വഴിവിട്ട ജീവിതം ഈ മണ്ണിൽ നയിക്കുന്നവർക്ക് സ്വയം തിരുത്തുവാനും നാഥനിലേക്ക് സ്വയമേ അടിക്കാനും പ്രേരണ ആകുന്ന വരികൾ... ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് എങ്കിലും ഈ ഗാനം ഞാൻ കേൾക്കുന്നത് എന്റെ ഹൃദയം കൊണ്ടാണ്... മൂസക്കാ നിങ്ങളെ എന്നും എല്ലാവരും ഓർക്കും...
കെട്ടുകൾ മൂന്നും കെട്ടി എന്ന പാട്ട് പാടി ജനങ്ങളെ മരണത്തെ കുറിച്ച് ചിന്തിപ്പിച്ച മൂസക്കയുടെ കെട്ടുകൾ മൂന്നും കെട്ടി തലശ്ശേരി മട്ടാമ്പുറം പള്ളിയിലേക്ക് ദിക്റും ചൊല്ലിയുള്ള യാത്രയും പിന്നീട് മട്ടാമ്പുറം പള്ളിയുടെ മുൻഭാഗത്ത് ഖബറടക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ആ പാട്ട് ഒരു പാട് ഓർത്ത് പോയതാണ് അള്ളാഹു മഗ്ഫിറത് നൽകട്ടെ
എത്ര കേട്ടാലും മതിവരാത്ത പാട്ട് എത്ര അർത്ഥമുള്ള വാക്കുകൾ ഓരോ ജീവിയും മരണമെന്ന രെസത്തെ പുല്കാതെ ഇരിക്കില്ല എല്ലാം ഇട്ടേച്ചും പോകുന്ന ഒരു അവസ്‌ഥ alloh ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..അല്ലാഹുവെ ഈമാനനോട് കൂടി മരിപ്പിക്കണേ
ആദ്യം നമ്മൾ എന്ത് വേണം എന്ന് വെച്ചാൽ പാട്ട് കേട്ടത് കൊണ്ട് ഞമ്മള് സ്വർഗം കിട്ടും എന്ന് കരുതരുത് അല്ലാഹുവിനോട് മനസ്സിൽ ഒരു ഭയവും വേണം അതോടൊപ്പം നമ്മുടെ കയ്യിൽ വൃത്തിയാക്കി ശരീരം നമസ്കരിക്കാനുള്ള സന്മനസ്സ് കാണിക്കണം പടച്ച റബ്ബിനോട് നമുക്ക് സ്വയം ഒരു സ്നേഹവും ബഹുമാനവും അതോടൊപ്പം ഭയവും വേണം ഖബറിലേക്ക് പോകുന്ന കാര്യം ഓർത്ത് ഇബാദത്തിലേക്ക് മുഴുകുക അതോടൊപ്പം സദക്ക പാവപ്പെട്ടവർക്ക് സദക്ക ചെയ്യുവാനുള്ള സന്മനസ്സും കൂടി കാണിക്കുകയും മനസ്സിൽ നമ്മൾക്ക് അതിനോട് സ്നേഹവും ബഹുമാനവും ഉണ്ടാവുകയും വേണം ആ കൊടുക്കുന്നത് അല്ലാഹുവല്ലാതെ മറ്റൊരാളും അറിയുവാനോ കാണുവാനോ പാടില്ല എന്നുള്ള ഒരു ചിന്തയും കൂടി മനസ്സിൽ വെക്കണം അതോടൊപ്പം വ്യഭിചാരങ്ങളും മറ്റുള്ള അനാചാരങ്ങളിൽ നിന്ന് നമ്മൾ തലതിരിഞ്ഞ നടക്കുക ആ ഭാഗങ്ങൾ ചിന്തിക്കാതെ നിൽക്കുക അതിൽ നമ്മുടെ ഈമാൻ മനസ്സിൽ ഉറക്കാൻ കാരണമാകും അപ്പോഴാണ് നമ്മൾക്ക് മരണത്തിന് ഒരു ഈമാൻ ഉണ്ടാവുക അതോടൊപ്പം നമ്മുടെ മരണവും നല്ല മാർഗത്തിലും നല്ല വഴികളിലും നല്ല ദിവസങ്ങളിലും അല്ലാഹു ആക്കി തരുക തന്നെ ചെയ്യും ഞാൻ പറഞ്ഞ കാര്യം മനസ്സിൽ നല്ലപോലെ ശ്രദ്ധിച്ച് നിങ്ങൾക്ക് ജീവിതത്തിൽ മാർഗ്ഗമാക്കിയാൽ അത് നിങ്ങൾക്ക് കവറിലേക്ക് പോകുമ്പോഴും ഒരു ഉപകാരത്തിൽ തന്നെയാണ് നാളെ പരലോകത്തും നേരായ മാർഗ്ഗത്തിൽ ഇസ്ലാമിന്റെ മാർഗ്ഗങ്ങൾ കൂടി ജീവിക്കണം പുത്തൻ വാദികളുടെ വാക്കുകേട്ട് അവരുടെ പ്രാർത്ഥന പ്രസംഗങ്ങളും കേട്ട് നമ്മൾ തലതിരിഞ്ഞു പോകരുത് അത് ഇബിലീസിന്റെ മാർഗ്ഗമാണ് എവിടെയാണോ മനുഷ്യനെ വൈപ്പിക്കുക എന്നുള്ളത് അവന്റെ തന്ത്രവും അവന്റെ കുതന്ത്രവും ആണ് അതിൽ പെട്ടുപോയാൽ നമ്മൾക്ക് നാളെ ഖബറും എല്ലാം ഒരുപോലെ നഷ്ടപ്പെടും
അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുക്കുമാറാകട്ടേ 'ഈ ഗാനത്തിൽ കുട്ടി നമ്മുടെ വിശ്വാസത്തേ ഒർമിപ്പിക്കുകയും ഖബറിനെ കുറിച്ചു ചിന്തിപ്പിക്കുകയുംചൈയ്തു. അൽഹംദുലില്ലി.
മുസക്കാക്ക് സ്വർഗം നൽകാ ൻ അല്ലാഹുവോട് പ്രാർഥിക്കുക ഈ പാട്ടിലേതു പോലെ ഒരു നാൾ നടക്കുമെന്ന് ഓർക്കുമ്പോൾ പേടിയാണ് നമ്മളിതോർത്ത് നല്ല കർമ്മങ്ങൾ ചെയ്ത് ജീവിക്കുക
മൂസാക്കയുടെ ഈ ഗാനം എപ്പോ കേട്ടാലും കരഞ്ഞുപോകും ഓരോ വരിയും വളരെ ചിന്തിക്കാൻ ഉള്ളതാണ് മൂസാക്കയുടെ ഖബറിലെ ആദാബുകളെ തൊട്ട് കാകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളുമായി മലബാറിന്റെ മനസ്സ് കീഴടക്കിയ മൂസക്ക അല്ലാഹുവിലേക്ക് യാത്രയായി.അല്ലാഹു മഗ്ഫിറത്ത് നിൽകട്ടെ ! اللهم اغفر له ورحمه.امين يا رالبلعالمين
മൂസക്ക യുടെ വളരെ ക്ഷീണം ഉള്ള അവസ്ഥയിലും ജനങ്ങൾക്കു വളരെ ചിന്തിക്കാൻ ഉതകുന്ന ഈ ഗാനം കഷ്ടപ്പെട്ട് സമർപ്പിക്കുന്നു... പാവം അല്ലാഹു നല്ല മാസത്തിൽ തന്നെ റൂഹ് തിരിച്ചു പിടിച്ചു.. എല്ലാ പാപങ്ങളും അവരുടെയും നമ്മളുടെയും നാഥൻ പൊറുത്തു തരട്ടെ.. ആമീൻ യാ റബ്ബുൽ ആലമീൻ
ഈ പാട്ട് കേൾക്കുമ്പോൾ മൂസ്സക്കയേയും മരണത്തേയും ആ പാട് തീരും വരേയും മനസ്പതറിപോകും അദ്ധേഹത്തേ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കലാഭവൻ മണിയുടെ മാതിരിമറക്കാൻ പറ്റാത്ത ഒരു ഗായകനാണ് മൂസ്സക്ക
അങ്ങനെ ആ മടക്കമില്ലാത്ത യാത്ര ബഹുമാനപ്പെട്ട എരഞ്ഞോളി മൂസയും ഈ ഗാനത്തിനു സംഗീതം നിർവഹിച്ച പ്രേം സൂറത്തും നിർവഹിച്ചു അല്ലാഹു മൂസക്കയുടെ കബറിനെ വിശാലമാക്കി കൊടുക്കട്ടെ.
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് എന്റെ പുന്നാര മോനെക്കുറിച്ച് ഓർമ്മവരുന്നു നമ്മളിൽ നിന്ന് പിരിഞ്ഞു പോയവർക്ക് അല്ലാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲പിന്നെ ഈ പാട്ട് എഴുതിയ കലാകാരനും അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
ഈ പാട്ട് പാടിയ കലാകാരൻ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി.... മൂന്ന് കെട്ടും കെട്ടി അദ്ദേഹത്തെ കൊണ്ടുപോയി പള്ളിക്കാട്ടിൽ മറവ് ചെയ്തു... പടച്ചവൻ അദ്ദേഹത്തിന് സ്വർഗ്ഗം നൽകട്ടെ... ഇനി ഈ പാട്ട് കേൾക്കുന്നവർ നമ്മളും ഒരുനാളിൽ ആറടി മണ്ണിലേക്ക് യാത്രയാകും... പോയവർക്ക് ഇനി തിരിച്ചു വരാനോ പുനർചിന്തക്കോ അവസരമില്ല. സൽകർമ്മങ്ങൾ ചെയ്യാനും ഖേദിച്ചു മടങ്ങാനും ഉള്ള എല്ലാ അവസരങ്ങളും അവർക്ക് നഷ്ടപ്പെട്ടു... എന്നാൽ ഈ പാട്ട് കേൾക്കുന്ന നാം മരിക്കും എന്ന ചിന്ത നിലനിർത്തുക.. നമുക്കിപ്പോൾ നന്നാകാനും പശ്ചാത്തപിക്കാനും സൽകർമ്മങ്ങളിലൂടെ നമ്മുടെ സമയത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ഉള്ള അവസരമുണ്ട് .. പിന്നീട് ഖേദിച്ചിട്ട് ഫലം ഉണ്ടാകില്ല എന്നറിയുന്ന, മരിക്കും എന്ന് ഉറപ്പുള്ള, മരണപ്പെട്ടാൽ അനന്തമായി നീളുന്ന ജീവിതം ഉണ്ടെന്നും അതിൽ ശിക്ഷയോ രക്ഷയോ ആയി കാലാകാലം കഴിയേണ്ടി വരും എന്ന് വിശ്വസിക്കുന്ന നാം എപ്പോഴും നമ്മുടെ സമയം പടച്ചവൻ ഇഷ്ടപ്പെട്ട കർമ്മങ്ങൾ ചെയ്തു അരുതായ്മകളിൽ നിന്ന് മാറിനിന്ന് ലക്ഷ്യത്തിലേക്ക് കടക്കുക നാഥൻ അനുഗ്രഹിക്കട്ടെ... ഇതൊക്കെ വിശ്വസിക്കാത്തവർ ഉണ്ടാക്കാം.. എന്നാല് മരണപ്പെടുമ്പോൾ എല്ലാവർക്കും ഇതൊക്കെ ബോധ്യപ്പെടും എന്ന് ഉറപ്പ് അപ്പൊൾ പിന്നെ വിശ്വസിക്കാമായിരുന്നു, നന്നാക്കാമായിരുന്നു എന്നൊന്നും വ്യാകുലപ്പെട്ടുട്ട് യാതൊരു കാര്യവും ഉണ്ടാകില്ല..
ഇന്നല്ലങ്കിൽ നാളെ ഉറപ്പായും നമ്മൾ എല്ലാവരും ഈ ലോകത്ത് നിന്നും പോവേണ്ടവരാണ്. പിന്നെ ഒരിക്കലും ആരും തമ്മിൽ കാണില്ല.അതു കൊണ്ട് വെറുപ്പും വാശിയും വർഗീയതയും എല്ലാം മാറ്റിവെച്ചു നല്ല മനുഷ്യൻ ആയി ജീവിക്കുക. ദൈവം അതിനു ഭാഗ്യം നൽകട്ടെ...ആമീൻ
എവി സാഹിബിന്റെ പരം വിധിച്ചുമ്മാവി ട്ട് ചോങ്കിൽ നടക്കുന്ന എന്ന ഗാനവും മൂസാക്കാന്റെ കെട്ടുകൾ മൂന്നും കെട്ടി എന്ന ഗാനവും നല്ല അർത്ഥവത്തായ പാട്ടുകൾ എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ അള്ളാഹു രണ്ട് പേർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈ രചന ഒരു സംഭവം തന്നെ ..മൂസാക്കയുടെ ശബ്‌ദം കൂടിയായപ്പോൾ മറക്കില്ല മലയാളികൾ ....റമദാൻ മാസത്തിന്റെ ബർക്കത്തിൽ അങ്ങേയ്ക്കു സ്വർഗ്ഗ് കവാടം തുറന്ന് തരുമാറാവട്ടെ. ആമീൻ
ഇത് രചിച്ചത് തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര യിലെ വെട്ടം ഹംസത്ത് എന്ന മദ്റസാധ്യാപകനാണ് ആദ്യമായി ആലപിച്ചത് ppm കുട്ടി അവർകൾ. ഒറിജിനൽ പതിപ്പ് യുട്യൂബിൽ ലഭിക്കും
എൻ്റെ ഉപ്പ ഈ പാട്ട് എന്നും കേൾക്കാറുണ്ട് ഇന്ന് എൻ്റെ ഉപ്പ എൻ്റെ കൂടെ ഇല്ല 2 മാസം ആയി പടച്ചോനെ പാവമാണ് നാഥ sorgam കൊടുത്ത് കാകാനെ റബ്ബേ അത് കൊണ്ട് ഈ പറ്റ് കേൾക്കുമ്പോൾ വല്ലാത്ത ഒര് സങ്കടം ആണ് ☹️😭😭😭😭😭🤲🤲🤲🤲
ഈ മനോഹരമായ പാട്ടിൻ ആരാ ഇത്രയും ഡിസ്ലൈക്ക് അടിച്ചേ..... കഷ്ട്ടം തന്നെ..... കഴിവുള്ളവരെ അംഗീകരിക്കാൻ തെയ്യാറല്ലാത്ത ഒരു തരം കൂട്ടർ തന്നെയാണ് ഇവർ... മരണത്തെ ഇതിൽ കൂടുതൽ നിർവചിക്കാൻ ഇല്ല....മരണത്തെക്കുറിച്ച് ഒരുപാട് പാട്ടുകൾ ഉണ്ട് ..പക്ഷേ ഈ ഗാനത്തിൽ മൂസാക്കയുടെ ശബ്ദവും കൂടി ചേർന്നപ്പോൾ സത്യത്തിൽ കരഞ്ഞു പോയി....... മൂസാക്കയുടെ പാട്ട് ഒരുപാട് ഇഷ്ട്ടാ..... കാലം എന്നും മൂളിനടക്കുന്ന ഒരീണം തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകൾ
Marana chindha ithrayere aayathil manassil pathikkunna vere oru pattu illennu thanne parayaam...aadhyamayi kettathu dubai FM Radio yil ninnu - 2008 il ..ath innum manassil angane kidakkunnu ..!
മൂസക്കയുടെ ആലാപനമികവിൽ നമ്മൾ ഓർക്കാത്ത ഒരു മികച്ച എഴുത്തുകാരൻ പിന്നണിയിൽഉണ്ട്. ചിന്തിപ്പിക്കുന്ന വരികൾ.. 👍👍👍 മൂസക്കയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ അതൊരു വല്ലാത്ത ഫീലാണ്. മരണം നേരിട്ട പ്രതീതി
വഴിവിട്ട ജീവിതം ഈ മണ്ണിൽ നയിക്കുന്നവർക്ക് സ്വയം തിരുത്തുവാനും നാഥനിലേക്ക് സ്വയമേ അടിക്കാനും പ്രേരണ ആകുന്ന വരികൾ... ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് എങ്കിലും ഈ ഗാനം ഞാൻ കേൾക്കുന്നത് എന്റെ ഹൃദയം കൊണ്ടാണ്... മൂസക്കാ നിങ്ങളെ എന്നും എല്ലാവരും ഓർക്കും...
❤
മൂസക്കാണ്ടെ ഈ പാട്ടു മറക്കില്ല എത്ര നല്ല വരികൾ
ماشاءالله..
ഈപാട്ട് കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ..എന്നെ കൂടാതെ..ആരെങ്കിലു൦.
ആരുടെ കണ്ണാണ് നിറയാത്തത്
തീർച്ച
ഉണ്ട് 😭
നിറഞ്ഞു
കരഞ്ഞു പോയി
അല്ലാഹുവേ മരണത്തെ കുറിച്ച് ഒരുപാട് ജന ഹൃദയങ്ങളിലേക്ക് ഇത്രയും സൂക്ഷ്‌മതയോടെ ഉള്ള വരികൾ എത്തിച്ച മുസാക്കാന്റെ കബറിടം വിശാലമാക്കി കൊടുകണെ നാഥാ 🤲
ആമീൻ 🤲🤲🤲
ആമീൻ 🤲🤲🤲🤲🤲
Aameen
Ameen
ആമീൻ
മൂസക്കയുടെ ഖബ്ർ അള്ളാഹു സ്വർഗമാക്കി കൊടുക്കട്ടേ... ആമീൻ...
രചിച്ചവരും പാടിയവരും കേട്ടവരും ഉൾകൊണ്ട സുന്ദരവും ചിന്തനീയവും ആയ വരികൾ...!
Aameen
Aameen
ആമീൻ 🤲
ആമീൻ
ആരുടെയും മനസ്സിൽ അഴത്തിൽ
പതിയുന്ന പാട്ട്. ഇക്ക പാടിയിട്ടുള്ള
എല്ലാ പാട്ടും അനശ്വരഗാനങ്ങളാണ്.
ഈ മഹാനുഭാവന് പ്രണാമം.
A
കെട്ടുകൾ മൂന്നും കെട്ടി എന്ന പാട്ട് പാടി ജനങ്ങളെ മരണത്തെ കുറിച്ച് ചിന്തിപ്പിച്ച മൂസക്കയുടെ കെട്ടുകൾ മൂന്നും കെട്ടി തലശ്ശേരി മട്ടാമ്പുറം പള്ളിയിലേക്ക് ദിക്റും ചൊല്ലിയുള്ള യാത്രയും പിന്നീട് മട്ടാമ്പുറം പള്ളിയുടെ മുൻഭാഗത്ത് ഖബറടക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ആ പാട്ട് ഒരു പാട് ഓർത്ത് പോയതാണ്
അള്ളാഹു മഗ്ഫിറത് നൽകട്ടെ
ameen
ആമീൻ
Aameen
Hameen
മരണവഴികളെ ഇത്രയേറെ ലളിത മനോഹരമായി വേറാരും അവതരിപ്പിച്ചിട്ടില്ല. .
Mm sathyam bro...
.
Yes
Ade broo
Maranm.Lathemlla
Sathyam
പടച്ചവവൻ ഇദ്ദേഹത്തിന്റെ പാപം പൊറുത്ത് കൊടുക്കട്ടെ ഒപ്പം നമ്മുടെയും.....
Ameen
Ameen
ആമീൻ
ആമീൻ
@@mohammedshareef.nmohammeds8754 ആമീൻ
എത്ര മനോഹരമായ വരികൾ.. അനുഗ്രഹീതനായ കലാകാരൻ
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..
കടപ്പാട് വെട്ടൻ ഹംസ എന്ന മ ഭ്രസ്സാ അദ്ധ്യാപകനോട് മാത്രം
Aameen Aameen yarabbalAalameen
@@ashrafm5308 ķ
Aameen
ആമീൻ
എപ്പോൾ കേട്ടാലും കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല. മൂസക്കാടെ, നമ്മിൽ നിന്നും മരണപ്പെട്ടവരുടെയും ഖബറിടം അള്ളാഹു സ്വർഗീയമാക്കട്ടെ..
Aameen 🤲🏻
🤲ആമീൻ
എത്ര കേട്ടാലും മതിവരാത്ത പാട്ട്
എത്ര അർത്ഥമുള്ള വാക്കുകൾ
ഓരോ ജീവിയും മരണമെന്ന രെസത്തെ പുല്കാതെ ഇരിക്കില്ല
എല്ലാം ഇട്ടേച്ചും പോകുന്ന ഒരു അവസ്‌ഥ alloh ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..അല്ലാഹുവെ ഈമാനനോട് കൂടി മരിപ്പിക്കണേ
آمين
Aameen
Aameen
ആദ്യം നമ്മൾ എന്ത് വേണം എന്ന് വെച്ചാൽ പാട്ട് കേട്ടത് കൊണ്ട് ഞമ്മള് സ്വർഗം കിട്ടും എന്ന് കരുതരുത് അല്ലാഹുവിനോട് മനസ്സിൽ ഒരു ഭയവും വേണം അതോടൊപ്പം നമ്മുടെ കയ്യിൽ വൃത്തിയാക്കി ശരീരം നമസ്കരിക്കാനുള്ള സന്മനസ്സ് കാണിക്കണം പടച്ച റബ്ബിനോട് നമുക്ക് സ്വയം ഒരു സ്നേഹവും ബഹുമാനവും അതോടൊപ്പം ഭയവും വേണം ഖബറിലേക്ക് പോകുന്ന കാര്യം ഓർത്ത് ഇബാദത്തിലേക്ക് മുഴുകുക അതോടൊപ്പം സദക്ക പാവപ്പെട്ടവർക്ക് സദക്ക ചെയ്യുവാനുള്ള സന്മനസ്സും കൂടി കാണിക്കുകയും മനസ്സിൽ നമ്മൾക്ക് അതിനോട് സ്നേഹവും ബഹുമാനവും ഉണ്ടാവുകയും വേണം ആ കൊടുക്കുന്നത് അല്ലാഹുവല്ലാതെ മറ്റൊരാളും അറിയുവാനോ കാണുവാനോ പാടില്ല എന്നുള്ള ഒരു ചിന്തയും കൂടി മനസ്സിൽ വെക്കണം അതോടൊപ്പം വ്യഭിചാരങ്ങളും മറ്റുള്ള അനാചാരങ്ങളിൽ നിന്ന് നമ്മൾ തലതിരിഞ്ഞ നടക്കുക ആ ഭാഗങ്ങൾ ചിന്തിക്കാതെ നിൽക്കുക അതിൽ നമ്മുടെ ഈമാൻ മനസ്സിൽ ഉറക്കാൻ കാരണമാകും അപ്പോഴാണ് നമ്മൾക്ക് മരണത്തിന് ഒരു ഈമാൻ ഉണ്ടാവുക അതോടൊപ്പം നമ്മുടെ മരണവും നല്ല മാർഗത്തിലും നല്ല വഴികളിലും നല്ല ദിവസങ്ങളിലും അല്ലാഹു ആക്കി തരുക തന്നെ ചെയ്യും ഞാൻ പറഞ്ഞ കാര്യം മനസ്സിൽ നല്ലപോലെ ശ്രദ്ധിച്ച് നിങ്ങൾക്ക് ജീവിതത്തിൽ മാർഗ്ഗമാക്കിയാൽ അത് നിങ്ങൾക്ക് കവറിലേക്ക് പോകുമ്പോഴും ഒരു ഉപകാരത്തിൽ തന്നെയാണ് നാളെ പരലോകത്തും നേരായ മാർഗ്ഗത്തിൽ ഇസ്ലാമിന്റെ മാർഗ്ഗങ്ങൾ കൂടി ജീവിക്കണം പുത്തൻ വാദികളുടെ വാക്കുകേട്ട് അവരുടെ പ്രാർത്ഥന പ്രസംഗങ്ങളും കേട്ട് നമ്മൾ തലതിരിഞ്ഞു പോകരുത് അത് ഇബിലീസിന്റെ മാർഗ്ഗമാണ് എവിടെയാണോ മനുഷ്യനെ വൈപ്പിക്കുക എന്നുള്ളത് അവന്റെ തന്ത്രവും അവന്റെ കുതന്ത്രവും ആണ് അതിൽ പെട്ടുപോയാൽ നമ്മൾക്ക് നാളെ ഖബറും എല്ലാം ഒരുപോലെ നഷ്ടപ്പെടും
ആമീൻ
ഹൃദയത്തിലേക്ക് ഇറങ്ങുന്ന പാട്ട്കാരാ അങ്ങേയുടെ കബറിടം വിശാലമാക്കട്ടെ
He never dies
Bio
Aameen
ആമീൻ
അമീന്
ഞങ്ങളുടെ അച്ഛന് ഇഷ്ടംഉള്ള പാട്ടുകാരൻ .... മൂസാക്ക 🌹🌹
അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുക്കുമാറാകട്ടേ 'ഈ ഗാനത്തിൽ കുട്ടി നമ്മുടെ വിശ്വാസത്തേ ഒർമിപ്പിക്കുകയും ഖബറിനെ കുറിച്ചു ചിന്തിപ്പിക്കുകയുംചൈയ്തു. അൽഹംദുലില്ലി.
Aameen
Ameen
ameen
Ameen
ആമീൻ
അല്ലാഹു ആഹിറം വെളിച്ചം നൽകി അനുഗ്രഹിക്കട്ടെ... പൊറുത്തു കൊടുക്കട്ടെ... സന്തോഷം നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
F
@@murshidvava-8593 ❤❤
آمين يا ربّ العالمين 🤲
Aameen
ആമീൻ❤
ഈ പാട്ട് കേട്ടിട്ട് പലരുടെയും ജീവിതത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം...
പാട്ട് കേട്ട് നന്നാവും
തീർച്ചയായും
Sathyam!!
Nallath chindikanum nallathu parayanum allahu nammalk bagyam tharatte
@@Bharath-t7e o kk áqkßmxskßoß3
മുസക്കാക്ക് സ്വർഗം നൽകാ ൻ അല്ലാഹുവോട് പ്രാർഥിക്കുക ഈ പാട്ടിലേതു പോലെ ഒരു നാൾ നടക്കുമെന്ന് ഓർക്കുമ്പോൾ പേടിയാണ് നമ്മളിതോർത്ത് നല്ല കർമ്മങ്ങൾ ചെയ്ത് ജീവിക്കുക
😔😔🤲
L
Aameen yaa rabbal aalameen
🤲🤲ആമീൻ
പാടിയ ഗാനം ജീവിതത്തിൽ പുലർന്ന ദിനം അള്ളാഹു മഗിഫിറത്തും മർഹമത്തും നൽകട്ടെ
aameen
ആമീൻ
Aameen
ആമീൻ.
Aameen
മൂസാക്കയുടെ ഈ ഗാനം എപ്പോ കേട്ടാലും കരഞ്ഞുപോകും ഓരോ വരിയും വളരെ ചിന്തിക്കാൻ ഉള്ളതാണ് മൂസാക്കയുടെ ഖബറിലെ ആദാബുകളെ തൊട്ട് കാകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഉം
ആമീൻ
Ameeen
Aaameeeeen
Aameen
അള്ളാഹു നമ്മെയും അവരെയും അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ
Aameen Aameen yarabal allameen
മാഷാ അല്ലാഹ്.സ്വയം വിചാരണ ചെയ്യാൻ പ്രേരിപ്പിക്കുന്ന വരികൾ. നാഥൻ അദ്ദേഹത്തെയും നമ്മെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🥺🤲🏻
ആമീൻ
😥🤲🤲
എത്ര കേട്ടാലും മതി വരില്ല പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഒരു നല്ല പാട്ടാണ് ഇത്... ഞാൻ ഈ 2021 ലും കേൾക്കുന്നു ഈ പാട്ട്...
2022 l kelkunnavar
2020
ഞാൻ ഈ പാട്ട് സാധാരണ എന്നും കേൾക്കാറുണ്ട് മൂസാക്കാന്റെ കബറിടം അള്ളാഹു സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ
Ameen
ഈ പാട്ടു കേൾക്കുമ്പോൾ മനസിന് വല്ലാത്ത ബേജാർ കബർ കണ്ണിൽ വരുന്നു അല്ലാഹുവേ മൂസാകന്റെ കബറിടം സ്വർഗ്ഗ പൂന്തോപ് ആക്കി അനിഗ്രഹിക്കണേ
ആമീൻ
Aameen 🤲🏻
Aaameen
😢😢
എത്ര അർത്ഥവത്തായ വരികൾ ഇനി ഇതു പോലോത്ത വരികളും ഗായകനെയും നമ്മുക്ക് കിട്ടില്ല അത് ഉറപ്പാണ് പടച്ചവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ
എല്ലാവരെയും ചിന്തിപ്പിക്കും ഇ ഗാനം കേൾക്കുമ്പോൾ നാളെ നമ്മുടെ അവസ്ഥ യിലേക്ക്
*Ennalillahi vaennaa elaihi rajioon*
*റമദാൻ മാസത്തിന്റെ* *ബർക്കത്തിൽ അങ്ങേയ്ക്കു സ്വർഗ്ഗ് കവാടം തുറന്ന് തരുമാറാവട്ടെ. ആമീൻ*😥 *നമ്മുടെ തെറ്റുകുറ്റങ്ങൾക്ക് റബ്ബ് മാപ്പ് തരട്ടെ ആമീൻ🙏*
Ameen
Aameen yaarabbal aalameen
Aameen
Ameen Ya Allah
ആമീൻ,
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളുമായി മലബാറിന്റെ മനസ്സ് കീഴടക്കിയ മൂസക്ക അല്ലാഹുവിലേക്ക് യാത്രയായി.അല്ലാഹു മഗ്ഫിറത്ത് നിൽകട്ടെ ! اللهم اغفر له ورحمه.امين يا رالبلعالمين
ആമീൻ
N
Eranjolimosehitts
Aameen
ആമീൻ
ചിന്തയില്ലാതെ ജീവിക്കുന്ന മനുഷ്യാ (എന്നെയും ചേർത്ത് )
നമ്മൾ ചെയ്ത നന്മകൾ തന്നെ കാണും നമ്മുടെ കബർ ജീവിതത്തിലും പരലോക ജീവിതത്തിലും.
എത്ര കേട്ടാലും മതിവരാത്ത പാടുകളിലൊന്ന് മനുഷനെ ചിന്തിപ്പിക്കുകയും നൻമയിലേക്ക് നയിക്കുകയും ചെയ്യുന്ന വരികൾ
മൂസക്ക യുടെ വളരെ ക്ഷീണം ഉള്ള അവസ്ഥയിലും ജനങ്ങൾക്കു വളരെ ചിന്തിക്കാൻ ഉതകുന്ന ഈ ഗാനം കഷ്ടപ്പെട്ട് സമർപ്പിക്കുന്നു... പാവം അല്ലാഹു നല്ല മാസത്തിൽ തന്നെ റൂഹ് തിരിച്ചു പിടിച്ചു.. എല്ലാ പാപങ്ങളും അവരുടെയും നമ്മളുടെയും നാഥൻ പൊറുത്തു തരട്ടെ.. ആമീൻ യാ റബ്ബുൽ ആലമീൻ
Musak
Aameen
🌹
آمين
Ameen
ഇടക്ക് ഇടക്ക് ഈ പാട്ട് കേൾക്കുന്നത് നല്ലതാണ്
Sathyam
Ys
ഞാൻ കേൾക്കാറുണ്ട്
ആ അതെന്നെ
Njan kalakkarund
കെട്ടുകൾ മൂന്നും കെട്ടി മൂസാക്കയും യാത്രയായി ഇക്കഡാ എല്ലാ തെറ്റ്കുറ്റങ്ങൾ എല്ലാം റബ്ബേ പോർത്തുkodukane ya റബ്ബേ
ആമീൻ
Aameen
@@jaleelpandimuttam1679 aameen
നൗസീ നൗസിറ് Nousir ha
@@jaleelpandimuttam1679 ആമീൻ
ഈ പാട്ട് കേൾക്കുമ്പോൾ മൂസ്സക്കയേയും മരണത്തേയും ആ പാട് തീരും വരേയും മനസ്പതറിപോകും അദ്ധേഹത്തേ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കലാഭവൻ മണിയുടെ മാതിരിമറക്കാൻ പറ്റാത്ത ഒരു ഗായകനാണ് മൂസ്സക്ക
റൂഹ്.. പിരിയുന്ന. നാൾ. ഓർമ്മിക്കുക. എപ്പോഴും. മാഷാഅല്ലാഹ് ❣️
തൊട്ടിലിലാടിയ കുട്ടീ ...പച്ച മണ്ണോട് നീ പിന്നെ ഒട്ടി ...❤️👌
ഏതു കാലവും കേൾക്കേണ്ട പാട്ട് മനുഷ്യന്റെ അഹങ്കാരത്തിന്ന് ഈ പാട്ട് കേൾക്കുന്നത് നല്ലത്
ഭക്തിയും ചിന്തയും ഒരുപോലെ സമാന്വയിപ്പിച്ച ഗാനം, നമ്മെ അനശ്വര ജീവിതത്തിന്റെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു.
I Craig moosa ekka
അങ്ങനെ ആ മടക്കമില്ലാത്ത യാത്ര ബഹുമാനപ്പെട്ട എരഞ്ഞോളി മൂസയും ഈ ഗാനത്തിനു സംഗീതം നിർവഹിച്ച പ്രേം സൂറത്തും നിർവഹിച്ചു അല്ലാഹു മൂസക്കയുടെ കബറിനെ വിശാലമാക്കി കൊടുക്കട്ടെ.
ഇൗ വരികൾ എഴുതിയ വെട്ടത്ത് ഹംസ മൗലവി ഇന്ന് മരണപ്പെട്ടു... അള്ളാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ...🤲
Aammeen
Aameen
ആമീൻ
2021 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ എല്ലാവരും ലൈക് അടിക്കുക
I am
Me nov 7 9pm
✋️
2022 ൽ
2022 anu kellkunja
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് എന്റെ പുന്നാര മോനെക്കുറിച്ച് ഓർമ്മവരുന്നു നമ്മളിൽ നിന്ന് പിരിഞ്ഞു പോയവർക്ക് അല്ലാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲പിന്നെ ഈ പാട്ട് എഴുതിയ കലാകാരനും അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
ആദ്ദേഹം എന്ന് ജീവിച്ചു ഇരിക്കുന്നല്ല പക്ഷേ ആളുടെ ഓരോ പാട്ട് കേൾക്കുമ്പോ ഒരു സമ്മധാനം ആണ്
ഈ പാട്ട് പാടിയ കലാകാരൻ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി.... മൂന്ന് കെട്ടും കെട്ടി അദ്ദേഹത്തെ കൊണ്ടുപോയി പള്ളിക്കാട്ടിൽ മറവ് ചെയ്തു... പടച്ചവൻ അദ്ദേഹത്തിന് സ്വർഗ്ഗം നൽകട്ടെ... ഇനി ഈ പാട്ട് കേൾക്കുന്നവർ നമ്മളും ഒരുനാളിൽ ആറടി മണ്ണിലേക്ക് യാത്രയാകും... പോയവർക്ക് ഇനി തിരിച്ചു വരാനോ പുനർചിന്തക്കോ അവസരമില്ല. സൽകർമ്മങ്ങൾ ചെയ്യാനും ഖേദിച്ചു മടങ്ങാനും ഉള്ള എല്ലാ അവസരങ്ങളും അവർക്ക് നഷ്ടപ്പെട്ടു... എന്നാൽ ഈ പാട്ട് കേൾക്കുന്ന നാം മരിക്കും എന്ന ചിന്ത നിലനിർത്തുക.. നമുക്കിപ്പോൾ നന്നാകാനും പശ്ചാത്തപിക്കാനും സൽകർമ്മങ്ങളിലൂടെ നമ്മുടെ സമയത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ഉള്ള അവസരമുണ്ട് .. പിന്നീട് ഖേദിച്ചിട്ട് ഫലം ഉണ്ടാകില്ല എന്നറിയുന്ന, മരിക്കും എന്ന് ഉറപ്പുള്ള, മരണപ്പെട്ടാൽ അനന്തമായി നീളുന്ന ജീവിതം ഉണ്ടെന്നും അതിൽ ശിക്ഷയോ രക്ഷയോ ആയി കാലാകാലം കഴിയേണ്ടി വരും എന്ന് വിശ്വസിക്കുന്ന നാം എപ്പോഴും നമ്മുടെ സമയം പടച്ചവൻ ഇഷ്ടപ്പെട്ട കർമ്മങ്ങൾ ചെയ്തു അരുതായ്മകളിൽ നിന്ന് മാറിനിന്ന് ലക്ഷ്യത്തിലേക്ക് കടക്കുക നാഥൻ അനുഗ്രഹിക്കട്ടെ...
ഇതൊക്കെ വിശ്വസിക്കാത്തവർ ഉണ്ടാക്കാം.. എന്നാല് മരണപ്പെടുമ്പോൾ എല്ലാവർക്കും ഇതൊക്കെ ബോധ്യപ്പെടും എന്ന് ഉറപ്പ് അപ്പൊൾ പിന്നെ വിശ്വസിക്കാമായിരുന്നു, നന്നാക്കാമായിരുന്നു എന്നൊന്നും വ്യാകുലപ്പെട്ടുട്ട് യാതൊരു കാര്യവും ഉണ്ടാകില്ല..
ഇന്നല്ലങ്കിൽ നാളെ ഉറപ്പായും നമ്മൾ എല്ലാവരും ഈ ലോകത്ത് നിന്നും പോവേണ്ടവരാണ്. പിന്നെ ഒരിക്കലും ആരും തമ്മിൽ കാണില്ല.അതു കൊണ്ട് വെറുപ്പും വാശിയും വർഗീയതയും എല്ലാം മാറ്റിവെച്ചു നല്ല മനുഷ്യൻ ആയി ജീവിക്കുക. ദൈവം അതിനു ഭാഗ്യം നൽകട്ടെ...ആമീൻ
Aameen
Aameen
Correct 👍👍👍🙏🙏
Aameen
ആമീൻ
2021ൽ ഈപാട്ട് കേൾക്കുന്നവർ like അടിച്ചോളി ❤❤❤❤
👍
@@hassanluby tžsqd
Ys
😢😢
aha moosaka karachil varunnu
അൽഹംദുലില്ലാഹ്
അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കണേ അല്ലാഹ്
ഞങ്ങളെയും കാക്കണേ അല്ലാഹ് 😭😭😭
ഈ ഗാനം രചിച്ചത് കൈത്തക്കര വെട്ടൻ ഹംസത്താണ്
അദ്ദേഹം ഇന്ന് മരണപ്പെട്ടു
എവി സാഹിബിന്റെ പരം വിധിച്ചുമ്മാവി ട്ട് ചോങ്കിൽ നടക്കുന്ന എന്ന ഗാനവും മൂസാക്കാന്റെ കെട്ടുകൾ മൂന്നും കെട്ടി എന്ന ഗാനവും നല്ല അർത്ഥവത്തായ പാട്ടുകൾ എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ അള്ളാഹു രണ്ട് പേർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മരണം എന്ന യാഥാർഥ്യം ....അതിൽനിന്നും ആരും രക്ഷപ്പെടില്ല ....
Yes
Yes.yes
സത്യം
സത്യം
Padachvan nammude kabar nannnnakatttte
എന്നും എപ്പോഴും ഇഷ്ടമീ പാട്ട്..❤
ഞാൻ യുട്യൂബിൽ sarch ചെയ്താണ് ഈ പാട്ട് ഇപ്പോൾ കേട്ടത് അത്രയും ഇഷ്ടം ഈ പാട്ട് നിങ്ങൾക്കോ
എത്ര കേട്ടാലും മതിവരാത്ത പാട്ട് 😭
ഇതിൽ എഴുതിയ ദുആഎല്ലാം അല്ലാഹു സ്വീകരിക്കട്ടെ മൂസക്കാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
മൂസാക്കക്കും നമുക്കും അല്ലാഹു സ്വർഗം നൽകട്ടെ ആമീൻ
ആമീൻ
Aameen
ആമീൻ
Ameen
AMEEN
മറക്കാത്ത. ഗാനങ്ങൾ സമർപ്പിച്ച് മടങ്ങി അള്ളാഹു സ്വൊർഗം നൽകട്ടെ ആമീൻ
c
ആമീൻ
Ameen
@@swaliswali386 m....
അല്ലാഹു ഖബർ വിശാലമാക്കി കൊടുത്തു, പൊറുത്തു കൊടുക്കുമാറാകട്ടെ, ആമീൻ യാറബ്ബൽ ആലമീൻ 💞
കെട്ടുകൾ 3 കെട്ടി......... യാഥാർഥ്യത്തിലേക്ക് മനുഷ്യനെ കൊണ്ട് എത്തിക്കുന്ന ...... മനോഹര ഗാനം....... മരണം ഉറപ്പ്..... നന്മ chydo 😔😔😔
റമളാൻ ഒന്നിനും ദുനിയാവ് വിടപറഞു
അദ്ദേഹത്തിന് സ്വർഗംനൽകട്ടെ
ഇവരികൾ നമുക്ക് എല്ലാവർക്കും അർഹിക്കപെട്ടതാണ്
LIL PAYYANന്റെയും MHR ന്റെ INTERVIEW KAND VANAVER UNDO👍🏻
Ha😄
Yh
Yeh
Athy😂
Pinnellah
അല്ലാഹു മൂസക്കാക്ക് മഗ്ഫിറത്തും മർഹ മത്തും നൽകട്ടെ.ഖബർ വിശാലമാക്കട്ടെ. സ്വാർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Ameeen
2023 ൽ ഈ സുന്ദര ഗാനം ആസ്വദിയ്ക്കുന്ന വർ ലൈക്ക്👍
Ethra kettalum vallatha feelinganu moosakkayude akhiram velichamullathakkette Ameen
ഏത് ധിക്കാരിയും മരണത്തെ കുറിച്ച് ഒരു നിമിഷമെങ്കിലും ഓർത്ത് പോവും ഈ പാട്ട് കേട്ടാൽ. അത്രക്കും ഹൃദ്യമാണ് ഇതിലെ ഓരോ വരികളും
ഈ രചന ഒരു സംഭവം തന്നെ ..മൂസാക്കയുടെ ശബ്‌ദം കൂടിയായപ്പോൾ മറക്കില്ല മലയാളികൾ ....റമദാൻ മാസത്തിന്റെ ബർക്കത്തിൽ അങ്ങേയ്ക്കു സ്വർഗ്ഗ് കവാടം തുറന്ന് തരുമാറാവട്ടെ. ആമീൻ
M
മൂസ്സ ക n
ഇത് രചിച്ചത് തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര യിലെ വെട്ടം ഹംസത്ത് എന്ന മദ്റസാധ്യാപകനാണ്
ആദ്യമായി ആലപിച്ചത് ppm കുട്ടി അവർകൾ. ഒറിജിനൽ പതിപ്പ് യുട്യൂബിൽ ലഭിക്കും
ആമീൻ
@@duniyavilyathrakkaran3842 yes, vettan hamsath moulavi വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയെന്ന് തോന്നുന്നു
കെട്ടുകൾ മൂന്നും കെട്ടി.....നമ്മേ വിട്ടുപോയി... ഇ പാട്ടും ഇവിടെ വെച്ച്.... 😘
മൂസ ഇക്കക്ക് പടച്ചറബ്ബ് ഇഷ്ട്ടപെടുന്ന ഒരു നനമ്മ ഉണ്ടാക്കും അതുകൊണ്ടാണ് റമളാനിൽ റബ്ബ് തിരിച്ചു വിളിച്ചത് അള്ളാഹു സ്വർഗം കൊടുക്കട്ടയെ...
Aameen
Ameen
Aameen.........
Ameen
Aameen
Ee Varikal Kett Oru Pad Aalkar Nanna in...Moosakante Kabar Sorgam kond Anugrahikane Allah.❤
ആയിച്ചയിൽ ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കുന്നത് നല്ലതാണ് മരണത്തെപ്പറ്റി ചിന്തിക്കാൻ
മൂസക്കാന്റെ കബർ അള്ളാഹുവിശാലമാക്കി കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമിൻ. യാ റബ്ബൽ ആലമീൻ
അള്ളാഹു കബർ വിശാലമാക്കട്ടെ
ആമീൻ
ആദരാജ്ഞലികൾ മൂസാക്ക..
sreerag നഷ്ടം
Rip
Sreeraj ninakk nanm nerunnu
Aameen b rahmathika ya arhamurrahimeen
His death is very loss
എത്ര കെട്ടലും മതവരത്ത പാട്ടു
ഒരു നല്ല മനുഷ്യനാകാൻ ഈ ഗാനം ഇടക്കൊന്ന് കേട്ടാൽ മാത്രം മതി...
ഇ song കേട്ടപോൾ കരനുപോയി. നമ്മുക്കുള്ള യാത്ര ഇത് തന്നെ.
😥
Ithu chindikan manushyark timilla. Thirakkilanellarum.. 😢😢
Aaranithu chinthickunnathu
മാഷാ അല്ലാഹ് കരഞ്ഞു പോയി 😞😍💯
2020 ഓഗസ്ററ് 3ന് ഈ പാട്ട് ഇപ്പോഴും കേൾക്കുന്നു
ഞാൻ ഇടക്കിടക്ക് കേൾക്കും
22
Vettan hamsath usthadh kaithakkara malapppuram tirunavaya i pattinte rajayithav 28-2-2022 maranappettu 🤲🤲
എൻ്റെ ഉപ്പ ഈ പാട്ട് എന്നും കേൾക്കാറുണ്ട് ഇന്ന് എൻ്റെ ഉപ്പ എൻ്റെ കൂടെ ഇല്ല 2 മാസം ആയി പടച്ചോനെ പാവമാണ് നാഥ sorgam കൊടുത്ത് കാകാനെ റബ്ബേ അത് കൊണ്ട് ഈ പറ്റ് കേൾക്കുമ്പോൾ വല്ലാത്ത ഒര് സങ്കടം ആണ് ☹️😭😭😭😭😭🤲🤲🤲🤲
പുണ്യ റമളാനില്‍ മൂസക്കയും യാത്രയായി
തീരെ മടക്കമില്ലാത്ത യാത്ര😥
Moideen Achanambalam 9
ഈ പാട്ട് ഞാൻ ഇപ്പോയും കേൾക്കാറുണ്ട് അള്ളാഹു ഇമാനോട് മരിപ്പിക്കട്ടേ
Ameen
കൂടെ കൂടെ കേൾക്കാൻ ആഗ്രഹം തോന്നുന്ന 'ഒരു മാപ്പിളപ്പാട്ട്.
മൂസക്ക പാടിയ ഈ ഗാനം വേറെ ആരെകൊണ്ടും ഇത്ര നന്നായി പാടാൻ കഴിഞ്ഞിട്ടില്ല
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട്. മരണത്തെ ഓർക്കാൻ നല്ലത്
Legend of mappilappattu
ഈ മനോഹരമായ
പാട്ടിൻ ആരാ ഇത്രയും ഡിസ്ലൈക്ക്
അടിച്ചേ.....
കഷ്ട്ടം തന്നെ.....
കഴിവുള്ളവരെ അംഗീകരിക്കാൻ തെയ്യാറല്ലാത്ത ഒരു തരം കൂട്ടർ തന്നെയാണ് ഇവർ...
മരണത്തെ ഇതിൽ കൂടുതൽ നിർവചിക്കാൻ ഇല്ല....മരണത്തെക്കുറിച്ച് ഒരുപാട് പാട്ടുകൾ ഉണ്ട് ..പക്ഷേ ഈ ഗാനത്തിൽ
മൂസാക്കയുടെ ശബ്ദവും കൂടി ചേർന്നപ്പോൾ സത്യത്തിൽ
കരഞ്ഞു പോയി.......
മൂസാക്കയുടെ പാട്ട്
ഒരുപാട് ഇഷ്ട്ടാ.....
കാലം എന്നും മൂളിനടക്കുന്ന
ഒരീണം തന്നെയാണ്
അദ്ദേഹത്തിന്റെ പാട്ടുകൾ
2022കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ente moosakkaante kabarine rabb visaalamaakki kodukkatte.....sorgathil njangale ellaavareyum orumichu koottanee rabbee....
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
Moosakayude maranavum nombinayirunnu...allahu kabar jeevitham vishalamaki koduakate .Aameen😞🤲
Marana chindha ithrayere aayathil manassil pathikkunna vere oru pattu illennu thanne parayaam...aadhyamayi kettathu dubai FM Radio yil ninnu - 2008 il ..ath innum manassil angane kidakkunnu ..!
അടിപൊളി പാട്ട്....നന്നായി പാടുന്നു....👌
Moosakka allahu avarude qabar swargam kondu anugrahikkatte
നന്നായിട്ടുണ്ട്..... അതിമനോഹരം.... വാക്കുകൾ ഇല്ല.... എവിടെ യായിരുന്നു ഇത്രയും നാൾ..... അഭിനന്ദനങ്ങൾ
ജീവിത കാലത്തെ ഹുങ്ക്
മൗത്തോടെ മാറ്റുന്നു റബ്ബ്
മൂസാക്ക താങ്കൾക്ക് റബ്ബ് പാപങൾ പൊറുത്ത് തരട്ടെ
മറക്കില്ല ഒരിക്കലും
മരണം ഓർക്കാൻ പറ്റിയ ഒരു ഗാനം
യാ അല്ലാഹ് ഈ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയുന്നു😥😥 ഈമാനോടു കൂടി മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ ...
നല്ല അർത്ഥമുള്ള പാട്ട് ആ ഫീലിംഗ് ഉൾക്കൊണ്ട് എല്ലാവരും മസ്സിലാക്കി ഇനി ഉള്ള കാലം ജീവിക്കാൻ ശ്രേമിക്കുക
T
മൂസക്കയുടെ ആലാപനമികവിൽ നമ്മൾ ഓർക്കാത്ത ഒരു മികച്ച എഴുത്തുകാരൻ പിന്നണിയിൽഉണ്ട്.
ചിന്തിപ്പിക്കുന്ന വരികൾ.. 👍👍👍
മൂസക്കയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ അതൊരു വല്ലാത്ത ഫീലാണ്. മരണം നേരിട്ട പ്രതീതി
ഈ പാട്ടിന്റെ രചയിതാവ് ആരാ ?
Allahu sorgam nalki anugrahikkatte. Ameen ya rabbal aalameen