മദ്യപാനം മനസു പറഞ്ഞു കുടിക്കാൻ ശരീരം പറഞ്ഞത് കുടിക്കരുതേ. ഇപ്പോൾ വലതു വശത്തു വാരിയെല്ലിന്റെ സൈഡിൽ വേദനയുണ്ട് കുടിക്കുമ്പോൾ, വല്ലാതെ വേദനയാണ് കുറച്ചു ദിവസം കുടി നിർത്തിയപ്പോൾ വേദന മാറി മനസു ഇപ്പോൾ പറയുന്നു കുറേ വർഷമായില്ലേ ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് 12 വർഷമായി കുട്ടികളും ഇല്ല ഇനിയുള്ള കാലതെകിലും ഒന്ന് ഞാനായി ജീവിക്കണം എല്ലാരും പ്രാർത്ഥിക്കണം
എന്റെ കൂട്ടുകാർ മദ്യത്തിൽ കുളിക്കുന്നവരാണ് ബട്ട് എനിക്ക് ഇന്നേ വരെ അതിനോട് ഒരു താല്പര്യവും ഉണ്ടായിട്ടില്ല ഒരു വിധത്തിലുള്ള ലഹരിയും താല്പര്യമില്ല ...യൂറിക് ആസിഡ് പ്രോബ്ലം ഉള്ളത് കൊണ്ട് വൈനും കഴിക്കാൻ വയ്യ
വളരെ നന്നി ഡോക്ടർ ഇങ്ങനെ പറഞ്ഞു തരുന്ന ഡോക്ടർ മാർ നമ്മുടെ നാട്ടിൽ കുറവാണ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരില്ല വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മനസിലാവണ്ടേ നല്ല അവതരണം 👍
എങ്ങനെ നല്ല അറിവുകൾ ആവതിരിക്കും? നമ്മുടെ പഴയ കാലത്തെ, അതായത് വിദ്യാഭാസ സംവിധാനം കുട്ടിച്ചോർ ആകുന്നതിന് ഒക്കെ വളരെ മുമ്പ് ഉള്ള എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് വാങ്ങിച്ച ആളാണ് ഈ ബുദ്ധിമാൻ.... ഇന്ത്യയുടെ ഏറ്റവും വല്ല്യ മെഡിക്കൽ കോളജ് ആയ AIIMS നിന്നും എംബിബിഎസ് എടുത്തു PIGMER നിന്ന് എംഡി, പിന്നെ DM, പിന്നെ PDF .....St Thomas College തൃശ്ശൂർ is proud of you and your family always Doctor. Thank you for your informative presentation...A college mate, St Thomas College Thrissur 1996 to 1998.
സാർ വളരെ നന്നായി പറഞ്ഞു തന്നു... താങ്ക്സ് ഡോക്ടർ 🌹... സർക്കാരിന്റെ വരുമാനം ആണ് മദ്യം എന്ന് ചില ആളുകൾ പറയുന്നു..... ആളുകൾ മദ്യം വാങ്ങാതിരുന്നാൽ അവർ വേറെ മാർഗം നോക്കിക്കോളും... അവനവൻ സ്വന്തം ആരോഗ്യം നോക്കണം... മദ്യം കൊണ്ട് തീർന്നു പോയ ഒരുപാട് ജന്മങ്ങൾ എന്റെ നാട്ടിൽ ഉണ്ട്.. 🙏🙏
ആഴ്ച യിൽ ഏറിയാൽ 2ദിവസം..2പെഗ് ൽ കൂടരുത്.... Fatty food ഒട്ടും കഴിപ്..... വേണ്ട.. 2പെഗ് നെ ഒരു 6.. പാർട്ട് ആക്കി... ഓരോ പാർട്ട് നന്നായി വെള്ളം /soda ചേർത്ത്....20മിനുട്ട് എങ്കിലും time ഗ്യാപ്പിൽ... കുടിച്ചാൽ.. മതി..... വലിയ ബുദ്ധിമുട്ട് വരില്ല... ഏറ്റവും രസകരം.. മദ്യം ഒട്ടും തൊടാതെ ഉള്ള വർക്കും ലിവർ പ്രോബ്ലം ഉണ്ടാകുന്നു എന്നതാണ്.... കുടിക്കുന്ന വെള്ളം..... ഫുഡ് ഒക്കെ... വൃത്തി ഉള്ളതും.. മികച്ചത് ഉം ആണേൽ ലിവർ ന് കൂടുതൽ ഗുണം തന്നെ...... ഒട്ടും കഴിപ്പ്.. ഇല്ല എങ്കിൽ പിന്നെ ജീവിച്ചിട്ട്.. എന്നതാ.. 🤣🤣🤣🤣
പതിനേഴു വയസ്സ് മുതൽ തുടങ്ങി..നല്ലതും ചീത്തയും അടങ്ങിയ എല്ലാ കൂതറ സാധനങ്ങളും വലിച്ചു കേറ്റി മുപ്പത്തിയാറാം വയസിൽ വയറിനു കാൻസർ ബാധിച്ച എനിക്ക് ഇപ്പൊ കുപ്പി കാണുമ്പോ കലി വരും 🤣
വൈകിട്ട് അടിച്ചു കിറുങ്ങി ഇരിക്കുന്ന ഡോക്ടർമാർ വരെയുണ്ട്. ചെറുപ്പം മുതൽ മദ്യമോ മത്സ്യ മാംസാദികളോ കഴിക്കാതെ ജീവിച്ചിട്ടും പലവിധ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നവനാണ് ഞാൻ..
ഈ വീഡിയോ എനിക്ക് വളരെ വിജ്ഞാ നപ്രദമായി തോന്നുന്നതുപോലെ ധാരാളം പേർക്ക് മദ്യപാനത്തിന്റെ ഫലത്തെ കുറിച്ച് വേണ്ടത്ര അറിവ് നൽകിയിട്ടുണ്ടയിരിക്കും
നിർത്തി... ഇതോടെ ഞാൻ നിർത്തി.. എന്തൊക്കെ പ്രശ്നങ്ങളാണ് ഇതു മൂലം ഉണ്ടാവുന്നത്....
നിർത്തി.. ഇതുപോലെയുള്ള വീഡിയോ കാണുന്നത് ഇന്നത്തോടെ നിർത്തി... 🥺🤗🤗
NALE NIRTHIYO ATHO INNU
ഇനി നാളെ രാവിലെയേ തുടങ്ങു 😂
😂🙄😂😂
😂😂😂😂😂@@mruthyumjayan2288
Njanum nirthy 😂😂
ഇത് എല്ലാവർക്കും നല്ല ഒരു ഗുണപാഠംമാകട്ടെ ...... ഡോക്ടർ ...... നല്ല നല്ല ആരോഗ്യ ആശയമായി ഡോക്ടറേ കാണുമെന്ന് പ്രതീക്ഷിക്കുന്നു
L
മദ്യപാനം മനസു പറഞ്ഞു കുടിക്കാൻ ശരീരം പറഞ്ഞത് കുടിക്കരുതേ. ഇപ്പോൾ വലതു വശത്തു വാരിയെല്ലിന്റെ സൈഡിൽ വേദനയുണ്ട് കുടിക്കുമ്പോൾ, വല്ലാതെ വേദനയാണ് കുറച്ചു ദിവസം കുടി നിർത്തിയപ്പോൾ വേദന മാറി മനസു ഇപ്പോൾ പറയുന്നു കുറേ വർഷമായില്ലേ ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് 12 വർഷമായി കുട്ടികളും ഇല്ല ഇനിയുള്ള കാലതെകിലും ഒന്ന് ഞാനായി ജീവിക്കണം എല്ലാരും പ്രാർത്ഥിക്കണം
Good
❤💞💞well done bro ഞാൻ ഉം അങ്ങനെ ആയിരുന്നു
എല്ലാം ok ആയോ
എന്റെ കൂട്ടുകാർ മദ്യത്തിൽ കുളിക്കുന്നവരാണ് ബട്ട് എനിക്ക് ഇന്നേ വരെ അതിനോട് ഒരു താല്പര്യവും ഉണ്ടായിട്ടില്ല ഒരു വിധത്തിലുള്ള ലഹരിയും താല്പര്യമില്ല ...യൂറിക് ആസിഡ് പ്രോബ്ലം ഉള്ളത് കൊണ്ട് വൈനും കഴിക്കാൻ വയ്യ
Keep going bro...👍🏻
നല്ല അറിവ് തരുന്ന അവതരണം. നമ്മുടെ സർക്കാരിനെ നിലനിർത്തുന്നത് തന്നെ മദ്യമാപാനികളാണ്.
നല്ല അവതരണം...കുറച്ച് നാൾ മുൻപ് ഒരുപാട് കുടിക്കുമായിരുന്നു..വെയ്റ്റ് കുറയ്ക്കാൻ വേണ്ടി ഇപ്പോൾ പൂർണമായും നിർത്തി... സന്തോഷം സമാധാനം 🙏
സാധാരണ ക്കാരന് മനസ്സിലാവുന്ന അവതരണം. Really great👍👍👍
0:03 w😮what😮😮I😮 am ek baatein😮 kare 0:07 and 0:07 eeeeeeeeewqeeweeweeeeweeeewre2w😮w😮 0:11 will 0:11 😢😮 0:07
വളരെ നന്നി ഡോക്ടർ ഇങ്ങനെ പറഞ്ഞു തരുന്ന ഡോക്ടർ മാർ നമ്മുടെ നാട്ടിൽ കുറവാണ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരില്ല വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മനസിലാവണ്ടേ നല്ല അവതരണം 👍
രാജഗിരി ഹോസ്പിറ്റലിലെ എന്റെ പ്രിയപ്പെട്ട ഡോക്ടർ
❤❤❤❤❤
@Akumar Kumar chunangamveli, Aluva
മദ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
കുടിച് ബോധം പോകേണ്ടവർ ആയിക്കോളൂ, പക്ഷെ കല്യാണം വേണ്ട, സ്ത്രികളെ വിഷമിപ്പിക്കരുത് 🙏
Inn kalathu pennungalum atra mosamalla 😄😄
Sneha angne cheyillallo.. evrkkokk kudikuvem venm kttukem venm
Sathyam
Strikal thulayatte..
Kalyanam kazichadinte vishamam marakananu kudikunnadu2
Taste അറിഞ്ഞവർ വലപ്പോഴും യൂസ് ചെയുക ബ്ലൻഡ് നോക്കി നല്ലത് മേടിച്ചു കഴിക്കുക അളവ് കണ്ട്രോൾ ചെയുക അതിനു കഴിയാത്തവർ തീർത്തും ഉപേക്ഷിക്കുക .
എങ്ങനെ നല്ല അറിവുകൾ ആവതിരിക്കും? നമ്മുടെ പഴയ കാലത്തെ, അതായത് വിദ്യാഭാസ സംവിധാനം കുട്ടിച്ചോർ ആകുന്നതിന് ഒക്കെ വളരെ മുമ്പ് ഉള്ള എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് വാങ്ങിച്ച ആളാണ് ഈ ബുദ്ധിമാൻ.... ഇന്ത്യയുടെ ഏറ്റവും വല്ല്യ മെഡിക്കൽ കോളജ് ആയ AIIMS നിന്നും എംബിബിഎസ് എടുത്തു PIGMER നിന്ന് എംഡി, പിന്നെ DM, പിന്നെ PDF .....St Thomas College തൃശ്ശൂർ is proud of you and your family always Doctor. Thank you for your informative presentation...A college mate, St Thomas College Thrissur 1996 to 1998.
വളരെ നന്നായി ഡോക്ടർ പറഞ്ഞുതന്നു. ഒരുപാട് നന്ദി.
വിലപ്പെട്ട അറിവുകൾ.....
നന്ദി ഡോക്ടർ 🙏🙏🙏
0
Enganeya nirthiyathu
അക്ഷരം തെറ്റാതെ ഡോക്ടർ എന്ന് വിളിക്കാം സൂപ്പർ അവതരണം...
Good.നല്ല അറിവുതരുന്ന message.Thank you Dr.
മുഴു കുടിയനായ ഒരു friend undayirunnu enikk അവൻ ഞാനുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോൾ ഞാൻ happy ആണ് മദ്യം നിർത്തി എന്റെ കരളിന് നന്ദി 🙏
Q1qqqq111
അവനെയും തിരുത്താൻ പാടില്ലേ..
Nallavarumayi koottu kuuduka
Nee kollallo koottukarane niceaaittu ozhivakki
Eggane kudikkunna aaalayalum seri self decission undel aarem kutam parayenda aavisyam illa
സാർ വളരെ നന്നായി പറഞ്ഞു തന്നു... താങ്ക്സ് ഡോക്ടർ 🌹... സർക്കാരിന്റെ വരുമാനം ആണ് മദ്യം എന്ന് ചില ആളുകൾ പറയുന്നു..... ആളുകൾ മദ്യം വാങ്ങാതിരുന്നാൽ അവർ വേറെ മാർഗം നോക്കിക്കോളും... അവനവൻ സ്വന്തം ആരോഗ്യം നോക്കണം... മദ്യം കൊണ്ട് തീർന്നു പോയ ഒരുപാട് ജന്മങ്ങൾ എന്റെ നാട്ടിൽ ഉണ്ട്.. 🙏🙏
Nte hus madhyapaniya.. kudich vazhk undakkumbozhe vtl ullor kanu.. kudukkumbo onnum parayilla
Super video sir... ഒരുപാട് പേർക്ക് ഉപകാരപ്പെടും....
😆😆😉😉
😄😄
@@alleppeydi ടിബിനെ നിന്നെയൊക്കെ ഉദ്ദേശിച്ചാ പറഞ്ഞേ 😂😂😂
The best commentary I hv ever heard... thank you Doctor
സാറിന്റെ അവതരണം വളരെ നല്ലതായിരുന്നു
Simple , precise , to the point. Great presentation. Thanks dr.
കാര്യങ്ങൾ വളരെ വ്യക്തം. നന്ദി ഡോക്ടർ.
സാധരണ ആളുകൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👌
Sir good presentation......ഏറ്റവും ലളിതമായി , മനസ്സിലാകുന്ന ഭാഷയിൽ ....നന്ദി...
ഒത്തിരി നാളായി കേൾക്കാൻ ആഗ്രഹിക്കുന്നത് നല്ല ഡോ കട്ടർ
Doctors explanation is simply superb
Appreciate your discreet and elaborate presentation of the most relevant subject...🙏
Thank you ente achanu 3 stages kazhinju enn paranju madhyapichal preshnamanenn paranju doctor
ഇത് ഒട്ടും ഉപയോഗിക്കാതിരുന്നാൽ എന്താണ് കുഴപ്പം ഒരു കുഴപ്പം ഇല്ല അതാണ് ഏറ്റവും നല്ലത് 😍😍😍
ഒരു കുഴപ്പവുമില്ല ...നല്ലത്..
Nooo
പിന്നെ താൻ എന്താ ഈ വഴിക്ക്???
@@rideshkumar7 t
ഏറ്റവും നല്ലത് ✌️
നല്ലൊരു ഉപദേശം തന്ന സാറിന് വളരെയധികം നന്ദി
നല്ല അറിവുകൾ. നല്ല അവതരണം. Thank you
നല്ല വിവരണം sir. 🙋♂️🙏🙏🙏
നന്ദി ഡോക്ടർ 🙏🙏🙏🙏🙏
മൂഡ്പോയി......
മൂഡ്പോയി......
Excellent presentation; inspiring style. Thank you.
You're very welcome!
എന്നായാലും നമ്മളെല്ലാരും ചാവും.🌻
എങ്കിപ്പിന്ന സന്തോഷത്തോടെ കുടിച്ചും,🥃തിന്നും🍗🧆ചാവുന്നതല്ലേ സാറേ നല്ലത്.😌
Nalla reethiyil ethoralkum manassilakunna avatharanam.thank you sir.
Thank you very much doctor
The best explanation of a problem by a Dr-heard so far.
Very good presentation
Very good observation and explanation 😁👍
VALUABLE INFORMATION DR
വിലപ്പെട്ട അറിവുകൾ
ഇത് എല്ലാവർക്കും ഉപകാരമാവട്ടെ
Your explanation was very clear, thanku Doc
Thank Dr.verygoodinfermation
Excellent doctor
Nice Presentation ...
A good package.. revealing lot of information which helps , inspired us and teach us about responsible drinking.. thanks u lot.
God bless you.
@14:32 Golden Words....
Sir thank you for such a explanation 🙏
Dr .A'richu padichutundu okae!!!.. nice presentation
വളരെ നല്ല മെസേജ്👍
Thanks doctor,very good explanation 👌👌🙏
Sir❤❤ Well said❤❤
Very keen comfortable advise and good
Loveable presention of the doctor.
Congrats sir.
Responsible ❤
Thank you Dr for very good information
Oh great presentation...
Presented things in a very simple way that common people can understand .. Good presentation... Thank you Doctor... 🙏🏻
Grate level of speech...god with us..
Sir very informative and healthy class for new generation
നല്ല വിവരങ്ങൾ നൽകിയതിന് 🙏
സാധാരണക്കാർക്ക് മനസ്സിലാവും വിധം അവതരണം helpfull informations
നല്ല അവതരണം👌
accurate explanation
Very gud information DR. Tank U Sir.
Keep watching
Thanks a lot Dr. 🙏
What,a,speech,,❤❤❤❤❤❤,,thanks,,🎉 a super
Highly informative... 👌👍🙏
Thank sir nalla class
Take good information
God bless you Dr
Excellent
ഒരുപാട് നന്ദി സർ
Thanks Dr
വളരെ ഉപകാരപ്രദം 🙏
I appreciate they way Dr. conveyed the facts, Thanks
കൊള്ളാം സൂപ്പർ
Thanks doctor you have cleared my doubds, clearly
Very informative sir, Tnx
Good clasd
ഈ വോയിസ് കണ്ണടച്ച് കേട്ടാൽ "സിജു വിൽസൺ" (ആക്ടർ )ന്റെ വോയിസ് പോലെ തോന്നിയവരുണ്ടോ?
Ho...anta oru kandupudutham...sound engineer aaaano appi ?
@@labelfive1730 yes.. I am..
Thanku Dr ഇങ്ങിനെ ആണ് video ചെയതു പറഞ്ഞു കൊടുക്കേണ്ടത് very udefulk❤.വേറെ കുറെ എണ്ണം ഉണ്ട് Dr..thumbnail onnum video യാതൊരു karyavum6undavolla
ആഴ്ച യിൽ ഏറിയാൽ 2ദിവസം..2പെഗ് ൽ കൂടരുത്.... Fatty food ഒട്ടും കഴിപ്..... വേണ്ട.. 2പെഗ് നെ ഒരു 6.. പാർട്ട് ആക്കി... ഓരോ പാർട്ട് നന്നായി വെള്ളം /soda ചേർത്ത്....20മിനുട്ട് എങ്കിലും time ഗ്യാപ്പിൽ... കുടിച്ചാൽ.. മതി..... വലിയ ബുദ്ധിമുട്ട് വരില്ല... ഏറ്റവും രസകരം.. മദ്യം ഒട്ടും തൊടാതെ ഉള്ള വർക്കും ലിവർ പ്രോബ്ലം ഉണ്ടാകുന്നു എന്നതാണ്.... കുടിക്കുന്ന വെള്ളം..... ഫുഡ് ഒക്കെ... വൃത്തി ഉള്ളതും.. മികച്ചത് ഉം ആണേൽ ലിവർ ന് കൂടുതൽ ഗുണം തന്നെ...... ഒട്ടും കഴിപ്പ്.. ഇല്ല എങ്കിൽ പിന്നെ ജീവിച്ചിട്ട്.. എന്നതാ.. 🤣🤣🤣🤣
Aa oru മദ്യത്തിന് അടിമ ആയ ഒരുത്തന്റെ dialogue 😂😂
Poyeda
Nicely presented 👏🙏🙏
പതിനേഴു വയസ്സ് മുതൽ തുടങ്ങി..നല്ലതും ചീത്തയും അടങ്ങിയ എല്ലാ കൂതറ സാധനങ്ങളും വലിച്ചു കേറ്റി മുപ്പത്തിയാറാം വയസിൽ വയറിനു കാൻസർ ബാധിച്ച എനിക്ക് ഇപ്പൊ കുപ്പി കാണുമ്പോ കലി വരും 🤣
ഇനി തൊട്ടു നോക്കരുത്, വീട്ടുകാർ വിഷമം ഉണ്ടാകും 👍
Thank you ഡോക്ടർ
മദ്യം കഴിച്ചാലും മരിക്കും !
കഴിച്ചില്ലെങ്കിലും മരിക്കും !
കഴിച്ചില്ലെങ്കിലും രോഗം വരും!
Varum ippo madyapikkathavarkkum liver disease varunnundu...
Nice🙏🙏🙏🙏👍
Good information 👍
Docter nice talk
നല്ല അറിവുകൾ 🙏🏻✌️
Super doctor
Absolutely truly commendable
'മദ്യം സകല തിന്മകളുടെയും താക്കോലണന്നാണ് ' അതു കൊണ്ട് തന്നെ മദ്യം ആരും കഴിക്കരുത് '
കഴിക്കുന്നില്ല കുടിക്കാം...
Very Good 🙂
വൈകിട്ട് അടിച്ചു കിറുങ്ങി ഇരിക്കുന്ന ഡോക്ടർമാർ വരെയുണ്ട്. ചെറുപ്പം മുതൽ മദ്യമോ മത്സ്യ മാംസാദികളോ കഴിക്കാതെ ജീവിച്ചിട്ടും പലവിധ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നവനാണ് ഞാൻ..
Tanks Dr.
Thanks I like it 👍👏👏
Welcome 😊