ഗ്രേഡ് 2 ഫാറ്റി ലിവർ രോഗം മൂന്ന് മാസത്തിൽ നോർമൽ ആകാൻ നൽകിയ ഭക്ഷണക്രമം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 976

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  5 лет назад +148

    1:40 : വെജിറ്റേറിയനും ഫാറ്റി ലിവർ രോഗവും
    3:35 : ഭക്ഷണക്രമം എന്തെല്ലാം....
    5:27 : വ്യായാമത്തിലൂടെ ഫാറ്റി ലിവർ രോഗം എങ്ങനെ കുറയ്ക്കാം?

    • @saritha6271
      @saritha6271 5 лет назад +4

      Ee dietil...Night milk kudikamo?

    • @aswin4444
      @aswin4444 5 лет назад +12

      Sir ne kanan evdeyanu varendath, consultancy evdeya ?

    • @mallu_sapien
      @mallu_sapien 4 года назад +1

      Thank you for timeline..👍

    • @NS-zj4bf
      @NS-zj4bf 4 года назад

      HCV + ആണെങ്കിൽ treatment ഉണ്ടോ???

    • @autumn5226
      @autumn5226 4 года назад +1

      I have hepatomegaly grade 2

  • @thulasiravi6511
    @thulasiravi6511 4 года назад +30

    അന്ന് സാറ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്
    Thank you So much sir
    സാറിനും കുടുംബത്തിനും ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreejithakkalayilsreedhara1291
    @sreejithakkalayilsreedhara1291 4 года назад +400

    താങ്കൾ പറഞ്ഞ ഈ diect ഞാൻ 2 മാസം ഫോളോ ചെയ്തു. എന്റെ 150 ന് മുകളിൽ ഉണ്ടായിരുന്ന എന്റെ SGPT & SGOT നോർമൽ ആയി, ഒരു മരുന്നും എടുക്കാതെ. 12 kg വെയിറ്റും ഉം കുറഞ്ഞു. ഒരുപാട് നന്ദി 🙏...

    • @mobinp.b4721
      @mobinp.b4721 4 года назад +10

      Bro number onnu തരുമോ എനിക്ക് ഉണ്ട് ഫാറ്റി ലിവർ plz

    • @sreejithakkalayilsreedhara1291
      @sreejithakkalayilsreedhara1291 4 года назад

      @@mobinp.b4721 Text your number. I will call you.

    • @mobinp.b4721
      @mobinp.b4721 4 года назад

      @@sreejithakkalayilsreedhara1291 8714535550

    • @vineeshvineesh3875
      @vineeshvineesh3875 4 года назад +1

      @@mobinp.b4721 bro നിങ്ങടെ ഗ്രേഡ് 1or2

    • @vishnurajvijayan003
      @vishnurajvijayan003 2 года назад

      Can u plz snd number / cl sir

  • @salahudheenpk7419
    @salahudheenpk7419 Год назад +61

    കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവരാൻ നമ്മുടെ ഡോക്ട്ടർ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.

    • @howardmaupassant2749
      @howardmaupassant2749 Год назад +3

      He is only a homeo doctor, not a true doctor or physician. Mind it.

    • @beenapeter8887
      @beenapeter8887 Год назад +2

      ​@@howardmaupassant2749Homeo is a branch of medicine. Who has told you that he isn't a doctor.

    • @sugunalathatj952
      @sugunalathatj952 Год назад

      Sir intta phon No onnu idumo

    • @howardmaupassant2749
      @howardmaupassant2749 Год назад +1

      @@beenapeter8887 Homeo is banned in several nations including Britain as it is considered as fake. Mind it.

    • @manojmohan4432
      @manojmohan4432 7 месяцев назад

      He has helped a lot of people with a lot of medical issues, including me. With the help of his medicine. What have you done for anyone? Have you helped anyone with anything? Have you even helped yourself? Useless people like you will always sit behind the phone screen hating on actual people who is doing actual help for the society. Get a life man ​@@howardmaupassant2749

  • @remyakrishnan4312
    @remyakrishnan4312 Год назад +12

    ഡോക്ടർ ഒരു വലിയ മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കട്ടെ.... ഇത്രയും വലിയ ഇൻഫർമേഷൻ നൽകാൻ ഉള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏 ഇങ്ങനെ ഒന്നുമ്പാരും ചെയ്യില്ല 🙏🙏🙏

  • @moorthymoorthy2788
    @moorthymoorthy2788 4 года назад +26

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ വേറെ ഇല്ല, നന്ദി സാർ

  • @sheelapratheep3860
    @sheelapratheep3860 4 года назад +59

    എന്റെ അനുഭവം പറഞ്ഞാൽ രാജേഷ്‌ സാറിനെ വാനോളം ഉയർത്തിയാലും മതിയാകില്ല.. പ്രോട്ടീൻ കുറവിന്റെ 10 symptoms ൽ മിക്കവാറും എല്ലാം എനിക്കുണ്ടായിരുന്നു . സാറിന്റെ വിലപ്പെട്ട ആ information എന്റെ ആരോഗ്യം പതിന്മടങ്ങു വർധിപ്പിച്ചു കൂടാതെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായി എന്റെ ലിവർfatty ആണെന്ന്. അങ്ങനെ ഇപ്പോൾ ഞാൻ carbohydrate ഫുഡ്‌ pakuthiyakki കടല പയർ മുട്ട ഇവയുടെ അളവ് കൂട്ടി. ഫലമോ സ്കിൻ allergy ഷുഗർ collesterol ഇവയുടെ ഗുളിക കൾ പൂർണമായും നിർത്തി . സർ really താങ്കൾ ജനകീയ ദൈവം തന്നെയാണ്

  • @bashabasha2396
    @bashabasha2396 5 лет назад +27

    താങ്ക്‌യൂ സാർ നല്ലൊരു അറിവാണ്.. സാർ.. എല്ലാപേർക്കും. മനസിലാകുന്ന.. അവതരണം... ഗുഡ്..

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +52

    *പുതിയ ഒരറിവ് ഗ്രേഡ് റ്റു ഫാറ്റി ലിവർ എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌❣*

  • @minisasi2492
    @minisasi2492 4 года назад +5

    ഇതേ കുറിച്ച് sirnte ഒരു ക്ലാസ് ആഗ്രഹിച്ചിരിക്കയായിരുന്നു നന്ദി

  • @raveendranmamparampil175
    @raveendranmamparampil175 Год назад +1

    വളരെയധികമാളുകൾനേരിടുന്ന ഈ fatty liver പ്രശ്നത്തിന് അങ്ങുനൾകിയനിർദ്ദേശങ്ങൾവളരെവിലപ്പെട്ടതാണ്. നന്ദി.

  • @ashrafmp3374
    @ashrafmp3374 5 лет назад +28

    തീർച്ചയായും ഒരുപാട് പേർക്കു ഉപകാരപ്പെടും താങ്ക്സ് ഡോക്ടർ

  • @sasikumarkt7709
    @sasikumarkt7709 2 года назад +6

    ഗ്രേഡ് 2 ഫാറ്റി ലിവർ കുറയുന്നതിനു് വേണ്ടി എന്തൊക്കെ മരുന്നുകൾ കഴിക്കണം, ഭക്ഷണക്രമീകരണം എങ്ങനെ വേണം എന്നൊക്കെ വിശദമായി അറിയാൻ ഒരു ഡോക്ടറെ കാണാൻ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ അനുഗ്രഹം പോലെ മുന്നിലെത്തിയത്.... ഒരുപാട് നന്ദി ഡോക്ടർ🙏🙏

  • @shareefchettiyalukkal3817
    @shareefchettiyalukkal3817 5 лет назад +27

    വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞു നിര്ത്തുന്നു ഒരു പാട് നന്ദി ഉണ്ട് sir ♥️☺️

  • @sarathkumar-cd9pe
    @sarathkumar-cd9pe 2 года назад +4

    Intermittent fast and low carb food and dr rajesh sir guidance എന്റെ sgpt 120 ആയതു 38 ആയി കുറഞ്ഞു താങ്ക്സ് sir😍😍😍😍

  • @cmiscooldude3172
    @cmiscooldude3172 Год назад +6

    Water
    ഗ്രീൻ tea
    Puttu chapathi
    Aftn waterbadam
    Chapathi thoran payaru
    Protein diet
    Apple fruits avoid sugar
    Exercise

    • @sudeeshsoman6419
      @sudeeshsoman6419 Год назад

      Fatty liverinu oru vedioyil fruits kazhikkan Padilla enn parayunnu.. Apple patumo

  • @jinoos2.0
    @jinoos2.0 2 года назад +46

    Good vedio sir. My opinion ഗ്രേഡ് 3 ഫാറ്റി ലിവർ ആയാൽ പോലും ടെൻഷൻ അടിക്കേണ്ട ഒരു കാര്യവും ഇല്ല ഈസി ആയി നോർമൽ ആക്കി മാറ്റാൻ കഴിയും .അതാണ് ഫാറ്റി ലിവറിന്റെ പ്രത്യേകത .ഹോട്ടൽ ഫുഡ് കഴിക്കാനെ പാടില്ല. അനുഭവം ആണ് .daily 1hr Exercise pluse normal diet enough. 3 to 5 moths anyone can make normal from any grade...

  • @hareeshap5621
    @hareeshap5621 25 дней назад

    ഒരു മാസം മുൻപ് വയറിന്റെ സ്കാൻ ചെയ്തപ്പോ ഗ്രേഡ് 1 ഫാറ്റി ലിവർ കണ്ടു ബ്ലഡ്‌ ടെസ്റ്റിൽ sgpt - 53 sgot - 72 ഞാൻ കരൾ രോഗിയായി ജീവിതം ഇനി അധികം ഇല്ല എന്ന് തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. രാകേഷ് സാറിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് ഇത് മാറ്റി എടുക്കാൻ പറ്റുന്ന രോഗമാണെന്ന് മനസിലായത്. സാറിന്റെ ഈ ഡയറ്റ് പ്ലാൻ എടുക്കാൻ തീരുമാനിച്ചു. ദൈവാനുഗ്രഹം എന്ന് തന്നെ പറയട്ടെ ഒരു മാസം കൊണ്ട് തന്നെ വെയിറ്റ് 6 കിലോയും എന്റെ sgpt -26 sgot - 38 ആയി കുറഞ്ഞു. രാജേഷ് സാറിനോട് ഉള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
    Thanks a Lot sir ❤ 🙏🙏🙏

  • @preethajanardhanan7643
    @preethajanardhanan7643 5 лет назад +12

    വളരെ വളരെ നന്ദി ഡോക്ടർ
    🙏🙏🙏

  • @girijaraj9471
    @girijaraj9471 5 лет назад +1

    Dr valere Nalla prabhashanam aayiramaayiram Nanni daivam anugrahikkatte namaskaram

  • @9994jd
    @9994jd 5 лет назад +9

    Great.. doctor... I wish you all success and happiness in your life. Thaankal ee cheyyunna nalla karyangalk ulla nanni vaakkukal kond prakadippikkan budhimuttanu... nanni doctor

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад +1

    വളരെ നല്ല ഇൻഫർമേഷൻ സ് താങ്ക്സ് ❤🙏🙏🙏🙏🙏

  • @sugathakumarimanikandan9041
    @sugathakumarimanikandan9041 Год назад +20

    Doctor എനിക്ക് grade 2fatty liver ഉണ്ടായിരുന്നു ഈ diet & exercise follow ചെയ്തു
    2 months കഴഞ്ഞപ്പോൾ grade 1 ആയി
    thank u doctor

  • @udayaps9635
    @udayaps9635 5 лет назад +7

    ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.🙏🙏

  • @prashobnair5886
    @prashobnair5886 2 года назад +10

    Thank you so much Doc...such an informative one.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Год назад +1

    ഡോക്ടർ അങ്ങ് സാധാരണ കാർക്ക് വലിയ ഉപകാരം ആണ്

  • @sunuindkvkl4243
    @sunuindkvkl4243 5 лет назад +4

    Thanks sir
    വിവരങ്ങൾ പറഞ്ഞ് തന്നതിന്

  • @bijuevanamol7049
    @bijuevanamol7049 5 лет назад +1

    Sir...thankalude avathara reethi kettal thanne aaraum athu follow chaithu pokum.... atrakum vishadamayi paranju tharunnu... super

  • @ambilipraveen4201
    @ambilipraveen4201 4 года назад +7

    Thank you Doctor.. thankale poleyullavareye aksharathettu koodathe doctor ennu vilikkan kazhiyu🙏 thanks for spending your precious time for us.

  • @raindrops9845
    @raindrops9845 3 года назад +5

    Very very informative video Dr 👍 Thank you very much 🙏

  • @Nina105880
    @Nina105880 3 года назад +9

    Excellent video...so informative .Thank you doctor for speaking and explaining with such clarity

  • @shineysunil537
    @shineysunil537 Год назад +1

    Doctor Kerala yude Angel ane🙏🙏🙏

  • @naveenkrishna8932
    @naveenkrishna8932 5 лет назад +7

    Great work Sir... Sir.. നെല്ലിക്ക juice നെ കുറിച്ച് ഒരു video ഇടണേ..

  • @sreepriya5604
    @sreepriya5604 5 лет назад +5

    Thnk you for the information Dr.
    Dr.. aluminium pathrangal use cheyunath cancer nu karanamakunu ennu palarum parayunu. Could you please do a video of this.

  • @manjum7893
    @manjum7893 5 лет назад +14

    Thank u sir for the case presentation..it will be encouraging n promoting!!!!!

  • @sakeerhussain6713
    @sakeerhussain6713 5 лет назад +2

    Eniku grade fatty liver undayirunnu. Njan doctor munb paranja video kandirunnu. Njan oru marunnum kaxhichilla. Thanks doctor

  • @pakroos-9023
    @pakroos-9023 5 лет назад +4

    വളരെ നല്ല ഒരു information 👍

  • @mumthaskogath668
    @mumthaskogath668 2 года назад +1

    Thanks sir, very informative. I cleared my doubts with the help of your vedeo.

  • @ROH2269
    @ROH2269 5 лет назад +11

    Thank you very much for good information Sir 🙏🏻👌

  • @sahadtqw8226
    @sahadtqw8226 3 года назад +1

    Nigaludy e video kadd anty fate lever purnamayum mare thanx. Eni adhannfood folow cheyaddath onn video cheyyo Sir.

  • @radhikakbs_87
    @radhikakbs_87 4 года назад +14

    Dr this is a great knowledge to all those who are suffering from liver diseases so I am very thankful to you..... God blesss uuu

  • @sajithakumaricp2400
    @sajithakumaricp2400 4 года назад +3

    Great information.Thankyou Dr Rajesh. God bless you

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 года назад +6

    Very useful video for me... doctor..
    വൈകി ഉറങ്ങുന്ന ശീലം. 2-3മണി ആയാലേ കണ്ണിൽ ഉറക്കം വരുള്ളൂ. 6 നും 6.30 ഇനും ഇടയ്ക്ക് രാവിലെ ഉറക്കം ഉണർന്നെ മതിയാകു. ഒരു ദിവസം പോലും സന്തോഷത്തോടെ ഉത്സാഹത്തോടെ എഴുന്നേറ്റിട്ടില്ല. എന്നും കരുതും നേരെത്തെ ഉറങ്ങാൻ. കഴിയാറില്ല എന്നതാണ് വാസ്തവം ജോലിത്തിരക്കൊക്കെ കഴിഞ്ഞ് രാത്രിയിലാ സോഷ്യൽ മീഡിയ ചെക്കിങ്ങ് ഡീറ്റൈൽഡ് ആയി . എനിക്ക് തോന്നുന്നത് 3-4 മണിക്കൂറെ എനിക്ക് ഉറക്കം കിട്ടുന്നുള്ളു എന്നാണ്. നേരെത്തെ ഉറക്കം കിട്ടാൻ എന്തേലും ടെക്‌നിക് ഉണ്ടോ doctor...?? രാവിലെ അലാം കേൾക്കുമ്പോൾ ദേഷ്യം വരുന്നു. ഡോക്ടർ പറയുമ്പോൾ തന്നെ ഒരു കാര്യം മനസ്സിലാകുന്നു. നല്ല ഉറക്കം അതും 8 മണിക്കൂർ ഒരു പരിധി വരെ അസുഖങ്ങളിൽ നിന്ന് നമ്മളെ അകറ്റി നിർത്തുന്നു. അത് covid 19 ഇന്റെ കാര്യത്തിൽ ആയാൽ പോലും.
    Correct doctor...??

    • @howardmaupassant2749
      @howardmaupassant2749 Год назад

      When you want to sleep, try meditation and yoga while lying in the bed. Just breathe only. Do not try anything else for 15 minutes. Cannot be interrupted.

  • @sujithp3002
    @sujithp3002 4 года назад +5

    വളരെ നല്ല വിശദീകരണം നന്ദി സർ

  • @anoopprabhakaran6725
    @anoopprabhakaran6725 2 года назад +1

    Thank you sir... Enik ഇന്ന്‌ grade II fatty liver diagnosis ചെയത്... പേടിച്ച് irikkuvarunnu...

  • @nimzz_world2794
    @nimzz_world2794 4 года назад +3

    Super& Thankyou Docter sir

  • @AzharAli-yt1eb
    @AzharAli-yt1eb Год назад +2

    എന്താണോ വേണ്ടത്, അത് പറയുന്ന ഡോക്ടർ ❤️❤️❤️..

  • @dilz3652
    @dilz3652 3 года назад +3

    Nalla information 🙏🙏🙏🙏🥰

  • @nishanisha5873
    @nishanisha5873 Год назад +1

    Thank you Dr. for your valuable information 🙏🙏

  • @shineshajahan9741
    @shineshajahan9741 3 года назад +8

    Now you’re my family doctor,thanks dr

  • @baygones1
    @baygones1 2 года назад +1

    Doctor,thank you for the great information.Chapathi kazhikkamo?

  • @ajoshgeorge
    @ajoshgeorge 5 лет назад +9

    Very Good Presentation Sir,behalf of many people can I ask the Diet Pattern of the entire week, Because Sir described one day diet plan...

  • @sathyamohan6801
    @sathyamohan6801 4 месяца назад

    2 annu Dr sir follow diet 🙏🙏🙏cheyyam thanks sr

  • @psreenivasan9915
    @psreenivasan9915 4 года назад +3

    Dear Doctor,
    Can you pl put a video on CARPEL TUNNEL SYNDROME. in Malayalam.

  • @nerudapablos9350
    @nerudapablos9350 3 года назад +5

    Sir liver fibrosis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @shakeelajamal4469
    @shakeelajamal4469 5 лет назад +3

    thanks for your valuable information. thank you so much Dr sab

  • @sindhu6503
    @sindhu6503 Год назад

    നല്ല അറിവ് Dr thanks

  • @shaing7532
    @shaing7532 5 лет назад +9

    സാർ ഇത്രയും വിശദമായി ഒരു അസുഖത്തിന് സൊല്യൂഷൻ കൊടുക്കുന്ന ഡോക്ടറെക്കുറിച്ച് കഥകളിൽ പോലും ഞാൻ വായിച്ചിട്ടില്ല !എന്ത് കൊണ്ടാണ് മറ്റു ഡോക്ടർമാർ ഇങ്ങനെ ചെയ്യാത്തത്? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എത്രയോ രോഗികളുടെ ജീവൻ രക്ഷപെട്ടേനെ. അങ്ങയുടെ വീഡിയോകളിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല, താങ്കളെ നേരിട്ട് കാണുവാൻ എവിടെയാണ് വരേണ്ടത്? ഞാൻ തിരുവന്തപുരത്തു താമസിക്കുന്നൊരാളാണ്, ഒരു പ്രവാസിയുമാണ്,, എവിടെയാണ് അങ്ങയുടെ ക്ലിനിക്..

    • @sabeeshrameshan2109
      @sabeeshrameshan2109 4 года назад

      Sir ente ammaykku(49 years) blood checkup cheythappol Platet count 33000 ennu kandu appol doctor paranju USG ABDOMEN+PELVIS cheyyan. Athinte resultil Grade2 fatty liver And Just bulky uterus with a fibroid(measuring 4.3 into 2.9)ennum kandu eni enthanu doctor cheyyendathu. Please replay me sir

  • @anuragkarunakar1391
    @anuragkarunakar1391 5 лет назад +3

    Thank you doctor, God bless you😎

  • @SreelathaRaju-lz4dy
    @SreelathaRaju-lz4dy Год назад

    Thanks doctor
    Oru diet nokkiyirikkukayarunnu

  • @vimalsopanam4894
    @vimalsopanam4894 5 лет назад +5

    ദയവായി ഷെയർ ചെയ്യുക ലിവർ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർക്കെങ്കിലും ഇത് ഉപകാരപ്പെടും

  • @phonsmukkattu9464
    @phonsmukkattu9464 3 года назад +1

    Very good Information.ty Dr

  • @sajithaibrahim9630
    @sajithaibrahim9630 5 лет назад +3

    Thank you doctor good information

  • @ratnamramakrishnan7056
    @ratnamramakrishnan7056 Год назад

    Thank you so much Sir for sharing this helpful information

  • @harikrishnansuresh3121
    @harikrishnansuresh3121 4 года назад +3

    Please suggest substitute for egg and fish,in my tradition I can't consume any non veg food

  • @jishachandraj7705
    @jishachandraj7705 5 лет назад +6

    First adikkan vanna njan 🏃‍♀️... kurach late aay poyallo😐😔😔... Very useful video for these days. Will share it for sure👍👍👍

  • @radhamanin1987
    @radhamanin1987 5 лет назад +2

    Thank you sir very good information

  • @nizarnizar1175
    @nizarnizar1175 7 месяцев назад

    വളരെ നന്ദി ഡോക്ടർ ❤

  • @sojajohnson8499
    @sojajohnson8499 Год назад +6

    Thank you so much sir... You gave a great information.... This video full relatable to me. Bcoz i have grade 2 fatty liver diagnosed coincidentally... Along with Hepatomegally I have Vitamin D deficiency (14.8) . I had been searching for a proper diet for grade 2 fatty liver. This really make me happy... And i am going to try this. Definitely I will reveal the result

  • @reenamahesh8420
    @reenamahesh8420 Год назад

    Very informative dr .tku

  • @bababluelotus
    @bababluelotus 4 года назад +6

    Please Suggest a diet to cure IBD with ulcerative colitis

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +2

    thanks. doctor for this valuable
    class

  • @shyammohanan3813
    @shyammohanan3813 4 года назад +3

    Great info. I'm havung grade 2 fatty liver. But have bilateral inguinal hernia. Pls suggest exercises for that..

  • @jinnakitchen9957
    @jinnakitchen9957 4 года назад

    Hello Doctor , hydronephrosis ithupole diet modification kond maaruo.....ithinuvendi oru video cheyyaamo pls

    • @jinnakitchen9957
      @jinnakitchen9957 4 года назад

      Hydronephrosis homeo medicine kond sugam aavuo sir?

  • @vadamvalinews
    @vadamvalinews 2 года назад +3

    liver രോഗം ഉള്ള ഒരു വ്യക്തി ഏത് വിഭാഗം Doctor ആണ് കാണേണ്ടത്. ഗ്യാസ്ട്രോളജി Doctor ആണോ . എന്റെ Brother ഒരു liver പേഷ്യന്റാണ് അതാ .

  • @sfamily1578
    @sfamily1578 3 года назад +1

    Deyvm anugrhikattea sir🥰

  • @faseelafass7854
    @faseelafass7854 5 лет назад +5

    Hi.dr thku fr the information.i am 23 old i am a feeding mother now i am suffering fatty liver .pls tell me what all diets can be followed by me

  • @krishnanv2203
    @krishnanv2203 4 года назад

    Very nice and useful information. Thank you Dr.

    • @rehanraheenriyaz4030
      @rehanraheenriyaz4030 Год назад

      Fatty liver 2grade undu sugarum undu njhan nthu diet chayum parennu tharamo

  • @bindupp2818
    @bindupp2818 4 года назад +3

    Dr same condition wt66kgfemale 46yrs eefood follow cheyyamo... dr really thankfull... നേരിട്ട് കാണുമ്പോൾപോലും.. എത്ര dr മാർക്ക്.. ഇതുപോലെ പറഞ്ഞു തരാൻ കഴിയും... ഗോഡ് bless u

  • @utopianlazarus2895
    @utopianlazarus2895 Год назад

    Dr. ദയവായിട്ടു എന്നെ ഒന്ന് സുഖപ്പെടുത്താമോ. Plz lazarus

  • @grvlog8318
    @grvlog8318 5 лет назад +6

    Thank you sir👌👌👌🙏🙏

  • @sucythomas4631
    @sucythomas4631 4 года назад

    Ascites, please giv usthe reasons and remedies

  • @Shiny12326
    @Shiny12326 5 лет назад +5

    Hi doctor How are you

  • @jishajames837
    @jishajames837 3 года назад +1

    Nammuk ithil ninnu avashyathinulla poshakangal kittumo

  • @harisreemittuharisreemittu1801
    @harisreemittuharisreemittu1801 5 лет назад +7

    Wonderful presentation sir.

  • @prasnnap8777
    @prasnnap8777 3 года назад +1

    ഈശ്വരാ 🙏
    നല്ലത് വരുത്തണെ

  • @jijiscookbook7952
    @jijiscookbook7952 5 лет назад +3

    ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ thank u sir.. bilirubin കുറയ്ക്കുന്നതിന് എന്തെങ്കിലും diet ഉണ്ടോ അതിന്ടെ ഉണ്ടെങ്കിൽ അതിന്ടെ ഒരു വീഡിയോ ചെയ്യാമോ സർ

  • @sreelajas7287
    @sreelajas7287 5 лет назад +2

    Good information..thanks dr..god bless you..

  • @siniemis6409
    @siniemis6409 4 года назад +7

    Uric acid koodathal ullathukonde protein kazhikkan pattathilla, appo enthu cheyum Dr.?

    • @chubikuttan
      @chubikuttan 3 года назад

      Liver function normal aayal uric acid maarum

  • @jayasreevc4363
    @jayasreevc4363 4 месяца назад

    Appreciate the advice of Doctor

  • @arunpc8789
    @arunpc8789 5 лет назад +5

    Very informative..

  • @newmeadia
    @newmeadia 5 лет назад +1

    എനിക്ക് ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു.ഞാൻ ഡോക്ടറിന്റെ വീഡിയോ കണ്ടിട്ട് ആണ് ലാബിൽ പോയി SPGT ടെസ്റ്റ്‌ ചെയ്തത്
    SGPT ടെസ്റ്റ്‌ ചെയ്തപ്പോ 68.
    ഇന്ന് തൊട്ടു ഞാൻ ഫുഡ് ഡൈറ് തുടങ്ങുവാ
    Thank you Doctor

  • @harikumar2958
    @harikumar2958 4 года назад +10

    Grade 1 ഫാറ്റി ലിവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @anithasuniltk8860
      @anithasuniltk8860 Год назад +1

      എനിക്ക് ഗ്രേഡ് 1ഫാറ്റിലിവറാണ്

    • @aavaniani7147
      @aavaniani7147 5 месяцев назад

      Ippo kuranjho​@@anithasuniltk8860

    • @aavaniani7147
      @aavaniani7147 5 месяцев назад

      Enikum grade1aanu

  • @isaacjoseph5713
    @isaacjoseph5713 2 года назад +1

    You are great doctor.. normally doctors suggest lot of tablets in this condition to reduce the faty liver.

  • @binurajbinz2917
    @binurajbinz2917 5 лет назад +8

    This will help to thousands of malayalees.. Thanks Dr

  • @Sid_The_Lab
    @Sid_The_Lab 11 месяцев назад

    Super, sir! God bless!!!

  • @prakashmct892
    @prakashmct892 4 года назад +4

    Hi dr
    Good information
    Can u pls do a video of kidney swelling
    Causes/symptoms n remedies

  • @archanavinu1983
    @archanavinu1983 Год назад +1

    Sir , hepatomegaly explain cheyyamo?

    • @AH34844
      @AH34844 Год назад

      Hepatomegaly undo

  • @sandhyasandhya2889
    @sandhyasandhya2889 4 года назад +3

    Thank you docter 🙏

  • @lizybabukutty3424
    @lizybabukutty3424 Год назад

    I removed the stones with bladder before two months. But still the same pain is troubling me. If it is by fatty liver what shall I do? I am 63 years old lady. I am grom calcutta. I am watching ur advice regularly. Very beneficial beneficial.