അബുദാബിലുള്ളോരെഴുത്ത് പെട്ടി അന്ന് തുറന്നപ്പോൾ കത്തു കിട്ടി എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി മധുരാ...നു ഭൂതികളയവിറക്കി മനസ്സിൽ വീണടിയും പൂ പെറുക്കി കരളിൻ ചുടുരക്തമഷിയിൽ മുക്കി കത്തിന്റെ കതിർമാല കോർത്തോരുക്കി വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു വാക്യങ്ങൾ ഒരു ഈ..ർച്ച വാളാ..യറുക്കുന്നു കരളിനെ ഒരു നൂ...റു കഷണം നുറുക്കുന്നു കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു ഞെട്ടിപ്പോയി.......ഹൃദയം പൊട്ടിപ്പോയി..... ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി കത്തിന് മറുപടി തരാനൊരു പിടിയില്ല മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോ.........യി... എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും എന്നും സ്വർണം വെച്ച് വിളമ്പി നീ തിന്നാലും ഏ...റെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും പറ്റിപ്പോകും ....തെറ്റ് പറ്റിപ്പോകും ..... പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും അയലത്ത് കടമെടുത്തിടുമൊരു ഗഡുവതിൽ പെട്ടും പോകും നീയും പെട്ടും പോ .........കും പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ് പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ് അവസരമാണാവശ്യത്തിന്റെ മാതാവ് അതിനിടം കൊടുക്കുന്നവർ വിഡ്ഢികളുടെ നേതാവ് കേൾക്കുന്നില്ലേ .......നമ്മള് കാണുന്നില്ലേ....... കേൾക്കുന്നില്ലെ നമ്മള് കാണുന്നില്ലെ സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ ഇപ്പോഴും നടക്കുന്നില്ലെ ഇനിയും നടക്കുകില്ലേ മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ് മനസ്സിൽ വെടിവെച്ചൊരിരട്ടക്കുഴൽ തോക്കാണ് മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ് മറുപടിപറയാനായ് കഴിയുന്നത് ആർക്കാണ് തരിച്ചു പോകും.....പൗരുഷം തെറിച്ചു പോകും...... തരിച്ചു പോകും പൗരുഷം തെറിച്ചു പോകും പണത്തിന്റെ കൊടുമുടി ഞൊടിയിട കിടുകിടെ വിറച്ചു പോകും കിടുകിടെ വിറച്ചുപോകും പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി ഗഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി കറക്കാതെ കറവ വറ്റിയൊരു പശുവായ് നീമാറി ഇരുവരും ഇരുകരയിൽ യൗവ്വനച്ചുമടും പേറി ഇരുപ്പതിൽ എന്തർത്ഥം ഞാനടുത്തപ്ലെയിൻ കേറി ഉടനെ തന്നേ....തമ്മിലു കാണാം പൊന്നേ....... ഉടനെ തന്നെ തമ്മിലു കാണാം പൊന്നെ അല്ലെങ്കിൽ , തട്ടിമുട്ടി കൂട്ടി ചട്ടിയിട്ട് പൊട്ടി പോകും പെണ്ണേ (ചട്ടി പൊട്ടി പോകും പെണ്ണേ) ചട്ടി മണ്ണാകും പെണ്ണേ .. മകനെയെടുത്തെനിക്ക് മതിയോളം മുത്താനും മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും മധുവിധു ലഹരിയുള്ള മധുരകള്ള് ചെത്താനും മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടിൽ പറന്നെത്താനും വിധി തേടുന്നേ .....ഖൽബ് ശ്രുതി പാടുന്നേ ...... കൊതികൂടുന്നെ ഖൽബ് ശ്രുതി പാടുന്നെ ഗൾഫിന് വിട കൊടുത്തുടൻ കടൽ കടന്നിടാൻ വിധി തേടുന്നെ റബ്ബിന്റെ വിധി തേടുന്നെ കത്ത് ചുരുക്കീടുന്നേ ............
ഇത്രയും മനോഹരമായ ഒരു മാപ്പിള പാട്ട് പോലെ ഇനിയൊരെണ്ണം ആർക്കും എഴുതാൻ കഴിയില്ല. എന്നിട്ടും കുറേ മണ്ടൻമാർ ഇതിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു... ഇവരെയൊക്കെ എന്താ പറയാ.. കഷ്ടം.
ഷെരീഫ്ക്കയുടെ പാട്ട് ഇനിയും ഒര്പാട് കേൾക്കാൻ ഞങ്ങൾക്ക് പടച്ചവൻ ആയുസ് നൽകട്ടെ ഇനിയും ധാരാളം പാട്ടുകൾ ഞങ്ങൾക്ക് പാടി തരാൻ ഷെരീഫ് ക്കക്കും പടച്ചവൻ ആയുസ് നൽകണെ
എന്റെ ഹസ്ബൻഡ് അബുദാബി യിൽ ഉള്ളപ്പോൾ ഞാൻ കുറെ പരാതികളും പരിഭവങ്ങളും എഴുതി katthayachirunnu അപ്പോൾ എനിക്ക് ഇക്ക മറുപടി അയച്ചത് ഈ പാട്ട് ഫുൾ എഴുതി അയച്ചു അന്ന് മുതലാണ് ഞാൻ ഈ പാട്ട് ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോൾ ഇത് ഇടക്കിടെ കേൾക്കും
ഈ പാട്ടിന്റെ മഹിമ ഒരിക്കലും നഷ്ടപെടില്ല ഒരുപാട് കേൾക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് കേൾക്കുന്പോൾ മനസിൽ പെരുമ്പറയായിരുന്നു, ഗൾഫിൽ നിന്ന് വരുന്ന മാരനെ ഓർത്തു, ഇന്ന് ഈ പാട്ടു കേൾക്കുപോൾ ദുഃഖവും, മനസ് വിങ്ങുന്നു കാരണം കാത്തിരിക്കാൻ, വരാൻ ആളില്ല എന്നോർക്കുമ്പോൾ, അൽഹംദുലില്ലാഹ് അല്ലാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ, ആമീൻ
Njn orma vecha naal muthal kelkunna song aan ith. Nirantharam kelkarumund. Nte cherupathil vtl, tape recorderil mapilapattukal vekum angine kure pattukal ormayilund. Ee songinte yadhartha arthavum, feelingsum sherikum manassilayath.. Ipo oru pravasiyude barya aayi kazhinjhapozhaan. Oro varikalum ethra sathyAmaan. Miss u ikku... U are my life. 💖💖💖💖
അബുദാബീലുള്ളോരെഴുത്തു പെട്ടി.. അന്ന് തുറന്നപ്പോൾ കത്ത് കിട്ടി.. എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി.. മധുരാനുഭൂതികൾ അയവിറക്കി മനസ്സിൽ വീണടിയും പൂ പെറുക്കി... കരളിന് ചുടു രക്ത മഷിയിൽ മുക്കി കത്തിന്റെ കതിർ മാല കോർത്തൊരുക്കി..
കാലങ്ങൾക്ക് മുൻപ് ആഴ്ചയിൽ ഒരു വിളി മാത്രം. ഇന്ന് ദിവസം വിളിച്ചിട്ടും.അത് കഴിഞ്ഞു. whatsapp .Imo .etc അയലത്തു നിന്ന് കടംവാങ്ങുന്നുമില്ല എന്നിട്ടും...ഈ കാലഘട്ടത്തിൽ കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നു...
വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു... വാക്യങ്ങൾ ഒരു ഈർച്ച വാളായി അറുക്കുന്നു.. കരളിനെ ഒരു നൂറു കഷ്ണം നുറുക്കുന്നു കാത്ത് പിടിച്ച എൻ കൈകൾ വിറക്കുന്നു.. ഞെട്ടി പോയീ, ഹൃദയം പൊട്ടി പോയി... ഞെട്ടി പോയി, ഹൃദയം പൊട്ടി പോയി കത്തിനു മറുപടി തരാൻ ഒരു പിടിയില്ല മുട്ടി പോയി ....ഉത്തരം മുട്ടി പോയി മുട്ടി പോയി... ❤
1970. ക ളിൽ. ഈ ഗാനത്തിന്റെ രചനയും , ഈണവും , ആലാപനവും , നടത്തിയ. ട. A. ജമീൽ. എന്ന. മഹാപ്രതിഭയെയും കൂടി , ഈ. ഗാനം പാടിക്കൊണ്ടിരിക്കുന്ന. കണ്ണൂർ ഷ രീഫിനെ അഭിനന്ദിക്കുമ്പോൾ. മറന്ന് പോകാതിരിക്കുക
മാപ്പിളപ്പാട്ട് ഗായകർ എത്ര വന്നാലും കണ്ണൂർ ഷെരീഫ്, എരഞ്ഞോളി മൂസ ഇവർക്ക് പകരം വെക്കാൻ വേറെ ആളില്ല. ഇനി ആരും ഇവർക്ക് തുല്യമാവില്ല. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
uffffff 🔥🔥🔥ന്താന്നറിയില്ല ഈ സോങ്..... എനിക്ക് അത്രക്കും ഇഷ്ടായി ❤️... ഇതിലെ ഓരോ linum...... അത്രക്കും ചിന്തിപ്പിക്കുന്നുണ്ട് 😪.... First മുതൽ last വരെ Shareefka..... ഒരു രക്ഷയും ഇല്ല 🥰😍...
അബുദാബി എഴുത്ത് അബുദാബി എഴുത്ത് ...... അബുദാബിലുള്ളോരെഴുത്ത് പെട്ടി അന്ന് തുറന്നപ്പോൾ കത്തു കിട്ടി എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി മധുരാ...നു ഭൂതികളയവിറക്കി മനസ്സിൽ വീണടിയും പൂ പെറുക്കി കരളിൻ ചുടുരക്തമഷിയിൽ മുക്കി കത്തിന്റെ കതിർമാല കോർത്തോരുക്കി വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു വാക്യങ്ങൾ ഒരു ഈ..ർച്ച വാളാ..യറുക്കുന്നു കരളിനെ ഒരു നൂ...റു കഷണം നുറുക്കുന്നു കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു ഞെട്ടിപ്പോയി.......ഹൃദയം പൊട്ടിപ്പോയി..... ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി കത്തിന് മറുപടി തരാനൊരു പിടിയില്ല മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോ.........യി... എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും എന്നും സ്വർണം വെച്ച് വിളമ്പി നീ തിന്നാലും ഏ...റെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും പറ്റിപ്പോകും ....തെറ്റ് പറ്റിപ്പോകും ..... പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും അയലത്ത് കടമെടുത്തിടുമൊരു ഗഡുവതിൽ പെട്ടും പോകും നീയും പെട്ടും പോ .........കും പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ് പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ് അവസരമാണാവശ്യത്തിന്റെ മാതാവ് അതിനിടം കൊടുക്കുന്നവർ വിഡ്ഢികളുടെ നേതാവ് കേൾക്കുന്നില്ലേ .......നമ്മള് കാണുന്നില്ലേ....... കേൾക്കുന്നില്ലെ നമ്മള് കാണുന്നില്ലെ സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ ഇപ്പോഴും നടക്കുന്നില്ലെ ഇനിയും നടക്കുകില്ലേ മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ് മനസ്സിൽ വെടിവെച്ചൊരിരട്ടക്കുഴൽ തോക്കാണ് മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ് മറുപടിപറയാനായ് കഴിയുന്നത് ആർക്കാണ് തരിച്ചു പോകും.....പൗരുഷം തെറിച്ചു പോകും...... തരിച്ചു പോകും പൗരുഷം തെറിച്ചു പോകും പണത്തിന്റെ കൊടുമുടി ഞൊടിയിട കിടുകിടെ വിറച്ചു പോകും കിടുകിടെ വിറച്ചുപോകും പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി ഗഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി കറക്കാതെ കറവ വറ്റിയൊരു പശുവായ് നീമാറി ഇരുവരും ഇരുകരയിൽ യൗവ്വനച്ചുമടും പേറി ഇരുപ്പതിൽ എന്തർത്ഥം ഞാനടുത്തപ്ലെയിൻ കേറി ഉടനെ തന്നേ....തമ്മിലു കാണാം പൊന്നേ....... ഉടനെ തന്നെ തമ്മിലു കാണാം പൊന്നെ അല്ലെങ്കിൽ , തട്ടിമുട്ടി കൂട്ടി ചട്ടിയിട്ട് പൊട്ടി പോകും പെണ്ണേ (ചട്ടി പൊട്ടി പോകും പെണ്ണേ) ചട്ടി മണ്ണാകും പെണ്ണേ .. മകനെയെടുത്തെനിക്ക് മതിയോളം മുത്താനും മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും മധുവിധു ലഹരിയുള്ള മധുരകള്ള് ചെത്താനും മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടിൽ പറന്നെത്താനും വിധി തേടുന്നേ .....ഖൽബ് ശ്രുതി പാടുന്നേ ...... കൊതികൂടുന്നെ ഖൽബ് ശ്രുതി പാടുന്നെ ഗൾഫിന് വിട കൊടുത്തുടൻ കടൽ കടന്നിടാൻ വിധി തേടുന്നെ റബ്ബിന്റെ വിധി തേടുന്നെ കത്ത് ചുരുക്കീടുന്നേ ..........
പുതിയ പ്രവാസ ജീവിതത്തിലെ വിരഹ വേദനക്ക് പഴയ കാലത്തെ അപേക്ഷിച്ച് തീവ്രത കുറവാണെങ്കിലും എസ്.എ.. ജമീൽ സാഹിബിനെ പോലുള്ളവർ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും രചിച്ച കത്ത് പാട്ട് കേൾക്കുമ്പോൾ അറിയാതെയാണേലും ഇന്നും ഉള്ളുലന്നു പോവും..... സാങ്കേതിക വിദ്യയുടെ സൗഭാഗ്യങ്ങളോന്നുമില്ലത്ത കാലത്ത് മരുഭൂവിലെത്തിയ പ്രവാസികൾ മനസ്സിൽ അടക്കിപ്പിടിച്ച വിരഹ, മൗനനൊമ്പരങ്ങളേയും ഇഴചേർത്ത് ..... നാട്ടിൽ വിധിയോട് പൊരുത്തപ്പെട്ടു മനുഷ്യ ചേതനയുടെ ഒടുങ്ങാത്ത കരുത്തിന്റെ പ്രതീകമായി മാറിയ പ്രവാസി ഭാര്യമാരുടെ ആരോടും പറയാത്ത ഹൃദയവ്യഥകളെ എസ്.എ. ജമീൽ എന്ന അനുഗ്രഹീത എഴുത്തുകാരൻ മിഴിനീർ മഷിയിൽ മുക്കി മലക്കല്ല പെണ്ണേന്നെഴുതി കാലത്തിന്റെ അതിർവരമ്പോളം തിളങ്ങി നിൽക്കുന്ന ഒരു ഇടപെടലിന്റെ രജതരേഖ വരച്ചപ്പോൾ.പ്രാവാസി ഞെട്ടി പോയിട്ടുണ്ടാവും... പൊട്ടി തെറിച്ചും പോയിട്ടുണ്ടാവും....
പണ്ട് അടുത്തവീട്ടിലെ നെബിസചേച്ചിടെ ഭര്ത്താവ് ദുബായില്നിന്നും വന്നാല് എന്നും ദുബായികത്ത് പാട്ട് സൗണ്ടില് വെച്ച്,തകക്കും ഇന്ന് സൗദിയില് വന്ന് പതിനെന്ന് വര്ഷം കഴിഞ്ഞു നാളെ 18.8.20ന് എസ്സിറ്റില് നാട്ടില് പോവന് ഇരിക്കുന്നു ഇന്ന് വിണ്ടും കേട്ടു എത്ര കേട്ടാലും മതിവരില്ല 17.820
അബുദാബിലുള്ളോരെഴുത്ത് പെട്ടി
അന്ന് തുറന്നപ്പോൾ കത്തു കിട്ടി
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി
മധുരാ...നു ഭൂതികളയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കി
കരളിൻ ചുടുരക്തമഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തോരുക്കി
വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു
വാക്യങ്ങൾ ഒരു ഈ..ർച്ച വാളാ..യറുക്കുന്നു
കരളിനെ ഒരു നൂ...റു കഷണം നുറുക്കുന്നു
കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു
ഞെട്ടിപ്പോയി.......ഹൃദയം പൊട്ടിപ്പോയി.....
ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി
കത്തിന് മറുപടി തരാനൊരു പിടിയില്ല
മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോ.........യി...
എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും
എന്നും സ്വർണം വെച്ച് വിളമ്പി നീ തിന്നാലും
ഏ...റെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും
എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും
പറ്റിപ്പോകും ....തെറ്റ് പറ്റിപ്പോകും .....
പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും
അയലത്ത് കടമെടുത്തിടുമൊരു
ഗഡുവതിൽ പെട്ടും പോകും
നീയും പെട്ടും പോ .........കും
പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്
പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവർ വിഡ്ഢികളുടെ നേതാവ്
കേൾക്കുന്നില്ലേ .......നമ്മള് കാണുന്നില്ലേ.......
കേൾക്കുന്നില്ലെ നമ്മള് കാണുന്നില്ലെ
സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ
ഇപ്പോഴും നടക്കുന്നില്ലെ
ഇനിയും നടക്കുകില്ലേ
മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ്
മനസ്സിൽ വെടിവെച്ചൊരിരട്ടക്കുഴൽ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ്
മറുപടിപറയാനായ് കഴിയുന്നത് ആർക്കാണ്
തരിച്ചു പോകും.....പൗരുഷം തെറിച്ചു പോകും......
തരിച്ചു പോകും പൗരുഷം തെറിച്ചു പോകും
പണത്തിന്റെ കൊടുമുടി ഞൊടിയിട
കിടുകിടെ വിറച്ചു പോകും
കിടുകിടെ വിറച്ചുപോകും
പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി
ഗഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി
കറക്കാതെ കറവ വറ്റിയൊരു പശുവായ് നീമാറി
ഇരുവരും ഇരുകരയിൽ യൗവ്വനച്ചുമടും പേറി
ഇരുപ്പതിൽ എന്തർത്ഥം ഞാനടുത്തപ്ലെയിൻ കേറി
ഉടനെ തന്നേ....തമ്മിലു കാണാം പൊന്നേ.......
ഉടനെ തന്നെ തമ്മിലു കാണാം പൊന്നെ അല്ലെങ്കിൽ ,
തട്ടിമുട്ടി കൂട്ടി ചട്ടിയിട്ട് പൊട്ടി പോകും പെണ്ണേ
(ചട്ടി പൊട്ടി പോകും പെണ്ണേ) ചട്ടി മണ്ണാകും പെണ്ണേ ..
മകനെയെടുത്തെനിക്ക് മതിയോളം മുത്താനും
മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരകള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടിൽ പറന്നെത്താനും
വിധി തേടുന്നേ .....ഖൽബ് ശ്രുതി പാടുന്നേ ......
കൊതികൂടുന്നെ ഖൽബ് ശ്രുതി പാടുന്നെ
ഗൾഫിന് വിട കൊടുത്തുടൻ കടൽ കടന്നിടാൻ
വിധി തേടുന്നെ റബ്ബിന്റെ വിധി തേടുന്നെ
കത്ത് ചുരുക്കീടുന്നേ ............
കാലത്തിന് മുമ്പേ സഞ്ചരിച്ച പാട്ട്.... പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്...പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്....👍👍👍👍❤️
Yes
👌
👍
ശെരിയല്ലേ അർത്ഥ വത്തായ വാക്കുകൾ
എന്റെ കേസുകളിൽ ഫുൾ പെണ്ണിന്റെ പരാതി ഇതാണ്
ഇനിയും ആയിരം വർഷം കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നേ നിലനിൽക്കും ഇതിലെ വരികൾ ഈശ്വരന്റെ സൃഷ്ടി യാണ് ഓർമപ്പെടുത്തലാണ് നമിക്കുന്നു 🙏🙏🙏🌹
000
ഇതൊരു അനുഭവം തന്നെ
🌹🌹🌹
❤❤
2024 കേൾക്കുന്ന njaan 😁 athre feel പ്രവാസി wife ആണ് athu kondaa 😁🥰
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ
2024 aayo😢😰😨
Mr.chandran
@@ayshamisna3342Lo 😅
അതെന്ത് കേൾക്കാൻ പറ്റൂല്ലേ....
Und😄
തെറ്റിലേക്ക് പോവാതെ ഞാനടക്കമുള്ള പ്രവാസി ഭാര്യ മാരെ അല്ലാഹുവേ നീ കാത്ത് കൊള്ളണമേ 😭😭😭🤲🏻🤲🏻
ആമീൻ
Chiripikalley pls
@@SulaimanSulaiman-sx5vx എന്ത ഇതിലൊക്കെ ചിരിക്കാൻ
Sorry for my mistake
ആമീൻ
ഇത്രയും മനോഹരമായ ഒരു മാപ്പിള പാട്ട് പോലെ ഇനിയൊരെണ്ണം ആർക്കും എഴുതാൻ കഴിയില്ല.
എന്നിട്ടും കുറേ മണ്ടൻമാർ ഇതിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു... ഇവരെയൊക്കെ എന്താ പറയാ.. കഷ്ടം.
Athe nalla paattaanu
Pennungal kk mathramaano thett pattunnath galfilulla aanungalkk thett pattoole
Oooh... Ath nattil ariyoolallo
you tubil dislike illaatha video illa bro
ഞാനും dslike adichu
Sooper song
Sooper song a
ഷെരീഫ്ക്കയുടെ പാട്ട് ഇനിയും ഒര്പാട് കേൾക്കാൻ ഞങ്ങൾക്ക് പടച്ചവൻ ആയുസ് നൽകട്ടെ ഇനിയും ധാരാളം പാട്ടുകൾ ഞങ്ങൾക്ക് പാടി തരാൻ ഷെരീഫ് ക്കക്കും പടച്ചവൻ ആയുസ് നൽകണെ
sidheek പൊന്നാനി Aameen
Aameen
370 Wizardo a
💞💞💞💞💞
sidheek പൊന്നാനി my
ഇപ്പോഴത്തെ മാപ്പിള ഇല്ലാത്ത പാട്ടിന്റെ മോർച്ചറിക്ക് മുന്പിൽ ഈ മാപ്പിളഗാനം സമർപ്പിക്കുന്നു
🤣🤣🤣💯💯👍
ഈ പാട്ടിന്റെ അർഥം മനസിലാകാത്ത കാലത്ത് കേട്ടിരുന്ന പട്ടാണിത്. ഇപ്പോഴും കേൾക്കുന്നു 😍
ഇപ്പൊ അർത്ഥം മനസ്സിൽ ആയോ ?😂
@@junaidjunuvlogs8083😢ഇല്ല... എനിക്ക് മലയാളം അറിയില്ല
ഇതൊക്കെയാണ് മാപ്പിളപ്പാട്ട്. മാപ്പിളപ്പാട്ടിന് കളങ്കം വരുത്താൻ തുനിഞ്ഞിറങ്ങിയ ഒരുപറ്റം ന്യൂജൻ പാട്ടുകാർക്കുള്ള പാഠം. Love you shareefkaaaa
സൂപ്പർ 👍👍👍👍
നല്ല അർത്ഥവത്തായ പാട്ട്
മാപ്പിള പാട്ടിന്റെ സുൽത്താൻ ഞമ്മടെ ഷെരീഫ് ഇക്കാ..... എത്ര കേട്ടാലും മതിവരില്ല. 2019 ൽ മാത്രമല്ല ലൈഫ് ലോങ്ങ് ഇത് കേൾക്കാൻ ആളുകൾ ഉണ്ടാവട്ടെ
💐👍🏻🙏🏻
2022 കേൾക്കുന്നു
Pppp⁰ppppppppppppp
@@siddiqvidyanagarksd6769 🙋♂️
@@siddiqvidyanagarksd6769🤣🤣🙋♂️🙏
Kannur shereefikka...😊
2023ലും ഈ പാട്ട് തരുന്ന ഫീൽ 😍❤ വാക്കുകളില്ല.
P😮
💯💯
2023 ലും
😂
Hi
ഓരോ വരിയും ഉൾകൊള്ളാൻ കഴിയുന്ന പാട്ട് ഇന്നത്തെപ്പോലെ കോമാളി പാട്ട് അല്ല എന്നതാണ് ഇതിന്റെ പ്രതേകത
Crt
Good
Supr
👍👍
👍👍👍
എന്റെ ഹസ്ബൻഡ് അബുദാബി യിൽ ഉള്ളപ്പോൾ ഞാൻ കുറെ പരാതികളും പരിഭവങ്ങളും എഴുതി katthayachirunnu അപ്പോൾ എനിക്ക് ഇക്ക മറുപടി അയച്ചത് ഈ പാട്ട് ഫുൾ എഴുതി അയച്ചു അന്ന് മുതലാണ് ഞാൻ ഈ പാട്ട് ശ്രദ്ധിച്ചു തുടങ്ങിയത് ഇപ്പോൾ ഇത് ഇടക്കിടെ കേൾക്കും
ഇപ്പോഴും കത്താണോ ഉപയോഗിക്കുന്നത്??
അല്ല 20വർഷം മുൻപ്
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. എതൊരു വ്യക്തിയുടെയും ഹ്യതയത്തിൽ തട്ടുന്നവരികളാണിത്
തെറ്റ് പറ്റി പോയിനോ
എനിക്കും
ഈ പാട്ടുകേൾക്കുമ്പോൾ പ്രേവാസികേളേ ഓർത്തുപോകുന്നു പാവം അവർ എത്രെ കഷ്ട്ടപെടുന്നു . അവരെയും അവരുടെ ഭാര്യ കുടുമ്പം എല്ലാവരെയും അല്ലാഹു അനുഗൃഹിക്കെട്ടെ
Aameen
🤲🤲🤲
ആമീൻ
Ameen🤲🤲🤲🤲🤲
Aameen
ഈ സോങ് ഇടക്കിടക്ക് കേൾക്കുന്നവർ ഇവിടെ ലൈക്. എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് ആണ് ഇത്
👍
👍🏻👍🏻
❤
@@yoosafpulath9336 1n8bnbby bm nnb m
Mm.
9
@@yoosafpulath9336 omm u
ഇതുവരെ ഈ പാട്ടിനെ വെല്ലാൻ ഒരു മാപ്പിള പാട്ട് ഇറങ്ങിയിട്ടില്ല ...
P
മാഷാ അല്ലാഹ് ഇപ്പോഴും കേൾക്കാൻ നല്ല feel
എത്രകേട്ടാലും മതിവരാതെ ഒരു സോങ്ങാണ് ഇത് 👌👌👍👍
Athe muthe sathyam
😮😢😊😅😮😅
ഗായകർ ഇനി എത്ര തന്നെ വന്നാലും... നമ്മുടെ ഷരീഫ്ക തന്നയാണ്... മാപ്പിളപ്പാട്ട് സുൽത്താൻ...💖💖💖💖💖💖💖👌🏼👌🏼👌🏼👌🏼👌🏼
Supper
Rejileshvilayattoor Vilayattoor 8089890p84
Rejileshvilayattoor Vilayattoor
Rejileshvilayattoor Vilayattoor 8089890p84 is
Rejileshvilayattoor Vilayattoor ..
2024കേൾക്കുന്നവർ ഉണ്ടോ 💖🥰🔥
Undenki😅
Yes
Und
Hi
@@minivarghese5736
എന്റെ കുഞ്ഞ് നാളിൽ കേട്ട ഗാനമാണ്.
ഇപ്പോൾ പ്രായം 54ഇപ്പോൾ കേൾക്കാനും എന്ത് സുഖമുള്ള ഗാനം.
ഈ ഗാനം എഴുതിയ കൈകൾക്ക് എന്റെ വക ഒരു കുതിരപ്പവൻ. 👌👌
ഞാൻ ആദ്യമായി കേൾക്കുകയാണ്.... സ്തംഭിച്ചുപോയി..... സർ താങ്കളുടെ സൗണ്ട് ഒരു രക്ഷയുമില്ല 🌹🌹🌹🙏
എനിക്ക് സങ്കടം വരും ഈ പാട്ട് കേൾക്കുമ്പോൾ.... എന്നാലും ഇടക്കിടെ കേൾക്കും.... 😥
Halo
Enikummmm
Yss
Anikkum
Hai
വല്ലാത്ത വരികൾ ഇനിയും എത്ര തലമുറ കടന്നുപോയാലും ഈ പാട്ടിനു പകരം വെക്കാനൊരു പാട്ടുവരില്ല
ഉമ്മാ സോർഹം
😍😘😘
Yes
Seriya
Yes
എസ് എ ജമീൽ ഇൻറെ ഈ മനോഹരമായ രചന അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കും മാറാകട്ടെ
നല്ല സോങ്🤗 ഇടക്കിടക്ക് ഇവിടെ വന്ന് കേൾക്കാറുണ്ട്😶
😔😔😔 feeling... Missing overloaded
ഞാനും
നമുക്ക് അഭിമാനിക്കാം, ഷെരീഫ് ക്കാൻറെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ. മാപ്പിളപ്പാടിന് ഇതിലും മികച്ചൊരു ഗായകൻ ഇനി വരാനില്ല.
sheriyaa
Polichooo shareefka enth oryx
SA Jameel നെ അറിയുമോ?
Ippozum ee songh kekkunnavar undho
ഉണ്ട് 🥰
ഒരുപാട് vattam🥰
Undu
❤❤മാഷാ അള്ളാ❤❤ എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤❤
പ്രവാസികളെപ്പോലെ നാട്ടുവാസികളുടെ ഹൃദയത്തിൽ തൊടുന്ന പാട്ട്. എത്രയോ വർഷം മുമ്പ് തന്നെ ഷരീഫ് ക്കായുടെ ഈ പാട്ട് കേട്ടിട്ടുണ്ട്. പെരുത്തിഷ്ടം♥️♥️♥️♥️
Yggygyggyy
2024... കേൾക്കുന്നവർ ഉണ്ട് 😂😂😂
ഒണ്ടേ
ഇല്ല
unde
ഞാൻ
ഞാൻ
ഇക്കാന്റെ സൗണ്ട് ഒരു അത്ഭുതം ആണ് ഏതു പാട്ട് പാടിയാലും ഈ സൗണ്ടിൽ മറ്റൊരു ഫീൽ ആണ് ❤️❤️❤️
Nice molu
Super
huge eathu thudangi drudgery
കണ്ണൂർ ശരീഫ് മികച്ച ഗായകൻ മധുരവും ആകർഷകവുമായ ശബ്ദത്തിന്റെ ഉടമ 👌🏻🤝
❤❤❤❤❤❤❤❤
Shareefikkaaa😍😍😍😍
2020 ഇത് കേൾക്കുന്നവരുണ്ടോ ?
Njn
Yes
ഞാൻ ഉണ്ട്
Sure
Njanude
Inn kelkunnavar undoo
Ind bro
ഉണ്ടല്ലോ
ഞാൻ കേൾക്കുന്നു
So 5:01 5:25 5:26
5:38 TV co r
Polichu
മനോഹരശബ്ദമാദൂര്യം അല്ലാഹു ദീർഗായുസ് നൽകട്ടെ 🤲🏽
ഈ പാട്ടിന്റെ മഹിമ ഒരിക്കലും നഷ്ടപെടില്ല ഒരുപാട് കേൾക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് കേൾക്കുന്പോൾ മനസിൽ പെരുമ്പറയായിരുന്നു, ഗൾഫിൽ നിന്ന് വരുന്ന മാരനെ ഓർത്തു, ഇന്ന് ഈ പാട്ടു കേൾക്കുപോൾ ദുഃഖവും, മനസ് വിങ്ങുന്നു കാരണം കാത്തിരിക്കാൻ, വരാൻ ആളില്ല എന്നോർക്കുമ്പോൾ, അൽഹംദുലില്ലാഹ് അല്ലാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ, ആമീൻ
ആമീൻ ഭർത്താവിന് എന്ത് പറ്റി
Njn orma vecha naal muthal kelkunna song aan ith. Nirantharam kelkarumund. Nte cherupathil vtl, tape recorderil mapilapattukal vekum angine kure pattukal ormayilund.
Ee songinte yadhartha arthavum, feelingsum sherikum manassilayath.. Ipo oru pravasiyude barya aayi kazhinjhapozhaan. Oro varikalum ethra sathyAmaan. Miss u ikku... U are my life. 💖💖💖💖
അടിപൊളി ആണ് ഞാൻ കല്യാണം കഴിച്ചില്ല എന്നാലും സോങ് കൽക്കുബോൾ സങ്കടം വരും
ഈ വരികൾകും അപ്പുറമാണ് വിരഹ വേദന...😞
കല്യാണം കയിക്കാതിരിക്കുന്നതാ ഇതിലും നല്ലത്...😔😥
ഐ മിസ്സ് മൈ ഇക്ക😒
Woww
ayisha althaf
Watsp
@@nasrinnaser9433 എന്തിനാ നിന്റെ തള്ളക്ക് കല്യാണം ആലോചിക്കാനാണൊ പിഴച്ച സന്തതി
Nabar Tarumo
അബുദാബീലുള്ളോരെഴുത്തു പെട്ടി..
അന്ന് തുറന്നപ്പോൾ കത്ത് കിട്ടി..
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി..
മധുരാനുഭൂതികൾ അയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കി...
കരളിന് ചുടു രക്ത മഷിയിൽ മുക്കി
കത്തിന്റെ കതിർ മാല കോർത്തൊരുക്കി..
ശരീഫ് ച്ചാ കേട്ടാലും മതിവരുന്നില്ല. അതേ അവസ്ഥയല്ലെ ഈ നാളുകൾ ഒരു ബിഗ് സല്യൂട്ട് നല്ല പെർഫോമൻസ് അഭിനന്ദനങ്ങൾ.
കേട്ടോണ്ടിരിക്കാൻ തോന്നും, Super
ഈ പാട്ട് ഇറങ്ങിയ സമയത്ത് ഈ പാട്ട് കേട്ടിട്ട് gulf നിർത്തിപോന്ന ഒരാൾടെ കഥ ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 😀
🤣🤣
ആരാണത്
😜😜😜
*ഇപ്പോഴും ഇടക്കിടക്ക് വരും.. കേട്ടിട്ട് പോകും...* ♥ ശരീഫ്ക്ക ഇഷ്ടം
ഇക്ക ഒരു രക്ഷയും ഇല്ല സൂപ്പറായിട്ടുണ്ട് എത്രവട്ടം കേട്ടാലും മതിവരാത്ത ഒരു ഗാനമാണ് ഇത് അതും ഇക്കയുടെ ശബ്ദത്തിൽ
2021 ആയി ഇപ്പഴും പുതിയത് പോലെ... ❤️
Super വരികൾ ശെരീഫ്ക്ക പൊളിച്ചു ലൈക് it
മൈലാഞ്ചി മണമുള്ള ആദ്യരാത്രി ഇടക്കിടക്ക് ആസ്വദിക്കുന്നവർ ആണ് പ്രവാസിയും അവന്റെ പെണ്ണും i miss you ikka
arshi ponnu really 👌
Sathyum jan kathirikkunnu
I tooo
Bcc 7i it 9
meeeee toooo
അന്നത്തെ ഗൾഫ് ജീവിതവും ഈ ഗാനവും വളരെ കൃത്യം
💯💯💯💯
2019 ഇൽ കേൾക്കുന്നവരുണ്ടോ
പിന്നെ
ഇസോങ്ങ് മനസ്സിൽ ഉണ്ട് എന്നും
Und
Undunnu
Yup✌
ദീർഘവീക്ഷണത്തോടെയുള്ള രചന, സംഗീതം അതിഗംഭീരം, ആലാപനം പിന്നെ പറയേണ്ട..... എസ് എ ജമീൽ ഒരിക്കലും മറക്കില്ല നിങ്ങളെ യഥാർത്ഥ ആസ്വാദകർ.....
S. A ജമീൽ .......sv ജമിൽ അല്ല
എസ് എ.ജമീൽ
@@sainudheenkalliyath4829 👍👍👍👍👍
Ee song ishtamayavar like adik please ❤🥺
ഇപ്പോഴത്തെ മാപ്പിള പാട്ടുകൾ എന്തിന് കൊള്ളാം. പഴയ ഓർമ്മകളിലേക്ക് പോകുന്നു. Great
ഇത് അബുദാബിയിൽ നിന്നും കേൾക്കാനും രസം ഉണ്ട്
Sathyam
ഞാൻ ഇന്ന് അബുദാബിന്നു കേക്കുന്നു
നല്ലൊരു ഫീൽ തരുന്ന പാട്ട്. ഒരു പഴയ കാലത്തേക്ക് എത്തിയ പോലെ. സൂപ്പർ 👍👍👍👍
കാലങ്ങൾക്ക് മുൻപ് സഞ്ചരിച്ച ഗാനം.. ഈ കാലകട്ടത്തിലെ സാഹചര്യങ്ങളോട് വളരെ അടുത്ത് നിൽക്കുന്ന വരികൾ🙏👍😌
Yes ee paranhathanu sathyam allahu kaakkate
കാലങ്ങൾക്ക് മുൻപ് ആഴ്ചയിൽ ഒരു വിളി മാത്രം. ഇന്ന് ദിവസം വിളിച്ചിട്ടും.അത് കഴിഞ്ഞു. whatsapp .Imo .etc അയലത്തു നിന്ന് കടംവാങ്ങുന്നുമില്ല എന്നിട്ടും...ഈ കാലഘട്ടത്തിൽ കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നു...
Fences
Xvd ti888ugeyyd899999g
Pewguyxdkpl
no comments ,orupadu kaalam thiranju nadanna ganam
kelkkan kothiyunddayirunna song thanks
Njan veendum ennu
എത്രകേട്ടാലും എൻ്റെ മനസ്സ്ൽ ഒരുവിങ്ങൾ സൗദി അറേബ്യയിൽ നിന്നും ഒരുപാട് ആളുകൾ കേൾക്കുന്ന പാട്ട് ❤🎉🎉🎉🎉❤❤❤❤❤❤❤❤
മുത്താണ് ഷരീഫിക്ക
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ luv uuuu
Aslam Nk gc 6ujjkn
@@nisarnisar8064 nmlln boihgftuio
Asla
ഭഭമഭരെഎഎ
@@mohammedrashid4521 aattal naBiyuda magalfat
ലോകം പുതുവത്സരം ആഘോഷികുമ്പോൽ പ്രിയനേ ഓർത്ത് കേൾക്കുന്ന ഞാൻ...😔 എങ്കിലും ലും happy new year 2023
പ്രവാസം അത് പ്രയാസം തന്നെ.
☺️
കത്ത് പാട്ടുകൾ ഒരു ബാല്യകാല ഓർമ്മകളാണ്. വളരെ നാളുകൾക്കു ശേഷം ഇപ്പോൾ കേൾക്കാൻ നല്ല സുഖം
മലപ്പുറത്ത് ദർസിൽ പഠിക്കുന്ന കാലം ഭക്ഷണം കഴിക്കാൻ അടുത്തുള്ള വിടുകളിൽ നിന്ന് കേട്ട പാട്ടുകൾ 25 വർഷങ്ങൾക്ക് മുമ്പ് 'കേൾക്കുമ്പോൾ വല്ലാത്ത ഫിലാണ്
Ethra thavana kettu ennariyilla....manassil pathiyunna voice nd sngng.luv u shareefikkaa😊😍
What a lyrics!.....hangs of you shareef ikka.....
Ee song ishtapettavar ivide like cheyyu👇
Njan ഒരു pravasiyaaa
വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു...
വാക്യങ്ങൾ ഒരു ഈർച്ച വാളായി അറുക്കുന്നു..
കരളിനെ ഒരു നൂറു കഷ്ണം നുറുക്കുന്നു
കാത്ത് പിടിച്ച എൻ കൈകൾ വിറക്കുന്നു..
ഞെട്ടി പോയീ,
ഹൃദയം പൊട്ടി പോയി...
ഞെട്ടി പോയി,
ഹൃദയം പൊട്ടി പോയി
കത്തിനു മറുപടി തരാൻ ഒരു പിടിയില്ല
മുട്ടി പോയി ....ഉത്തരം മുട്ടി പോയി മുട്ടി പോയി...
❤
1970. ക ളിൽ. ഈ ഗാനത്തിന്റെ രചനയും , ഈണവും , ആലാപനവും , നടത്തിയ. ട. A. ജമീൽ. എന്ന. മഹാപ്രതിഭയെയും കൂടി , ഈ. ഗാനം പാടിക്കൊണ്ടിരിക്കുന്ന. കണ്ണൂർ ഷ രീഫിനെ അഭിനന്ദിക്കുമ്പോൾ. മറന്ന് പോകാതിരിക്കുക
മാപ്പിളപ്പാട്ട് ഗായകർ എത്ര വന്നാലും കണ്ണൂർ ഷെരീഫ്, എരഞ്ഞോളി മൂസ ഇവർക്ക് പകരം വെക്കാൻ വേറെ ആളില്ല. ഇനി ആരും ഇവർക്ക് തുല്യമാവില്ല. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
എൻ്റെസുഹൃത്ത് s. a. ജമീൽമായാത്ത
കവിത
മറകാത്ത കവിത
പ്രവാസി ദമ്പതികളെ അവസ്ഥ വിവരിച്ച ഇതിനോളം വലിയ പാട്ട് വേറേ ഇല്ല
MUHAMMED FAISAL A P
MUHAMMED FAISAL A P
Yes
Yes
Yes
Masha Allah.... Heart touching lines&singing.....
uffffff 🔥🔥🔥ന്താന്നറിയില്ല ഈ സോങ്..... എനിക്ക് അത്രക്കും ഇഷ്ടായി ❤️... ഇതിലെ ഓരോ linum...... അത്രക്കും ചിന്തിപ്പിക്കുന്നുണ്ട് 😪.... First മുതൽ last വരെ Shareefka..... ഒരു രക്ഷയും ഇല്ല 🥰😍...
ലോക്ക് ഡൗൺ സമയത്ത് മനസ്സിന് സമാധാനം തരുന്ന പാട്ട്
മറക്കാൻ പറ്റുമോ ഈ പാട്ട് 👌👌👌👌👌👌😍😍😍😔
മനസ്സിൽ വെറുതെ രണ്ട് വരി മൂളി അപ്പോൾ തന്നെ സംഗതി നേരിട്ട് ഫുൾ കേട്ടു ❤️❤️❤️
2020 ൽ കേൾക്കുന്നവരുണ്ടോ....really outstanding
2021ൽ ഇത് കേൾക്കുന്നവരുണ്ടോ എന്ന് ചോദിച്ചൊരുത്തനും വരരുത്. ഇതൊക്കെ മലയാളം ഉള്ള കാലത്തോളം കേൾക്കാനാളുണ്ടാകും.
Tttt
Ho.... എന്റെ പപ്പായിക്ക് എപ്പോഴും വെച്ച് കൊടുക്കണം ഈ പാട്ടും.. ഇതുപോലെത്തെ വേറെ 😇♥️
Und
Sure
9
വല്ലാത്തൊരു ഫീൽ. ഈ കഴിവ് കണ്ണൂർ ഷെരീഫ് ന് മാത്രം ❤❤❤❤❤
SA Jameel...വരികൾ അപാരം..... ശരീഫ്കയുടെ ആലാപനം 😍
ഞാൻ ഒരു പ്രവാസി.. ജിദ്ദയിൽ നിന്നും.
ഇത്രയും അർത്ഥമുള്ള ഒരു പാട്ടും ഇതുവരെ കേട്ടിട്ടില്ല...ഓരോ വാക്കും ഹ്രദയത്തിൽ തട്ടുന്നു...
Ethra manoharamaya lyrics ottum maduppillathe ethravelelum kettirunnu povum. Ithinu munpullathum athinu marupadi ayitu ezhuthiya ee songum ipozhum kelkkan thonunnathu vallathoru feel ullathu kondanu❤❤
2024 il kelkkunnavar undo 🤔
Und
Mm
Aa
Aa
എത്ര തവണ കേട്ടാലും മതിവരാത്ത ശരീഫ്ക്കാൻ്റെ ഈ അബുദാബി കത്ത് പാട്ട്...
ഇത് ഞാൻ ചുരുങ്ങിയത് 50 കൂടുതൽ തവണ എങ്കിലും കേട്ട് കാണും.....🥰🥰🥰🥰
Sameera😍😢👌🏼
ഇപ്പോഴും ഈ പാട്ടുകേൾക്കുന്നവരുണ്ടെങ്കിൽ അവർക്ക് ലൈക് അടിക്കാൻ ഉള്ള comment
ഞാനുണ്ട്
ഞാനുമുണ്ട്
Me
എനിക്കിഷ്ടപ്പെട്ട പാട്ട്
hy
ഇത് കലക്കി എന്ന് പറയാൻ വാക്കുകളില്ല
അതുക്കും മേലെയാണ്
അബുദാബി എഴുത്ത്
അബുദാബി എഴുത്ത് ......
അബുദാബിലുള്ളോരെഴുത്ത് പെട്ടി
അന്ന് തുറന്നപ്പോൾ കത്തു കിട്ടി
എൻ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്ത് ഞാൻ കണ്ടു ഞെട്ടി
മധുരാ...നു ഭൂതികളയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കി
കരളിൻ ചുടുരക്തമഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തോരുക്കി
വാക്കുകൾ കൂരമ്പായി കുത്തിത്തറക്കുന്നു
വാക്യങ്ങൾ ഒരു ഈ..ർച്ച വാളാ..യറുക്കുന്നു
കരളിനെ ഒരു നൂ...റു കഷണം നുറുക്കുന്നു
കത്തു പിടിച്ച എൻ കൈകൾ വിറയ്ക്കുന്നു
ഞെട്ടിപ്പോയി.......ഹൃദയം പൊട്ടിപ്പോയി.....
ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി
കത്തിന് മറുപടി തരാനൊരു പിടിയില്ല
മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോ.........യി...
എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും
എന്നും സ്വർണം വെച്ച് വിളമ്പി നീ തിന്നാലും
ഏ...റെ ഫോറിൻ പണം ഗൾഫീന്ന് വന്നാലും
എത്രയും സൂക്ഷിച്ചു വീട്ടിൽ നീ നിന്നാലും
പറ്റിപ്പോകും ....തെറ്റ് പറ്റിപ്പോകും .....
പറ്റിപ്പോകും പെണ്ണ് തെറ്റിപ്പോകും
അയലത്ത് കടമെടുത്തിടുമൊരു
ഗഡുവതിൽ പെട്ടും പോകും
നീയും പെട്ടും പോ .........കും
പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ്
പൊണ്ണൻ അവനാണവളുടെ തെറ്റിന്റെ കർത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവർ വിഡ്ഢികളുടെ നേതാവ്
കേൾക്കുന്നില്ലേ .......നമ്മള് കാണുന്നില്ലേ.......
കേൾക്കുന്നില്ലെ നമ്മള് കാണുന്നില്ലെ
സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ
ഇപ്പോഴും നടക്കുന്നില്ലെ
ഇനിയും നടക്കുകില്ലേ
മലക്കല്ല പെൺ എന്നത് വല്ലാത്തൊരു വാക്കാണ്
മനസ്സിൽ വെടിവെച്ചൊരിരട്ടക്കുഴൽ തോക്കാണ്
മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ്
മറുപടിപറയാനായ് കഴിയുന്നത് ആർക്കാണ്
തരിച്ചു പോകും.....പൗരുഷം തെറിച്ചു പോകും......
തരിച്ചു പോകും പൗരുഷം തെറിച്ചു പോകും
പണത്തിന്റെ കൊടുമുടി ഞൊടിയിട
കിടുകിടെ വിറച്ചു പോകും
കിടുകിടെ വിറച്ചുപോകും
പൂട്ടാതെ തന്തയായി മണ്ണാന്റെ ഒരു മൂരി
ഗഫിലെ പുരുഷൻ എന്റെ കഥയുമതാണെൻ ഹൂറി
കറക്കാതെ കറവ വറ്റിയൊരു പശുവായ് നീമാറി
ഇരുവരും ഇരുകരയിൽ യൗവ്വനച്ചുമടും പേറി
ഇരുപ്പതിൽ എന്തർത്ഥം ഞാനടുത്തപ്ലെയിൻ കേറി
ഉടനെ തന്നേ....തമ്മിലു കാണാം പൊന്നേ.......
ഉടനെ തന്നെ തമ്മിലു കാണാം പൊന്നെ അല്ലെങ്കിൽ ,
തട്ടിമുട്ടി കൂട്ടി ചട്ടിയിട്ട് പൊട്ടി പോകും പെണ്ണേ
(ചട്ടി പൊട്ടി പോകും പെണ്ണേ) ചട്ടി മണ്ണാകും പെണ്ണേ ..
മകനെയെടുത്തെനിക്ക് മതിയോളം മുത്താനും
മണിയറയിൽ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരകള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടിൽ പറന്നെത്താനും
വിധി തേടുന്നേ .....ഖൽബ് ശ്രുതി പാടുന്നേ ......
കൊതികൂടുന്നെ ഖൽബ് ശ്രുതി പാടുന്നെ
ഗൾഫിന് വിട കൊടുത്തുടൻ കടൽ കടന്നിടാൻ
വിധി തേടുന്നെ റബ്ബിന്റെ വിധി തേടുന്നെ
കത്ത് ചുരുക്കീടുന്നേ ..........
പൊളി....👍👍ഇക്ക തന്നെ പാടണം ഈ പാട്ട്....😘😘
പ്രവാസിയുടെ ഭാര്യ ആയപ്പോഴാ ഈ പാട്ടിന്റെ അർത്ഥം ഒക്കെ മനസിലാവുന്നത് 😔😔
😔😔
Same... 😔
S
Shareefkka padiyath pole chilappo jeevidathil endhanghilum sambavichoooo..?
😥😥
ചിന്തിച്ചാൽ എല്ലാം ശെരിയാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ലൊരു മാപ്പിള song
ശരീഫ് ക്കാൻ്റെ പാട്ട് ഇഷ്ടമുള്ളവർ👍 അടിക്കൂ
ശരീഫ് ഇക്കാ ക്ക് അസ്സലാമു അലൈകും
മുസാക്കാക്കൻറ്റെ പാട്ട് അവർക്ക് പോലും ഇത്ര നന്നായി പാടാൻ കഴിഞ്ഞു ല്ല ഒരാൾക്കും
❤
എന്റെ അമ്മക്ക് ഇഷ്ടമുള്ള പാട്ട് ❤
എന്റെ ഉമ്മക്കും ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് എനിക്കും
by I’mQ-123s was
@@nimshadpalakkad5797 ll
@@nimshadpalakkad5797 ?
@@nimshadpalakkad5797l
പുതിയ പ്രവാസ ജീവിതത്തിലെ വിരഹ വേദനക്ക് പഴയ കാലത്തെ അപേക്ഷിച്ച് തീവ്രത കുറവാണെങ്കിലും എസ്.എ.. ജമീൽ സാഹിബിനെ പോലുള്ളവർ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും
രചിച്ച കത്ത് പാട്ട് കേൾക്കുമ്പോൾ അറിയാതെയാണേലും ഇന്നും ഉള്ളുലന്നു പോവും.....
സാങ്കേതിക വിദ്യയുടെ സൗഭാഗ്യങ്ങളോന്നുമില്ലത്ത കാലത്ത്
മരുഭൂവിലെത്തിയ പ്രവാസികൾ മനസ്സിൽ അടക്കിപ്പിടിച്ച വിരഹ, മൗനനൊമ്പരങ്ങളേയും ഇഴചേർത്ത് .....
നാട്ടിൽ വിധിയോട് പൊരുത്തപ്പെട്ടു മനുഷ്യ ചേതനയുടെ ഒടുങ്ങാത്ത കരുത്തിന്റെ പ്രതീകമായി മാറിയ പ്രവാസി ഭാര്യമാരുടെ ആരോടും പറയാത്ത ഹൃദയവ്യഥകളെ എസ്.എ. ജമീൽ എന്ന അനുഗ്രഹീത എഴുത്തുകാരൻ മിഴിനീർ മഷിയിൽ മുക്കി മലക്കല്ല പെണ്ണേന്നെഴുതി കാലത്തിന്റെ അതിർവരമ്പോളം തിളങ്ങി നിൽക്കുന്ന ഒരു ഇടപെടലിന്റെ രജതരേഖ വരച്ചപ്പോൾ.പ്രാവാസി ഞെട്ടി പോയിട്ടുണ്ടാവും... പൊട്ടി തെറിച്ചും പോയിട്ടുണ്ടാവും....
പണ്ട് അടുത്തവീട്ടിലെ നെബിസചേച്ചിടെ ഭര്ത്താവ് ദുബായില്നിന്നും വന്നാല് എന്നും ദുബായികത്ത് പാട്ട് സൗണ്ടില് വെച്ച്,തകക്കും ഇന്ന് സൗദിയില് വന്ന് പതിനെന്ന് വര്ഷം കഴിഞ്ഞു നാളെ 18.8.20ന് എസ്സിറ്റില് നാട്ടില് പോവന് ഇരിക്കുന്നു ഇന്ന് വിണ്ടും കേട്ടു എത്ര കേട്ടാലും മതിവരില്ല 17.820