മനസ് കൊണ്ട് ആ കുഞ്ഞു പാദങ്ങളിൽ ഒരു വെറ്റില അടക്ക വെക്കുന്നു. എത്ര കൃത്യമായാണ് ഓരോ സംഗതിയും ഈ സംഗീത മാന്ത്രികൻ ഒപ്പിയെടുത്ത് പാടുന്നത് ...love u.... Chakkara muththe.... Ummmma
ബാബുക്കുട്ടൻ എന്താ ആക്ടിങ് എന്താ പാട്ട് ഒരു രക്ഷയുമില്ല.. 👌👌മിടു മിടുക്കൻ ആണ്. Excellent ആയി പാടി. ഈ കുഞ്ഞു പ്രായത്തിലെ ഇങ്ങനെ ok പാടാൻ കഴിയുക എന്നത് ഒരു ഭാഗ്യം ആണ്😊😊. ദൈവത്തിന്റെ അനുഗ്രഹം ആണ്.. ബാബുകുട്ടന് നല്ലൊരു ഭാവി ഉണ്ട്.. 🥰🥰. എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. God bless you 🙏🙏.
എംജി സാർ ബാബുക്കുട്ടൻ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ 👍👍👍ബാബുക്കുട്ടൻ വരുമ്പോൾ എല്ലാപേർക്കും നല്ല എനർജി കിട്ടും 👍👍പ്രയാസപ്പെട്ട് ഇരിക്കുന്നവർ വരെ അവന്ടെ തമാശ കേട്ട് ചിരിക്കും😃😃 ഒന്നാമത്തെ കാര്യം തമാശ പറയുമ്പോൾ അവൻ ചിരിക്കാറില്ല അതാണ് ഏറ്റവും വല്യ തമാശ 😃😃😃ഇന്നത്തെ മോന്റെ പാട്ട് സൂപ്പർ ആയിരുന്നു 👍👍👍🌹🌹🌹
I am from Goa I don't understand Malayalam. But I like Avirbhav he is shining star of Bharat. He is fire presently dominating Super star singer season 3 (Hindi)❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰മനോഹരമായ പാട്ട്👍. 🤗ബാബു കുട്ടൻ സൂപ്പറായിട്ടു പാടി.🥰👍 ചക്കരേ..... ഈ ചെറിയ പ്രായത്തിൽ ഈ പാട്ടിന്റെ വരികൾ ഓർത്തിരിക്കണമെങ്കിൽ ദൈവാനുഗ്രഹം വേണം.🙌 ഭാഗ്യമുള്ള കുഞ്ഞാണ് നീ.🥰👍 മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
ബാബു കുട്ടാ എത്ര പ്രാവശ്യം repiet ചെയ്തു കേട്ടെന്നോ എന്തു രസായിട്ട പാടിയെ മോനു നല്ല ഫീൽ ഉണ്ടായിരുന്നു കെട്ടിരിക്കാൻ ഇനിയും ഇതുപോലെ നന്നായി പാടാൻ സാധിക്കട്ടെ god bless you മോനു ❤❤😘😘
ബാബു കുട്ടാ ചക്കരെ കുട്ടൂസനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് നന്നായിട്ടു പാടി സൂപ്പർ മുത്തെ 🥰🥰ബാക്കുട്ടിയെയും എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്റെ ചക്കര മുത്തുകൾ umma😘😘❤️
ബാബു ക്കുട്ടാ മോനും എം ജി സാറുമായുള്ള കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കാൻ എന്തു രസമാണ്. സെലക്റ്റ് ചെയ്തിട്ടില്ലയെന്നു പറഞ്ഞപ്പോൾ മോന്റെ മുഖം ഒന്നു പാടി സംസാരത്തിൽ അതു ബാധിച്ചു. കണ്ടിരിക്കുന്ന ഞങ്ങൾക്കും ആ സങ്കടം ഉണ്ടായി. മോൻ ദിവസവും സ്റ്റേജിൽ വന്നെങ്കിൽ എം ജി സുമായുള്ള തർക്കങ്ങൾ കേൾക്കാമായിരുന്നു. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും മോനുണ്ടാകട്ടെ . ചക്കരയുമ്മ .
സീസൺ. 2 വിൽ മിയ മോളും . മേഘു ടു വും . കസറിയപ്പോൾ . സീസൺ 3, ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് . ബാബുമോനും ബാപ്പുട്ടിയും . സൂപ്പർ മക്കളെ .സന്തോഷമായി. സീസൺ 3 യിലേ എല്ലാ മക്കളും ഒന്നിനൊന്ന് മെച്ചമുള്ള കുട്ടികൾ .. എല്ലാവർ നല്ലത് വരട്ടെ - എല്ലാവർക്കും . ഒരായിരം👩❤️💋👨🌹💯💯💯💯💯💯💯💯💯💯👩❤️💋👨💕
ഓ ഞങ്ങളുടെ ബാബു കുട്ടാ. മടുത്തു മോനെ. എന്താ ദൈവവത്തിന്റെ കൈവിരുതൽ ഈ കുഞ്ഞിലൂടെ പ്രദർശമാക്കുന്നത്. Each one is unique. And this is really extream through this child. ചിരിച്ചു... ചിരിച്ചു മടുത്തു.
മനസ് കൊണ്ട് ആ കുഞ്ഞു പാദങ്ങളിൽ ഒരു വെറ്റില അടക്ക വെക്കുന്നു. എത്ര കൃത്യമായാണ് ഓരോ സംഗതിയും ഈ സംഗീത മാന്ത്രികൻ ഒപ്പിയെടുത്ത് പാടുന്നത് ...love u.... Chakkara muththe.... Ummmma
ബാബുക്കുട്ടൻ എന്താ ആക്ടിങ് എന്താ പാട്ട് ഒരു രക്ഷയുമില്ല.. 👌👌മിടു മിടുക്കൻ ആണ്. Excellent ആയി പാടി. ഈ കുഞ്ഞു പ്രായത്തിലെ ഇങ്ങനെ ok പാടാൻ കഴിയുക എന്നത് ഒരു ഭാഗ്യം ആണ്😊😊. ദൈവത്തിന്റെ അനുഗ്രഹം ആണ്.. ബാബുകുട്ടന് നല്ലൊരു ഭാവി ഉണ്ട്.. 🥰🥰. എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. God bless you 🙏🙏.
എംജി സാർ ബാബുക്കുട്ടൻ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ 👍👍👍ബാബുക്കുട്ടൻ വരുമ്പോൾ എല്ലാപേർക്കും നല്ല എനർജി കിട്ടും 👍👍പ്രയാസപ്പെട്ട് ഇരിക്കുന്നവർ വരെ അവന്ടെ തമാശ കേട്ട് ചിരിക്കും😃😃 ഒന്നാമത്തെ കാര്യം തമാശ പറയുമ്പോൾ അവൻ ചിരിക്കാറില്ല അതാണ് ഏറ്റവും വല്യ തമാശ 😃😃😃ഇന്നത്തെ മോന്റെ പാട്ട് സൂപ്പർ ആയിരുന്നു 👍👍👍🌹🌹🌹
അതെ
Mukesh nte bhavan
ബാബുക്കുട്ടാ.. അത്ഭുതക്കുട്ടാ.. ഉമ്മ.. ഉമ്മ.. 😘😘😘😘😍😍😍
മോൻ വലിയ ഒരു ഗായകനാവും.. ദൈവം അനുഗ്രഹിക്കട്ടെ..!🌹🌹
I am from Goa I don't understand Malayalam.
But I like Avirbhav he is shining star of Bharat. He is fire presently dominating Super star singer season 3 (Hindi)❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰മനോഹരമായ പാട്ട്👍. 🤗ബാബു കുട്ടൻ സൂപ്പറായിട്ടു പാടി.🥰👍 ചക്കരേ..... ഈ ചെറിയ പ്രായത്തിൽ ഈ പാട്ടിന്റെ വരികൾ ഓർത്തിരിക്കണമെങ്കിൽ ദൈവാനുഗ്രഹം വേണം.🙌 ഭാഗ്യമുള്ള കുഞ്ഞാണ് നീ.🥰👍 മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
ബാബു കുട്ടാ എത്ര പ്രാവശ്യം repiet ചെയ്തു കേട്ടെന്നോ എന്തു രസായിട്ട പാടിയെ മോനു നല്ല ഫീൽ ഉണ്ടായിരുന്നു കെട്ടിരിക്കാൻ ഇനിയും ഇതുപോലെ നന്നായി പാടാൻ സാധിക്കട്ടെ god bless you മോനു ❤❤😘😘
🥰❤️
👍👍
2wwwwwww2wwww
Wwe2e
Wè
ബാബുക്കുട്ടൻ സൂപ്പർ പാട്ടുകാരനാണ്... വളരെ മനോഹര ഗാനം ... മനോഹരമായി പാടി ....
പാലപൂവേ.....വളരെ വളരെ നന്നായീട്ടോ..മോളൂട്ടീ......❤❤❤❤💕💕💕ഗുരുവായൂരപ്പൻടെ അനുഗ്രഹ൦ എപ്പോഴു൦ണ്ടാവട്ടേന്നു പ്റാർഥിയ്ക്കാട്ടോ❤❤❤❤
ഈ പ്രായത്തിൽ ഇത്ര നന്നായി ഈ പാട്ട് പാടാൻ ബാബുകുട്ടന് കഴുന്നുവെന്നത് അത്ഭുതംമാണ് അഭിനന്ദനങ്ങൾ മോനെ 🥰🌹🌹🌹🌹
ഇങ്ങനെ ഒരു മുത്ത് ഇതുവരെ flower top singer ഇൽ വന്നിട്ടേ ഇല്ല.. മുത്തേ 😘😘😘😘😘👏👏👏സൂപ്പർ ആയി പാടുന്നു 👌👌😘😘😘
ആവിർഭവ് പാടിയ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നത്തേതാണ്.❤️❤️മോന്റെ Top singer സംഗീതയാത്രയിൽ ഈ ഗാനം ഒരു നാഴികക്കല്ലായിരിക്കും ❣️❣️
Beautiful..💚💙💚💙
മനോഹര ശബ്ദത്താൽ അനുഗ്രഹീതയായ പാർവണ മോളുടെ പാട്ട് ഒത്തിരി ഇഷ്ടമായി 👌❤👏👏 അഭിനന്ദനങ്ങൾ 🌹🌹
ബാബുക്കുട്ടൻ സൂപ്പർ 👍 ദൈവം അനുഗ്രഹിക്കട്ടെ ഒരിക്കലും അഹങ്കരിക്കരുത്
Babukuttante. Pattu. Valare. Nannaerunnu
Babukutta chakkaraumma
God bless you all, ബാല്യകാലം നമുക്കു തിരിച്ചു കൊണ്ടുവരാനാവില്ലല്ലോ എന്ന തീവ്രദുഖത്തിൽ ആരൊക്കെയുണ്ട്.......
1
😔😔😔😔😊😊😊😊😊
ഒരു രക്ഷയുമില്ല ബാബുകുട്ടന്റെ പാട്ടു... ഒരു കണ്ണും തട്ടാതെ ഇരിക്കട്ടെ മോനെ 🥰🥰🥰🥰🥰🥰😍😍😍😍😍😍 love you 🥰🥰🥰🥰🥰🥰🥰🥰🥰🥰
എങ്ങനെ കയ്യടിക്കാതിരിക്കും.. ആവിർഭവ് ഈ കുഞ്ഞു പ്രായത്തിൽ ഇത്രേം ഭാവം എങ്ങനെ ഉൾക്കൊള്ളാൻ പറ്റും. സൂപ്പർ സിംഗിംഗ്
Super kochumidukka... God bless uuuu...
ബാബു കുട്ടാ 😘😘. പാടിയത് സൂപ്പറായിട്ടുണ്ട്.🥰🥰
Babu kutta super aaye padi wonderfull
🥰🌹🥰
വീണപ്പൂവേ......അടിപൊളിയായി പാടീട്ടോ......മോനേ......"ഗുരുവായൂരപ്പൻ " ടെ അനുഗ്രഹ൦ ണ്ടാവട്ടെ എപ്പോഴു൦😘😍😘😘
Abimanu manoharamayi padi kepet
Very good God bles u. 🌹🌹👌
പാർവണ മോളേ.വളരെ വളരെനന്നായി പാട്ട്.ഉയർന്നുവരുന്ന ഒരു പ്റസിദ്ധ പാട്ടുകാരിയാണു മോൾ."ഗുരുവായൂരപ്പൻടെ "അനുഗ്രഹ൦ എപ്പോഴു൦ണ്ടാവാൻ പ്റാർഥിയ്ക്കാട്ടോ...ചക്കരേ ഉ൦മ്മ.....❤❤❤❤❤💕💕💕💕💕💕
ബാബു കുട്ടാ ചക്കരെ കുട്ടൂസനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് നന്നായിട്ടു പാടി സൂപ്പർ മുത്തെ 🥰🥰ബാക്കുട്ടിയെയും എനിക്ക് ഭയങ്കര ഇഷ്ടം ആണ് എന്റെ ചക്കര മുത്തുകൾ umma😘😘❤️
ബാബു കുട്ടാ മുത്തേ നീ പൊളിയാണെടാ 😍😍
Babukkutta ee prayathil ee pattu ithra bhangiyayi padiya super talented boy ❤daaaa
ബാബുകുട്ടാ എത്ര sweat voice ആണെടാ ചക്കരെ നിന്റെ 😘😘
പാർവ്വണ മോൾ പാട്ടിൻ്റെ പാലാഴി തീർത്തു.കേട്ടോ. ശരത് സാറിൻ്റെ ഹാസ്യവും ഇഷ്ടമായി. അഭിനന്ദനങ്ങൾ
Thaane poovitta moham … wow 🤩 🤩 ബാബുക്കുട്ടൻ സുപ്പർ love you chakkare 😘🥰
All the best ♥️ പാർവണക്കുട്ടീ. ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. മോള് നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.👍👍👍🥰🥰🥰
88
ബാബുകുട്ടാ മോന്റെ സംസാരവും പാട്ടും സൂപ്പർ 🥰🥰🥰🥰👌👌👌👌👌
Kannana kanna, l pray for the bright and prosperous future.
ബാബു കുട്ടാ ഒരു രക്ഷയില്ല അടിച്ചുപൊളിച്ചു മോനെ സൂപ്പർ ❤️
Babukuttan ഒരു അത്ഭുതജന്മം തന്നെ.🥰🥰🥰♥️♥️♥️🙏🙏🙏🌹🌹🌹ജഡ്ജസും അടിപൊളി ♥️♥️♥️👍👍👍🙏🙏
Babukkuttan Great Singing of Legendary Johnson Master's song...."thaane poovitta moham...."
ബാബു കുട്ടാ പ്രായത്തെ വെല്ലുന്ന കഴിവ് അസാധ്യമായി പാടി അഭിനന്ദനങ്ങൾ
പാർവ്വണക്കുട്ടി അതി മനോഹരമായി ഒറിജിനൽ പാട്ട് പോലെ പാടി. ഇനിയുമിനിയും ഇത്തരം ഗാനങ്ങൾ നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
ബാബുക്കുട്ടന്റെ ഓരോ പാട്ടും എത്ര തവണ കേട്ടു എന്ന് അറിയില്ല God Bless you മോനേ ........
ബാബു ക്കുട്ടാ മോനും എം ജി സാറുമായുള്ള കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കാൻ എന്തു രസമാണ്. സെലക്റ്റ് ചെയ്തിട്ടില്ലയെന്നു പറഞ്ഞപ്പോൾ മോന്റെ മുഖം ഒന്നു പാടി സംസാരത്തിൽ അതു ബാധിച്ചു. കണ്ടിരിക്കുന്ന ഞങ്ങൾക്കും ആ സങ്കടം ഉണ്ടായി. മോൻ ദിവസവും സ്റ്റേജിൽ വന്നെങ്കിൽ എം ജി സുമായുള്ള തർക്കങ്ങൾ കേൾക്കാമായിരുന്നു. ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും മോനുണ്ടാകട്ടെ . ചക്കരയുമ്മ .
ബാബുകുട്ടാ നീ ഒരു സകലകല വല്ലഭൻ ആണ് ഡാ 🔥തീ
പാർവണമോളെ ഒരു പാട് ഇഷ്ടമുള്ള പാട്ടാണിത് അടിപൊളിയായി പാടി 👏👏👏👌👌👌🥰🥰🥰
ശരത്ത് ഉണ്ടെങ്കിലേ ഒരു സന്തോഷം ഉള്ളൂ... എല്ലാരും വേണം.. എല്ലാർക്കും സ്നേഹത്തിന്റെ നൂറു പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹
மலையாளம் புரியும் ஆனால் எழுததெரியாது. பாடல் மிகவும் அருமை. மக்களே நெஞ்சார்ந்த பாராட்டுகள்.
ബാബു കുട്ടാ അസാധ്യമായി പാടി ഉമ്മ I Love you🥰🥰🥰🥰👌👌👌
ബാബുക്കുട്ടന്റെ കോമഡി വേറെ ലെവൽ 😂😂😂
Enthonnu enganeee
അഭിമന്യു നന്നായി പാടി. ഇനി കൂടുതൽ കൂടുതൽ നന്നായി പാടാൻ സാധിക്കട്ടെ. God bless you 🙏.
Babukutta adipoli eniyum uyarangalil ethatte. God bless you
Babumone chakkara mone adipoli ninde comedyum songum super 😘😘😘😘
സീസൺ. 2 വിൽ മിയ മോളും . മേഘു ടു വും . കസറിയപ്പോൾ . സീസൺ 3, ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് . ബാബുമോനും ബാപ്പുട്ടിയും . സൂപ്പർ മക്കളെ .സന്തോഷമായി. സീസൺ 3 യിലേ എല്ലാ മക്കളും ഒന്നിനൊന്ന് മെച്ചമുള്ള കുട്ടികൾ .. എല്ലാവർ നല്ലത് വരട്ടെ - എല്ലാവർക്കും . ഒരായിരം👩❤️💋👨🌹💯💯💯💯💯💯💯💯💯💯👩❤️💋👨💕
ബാബൂട്ടാ ചക്കരേ....ഉ൦മ്മ....അത്ഭുത ബാലൻ......ഗൂരുവായൂരപ്പൻടെ അനുഗ്രഹ൦ എപ്പോഴു൦ കൂടെ ണ്ടാവാൻ പ്റാർഥിയ്ക്കാട്ടോ.....❤❤💕💕💕💕💕💕💕💕💕💕💕
ഓ ഞങ്ങളുടെ ബാബു കുട്ടാ. മടുത്തു മോനെ. എന്താ ദൈവവത്തിന്റെ കൈവിരുതൽ ഈ കുഞ്ഞിലൂടെ പ്രദർശമാക്കുന്നത്. Each one is unique. And this is really extream through this child. ചിരിച്ചു... ചിരിച്ചു മടുത്തു.
Babukutta,ponnumone amazing performance ,love you ❤️
🥰😍
ബാബു കുട്ടാ... 😂😂🙏സൂപ്പർ 👌🏻❤👌🏻😂😂അടിപൊളി ❤👌🏻
Top singer super
🔉🎵 ബാബുകുട്ടന്റെ കട്ട സപ്പോർട്ട് 👍സൂപ്പർ ആയിട്ട് പാടി 🎵🔉
Babu കുട്ടൻ ആള് പു പുലി ആണേ 🥰🥰🥰🥰😍😍😍👏🏻👏🏻👏🏻
ബാബു കുട്ടൻ ഫാൻസ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👍👍👍👍👍👍👍💯
0
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
ഹിന്ദി സ്റ്റാർ സിംഗിറിൽ ബാബുകുട്ടന്റെ chandu chuppa bhadhal എന്ന പാട്ട് എത്ര കേട്ടാലും മതി വരില്ല.
ബാബുകുട്ടന് ചക്കര ഉമ്മ 😘😘😘😘😘ഒത്തിരി ഇഷ്ടാണ് മോനുവിന് ❤❤
ബാബു കുട്ടൻ നന്നായി പാടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
1.
Ğ46gmedukki&medukka.n
@@lathikatc4495 pq¹1
P
പാർവണ മോൾ മനോഹരമായി പാടി ട്ടൊ.. മധുരം മധുരം ഓരോ ഗാനവും . ഉഷാറായിട്ടൊ .. 🥰😘❤️🙌🙌
Thanks uncle
Babu kutta adipole
ബാബുക്കുട്ടന്റെ പാട്ട് കേള്ക്കാന് എത്ര രസമായിരുന്നു!
ബാബുകുട്ടാ നന്നായി പാടി 😘😘😘 ജഡ്ജസ് നോട് സംസാരിക്കുമ്പോൾ കൈ ചുണ്ടി പറയല്ലേ കുട്ടാ അതൊന്നു ശ്രെദ്ധിക്കണേ 🥰🥰🥰 ഇഷ്ടം കൊണ്ടാട്ടോ പറയുന്നേ 🥰🥰 love you 😘😘😘😘
അവൻ കുഞ്ഞല്ലെ എങ്ങനെ പറഞ്ഞാലും സാരമില്ല.
Beautiful singing 👍👍👍
0
അവൻ കുഞ്ഞല്ലേ
കുഞ്ഞുങ്ങൾകല്ലേ പറഞ്ഞു കൊടുക്കേണ്ടത്
Babukutta ninakkoru chakkara ummaa,nee oru muthanu daa.....😍
Babukutta adipoli ❤️ god bless you mone eniyum nannayi paadan kazhiyate
Babutta.. You are awesome.. Chakkarakkutta.. 🥰❤😍😘👏👏👏
Babukuttan padumbol maturity feel cheyyunnu. Samasarm kettu chirichu mathiyayi ❤️ .god bless you 🙏
ബാബൂമോനു൦ വാക്കുട്ടിയ്ക്കു൦ ഒരുപാട് ചക്കര ഉ൦മ്മകൾ.....❤❤❤❤❤❤❤💕💕💕💕💕
ടോപ് സിംഗറിലെ നമ്മുടെ ഹീറോ ബാബുക്കുട്ടൻ 😍😍👍👍
Yes
Super mon🌹very good
ബാബുകുട്ടാ super ഒരുപാട് ഇഷ്ടം ❤️❤️❤️
Koodiyan
ബാബു മോന് അഭിനന്ദനങൾ..
ബാബുകുട്ടാ, വാക്കുട്ടി രണ്ടു പേര് വേറെ ലെവൽ ❤️❤️❤️❤️🥰🥰🥰🥰😍😍😍😍🍡🍬🍡🍬🍡🍬🍡🍬🍡🍬🍡🍬🍡🍬🍡🍬
Babukutta you are the star of flowers top singer season 3.
ബാബു മോൻ ഒരു കിടുക്കാച്ചി തന്നെ കേട്ടൊ... തകർത്തു 👌😊💐💐💐
ബാബുക്കുട്ടൻ മോൻ നല്ല മനോഹരം ആയി പാടി, keep it up
മനോഹര ശബ്ദത്തിനുടമ പാട്ടും സൂപ്പർ പാർവണ മോളേ ദൈവം അനുഗ്രഹിക്കട്ടെ👌🌹❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. All the Best mone
ഐ ലവ് യൂ മുത്തേ ഗോഡ് ബ്ലെസ് യൂ ചക്കരേ അഭു 😘😘💙💙🙏🙏
Babukkutta oral koodiyundtta I Love you so much for all your talent & your fun actitudes,,❤️❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️❤️💖💖💖💖💖💖💖💖💖💋💋💋
Babukkuttan 🌝🖤Awww ntedaa comadyy kidilam 💓👀patt Ufff 💝😚
ബാബു കുട്ടാ അടിപൊളി 👌🥰
I love Babukkuttan's talk and singing. ❤
Babukuttan ethra nannaitta padunne nalla feel koduth padunnu😘
Parvanamole soopperaayi paadi mol. 🥰🥰🥰👌👏✌️
ബാവുകുട്ടാ നീ പുലിയാണ് ❤❤❤🎉🎉🎉🎉നീ ഒരു actor &singer ആവും
നീ എന്റെ പൊന്നിൻ കുടം. ആത്മാവിനെ തൊടുന്ന ആലാപനം. ചക്കരയുമ്മ.
Babukuttan...suprrr....എല്ലാവരും നന്നായി പാടി
Palapo padi yakutey. Medukey
Manoharamayi padi kepet
Very good God bles u..🌹🌹🌹👍
ബാബുക്കുട്ടൻ & വാക്കുട്ടി so ക്യൂട്ട് 🥰🥰
Babu mon awesome 😎
പാർവണ മോളെ നല്ലപോലെ പാടി. മോളുടെ ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം എന്ന പാട്ട് ഒത്തിരി ഇഷ്ടം 🥰🥰🥰♥️♥️♥️♥️♥️
Parvana a soft spoken girl with a sweet voice. Sings beautifully. Best wishes for her success.
Avirbhav a complete entertainer, show kid of Flowers 🌺 🔝 singer keep it up 👍
പാർവ്വണക്കുട്ടി നന്നായി പാടി nice voice. ആശംസകൾ.
അഭിമന്യു കുട്ടാ, പാട്ട് 👌👌👌👌
അടിപൊളിയായിട്ടു പാടി 👍
Babukuttan superb 👌
പാർവണ കുട്ടീ....... Soooooooooprb.ന്ത് രസാ കേൾക്കാൻ...
പാർവണക്കുട്ടീ....🥰🥰❤️❤️💞👌👌👌
Poliyaanu baabukutta.Ninte praayathe vellunna kazhivu .keep it up❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Brilliant singing by lil Babukuttan ❤️ God bless 🙏
Basheer guruvayoor 🙏🏿ബാബുക്കുട്ടൻ പാടാൻ വന്നു നിന്നാൽ തന്നെ പ്രേക്ഷകർ ഫുൾ മാർക്ക് മനസ്സ് കൊണ്ട് കൊടുക്കും ❤
Avirbhav ❤🥰🥰