ഈ .പയ്യനെ എനിക്ക് വലിയഇഷ്ടമാണ് ഏതു പാട്ട് പാടിയാലും പൊളിച്ചടുക്കും ഇവൻ നമ്മളെ 50... വർഷം 60 വർഷ..... പുറകോട്ട്: കൊണ്ടുപോകും🙏🙏🙏♥️♥️♥️👍👍👍...... ഒരമ്മക്ക് ഇതിൽ കൂടുതൽ എന്തു വേണം. :- ഇത് വിലമതിക്കാൻ ആ കാത്ത നിധിയാണ്
എനിക്ക് അഭിർവവിനോട് എന്തൊ ഒരു അടുപ്പം പോലെ തോന്നുന്നു, പക്ഷേ ഞാൻ അവന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസം മാത്രമേ ആയുള്ളു. ഈ രണ്ടു ദിവസം കൊണ്ട് ഒരുപാട് വീഡിയോ കണ്ടു. മോന്റെ സംസാരവും പാട്ടും എല്ലാം ഒത്തിരി ഇഷ്ട്ടമായി. എനിക്ക് അവനെ നേരിട്ട് കാണാനും കെട്ടി പിടിക്കാൻ ഒക്കെ തോന്നുന്നു. എനിക്ക് മാത്രമാണോ ഇങ്ങനെ ഒക്കെ തോന്നുന്നേ... Lov u muthe ❤❤❤❤
SS3 Hindi ബാബുക്കുട്ടൻ്റെ (ആവിർഭവ്) എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട്. ആദ്യത്തെ എപ്പിസോഡിൽ ഈ കുട്ടിയോട് എന്ത് പറയും എന്നു ശങ്കിച്ചു നിന്നവരാണ് പിന്നീട് അവനെ എടുത്തു പൊക്കി നടന്നത്. അത്ഭു തക്കുട്ടനാണ്.
Proud of you dear... Avirbhavinte പാട്ടു കേൾക്കാത്ത ഒരു ദിവസവും ഇല്ല... ഒന്ന് കേട്ടാൽ പിന്നേം പിന്നേം കേൾക്കാൻ തോന്നും. പാട്ടുകെട്ടിരുന്നാൽ ഉറങ്ങാൻ പോലും മറന്നുപോകും
ഹിന്ദി പാട്ട് പാടി വിജയിച്ചു വരുമ്പോൾ ഫ്ലവർസ് ടീവി നമ്മുടെ ബാബുക്കുട്ടനെ ആദരിക്കാൻ മുൻകൈ എടുക്കണം, ആ കുഞ്ഞിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് ഫ്ലവർസ് ടീവിയാണ് ❤❤❤❤
ബാബു കുട്ടനെ (ആവിർഭാവിനെ) മറക്കാൻ കഴിയില്ല. മനസ്സിൽ തറയ്ക്കുന്ന ആലാപനം. എത്ര പറഞ്ഞാലും മതിയാവില്ല. ഹിന്ദിയിൽ സൂപ്പർ സ്റ്റാറിലെ തിളങ്ങുന്ന നക്ഷത്രമാണ്. ഞാൻ സ്ഥിരമായി കാണുന്നുണ്ട്. പലതവണ മോന്റെ പാട്ടുകൾ കേൾക്കും.❤❤❤🎉🎉 ധാരാളം അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
ഒരു പാട് പ്രാവശ്യം കണ്ട് മോന്റെ പാട്ട് കേൾക്കാനും പിന്നേ അമ്മ വന്ന പ്പോ കൈ പൊക്കി അമ്മേ ടെ ഒക്കത്ത് ചാടി കേറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനുട്ടാ പിന്നേ ജജാഡജാസിനൊക്കെ ബിഗ് s big salute കൊടുക്കാതെ വയ്യാ mg സർ നിങ്ങൾ ഒന്നൊന് കുഞ്ഞങ്ങളോടുള്ള ആ പെരുമാറ്റം ഈശ്വരൻ അനുഗ്രഹിക്കും എല്ലാവരെയും 🤲🤲🤲👌👌👌
ഹൃദയവും മനസ്സും നിറച്ച ആലാപനം. അമ്മയും വിതുമ്പും പോലെ തോന്നി. കണ്ണുനിറഞ്ഞുപോയി കുട്ടാ. May God Almighty bless u abundantly. അനുഗ്രഹിക്കപ്പെട്ട കുടുംബം. 👏👏👏👏👏
ബാബുക്കുട്ടൻ്റെ അമ്മ ഭാഗ്യവതി തന്നെയാണ് യാതൊരു സംശയും വേണ്ടാ ' ഈ അങ്ങോളം ഉണ്ടാകട്ടെ ഒരു മകൻ്റെ കഴിവ് ഇങ്ങനെ കണ്ടു കൊണ്ടിരിക്കുവാനുള്ള ഭാഗ്യം ഉണ്ടായത് ദൈവത്തിൻ്റെ എറ്റവും ഒരു അനുഗ്രഹം തന്നെയാണ്
I am writing this comment after Avirbhav has become the winner of Superstar singer season 3. I visited these performances just to experience the miracle of this God-gifted child.
പൊന്നു മുത്തിനെ കാണാൻ കൊതിയാകുന്നു ചക്കരെ സംസാരം കേൾക്കാൻ കൊതിയാകുന്നു ഈ അമ്മാമ്മക്ക് എന്നു തന്നെ പറയാം ചക്കരെ നിന്റെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഉമ്മാ.....
ബാബു ക്കുട്ടാ ഒരു ഹിന്ദി പ്പാട്ട് സോ സാല് പഹലീ ന്നുള്ള പാട്ട് or എപ്പിസോഡിൽ ൻപാടാമോ സൂപ്പർ മോനു ഈശ്വര ൻ അനുഗ്രഹിക്കട്ടെ മോനെ കണ്ണ് കൊള്ളാതിരിക്കട്ടെ 🤲🤲🤲
ഇവനിൽ ഒരു വലിയ സംഗീതജ്ഞന്റെ ആത്മാവ് കൂടിയിരിക്കുന്നു
ഈ .പയ്യനെ എനിക്ക് വലിയഇഷ്ടമാണ് ഏതു പാട്ട് പാടിയാലും പൊളിച്ചടുക്കും ഇവൻ നമ്മളെ 50... വർഷം 60 വർഷ..... പുറകോട്ട്: കൊണ്ടുപോകും🙏🙏🙏♥️♥️♥️👍👍👍...... ഒരമ്മക്ക് ഇതിൽ കൂടുതൽ എന്തു വേണം. :- ഇത് വിലമതിക്കാൻ ആ കാത്ത നിധിയാണ്
ഈ കുഞ്ഞ് ഒരു അത്ഭുദം തന്നെയാണ് എന്ത് രസമാണ് പാടുന്നത്
അതെ 🥰❤️
എനിക്ക് അഭിർവവിനോട് എന്തൊ ഒരു അടുപ്പം പോലെ തോന്നുന്നു, പക്ഷേ ഞാൻ അവന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസം മാത്രമേ ആയുള്ളു. ഈ രണ്ടു ദിവസം കൊണ്ട് ഒരുപാട് വീഡിയോ കണ്ടു. മോന്റെ സംസാരവും പാട്ടും എല്ലാം ഒത്തിരി ഇഷ്ട്ടമായി. എനിക്ക് അവനെ നേരിട്ട് കാണാനും കെട്ടി പിടിക്കാൻ ഒക്കെ തോന്നുന്നു. എനിക്ക് മാത്രമാണോ ഇങ്ങനെ ഒക്കെ തോന്നുന്നേ...
Lov u muthe ❤❤❤❤
കാണുന്ന എല്ലാവർക്കും അങ്ങനെ തന്നെ ബ്രോ
സത്യം എനിക്കും അങ്ങനെ
Same
സെയിം ഫീൽ ആണ് എനിക്കും ഞാൻ അറിയാതെ ആ കുഞ്ഞ് എന്റെ മാനസിൽ ഇടം പിടിച്ചു
മിറാക്കിൾ ബോയ്
SS3 Hindi ബാബുക്കുട്ടൻ്റെ (ആവിർഭവ്) എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട്. ആദ്യത്തെ എപ്പിസോഡിൽ ഈ കുട്ടിയോട് എന്ത് പറയും എന്നു ശങ്കിച്ചു നിന്നവരാണ് പിന്നീട് അവനെ എടുത്തു പൊക്കി നടന്നത്. അത്ഭു തക്കുട്ടനാണ്.
ആ അമ്മ എത്ര ഭാഗ്യ വതിയാ ❤️
Proud of you dear... Avirbhavinte പാട്ടു കേൾക്കാത്ത ഒരു ദിവസവും ഇല്ല... ഒന്ന് കേട്ടാൽ പിന്നേം പിന്നേം കേൾക്കാൻ തോന്നും. പാട്ടുകെട്ടിരുന്നാൽ ഉറങ്ങാൻ പോലും മറന്നുപോകും
എനിക്കും
ഹിന്ദി പാട്ട് പാടി വിജയിച്ചു വരുമ്പോൾ ഫ്ലവർസ് ടീവി നമ്മുടെ ബാബുക്കുട്ടനെ ആദരിക്കാൻ മുൻകൈ എടുക്കണം, ആ കുഞ്ഞിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് ഫ്ലവർസ് ടീവിയാണ് ❤❤❤❤
തീർച്ചയായും 👍🏼👍🏼👍🏼
❤
Must must
Must honour him
He is your child🎉🎉🎉🎉🎉🎉❤❤❤❤❤❤❤
🌹🌹🌹🌹🌹🌹🌹👌👌👌👌👌
Sure 👌👍
പുണ്യം ചെയ്ത അമ്മ ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ. ബാബുകുട്ടാ super❤️❤️
ബാബുമോൻ ഇന്ന് വേറെ ലെവൽ 💪ഇന്ത്യ മൊത്തം ആരാധകർ ആണ് ഇപ്പോൾ 💪കേരളത്തിന്റെ അഭിമാനം 💪💪💪
ഇൻഡ്യ അല്ല, ലോകം മുഴുവൻ❤❤❤❤❤
ഇയിൽ,🎉, പോhh🎉@@sushmavidyadharan7425
ബാബു കുട്ടനെ (ആവിർഭാവിനെ) മറക്കാൻ കഴിയില്ല. മനസ്സിൽ തറയ്ക്കുന്ന ആലാപനം. എത്ര പറഞ്ഞാലും മതിയാവില്ല. ഹിന്ദിയിൽ സൂപ്പർ സ്റ്റാറിലെ തിളങ്ങുന്ന നക്ഷത്രമാണ്. ഞാൻ സ്ഥിരമായി കാണുന്നുണ്ട്. പലതവണ മോന്റെ പാട്ടുകൾ കേൾക്കും.❤❤❤🎉🎉 ധാരാളം അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
അത്
3:44 😊
ഹിന്ദിയിലാണ് ബാബു കുട്ടൻ സൂപ്പർ താരം. Sony Tv Star singer 3 യിലെ winner ആകാനായി ഏറ്റവും top ലെത്തിയിരിക്കുന്നു.
എന്താ ഒരു ആലാപനം ഹിന്ദി യിൽ 🎉🎉Excellent ❤️❤️❤️❤️❤️
❤❤
🎉🎉🎉🎉🎉🎉🎉🎉
ബാബുകുട്ടാ മോന് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. സംഗീതം അത് എപ്പോഴും തേച്ചു മിനിക്കികൊണ്ടിരിക്കണം. ഉയരങ്ങളിൽ എത്തും 🙏🙏🙏👏👏👏👏👏👏
മോനെ എന്റെ പൊന്നെ. നിന്നെ ഒന്ന് കാണണമെന്നുണ്ട്. എല്ലാ പാട്ടും സൂപ്പർ ചക്കര ഉമ്മ.
ഫ്ലവേഴ്സ് ടിവിക്ക് ഒരുപാട് നന്ദി ബാബുക്കുട്ടൻ എന്ന ഗായകനെ തിരിച്ചറിഞ്ഞത് പാട്ടുപാടി ലോകം മുഴുവൻ കാണിച്ചതിന്
P
Very true
Flowersil varunnathinu munne avan vere channelil famous anu
Thanks to flowers n MG sir
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇപ്പൊ കാണ്മാനില്ല എവിടെയാ കാണാൻ കൊതിയാകുന്നു, വിഷുകൈനീട്ടം കിട്ടിയില്ലല്ലോ മോനെ വേഗം വാ
അമ്മമാരുടെ മനസ് ഇളക്കി സൂപ്പർ 👍♥️👌
നിഷ്കളങ്കത. മികച്ച ഗായകൻ. ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ.
ഒരു പാട് പ്രാവശ്യം കണ്ട് മോന്റെ പാട്ട് കേൾക്കാനും പിന്നേ അമ്മ വന്ന പ്പോ കൈ പൊക്കി അമ്മേ ടെ ഒക്കത്ത് ചാടി കേറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനുട്ടാ പിന്നേ ജജാഡജാസിനൊക്കെ ബിഗ് s big salute കൊടുക്കാതെ വയ്യാ mg സർ നിങ്ങൾ ഒന്നൊന് കുഞ്ഞങ്ങളോടുള്ള ആ പെരുമാറ്റം ഈശ്വരൻ അനുഗ്രഹിക്കും എല്ലാവരെയും 🤲🤲🤲👌👌👌
ബാബു മേനേ എന്റെ ഹൃദയ നിറഞ അഭിനന്ദനങ്ങൾ
ഹൃദയവും മനസ്സും നിറച്ച ആലാപനം. അമ്മയും വിതുമ്പും പോലെ തോന്നി. കണ്ണുനിറഞ്ഞുപോയി കുട്ടാ. May God Almighty bless u abundantly. അനുഗ്രഹിക്കപ്പെട്ട കുടുംബം. 👏👏👏👏👏
ഇപ്പോൾ ഹിന്ദിയിൽ തകർത്തു കൊണ്ടിരിക്കുവാന്
ബാബു കുട്ടാ ഈ പാട്ട് ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഈ ജന്മ സഫലമായതുപോലെ
ബാബുക്കുട്ടൻ്റെ അമ്മ ഭാഗ്യവതി തന്നെയാണ് യാതൊരു സംശയും വേണ്ടാ ' ഈ അങ്ങോളം ഉണ്ടാകട്ടെ ഒരു മകൻ്റെ കഴിവ് ഇങ്ങനെ കണ്ടു കൊണ്ടിരിക്കുവാനുള്ള ഭാഗ്യം ഉണ്ടായത് ദൈവത്തിൻ്റെ എറ്റവും ഒരു അനുഗ്രഹം തന്നെയാണ്
I am writing this comment after Avirbhav has become the winner of Superstar singer season 3. I visited these performances just to experience the miracle of this God-gifted child.
എന്റെ കണ്ണാ ...... അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനെ 👍ഭഗവാന്റെ അനുഗ്രഹം കിട്ടിയ മോൻ 🙏
AAVIRBHAV THAAN EVIDEYAANNU IPPOZH TAAMASIKKUNU CONTINUE UR SINGING DONT GIVE UP VELITHU AAGUMPOZH U WILL BE A GREAT SINGER
മോൻ ഒരു മിടുക്കൻ തന്നെ.. ദൈവം മോനെ അനുഗ്രഹിക്കട്ടെ
പൊന്നു മുത്തിനെ കാണാൻ കൊതിയാകുന്നു ചക്കരെ സംസാരം കേൾക്കാൻ കൊതിയാകുന്നു ഈ അമ്മാമ്മക്ക് എന്നു തന്നെ പറയാം ചക്കരെ നിന്റെ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഉമ്മാ.....
ബാബു കുട്ടനെ കേൾക്കാൻ വന്നവര് എവിടെ ഇവിടെ കമോൺ ❤
Lucky mother
@@salyoommen6374❤❤❤
@@salyoommen6374❤❤❤❤❤❤❤❤❤
🎉🎉🎉😢😂❤ 4:38
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്ത് സൂപ്പറായി ഹിന്ദി പാട്ടു പോലും പാടുന്നു ഈ പൊന്നുമോൻ
Enik ente manasil babumonte pattukelkumpol orupad santhaosham kitunnu
ബാബു കുട്ടാ നിന്റെ നാവിൽ സരസതി ആടി കളിക്കുന്നു
സരസ്വ
Chakkaramuthe Super 🎉Kannuthattathe Bhagavan Kathurakshikatte 🙏 ❤❤❤❤
ബാബു ക്കുട്ടാ ഒരു ഹിന്ദി പ്പാട്ട് സോ സാല് പഹലീ ന്നുള്ള പാട്ട് or എപ്പിസോഡിൽ ൻപാടാമോ സൂപ്പർ മോനു ഈശ്വര ൻ അനുഗ്രഹിക്കട്ടെ മോനെ കണ്ണ് കൊള്ളാതിരിക്കട്ടെ 🤲🤲🤲
ആവിർഭവ്, സംഗീത സാഗരം അലയടിക്കുന്നുണ്ട് ആ കുഞ്ഞു മനസ്സിൽ . മോന്റെ പാട്ട് ആർദ്രമാക്കുന്നു എന്റെ മനസ്സിനെ
Babukuttan the best. His mom must be super proud of him. He has won so many hearts.
Topsingerile Ella Makkalum Manoharamayi Padunnundu. Ennalum Nabukkuttante Pattu Kelkkumbol Entho Oru Prethyeka Santhozham Undu. God Bless You Mone
കഴിഞ്ഞ ജന്മത്തിലെ സുകൃതമാണ് അമ്മ..യും മകനും❤❤❤🎉🎉🎉🙏
No words to say anything mone,God bless you ❤❤
മോനൂട്ടാ ബാബുമോനേ മോൻറമനസാകുന്ന ക്ഷേത്രത്തിൽ "അക്ഷരൂപിണയായ സരസ്വതി"എന്നും നിറയട്ടെ ❤😮
Super moneyyyyy. Chakkara ummmmmmmmmmmmmmaaaaaaaaaaaaa
നമ്മുടെ പൊന്നോമന ബാബു കുട്ടൻ ഇപ്പോൾ ആവിർഭാവ് ആയി ഹിന്ദിയിൽ തകർക്കുന്നു ബാബു കുട്ടാ ..ചക്കരേ.. ഹായ് . . Super'❤
❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏
Super👌👌🌹
Godbles. You ❤️🙏❤️🥰
ചക്കര മുത്ത് ചക്കര ഉമ്മ ദൈവം മോനോ അനുഗ്രഹിക്കട്ടെ
മോനെ നിന്നെ എല്ലാവിധ സ്നേഹവും തരുന്നു ഒരു സ് ആർമി
Being a malayali singing perfectly I am watching Super Star Singer Avirbhav sings perfectly hindi songs. God bless you! 👌👌❤😍❤
ബാബുകുട്ടൻ ഒരു സംഭവം തന്നെ❤
Aavirbhav mone nalla rasamaayinpaadi mone congratulations
Wonderful singing by child prodigy with good pronouciation. God bless the child
ആരുണ്ടെങ്കിലും കൂടെ ഞാനുണ്ട്. ഒരു മകൻ ഇത്രയും പറഞ്ഞാൽ ഒരമ്മക്ക് ഇനിയെന്തു വേണം🙏🙏🙏🙏🙏🙏🙏
Very beautiful performance. I congratulate. Abirbhav.( From Assam)
भाषा समझ में नहीं आ रही है पर आविर्भव और उसकी आवाज अच्छी लगती हैं। आशीर्वाद
Super,nanna.
God bless you
We r lucky to hear ur songs
Thank you so much 💓 💗 💛 💖 ☺ ♥ 💓 💗 അതിമനോഹരമായ ആലാപനശൈലി
ഹിന്ദിഗാനവുംസൂപ്പർ
May God bless you always 🙏 ❤ healthy&prosperous life
I have no words to explain how much I love Abirvav vava. We love you so much
അമ്മയുടെ സാനിധ്യത്തിൽ ആ പാട്ട് പൂർണ്ണതയിൽ എത്തിച്ച സിന്ധു ചേച്ചിക്ക് ഒരു പനിനീർ പൂ ....
God bless Avirbhav and give him long life and great success for his future.
എന്റെ ചക്കര കുട്ടാ നീ ഒരു സംഭവം ആണ് കേട്ടോ ❤❤❤❤❤❤❤❤❤💋💋💋💋💋💋
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Mone Babukkutta you are a great singer ❤️❤️❤️👍👍👍👍🙏🙏🙏🌹🌹🌹🌹
അതെ ഫ്‌ളവർസ് ടോപ് സിംഗർ ്ന് ഒരു ബിഗ് സല്യൂട്ട്
കണ്ണ് നിറഞ്ഞു പോയി ചക്കരേ ❤സൂപ്പർ 👌🏻🥰🥰❤❤❤
Ok😂😂❤
There is flow when this mon sings. Good singing. Nice.
എന്റമ്മോ ഹിന്ദി പാട്ടുകൾ അസാധ്യം
എന്റെ ഉറക്കം കെടുത്തുന്ന്😘😘
പൊന്നു മോനെ നല്ല ഇഷ്ട്ടായിട്ടോ. 💞👍👍👍
മോനെ ദൈവം അനുഗ്രഹിക്കട്ടെ. കാണാൻ കൊതിയാകുന്നു. പാട്ട് കേൾക്കാൻ കൊതി🩷🩷🩷🩷🩷 യാകുന്നു
Talented kid. God bless him.
Avirbhav is a god send.Proud mom
Blessed family...Keep it up..u sang very well...some thing special with ur sinhing.
Muthe babukutta, mone ee color dress anu padan verumbol nallathu,
Dhanya h wo Maa jisne aapko born kiya . Avibhav .God bless you
Eeshweran Kaninjukodutha Randu Makkal Babukkuttanum Sistarum 🙏🙏🙏
കണ്ണ് നിറഞ്ഞു പോകുന്നു മോനെ 🙏🏾
അറിയാതെ കണണ് നിറഞ്ഞുപോയി .
അമ്മയെ ഓർത്തുപോയി !!
എത്ര ലയിച്ചാണ് ഈ ജീനിയസ്സ് പാടുന്നത്.
Good
Best singer 🎉
ബാബുകുട്ടാ സൂപ്പർ
ചേച്ചി ഫഗിയവതി ആണ് ചേച്ചി ഇക്ക ഒരു പൊന്നു മോനെ കിടീല്ല 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
Super super super
God bless you
Congratulations
AVIRBHAV YOU'RE REALLY GOD GIFT VERY PROUD & SPEECHLESS ❤❤❤❤❤❤❤❤
great babukutta👍🙏💖
I love this little champ
From Punjab🎉
No words to say moneee, god bless yu, hindi I'll paadi thakarkunnudu.. Vijayee bhawa🙏❤
Fantastic
Outstanding son!!!
Perfect.. Keep it up!!! '😀😍😎😘
V😊
ബാബുക്കുട്ടാ, നീ ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞ പൊന്നുമോൻ ❤❤
ബാബുക്കുട്ടൻ എന്നെങ്കിലും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ഒത്തിരി ഒത്തിരി ഇഷ്ടം
ബാബുക്കുട്ടൻ്റെ അമ്മ കണ്ണീർ വരാതിരിക്കാൻ ശ്രമിയ്ക്കുന്നു.❤
All the best chakkare❤️❤️❤️🌹🌹🌹കണ്ണുതട്ടത്തിരിക്കട്ടെ ponneeee🌹🌹🌹🌹🌹
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🌹
എന്റെ ബാബു കുട്ടനിന്റെ പാട്ട് കേൾക്കാതെ ഉറക്കം വരില്ല കുഞ്ഞന് ഒരായിരം ഉമ്മ
ഞാൻ മോന്റെ ആരാധികയാണ് ഹിന്ദി ചാനലിലെ പാട്ടും കേൾക്കായിരുന്നു ചക്കരയുമ്മ മോനേ
സുപ്പൂർ മുത്തേ ❤❤❤❤❤👌👌സൂപ്പർ
You're a great gift for the world. ❤
Excellent singer Avirbhav. God bless you beta 🙌♥️👍
In Hindi He's more talented just started to watch wonderful mon parents are blessed and all the best
Love from chittoor ap
God bless him. Amazing talent❤
Super super singing
The original is a very ordinary song, but Babukkuttan’s brilliant singing made it an unforgettable experience!
Ilikebabukutta
ബാബുകുട്ടാ സൂപ്പെർ മോനി ♥️
മോൻ്റെ പാട്ട് കേൾക്കാൻ തുടങ്ങിയപ്പോൾ പിന്നെ വേറൊന്നും കേൾക്കണ്ടമോ നെ നോക്കി നില്ക്കും അതാണ് ഏറ്റവും ഇഷ്ടം
Babukuttan muthanu, avante amma bhagyavathiyum.❤️🥰❤️🥰❤️🥰
This boy really talent, fantastic memories , bless you,