സിദ്ദിഖിനെയും പാട്ടിനെയും ട്രോളി മമ്മൂക്ക | Mammootty | Mammukka | Siddique | Yesudas | Songs

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 445

  • @sasidharannair7133
    @sasidharannair7133 3 года назад +365

    അതെ, സിദ്ദിക് ഒരു അപാര കലാകാരന്‍തന്നെ. അഭിനേതാക്കളിലും അവരില്‍ഗായകനായും ഒന്നാമന്‍. A total artist

    • @babuitdo
      @babuitdo 3 года назад +8

      പണ്ടൊക്കെ നന്നായി മിമിക്രിയും ചെയ്യുമായിരുന്നു. 👍🏻

    • @vimalasr4289
      @vimalasr4289 3 года назад +2

      Please appreciate Mammookka also We like him so much So always don't insult Him always in the Stage Let him also sing 4 lines 😘😘😘

    • @baijumarkose2555
      @baijumarkose2555 3 года назад

      @@babuitdo
      L

    • @divakarababu1
      @divakarababu1 3 года назад +1

      Mammukka ❤️

    • @explorer5505
      @explorer5505 2 года назад

      acting vallathe bore aan ippo..ellathilum than valiya pulli anenulla bhavam..

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +124

    നമ്മുടെ മഹാഗായകൻ്റെ മുന്നിൽ നിന്ന് പാടാൻ ധൈര്യം കാണിച്ച സിദ്ദീഖിനും മമ്മൂക്കയ്ക്കും അഭിനന്ദനങ്ങൾ
    പൂച്ച എത ഉയരത്തിൽ നിന്ന് ചാടിയാലും നാല് കാലിലേ നിലത്ത് വീഴു.,,,,
    💞💞💞ദാസേട്ടൻ മ്യൂസിക്ക് കൊണ്ട് ഫുഡ്ബോൾ കളിക്കും.... അതു കണ്ടാരും അനുകരിയ്ക്കല്ലേ💞💞💞
    ഞാൻ ദാസേട്ടൻ്റെ ഒരു വലിയ ആരാധകൻ

  • @muralie753
    @muralie753 3 года назад +251

    സിദ്ധിക്ക് ഭായിക്ക് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്, അദ്ദേഹം നന്നായി പാടുന്നു

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +359

    സിദ്ദിക്ക അപാരകലാകാരൻ തന്നെ. നല്ലയൊരു അഭിനേതാവ് മാത്രമല്ല. നല്ലൊരു ഗായകൻകൂടിയാണെന്നു തെളിയിച്ചു.. ശരിക്കും അനുഗ്രഹീത കലാകാരൻ തന്നെ.. അഭിനന്ദനങ്ങൾ 🙏🙏🥰🥰

  • @gambu___5205
    @gambu___5205 3 года назад +132

    ദാസേട്ടന് ഇത്രയും നല്ല ശിഷ്യന്മാരെ എവടെ കിട്ടും🤗 mammookka ⚡️siddique ❤️❤️❤️

  • @memorylane7877
    @memorylane7877 3 года назад +352

    ഇന്ദുലേഖേ ഒക്കെ പാടുമ്പോൾ ഉള്ള മമ്മൂക്കയുടെ ഒരു സന്തോഷവും താല്പര്യവും... പാട്ടിനോടുള്ള ഇഷ്ടം മൊത്തം കാണാം.❤

  • @bushraazgar5390
    @bushraazgar5390 3 года назад +199

    സിദ്ധിഖും മമ്മൂട്ടിയും
    എല്ലാരും തമ്മിലുള്ള
    സുഹൃത്ത് ബന്ധത്തിന്റെ
    ആഴം എത്ര വലുതാണ്
    അല്‍ഭുതം തന്നെ!!!!

  • @SubiMathew-jl8dt
    @SubiMathew-jl8dt Год назад +19

    മമ്മൂക്ക എന്ന സൂപ്പർ ആണ് കാണാൻ. ഇത് വരെ കണ്ടതിൽ വെച്ച് എന്തോ ഒരു പ്രത്യേക സൗന്ദര്യം. ❤️

    • @Jigeesh_Nair
      @Jigeesh_Nair 5 месяцев назад

      satyamm...

    • @vijukrishna6475
      @vijukrishna6475 Месяц назад

      ഇതിൽ മമ്മുക്കക്ക് പ്രതേക സൗന്ദര്യം

  • @vishnuolathanni6323
    @vishnuolathanni6323 2 года назад +26

    സിദ്ധിക്ക് ഇക്ക എല്ലാത്തതിലും മേലെയാണ് 😘😘😘😘😘😘😘100%Hardworker😘🌹🌹🌹😘😘

  • @rachanaanil2681
    @rachanaanil2681 3 года назад +62

    ദാസ് സർ അടിപൊളി ആണ് എല്ലാ പാട്ടുകളും ഓർത്തിരിക്കുന്നു മിക്കവാറും എല്ലാവരും മറക്കാറാണ് പതിവ്

    • @mnster1350
      @mnster1350 3 года назад +2

      Sidhiq ikka lyrics paranju kodukkunnu

  • @faisalfaiz8869
    @faisalfaiz8869 3 года назад +266

    എത്ര എത്ര പുതിയ പാട്ടുകാർ വന്നാലും ദാസട്ടന്റെ പാട്ട് അതൊരു വല്ലാത്ത ഫീൽ തന്നെയാണ്..

  • @sob237
    @sob237 3 года назад +347

    സിദ്ധിക്ക് എത്ര മനോഹരമായി പാടുന്നു 🙂🙂🙂🙂🙂🙂🙂

  • @Shafeekradhu
    @Shafeekradhu 3 года назад +98

    Off സ്ക്രീനിലും on സ്ക്രീനിലും പൊളിയാണ് മമ്മുക്ക 🔥🔥🔥

  • @sf9681
    @sf9681 2 года назад +204

    മമ്മുക്കക് പാടാൻ ഭയങ്കര ഇഷ്ടം ഉണ്ട്.. പാട്ട് വളരെ ഇഷ്ടവുമാണ്

  • @anumol8797
    @anumol8797 3 года назад +78

    എന്തായാലും കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടാർന്നു

  • @sreeragssu
    @sreeragssu 3 года назад +209

    സിദ്ദിഖ് ഇക്കയുടെ ആലാപനം സൂപ്പർ ❤😍
    മൂക്കില്ല രാജ്യത്ത് എന്ന സിനിമയിൽ താമസമെന്തെ വരുവാൻ പാടിയത് ഓർത്തു പോയ്‌ 😍

  • @naveenharidas941
    @naveenharidas941 3 года назад +47

    മമ്മുക്ക ഒന്നൊന്നര ഐറ്റം ആണ് മോനെ... Single piece 😍👍

  • @gopalakrishnannair5118
    @gopalakrishnannair5118 2 года назад +19

    ദാസേട്ടനോടൊപ്പം പാടാനും വേദിയിൽ നിൽക്കാനും . സി ദിക് അവർ കൾക്കും മമ്മൂക്കക്കും ദൈവാനുഗ്രഹമാണ്. ആശംസകൾ .

    • @SaraSara-xu5hu
      @SaraSara-xu5hu 11 месяцев назад +1

      അതെന്താ അങ്ങനെ പറയുന്നെ. അവർ 3 പേരും എണ്ണം പറഞ്ഞ കലാകാരന്മാർ അല്ലേ... യേശുദാസ് നൊപ്പം അവർകും അവർക്കൊപ്പം യേശുദാസിന് o വേദി പങ്കിടാൻ പറ്റിന്നു പറയുന്നതല്ലേ ശരി

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 года назад +149

    ദാസേട്ടൻ ഓരോ അക്ഷരവും പെറുക്കിയെടുത്ത് ഓരോ ഭാവവും നൽകി അക്ഷരങ്ങൾക്ക് ഭംഗിക്കൂട്ടി പാടുന്നത് കേൾക്കാൻ എന്തൊരു സുഖമാണ് 😍🌹

    • @jobul
      @jobul 2 года назад

      Ahangari aaan avan

    • @aluk.m527
      @aluk.m527 2 года назад +1

      @@jobul അഹങ്കരിക്കാൻ യോഗ്യൻ അതുപോലെ ആരുണ്ട്

    • @jobul
      @jobul 2 года назад

      @@aluk.m527 pulli verum myyyrn

  • @sreemathitv7114
    @sreemathitv7114 3 года назад +12

    U... mma..... നമ്മുടെ ഭാരതത്തിന്റെ അഭിമാന.... വ്യക്തിത്വങ്ങളെ...100/100 പൂച്ചെണ്ടുകൾ... എത്ര അഭിനന്ദിച്ചാലും.. മതിയാവില്ല എനിക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @spicydine3979
    @spicydine3979 3 года назад +27

    Mammukkayude ee look aanu enikk ishtam ❤️❤️

  • @sushanthkumar5729
    @sushanthkumar5729 3 года назад +61

    Mammootty is so beautiful ❤️. What a personality..

  • @msd_kolathur
    @msd_kolathur 3 года назад +18

    ഒന്ന് skip ചെയ്യാൻ പോലും കഴിഞ്ഞില്ല കരയിപ്പിച്ചു കളഞ്ഞു 💞🥺😢😢

  • @raveendrantg9347
    @raveendrantg9347 3 года назад +40

    ഒത്തിരി സ്നേഹത്തോടെ..
    . ഹ്രദയമെ... 🙏👍👌🌹❤💕.

  • @pradeepkv544
    @pradeepkv544 3 года назад +1078

    ദാസേട്ടന്റെ മുൻപിൽ പാടാൻ ധൈര്യം കാണിച്ച ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @lissybiju6498
      @lissybiju6498 3 года назад +21

      🤩🤩😍😍😍

    • @Amithasajith
      @Amithasajith 3 года назад +17

      വേണുഗോപാൽ, ജയചന്ദ്രൻ, ഉണ്ണി മേനോൻ ഇവരെ ചവിട്ടി പുറത്ത് ആക്കിയപ്പോലെ ആകുമെന്ന പേടി ആണോ

    • @svavision5715
      @svavision5715 3 года назад +41

      @@Amithasajith താൻ കണ്ടോ ചവിട്ടി താഴ്ത്തിയത്... കഴിവ് ഉള്ളവൻ വളരും.. ദാസേട്ടന്റെ range ൽ പാടാൻ ഈ പറഞ്ഞ ഗായകന്മാർ വീണ്ടും ജനിക്കണം... വെറുതെ വല്ലവനും പറഞ്ഞ വിഡ്ഢിത്തരം പറഞ്ഞു നടക്കാതിരിക്ക്...

    • @svavision5715
      @svavision5715 3 года назад +1

      @@rankseeker2849 👍🏻👍🏻

    • @raziyarasi1377
      @raziyarasi1377 3 года назад +4

      Nee aara thilakana😆

  • @sonisonu4231
    @sonisonu4231 Год назад +5

    സിദ്ദിക്ക് പറഞ്ഞതൊക്കെ വളരെ ശരിയാണ്. ആദ്യ കാലത്ത് ദാസേട്ടന്റെ ശബ്ദത്തിന് ഗാംഭീര്യത്തിനു പകരം മധുരം മാത്രമായിരുന്നു. - അന്നത്തെ സംഗീത സംവിധായകരുടെ ട്യൂണും അതിനൊപ്പിച്ചായിരുന്നു. - ശംഖു പുഷ്പം കണ്ണെഴുതു മ്പോൾ - മാണിക്യ വീണ് - എത്ര എത്ര പാട്ടുകൾ - അതിനൊപ്പം വളർന്നു വന്ന തലമുറ ഭാഗ്യമുള്ളത് -

  • @ratheeshtabla
    @ratheeshtabla Год назад +6

    ദാസേട്ടൻ അത് വേറൊരു ലെവൽ ആണ്

  • @krishnakrishnan1234
    @krishnakrishnan1234 Год назад +6

    ദാസേട്ടൻ. എന്നും. എന്നും. സൂപ്പർ. പുണ്ണ്യ. ജന്മം.❤❤❤❤

  • @najiyanaji3411
    @najiyanaji3411 3 года назад +63

    സിദ്ധീഖ് ഇക്കേം മമ്മൂക്കേം ഉള്ള പോലത്തെ ബോണ്ട്‌ ആണ് കുഞ്ഞിക്കേം സണ്ണി വെയ്‌നും തമ്മിൽ💕

  • @krishnakrishnan1234
    @krishnakrishnan1234 Год назад +7

    മമ്മുക്കയുടെ. സൂപ്പർ. കമന്റ്സ്. ദാസേട്ടൻ. മലയാളികളുടെ. അഹങ്കാരം.❤❤❤❤

  • @aswathyvs6705
    @aswathyvs6705 3 года назад +28

    Luv u mamoookkaa .. dasettan ... And sidhiqquaa

  • @shailasmusic3896
    @shailasmusic3896 2 года назад +13

    ദാസേട്ടന്റെ മുന്നിൽ നിൽക്കാൻ.. കിട്ടുന്ന പവർ 👍👍👍👍👍👍

  • @binoyp8705
    @binoyp8705 3 года назад +32

    Sidiq ikka polichu.. 💓💓💓👍👍👍

  • @khalidrahiman
    @khalidrahiman 3 года назад +3

    സിദ്ദീക്കാനെ ഇത്രയും അഹങ്കാരിയായിട്ടല്ല കരുതിയത്.

  • @സ്വപ്നസഞ്ചാരി-ഠ2പ

    Siddique is amazing 🔥🔥🔥

  • @rachanaanil2681
    @rachanaanil2681 3 года назад +81

    സിദ്ധിക്ക് മനോഹരമായി പാടുന്നു

    • @muhammedrashid9082
      @muhammedrashid9082 3 года назад

      Kallukudichu kilipoyathanu

    • @kavya123-f40
      @kavya123-f40 3 года назад +3

      @@muhammedrashid9082 eth kili poyalum illenkilum pattu adipoliyanu.. Ath mathi..

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +84

    The star of this show is Siddique 👍👍💙

  • @dericabraham8981
    @dericabraham8981 3 года назад +55

    Mammuka so cute 🥰🥰

  • @_sheeba
    @_sheeba 6 месяцев назад +2

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ ദാസേട്ടനും മമ്മൂക്കയും

  • @kiransoni551
    @kiransoni551 2 года назад +14

    Beautiful😍 Voice One Of Very Best
    Legends
    Iconic
    KJ Yasudas

  • @reghunathbs9021
    @reghunathbs9021 Год назад +2

    ഒരിക്കലും മറക്കാനാവാത്ത മരിക്കാത്ത ... ഓർമ്മകൾ: നന്ദിയോടെ...

  • @Helloworld-my5ow
    @Helloworld-my5ow 3 года назад +30

    Happy birthday mammookka

  • @nobodyofficial7762
    @nobodyofficial7762 3 года назад +16

    Mammookkaaaa ikka fulll polii😅🔥🔥🔥 nummakk padan kayyoola.. numma counter adich adjust aakum... Alla pinne 🔥

  • @vkmurthy
    @vkmurthy 3 года назад +38

    Siddique is awesome , a complete artist

  • @cyclonemusics999
    @cyclonemusics999 3 года назад +38

    Sidiq ikka score cheyyanne tto😘😘😘😘

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +62

    Really I enjoyed their get together, dasettan, mammookka and Siddiq... Great done. 👌

  • @sukumarankk4961
    @sukumarankk4961 Год назад

    ഇങ്ങിനെ ഉള്ള രസകരമായ മുഹൂർത്തങ്ങൾ ഇനിയും ആസ്വാദിക്കാൻ അവസരം ഉണ്ടാകട്ടെ

  • @achayanmuscat2147
    @achayanmuscat2147 3 года назад +55

    why when mammookka on stage every eyes go at him... at 70's also he is young and dashing

  • @CatsAndDogs944
    @CatsAndDogs944 3 года назад +47

    യേശുദാസ് സർ പാടുമ്പോഴല്ലേ രസം...,ഹോ... അസാധ്യം...

  • @ashkaransari744
    @ashkaransari744 2 года назад +6

    സിദ്ദിഖ് ഇക്ക എന്റമ്മോ ❤❤❤

  • @TijoV-h2f
    @TijoV-h2f 4 месяца назад +3

    ദാസേട്ടാ ഐ ലവ് വോയിസ്‌

  • @muhammadfasil1413
    @muhammadfasil1413 Год назад +2

    മമ്മുക്ക ചങ്കാണ്❤❤❤❤❤

  • @krishnakrishnan1234
    @krishnakrishnan1234 Год назад +2

    ദാസേട്ടൻ. എന്നും. സൂപ്പർ.. 🌹😊😊😊😊😊🙏🙏🙏🙏

  • @shamnariyas3937
    @shamnariyas3937 3 года назад +42

    Soooper 😀😀👍👍HBD mammookaaa

  • @TijoV-h2f
    @TijoV-h2f 4 месяца назад +2

    നമ്മുടെ സ്വന്തം ദാസേട്ടൻ

  • @ആരോഒരുവൻ-ണ8ത
    @ആരോഒരുവൻ-ണ8ത 3 года назад +12

    3 legends
    Mammooka
    Dasettan
    Sideek

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 года назад +16

    4:07 രവീന്ദ്രൻ മാസ്റ്റർ ❤

  • @GirijaPerachan
    @GirijaPerachan 10 месяцев назад +1

    Paavam eante മമ്മുക്ക ♥️♥️ ദാസേട്ടൻ പ്രഭ ചേച്ചി 🤍 ദാസേട്ടന് കിട്ടിയ ഭാഗ്യം ആണ് പ്രഭ ചേച്ചി 🥰🥰🥰♥️🤍🌹💯

    • @TijoV-h2f
      @TijoV-h2f 4 месяца назад

      പ്രഭചേച്ചി യു ടെ ഭാഗ്യം ദാസേട്ടൻ

  • @thulasidharannair8259
    @thulasidharannair8259 Месяц назад

    എന്ത് പറയാനാ ജനുവരി 10 ആണല്ലോ ജന്മദിനം അമ്മയെ കാണാൻ മൂകാംബികയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു കാണാനും ആഗ്രഹിക്കുന്നു

  • @radhaaruniyer2572
    @radhaaruniyer2572 Месяц назад

    Nalla rasamundu kelkkan Adyayittu kettappole download cheyduvechittundu idakkide kelkkum very nice niraye chance kittan prarthikkunnu
    all for the best

  • @DollyAbraham-t6c
    @DollyAbraham-t6c Год назад +1

    എന്ത് രസമായിരിക്കന്നു

  • @sarathkumar2205
    @sarathkumar2205 3 года назад +5

    താളത്തിന്റെ കാര്യം മമ്മൂക്കയോടാണോ പറയുന്നേ ദാസേട്ടാ...... സിദ്ദിഖ് ഇക്ക ഇജ്ജാതി 🤣🤣🤣🤣

  • @smvlogs9304
    @smvlogs9304 3 года назад +9

    മമ്മുക്ക പൊളി

  • @sajeelaafsal3406
    @sajeelaafsal3406 11 месяцев назад +1

    ദാസേട്ടൻ മമ്മുക്ക സിദ്ധീഖ് ❤❤❤❤❤❤

  • @evolonicsdream1021
    @evolonicsdream1021 2 года назад +5

    സിദ്ദീക്ക സകലകലാവല്ലഭൻ👏👏

  • @lissabenny03
    @lissabenny03 6 месяцев назад

    എന്റെ പ്രിയപ്പെട്ട ഗായകൻ ദാസേട്ടൻ ❤🙏

    • @TijoV-h2f
      @TijoV-h2f 4 месяца назад

      നമ്മുടെ

  • @Nalini-to4td
    @Nalini-to4td 4 месяца назад

    സിദ്ധിക്ക് അടിപൊളി സൂപ്പർ❤❤❤❤❤❤❤❤

  • @Gandharvanadam
    @Gandharvanadam 3 года назад +5

    ദാസേട്ടൻ😍♥️♥️

  • @jayasreepillai6300
    @jayasreepillai6300 3 года назад +4

    Dasetta 🙏nice program thanku💙🌷

  • @komalavalli9067
    @komalavalli9067 3 года назад +16

    Dasettante sabdathil enthu vyathyasam vannalum ennum addhehathodulla
    Snehavum, bahumanavum
    Athupolethanne nilanilkkum💖💖💖💖💞💞

  • @ShahilShazil
    @ShahilShazil 5 месяцев назад

    മമ്മുക്ക പറഞ്ഞത് പോലെ ഒരിക്കലും മടുക്കാത്ത പാട്ടാണ് മിഹ്റാജ് രാവിലെ കാറ്റേ എന്ന പാട്ട്. അത് മൂസാക്കാന്റെ സൗണ്ടിൽ കേൾക്കാനാണ് കൂടുതൽ ഇഷ്ടം.

  • @geethap7965
    @geethap7965 3 года назад +8

    Siddique you are super 👍

  • @SmritaKumari-p2s
    @SmritaKumari-p2s Месяц назад +1

    ❤❤❤❤okay about always😊😊😊❤❤❤

  • @kgvaikundannair7100
    @kgvaikundannair7100 27 дней назад

    ശ്രീ.ജയേട്ടാ..♥️🙏

  • @chandrikasreekumar4396
    @chandrikasreekumar4396 Месяц назад

    Super nannayi padi nalla feelode 🙏🙏🌹🌹

  • @moncythomas1407
    @moncythomas1407 Год назад +1

    സിദ്ദിഖ് കലക്കി.

  • @geethae.s4152
    @geethae.s4152 3 года назад +9

    Unbeatable voice ji

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 часа назад

    Mammoott. Siddeeque❤❤das❤

  • @annievarghese6
    @annievarghese6 3 года назад +107

    യേശു ദാസുദേഷ്യക്കാരനാണെന്നു പറയന്നവർ ഈപ്രോഗ്രാംകാണണം.

    • @sajivesajive9550
      @sajivesajive9550 3 года назад +39

      അയ്യോ എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ ഇതു മമ്മൂട്ടിയും സിദ്ദിക്കും പിന്നെ ഒരു വേദിയും അല്ലായിരുന്നേൽ കാണാം ഒരു സാധാരണ ക്കാരായിരുന്നേൽ കാണാം ഭാവമാറ്റം

    • @annajojo1287
      @annajojo1287 3 года назад +6

      Onnu podo.thaniku enthu ariyan.manushara kurichu❤️👍

    • @annajojo1287
      @annajojo1287 3 года назад +4

      Paksha song athu aparan. Sobhavam angry

    • @sunilkumarvk2090
      @sunilkumarvk2090 3 года назад +1

      Ithu prasatharaayathu kondu .Paavangal aanel kanaamaayirunnu.ayaaluday swofavam.

    • @aadhillatheef106
      @aadhillatheef106 3 года назад +12

      ഞാനും കണ്ടിട്ടുണ്ട് ഡൽഹിയിൽ ഒരു പരിപാടിയിൽ യേശുദാസിന്റെ ദേഷ്യവും . അഹങ്കാരത്തിന്റെ സംസാരവും... അന്ന് ഞെട്ടിപ്പോയി.. .

  • @sreenivasanr2342
    @sreenivasanr2342 6 месяцев назад

    Siddique is really a good singer. Good voice. ❤❤

  • @sreenivasanr2342
    @sreenivasanr2342 3 года назад +61

    Siddique sang really well.

  • @samkj676
    @samkj676 Год назад

    Good morning welcome to Kairali News Channel giving the award for Sujatha Chechi aunty beautiful song give Thrissur collector madam thank you God bless us thank you God bless up

  • @indiracp5327
    @indiracp5327 2 года назад +1

    അടി
    േപാളി super🥰🤩😱

  • @TijoV-h2f
    @TijoV-h2f 4 месяца назад

    Dasetta super ilove you

  • @sameerashafi5576
    @sameerashafi5576 3 года назад +6

    ദാസ് സർ ❤️❤️❤️

  • @fathimazuhra7611
    @fathimazuhra7611 3 года назад +2

    അടിപൊളി 🌺🌺🌺🌺

  • @carlosejohn2343
    @carlosejohn2343 3 года назад +10

    7മിനിറ്റ് 7സെക്കന്റെ സൂപ്പർ എല്ലാവർക്കും 🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +23

    God bless you music Legend
    God bless you Mammukka and all

  • @kansbabyvlogs9011
    @kansbabyvlogs9011 3 года назад +7

    Mammookka

  • @padmajapappagi9329
    @padmajapappagi9329 Год назад +3

    നമ്മുടെ സ്വന്തം ദാസേട്ടൻ...... നമ്മുടെ അഭിമാനം ❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @adithyaam4291
    @adithyaam4291 3 года назад +4

    Sidhique super aayittu padunnu

  • @babub4185
    @babub4185 3 года назад +10

    Yasudas.. is... great

  • @pachupachu2390
    @pachupachu2390 3 года назад +4

    ചന്ദന😍

  • @Offer-Cars
    @Offer-Cars 3 года назад +11

    പൊളിച്ചു ...

  • @Chandrikasasimenon
    @Chandrikasasimenon 3 месяца назад

    മനോഹരമായിട്ടുണ്ട്.

  • @sahaludheenshan2511
    @sahaludheenshan2511 2 года назад +2

    Siddhi ikka 😍👍

  • @mgmohanan5047
    @mgmohanan5047 6 месяцев назад

    സിദ്ധിക്ക് മാഷ്, സൂപ്പർ സ്റ്റാർ

  • @thomasmathew5744
    @thomasmathew5744 2 месяца назад

    E nte aadya dance nte paattu big salute to o n v sir

  • @shanifshereef8715
    @shanifshereef8715 10 месяцев назад +2

    ദാസേട്ടൻ ഇത്ര ചിരിച്ചു oru പരിപാടി കണ്ടിട്ടില്ല

  • @RabiacpdCp
    @RabiacpdCp 3 года назад +15

    ODUKKATHE GLAMOUR..MAMMOOKKA...

    • @Happy_face142
      @Happy_face142 3 года назад +1

      Njanum oru mammookka fan aan but soddiq sirum athe age group alle pulliyum ippazhum kollaallo😁

    • @muhammedhashim9138
      @muhammedhashim9138 Год назад +1

      ​@@Happy_face142 *ore age gap alla, 11 age difference und.*