എന്റെയുടസ് എടുത്തതാണ് Dri പറഞ്ഞത് ശരിയാണ്. എല്ലാവർക്കും എല്ലാ ഭക്ഷണവും വാങ്ങി കഴിയ്ക്കാൻ സാമ്പത്തികം വേണമല്ലോ. എനിയ്ക്ക് എപ്പോഴു o എന്റെ ശരീരത്തിൽ ചൂട് കൂടുതൽ ആണ്.
ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾ എന്ന ടൈറ്റിൽ മതിയായിരുന്നു... ഞാനും റിമോവ് ചെയ്ത ആളായതുകൊണ്ട് ടൈറ്റലിൽ മനുഷ്യത്വം ഉള്ള വാക്കുകൾ യൂസ് ചെയ്യുന്നത് നന്നായിരിക്കും. 😔
വീട്ടിൽ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്നത് അടുക്കളയിൽ പാത്രം കാണാതെ പോയത് പോലെ തോന്നി. ഹെഡിങ്ങ് ഗർഭ പാത്രം നീക്കം ചെയ്തവർ എന്ന് മാറ്റം വരുത്തുക.. നല്ല അറിവുകൾ
എൻ്റെ utrus 26 മത്തെ വയസ്സിൽ എടുത്തു kalanjhathane.സെക്കൻഡ് ഡെലിവറി k ശേഷം.ovary remove ചെയ്തില്ല.ഇപ്പൊ 10 വർഷമായി.eanik യാതൊരു problems illa. sexual life ,health ealllam ok aane. alhamdulillah..arum വെറുതെ ടെൻഷൻ അടിക്കേണ്ട.എല്ലാം അങ്ങനെ പോകും. കുറെ ഒക്കെ നമ്മുടെ മനസ്സിൻ്റെം കുടി പ്രോബ്ലം ആണ്.njhan ഇപ്പ്പോ അതിനെ പറ്റി ഒന്നും alochikarilla.വരുന്നത് വരട്ടെ.ഇത് വരെ കുഴപ്പം ഒന്നും ഇല്ലല്ലോ.😊😊
ഓവർ ബ്ലിഡിഗ് ആയിട്ട് 35വയസിൽ എന്റെ യുട്ട്രസ് എടുത്തു ഓവറി എടുത്തിട്ടില്ല ഇപ്പോൾ തീരെ വിശപ്പ് ഇല്ല കുറച്ചു കഴിച്ചാൽ വയർ നിറഞ്ഞ ത് പോലെ ചൂട് കുറവാണ് എനിക്ക് വിയർക്കില്ല അലർജിന്റ്റ് പ്രശ്നം ഉണ്ട് ഇപ്പോൾ ഇടുപ്പ് വേദന യും ഉണ്ട്
ഒരു ഡോക്ടർ പറയേണ്ടതാണോ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്ന്. ഈ ഡോക്ടർമാർ തന്നെയല്ലേ ഇത് ചെയ്യുന്നതും. എന്തെങ്കിലും problem ഉള്ളത് കൊണ്ടാണല്ലോ ഗർഭപാത്രം നീക്കം ചെയ്യുന്നത്. നല്ല അറിവ് തന്നതിൽ നന്ദി
എനിക്ക് 38 വയസ്സിൽ ovary utrus എല്ലാം എടുക്കേണ്ടി വന്നു. ഇപ്പോൾ 64 വയസ്സ്. ദൈവകൃപയാൽ ഇതുവരെ വല്യ പ്രശ്നങ്ങൾഇല്ല.. Thyroid തുടങ്ങിയിട്ട് 5 കൊല്ലം ആയി medicine കഴിക്കുന്നുണ്ട്. ഭക്ഷണം ചോറ് അതിനുള്ള കറികളും മാത്രം 'പിന്നെ ഒന്നിനെ പറ്റിയും ചിന്തിക്കുന്നില്ല എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും ഉള്ളത് കൊണ്ട് ഓണം പോലെ ' 6:436:43
യൂട്രെസ് റിമൂവ് ചെയ്തിട്ട് 8 മാസം കഴിഞ്ഞു. വയറു ഇപ്പോഴും പഴയ പോലെ ഉണ്ട്. വയർ കുറയാൻ എന്ത് ചെയ്യണം. എനിക്ക് നേരത്തെ നടു, കാൽ മുട്ട് പ്രശ്നം ഉണ്ട് ഇപ്പോഴും ഇടക്ക് ആ ബുദ്ധിമുട്ട് ഉണ്ട്.
എനിക്ക് നല്ല നീളവും കട്ടിയുമുള്ള മുടിയുണ്ടായിരുന്നു എട്ടു വർഷമായി എന്റെ യുട്രസ് റിമൂവ് ചെയ്തിട്ട് അതിനുശേഷം മുടി പൊഴിയുന്നത് കൂടുതലാണ് ഇപ്പോൾ തീരെ ഉള്ളില്ല തായി
എനിക്ക് യൂട്രസ് എടുത്ത ശേഷം വീണ്ടും സർജറി ചെയ്തു കഴല പാട ഒക്കെ എടുത്തു എന്നിട്ട് 5 റേഡിയേഷൻ കൂടി എടുത്തു. യൂട്രസ് റിമോവ് ചെയ്തപ്പോൾ കാൻസർ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇപ്പോൾ ഒന്നിനും പറ്റുന്നില്ല ശരീരം ആകെ വീക് ആണു എന്നും തളർച്ച വയ്യായ്ക ഒക്കെ ആയി ജീവിതം മടുത്തു പോയി. ഈ പറഞ്ഞതൊക്കെ എനിക്കുണ്ട്
എന്റെ hysterectomy, including both ovaries ചെയ്തിട്ട് 3 വർഷമാകുന്നു. 65 വയസിൽ ചെയ്തു. ഈ പറയുന്ന ഒരു കുഴപ്പവും ഇല്ല. ആരും tension അടിക്കല്ലേ. സാധാരണ കഴിക്കുന്നതൊക്കെ കഴിക്കുക. എന്ത് വന്നാലും അതുകൊണ്ടാണ് എന്ന് കരുതല്ലേ. ദൈവത്തിൽ വിശ്വസിക്കൂ.
എൻഡോമെട്രിയോട്ടിക് സിസ്റ്റ് മൂലം 2 ഓവറികളും ഗർഭപാത്രവും 36-ാം വയസ്സിൽ എടുത്ത് കളഞ്ഞ വ്യക്തിയാണ് ഞാൻ.... വളരെയധികം ശാരീരിക പ്രശ്നങ്ങൾക്കൊപ്പം ഔദ്യോഗിക ജീവിതത്തിലെ സംഘർഷങ്ങൾ കൂടി ആവുമ്പോൾ, പറഞ്ഞറിയിക്കുവാൻ ആവാത്ത വിധം പല tensions ഉം അനുഭവിച്ച് വരുന്നു.... വർഷങ്ങളോളം പാൽ കുടിച്ചിരുന്നു.... എന്നാൽ Upper Updominin ൽ കൊഴുപ്പ് കെട്ടി കിടന്ന് മറ്റ് പല ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നു....😢😢😢
Uterus എടുത്തവർ ലൈക് ചെയുക ❤
18വർഷം ആയി
8 ദിവസം ആയി.ഇനിയും ഹോസ്പിറ്റലിൽ തന്നെ😞
9 വര്ഷം
2year
🥹
എന്റെയുടസ് എടുത്തതാണ് Dri പറഞ്ഞത് ശരിയാണ്. എല്ലാവർക്കും എല്ലാ ഭക്ഷണവും വാങ്ങി കഴിയ്ക്കാൻ സാമ്പത്തികം വേണമല്ലോ. എനിയ്ക്ക് എപ്പോഴു o എന്റെ ശരീരത്തിൽ ചൂട് കൂടുതൽ ആണ്.
ശുദ്ധ മലയാളത്തിൽ തല കെട്ടോടെ അറിവു പകർന്നു തന്നഡോ ക്ടർക്ക് നന്ദി.
ഡോക്ടർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
ഞാനും യൂട്രസ് ഒഴിവാക്കിയത് ആണ്. ഈ ബുദ്ധി മുട്ട് ഒക്കെ ഉണ്ട് 👍🏻👍🏻👍🏻
. എന്റെയും ഗർഭാശയം 38 വയസ്സിൽ കളഞ്ഞതാണ് ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിക്കുണ്ട് 👍
ഞാനും
ഞാനും
ഞാനും
ഞാൻ 34ൽ
Enikum
ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾ എന്ന ടൈറ്റിൽ മതിയായിരുന്നു... ഞാനും റിമോവ് ചെയ്ത ആളായതുകൊണ്ട് ടൈറ്റലിൽ മനുഷ്യത്വം ഉള്ള വാക്കുകൾ യൂസ് ചെയ്യുന്നത് നന്നായിരിക്കും. 😔
വീട്ടിൽ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്നത് അടുക്കളയിൽ പാത്രം കാണാതെ പോയത് പോലെ തോന്നി. ഹെഡിങ്ങ് ഗർഭ പാത്രം നീക്കം ചെയ്തവർ എന്ന് മാറ്റം വരുത്തുക.. നല്ല അറിവുകൾ
സമാധാനം വലിച്ചു എറിഞ്ഞവർ... വേണ്ട എന്ന് വച്ചവർ ഇനി ഇതൊക്കെ ആവും ഹെഡിങ്
Serya
എന്തെരെഡേ ഇത്? വൃത്തികെട്ട thumbnail... ഏതൊരു സ്ത്രീക്കും ഇത് remove ചെയ്തതിൽ വിഷമം. ഉണ്ടാകും ബുദ്ധിമുട്ട് കൾ അനുഭവത്തിൽ വരുമ്പോൾ പഠിക്കും.. idiot
Correct
9oooooo9ooooo99😊😊😊9ooooooo❤ooooo❤ooooooooooooooooooo❤ooooooo❤❤oo9ooo❤ooooo❤❤99o❤oooooooooo❤ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo@@sabirasubair8844
Good doctor.. Mam tell goodness of human😄 health. 👍👍🥰🥰🌹👌
🙏എല്ലാമുണ്ട് 😂
എനിക്കും 38 വയസ്സിൽ എടുത്തുകളഞ്ഞു.. സ്വന്തം കഷ്ടപ്പാട് ആരോട് പറയാൻ?? 😔😔😔
dr ente yutras enik 32 age ullappol eduthu kalanjathanu eniku yutrassil canser ayirunnu ipol age 64 ayi epolum kau vedana neeru undu maite epolum cheyinjanu chilapol nallapole ayirikum kidney problam undu athu kondu froods ell onnum kazikkan pattilla vellam othiri kudikkan pdilla thanks dr nalloru arivanu thanbathu thanks
Tq so much 🙏good information
എന്റെയും ഗർഭപാത്രം 32-മത്തെ വയസ്സിൽ ക ഉഞ്ഞു. 30 വർഷം കഴിഞ്ഞു. ഈ പറഞ്ഞതെല്ലാം ഉണ്ട്
Thank you ma'am. Useful msg. I also facing this problem after hysterectomy at the age of 42 ( now l cross 59)
😮😢
എൻ്റെ utrus 26 മത്തെ വയസ്സിൽ എടുത്തു kalanjhathane.സെക്കൻഡ് ഡെലിവറി k ശേഷം.ovary remove ചെയ്തില്ല.ഇപ്പൊ 10 വർഷമായി.eanik യാതൊരു problems illa. sexual life ,health ealllam ok aane. alhamdulillah..arum വെറുതെ ടെൻഷൻ അടിക്കേണ്ട.എല്ലാം അങ്ങനെ പോകും. കുറെ ഒക്കെ നമ്മുടെ മനസ്സിൻ്റെം കുടി പ്രോബ്ലം ആണ്.njhan ഇപ്പ്പോ അതിനെ പറ്റി ഒന്നും alochikarilla.വരുന്നത് വരട്ടെ.ഇത് വരെ കുഴപ്പം ഒന്നും ഇല്ലല്ലോ.😊😊
Over mattiyittillallo
@sarammaphilip583 ഇല്ല.
22 vayasil endeyum kalayendi vannu. 2 delivariyil bleeding karanam . Ovary kalahilla. Enikkum oru perasnavum illaa alhamdulillah
@@muhammedriyas4949 ippo age എത്രയായി
Overy ഉണ്ടെഗിൽ പേടിക്കേണ്ട overy ആണ് important
ഞാനും ഗർഭപാത്രം എടുത്തതാണ് എല്ലാ ബുദ്ധിമുട്ടും ഉണ്ട് വീണു ഒരു വർഷമായി വൈറ്റമിൻ, കാൽസ്യം. നല്ല കി MR കഴിക്കുന്നു ആയൂർ വേദമാണ്
നല്ല അറിവ്
Uterus remove cheyathe thanne ithe prayasangal ellam undu pariharam parayamo Dr?
എന്റെ എടുത്തു 2വർഷം ആയി ഇപ്പോൾ ഭയങ്കര ട്രെയാണ്
Uturus remove ചെയ്തതിനു ശേഷം എനിക്ക് തീരെ വയ്യ. ഭയയങ്കര ക്ഷീണം.. Dr പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഉണ്ട്
Age ?
എനിക്കും
Age 47
@@seenathtp9716 calcium and d കഴിച്ചോ
എനിക്കും 🙏
എനിക്കും എടുത്തു അവസ്ഥയാ പ്രേശ്നങ്ങൾ ഇങ്ങനെ ഓക്കേ ഉണ്ട് അറിഞ്ഞ എടുക്കൂലായിരുന്നു 😌😌
നമസ്കാരം doctor ❤
thank you doctor Nanhi nanni
പഴങ്ങൾ എന്താണ് ക്ലിയർ േ ചെയ്യാമോ❤
Thanks ഡോക്ടറെ ❤❤
Thankyou Dr... വളരെ ഉപകാര പ്രദമായ viedio😊
ഓരോ വിറ്റാമിനുകള്‍ ഏതൊക്കെ foodil കിട്ടുമെന്നും പറയുമോ
Good message
അത്തിപ്പയം അല്ല ഡോക്ടറേ... അത്തിപ്പഴം...❤
ഗുഡ്‌മെസ്സേജ്
Thanks doctor for the valuable information 🙏🌹
എന്റെ യൂട്രസ് remove ചെയ്തതാ.. എനിക്ക് ഒരു പ്രശ്നവും ഇല്ല.. Food ശ്രദ്ധിച്ചാൽ മതി.. Family life നും നോ പ്രോബ്ലം ❤️
Thanks Dr...❤
Ende Uterus remove cheythit 24 years ayi doctor ippol kneepain problem
Yes You are Currect 👍❤️🙏 Ethellam ente problems Ane Utras Remove cheythitte 5 Years Ayi 🙏
എന്റെ പാത്രവുംഎടുത്തുഒരൂപിശാച്ഡോക്ടർആവശ്യമില്ലാതെപണത്തീനുവേണ്ടിഅജ്ജ്സെൻറീമീററർഉണ്ടായിരുന്നുഫെെറോയ്ട്
Thank you Dr very useful for utres removed mothers
Welcome
Ethu kazhinju sareeram vannam vekkumo enik weight kudunnu
Very useful and beautifuly explained 👍
താങ്ക്സ്
ഓവർ ബ്ലിഡിഗ് ആയിട്ട് 35വയസിൽ എന്റെ യുട്ട്രസ് എടുത്തു ഓവറി എടുത്തിട്ടില്ല ഇപ്പോൾ തീരെ വിശപ്പ് ഇല്ല കുറച്ചു കഴിച്ചാൽ വയർ നിറഞ്ഞ ത് പോലെ ചൂട് കുറവാണ് എനിക്ക് വിയർക്കില്ല അലർജിന്റ്റ് പ്രശ്നം ഉണ്ട് ഇപ്പോൾ ഇടുപ്പ് വേദന യും ഉണ്ട്
Njnm same
@@asnamol5640 എത്ര years ആയി
ഒരു ഡോക്ടർ പറയേണ്ടതാണോ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്ന്. ഈ ഡോക്ടർമാർ തന്നെയല്ലേ ഇത് ചെയ്യുന്നതും. എന്തെങ്കിലും problem ഉള്ളത് കൊണ്ടാണല്ലോ ഗർഭപാത്രം നീക്കം ചെയ്യുന്നത്. നല്ല അറിവ് തന്നതിൽ നന്ദി
യൂട്രസ്സ് എടുത്തു കളഞ്ഞ സ്ത്രീകളെ പിന്നെ എങ്ങനെ പറയണം
@annacurryworld8400 ഒരു സ്ത്രീയുടെ main part ആണ് പോയത്. അതു നീക്കം ചെയ്ത എൻ്റെ സഹോദരിയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ടിട്ടുണ്ട്.
@@sukumari8530 എടുത്തു കളയണ്ടായിരുന്നു
റിമൂവ് എന്ന് പറഞ്ഞാൽ കുഴ പ്പം ഇല്ലായിരുന്നു ഇല്ലേ 🤣🙏
ഡോക്ടർ, പറഞ്ഞത്, സാരമില്ല
Thank you. God bless you🙏🙏
Very valuable information 👌 Thank you Doctor 😊 ❤
Enikum32vayasileduttu. Kaaryamayajoolionnumcheyyanpattunnilla
എനിക്ക് 33 വയസ്സിൽ ഗർഭപാത്രം എടുത്തു കളഞ്ഞു. ഇപ്പോൾ എല്ലുതേയ്മാനം കൂടി വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട് ഡോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടും ഉണ്ട്
എന്റെ ഗർഭപാത്രം 35വയസ്സിൽ eduthathan മുടി കോഴിച്ചാലുണ്ട്
Very very good replaced
Thanks 🎉
You're welcome 😊
Good
എന്റെ യൂട്രസ് റിമൂവ് ചെയ്തത് ആണ് 17 വർഷം ആയി 25 വയസ്സ് ആയപ്പോൾ എടുത്തു കളഞ്ഞത് ആണ് ഈ പറയുന്ന പ്രശ്നം എല്ലാം എനിക്കുണ്ട്
@@Sujapoulose അയ്യോ അപ്പോ കുട്ടികൾ
😅😅😅😅
😢😢
😮😮😢
@@leelamaniraghavan614🤔🤔
Thank you Gr
ഗർഭപാത്രം ചുരുങ്ങിയവർ എന്ത് ചെയ്യണം. ശരീരത്തിന് വലിയ ക്ഷീണം ആണ്. എനർജി കിട്ടുന്നില്ല. പ്ലീസ് മാഡം ഇതിനു ഒരു വീഡിയോ ചെയ്യാമോ.
എനിക്ക് 38 വയസ്സിൽ ovary utrus എല്ലാം എടുക്കേണ്ടി വന്നു. ഇപ്പോൾ 64 വയസ്സ്. ദൈവകൃപയാൽ ഇതുവരെ വല്യ പ്രശ്നങ്ങൾഇല്ല.. Thyroid തുടങ്ങിയിട്ട് 5 കൊല്ലം ആയി medicine കഴിക്കുന്നുണ്ട്. ഭക്ഷണം ചോറ് അതിനുള്ള കറികളും മാത്രം 'പിന്നെ ഒന്നിനെ പറ്റിയും ചിന്തിക്കുന്നില്ല എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും ഉള്ളത് കൊണ്ട് ഓണം പോലെ ' 6:43 6:43
Ana positive Ano?anikum ovary utrus aduthu kalanjathanu.thyroidum undu.athinu purame Ana positive Anu.pls reply me
താങ്ക്സ് ഡോക്ടർഎന്റെ യുട്രെസ് എടുത്തിട്ട് ഒരുമാസമായി ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം
Life കുറച്ചു കൂടി ഫ്രീ ആയ പോലെ തോന്നുന്നു 😄❤
Dr. Njan eee vedio eppazha kandathe.. Njan kurachu food kazhikkare ennittu enikku wait othiri kooduthala.. Ente health full veeka. Ente utres overy tube ellam eduthu kalanjatha..
Njan egane srethikkande... Enikku vitamin D eppazhum low ane..
മലയാളത്തിൽ പറയാമോ pachanatinepati
എനിക്കും ഉണ്ട് 😢👍
കാൽസ്യം കഴിച്ചു എനിക്കു മൂത്രത്തിൽ കല്ല് വന്നു.കൊളസ്ട്രോൾ ഉള്ളതു കൊണ്ട് nuts കഴിക്കാൻ പറ്റില്ല
Double screen testin ellam normal aanu ipol 3 months 7 days aayi but BHCG 6 aanu 2 aanu normal ennna parnjathu ini entha cheyan pattunnathu
Oru karyam parayumpol ellam parayana .vit D vit K adagiya food ethokke anannumkoody parayanam.
വേദനയ്ക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ... ഉറക്കം തീരെയില്ല.. 😭
Exercise vhfyuu
Surgery ടെ വേദന ആണോ? Open or keyhole? എന്ത് തന്നെ ആയാലും കുറച് സമയം നടക്കൂ...pain കുറയും
തേങ്ങ കഴിച്ചാൽ കൊള് സ്ട്രോൾ കൂടില്ലേ
Dr vegitable enthu kazhikkanam athonnu paranjaal nallathaayikum. Ellaavarkkum marunnu kazhikaanulla finatial undaakilla. Cheerakal eppozhum kazhikkum Dr pl ilakarikal mikkavarum kazhikkum
യൂട്രെസ് റിമൂവ് ചെയ്തിട്ട് 8 മാസം കഴിഞ്ഞു. വയറു ഇപ്പോഴും പഴയ പോലെ ഉണ്ട്. വയർ കുറയാൻ എന്ത് ചെയ്യണം. എനിക്ക് നേരത്തെ നടു, കാൽ മുട്ട് പ്രശ്നം ഉണ്ട് ഇപ്പോഴും ഇടക്ക് ആ ബുദ്ധിമുട്ട് ഉണ്ട്.
എനിക്ക് നല്ല നീളവും കട്ടിയുമുള്ള മുടിയുണ്ടായിരുന്നു എട്ടു വർഷമായി എന്റെ യുട്രസ് റിമൂവ് ചെയ്തിട്ട് അതിനുശേഷം മുടി പൊഴിയുന്നത് കൂടുതലാണ് ഇപ്പോൾ തീരെ ഉള്ളില്ല തായി
Ok❤️
Vitamin D vitamin k... ഇതൊക്കെ ഏത് foodil ninnaanu ലഭിക്കുന്നത് എന്നുകൂടി വ്യക്തമാക്കി പറയൂ...
Vitamin D kittan best vazhi sooryaprakadam skinnil kittunnavidham veyil kolluka
സത്യം ആ
👍
After removal of utress vl have problem for herenia surgery
എനിക്ക് യൂട്രസ് എടുത്ത ശേഷം വീണ്ടും സർജറി ചെയ്തു കഴല പാട ഒക്കെ എടുത്തു എന്നിട്ട് 5 റേഡിയേഷൻ കൂടി എടുത്തു. യൂട്രസ് റിമോവ് ചെയ്തപ്പോൾ കാൻസർ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇപ്പോൾ ഒന്നിനും പറ്റുന്നില്ല ശരീരം ആകെ വീക് ആണു എന്നും തളർച്ച വയ്യായ്ക ഒക്കെ ആയി ജീവിതം മടുത്തു പോയി. ഈ പറഞ്ഞതൊക്കെ എനിക്കുണ്ട്
Ente garba patram erubataru vayasel kalAnhu
Good message doctor
Thumbnail ഭയങ്കരം തന്നെ!!
Super ❤❤❤
😊
എൻ്റെ utrss 28 വയസ്സിൽ എടുത്ത് എല്ലാ ബുദ്ധിമുട്ടും ഉണ്ട്
@@nafeesakv9436 🥺
എനിക്ക് 17 വയസിൽ
എടുത്തു ഫസ്റ്റ് പ്രസവത്തിൽ ഇപ്പോൾ എനിക്ക് 41 വയസ്സ് ആയി ഇപോഴും ഞാൻ പല പ്രശ്നങ്ങളും അനുഭവിക്കുന്നു ഒരു മോൻ മാത്രം
😅
😢
എന്റെ ആണ്ട ശയവും ഗർഭപത്രം എടുത്തു കളഞ്ഞു ഇപ്പോൾ മുത്രത്തിൽ ഒരു മുഴ അതിന് ഇപ്പോൾ റീമേ ചെയ്യുന്ന
Hospitalil aanu kalanjathu
Ettayum ഉട്രെസ് എടുത്തു 7മാസമേ ആയുള്ളൂ പക്ഷേ ഷീണം ഉണ്ട് കാലുവേദനയും സ്കിൻ ഡ്രൈ ആകുന്ന്
എന്റെ hysterectomy, including both ovaries ചെയ്തിട്ട് 3 വർഷമാകുന്നു. 65 വയസിൽ ചെയ്തു. ഈ പറയുന്ന ഒരു കുഴപ്പവും ഇല്ല. ആരും tension അടിക്കല്ലേ. സാധാരണ കഴിക്കുന്നതൊക്കെ കഴിക്കുക. എന്ത് വന്നാലും അതുകൊണ്ടാണ് എന്ന് കരുതല്ലേ. ദൈവത്തിൽ വിശ്വസിക്കൂ.
Very good answer 38 il eduthu 2 year ayi pratheguch budhimutt ella. Joliyil muzhuki erikubol kuzhapoam ella. Pinne tagan alullapol talarcha koodum
Mine at 52 year. Total hisractomy, now 65 , but we should be little careful about food intake.
എല്ലാവർക്കും ഒരേ പോലെയല്ല.. സ്വന്തം അനുഭവം സാക്ഷി...
Anda utrus overy remove cheyithathana anikku 30 vayasilana aduthatha docter paranja alla kushappangalum
Nanniboctor
❤❤😮
Garbha pathram enn edutheduth parayunnath ozhivakkoo
32വയസിൽ എടുത്തു ഇപ്പോൾ 20വർഷം ആയി
4 വർഷമായി utrus eduthu nalla bundimutt und
എനിക്കു് 26 vayasil uterus remove cheyythu eppoyum pblm ann
എന്റെ യൂട്രസ് എടുത്തതാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് അനുഭവമുള്ളതാണ് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്😢
Thankupalkfkatevrumo
എനിക്ക് 43 വയസ്. 32 വയസ്സിൽ uterus എടുത്തു. ഭയങ്കര ബോഡി pain ആണ്
എന്റെയും 32 വയസ്സിൽ എടുത്തു
Enteyum
ഗർഭ പാത്രം എടുത്ത് കളഞ്ഞാൽ ബന്ധം പെടാൻ കുഴപ്പം ഉണ്ടോ അവർക്ക് മൂഡ് വരോ
Contact on that WhatsApp number
പ്രശ്നം
ഇല്ല ബന്ധപെടുവാൻ ഓവറി റിമൂവ് ചെയ്യാതിരുന്നാൽ
ബന്ധപ്പെടുവാൻ കുഴപ്പമില്ല. പക്ഷേ fore play സമയം കൂട്ടണം അല്ലെങ്കിൽ വേദനാജനകം ആയിരിക്കും.
No problem andashayam eduthal preshnam varum bandappedumbol veadana undavum ath kond andashayam edukkan sammadikkaruth
k y ജെൽ മെഡിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടും വളരെ നല്ലതാണ്
എൻഡോമെട്രിയോട്ടിക് സിസ്റ്റ് മൂലം 2 ഓവറികളും ഗർഭപാത്രവും 36-ാം വയസ്സിൽ എടുത്ത് കളഞ്ഞ വ്യക്തിയാണ് ഞാൻ.... വളരെയധികം ശാരീരിക പ്രശ്നങ്ങൾക്കൊപ്പം ഔദ്യോഗിക ജീവിതത്തിലെ സംഘർഷങ്ങൾ കൂടി ആവുമ്പോൾ, പറഞ്ഞറിയിക്കുവാൻ ആവാത്ത വിധം പല tensions ഉം അനുഭവിച്ച് വരുന്നു.... വർഷങ്ങളോളം പാൽ കുടിച്ചിരുന്നു.... എന്നാൽ Upper Updominin ൽ കൊഴുപ്പ് കെട്ടി കിടന്ന് മറ്റ് പല ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നു....😢😢😢
😊😊😊😊😊😊😊
Enik 29 vayassil ellam eduthu kalanju
Enikku 32 vayasil
എനിക്ക് 40 ാ൦ വയസ്സിൽ , ഇപ്പോൾ 7 മാസം
എന്ടെ 37mathe വയസിൽ യൂട്ടർ സും overiyum എടുത്തു എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ട്
Yes
Ovaries undengil no problem
എന്റെ യുട്രസ് 36 വയ്സിൽ എടുത്തു കളഞ്ഞു 24 വർഷം ആയി ചൂട് കൂടുതൽ ആണ്
എനിക്ക് ഒരു ബുധിമുട്ട് ഇല്ല 9 വർഷം ആയീ ആഹാരം നിയത്തിട്രെക്കുക
🙏
ഏതൊക്കെ വിറ്റമിനുകൾ ഏതൊക്കെഭക്ഷണത്തിൽ ഉണ്ട്
യൂട്രസ്സ് ഇറങ്ങി വന്നു.. റിമൂവ് ചെയ്‌തു 5ദിവസം ആയിട്ടുള്ള ഞാൻ...
എന്താണ് കഴിക്കേണ്ടത് എന്ന് പറയു .പാൽ കഴിക്കന്നുണ്ട്