കരളിന്റെ എൻസൈം ആയ SGPT നോർമൽ ആക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കരളിന്റെ എൻസൈം ആയ SGPT നോർമൽ ആക്കുവാൻ ഒലിവ് ഓയിലും ബദാമും മത്തി പോലുള്ള മത്സ്യങ്ങളും നല്ലതാണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.. എന്നാൽ നിങ്ങളുടെ SGPT വല്ലാതെ ഉയർന്നാൽ അത് നോർമൽ ആക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ കൂടിയുണ്ട്.. ഷെയർ ചെയ്യുക.. ഇത് ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഒരു അറിവാണ് liver enzyme
    For Appointments Please Call 90 6161 5959

Комментарии • 1 тыс.

  • @charlesjacob2524
    @charlesjacob2524 3 года назад +74

    വളരെമനോഹരമായി കരളിന്റെ സുരക്ഷ പറഞ്ഞ ഡോക്ടർ... അഭിനന്ദനങ്ങൾ 👍

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 Год назад +52

    കരുണയുള്ള നല്ല മാതാപിതാക്കൾക്ക് ജനിച്ചതിന്റെ ഗുണം

    • @Pbt7181
      @Pbt7181 10 месяцев назад

      Aruda karuna achante tundiyide ahno

  • @adssmusiccompany9164
    @adssmusiccompany9164 3 года назад +154

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ഒരു ചെറു പുഞ്ചിരിയോടെ പറയുന്ന നമ്മുടെ സ്വന്തം ഡോക്ടർ 😘

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 2 года назад +5

    നന്ദി സർ
    കാര്യമാത്ര പ്രസക്തമായ ഭാഗങ്ങൾ മാത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ
    നന്ദി സർ ഒരായിരം നന്ദി
    ഞാൻ അങ്ങയുടെ ഒരു കേൾവിക്കാരൻ സാധാരണക്കാരനായ കേൾവിക്കാരൻ മാത്രം

  • @SindhuRani-cf6lj
    @SindhuRani-cf6lj 8 месяцев назад +73

    പൈസ കൊടുത്തു കാണുന്ന ഒരു Dr പോലും ഇത് പോലെ പറഞു തരില്ല. സാർനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല

  • @bijumonbhargavan788
    @bijumonbhargavan788 6 месяцев назад +8

    അഭിനന്ദനങ്ങൾ ഡോക്റ്റർ.. അങ്ങയെ പോലെ കര്യങ്ങൾ ഇത്രയും വ്യക്തമായി പറയുന്ന ആളുകൾ ആരുമില്ല.. രോഗികൾക്ക് ഇതു വലിയ ഉപകാരം ആണ്..അംഗക്ക് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ

  • @akstrikethings3951
    @akstrikethings3951 2 года назад +9

    ഇത്രയും ലളിതം ആയിട്ട് ഈ വിഷയത്തേക്കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി 💕💕💕💕

  • @sindhusajeesh6985
    @sindhusajeesh6985 2 года назад +12

    എന്റെ husband മദ്യപിക്കാറില്ല. നോൺ alchaholic fatty ലിവർ ആണ്. Sgpt കൂടുതലായിരുന്നു. ഇപ്പോൾ 42 ആയി. ഇതെപ്പറ്റി കൂടുതൽ പറഞ്ഞുതന്ന ഡോക്ടർക്കു ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼

    • @ROYALVISITORS
      @ROYALVISITORS Год назад

      Kurayan enthane cheythathu

    • @krishnaprasadotp4329
      @krishnaprasadotp4329 10 месяцев назад

      എന്താ chythathu

    • @sindhusajeesh6985
      @sindhusajeesh6985 10 месяцев назад +1

      @@ROYALVISITORS ഡോക്ടർ പറഞ്ഞതൊക്കെ ചെയ്തു. Exercise, ചായ കാപ്പി കുറച്ചു, ഫാറ്റ് ഉള്ള food ഒഴിവാക്കി

    • @Sujatha-y9l
      @Sujatha-y9l 4 месяца назад

      very good

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +21

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @bhargavic7562
    @bhargavic7562 2 года назад +6

    കരളിന്റെ കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കി തന്ന Dr. ന് നന്ദി. ആശംസകൾ 🙏🙏🙏

  • @Ponoosdream
    @Ponoosdream 6 лет назад +160

    എനിക്ക് ഇപ്പോൾ അറിയേണ്ട കാര്യം ആയിരുന്നു ഇതു
    Thank you dr

  • @aneeshtk1686
    @aneeshtk1686 3 года назад +207

    ഇദ്ദേഹത്തോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.... 👍

  • @suhasinib9673
    @suhasinib9673 3 года назад +8

    ഡോക്ടർ നിങ്ങൾ ഇങ്ങനെ ഉള്ള സന്ദേശങ്ങൾ ഞങ്ങളിലേക്കു ഇതികൾ പിറന്ന ഒരവതാരമാണ് ഗോഡ് ബ്ലെസ് 🙏🙏❤❤❤❤👏👏👏

  • @SasiKumar-xd5te
    @SasiKumar-xd5te 8 месяцев назад +1

    എല്ലാപേർക്കും മനസിലാകുന്ന രീതിയിൽ കരളിനെ രോഗവിമുക്തമാക്കാൻ വേണ്ട ആഹാരരീതി എന്താണ് എന്ന് നമുക്ക് പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @ElectronicMechanic
    @ElectronicMechanic 4 года назад +8

    വളരെ ലളിതവും വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞു തന്നു thank you sir.

  • @mcsnambiar7862
    @mcsnambiar7862 3 года назад +23

    Yesterday, I did a lft and found that sgbt, which was 24 about an year ago, has shot up to 58. Luckily, I found this video and I am very thankful to you, Dr.

  • @healthinnovationskerala
    @healthinnovationskerala 3 года назад +7

    SGPT 1976 വരെ‌ പരമാവധി 25 ആയിരുന്നു. ഷുഗറി,ഫ്രക്റ്റ്രോസ് ലൈഫ് സ്റ്റൈൽ മൂലം ഇത് കൂടിയപ്പോൾ N I. H level കൂട്ടിയതാണു

  • @shylao.9190
    @shylao.9190 Год назад +2

    Dear doctor,
    Kindly give details of ANA positve problems.
    Wish you all the very best for you.

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 Год назад +3

    SGPT above 100 ayirunnu. Doctor paranja categoryil ulla alalla njan. Gall bladder removed in 2000. No alcohol used in life. D3 59 Und. SGPT is in limit now after using homoeopathic medicine

  • @rugminiamma6217
    @rugminiamma6217 4 года назад +7

    1000varsham Dr geevicherkkan pray chayyunnu

  • @melvincheriyan95
    @melvincheriyan95 10 месяцев назад +3

    Garlic 🧄,onion, spinach,apple,cucumber,fish, exercise for sgpt

  • @Shankumarvijayan3897
    @Shankumarvijayan3897 4 года назад +8

    എന്റെ സംശയം മാറി കിട്ടി 👌.. Thank you sir

  • @somanajitha3646
    @somanajitha3646 2 года назад +5

    സഹജീവികളായ മനുഷ്യരോടുളള ്് സേന്ഹം ആ വാക്കുകളിൽ ഞാൻ കാണുന്നു

  • @Abduljaleel-q9i
    @Abduljaleel-q9i 5 месяцев назад +1

    ഈ അറിവ് ആവശ്യമുള്ള സമയമായിരുന്നു ❤ താങ്ക്സ്

  • @ShaSha-cj6cu
    @ShaSha-cj6cu 5 лет назад +21

    Thank you sir.... 😍
    അങ്ങയുടെ വിലയേറിയ upadeshathinu,ഇനിയും വിലയേറിയ ഉപദേശങ്ങൾ നൽകുവാനും എല്ലാവർക്കും സമാധാനം നൽകുന്ന വിഡിയോകൾ post ചെയ്യുവാനും, ഈ ലോകം പടച്ച തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !!!ആമീൻ

  • @shahulhameed-tk4ku
    @shahulhameed-tk4ku 10 месяцев назад

    ആയിരമായിരം നന്ദി ഡോക്ടർ

  • @AbdulSalam-sw3kl
    @AbdulSalam-sw3kl 4 года назад +10

    ഒരുപാട് അഭിനന്ദനങ്ങൾ ഡോക്ടർ ഒരുപാട് അറിവുകൾ നൽകി തന്നെ👌👌

  • @sheelae.k3919
    @sheelae.k3919 Год назад

    നന്ദി ഡോക്ടർ, കൂടുതൽ വ്യക്തമാക്കി തന്നു, നമസ്തേ 🙏

  • @Kingrayan111
    @Kingrayan111 6 лет назад +18

    Sir, Dry skin & Fish Scale നെ പറ്റി ഒരു വീഡിയോ ദയവായി ചെയ്യുമോ, ഒരുപാട് പേര്‍ക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്, പ്രത്യേകിച്ചു ഇപ്പോള്‍ തണുപ്പും കൂടി ആയപോൾ
    പ്രതീക്ഷയോടെ ഒരു subscriber😊

    • @sathyana2395
      @sathyana2395 5 лет назад

      എനിക്കും അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു

    • @sajimariam2978
      @sajimariam2978 2 года назад

      Eucerin Intensive Repair Lotion-Rich Lotion for very dry flaky skin-Use after washing with Hand soap
      Avoid exposure to sunlight after use
      Avoid contact with eyes. Available in Amazon

  • @ashaletha8081
    @ashaletha8081 3 года назад

    ഡോക്ടർ നല്ലൊരു അറിവാണ് തന്നത് ഡോക്ടർBilirubin total കൂടിയാൽ എന്ത് സംഭവിക്കും എന്താണ്

  • @gopinadhank9810
    @gopinadhank9810 3 года назад +10

    My wife is suffering from liver cirrhosis. I would request you to please give more information about liver cirrhosis which will help her to improve her liver function. Thanks

    • @dhanyashanmughan79
      @dhanyashanmughan79 9 месяцев назад

      Chetta wifenu ippo enganumd. Ente achanum fatty liver ayirunnu.ippo.cirrhosis.ayi..kanunnumdenkil.plz reply..if she is doing well.enikoru.samadhanam ayene

  • @krishnanvadakut8738
    @krishnanvadakut8738 2 года назад +1

    Very good information
    Thankamani

  • @revathyp2933
    @revathyp2933 4 года назад +9

    വെരിക്കോസ് വെയ്ൻ നെ പറ്റി ഒരു video ഇടൂ sir

  • @salyjose9349
    @salyjose9349 Год назад +2

    Very useful information. Thank you so much Dr.

  • @lizykuriakose6321
    @lizykuriakose6321 5 лет назад +8

    Can you plz tell what are the symptoms of liver deseases

  • @safaah4876
    @safaah4876 Год назад

    Dr manjapeetham ullaver egg & milk kaykkerth ennalleh parayunne so ath use cheyyan patto

  • @joserajesh9374
    @joserajesh9374 4 года назад +4

    Thanks Dr I am suffering from fatty liver bp and uric acid and 12 to 200 cans and bottles of beer

  • @rejimack5056
    @rejimack5056 Год назад +1

    Dr. Plz give information about ggt level and how to low the ggt level and wat r the fuds to eat and avoid fuds also. Plzz

  • @shafeeqyousaf3170
    @shafeeqyousaf3170 3 года назад +4

    Very good information to society. Thank you so much sir, God bless you

  • @കേരളീയൻകേരളീയൻ

    ഞങ്ങളുടെ ഡോക്ടർ 👍🙏🌷

  • @sreelekshmisreelal3349
    @sreelekshmisreelal3349 Год назад

    Ath kurayan karanam karanam enthanu Dr.

  • @vavasmidhun3656
    @vavasmidhun3656 5 лет назад +6

    Sir, biriyani kazhichal arogya prashnam undo?

  • @seenathsameerseenusami2446
    @seenathsameerseenusami2446 Год назад +2

    Viral hepatitis ഉള്ളവർക്ക് protein diet ഒഴിവാക്കണോ

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

  • @tresavarghesrvarghese9740
    @tresavarghesrvarghese9740 4 года назад +4

    ഹോമിയോ കഴിക്കുമ്പോൾ വെളുത്തുള്ളി, ഉള്ളി ഇവ കഴിക്കാമോ

  • @kl81team76
    @kl81team76 10 месяцев назад

    ഇദ്ദേഹം പറയുന്നത് നമ്മൾ ഫോളോ ചെയ്താൽ മതി 🥰🥰🥰

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 3 месяца назад

    നെല്ലിക്ക, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചമ്മന്തി ആക്കി കഴിക്കാമോ

  • @sreedharannair2218
    @sreedharannair2218 5 лет назад +7

    Really appreciate you Sir very useful information

  • @shihabudeen7552
    @shihabudeen7552 5 лет назад +2

    Ningal valiya manushyanan keatto orupad nanni

  • @ramakrishnan7932
    @ramakrishnan7932 5 лет назад +24

    Edeham pavapettavarude docter Anne sir ningalku annem nallathu varatte

  • @indirasp1519
    @indirasp1519 5 лет назад +2

    Sirinte video super. Sadharanakkarkk manassilavunna bhasha

  • @Vyshna-wq8vq
    @Vyshna-wq8vq 7 месяцев назад +2

    Dr Sgpt kurakan enthucheyyanam Onnu parannutharumo dr

  • @anishaep5163
    @anishaep5163 27 дней назад

    Beautiful explanation sir

  • @sajeeshpurakkattu7032
    @sajeeshpurakkattu7032 4 года назад +5

    സർ sGpT രക്തത്തിൽ അധികം ആയാൽ വയറിൽ പുകച്ചൽ ഉണ്ടാകുമൊ

  • @thivanoli4630
    @thivanoli4630 Год назад

    Hi sir which hospital you working

  • @sajithk8641
    @sajithk8641 6 лет назад +8

    Good information.thank you dr.

  • @borewelldivining6228
    @borewelldivining6228 5 лет назад +3

    Good information sir. Insulil kuthivaikkunnathu moolam sgpt kooduthal akumo sir

  • @rahiyanathbasheer2129
    @rahiyanathbasheer2129 Месяц назад

    Leverelsistundathonnparayamo

  • @ponnammageorge4703
    @ponnammageorge4703 5 лет назад +11

    GOD BLESS YOU EVER .thank you doctor for your valuable information.

  • @sajithasudhi3654
    @sajithasudhi3654 Год назад

    Thank u sir... Valuable information... (SGOT & SGPT) Ellam normal aanu... Pakse GGTP 96...any problems Sir...

  • @marykuttyxavier5475
    @marykuttyxavier5475 2 года назад

    ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shifashina8250
    @shifashina8250 4 года назад +3

    Thyierod ullavark ee vegetable kazhikan pattillallo?

  • @jagadishsrinivasan8982
    @jagadishsrinivasan8982 4 года назад +6

    Very useful information sir. Is there any medicine for fat reduction in homeopathy.

  • @Azeezkka
    @Azeezkka Месяц назад

    സാർ എനിക്ക് തൈറോയ്ട് ഉണ്ട്അ പ്പോൾ കാേബജ് കയിക്കാൻ പറ്റുമോ സാർ ഒന്ന് വെക്തമായി പറയുമോ

  • @madhutrtr9668
    @madhutrtr9668 5 лет назад +8

    Thank u doctor good information

  • @chapiiqbalkasim9406
    @chapiiqbalkasim9406 Год назад

    Chorichil kanichapol doctor sgpt chekk cheyya parannu

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 4 года назад +4

    Can Corona cause increased SGPT?

  • @sivajayakumar5526
    @sivajayakumar5526 2 года назад +1

    ഫാറ്റി ലിവർ ഉള്ളവർ പാല് ഉപയോഗിക്കുന്നത്കൊണ്ട് കുഴപ്പമില്ലേ sir

  • @nasserusman8056
    @nasserusman8056 2 года назад +3

    Thank you very much Dr for your valuable information 🙏❤️👍

  • @MRSidheek-n4m
    @MRSidheek-n4m Год назад +1

    Live 52 himalaya ee medicine 2 neram kazhichal marum liver detox

  • @ranjeewilliams747
    @ranjeewilliams747 3 года назад +11

    Is Kamalari or LIV 52 tablets are effective For fatty liver. Please clarify.

  • @hannathhannahpandi9366
    @hannathhannahpandi9366 Год назад

    Coconut oil. Uboyogikami

  • @blessishalm6949
    @blessishalm6949 2 года назад +4

    വളരെ നന്ദി സാർ 🙏🙏🙏🙏🙏🙏

  • @minajazis3880
    @minajazis3880 Год назад

    Veluthulli kazhikkan ishattamaanu.pakshe kazhivhu kazhinjaal vaayi nattam undaakunnu

  • @starmakers876
    @starmakers876 5 лет назад +7

    God bless you Dr . Thanks for your valuable information

  • @Krishnendu-og8nn
    @Krishnendu-og8nn 5 месяцев назад

    സാർ മഞ്ഞപ്പിത്തം ഉള്ളപ്പോൾ ഫിഷും ചിക്കനും കഴിക്കാൻ പറ്റുമോ

  • @reiganthomas7719
    @reiganthomas7719 5 лет назад +16

    Your the great person more than my expectation......

  • @നരസിംഹമന്നാടിയാർ-ട2ജ

    കൊളസ്ട്രോൾ ഉള്ളവരുടെ കൊളസ്ട്രോൾ ലെവൽ കൂട്ടുമോ ഈ sgpt??

  • @ramlant6381
    @ramlant6381 8 месяцев назад +7

    SGPT കൂടുതൽ ഉള്ളവർ റെസ്റ്റ് എടുക്കണോ

  • @ggkutty1
    @ggkutty1 4 года назад +1

    Great. Why platelets count reduces???. Few reasons please.

  • @rineeshasworld5727
    @rineeshasworld5727 4 года назад +11

    Sir ente mon manjapitham anu 8 years anu, avanu sgpt yum sgot koode 3800 . Anu kanunnathu ennanu nokkiyathu dr paranju rest edukkan , sir njan ethu kurayan verenthokke cheyyanam plz reply

  • @vedaratnampk7575
    @vedaratnampk7575 9 месяцев назад

    Is Milk thistle good for liver?

  • @psjohn3231
    @psjohn3231 5 лет назад +12

    Very good information, as a wellness coach I must know all this things. Thank you doctor

  • @saeedstravelfood8397
    @saeedstravelfood8397 4 года назад +2

    വളരെ വിലപ്പെട്ട information

  • @sukumaranezhuvathara4651
    @sukumaranezhuvathara4651 3 года назад +3

    Thank you Docter

  • @ribishpv126
    @ribishpv126 3 года назад +1

    ALKALINE PHOSPHATASE High avunnathine kurachu parayumo sir...

    • @ribishpv126
      @ribishpv126 3 года назад +1

      Born specific alkaline phosphatase also...please

  • @Majju1234
    @Majju1234 5 лет назад +4

    Gallbladder stone ne kurich oru vedio cheyyumo sir ....plz

  • @mahadevan1979
    @mahadevan1979 Год назад

    എന്റെ പ്രിയപ്പെട്ട dr. 🥰

  • @Aishabeevi-r8u
    @Aishabeevi-r8u 3 месяца назад

    Dr Namakkal nirbandhamano veettu jolikal machine upayogikkathe cheythal kalorri kathhipoville

  • @jipimolchacko8881
    @jipimolchacko8881 4 года назад +7

    Thank you doctor. Very informative talks.

  • @ബർആബാ
    @ബർആബാ 3 года назад

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് നന്ദി. 🙏
    SGOTയെ കുറിച്ച് അറിയുവാൻ വളരെ ആഗ്രഹം ഉണ്ട്.
    ദയവായി ഒരു വീഡിയോ ചെയ്യുമോ സാർ ?🤔

  • @sree4607
    @sree4607 5 лет назад +1

    സാർ എന്റെയൊരു കസിൻ ബ്രദർ ജീവിതത്തിൽ മദ്യം പുകവലി എന്ന ശീലം ഇല്ല അദ്ദേഹം അത് കൈകൊണ്ട് എടുത്തുനോക്കിയിട്ടുപോലും ഇല്ല അതുപോലെ നോൺ വേജ് കഴിക്കില്ല എന്നിട്ടും അദ്ദേഹത്തിന് ലിവർ സിറോസിസ് വന്ന് കരൾ തീർത്തും നശിച്ചുപോയി അദ്ദേഹത്തിന്റെ ജീവൻ ഏതുനിമിഷവും നഷ്ടപ്പെടാം എന്നാ അവസ്ഥയിലാണ് ഇത് എങ്ങനെ സംഭവിച്ചു എന്ന് ഡോക്ടർമാർക്ക് മനസിലായില്ല അദ്ദേഹത്തിന്റെ കരളിന്റെ പ്രവർത്തനം വെറും 5% മാത്രമാണ് എന്നാണ് ഡോക്ടർ പറഞ്ഞത് ഇതെങ്ങനെ സംഭവിക്കുന്നതാണ്

  • @Hotflashbird
    @Hotflashbird 3 года назад +5

    Thanks a lot Doctor 🙏🏻

  • @ShahinaLatheef-o2g
    @ShahinaLatheef-o2g 27 дней назад

    Pitham koodunathinde karanam

  • @vishnunathv759
    @vishnunathv759 5 лет назад +6

    വായിൽ കയിപ്പു രുചി വരുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ.

    • @fathimasuhararuby7965
      @fathimasuhararuby7965 4 года назад

      എനിക്ക് ഉണ്ട് ഇ അസുഖം

    • @anilagopi5317
      @anilagopi5317 3 года назад

      @@fathimasuhararuby7965 enikyum kure varshatholam ethe undaayirunnu. Coconut kazhichhu kazhinjaalum kaippe thonnaarunde. Calcium kuravaayathukonde eppol tablet edukkunnunde. Athukondaanonne ariyilya eppol thonunnilya.

  • @RealisticReview-en3zm
    @RealisticReview-en3zm Год назад

    Lft ടെസ്റ്റ്‌ ചെലപ്പോ ശരിയായി കാണിക്കില്ലെന്നു പറയുന്നുണ്ടല്ലോ ഗൂഗിളിൽ അത് ശരിയാണോ. പ്ലീസ് reply sit

  • @dhyanrajeev19
    @dhyanrajeev19 5 лет назад +9

    G6 PD യെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ -

  • @thulsidharannair1172
    @thulsidharannair1172 2 месяца назад

    Bilubirin veedio please.

  • @muralip5578
    @muralip5578 4 года назад +4

    Very good information sir, ചമ്പാ അരി കേടല്ലേ, redoxide അടിച്ചു വരികയാണ്, അതു കേടല്ലേ?അതിനെ പെറ്റി ഒരു viedeo ചെയ്യരുതോ

  • @HARISHKUMAR-yv5jw
    @HARISHKUMAR-yv5jw 4 года назад +2

    Thank you doctor
    Very help full information

  • @minishaji5633
    @minishaji5633 3 года назад +5

    Thank you Doctor for this valuable information 🙏👍. God bless you sir 🙏🙏