പൊന്നു മോനെ നിന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഉമ്മ ഉമ്മ അല്ലാഹുവേ ഈ കൊച്ചു മോനെ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ അവന്റെ നല്ലൊരു പാട്ടുകാരൻ ആവാനുള്ള ആവശ്യം നിറവേറ്റി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
എൻറെ ബാബുക്കുട്ടൻ പാട്ട് കേട്ടാൽ എൻറെ ജീവിതത്തിൽ ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ അതെല്ലാം മാറികിട്ടും ഒരുപാട് ചിരിച്ചിട്ട് കിടന്നുറങ്ങുകയും കിടന്നുറങ്ങുക ഉള്ളൂ ഞാനൊരു പ്രവാസിയാണ് ഐ ലവ് യു ഉണ്ണിക്കുട്ടാ
ഡാ ബാബു കുട്ടപ്പായി എനിക്ക് രണ്ടാമത് പാടിയ റാഫി സാഹബിന്റെ ബഹരോ ഭൂൽ ഭാര്സാവോ എന്നാ ഗാനമാണ് ഇഷ്ട്ടമായത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ വലിയ ഇഷ്ട്ടമാ എനിക്ക് ആവിർഭാവ് എന്ന ബാബു കുട്ടനെ ഒരുപാട് ഇഷ്ട്ടം 😍😍🥰🥰😘😘
ഈ മോന്റെ സോങ് കേൾക്കാൻ നല്ല രസമുണ്ട് അതുമാത്രമല്ല ഹിന്ദി സോങ് കേൾക്കാൻ മലയാള സോങ്ങിനേക്കാൾ നല്ല രസമുണ്ട് മോനെയും അച്ഛനും അമ്മയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ചക്കരേ ആയിരം ഉമ്മ 💚❤️💞🌹🙏👌
ബാബു കുട്ടൻ എന്ന ആവിർഭാവ് ലോകം മുഴുവനും അറിയപ്പെടുന്ന പാട്ടുകാരൻ ആയി മോൻ പാടിയ ഹിന്ദി പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല ഫ്ലവേഴ്സ് ടോപ്പ് സിംഗർ സോണി ടിവി ( സൂപ്പർ സ്റ്റാർ സിംഗർ) മോന്റെ ഗ്രൂമർ അരുണിത കാഞ്ചിലാലിനും ഒരായിരം നന്ദി ❤
M G യുടെ ചോദ്യത്തിനുള്ള നിഷ്കളങ്കമായ മറുപടി, എല്ലാമനുഷ്യരും മോനെ പോലെ ആയിരുന്നെങ്കിൽ, ദൈവം അവോളും അനുഗ്രഹിച്ച മോനാണ്, മോന്റെ പാട്ടുകേൾക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യം തന്നെ
ഞാൻ ബാബു മോൻറെ കട്ട് ഫാനാ. ഒഴിവ് സമയങ്ങളിൽ മോൻറെ പരിപാടി റിപ്പീറ്റ് കാണുന്നത് ആണ് എൻറെ ജോലി.മോൻ നന്നായി വരും.ഉന്നതങ്ങളിൽ എത്തും.
ചേച്ചി അവൻ ഉന്നതങ്ങളിൽ എത്തി 😍😍😍
❤❤❤
Me too
പൊന്നു മോനെ നിന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ ഉമ്മ ഉമ്മ അല്ലാഹുവേ ഈ കൊച്ചു മോനെ ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ അവന്റെ നല്ലൊരു പാട്ടുകാരൻ ആവാനുള്ള ആവശ്യം നിറവേറ്റി കൊടുക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
❤❤❤❤
എല്ലാവരെയും ആനന്ദിപ്പിച്ചുകൊണ്ട് ബാബുക്കുട്ടൻ ഒരുപാട് നാൾ ഒരുപാട് നാൾ ദൈവാനുഗ്രഹത്തോടെ ഉയരങ്ങളിൽ എത്തട്ടെ
മുത്ത് മോൻ ❤♥♥❤😍😘😘😘😘😍❤♥♥സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻... ഹിന്ദി പാട്ടും പഠിച്ചു മുത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കുക ഒരു big സല്യൂട്ട് 🥰🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
Oh e Amma yum oru midukki aaneee
അന്ന് എംജി sir പറഞ്ഞത് ഇന്ന് സത്യം ആയി. അവൻ ഹിന്ദി നാട്ടിൽ പോയി സൂപ്പർ സ്റ്റാർ singer സമ്മാനം വാങ്ങി 🩷🥰
😮😮
75 a
പൊന്നുമോനെ ഹിന്ദിപാട്ട്കേട്ടിട്ടുകണ്ണ്നിറഞ്ഞപോയി. Suuper കുട്ടാ. ❤❤
മോനെ ഹിന്ദി സോങ് കേട്ടപ്പോൾ ശരീരത്തിൽ ഒരു കറണ്ട് പാസ്സ് ചെയുന്ന പോലൊരു ഫീൽ 🥰🌹😍
Sathyam
Sathyam....🙏🙏
Correct
എന്തൊരു ഫീൽ ആയിരുന്നു, ചക്കരേ ഉമ്മ ❤️💕🌹
@@sachu1581 y
ആദ്യംതന്നെമോൻഎല്ലാപേരുടേയുംമനംകവർന്നു..മിടുക്കൻ..ഇങ്ങനെതന്നെമുമ്പോട്ടുപോകൂ...ദൈവംഅനുഗ്രഹിക്കട്ടെ
എനിക്ക് ഇഷ്ടം ആയി ഈ ബാബു കുട്ടനെ പാട്ടും ഒരുപാട് ഇഷ്ടം ആയി ഇനിയും നല്ല നല്ല പാട്ടും മായി വരട്ടെ ടോപ്പ് സിംഗർ ല് ഉള്ള എല്ലാ കുട്ടികളും
അജ്ജോടാ ടെൻഷൻ അടിപ്പിക്കല്ലേ....പാടുന്നതിന് മുന്നേ...selected അല്ല എന്ന് പറഞ്ഞപ്പോൾ...ആ മുഖം..😥.....❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😁
എൻറെ ബാബുക്കുട്ടൻ പാട്ട് കേട്ടാൽ എൻറെ ജീവിതത്തിൽ ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ അതെല്ലാം മാറികിട്ടും ഒരുപാട് ചിരിച്ചിട്ട് കിടന്നുറങ്ങുകയും കിടന്നുറങ്ങുക ഉള്ളൂ ഞാനൊരു പ്രവാസിയാണ് ഐ ലവ് യു ഉണ്ണിക്കുട്ടാ
Mon മിടുക്കൻ ആണ്...May God bless you more and more ❤️❤️❤️❤️❤️
Babu മോൻ പൊളിച്ചു. എനിക്കും പറയാൻ ഉള്ളത് ഇതു തന്നെ. മക്കൾ പാടി കഴിഞ്ഞ ശേഷം മാത്രം അവരോട്. തമാശകൾ പറയുന്നതാവും മക്കൾക്കും ഇഷ്ട്ടം. 🙏. 🥰
Babu mone, you are so talented. God bless you. ❤🎉
ഈ കുട്ടി യുടെ പാട്ടുകൾ ഞാൻ
ഇടക്കിടെ കേൾകാറുടൻട്
👌👌👌👌മോനേ
മുഹ്മദ് റാഫി സഹാബിന്റെ മനോഹര മായ ഗാനം ഈ കൊച്ചു മോൻ നന്നായി പാടി നല്ല മിടുക്കൻ മിടു മിടുക്കൻ ഭാവിയുണ്ട്
ബാബുമോനെ മുത്തേ പൊന്നെ.... അഭിനന്ദനങ്ങൾ ❤❤❤❤
God bless you
AAKUNJINTE NISHKALANKA BHAVAVUM SONGUM KETTAPPOL ARIYATHE KARANJUPOY MONE NINNE ORU UMMA THARAN THONNUNNU
ദൈവാനുഗ്രഹം കിട്ടിയ മകൻ 😍😍😍എല്ലാ നന്മകളും നേരുന്നു 🙏
🙏🙏🙏🙏ബാബുക്കുട്ടാ ഇത്തവണ നീതന്നെ top singer 👍👍👍👍👍 your fan 🙏🥰🥰
എംജി സാറിന്റെ വാക്കുകൾ കറക്റ്റ് ആയി മോനുട്ടൻ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരൻ ആണ് ❤️❤️❤️❤️
ബാബു കുട്ടൻ, 🥰🥰🥰🥰തുടക്കത്തിൽ തന്നെ എല്ലാരെയും കയ്യിലെടുത്തു. ഒരുപാട് ഒരുപാട് ഇഷ്ടായി, god bless you 💐💐💐💐💐💐💐💐💐
vertex
@@rajenissa6670 lo ukooouuuyyyytwertsqwwyyyyyeeaqe ddjm
Amlal
🐯lo lo sjioopoiuhhvd q🐯
🐅
g
wow superrrrrr mone👍👍👍👍👍👍👍💕💕💕💕💕💕💕❤❤❤❤❤
മിടുക്കൻ ഇവൻ എന്തെങ്കിലുമൊക്കെ ആയിത്തീരും.
Naavu ponnayallo, Sony channel il thilangukayalle
സോണി വിന്നർ ആയി ❤️
@@selvaranirani6372, yes
❤
Most deserving candidates
ബാബുമോന് അടിപൊളി ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ബാബു മോനെ വളരെ. വളരെ ഇഷ്ടമായി 👍👍
ദൈവമേ ഈ പൊന്നുമോന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ
പൊന്നു മോനേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ..... ചക്കരയുമ്മ മുത്തേ🎉🎉🎉
Very good 👍👍
Powli 👌👌👌
ബഹാരോ ഭൂൽ ബർസഹൊ ..👌👌👌♥️♥️
എൻ്റെ ബാബു കുട്ടാ ..😘😘😘
Spark ഉള്ള ഒരു കിണുങ്ങാമണിയനെ കിട്ടിയല്ലോ. ഗ്രൂമേഴ്സിന് പണിയുണ്ട് 😂😂😂
ബാബു മോനേ ഒരുപാട് ഇഷ്ടം ആണ്, ബാബു കുട്ടന്റെ ഫാൻസ് ഗ്രുപ്പിൽ എന്നെയും കൂടി ചേർക്കാൻപറ്റുമോ 🙏🏾🙏🏾
ഇത് എത്ര പ്രാവിശ്യം കണ്ടു എന്നെനിക്കറിയില്ല. Super
ഒരുപാട് ഒരുപാട് ഇഷ്മായി ❤❤️❤❤🙏🏼🙏🏼 10:43
ബാബുക്കുട്ടാ മോനേ നീ വലിയവനാകുമെടാ I Love You ഉമ്മ
ഇത് എത്ര പ്രാവശ്യം ഞാൻ കണ്ടു മോനെ മിടുക്കൻ mona🙏😂❤️
Me too
@@sindhul8474😅❤
ഡാ ചക്കരെ.. ഓരോ ദിവസ്സവും നിന്നോടുള്ള സ്നേഹം കൂടിവരാണ്. ❤❤❤❤❤❤
Good singer
പിള്ളേരെ വെറുതെ ടെൻഷൻ ആക്കരുത്. ആ ഹിന്ദി ചാനലിൽ അവർ എത്ര പ്രോത്സാഹനമാണ് ഈ കുട്ടിക്ക് കൊടുക്കുന്നത്
ഇവൻ ആളു പുലിയാണ് 👍👍👍❤️❤️❤️👌👌👌🙏🙏🙏👏👏👏🥰
Super മോനെ ഉഷാറായി പാടി ❤❤❤❤👌👌👌👌🥰👏👏👏
Sweet Mon Super 🥀🌼👌👌👌👌👌🌼🥀
എത്ര പ്രാവശ്യം കണ്ടാലും മതി വരുന്നില്ല❤❤❤❤
🙏മോനു ഈ വയസ്സിൽ ഇത്ര perfect ആയി പാടാൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹം, പിന്നെ ആ അച്ഛന്റെയും, അമ്മയുടെയും ഭാഗ്യവും. 🌹
Babukutta🎂🎂🎂
നീ മമ്മൂട്ടി ഫാൻ ആയത് കൊണ്ട് സെമി ഫൈനൽ വരെയും എത്തിക്കില്ല മോനെ ജഡ്ജ്സ് മാർ
Wonderful
നമ്മളുടെയും ഭാഗ്യം
Richuttanu shesham my favourite.. Love you chakkara mone... God bless...
ബാബു മോൻ അടിപൊളി 🥰🥰
Selected അല്ല വേറെ ആളെ വിളിക്കാൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മനസ് നൊന്തു. ശബ്ദം ഇടറിയത് കണ്ടു. പാവം മോനു. ദൈവം അനുഗ്രെഹിക്കും മോനെ 🙏❤️💝💕🥰🌹
നമിച്ചു മോനെ...., കേരളത്തിന്റെ അഭിമാനം 🙏🙏❤
Superb dear ❤❤❤❤❤ നമ്മുടെ നാടിന്റെ അഭിമാനയി വളരട്ടെ ആശംസകൾ 🌹🌹🌹🌹🌹
സത്യം എനിക്ക് കരച്ചിൽ വന്നു മോന്റെ സങ്കടം 🙏🏾🙏🏾🙏🏾
Pavam koch enik veshmaai 😢
മോൻ ഇനിയും ഹിന്ദി പാട്ട് പാടണം, നന്നായി പാടി ട്ടോ 👍🌹
മോൻ പൊളിയാണ് മിടുക്കൻ ♥️👍👌👌👌
I saw many times this episode. Midukkan Mon.. All the best Monu.. Monu kannu thattathe irikkatte.. Very very innocent Mon
ഡാ ബാബു കുട്ടപ്പായി എനിക്ക് രണ്ടാമത് പാടിയ റാഫി സാഹബിന്റെ ബഹരോ ഭൂൽ ഭാര്സാവോ എന്നാ ഗാനമാണ് ഇഷ്ട്ടമായത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ വലിയ ഇഷ്ട്ടമാ എനിക്ക് ആവിർഭാവ് എന്ന ബാബു കുട്ടനെ ഒരുപാട് ഇഷ്ട്ടം 😍😍🥰🥰😘😘
ബാബുക്കുട്ടൻ ഇടുക്കി ഗോൾഡ് 👍
ഈ മോന്റെ സോങ് കേൾക്കാൻ നല്ല രസമുണ്ട് അതുമാത്രമല്ല ഹിന്ദി സോങ് കേൾക്കാൻ മലയാള സോങ്ങിനേക്കാൾ നല്ല രസമുണ്ട് മോനെയും അച്ഛനും അമ്മയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ചക്കരേ ആയിരം ഉമ്മ 💚❤️💞🌹🙏👌
നന്നായി പാടി വാവേ. ഹൃദയശംസകൾ.
SonyTVയിലെ ആവിർഭാവ് ആ സെറ്റ് നല്കുന്ന പിന്തുണ മലയാള ചാനലിൽ കാണാനേ ഇല്ല
സത്യം..എനിക്കും തോന്നി...ഇതിൽ ഇപ്പോഴും indo ivan
മോൻ പാടാൻ വരുമ്പോൾ തന്നെ മനസിന് oru കുളിരാണ്...... ഹിന്ദി song supper ആയിരുന്നു
Last dialogue... ❤❤"Future showman ""❤❤ Absolutely correct ❤❤ Abirbhav 😍😍
ഹായ്
കുട്ട മോനേ കലക്കി
അതി മനോഹരമായി പാടി ട്ടോ ...... ചക്കര ഉമ്മ .... ബാബു കുട്ടന്
ബാബു മോൻ കലക്കി സുപ്പർ.
ദൈവാനുഗ്രഹം കിട്ടും
No comments can defeat him.
He has a remarkable pitch.
Babumon is super.
മരം കയറാൻ പഠിച്ചോടാ നീ ചക്കരേ...ഞാൻ നിന്റെ ഫാനായടാ, കുട്ടാ... ബാബുക്കുട്ടാ.... 🥳🥳💕💕
👍🙏👍🙏🙏👍🙏👍👍
Avir bhav mone nee kidukkachi....adipoli
ബാബു മോനെ super 👍🏻ഹിന്ദി song കിടുക്കി 🥰👍🏻💕
Ponnumonu . Achchanum Ammakum Mathramalla Njengalkum Ponnumonanu. Kannu thatathe Ella Eswaranmarum Anugrahikatte ❤❤❤❤🎉🎉
ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു ചക്കരേ ❤❤❤❤❤❤❤
സത്യത്തിൽ ഈ കുഞ്ഞിന്റെ പേരെന്താ... അയ്യോ ചിരിച്ചു ചത്തു 😘അയ്യോടാ.... പൊന്നെ അവന്റെ സൗണ്ട് ഹിന്ദി പാട്ടിനു ക്യൂട്ടാ 😘😘
ആവിർ ഭവ്
കൊള്ളാല്ലോ... ക്യൂട്ട് & വെറൈറ്റി name😘
His name is now everywhere avirbhav
മോനെ ബാബുട്ടാ കാച്ചി പൊരിച്ചടാ 👏👍🙏
ബാബുക്കുട്ടാ നിന്റെ പാട്ട് എത്രപേർക്ക് ആശ്വാസമാണെന്ന് അറിയാമോ ടോപ് സിംഗർ സിംഗർ ചാനലിലെ ഏറ്റവും വലിയ സിംഗർ ആണ് ബാബുക്കുട്ടൻ
True
😊😊😊@@anncai3655
❤❤
❤
❤
സൂപ്പറായിക്കുട്ടാ, ഇതേപോലെ മുന്നോട്ട് 👍🌹
ആ ഹിന്ദി ഗാനം കേട്ടിട്ടും കേട്ടിട്ടും കൊതിതീർന്നില്ല ൻറെ പൊന്നുമോനെ
Iam big fan of this Little Avirbahav❤️👌🏻
From Andra Pradesh
Correct .Always top singer stage witness the miracle talents,congrats to all crews and judges
Brilliant, brilliantly complete, no more words
സൂപ്പർ മോനേ ബാബൂടാ,,🥰🥰🥰👍
ബാബുമോനെ മോൻ സീസൺ പങ്കെടുക്കാൻ പോയെന്നു കേട്ടു. അപ്പോൾ ആ സമയംഅമ്മയുടെ ഒക്കത്തായിരിക്കും. തീർച്ച. മോനു കണ്ണുതട്ടത്തിരിക്കട്ടെ. ദൈവം മോന്റെ കൂടെയുണ്ട്
He is so adorable ❤
ഹിന്ദി പാടികേടപോൾകണ്നിറഞ്ഞുപോയി..
ബാബു കുട്ടാ നീ കലക്കി 👍👍👍👍
ബാബു കുട്ടൻ എന്ന ആവിർഭാവ് ലോകം മുഴുവനും അറിയപ്പെടുന്ന പാട്ടുകാരൻ ആയി മോൻ പാടിയ ഹിന്ദി പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല ഫ്ലവേഴ്സ് ടോപ്പ് സിംഗർ സോണി ടിവി ( സൂപ്പർ സ്റ്റാർ സിംഗർ) മോന്റെ ഗ്രൂമർ അരുണിത കാഞ്ചിലാലിനും ഒരായിരം നന്ദി ❤
Super monu.God bless u .Chakkara muthu.
എത്ര കണ്ടാലും മതിവരാത്ത പൊന്നു മോൻ
Monum chechipennum nannayi padum.. super ❤️👍🙏
നമ്മുടെ മുത്ത് ക്കുട്ടൻബാബു😍😍💖👍🏻👌🏻
Such a difficult Hindi song he just easily handled..lovely..god bless this child
ഞാൻ എത്ര പ്രാവശ്യം കേട്ടു
Babumon chakkaramuth
Supr ayi padii kunjumon
God bless u
Nedumkandathinte abhimanm
Kunjumon
ബാബു മോനേ അടിപൊളി👌👌👌👌❤️❤️❤️❤️❤️❤️
കലക്കി
I don't know how many times I watched.really cute.loveyou
മാഷാ അള്ളാ വോയിസ്👌👌👌👌😍😍😍😍
മീനുക്കുട്ടീ സൂപ്പർ beautiful dress 😘😘😘❤️❤️❤️
എൻറെ ബാബു കുട്ടാ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എൻറെ ബാബു കുട്ടാ
പാവം കുട്ടിയെ വിഷമിപ്പിക്കാൻ അവരുടെ സംസാരം
അബിനെയും ആഗ്നസിനെയും കണ്ടതിൽ വളരെ സന്തോഷം.2 പേരും നന്നായി പാടി.
He is ടം bold. ആർക്കും അവനെ തോൽപിക്കാനാവില്ല. അവന്റെ ധൈര്യം ഇവിടെ തെളിഞ്ഞു. അവനെ കൊച്ചാക്കിയതല്ല.🥰🥰🥰🥰🥰🥰🥰 ജഡ്ജസ് മിടുക്കരാണ്.🤟🤟🤟🤟
Tr
yiùuug l03lj30
E vvaakkukal sathyamayi🎉🎉
Eniku ithu divasavum kaananam urangunnathinu munbu. Oru positive vibe aanu. Kunju Babukuttan ❤
നന്നായി പാടി മോനെ സൂപ്പർ
mone ഇഷ്ടായി ട്ടോ.... 😅😅🥰😍😍🥰
ദുനിയാക്കേ രക്ക് വാലെ... ബാബു മോൻ്റെ ശബ്ദത്തിൽ ഒന്നു കേൾക്കാൻ കെതിയാവുന്നു....
ഒരു പാട് ഇഷ്ടമാണ് മോനെ
M G യുടെ ചോദ്യത്തിനുള്ള നിഷ്കളങ്കമായ മറുപടി, എല്ലാമനുഷ്യരും മോനെ പോലെ ആയിരുന്നെങ്കിൽ, ദൈവം അവോളും അനുഗ്രഹിച്ച മോനാണ്, മോന്റെ പാട്ടുകേൾക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യം തന്നെ
Wonderful performance Babu Moonu. Congrats dear
All the very best monnu...agnay pokkatey .. high position il❤❤❤🎉🎉
ഇടുക്കി കാരൻകുട്ടൻ ❤❤
🤣എത്ര, മനോഹരം
👌👌👌👌👍🏼👍🏼👍🏼ബാബുമോൻ എന്റെ paattukaaran 🥰🥰🥰🙏❤❤❤
ഓമനക്കുട്ടൻ അവനു ദൃഷ്ടി ദോഷം കിട്ടാതിരിക്കട്ടെ. 🙏🏾🙏🏾🙏🏾🙏🏾🌷🌷🌷🌷🌷