സർ veri good ഇന്നുമുതൽ നോക്കും, സാറേ താങ്കൾ ഈ ലോകത്തിന്റെ വലിയ നേട്ടം ആണ്, ഒരുപാട് ഡോക്ടർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷേ ഒരു മനുഷ്യന് ആവശ്യം വേണ്ട കാര്യങ്ങൾ ഒരാൾ പോലും പറഞ്ഞു തരുന്നില്ല, താങ്കൾ എകിലും ഇതു നൊന്നിയല്ലോ ഒരുപാട് നന്ദി ❤❤❤❤❤❤❤
സാർ പറയുന്നതെല്ലാം എത്ര നല്ല കാര്യങ്ങൾ 👌👌👌 ശ്രെമിച്ചാൽ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കാം. നാവിന്റെ രുചിക്കു പുറകെ പോകാതിരുന്നാൽ മതി. വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ. 🙏🏻🙏🏻🙏🏻
Dr ന്റെ വീഡിയോ കാണാനായി വെയ്റ്റിംഗിൽ ആയിരുന്നു എല്ലാം സത്യസന്ധമായി പറഞ്ഞു തരുന്ന sir ne ഒരുപാടിഷ്ട്ടമാണ് 🙏🏻dr. ചെറുപ്പമായി കാണുന്നത് ഇതുകൊണ്ടൊക്കെ ആണല്ലേ 🥰🥰🙏🏻🙏🏻🙏🏻🙏🏻
A wonerful vedio, you deserve aslute lam a old time doctor who was trained in modern medicineby Western qualified teachers with much importacein Nutrition.Thankyou
Eat everything in moderation, limit the intake of alcohol drinks, sugar and salt and walk or do some exercises for atleast half an hour for minimum 5 days a week. If this routine can be followed without fail, life becomes easier to live.
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Red meat ഇൽ നല്ല fat ഉണ്ട്.. ഒരു പാട് കഴിക്കാതെ ഇരുന്നാൽ മതി.. അരി, ഗോതമ്പ്, മൈദ പോലുള്ള അന്നജങ്ങൾ, മധുരം ബേക്കറി, sunflower ഓയിൽ പോലുള്ള എണ്ണകൾ എന്നിവ ലിമിറ്റ് ചെയ്യുകയാണ് വേണ്ടത്.. അത് പോലെ fruits ഭയങ്കര ഹെൽത്തി എന്ന് വിചാരിച്ചു വാരി വലിച്ചു കഴിക്കുന്നവർ ഉണ്ട്. Fruits ഇൽ fructose ഉണ്ട്.. അത് നല്ലതല്ല.. അപ്പോൾ fruits കഴിക്കുന്നതിനും ഒരു ലിമിറ്റ് വേണം
ഇതുപോലെയുള്ള അസുഖങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെട്ട ഡോക്ടർമാരെ കാണുക മരുന്ന് കഴിക്കുക. അസുഖം വന്നു കഴിഞ്ഞാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സ തന്നെ വേണം. അല്ലാതെ അസുഖം മാറില്ല. താമസിച്ചാൽ പിന്നെ ചികിൽസിച്ചിട്ടും ഫലമില്ലാതെ വരും. Spleen അഥവാ പ്ലീഹ പിത്തഗ്രന്ഥി (bile gland) പോലെ തന്നെ ഒരു അത്യാവശ്യ അവയവം അല്ല എന്നാണ് അറിവ്.
എന്റെ വീടിനടുത്തു ഒരു ചേട്ടനുണ്ട് 89 വയസ്സ് ആയിട്ടുണ്ട്. ഇപ്പോഴും മദ്യപിക്കും. ഒരു കുഴപ്പവുമില്ല അദ്ദേഹത്തോട് മദ്യപിക്കരുത് എന്ന് ഉപദേശിച്ച ഡോക്ടർമാരിൽ പലരും മരിച്ചുപോയി
0:00 തുടക്കം
2:14 ഭക്ഷണത്തില്‍ ചെയ്യേണ്ടത്
4:50 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
8:00 പാല് കുടിക്കാമോ?
Sir, facial razor use cheyyunond kuzhapam undonu ullathinepatti oru vedio edumo
Apo pal daily kudikkan padilleee
Njanum
😮😮
Duper
Voice കേൾക്കുന്നതിന് മുൻപ് ലൈക്. കമന്റ് ഇടും. കാരണം സർ പറയുന്നത് അത്രക്ക് ശരിയുള്ള കാര്യങ്ങൾ ആയതോണ്ട്..
Nhanum ade
Exactly...true
❤❤
സത്യം ഞാനും അങ്ങനെ യാ
Njanum
തീർച്ചയായും സമ്മതിക്കും... കാരണം വർഷങ്ങൾ ആയി videos കാണുന്നു... അന്നും ഇന്നും dr ഒരുപോലെ....
40വയസായി 😊കല്യാണം കഴിഞ്ഞില്ല എന്നാണ് കരുതിയത് എന്ന് ഇപ്പോളും ആളുകൾ പറയും 😊.. കേൾക്കുമ്പോൾ ഹാപ്പി 😌😌
Dr., സുഖമാണോ, ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് നൽകുന്ന dr. ക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു
ഇത്രയും നല്ല അറിവുകൾ തന്ന sir ന് thanks 🌹🌹
സർ veri good ഇന്നുമുതൽ നോക്കും, സാറേ താങ്കൾ ഈ ലോകത്തിന്റെ വലിയ നേട്ടം ആണ്, ഒരുപാട് ഡോക്ടർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷേ ഒരു മനുഷ്യന് ആവശ്യം വേണ്ട കാര്യങ്ങൾ ഒരാൾ പോലും പറഞ്ഞു തരുന്നില്ല, താങ്കൾ എകിലും ഇതു നൊന്നിയല്ലോ ഒരുപാട് നന്ദി ❤❤❤❤❤❤❤
👌👌🌹
👍
🥰
സാർ പറയുന്നതെല്ലാം എത്ര നല്ല കാര്യങ്ങൾ 👌👌👌 ശ്രെമിച്ചാൽ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കാം. നാവിന്റെ രുചിക്കു പുറകെ പോകാതിരുന്നാൽ മതി. വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ. 🙏🏻🙏🏻🙏🏻
Sir തൈറോയ്ഡ് ഹോർമോണിന്റെ ആൻറിബോഡി ടെസ്റ്റ് നെ കുറിച്ച് ഒന്ന് പറയാമോ
ആഹാരനിയന്ത്രണം വെള്ളം ധാരാളം കുടിക്കാം. പ്രകൃതി ഭക്ഷണം. വാഴക്കൂമ്പ് , വാഴപിണ്ടി, തോരൻ - ചെറുതേൻ നാരങ്ങ നീര് പച്ചക്കപ്പലണ്ടി - തുടങ്ങിയവ
Dr ന്റെ വീഡിയോ കാണാനായി വെയ്റ്റിംഗിൽ ആയിരുന്നു എല്ലാം സത്യസന്ധമായി പറഞ്ഞു തരുന്ന sir ne ഒരുപാടിഷ്ട്ടമാണ് 🙏🏻dr. ചെറുപ്പമായി കാണുന്നത് ഇതുകൊണ്ടൊക്കെ ആണല്ലേ 🥰🥰🙏🏻🙏🏻🙏🏻🙏🏻
Good
@ dr മുൻപ് മൈദ (പൊറാട്ട) കഴിക്കുന്നത് നല്ലതാണ് എന്നുള്ള വീഡിയോ ഞാൻ കണ്ടിട്ടുണ്ടല്ലോ
Dr. ചെറുപ്പമായിരിക്കുന്നതിൻ്റെ രഹസ്യം മനസിലായി.
Sir ഒരു സംശയം ചോദിക്കട്ടെ.... മീനും മോരും ഒരുമിച്ചു കഴിക്കുമ്പോ എന്തേലും പ്രശ്നം ഉണ്ടോ സ്ഥിരം ആയി കഴിച്ച വെള്ള പാണ്ട് വരും എന്നൊക്കെ പറയുന്നു
നമസ്ക്കാരം dr 🙏
വളരെ സന്തോഷമുള്ള വിഷയം ആണെല്ലോ ഇന്ന് ഡോക്ടർ തിരഞ്ഞെടുത്തത് ❤️ ❤️ . എന്നും ചെറുപ്പം ആയിരിക്കാൻ ആരാ ആഗ്രഹിക്കാത്തത് 🥰 🥰
ഡോക്ടർ sundarananu
Consistently trustful information for a long time....Dr Rajesh Kumar ❤❤❤
ഇത് ഒരു തവണ കേട്ടപ്പോള്‍ തന്നെ എനിക്കു 10 വയസ്സ് കുറഞ്ഞത് പോലെ തോന്നുന്നു ....😊
😂
😂😂😂
😂😂
ഇനി കുറച്ചു തവണകൂടി കേട്ടുനോക്കൂ
😄😄
A wonerful vedio, you deserve aslute lam a old time doctor who was trained in modern medicineby Western qualified teachers with much importacein Nutrition.Thankyou
Eat everything in moderation, limit the intake of alcohol drinks, sugar and salt and walk or do some exercises for atleast half an hour for minimum 5 days a week. If this routine can be followed without fail, life becomes easier to live.
Sir, you are ever green👌👌👌👌👌🙏🙏🙏
🙏thanks. White rice, sugar, andbakery items ഒഴിവാക്കിയാൽ തന്നെ 👌
You are a good doctor 😊
വളരെ പ്രയോജനമുള്ള ക്ലാസ്സാണ് സാറിന്റെത . താങ്ക്സ്
സാറിനെ പോലെ😊
കുളിച്ച് ക്രീം പുരട്ടിയതാ...
നമസ്ക്കാരം , Dr🙏🙏🙏
Valarenalla information Sir.nalkiyadu.thank you Dr.
Dr, retinal detachment surgery ,ithine kurich oru vedio cheyumo
സാറിന്റെ ക്ലാസ് വളരെ നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻💯
Thanks Doctorji for the right prescription and precautions for usage of useful food items
Thank you Dr.Rajesh sir🙏🙏🙏🙏🙏
വളരെ ശരിയാണ് ഡോക്ടർ പ,റഞ്ഞത്
നല്ല നിർദേശം നമസ്കാരം ഡോക്ടർ
Dr . Red wine consumption te oru vedio cheyyumoo plz
നല്ല അറിവ് ഡോക്ടർ 👍👌
10:34 💥എനിക് വയസ് 38 ആയി ഇന്നും ഞാൻ ചെറുപ്പമാണ്... സാർ പറഞ്ഞ എല്ലാ കാര്യവും ഞാൻ ഫോളോ ചെയുന്നുണ്ട് 👍
ചായ കുടിക്കാമോ
ആവി പറക്കുന്ന പറോട്ടയും ബീഫ് ഫ്രൈയും കിട്ടിയാൽ ആരാണ് ഇതൊക്കെ ഓർത്തിരിക്കുന്നത്?😅
Very good information thanks a lot sir
Health is wealth
Thank you very much for your valuable information Mr Dr sir iam following sir 🌧️🎄🌲👏🤝👍👍👌💯💯
Daily മാതളം ഒരെണ്ണം വച്ചു കഴിച്ചാൽ young ആയിരിക്കും.. 👍🏻
സാർ എനിക് എപ്പോഴും ക്ഷിണന വും തളർച്ചയുമാണ് ഏതു ഡോക്ടറെയാണ് കാണേണ്ടാത്ത്
Iglow supplement നല്ലതാണോ doctor?
Thank you doctor, very. Informative video, God bless
wonderful information
Very good ഇൻഫർമേഷൻ 👍👍👍👍
Dr nte curd oil coffee mix super👍👍👍
Protein അലര്ജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ. എങ്ങനെയുള്ള ആഹാരം കഴിക്കണം
Video sthiramyi kandamathi😂
Randumoonnu varshamayi njan sir nte class kelkarundu.god bless you sir.excellent classes
Dr Rajesh u have covered everything in a nutshell 🎉🎉🎉
Good message.Thankyou.Dr
The bottom line “ it’s all about genetics”✌🏽
True
ഇത് എല്ലാവർക്കും ഇഷ്ട്ടം ആകും
വളരെ ഉപകാരപ്രദമായ വീഡിയോ. Dr സുഖമാണോ? 🙏🙏🙏♥
அருமையான பகிர்வு
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കികൊടുക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷിക്കും രക്തം ഉണ്ടാകുന്നതിനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല എനർജി കിട്ടുന്നതിനും വിളർച്ച മാറുന്വതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Red meat ഇൽ നല്ല fat ഉണ്ട്.. ഒരു പാട് കഴിക്കാതെ ഇരുന്നാൽ മതി.. അരി, ഗോതമ്പ്, മൈദ പോലുള്ള അന്നജങ്ങൾ, മധുരം ബേക്കറി, sunflower ഓയിൽ പോലുള്ള എണ്ണകൾ എന്നിവ ലിമിറ്റ് ചെയ്യുകയാണ് വേണ്ടത്.. അത് പോലെ fruits ഭയങ്കര ഹെൽത്തി എന്ന് വിചാരിച്ചു വാരി വലിച്ചു കഴിക്കുന്നവർ ഉണ്ട്. Fruits ഇൽ fructose ഉണ്ട്.. അത് നല്ലതല്ല.. അപ്പോൾ fruits കഴിക്കുന്നതിനും ഒരു ലിമിറ്റ് വേണം
👌👍
Namskaram Doctor,
Doctordae videos ellam kanarundu. Enta veettil sahayathinu varunna chechiyudae kaal paadham adiyil ullam bhagathu bhayankara vedhana ennu paranju. Entho izhayunna polae thonnum ennu paranju. Tharayil chavittaan okkae bhayankara budhimuttu. Chechikku verae oru asukavum illa. Enthanu ingana varunnathu, enthanu Athinu cheyyendathu ennu kaanikkunna oru video idanae doctor.
God bless you and your family🙏🙏🙏
Verry good doctor
ഫാറ്റി ലിവർ കാർക്കും പ്രമേഹകാർക്കും Sugar free cooldrinks അപകടകരം ആണോ
Yes high carbohydrate
🎉 thanks you so much your massage sir 🙏
Ee adutha edakku oru video yil oru dr parayunnadu kettu..wheat gluten will damage your pancreas....apol wheat continues ayittu kazhikamo..
ഈശ്വരാ ഇനിയെന്ത് കഴിക്കും....❤
😅
Njanum athaa alogichee😂
Great doctor god bless you 👍🥰🙏
Thank you Doctor
ശരീരം എന്ന് ശരിയായി പറയുമോ please 🙏🏻🙏🏻video is very useful ❤
Thank you doctor God bless you.
Uppumav kazhikkamo dr...ath nallathano
Lichen planus oru video cheyyaamo Sir.
വളരെ നന്ദി ഡോക്ടർ ♥️♥️
നല്ല നിർദേശം 4:52
നന്ദി സാർ 🙏
സാറിനെ കണ്ടാലും തീരെ പ്രായം തോന്നുന്നില്ലല്ലോ..😅
The secret of dr.'s energy
അത് നേരിട്ട് കാണാതൊണ്ട full പുട്ടി ആണേ സത്യം 🤭
Good മെസ്സേജ്
Sugar cane juice kudikamo
Enik ee dr parayunad valare correct aanu
Doctor. Coper botilil vellam kudikunat arogyatin gunagaramano?
Pls. Replay
Dr.. ഈ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ ഗ്യാസ് പ്രോബ്ലം ഉണ്ടാകുമോ
Very good sir
ഫാറ്റ് ഒഴിവാക്കിയ പാൽ ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ . (ഗുഡ് ലൈഫ് ) പോലെ യുള്ള വ
മദ്യം എങ്ങനെ കഴിക്കാം സർ. ആഴ്ചയിൽ ആണോ? വല്ലപ്പോഴും പ്രശ്നം ഉണ്ടോ?
Dr. Thalayil uchiyilum ..sindooram edunna bhangathum..cheriya muzha pole unde.. touch cheyubol vedana undakum.. ethu sinus konde undakunnathu anno
Njan fruits, chicken, vegetables, dry fruits മാത്രമേ kaikaarullu
Nan doctor paraunnathu pole Thane ane food kazikunnathe pal eny upeshikum
Sir thyroid antibody test ne kurichu parayamo
Thank you doctor 🙏
A lot of thanks,sir
എന്റെ ഡോക്ടർ Red meat കഴിക്കുവാനാണ് പറഞ്ഞത്. കഴിക്കാത്ത പക്ഷം blood ൽ Hb കുറയുകയും ശ്വാസതടസം തുടങ്ങുകയും ചെയ്തിരുന്നു.
വിറ്റാമിൻ D കുറഞ്ഞതുകൊണ്ട് എന്നോട് ഡോക്ടർ കഴിക്കാൻ പറഞ്ഞു
Good infermetion❤tks doctr
സുഗറിനു പകരം എന്താണ് upayogikkavunnathe
Sunscreen use chyune nallatano... Etha best sunscreen
Dr sir spleeno megaly video vanam
Thanks Dr Good information 🙏🙏
Whole milk kudikkan patumo. ( palinu pakaram ayitt).
Rathri ari aharam ozhivakiyit fruit kazhikunath sugar kootuvan karanamakumo
*കാഴ്ച കുറവ് ഉള്ള ആരൊക്കെ ണ്ട് 😛😛😛😛😛*
ellavarkum arivu thannathinu thanks Dr.🙏🌹
Thank you Dr. Rajesh
Spleen nte കാര്യം കൂടി ഒന്നു വിശദീകരിക്കാമോ. Enlarge ചെയ്യുന്നത് apakadamano. Meicine, food നാൽ മാറുമോ
ഇതുപോലെയുള്ള അസുഖങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെട്ട ഡോക്ടർമാരെ കാണുക മരുന്ന് കഴിക്കുക. അസുഖം വന്നു കഴിഞ്ഞാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സ തന്നെ വേണം. അല്ലാതെ അസുഖം മാറില്ല. താമസിച്ചാൽ പിന്നെ ചികിൽസിച്ചിട്ടും ഫലമില്ലാതെ വരും. Spleen അഥവാ പ്ലീഹ പിത്തഗ്രന്ഥി (bile gland) പോലെ തന്നെ ഒരു അത്യാവശ്യ അവയവം അല്ല എന്നാണ് അറിവ്.
എന്റെ വീടിനടുത്തു ഒരു ചേട്ടനുണ്ട് 89 വയസ്സ് ആയിട്ടുണ്ട്. ഇപ്പോഴും മദ്യപിക്കും. ഒരു കുഴപ്പവുമില്ല
അദ്ദേഹത്തോട് മദ്യപിക്കരുത് എന്ന് ഉപദേശിച്ച ഡോക്ടർമാരിൽ പലരും മരിച്ചുപോയി
😂😂
😂😂😂😂
😂😂😂
Addeham cheruppathil sharickum adwanich joli cheydittundavum😊
😂
INNU KITTUNNA FISH OKKE,AMONIA,PHILOMINYU CHERTH MANUSHYANE AYUSARIYATHE,KOLLUNNA SADHANAM KAZHIKANANO DR.PARAYUNNATH.JNAN FISH VANGOOLLA.
Njan ithuvare ethu asugathe kurichayalum food nepattiyalum oru theerumanam edukkanamengil ath sir nte vdo kandittanu 🙏🏻thank you sir
സാർ
റെഡ്മീറ്റ്.. വീക്കിലി വൺ... ടൈം കഴിക്കാമോ.... 🙏🙏
ഓട്ടോ ഇമ്മ്യൂൺ ഇഷ്യൂ ആയ pempigus Vulgaris നെ പറ്റി ഒരു വീഡിയോ ചെയ്യുമോ.