എന്റെ കൃഷ്ണാ..... മൂസക്കായുടെ പാട്ട് കേൾക്കുമ്പോൾ ഹൃദയം പിടയ്ക്കുന്നു..... ചില ഗാനങ്ങൾ ചിലർക്ക് സ്വന്തം എന്ന് പറഞ്ഞത് പോലെ... ഇത് മൂസക്കാക്ക തന്നെ പാടണം എന്നാലേ ഹൃദയത്തിലേക്ക് പടർന്ന് കയറൂ.... പ്രണാമം 🙏
മമ്മൂക്ക തനി ഗ്രാമീണനായ ഒരു മനുഷ്യൻ ആണ്. കേരളത്തിലെ ഏറ്റവും ഗ്രാമീണനായ മനുഷ്യനും തന്റെ പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ച് ഒരു ഗ്ളാമർ ഇൻഡസ്ട്രിയുടെ തലപ്പത്ത് കാലങ്ങളോളം വിഹരിക്കാനാവുമെന്നതിന്റെ അതിശക്തമായ ഉദാഹരണമാണ് മമ്മൂട്ടി.
ഒരു കാൽഘട്ടത്തിന്റ മാപ്പിള പാട്ട് ഗായകൻ. നാട്ടിൽ എവിടെ ഗാനമേള ഉണ്ടെങ്കിലും അവിടെ എങ്ങനെ എങ്കിലും എത്തി കേൾക്കാറുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഇശൽ വരികൾ. മൂസക്ക 👍🏻👌🏻👌🏻💓🌹🌹🌹
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ്സക്കയുടെ എക്കാലത്തെയും മാസ്റ്റർപീസ് ഗാനം "മിഹ്റാജ് രാവിലെ കാറ്റേ..." 🌹🌹🌹. മൂസ്സക്കയുമായി എനിക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു. സർവേശ്വരൻ അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്മരണാഞ്ജലി. ❤
നല്ലരു മാപ്പിള പാട്ട് ഗായകന്‍ ആയിരുന്നു എത്രകേട്ടാലും മടുപ്പ് വരാത്ത പാട്ടുകള്‍ ആയിരുന്നു പാടാറ് ഇന്ന് ആറടി മണ്ണിലാണ് സര്‍വ്വശക്തനായ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ബര്‍സഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍ നാള അവരേയും നമ്മളേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടിതരട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍
എന്താല്ലേ മമ്മൂക്ക അന്നും ഇന്നും എന്നും സാധാരണ ക്കാരൻ തന്നെ അല്ലായിരുന്നെങ്കിൽ മാപ്പിള പാട്ടുകൾ ഇഷ്ട്ട മ്മാണെങ്കിലും ഇത്രയും ഓപ്പൺ ആയി മാപ്പിള പ്പാട്ടുകൾ ആസ്വ ദി ക്കില്ലായിരുന്നു
മാപ്പിള പാട്ടിൻ്റെ സുൽത്താൻ അഭിനയത്തിൻ്റെ സുൽത്താൻ ഇവ രണ്ടും ചേരുമ്പോൾ തീർച്ചയായും കടലായി തീരും മാധുര്യത്തിൻ്റെ അഭിനയത്തിൻ്റെ നിൽക്കാത്ത തിരകളുള്ള ആഴകടലായി തീരും!!!🎉
എരഞ്ഞോളി മൂസ എന്ന മഹാനായ ഗായകനോട് നീതി പുലർത്താൻ മലയാളികൾക്കായില്ല അവസാന കാലത്ത് അദ്ദേഹം വളരെ ബുദ്ദിമുട്ടി മണൽ വാരരുത് എന്നു പറഞ്ഞതിന്റെ പേരിൽ മണൽമാഫിയ യുടെ മർദ്ദനം ഏൽക്കേണ്ടി വന്നു അതിൽ അദ്ദേഹം തളർന്നു അവസാന കാലത്ത് ആവശ്യത്തിന് പരിചരണം കിട്ടാതെ വേദനിച്ചാണ് മരിച്ചത്
പകരക്കാരനില്ലാത്ത പാട്ടുകാരൻ..
എരഞ്ഞോളി മൂസ.. 🙏💓
എന്റെ കൃഷ്ണാ..... മൂസക്കായുടെ പാട്ട് കേൾക്കുമ്പോൾ ഹൃദയം പിടയ്ക്കുന്നു.....
ചില ഗാനങ്ങൾ ചിലർക്ക് സ്വന്തം എന്ന് പറഞ്ഞത് പോലെ...
ഇത് മൂസക്കാക്ക തന്നെ പാടണം
എന്നാലേ ഹൃദയത്തിലേക്ക് പടർന്ന് കയറൂ....
പ്രണാമം 🙏
👍🙏
@@mahamoodvc8439 🙏
👍👍👍👍🙏
😢😢
Correct
മമ്മൂക്ക തനി ഗ്രാമീണനായ ഒരു മനുഷ്യൻ ആണ്. കേരളത്തിലെ ഏറ്റവും ഗ്രാമീണനായ മനുഷ്യനും തന്റെ പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ച് ഒരു ഗ്ളാമർ ഇൻഡസ്ട്രിയുടെ തലപ്പത്ത് കാലങ്ങളോളം വിഹരിക്കാനാവുമെന്നതിന്റെ അതിശക്തമായ ഉദാഹരണമാണ് മമ്മൂട്ടി.
❤❤❤❤❤❤❤❤❤❤❤❤
ഈ ഹേമ റിപ്പോർട്ട് വന്നതിന് ശേഷം നിങ്ങളുടെ ഈ വാക്കിന് വലിയ വിലയുണ്ട്.
പകരക്കാരില്ലാത്ത രണ്ട് രത്നങ്ങൾ മമ്മൂക്കയും, മൂസക്കയും 🙏🙏❤❤
ഒരു കാൽഘട്ടത്തിന്റ മാപ്പിള പാട്ട് ഗായകൻ. നാട്ടിൽ എവിടെ ഗാനമേള ഉണ്ടെങ്കിലും അവിടെ എങ്ങനെ എങ്കിലും എത്തി കേൾക്കാറുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഇശൽ വരികൾ. മൂസക്ക 👍🏻👌🏻👌🏻💓🌹🌹🌹
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ്സക്കയുടെ എക്കാലത്തെയും മാസ്റ്റർപീസ് ഗാനം "മിഹ്റാജ് രാവിലെ കാറ്റേ..." 🌹🌹🌹.
മൂസ്സക്കയുമായി എനിക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു.
സർവേശ്വരൻ അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്മരണാഞ്ജലി. ❤
ആഹിർത്തിൽ റബ്ബിന്റെ രക്ഷ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲❤
കുടുംബങ്ങൾക്കും രക്ഷ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
മമ്മുക്കാ എന്നും എവിടെയും ഒന്നാമൻ
കേരളത്തിന് നഷ്ടം ആയി പക്ഷെ എന്നും ഓർമകളിൽ മാപ്പിള പ്പാട്ടിന്റ ലോകത്തു നിലക്കാത്ത ശബ്ദം അത് സുൽത്താൻ മൂസക്ക തന്നെ 🥰
ഞങ്ങളെയൊക്കെ ആ പഴയ കാലത്തേയ്ക്ക് കൊണ്ടുപോയതിന് നന്ദി മൂസാക്കാ..
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ ...!!! 👌
മമ്മുക്ക ഒരു പാട് താങ്ക്സ്
മൂസ്സാക്ക ഇന്ന് നമ്മോടൊപ്പ മില്ല, പ്രാർത്ഥനയോടെ
Mappilla പാട്ടിന്റെ രാജാവ് മൂസാ എരഞ്ഞോളി 👌
മൂസകയുട പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർത്തു പോവുന്നു,,
മാപ്പിള പാട്ടിൻ്റ സുൽത്താൻ മൂസ്സക്ക അദ്ധേഹത്തിന് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹം ചെയ്യട്ടെ മമ്മുട്ടിക്ക് ബിഗ് സലൃൂട്ട് സ്നഹത്തോടേ
ആമീൻ
Aameen
ആമീൻ യാ റബ്ബുൽ ആലമീൻ.❤
y
ആമീൻ 🤲
മുസ്സകാന്റെ മരണത്തിന് ശേഷം കേൾക്കുന്നവരുണ്ടോ (അതും 2022ഓകാസറ്റ് മാസം ലാസ്റ്റ് )
Like അടിച്ചൊള്ളി 👍
2023 August 28
നല്ലരു മാപ്പിള പാട്ട് ഗായകന്‍ ആയിരുന്നു എത്രകേട്ടാലും മടുപ്പ് വരാത്ത പാട്ടുകള്‍ ആയിരുന്നു പാടാറ്
ഇന്ന് ആറടി മണ്ണിലാണ് സര്‍വ്വശക്തനായ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ബര്‍സഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍ നാള അവരേയും നമ്മളേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടിതരട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍
Aameen
Aameen 🤲🤲🤲😢
മഹാനടൻ മമ്മൂക്കയോടൊപ്പം മഹാ ഗായകൻ മൂസക്ക എപ്പോഴും കാണാൻ ഓർക്കാൻ 🙏🙏🙏🙏
പൊളിച്ചു ഇക്കാ നമ്മുടെ മമ്മിക്കാടെ മുന്നിൽ 👍👍👍👍👍❤️❤️❤️❤️❤️
മൂസക്കയുടെ ഖബ്ബർ നാഥൻ, വെളിച്ചത്തിൽ ആക്കി തീർക്കട്ടെ, മമ്മുക്ക, മാപ്പിളപ്പാട്ട് ഇഷ്ടപ്പെടുന്ന ഒരു ആൾ ആണ്
ആമീൻ
ആമീൻ
امين يارب العالمين
Aameen
ആമീൻ
മാപ്പിള പാട്ടുപാടാൻ മമ്മൂട്ടിക്ക്
വലിയ ഉത്സാഹമാണു നമസ്കാരം നമസ്കാരം
എന്താല്ലേ മമ്മൂക്ക അന്നും ഇന്നും എന്നും സാധാരണ ക്കാരൻ തന്നെ അല്ലായിരുന്നെങ്കിൽ മാപ്പിള പാട്ടുകൾ ഇഷ്ട്ട മ്മാണെങ്കിലും ഇത്രയും ഓപ്പൺ ആയി മാപ്പിള പ്പാട്ടുകൾ ആസ്വ ദി ക്കില്ലായിരുന്നു
Apiuty
L
മമ്മുട്ടി പടിയിടുണ്ട് ഈസ്റ്റ് കോസ്റ്റ് ന്റെ ഒരു പ്രോഗാറാമിൽ അത് നല്ല ഒരു ഗാനമായിരുന്നു സുപ്രായി പാടി
മമ്മുട്ടി ഗംഭീരമായി പാടി 😃
പാടിയോ? എപ്പോ? 🤔
പാടനറിയില്ല എങ്കിലും മമ്മൂക്ക നല്ലൊരു ഗാനസ്വാതകൻ ആണ്.. Love you മമ്മൂക്ക
മാപ്പിള പാട്ടിൻ്റെ സുൽത്താൻ അഭിനയത്തിൻ്റെ സുൽത്താൻ ഇവ രണ്ടും ചേരുമ്പോൾ തീർച്ചയായും കടലായി തീരും മാധുര്യത്തിൻ്റെ അഭിനയത്തിൻ്റെ നിൽക്കാത്ത തിരകളുള്ള ആഴകടലായി തീരും!!!🎉
മൂസകക്ക് അള്ളാഹു സ്വർഗം നൽകട്ടെ 🤲♥️♥️
ഏത് വകുപ്പിൽ,, പാട്ട് പാടിയതിനോ
ആമീൻ
Precious moment with moosakka..
Mammookka getting very emotional
മമ്മൂട്ടി പാടി എന്ന് അറിഞ്ഞു വന്ന ഞാൻ 🤭🤭🤭🤭മൂസക്കാടെ കൂടെ ചുണ്ട് അനക്കി
മൂസ്സക്കാ മാപ്പിളപ്പാട്ടിനെ ജനകീയമായി മാറ്റിയ കലാകാരൻ. 🙏
മൂസക്കയുടെ പാട്ട് എവിടെ ഉണ്ടെങ്കിലും അവിടെ ഞങ്ങൾ എത്തുമായിരുന്നു മുസക്ക എന്നും തീരാ നഷ്ടം
നിങ്ങൾ ഒരു നൂറ് പ്രാസംഗികർ പ്രസംഗിച്ചാലും മമ്മൂട്ടിയുടേയും മൂസ്സക്കയുടേയും ഈ പരിപാടിയുടെ നേട്ടം വലുതാണ്!!
നാഥൻ മൂസക്കാന്റ
കബർ വിശാലമാകട്ടെ എല്ലാ പാപങ്ങളും അള്ളാ പൊറുത്തു കൊടുക്കട്ടെ നിലക്കാത്ത ശബ്ദം എന്നും ഒഴുകി നടക്കട്ടെ 🤲🤲🤲
Aameen
Aameen
അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ഖബർ ജീവിതം പ്രകാശമാക്കട്ടെ ആമീൻ.. മൂസക്ക 💙💙💙
ഇവിടെ നല്ലൊരു ആസ്വാതകനെ കണ്ടു മാമ്മട്ടിയിലൂടെ 👍
മൂസകയുടെ ശബ്ദം മുഴങ്ങി കൊണ്ടെയിരിക്കട്ടെ
എന്ത് രസമാണ് മിഅരാജ് രാവിലെ കാറ്റെ കേൾക്കാൻ
മമ്മുക്ക സംഭവം
സിംപ്ലൻ
മാപ്പിള പാട്ടിലെ എക്കാലത്തെയും തിരനഷ്ട്ടം.... 😭😭
Adipolyyy moosakkaaa and mammookkaaa lov uuuuu
രോമം എണിറ്റു.. മിഹ്റാജ് രാവിലെ കാറ്റേ 😭
ഇസ്ലാമിക ചരിത്രം വരച്ച് കാട്ടിയ ഗാനം . മുസാക്കാക്ക് അള്ളഹു സ്വർഗ്ഗം നൽകട്ടെ.. ആമീൻ
Aameen
Aameen
God bless you both
God bless you all
Thanks for vedio
എരഞ്ഞോളി മൂസക്ക🌹🌹🌹🌹🌹🌹🌹🌹🌹🌹
Roasapoo. Three. 1
അല്ലഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
Good mappila song
Masha Allaah💞💞💟❣
പകരക്കാരനില്ലാത്ത മൂസാക്കാക്കു വേണ്ടി പ്രാർത്ഥനയോടെ .....
എരഞ്ഞോളി മൂസ
എന്ന മഹാനായ
ഗായകനോട് നീതി
പുലർത്താൻ
മലയാളികൾക്കായില്ല
അവസാന കാലത്ത്
അദ്ദേഹം വളരെ
ബുദ്ദിമുട്ടി
മണൽ വാരരുത്
എന്നു പറഞ്ഞതിന്റെ
പേരിൽ മണൽമാഫിയ
യുടെ മർദ്ദനം ഏൽക്കേണ്ടി വന്നു
അതിൽ അദ്ദേഹം
തളർന്നു അവസാന
കാലത്ത് ആവശ്യത്തിന്
പരിചരണം കിട്ടാതെ
വേദനിച്ചാണ് മരിച്ചത്
പകരംവക്കാനില്ലാത്ത gayakan💝💝❤
മമ്മുക്ക🥰
Hi
@@alukkalsulaiman8634 hi
@@HashimRubeena salath koodi salath chollane enikk kollam
മൂസ കാ 🙏🙏🙏 my fev singer
Good 👍❤
നാഥൻ മൂസക്കാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Mammukka🥰🥰🥰👌🏻✨Muzakka😍😍😍
Very nice 👍👍👍
Salute.....
Valarenannayi❤❤❤❤❤
ഇപ്പോഴും ആ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് സുഖമാണോ മിഹ റാജ് രാവിലെ കാറ്റേ മരുഭൂമി തണുപ്പിച്ച കാറ്റേ
മമ്മു kkaaaaaa🥰🥰🥰🥰🥰🥰🥰മൂസ kkaaa
ആമീൻ❤❤❤
മൂസക്കയ്ക് പകരം മൂസക്ക മാത്രം. 👍
Enikku oru paadu istama moosakkaye
Moosakanekond mamooka paadicha paatinte link aaregilum onn sent cheyuo plzzzz 🙏🙏
@ Very Very Beautiful Song"$" 5:36
Aameen 🤲
Seeing moosakka feeling sad n ofcourse with mammukka 🙏🙏🙏🙏
2 deys Ago
ഖബറിൽ നിന്നും
Live
I think it was a dubai program and held in Al nasr leisurland..... ഞാൻ പോയിരുന്നു
Ameen ameen ameen ameen yarabbul halameen
👌❤
സൂപ്പർ 👍👍👍👍
നീളത്തിന്റെ കാര്യത്തിൽ മൂസക്കയോളം വരില്ല മമ്മൂട്ടിയും
👍👍👍
അല്ലാഹു മൂസാക്കാന്റെ കവർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
എവിടെയാട മമ്മുട്ടി പാടിയത്......
Speakaril idam❤❤❤❤❤
ആമീൻ
@ Very Congratulations*$* 5:46
മൂസാക്ക എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്ന വരികളേതാണ്....?
ഒരുപാട് പാട്ടുകൾ ഉണ്ട്, എല്ലാം ഒന്നിനൊന്നു മെച്ചം, അതുകൊണ്ട് തിരഞ്ഞെടുക്കാൻ പറ്റില്ല 😔😔😊
Malayalacinema yile
Aettavum nalla thaara jody❤
Ameen
🤲🤲
മമ്മൂക്ക ഡാൻസ് കളിക്കുന്ന കാണുക disco discoഐ ആം എ ഡിസ്കോ ഡാൻസർ
Manushyar.pokum.avar.rajuchathu.paadiyathum.ithupole.marichalum.marakaan.kaziyaatha.chilathu.
Mammutti sir معراج pronounciation arenkilum sradhicho,cute,clear
ربيٱإغفرله ورحمه
💕💕💕💕
Ufffff 😔😔😔😔
Very good
Suppershabdham
First comment
Erincholimoosakka adipoli
Hi a,
❤❤❤❤❤❤❤🤲🤲🤲🤲
🥰🥰🥰
effect is 'Aloukikam'
moosakade,pattukettu,ante,kanninum,kannunirvannu,mammukadem,kannil,ninnum,vannukanum
Moosakkante khabar swargathoppaki kodukkane nadha…. Ameen
Good
മരുഭൂ തണുപ്പിച്ച കാററ് !! കുളിർക്കാററ് !!
Ikkade aduthu ninnum orikkalum pradheekshichilla
💖💖😘😘😘💓💓🥰😋😋