaasil #NimishaSajayan #JojuGeorge #KSChithra #SoorajSanthosh
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest |
    #mappilasongs #mappilaalbumsongs #newsong #bestmappilasongs
    malar #albumsong #tiktokviralsong
    ©Copyright 2021 ‪@LogicMedia‬

Комментарии • 3,8 тыс.

  • @alameen3862
    @alameen3862 Год назад +1370

    എന്നെ പോലേ ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടവര്‍ എത്ര പേരുണ്ട് .?

    • @rinshidashafi9389
      @rinshidashafi9389 Год назад +21

      Njan

    • @vijithvm591
      @vijithvm591 Год назад +12

      Super

    • @മജ്നൂൻ
      @മജ്നൂൻ Год назад +17

      ഉണ്ട്... ഞാൻ....
      ഇത്രേം മനോഹരമാക്കിയെങ്കിൽ....
      ഇതാരുടെ പേരിലാണ് എങ്കിൽ അവരെ അല്ലേ... ഞമ്മള് മനസ്സിലാക്കേണ്ടത്
      എന്നാലും ഇന്റെ സിത്തു മണി 🌹

    • @ayrashealthykitchen3989
      @ayrashealthykitchen3989 Год назад +2

      Njn

    • @murshimusthafa5555
      @murshimusthafa5555 Год назад +1

      ❤Njanum

  • @babeeshpmbabeeshpm8400
    @babeeshpmbabeeshpm8400 8 месяцев назад +268

    2024ല് കേൾക്കുന്നവർ ഉണ്ടോ 💕

  • @shijithkumar8546
    @shijithkumar8546 Год назад +102

    എത്ര കേട്ടാലും മതിവരാത്ത പാട്ട്... ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശവും...

  • @HamzaHamza-dy8yq
    @HamzaHamza-dy8yq 2 года назад +1292

    "ഇതുപോലെ നിരവധി നിസ്തുല മാതൃക കാട്ടിയ ജനസേവകനാം"❤️😘 എന്ന സിത്താരയുടെ വരിയിൽ ഒരു പ്രത്യേക ഫീലിംഗ് തോന്നിയവർ ആരൊക്കെ ഉണ്ട് 4:26...

  • @navashijazhijaz5451
    @navashijazhijaz5451 Год назад +282

    സിതാര എന്ന ഗായിക മലയാളത്തിന്റെ ഗായികമാരിൽ നിന്നും വ്യത്യസ്തമായ ഒരു പ്രതിഭയാണ് ഒട്ടും അഹങ്കാരമില്ലാത്ത ഗായിക എപ്പോഴും മുഖത്തുള്ള പുഞ്ചിരി. എന്നും ഈ ശബ്ദവും സ്നേഹവും പടച്ചവൻ നിലനിർത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

  • @musafir1139
    @musafir1139 2 года назад +658

    ഗായിഗ മാരിൽ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഗായിക,, 👍🏻👍🏻

    • @manhamehru250
      @manhamehru250 Год назад +23

      Sathyam..

    • @faheemfaheem7416
      @faheemfaheem7416 Год назад +11

      Yes👍

    • @saheerkuttiprum
      @saheerkuttiprum Год назад +16

      ചിത്ര....

    • @sreejith3442
      @sreejith3442 Год назад +21

      പിന്നെ ചിത്ര ചേച്ചിക്കും സുജാതക്കും ഒക്കെ എന്തൊരു അഹങ്കാരമാ.. അല്ലെ 👊🏾👊🏾

    • @manhamehru250
      @manhamehru250 Год назад +6

      Ippozhathay .. Singers ayirikum Udhayshi chethu....

  • @sitharasuperfan7915
    @sitharasuperfan7915 2 года назад +737

    എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകളിൽ ഒന്നായ "ഉണ്ടോ സഖി ഒരു കുല മുന്തിരി.." സിത്തുവിന്റെ മധുര നാദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ.❣️🕊️എത്ര അർത്ഥവത്തായ വരികൾ🎶❣️ഷമീർ ഇക്കയും സിത്തുവും മനോഹരമാക്കി💖❤️

  • @prasadvalappil6094
    @prasadvalappil6094 2 года назад +1537

    ഖലീഫ ഉമ്മറിനെ കുറിച്ച് 5 ആം ക്ലാസ്സിൽ മലയാളം പാഠത്തിൽ പഠിച്ചത് പെട്ടന്ന് ഓർമ്മ വന്നു ❤❤❤

    • @LogicMedia
      @LogicMedia  2 года назад +15

      🥰

    • @majiddubai8181
      @majiddubai8181 2 года назад +9

      Correct

    • @muhammadfathima672
      @muhammadfathima672 2 года назад +127

      ഉമർ രണ്ടാമത്തെ ആണ് ഉമർ ബിനു അബ്ദുൽ അസിസ് ആണ്

    • @ichappi4637
      @ichappi4637 2 года назад +129

      രണ്ട് ഉമറും തമ്മിൽ വ്യത്യാസം ഉണ്ട് . ഇതിൽ പറയുന്നത് രണ്ടാം ഉമറിനെ പറ്റിയാണ് . ഉമർ ബ്നു അബ്ദുൽ അസീസ് . (ഒന്നാമത്തെ ഉമർ , ഉമർ ബ്നു ഖത്താബ് ആണ് )

    • @gamingwithvlog1172
      @gamingwithvlog1172 2 года назад +12

      Bro eth umarubinu Abdul azeez not khaleeathu rasool (r)

  • @sangamam6941
    @sangamam6941 2 года назад +161

    മേക്കപ്പ് അകത്തും പുറത്തും ഇല്ലാത്ത കേരളത്തിലെ സുന്ദരി സിതാരച്ചേച്ചി 🌹🌹🌹👌👌👌👍👍👍🙏🏻🙏🏻🙏🏻

    • @faheemfaheem7416
      @faheemfaheem7416 Год назад +2

      Yes👍

    • @muhammedilyas1260
      @muhammedilyas1260 Год назад +1

      ഹസ്ബീ റബ്ബീ ജല്ലല്ലാ എന്ന ഈരടികൾ സുന്ദരമായി ആല പിച്ച ജാഡയില്ലാത്ത സിത്താര ചേച്ചിക്ക് കൈനിറയെ
      സ്നേഹത്തിൻ സുന്ദര പൂക പുഷ്പങ്ങൾ....

  • @nidheeshtalks4383
    @nidheeshtalks4383 2 года назад +370

    സിത്താരയുടെ ശബദം... കേരളത്തിന്റെ കുയിൽ

    • @shoukathali8181
      @shoukathali8181 2 года назад +5

      Sitara really amazing voice. I really enjoyed

    • @abdulmajeed8769
      @abdulmajeed8769 2 года назад +1

      ഈ കാലഘട്ടത്തിലെ മുസ്ലിം ഈ പാട്ട് കേട്ട് മനസ്സിലാക്കണം കൊട്ടാര വാസികളായി പലരും😆😆😆 പള്ളികളും അതുപോലെ തന്നെ🥰🥰🥰

  • @NSR785
    @NSR785 2 года назад +980

    ഷമീർ നേക്കാൾ ഈ വരികൾ മനസ്സിൽ ആവാഹിച്ചു പാടിയത് സിതാര ആണ് ♥️♥️♥️

  • @mohiuddinmohi5366
    @mohiuddinmohi5366 2 года назад +194

    സിതാരക്കും ഷമീറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും കണ്ണുകൾ നിറയുകയാണ് 😥😥😥ഇതുപോലെയുള്ള വഴികാട്ടിയായുള്ള ഒരു ഭരണാധികാരി ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതാണ് സത്യം 🤲🙏🌹🌹🌹🌹🌹

  • @dilse..3232
    @dilse..3232 2 года назад +164

    സിത്താര ചേച്ചി മാപ്പിളപ്പാട്ട്‌ പാടുമ്പോൾ വല്ലാത്തൊരു അഴകാണ്‌...
    Combo Pwoli🥰

  • @raheemkhan3186
    @raheemkhan3186 2 года назад +913

    സിത്താരചേച്ചി ഈ ശബ്ദം അള്ളാഹുവിന്റെ വല്ല്യ അനുഗ്രഹമാണ് മാഷാ അള്ളാ

  • @bineeshvpaul7530
    @bineeshvpaul7530 Год назад +86

    ഈ പാട്ട് ഇതിന് മുൻപ് ഒരുപാട് കേട്ടിട്ടുണ്ട് ചടുല താളത്തിൽ...പ്രത്യേകിച്ചും പരിപാടികളിൽ.പക്ഷെ ഇതുകേട്ടപ്പോഴാണ് ഇതിനിത്രയും മനോഹരമായ വരികളും അർത്ഥവും ഫീലും ഉണ്ടെന്നു മനസ്സിലായത്..ഒരുപാടിഷ്ടപ്പെട്ടു ഇത്.

  • @shobinco
    @shobinco 2 года назад +296

    പ്രാണ സഖീ നന്നായറിയാം ഞാനിന്നാട്ടിലമീറാണെന്നു , എന്നാലും എന്റേതായൊരു ദിര്ഹവുമില്ല പ്രിയേ...❤

    • @saleena.m9986
      @saleena.m9986 2 года назад +2

      😢😢

    • @888------
      @888------ 2 года назад +1

      അപ്പോ kaalana എങ്ങനെ കിട്ടി? കുണ്ടൻ അടി?തുപ്പൽ ,mudivellam sales,?? സൗദ തൂറുംപോൾ ഒളിച്ചു കണ്ട് പർദ ഉണ്ടാക്കിയ ഉമർ അല്ലേ😀😀രാത്രി ഒളിഞ്ഞു നോക്കാന്നിരാങ്ങുന്ന ഖലി.ഫ ഉമർ 😭

    • @hadimedia5454
      @hadimedia5454 2 года назад +7

      @@888------ enthuvaade ith oru uluppum illaathe. Nalla kalasrishtiyaanith... Umarinte jeevitham ellaavarum angeegarichathaanu.... Aadyam poi charithram padikku... Nee oru manushyanaanenkil

    • @888------
      @888------ 2 года назад

      @@hadimedia5454 ഉമർ തൂറുന്നത്ത് ഒളിഞ്ഞു നോക്കി അല്ലേ പർദ ഉണ്ടക്കിച്ചത്??ഹദീസ് വായിക്കൂ..സൗദ അയാളെ കയ്യോടെ പിടിച്ചു.. പിന്നെ അയാൾക്ക് നബിയുടെ ഭാര്യ മാർ തൂരുന്നത് കാണാൻ രക്ഷ ഇല്ലാതെ ആയി🔥🔥 അയിനാന് പർദ ഉണ്ടാക്കി അടിച്ചു ഏൽപിച്ചത്

    • @hadimedia5454
      @hadimedia5454 2 года назад +5

      @@888------ kazhuthakalodu tharkkichittu kaaryamilla.... Njaaam pokunnu by

  • @MrSajithyousaf
    @MrSajithyousaf 2 года назад +82

    സിതാരയുടെ കട്ട ഫാൻ ആയതു കൊണ്ട് തന്നെ .... വീണ്ടും വീണ്ടും കേൾക്കുന്നു.... എത്ര തവണ കേട്ട് എന്നറിയില്ല....❤❤❤

    • @siyadplamoottil2440
      @siyadplamoottil2440 2 года назад

      ഞാനും ഒരുപാട് തവണ കേട്ടു..... എന്നിട്ടും.. മതിയാവുന്നില്ല.... 🌹🌹🌹സിത്തുമണി... പാടിയാൽ... Ok

    • @moinmoin9194
      @moinmoin9194 2 года назад

      ഞാനും കേട്ടു കുറേ....... Mmm

  • @basheerperumbadappu4360
    @basheerperumbadappu4360 2 года назад +47

    അർത്ഥം അറിഞ്ഞു പാടിയ മനോഹര ഗാനം...
    സൂപ്പർ ഫീൽ...
    സിതാര മനസ്സറിഞ്ഞു പാടി....
    ഇതേ ടൂണിൽ കുറച്ചുകൂടെ ചരിത്രം ഉൾപ്പെടുത്തി സോങ് ലെങ്ത് കൂട്ടാൻ പറ്റുമോ

  • @priyakj7397
    @priyakj7397 2 года назад +115

    സൂപ്പർ... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും💐💐

    • @mhpevents7333
      @mhpevents7333 2 года назад

      ruclips.net/user/shortsj5HvR6GRUAc?feature=share

  • @AsifKappadsinger
    @AsifKappadsinger 2 года назад +158

    എല്ലാം കൊണ്ടും മികച്ച ഗാനം ഷമീർ കാ സിത്തു അടിപൊളി 💚💚💚💚💚💚

  • @chembanbidar3046
    @chembanbidar3046 Год назад +3

    ജിന്നും ഇൻസും അടക്കി യോതിക്കി സുലൈമാൻ നബിയുല്ല....എന്ന സോങ്ങ് സിതാര കൃഷ്ണകുമാർ മാം... ഒന്ന് പാടുമോ?

  • @jhemshimperod6344
    @jhemshimperod6344 2 года назад +923

    ഇതെഴുതിയ ആ വലിയ മനുഷ്യൻ റഹീം കുറ്റ്യാടിയുടെ ഖുതുബ കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്... الله ആ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +604

    സിത്താരയുടെ മനോഹരമായ ശബ്ദമാണ് അതിന്റെ ഫീൽ നമ്മെ നന്നായി സ്വാധീനിക്കും സിത്തുവിനും ഷർ വാനിക്കും അഭിനന്ദനങ്ങൾ

    • @mhpevents7333
      @mhpevents7333 2 года назад +4

      ruclips.net/user/shortsj5HvR6GRUAc?feature=share

    • @akkuakbar5802
      @akkuakbar5802 2 года назад +2

      Vere orraaal undayirunnu nammude rahana thatha adhum vere level

    • @AbdullaAbdulla-cm2vv
      @AbdullaAbdulla-cm2vv 2 года назад +1

      ❤❤❤

    • @sainudheenkattampally5895
      @sainudheenkattampally5895 2 года назад +2

      ❤️👍❤️

    • @harismp4975
      @harismp4975 2 года назад +1

      സിതാരയെക്കാളും ഇതിൽ നന്നായി പാടിയത് ശർവാനി തന്നെയാണ് കാരണം സിതാര പാട്ട് ഇതിൽ ഫുൾ ഫോയ്‌സിൽ പാടുകയാണ് 👍👍പക്ഷെ ശർവാനി ഈ പാട്ട് പാടുകയല്ല അവരുടെ സ്വന്തം പാട്ട് ഓട്ടോമാറ്റിക് ആയി നദിയായി ഒഴുകുക യാണ് 😘😘സൂപ്പർ പിന്നെ സിതാര കേരള ത്തിലെ ബെസ്റ്റ് singer ആണ് ശർവാനിയെ അധികപേരും ഈ പാട്ടിലൂടെ ആകും കാണുന്നത് തന്നെ അത് കൊണ്ട് സൂപ്പർ ശർവാനി തന്നെ 👍👍😂😂

  • @manjuraju1472
    @manjuraju1472 2 года назад +60

    പലയാവർത്തി കേട്ടു... എത്ര മനോഹരം.. കണ്ണ് നിറഞ്ഞു പോയി പലപ്പോഴും.. 🥰🙏

  • @manojkumar-ez2ql
    @manojkumar-ez2ql 2 года назад +123

    ഒരു രക്ഷയും ഇല്ല, ഏറെ നാളുകൾക്കു ശേഷം കേട്ട നല്ല ഒരു songs, നല്ല വരികൾ ഏറെ എനിക്കിഷ്ടം ആയി 👌

  • @ayishaashkar3476
    @ayishaashkar3476 2 года назад +483

    നൂറ്റാണ്ടുകൾക്ക് ഇപ്പുറവും മഹാനായ ഉമർ (റ ) ജീവിതം വർണിക്കപ്പെടു..... സാമ്രാജ്യങൾ അടക്കി വാണീടും ഫകീറായി ജീവിച്ചു കാണിച്ചു...... 😘😘😘😘😘😢😢😢

    • @mujeebrahman8296
      @mujeebrahman8296 2 года назад +55

      ഉമർ ഇബ്നു അബ്ദുൽ അസീസ് - ഉമർ രണ്ടാമൻ

    • @dinasdinas2201
      @dinasdinas2201 2 года назад +37

      Khaleefa ഉമർ (റ )അല്ല ഇത്.. ഉമർ ബ്നു അബ്ദുൽ അസീസ് (റ ) നെ പറ്റിയാണ്

    • @farookchavakkad1568
      @farookchavakkad1568 2 года назад +3

      Umar (r) nte kadhayalla ithu

    • @Underworld121
      @Underworld121 2 года назад +5

      Umar bin Abdul Azeez randam Umar

    • @nasirrumah3715
      @nasirrumah3715 2 года назад +6

      عمر بن عبدالعزيز 5th kaleefa

  • @sreenivasans8373
    @sreenivasans8373 2 года назад +84

    കണ്ണു നിറയുന്ന ഈ ഗാനം എത്ര മനോഹരമായി പാടി. രണ്ടുപേരും,

  • @muhammedrafi6514
    @muhammedrafi6514 2 года назад +57

    വളരെ ആഡംബരത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു, ഉമർ ബിൻ അബ്ദുൽ അസീസ്. എന്നാല് പരിശുദ്ധ ദീൻ അദ്ദേഹത്തിൻ്റെ ഹൃദയത്തെ സ്വാധീനിച്ച പ്പോൾ ദുനിയാവിന് അദ്ദേഹം പുല്ല് വിലനൽകി.

  • @maleedjalaludeen7792
    @maleedjalaludeen7792 2 года назад +158

    കേൾക്കാൻ ദുഃഖവും 😔സത്യസന്ധതയുള്ള നീതിമാൻമാരായ ഭരണാധിപരെ ഓർത്ത് അഭിമാനത്താൽ സന്തോഷം തോന്നുന്നു ❤❤ നല്ല ഫീൽ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🥰

  • @fathimashaheeda2952
    @fathimashaheeda2952 Год назад +25

    എല്ലാ രാഷ്ട്രീയക്കാർക്കും ഈ song സമർപ്പിക്കുന്നു........ 🙏🙏💚💚😍😍😓😓

    • @arakkalevents
      @arakkalevents Год назад

      Indiayile rashtreeyakar prathekichum kettu padikkenda oru valiya padam ithilund..ellareyum adachu parayunnilla..but orupad per kettu manassilakkendathayund ee kalagattathul

  • @mohammedalthaf5427
    @mohammedalthaf5427 2 года назад +81

    അക്ഷരങ്ങൾക്ക് മേൽ ആശയങ്ങൾ നിറഞ്ഞ അതിമനോഹരമായ ഗാനം.
    ഇസ്ലാമിക ചരിത്രത്തിലെ സുന്ദരമായ ഒരേടാണ് ഈ ഗാനത്തിലൂടെ ശ്രവിക്കാൻ കഴിഞ്ഞത്. എത്രകേട്ടാലും മതിവരാത്ത ഗാനം. ഗായകർക്ക് അഭിനന്ദനങ്ങൾ.

    • @ubaidk393
      @ubaidk393 2 года назад

      സൂപ്പർ

  • @keralatourismservice2009
    @keralatourismservice2009 2 года назад +257

    എന്താണ് സൗന്ദര്യം ❤❤❤🙏🙏പാട്ടിന്റെയും വരികളുടെയും
    ദയയും കാരുണ്യവും സ്നേഹവും നിറയുന്ന മഹത്തായ കലാസൃഷ്‌ടി ❤

    • @rabiak549
      @rabiak549 2 года назад

      👍👍👍🌹🌹

    • @shoukkathalishoukhu1178
      @shoukkathalishoukhu1178 2 года назад +3

      നല്ലഫീലോട് കൂടി പാടിയിട്ടുണ്ട്

  • @aboobackervazhayil1401
    @aboobackervazhayil1401 7 месяцев назад +11

    എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിച്ചാൽ ഒരു കണക്കും ഇല്ല ഇടയ്ക് ഇടയ്ക് ഇത് കേൾക്കലാണ് എന്റെ പണി

  • @livemediakarolam7829
    @livemediakarolam7829 2 года назад +123

    സിത്തുവും ശർവാനിയും പൊളിച്ചു വല്ലാത്ത ഫീൽ ചരിത്രം വീണ്ടും ഓർമ്മയിലെത്തുന്ന രീതിയിൽ അതി മനോഹരമായ ആലാപനം

    • @mhpevents7333
      @mhpevents7333 2 года назад

      ruclips.net/user/shortsj5HvR6GRUAc?feature=share

  • @eliteanu9003
    @eliteanu9003 2 года назад +66

    ഈ പാട്ടിന്റെ ഈണത്തിന് അപ്പുറം ഇതിൽ ഒരു യദാർത്തിയേം ഉണ്ട്. ഒരു ശകലം മുന്ദീരി വാങ്ങാൻ 4 അണയില്ലാത്ത ഒരു രാജാവിന്റെ കഥ. ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ ഭാരണ്ണാധികാരികളും ആ രാജാവും തമ്മിലുള്ള വ്യത്യാസം.

  • @arunvarghese6636
    @arunvarghese6636 2 года назад +33

    മാഷാ അല്ലാഹ് ❤️❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +28

    തിക്കി നടന്ന് തളർന്ന്
    ഒടുവിൽ കണ്ടെത്തി
    അതിസുന്ദരം ഈ ഗാനം
    ചെറുപ്പം മുതൽ 90 കാലത്തിന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു പുതുമ അത് സിത്തു & നമ്മുടെ bro ഷെമീർക്ക യുടെ ശബ്ദത്തിൽ സൂപ്പർ

  • @kailasnath2274
    @kailasnath2274 2 года назад +354

    ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.. 👌👌👌❤️❤️❤️

  • @paulpgeorge3
    @paulpgeorge3 Год назад +4

    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ
    അങ്ങാര് എന്നറിയില്ലേ
    അങ്ങീ നാട്ടിലെ രാജാവല്ലേ
    അങ്ങ് വെറും നാലണയില്ലാ
    യാചകനായെന്നോ
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ
    പ്രാണസഖി നന്നായറിയാം
    ഞാനീ നാട്ടിലമീറാണെന്ന്
    എന്നാലും എൻ്റെതായൊരു
    ദിർഹവുമില്ല പ്രിയേ...
    ഉമറുബ്നുൽ അബ്ദുൽ അസീസും
    സഹധർമ്മിണിയാം ഫാത്തിമ തമ്മിൽ
    ഉണ്ടായാ സംഭാഷണമായ് ഒന്നിതു കേട്ടിടുവീൻ
    അമവിയ്യാം രാജകുമാരൻ
    സുഖലോലുപനാം ഇബ്നുൽ അസീസ്
    അധികാരം കൈ വന്നപ്പോൾ
    ഫഖീറായ് മാറി....
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ
    ഒരു കിഴവി അവരുടെ വീട്
    പുനർനിർമ്മാണം ചെയ്യാനായ്
    ഒരു ദിവസം ഉമറിൻ വീട്ടിൽ
    വന്നവർ ചൊല്ലുകയായ്
    ഒരു കാര്യം ചൊല്ലൂ പെണ്ണേ
    ഉമറു ഖലീഫ താമസമെവിടെ
    ഒരു കാര്യം അവരോടോതാൻ തങ്ങളെ വീടെവിടേ?
    ഇത് കേട്ട് പുഞ്ചിരിയോടെ
    ഫാത്തിമ ചൊല്ലി നിങ്ങളിരിക്കൂ
    ഇത് തന്നെ അവരുടെ വീട്
    കാര്യം ചൊല്ലിടുവീൻ...
    ഈ കൂര ഉമറു ഖലീഫ തങ്ങളുടേതോ സുബ്ഹാനല്ലാഹ്
    ഇത് പോലേ വേറൊരു
    കുടിലിന്നാട്ടിൽ ഇല്ലല്ലാഹ്
    ഇത് പോലെ നിരവധി നിസ്‌തുല
    മാതൃക കാട്ടിയ ജനസേവകനാം
    ഇബ്നുൽ അസീസ് റഈസുസ്സാഹിദിന് സോദരരേ...
    ഉണ്ടോ സഖീ ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ
    ഉണ്ടോ സഖീ ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബിലൊരാശ
    മുന്തിരി തിന്നിടുവാൻ

  • @meethale1
    @meethale1 2 года назад +48

    ഈ പാട്ട് കേൾക്കുമ്പോൾ ഹമീദ് ഷർവാണിയെ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ സമീറും നല്ലൊരു ഗായകൻ ആണെന്ന് തെളിയിച്ചു. കൂടെ ഗായിക സിത്താരയും കൂടി ചേർന്നപ്പോൾ ഒരു പടി കൂടി പാട്ട് നന്നായി. അഭിനന്ദനങ്ങൾ

  • @kl10yas60
    @kl10yas60 2 года назад +66

    പഴയ പാട്ടിനെ ഇപ്പോഴത്തെ രീതിയിൽ കൊണ്ടു വന്ന് മികവുറ്റതാക്കിയ അണിയറ പ്രവർത്തകർക്ക് നന്മ നേരുന്നു... സസ്നേഹം യാസ് തിരുരങ്ങാടി

  • @aboobackerauku490
    @aboobackerauku490 2 года назад +51

    47 വർഷം മുമ്പ്‌ 1975 ഇൽ ഞാൻ 6ആം ക്ലാസിൽ പഠിക്കുമ്പോഴാണു ഹമീദ്‌ ഷർവ്വാണിയുടെ ഈ ഗാനം പുറത്തിറങ്ങിയത്‌,ആ സമയത്ത്‌ തന്നെയായിരുന്ന എം പി.ഉമ്മർക്കുട്ടിയുടെ മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി എന്നഗാനവും പുറത്തിറങ്ങിയത്‌ മൊഗ്രാൽ പുത്തുർ പഞ്ചത്ത്‌ ക്കുന്നിലെസ്കൂൾ യുവജനോൽസവത്തിൽ എന്റെ കൂട്ടുകാരൻ ഉണ്ടോ സഖി പാടിയപ്പോൾ ഞാൻ മക്കത്തെ രാജാത്തി എന്ന ഗാനമാണു ആലപിച്ചത്‌ - അബൂബക്കർ ജി.എം ന്യൂസ്‌ നോസ്റ്റാൾജിയ ഡസ്ക്ക്‌

    • @bestwiremanbest6404
      @bestwiremanbest6404 2 года назад

      നൊസ്റ്റാൾജിയ

    • @thasleenabacker9676
      @thasleenabacker9676 2 года назад

      ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒരു പാട്ട്
      വെറും ഇഷ്ടമല്ല ഒരു പാടിഷ്ടം
      എത്രകേട്ടാലും മതി വരില്ല

  • @mohammedalthaf5427
    @mohammedalthaf5427 2 года назад +302

    ജനങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തിന്റെ നികുതി വരുമാനം തലമുറകളോളം പുട്ടടിക്കുന്ന ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും ആശ്രിതർക്കും ഈ ഗാനം സമർപ്പിക്കുന്നു.

    • @mhpevents7333
      @mhpevents7333 2 года назад +1

      ruclips.net/user/shortsj5HvR6GRUAc?feature=share

    • @NestedLiving
      @NestedLiving 2 года назад +2

      Athu correct...point

    • @മരക്കാർ-ന6ധ
      @മരക്കാർ-ന6ധ 2 года назад +4

      ഇന്ത്യയിലെ മാത്രമല്ല, എല്ലാലോകത്തുമുള്ള....

    • @fazzakasimk1160
      @fazzakasimk1160 2 года назад +4

      നമ്മൾകും ബാധകമാണ്
      പണത്തിനു പിന്നിൽ ഓടാത്തവർ ആരാ ഇവിടെ

    • @sant624
      @sant624 2 года назад +4

      Utter foolishness you are talking....enjoy the song....amazing lyrics and and singing ❤️

  • @LukkuzBites
    @LukkuzBites 2 года назад +46

    മികവാർന്ന ചരിത്രം...ഇമ്പമേറിയ ശബ്ദം... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു....well-done dears❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +3

    ഷമീറിന് ജയചന്ദ്രൻ സാറിന്റെ ഒരു ശൈലി

  • @muhammedsahal2062
    @muhammedsahal2062 2 года назад +167

    ഷമീർ പാടുകയും,സിതാരപാടുകമാത്രമല്ല ആകാഘട്ടത്തെ മുന്നിൽ കാണുന്നത് പോലെയുള്ള ഒരുഫീൽ അവരുടെ കണ്ണുകകളുടെയും, കൈ ചലനങ്ങളും സൂചന നൽകുന്നു 🌹👌

  • @anwar1331
    @anwar1331 2 года назад +40

    മാഷാഅള്ളാ---💥❣️🤲 നൂറ്റാണ്ടുകൾ പിന്നിട്ടാലും ഓർമ്മകളിൽ നിൽക്കുന്ന ഒരുസൂപ്പർഹിറ്റാണ്താങ്കളുടെ ഉപ്പയുടെ✨😍ഈ ഗാനം ഏവരും അറിയാതെ മൂളിപോവുന്ന ഒരു ഗാനമാണ്ഇത് പുതിയതാളവും സിതാരയുടെയും താങ്കളുടെയും ഇമ്പമാർന്ന ശബൂത്തിൽ വീണ്ടും അനശ്വരമാക്കി💕💥💥😍👌💥💥✨✨✨✨എത്ര തവണകേട്ട്എന്നറിയില്ല സൂപ്പർ ഷമീർശർവാനി ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❣️✨👍😍😍

  • @raoofpoolatharayil9286
    @raoofpoolatharayil9286 2 года назад +9

    സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളുമായ ജനവിരുദ്ധ ഭരണാധികാരികൾ വാഴുന്ന ഇക്കാലത്തു അധികാരം കൈവന്നപ്പോൾ തന്റെ സമ്പത്തു മുഴുവൻ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചു ഫക്കീറായി മാറിയ ഇസ്‌ലാമിക ഭരണത്തിലെ അഞ്ചാം ഖലീഫയായ ഉമറുബ്‌നു അബ്ദുൽ അസീസിന്റെ ചരിത്രം വളരെയധികം ഭംഗിയോടെ പുനരവതരിപ്പിച്ച മലപ്പുറത്തിന്റെ അഭിമാനം , ഞങ്ങളുടെ പൊന്നുപെങ്ങൾ സിതാര ചേച്ചിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
    ഈ ഗാനം നാലര പതിറ്റാണ്ടു മുൻപ് ആലപിച്ച ഹമീദ് ഷെർവാണിയുടെ മകനായ ഷമീർ ഷെർവാനിയ്ക്കും അഭിനന്ദനങ്ങൾ

  • @aboobackerkm6112
    @aboobackerkm6112 2 года назад +96

    ഷമീർ ഷർവാണിക്കും സിത്താരക്കും അഭിനന്ദനങ്ങൾ. പാൽപായസം എത്ര കുടിച്ചാലും മതിവരാത്ത പോലെ, ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഈ ഉദ്യമം വിജയിച്ചിരിക്കുന്നു .

  • @smithmithu6047
    @smithmithu6047 2 года назад +36

    എന്തോരുരസമുള്ള voice സിതാരയുടെ ❤️❤️❤️

    • @zareenazeri2112
      @zareenazeri2112 2 года назад

      ee paatinde arthavum sithaarayude aa soundum..
      ..kannil ninn kannuneer vannu poi.all the bst rand perkum

  • @shemeerzamzam6430
    @shemeerzamzam6430 2 года назад +11

    നമ്മുടെ രാഷ്ട്രപിതാവ്പോലും പറഞ്ഞുപോയി...... നമ്മുടെ രാജ്യത്തിനു വേണ്ടത് ഖലീഫ ഉമർ (റ ) വിന്റെ ഭരണമാണ്..... അത്രയും മഹത്തരമായിരുന്നു ഖലീഫ ഉമർ (റ )❤️❤️❤️❤️❤️❤️

    • @sharafkeeriyadsharafkeeriy9220
      @sharafkeeriyadsharafkeeriy9220 Год назад

      ഇത് ഉമർ രണ്ടാമനെ പറ്റിയുള്ള പാട്ടാണ്

    • @Anvarkochi
      @Anvarkochi Год назад +1

      ഗാന്ധിജി പറഞ്ഞ ഖലീഫ ഉമർ അല്ല ഇത്. ഉമർബ്നുൽ അബ്ദുൽ അസീസ് . ചരിത്രത്തിൽ ഇദ്ധേഹം രണ്ടാൻ ഉമർ എന്നും നാലാം ഖലീഫ എന്നും അറിയപ്പെടുന്നു.

    • @rifayipak
      @rifayipak Месяц назад

      It is second ummer.. Appo first ummer ghalifa?? ♥️

  • @surumaentertainer9148
    @surumaentertainer9148 2 года назад +85

    പ്രിയമുള്ള ഗാനാസ്വാദകരെ .. ഉണ്ടോ സഖീ ഒരു കുല മുന്തിരി " എന്ന ഗാനത്തിന്റെ പുതിയ വേഷനാണിത് , മലയാള ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും ഷമീർ ഷർവാനിയും ചേർന്ന് പാടിയ ഈ ആൽബത്തിനും നമ്മുടെ എല്ലാ ഗാനങ്ങളൾക്കും തന്ന സപ്പോർട്ട് ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു ( ഷുക്കൂർ ഉടുമ്പുന്തല)

    • @mhpevents7333
      @mhpevents7333 2 года назад +1

      ruclips.net/user/shortsj5HvR6GRUAc?feature=share

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      രണ്ട് പേരും 🌹നന്നായി പാടി 👌👌👌വല്ലാത്ത feel 🌹supersinging 👌👌

    • @NestedLiving
      @NestedLiving 2 года назад +2

      Sure... Urapp aayittum...ithu polathe paattin koot undayillenkil pinne enthu 💕

    • @jafferwyd9606
      @jafferwyd9606 2 года назад

      👍👍👍👍

  • @sameercv5526
    @sameercv5526 2 года назад +263

    ധീരനായ ഉമർ (റ )വിന്റെ ചരിത്രം പാട്ടിലൂടെ സിതാരയുടെ മുഖത്തു വന്ന ഫീൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

    • @fnrealestateblogs8129
      @fnrealestateblogs8129 2 года назад

      ഉമർ റ(റ) മകന്റെ മകനാണ് ഉമറുൽ അബ്ദുൽ അസീസ് (റ അ) . ഇവർ ആദ്യ കാല ജീവിതം സുഖലോലുപരായി ജീവിച്ച ഇവർ പിന്നീട് തെരഞ്ഞെടുത്തു മാതൃക ജീവിതം

    • @Manavamaithri
      @Manavamaithri 2 года назад +28

      ഇത്അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന ഉമർബിൻ അബ്ദുൽ അസീസ് (റ )ആണ്... രണ്ടാം ഖലീഫ അല്ല... 🙏

    • @sameercv5526
      @sameercv5526 2 года назад +2

      @@Manavamaithri ഉമർ (റ )ചരിത്രം തന്നെയാണ് അതിൽ പറയ്യുന്നത് കുഴപ്പമില്ല പാട്ട് അല്ലേ ഖുർആനും ഹദീസ് ഒന്നും അല്ലല്ലോ

    • @Manavamaithri
      @Manavamaithri 2 года назад +11

      @@sameercv5526 ഈ പാട്ടിൽ പറയുന്ന ഉമർ... രണ്ടാം ഖലീഫ അല്ലാ എന്നാണ് പറഞ്ഞത്..

    • @azeeztp7266
      @azeeztp7266 2 года назад +2

      @@Manavamaithri സിതാര അടിപൊളിയായി പാടി ബല്ലാത്ത ഒരു ഫീൽ ആണ് പാട്ട് കേൾക്കാൻ

  • @hashimka5118
    @hashimka5118 Год назад +26

    ഈ പാട്ട് എപ്പോ കേട്ടാലും കണ്ണുകൾ നിറയുംസത്യസന്ധനായ ഖലീഫയുടെ ചരിത്രം കേൾക്കുമ്പോൾ ❤

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 2 года назад +16

    സിതാര എന്റെ എക്കാലത്തെയും ഫേവറേറ്റ്‌ സിംഗറാണ് രണ്ടാളും അടിപൊളിയായി 😍😍😍😍

  • @Dxbmadam
    @Dxbmadam 2 года назад +35

    യാഥാർത്ഥ മാപ്പിള പാട്ട്... Good job both of you 💐

  • @hamsadmm1196
    @hamsadmm1196 2 года назад +14

    ആയ്സിത്താരച്ചേച്ചീ ച്ചേച്ചീ ക്ക്അള്ളാഹുതന്ന ഈശബ്ദംഒരുപാട്ഒരുപാട്അനുഗ്രഹമാണ് മാഷാഅള്ളാഹ് ഞാൻകണ്ണ്നിറഞെഈപാട്ട്ആസ്വദിക്കാറുള്ളും👌👌ബിഗ്ഗ്സലുട്ട്🙏🙏🙏🙏🙏🙏🙏🙏💚💚🌹🌹🌹🙏🙏🙏

  • @cheriyappu7000
    @cheriyappu7000 2 года назад +42

    സിത്താര പാടിയപ്പോൾ വേറെ ലെവലിലേക്കു ഈ ഗാനം എത്തിയപ്പോലെ …..,.👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +127

    സിത്തു മണിയുടെ നാദത്തിൽ ഈ പാട്ടിന് ഒരു പ്രത്യേക സുഖമാണ് ഷമീർ ഷർവാണിയുടെയും ആലാപനം ഒരു പ്രത്യേകതയും നന്നായിട്ടുണ്ട്💞👍🙏❤️

    • @rafeekkoyakandi6555
      @rafeekkoyakandi6555 2 года назад +1

      എന്തൊരു സൗമിയത ❤❤❤

    • @ffgg6884
      @ffgg6884 2 года назад +2

      Sithumani.......super my fvrt singet

    • @akkuakbar5802
      @akkuakbar5802 2 года назад +1

      Aaarum marakarudh nammude rahana tha adhukum melaya feeling

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +3

      @@akkuakbar5802 രഹ്നത്ത മാപ്പിള പാട്ടിന്റെ വാനമ്പാടിയല്ലേ എങ്ങനെ മറക്കാനാ🎊💕

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +1

      💞🌹🎊💥

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 года назад +13

    പ്രാണസഖീ നന്നായറിയാം
    ഞാനീ നാട്ടിലമീറാണെന്ന്
    എന്നാലുംഎന്റേതായൊരു
    ദിർഹവുമില്ല പ്രിയേ..💔😥.
    മനസിനെ പിടിച്ചുലച്ചവരികൾ😭. ആധീരനായകനെക്കുറിച്ച് എഴുതിയ ഉസ്താതിന് മനസ് കൊണ്ട് ദുഹാ ച്ചെയ്യുന്നു പാടിയ എന്റെ സഹോദരി സഹോദരന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!💐💐💐

  • @IQBALKANNUR
    @IQBALKANNUR 2 года назад +11

    Ekkalatheyum mikacha ganam👌👌
    Ithinte orchestration cheyyan avasaram kittiyathil njan abhimanikkunnu

  • @sadathkathandy607
    @sadathkathandy607 2 года назад +163

    ഒരു രക്ഷയുമില്ല ❤️❤️❤️ പാട്ടിലെ വരികളിലെ സൗന്ദര്യവും രണ്ടു പേരുടെയും ആലാപനവും ... എത്ര മധുരമായ ശബ്ദം .രണ്ടു പേർക്കും ദൈവം നൽകിയ അനുഗ്രഹം .. കേട്ട് കൊണ്ടേയിരിക്കുവാൻ തോന്നുന്നു

  • @Nithinlal25
    @Nithinlal25 Год назад +9

    എന്തൊരു രസം കേള്ക്കാന് 🤩 സിത്താര പാടിയ ഒരു കിഴവി എന്ന് തുടങ്ങുന്ന ഭാഗം 👌🏻കൂടെ പാടിയ ആളും തകർത്തു ചില പാട്ടുകൾ match ആവുക സ്ത്രീ ശബ്ദം ആവും അങ്ങനെയൊരു song ആണെന്ന് തോനുന്നു ഇത്

  • @muhammedansarivv2805
    @muhammedansarivv2805 2 года назад +148

    എത്ര മനോഹരവും ആശയ സമ്പന്നവുമായ വരികൾ - റഹീഠ കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടെ . രണ്ടു പേരുടെയും അസാദ്യ ആലാപനം

    • @anwar1331
      @anwar1331 2 года назад

      ……🤲🤲🤲🤲🤲🤲……………آمين يا رب العالمين

    • @sanalkumar5988
      @sanalkumar5988 2 года назад

      👌🏻

  • @junaid6984
    @junaid6984 2 года назад +11

    സിത്തു മണി മാപ്പിളപ്പാട്ട് പാടുന്നതു കേൾക്കാൻ വല്ലാത്തൊരു മൊഞ്ച് ആണ്

  • @basheertm813
    @basheertm813 Год назад +16

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ സിതാര മനോഹരമായി പാടി ഒരു കിഴവിഎന്നു തുടങ്ങുന്ന വരികൾ മനസിൽ നിന്നും മാറി പോവുന്നില്ല

  • @ansajanthadigitals1834
    @ansajanthadigitals1834 2 года назад +184

    ഇന്നത്തെ മുസ്ലിം നേതാക്കന്മാരും മൗലവിമാരും ഈ ഒരൊറ്റ പാട്ട് മനസ്സറിഞ്ഞു കേട്ടാൽ നന്നാവും. ഈ സമുദായവും

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 года назад +54

    സിത്താര & ഷെമീർ വളരെ മനോഹരമായി രണ്ടു പേരും പാടി , വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഗാനം , രണ്ട് പേർക്കും അഭിനന്ദനങ്ങൾ,,,👌👌👌

  • @abufarhan1988
    @abufarhan1988 4 месяца назад +4

    എത്ര പ്രാ വശ്യം കേട്ടു എന്ന് എനിക്കറിയില്ല.!

  • @nasirc8496
    @nasirc8496 2 года назад +26

    സിത്താര കിഴവി എന്ന് തുടങ്ങുന്ന വരികൾ എന്തൊരു ഫീൽ എത്ര കേട്ടാലും മതിവരില്ല ഷമീർ സാറിൻറെ ഒരു പ്രത്യേക വോയിസ് രണ്ടുപേരും നന്നായി പാടി സ്പെഷ്യൽ സിത്താര

    • @mumthasmohammed4217
      @mumthasmohammed4217 2 года назад

      Superrrrrr

    • @afnanc727
      @afnanc727 2 года назад

      നല്ല പെർഫോമൻസ് കൂടെ പാടി സൂപ്പ്

  • @dhineshanedakkanam9278
    @dhineshanedakkanam9278 2 года назад +49

    രണ്ടു പേരും അടിപൊളി
    നന്നായി പാടി നല്ല ഫീൽ
    ഉണ്ടായിരുു.

  • @harismuhammed1691
    @harismuhammed1691 2 года назад +41

    പലവട്ടം ഈ ഗാനം കെട്ടിരുന്നെങ്കിലും സിതാരയുടെ മധുരമൂറും ശബ്ദത്തിലൂടെ ശർവാനിയുടെ ശ്രുതി മധുരമായ ശബ്ദത്തിന്റെ അകമ്പടിയോടെ കേൾക്കാൻ കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @kajcreation1903
    @kajcreation1903 2 года назад +20

    സിത്തുമണി ഇതെന്തൊരു ഫീലാ...... രണ്ടു പേരും നന്നായി പാടി .അഭിനന്ദനങ്ങൾ,

    • @nisarkc4018
      @nisarkc4018 2 года назад

      ഒരു പാട് ഇഷ്ടായി

    • @faisaldanish2734
      @faisaldanish2734 2 года назад

      @@nisarkc4018 ggufyufffufuffufyfffgufufyguffffgufyfffugyffffufufufffufffffffffffffffffffffffffffffffyffffffffffffyffffyfffffffffffffffffffffffiffffgfffyfffffffyffffffffffffffufyffuffffffgfffyfffffufffffffffffffffuffffgfuyfffufffffffffffffffffufyffffyfffffffffffgfffffyyfffffffffgffffffffffyfyffufgufffffufgffyyffuffuffffyufgyyffffyfgffffffyffffyffgffugffffggfyffggfffffyguufuiffyffffyfgfifffffffffufyifgfyfffgfffufyffffgiffggguffffffgfffyfuguffffyyffgffffggfyffgfgfgygggfyfffgifgffffffffgyfffffuffffufifffgyfffyffgffguyyfyfg6gggfygggufffufyygggffggugugygfygygyfffffyffffyfgffgfgffggyfygfffgfffyfffggfufgggfyfyfufgfyffyuggyfuugfggyyfgfgyffgyggffgugfuyufgyyffffffgffgggfgfyfyfuffyf6ffygffyyy

  • @navastp302
    @navastp302 2 года назад +54

    എന്തൊരു ഫീൽ... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന ഈ മനോഹര ഗാനത്തിന് മറ്റൊരു അതിമനോഹര ഭാവം നൽകിയ സുഹൃത്ത് ഷമീർ ഷർവാനിക്കും ഗായിക സിതാര ക്കും അഭിനന്ദനങ്ങൾ.

    • @sameenakunhammad1707
      @sameenakunhammad1707 2 года назад

      Priyapetta gurunadhan. Raheem moulavi. Sahib. Nde. Varikall. Alhamdhu. Lilaah. Kyttyadi. Youde Abimanm hameed sharvani youde. Puthraniloode ee. Paat kellkumboll. Abimaaanm sitharak. Abinandhanangall

    • @siyadplamoottil2440
      @siyadplamoottil2440 2 года назад +1

      ഷമീർ ഭായ് super sound

  • @sabithakh9345
    @sabithakh9345 Год назад +21

    ഉമർ (റ )ചരിത്രം. ഓർമപ്പെടുത്തുന്ന ഗാനം. പഴയ. കാല. ഓർമയിലേക്കുപോയി രണ്ടുപേരും നന്നായി പാടി. അഭിനയിച്ചു 🙏

    • @LogicMedia
      @LogicMedia  Год назад

      🥰

    • @SaduCfc
      @SaduCfc 11 месяцев назад +3

      ഇത്‌ ഉമർ ഇബ്നുൽ അബ്ദുൽ അസീസ് ആണ്.. ഉമർ രണ്ടാമൻ

  • @faisalmuthanil4808
    @faisalmuthanil4808 2 года назад +16

    ഇത്രേം അർത്ഥമുള്ള വരികൾ ഇങ്ങനേം ഫീലിൽ പാടി കണ്ണ് നനയിച്ച സിതാര ചേച്ചിക്കും ഷമീർക്കാകും ഒരുപാട് അഭിനന്ദനങൾ

  • @harisabdullah5526
    @harisabdullah5526 2 года назад +53

    അഭിമാനം ശമീർക്ക.. ഉപ്പ ഹമീദ് ശർവനിയയുടെ വഴിയേ, ചെറീക്കയുടെയും(റഹിം കുറ്റിയാടി), ഹമീദ്ക്കയുടെയും മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പാടി അവതരിപ്പിച്ച, തികച്ചും തനത് ശൈലിയിൽ ഒപ്പം പാടിയ സിതാരക്കും അഭിനന്ദനങ്ങൾ..

    • @mhpevents7333
      @mhpevents7333 2 года назад

      ruclips.net/user/shortsj5HvR6GRUAc?feature=share

  • @honydrops6555
    @honydrops6555 5 месяцев назад +7

    ഇന്ന് കേൾക്കുന്നവർ ഉണ്ടോ ?

  • @unaiskolathur
    @unaiskolathur 2 года назад +22

    ഈ ഗാനം ഉമർ(റ)വിന്റെ യഥാർത്ഥ ചരിത്രം മനസ്സിലാക്കി കേൾക്കുമ്പോ കണ്ണിൽ നിന്നും പാശ്‌പാകണം വരുന്നു 😢

  • @rahmankizhisseri6525
    @rahmankizhisseri6525 2 года назад +19

    എല്ലാംകൊണ്ടും മികച്ച ഗാനം രണ്ടു പേരും ചേർന്ന് വീണ്ടും അടിപൊളിയാക്കി 👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤

  • @Lesaj-lx9ml
    @Lesaj-lx9ml 2 года назад +14

    കുറ്റ്യാടി കാരായ റഹീമാഷും ,ഹമീദ് ശർവാനിയുടെയും എന്നന്നേക്കും മികച്ച മാപ്പിള പാട്ട്

  • @KhaleelullahChemnad
    @KhaleelullahChemnad 2 года назад +11

    ഈ അടുത്ത കാലത്ത്‌ റഹീം കുറ്റ്യാടി സാഹിബ്‌ നമ്മോട്‌ വിട പറഞ്ഞപ്പോൾ അദ്ധേഹത്തിന്റെ ഏറ്റവും പ്രചാരത്തിലുള്ള പാട്ടെന്ന നിലയിൽ "ഉണ്ടോ സഖിയും, സൗറെന്ന ഗുഹയിൽ പണ്ടും" മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ഏറെ ചർച്ച ചെയ്തു. റഹീം സാഹിബിന്റെ അനുജൻ ഹമീദ്‌ ഷർവാനി പാടിയ പഴയ ഒറിജിനൽ പാട്ടുകളാണന്ന് ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയത്‌.
    ഈ 'ഉണ്ടോ സഖിയിലൂടെ' അതേ ഹമീദ്‌ സാഹിബിന്റെ മകൻ ഷമീർ വീണ്ടും ആ പഴയ കാലത്തേക്ക്‌ നമ്മെ കൂട്ടികൊണ്ട്‌ പോയി...
    അഭിനന്ദനങ്ങൾ...
    ഷെമീറിനും, സിത്താരയ്ക്കും...
    ഇഷ്ക്ക്‌
    ❤️

  • @soumyamathew6148
    @soumyamathew6148 Год назад +12

    മനസിന്‌ വിഷമം വരുമ്പോൾ കേൾക്കുന്ന പാട്ട് ❤

  • @akmbasheer0553
    @akmbasheer0553 2 года назад +7

    സിത്തു മാഡം ഓരോപട്ടുകളോടും എന്തുമാത്രം ആത്മാർത്തയാണ് കാണിക്കുന്നത്.... ആശംസകൾ....

  • @jubiteacher2259
    @jubiteacher2259 2 года назад +15

    എല്ലാവരിലും ഒരേ നൊസ്റ്റാൾജിക് ഫീൽ ഉണ്ടാക്കുന്ന പാട്ടുകളിലൊന്ന്, മനോഹരമാക്കിയ ഗായകർക്ക് അഭിനന്ദനങ്ങൾ🙂

  • @jeromkgeorge
    @jeromkgeorge Год назад +3

    ഉണ്ടു സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ
    കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബി ലൊരാശ
    മുന്തിരി തിന്നിടുവാൻ .(.2)
    അങ്ങ് ആരു എന്നറിയില്ല
    നിങ്ങളി നാട്ടിലെ രാജാവല്ലേ
    അങ്ങ് വെറും നാലനയില്ല
    യാചകനായെന്നൂന്നോ ...
    പ്രാണ സഖീ നന്നായി അറിയാം
    ഞാനീ നാട്ടിലെ അമീറാണെന്ന്
    എന്നാലും എന്റെതായൊരു
    ദിർഹവുമില്ല പ്രിയേ ..
    ഉമ്രിബ്നുൽ അബ്ദുൽ അസിഎസ്ഉം
    ബദറുൽ മുനീർ തൻ ഫാത്തിമ തമ്മിൽ
    ഉണ്ടായ സംഭാഷണമാം
    ഒന്നിൽ കേട്ടിടുവിൻ ..
    അമവിയ്യാ രാജകുമാരൻ
    സുഖലോലുപനം ഇബ്നുൽ അസിഎസ്ഉം
    അധികാരം കൈ വന്നപ്പോൾ
    ഫകീറായി മാറി
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഒരു കിയാവ് .. അവരുടെ വീട്
    പുനർ നിർമ്മാണം ചെയ്യാനായി
    ഒരു ദിവസം ഉമറിന് വീട്ടിൽ
    വന്നവർ ചൊല്ലുകയായ്
    ഒരു കാര്യം ചൊല്ല് പെണ്ണെ
    ഉമര് ഖലീഫ താമസമെവിടെ
    ഒരു കാര്യം അവരോടൊത്താണ്
    തങ്ങളെ വീടെവിടെ ..
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബി ലൊരാശ
    മുന്തിരി തിന്നിടുവാൻ ..
    ഇത് കേട്ട് .. പുഞ്ചിരിയോടെ
    ഫാത്തിമ ചൊല്ലി നിങ്ങളിരിക്കു
    ഇത് തന്നെ അവരുടെ വീട്
    കാര്യം ചൊല്ലിടുവീണ് ..
    ഈ കൂര ഉമര് ഖലീഫ
    തങ്ങടെ വീടോ സുബുഹാനാൽ ളാഹ
    ഇത് പോലെ വേറൊരു കുടിലും
    ഈ നാട്ടിലും ഇല്ലല്ലാഹ്
    ഇത് പോലെ നിരവധി നിസ്തുല
    മാതൃക കാട്ടിയ ജന സേവകണം
    ഇബ്നു അസിഎസ് റഈസുദ്ധീന്
    കേൾക്കുക സോദരരേ
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖിആല്ബിലൊരാശ
    മുന്തിരി തിന്നിടുവാൻ ..
    ഉണ്ടോ സഖി ഒരു കുല മുന്തിരി
    വാങ്ങിടുവാനായ് നാലണ കയ്യിൽ
    ഉണ്ട് പ്രിയേ ഖൽബി ലൊരാശ
    മുന്തിരി തിന്നിടുവാൻ .

  • @munshidaluqman4044
    @munshidaluqman4044 2 года назад +5

    ഈ പാട്ട് ഒരിക്കലും അവസാനിക്കാത്ത ഒരു പാട്ട് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. 🤗🤗🤗🤗👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @ManojNair123
    @ManojNair123 2 года назад +50

    മാനോഹരം 🎶 ഹൃദയസ്പർശിയായ വരികളും ആലാപനവും 💕

  • @suneerak1834
    @suneerak1834 2 года назад +25

    Both of them enjoyed singing..My mom's favorite song..well sung with good feel..MashaAllah 👍

  • @badaredappal5598
    @badaredappal5598 2 года назад +23

    രണ്ടു പേരും നന്നായി പാടി... അഭിനന്ദനങ്ങൾ.

  • @nyshafathimaofficial1631
    @nyshafathimaofficial1631 2 года назад +7

    Masha allah.super song😍

  • @muhammedpavattukunnu819
    @muhammedpavattukunnu819 2 года назад +1

    സിതാര പാടുമ്പോൾ ആ മുഖത്ത് നിന്നും പാട്ടിന്റെ ഫീൽ അനുഭവിക്കാൻ കഴിയുന്നു.sharvani ഒന്ന് കൂടി ശ്രദ്ദിക്കണം.

  • @NishadNishad-rz6um
    @NishadNishad-rz6um 2 года назад +7

    ഞാനും എന്റെ ചെറിയ മോനുംകൂടി ദിവസവും കാണുന്നുണ്ട് ഈ വീഡിയോ കാരണം ഞങ്ങൾക്ക് അത്ര ഇഷ്ട്ടമാണ് ഈ പാട്ട് 👍🏻👍🏻👍🏻👍🏻

  • @raheemchami5456
    @raheemchami5456 2 года назад +13

    അതിമനോഹരമായി പാടിയ സിത്തുമണിക്കും സമീറിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സിത്തുമണിയുടെ ചിരി ഒരുരക്ഷയുമില്ല ആ ചിരിമാത്രം മതി സിത്തുവിന്റെ ഫാനാവാൻ

  • @kunhahammedkachinikkad9749
    @kunhahammedkachinikkad9749 2 года назад +8

    ഹൃദയത്തിൽ സ്പർശിക്കാൻ കഴിവുള്ള ശബ്ദമാണ് സിതാര ചേച്ചിയുടെത്......
    ഫീൽ അക്ഷരങ്ങളിൽ ഒതുക്കാൻ കഴിയുന്നില്ല.....

  • @usermhmdlanet
    @usermhmdlanet 2 года назад +40

    I converted to Islam after watching this song and then learning more about Umar.

    • @shahanasamal4014
      @shahanasamal4014 2 года назад +6

      അതേ ഞാൻ ഇന്നും ഇസ്ലാമിൽ നില നിൽക്കുന്നത് ഉമർ (റ) എന്ന മഹാനെ ഉണ്ടാക്കി എടുത്ത നബി (സ) യുടെ മഹത്തരമായ ഉപദേശ സൗന്ദര്യം ഒന്നു കൊണ്ടു മാത്രമാണ്

    • @hilirmuhammed3643
      @hilirmuhammed3643 2 года назад +8

      ഇത് ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമർ(റ)[ഉമർ ബിൻ ഖത്താബ്] നെ പറ്റിയല്ല..(അദ്ദേഹവും ഇതിനെക്കാൾ വലിയ പരിത്യാഗിയായിരുന്നു..)
      ഇത് അദ്ദേഹത്തിനും കുറെ വർഷങ്ങൾക്കു ശേഷം ജീവിച്ച ഉമവിയ പരമ്പരയിൽ പെട്ട ഖലീഫ ഉമർ ബിൻ അബ്ദുൾ അസീസ്(റ) നെപ്പറ്റിയാണ്..

    • @jaleelsheikh3547
      @jaleelsheikh3547 2 года назад

      Masha allah ; Barakallahu feekum; God bless you Dear Brother

    • @AlthasmeeemAlfareed
      @AlthasmeeemAlfareed 11 месяцев назад

      Masha allah❤❤

  • @jabirrahman2304
    @jabirrahman2304 2 года назад +17

    സിത്താര ❤️ എന്താ voice എന്താ ക്ലാരിറ്റി💙💙

  • @subaidasalam867
    @subaidasalam867 Год назад +24

    എത്ര കേട്ടാലും മതിവരാത്ത സുന്ദരി കുട്ടി സിതാരക്കും ഷമീറിനും അഭിനന്ദനത്തിന്റെ ആയിരം പൂച്ചണ്ടുകൾ അർപ്പിക്കുന്നു.

  • @sunishsunish4661
    @sunishsunish4661 2 года назад +7

    ഈ ഒരു പാട്ടോടുകൂടി ഞാൻ സിത്തുവിന്റെ ആരാധികനായി 💞