മഞ്ഞപ്പിത്തം ഏറ്റവും പുതിയ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തംപിടിക്കാതിരിക്കാൻ ഒറ്റമൂലി Prevention of Jaundice

Поделиться
HTML-код
  • Опубликовано: 21 июл 2024
  • കേരളത്തിൽ പലയിടത്തും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. ഇത് എന്ത് തരം രോഗമാണ് ? ഈ രോഗം എങ്ങനെ പടരുന്നു ? ഏറ്റവും പുതിയ ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഷെയർ ചെയ്യൂ. ഇപ്പോൾ എല്ലാവരും അറിയേണ്ടതാണ്.
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    0:00 മഞ്ഞപ്പിത്തം പടരുന്നു
    1:22 എന്താണ് മഞ്ഞപ്പിത്തം ?
    3:20 മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍
    6:00 ചികിത്സ എന്ത്?
    7:20 എന്തൊക്കെ കഴിക്കണം?
    8:30 വരാതിരിക്കാന്‍ എന്ത് ചെയ്യണം?
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Комментарии • 235

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 месяца назад +44

    0:00 മഞ്ഞപ്പിത്തം പടരുന്നു
    1:22 എന്താണ് മഞ്ഞപ്പിത്തം ?
    3:20 മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍
    6:00 ചികിത്സ എന്ത്?
    7:20 എന്തൊക്കെ കഴിക്കണം?
    8:30 വരാതിരിക്കാന്‍ എന്ത് ചെയ്യണം?

    • @shineshine176
      @shineshine176 4 месяца назад

      ഹെപ്പ് ബി വീഡിയോ ചെയ്യുമോ

    • @Liberal_
      @Liberal_ 4 месяца назад

      മഞ്ഞപ്പിത്തത്തിന് പ്രതിരോധ കുത്തിവെപ്പ് ഉണ്ടോ ഡോക്ടർ?

    • @rajeshvn6426
      @rajeshvn6426 4 месяца назад

      Dr enik oru 4days ayit ucha akumbozkum thalavednyum paniyum thudengum rathri vare undakum.pinne kureyum ravile akumbozkum full okay akum. Veendum uchak same start akum.. Enthakum ithinte reason? Enik age 24 anu

    • @serazzworld4354
      @serazzworld4354 4 месяца назад

      ​@@Liberal_und

    • @meenakumarikv4150
      @meenakumarikv4150 4 месяца назад

      @@shineshine176Swipe left or right to deleteqLqa

  • @user-cy1np7sg5n
    @user-cy1np7sg5n 4 месяца назад +40

    ഈ ദുഃഖ അവസ്ഥയിലും... ഞങ്ങൾക്ക് കരുതൽ തരുന്നുണ്ടല്ലോ.... ഡോക്ടറെ.... 🙏🙏🙏🙏

  • @user-rs4rn6pp7d
    @user-rs4rn6pp7d 4 месяца назад +78

    അമ്മയുടെ വിയോഗം വൈകിയാണറിഞ്ഞത്
    പ്രണാമം🙏🙏

  • @sheejapradeep5342
    @sheejapradeep5342 4 месяца назад +37

    വളരെയധികം ശ്രദ്ധിക്കേണ്ട വിഷയുമായി വന്ന ഡോക്ടർക്ക് നന്ദി നമസ്കാരം🎉🎉🎉🎉

  • @lalsy2085
    @lalsy2085 4 месяца назад +12

    ഈ ദുഖ സമയത്തും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതാണ് ഒരുപാടു നന്ദി

  • @athiraashwin6646
    @athiraashwin6646 4 месяца назад +11

    Veendum nalla arivum aayi ethiyathil നന്ദി 🙏🏻

  • @user-km7tc1fs3y
    @user-km7tc1fs3y 4 месяца назад +3

    ഈ ദുഖാവസ്ഥയിലും ഞങ്ങൾകുവേണ്ടി കരുതുന്നതിനു നന്ദി..നന്ദി

  • @sathyav1592
    @sathyav1592 4 месяца назад +21

    നമസ്ക്കാരം സർ 🙏 ഒത്തിരി അറിവുകൾ പകർന്നു നൽകിയ സാറിന് അഭിനന്ദനങ്ങൾ നേരുന്നു 💞💞🙏 ആർക്കും ഒരസുഖവും വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏 താങ്ക്യൂ സർ 🙏

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 4 месяца назад +2

    Thank you rajesh sir useful video for all... sir chuduvellam kudichal prathi roda sheshi kurayum pachavellam nallathe anathe correct anno sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrikamenon6277
    @chandrikamenon6277 4 месяца назад +5

    Thank you so much for the valuable information.

  • @kabikabee3752
    @kabikabee3752 4 месяца назад +11

    Thankyou good information

  • @sindhuvijayan3007
    @sindhuvijayan3007 4 месяца назад +16

    താങ്ക് യു ഡോക്ടർ ആവശ്യമായ സമയത്തു തന്നെ ഈ അറിവുകൾ തന്നതിന് 🙏🏻

  • @saviofranklin7903
    @saviofranklin7903 4 месяца назад +3

    Thank you doctor, even in your difficult times you never fails to share the right information at the right time to the people loving you.. Thank you very much ❤🙏🏼

  • @Nisha-xe9qp
    @Nisha-xe9qp 4 месяца назад +1

    Thanks dr ariyan agragichath paranjuthannu ❤️❤️🥰🥰👍👍

  • @leelapavi4807
    @leelapavi4807 4 месяца назад +3

    Thanks Doctor for sharing the valuable information ❤

  • @SHIBU.T
    @SHIBU.T 4 месяца назад +3

    Thank you Dr.for information.

  • @jaleelanazeer9216
    @jaleelanazeer9216 4 месяца назад +2

    Hai docter ammayude chadangu ellam kazhinjo ithupile oru makane kittiya ammayum ithu pole oru ammaye kittiya makanum valare adhikam bhagyam cheytha aranu pinne innathe video vale usefull ayirunnu orupadu nandi undu docter thankyou ❤

  • @gracymathew2460
    @gracymathew2460 4 месяца назад +2

    Very valuable information, thanks Sir.

  • @sruthymaneesh3767
    @sruthymaneesh3767 2 месяца назад +16

    മഞ്ഞപിത്തം ഉണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങിയപ്പോൾ വിഡിയോ തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 😔 എന്റെ കണ്ണിന് മഞ്ഞ നിറം ഉണ്ട് 😔

    • @anfuanfu1045
      @anfuanfu1045 24 дня назад +2

      ടെസ്റ്റ്‌ ചെയ്തിരുന്നോ? ഇപ്പൊ കണ്ണിലെ മഞ്ഞ മാറിയോ? കണ്ണിൽ മാത്രമേ മഞ്ഞ ഉണ്ടായിട്ടുള്ളൂ?

    • @Aparna-vs2up
      @Aparna-vs2up День назад

      Endeyum

    • @Aparna-vs2up
      @Aparna-vs2up День назад

      Enikk pani illa bakki kore symptoms aahn ullath

  • @prabhakarannk7514
    @prabhakarannk7514 4 месяца назад +1

    മഞ്ഞപ്പിത്തത്തെ പറ്റി മുന്നറിയിപ്പ് ഡോക്ടർക് വളരെ നനന്ദി 🌹👍👍👍OK

  • @arunkumarka1809
    @arunkumarka1809 4 месяца назад +5

    Ammakk pranamam doctor 🌹🌹

  • @chandrikanair6523
    @chandrikanair6523 4 месяца назад +2

    Good information Thank u Doctor 🙏🙏

  • @Haifasworld701
    @Haifasworld701 4 месяца назад +2

    Thank you for information 👍🏻

  • @miniarun2358
    @miniarun2358 4 месяца назад +1

    Thanku you Dr good information

  • @remadevi6884
    @remadevi6884 4 месяца назад +1

    Good information Thanku Dr

  • @jeffyfrancis1878
    @jeffyfrancis1878 4 месяца назад +1

    Thanks a lot Dr. 😍😍

  • @jayalekshmi1571
    @jayalekshmi1571 4 месяца назад

    Ammayk pranaamam doctor

  • @Aju607
    @Aju607 4 месяца назад +1

    Cholesterol gall bladder polyps ne kurichu video cheyyamo pls

  • @shylavibin3623
    @shylavibin3623 4 месяца назад

    നന്ദി doctor🙏🙏🙏

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 месяца назад

    Good Information Thank you Sir

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 3 месяца назад +1

    നല്ല വിവരണം 👍👍👍thank you ഡോക്ടർ

  • @sussysaju1808
    @sussysaju1808 4 месяца назад

    നന്ദി ഡോക്ടർ

  • @s.jayachandranpillai2803
    @s.jayachandranpillai2803 4 месяца назад

    Thank you Dr good information 👍

  • @ennulachu8489
    @ennulachu8489 4 месяца назад +6

    ഒരു കല്യാണത്തിന് പോയി അവിടെന്ന് വെള്ളത്തിലൂടെ മഞ്ഞപ്പിത്തം പകർന്നു മരുന്ന് എടുത്ത് റെസ്റ്റ് എടുത്തു ഇതു കണ്ടുകൊണ്ടിരിക്കുന്നു.

  • @evilspec2458
    @evilspec2458 4 месяца назад

    Hello dr
    Herpesine patti oru video cheyyumo

  • @harishramachandran4179
    @harishramachandran4179 4 месяца назад +4

    Multivitamin, omega3 & glucosamine, protein powder ഉപയോഗിക്കമ്മോ

  • @rzk9918
    @rzk9918 4 месяца назад +2

    I was diagnosed with hepatitis A last month through a Kulukki Sarbath sold at street side. Sgpt went to 3000 and after one month of supportive care, lft is now normal. but bilirubin shows slight increase.

  • @sujathab8165
    @sujathab8165 4 месяца назад +1

    👍👌നന്ദി സാർ 🙏❤️

  • @user-st6sk7bx3m
    @user-st6sk7bx3m 4 месяца назад +1

    Thankyou Dr. 🙏🙏🙏🙏🙏

  • @Aiswaryaanil-lz8dh
    @Aiswaryaanil-lz8dh 4 месяца назад +3

    Kanninu Chuttumulla Chulivu Maran Oru Video Cheyamo

  • @beenaanand8267
    @beenaanand8267 4 месяца назад

    Very good information 👍

  • @jineeshbalussery941
    @jineeshbalussery941 4 месяца назад +2

    താങ്ക്സ് സർ

  • @mohammedshereef3054
    @mohammedshereef3054 4 месяца назад +5

    ഡോക്ടറെ ഈ ലുക്കിൽ കാണാൻ നല്ല ഭംഗിയുണ്ട്😊

  • @pankajamjayagopalan655
    @pankajamjayagopalan655 4 месяца назад

    Thankuu Dr 🙏

  • @raniminin9932
    @raniminin9932 4 месяца назад

    Thank you Doc. 🙏🏻

  • @rzk9918
    @rzk9918 4 месяца назад

    Hello Doctor, is it a common scenario where the bilirubin not going down to normal rate even after SGPT/SGOT became normal after Hepatitis A infection?

  • @rajanius01
    @rajanius01 4 месяца назад

    Thank You very much

  • @harshahaneesh3088
    @harshahaneesh3088 4 месяца назад

    Thank you doctor ❤❤

  • @haritha2752
    @haritha2752 4 месяца назад

    doctor lichen planus pigmantasious in face homeo yil nalla medicines undo on explain chyyuo aloppathi try cheythitt koodunne ull

  • @anusreevineeth8544
    @anusreevineeth8544 4 месяца назад

    Thank you sir 🙏

  • @minivkumar3235
    @minivkumar3235 4 месяца назад

    Ammak pranam docotor

  • @jayasudheesh1477
    @jayasudheesh1477 2 месяца назад

    Thank you sir 🙏🙏good information 🙏🙏🙏🙏🙏🙏

  • @shainashinu837
    @shainashinu837 4 месяца назад

    Thank you dear sir

  • @prabhau3937
    @prabhau3937 4 месяца назад

    Thank you Doctor ❤️

  • @pushpasoman5329
    @pushpasoman5329 4 месяца назад

    Thank you Dr 🙏❤️

  • @user-ni3ow2sc4o
    @user-ni3ow2sc4o 4 месяца назад

    Thank you.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 4 месяца назад

    Thank You Sir

  • @prasadp1887
    @prasadp1887 4 месяца назад

    Good information 👌👍🙏🙏🙏

  • @ambilis4850
    @ambilis4850 4 месяца назад +5

    Good information 👍👍🙏

  • @maheshmm4735
    @maheshmm4735 4 месяца назад

    Thanks doctor 👍🏻

  • @shineysunil537
    @shineysunil537 4 месяца назад

    Good Doctor

  • @mohammedch6268
    @mohammedch6268 4 месяца назад

    Thank you dr

  • @lathatn209
    @lathatn209 3 месяца назад

    Thank u Dr.🙏🙏

  • @user-zp4hn4me9e
    @user-zp4hn4me9e 4 месяца назад

    Thank you.sir

  • @nicknameshanu9088
    @nicknameshanu9088 4 месяца назад

    Thanks dr😊

  • @labeebpalathingal5981
    @labeebpalathingal5981 3 месяца назад

    Good information ❤

  • @LekhaNb-gt4oc
    @LekhaNb-gt4oc 4 месяца назад

    Thankyou Dr

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 4 месяца назад

    Thanks doctor

  • @varghesetv3070
    @varghesetv3070 4 месяца назад

    Urine. Therapy. Nallathano. Medicinano. Pls

  • @quranformuslims100
    @quranformuslims100 4 месяца назад +2

    Thanks for your care ❤

  • @minizacharia2682
    @minizacharia2682 4 месяца назад

    Informative videos

  • @TRAVELWORLD600
    @TRAVELWORLD600 4 месяца назад +1

    നമസ്കാരം സാർ, Indusviva i - coffee ഷുഗറിന് നല്ലതാണോ... ഒരുപാട് റിസൾട്ട്‌ പറയുന്നു.... കഴിച്ചാൽ എത്ര കൂടിയ ഷുഗറും നോർമൽ ആകും എന്ന്.... ഒന്ന് ക്ലിയർ ചെയ്തു തരുമോ

  • @sanalkumar3808
    @sanalkumar3808 4 месяца назад

    നമസ്കാരം 🙏

  • @aromalrajeevan1640
    @aromalrajeevan1640 3 месяца назад

    Thanks Dr 🙏🙏

  • @prasadvijayabhavanam6649
    @prasadvijayabhavanam6649 4 месяца назад

    Namaskaram

  • @Jayajeevitham
    @Jayajeevitham 4 месяца назад

    🙏

  • @geethakumari771
    @geethakumari771 4 месяца назад

    Good information

  • @shijomp4690
    @shijomp4690 4 месяца назад

    Thanks dr 🙏 Doctor aanu serikkum Dr enna padhavi cherunnath ennu enik thonni poyi. Karanam dr de vishama avasthayilum njanjalk vendi vedio cheithu 🙏🙏🙏🙏👏👏👏👏very good.

  • @thomasjacob4146
    @thomasjacob4146 4 месяца назад

    Thank you Sir ❤

  • @user-ie2xn8rz7r
    @user-ie2xn8rz7r 4 месяца назад

    Liver cirrocis kurichu oru video cheyamo

  • @anishk6190
    @anishk6190 4 месяца назад +2

    മഞ്ഞപ്പിത്തവും മുണ്ടിനീരും ഇപ്പോൾ വ്യാപകമായി കാണുന്നു

  • @zayansshopeebyaashi1198
    @zayansshopeebyaashi1198 4 месяца назад

    Dr kafam yellow color varunnath ithinte lakshanam aano?

  • @shana181
    @shana181 4 месяца назад

    Hha dr..
    Wntte 2 aniyan markkum 😢manjapeetham ann
    Ee video valaree useful ann

    • @sha6045
      @sha6045 4 месяца назад

      Enganyaa pettnu vannthe

  • @BeenaC-ui1mh
    @BeenaC-ui1mh 4 месяца назад +29

    അമ്മ മരിച്ചതിന് ശേഷം ഡോക്ടർക്ക് നല്ല മന:പ്രയാസം ഉണ്ട് അല്ലേ കണ്ടാൽ മനസ്സിലാവും നഷ്ടം നഷ്ടം തന്നെ അത് ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല

  • @anoojajivil2266
    @anoojajivil2266 4 месяца назад +1

    7ഉം 3ഉം വയസുള്ള എന്റെ 2 മക്കൾക്കു ഇപ്പോ ഇത് വന്നു..😢 മൂത്ത ആൾക്ക് കരളിനെ നന്നായി ബാധിച്ചു.. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. ഇപ്പോ recover ആയി വന്നു... അതുകൊണ്ട് എല്ലാവരും നല്ലപോലെ ശ്രദ്ധിക്കുക.. മോനു എങ്ങനെയാ വന്നതെന്ന് ഇപ്പോഴും അറിയില്ല... 😢

  • @suhailkuttyassante862
    @suhailkuttyassante862 4 месяца назад

    Thankyou doctor your valuable information ❤

  • @jimishap5412
    @jimishap5412 3 месяца назад

    Dr.vtl oru hepatitis b patient undegil vtl ula ellavarum vaccine edukenda avashyam indo.plz rply

  • @razeenarachu8177
    @razeenarachu8177 4 месяца назад

    Hlo sir, nan thangalude mouth ulcer ine patiyulla video kandirinnu. Enik vayayude attath pal thatti ath ulcer aayi maari ipo 1 week aayi .ith vare ath koodiyadalathe maariyila. Veendum veendum avide pall thatti kondirikunnu. Enik ath matenthenkilum aano enn pedi varunnu.any remedy?

  • @padminipk3292
    @padminipk3292 4 месяца назад +1

    തൃശൂരും ഉണ്ട്

  • @minnu_nidha
    @minnu_nidha 21 день назад

    Thanks❤

  • @Balaraman-tq3bm
    @Balaraman-tq3bm 4 месяца назад

    Aloppathiyuteamithaupayogammanjapithamnasamvithakkum

  • @shamlavh5393
    @shamlavh5393 4 месяца назад

    ഗിൽബെർട്സ് സിൻഡ്രോം പ്രശ്നമാണോ dr

  • @ThahiraIbrahim-wn5bk
    @ThahiraIbrahim-wn5bk 3 месяца назад +1

    Manjapithm vannal body full chorichil varunnad nd kond dr
    Pis rply

  • @robinbiju7023
    @robinbiju7023 4 месяца назад

    Hlo.....
    Oru red mole ente palmil spot aayi....
    Search cheythape..... Cherry angioma enna arinje.....
    Is it tumor or normal 🙂

  • @user-wn7my5ng7c
    @user-wn7my5ng7c 4 месяца назад +1

    ഇവിടെ ഒക്കെ ഉണ്ട് dr

  • @rejiomrejiom4809
    @rejiomrejiom4809 4 месяца назад +1

    ഇവിടെ നിലമ്പൂർ ഉപ്പട ഭാഗങ്ങളിൽ മുന്നു മനുഷ്യന്മാർ മരിച്ചു, കുടൂതൽ ആളുകൾക്ക് ഉണ്ട്

  • @easaeasa6681
    @easaeasa6681 4 месяца назад

    Muthrathil patha undavanulla karannam enthan

  • @haseenanajeeb3426
    @haseenanajeeb3426 4 месяца назад +1

    Dr water purifer cheydu kudikkunnad chuudu vellathinekkaalum safe aano

    • @sha6045
      @sha6045 4 месяца назад

      Vellam purifier chyubo ethe method aane veetile ullthe ? Ro ano or uf filter anoo ro + uf aangile bacteria um hardness um poyi kettum

  • @shanibamohamed813
    @shanibamohamed813 4 месяца назад +2

    സർ എനിക്ക് പാൻക്രിയാസ് ഫാറ്റ് ഉണ്ട്.. ഇത് അപകട കാരിയാനോ. ഇത് മാറുവാൻ മരുന്ന് കഴിക്കണോ. അതോ വർക്കൗട്ട് ചെയ്താൽ മതിയോ. ഇതിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ഡോക്ടറുടെ വിലപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു.പേടിയാണ്... ഡോക്ടർ പ്ലീസ്🙏🙏🙏 ഒരു വീഡിയോ ചെയ്യണേ

  • @radhamanivk990
    @radhamanivk990 4 месяца назад +3

    വന്നവർക്ക് വരുമോ മോനെ 🙏♥️🙏