1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 610

  • @vijayakumari2997
    @vijayakumari2997 Год назад +144

    തിരക്ക് പിടിച്ച ജോലി ചെയ്യുന്നതിനിടെ പൊതുജനങ്ങൾക്ക് വേണ്ടി സാർ ചെയ്യുന്ന ഈ സേവനം ഒരു പുണ്യമാണ്.
    നന്ദി 🙏🙏

  • @premeelakumari7000
    @premeelakumari7000 Год назад +25

    ഡോക്ടർക്കു വളരെ യധികം നന്ദി. ഡോക്ടർക്കു ദൈവം നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.

  • @ummerk4432
    @ummerk4432 Год назад +117

    നല്ല ഒരു ഡോക്ടർ ധാരാളം അറിവുകൾ പറഞ്ഞു തന്ന നല്ലൊരു ഡോക്ടറാണ് അദ്ദേഹം ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ

    • @Nooralavi
      @Nooralavi Год назад +2

      👌

    • @natheeraa1945
      @natheeraa1945 Год назад +1

      @@Nooralavi r

    • @ajmalajju634
      @ajmalajju634 Год назад

      ആമീൻ

    • @19manalur50
      @19manalur50 Год назад

      ഇയാൾ എന്ത് പഠിച്ചാണ് ഡോക്ടർ ആയത് എന്ന് ആർക്കെങ്കിലും അറിയുമോ?

    • @Tonystark.
      @Tonystark. Год назад

      ​@@19manalur50 സാധാരണ MBBS പഠിച്ചാൽ ആണ് ഡോക്ടർ ആവുന്നത്...

  • @fathimalatheef7867
    @fathimalatheef7867 Год назад +233

    ഒരു പാട് ന ന്ദി. ഈ അറിവുകൾ ഞങ്ങൾക്ക് നൽകിയ . ടോക് ടർക്ക് . അള്ളാഹു ദീർഘായുസ്സും . ആരോഗ്യവും നൽകുമാറാകട്ടെ

  • @sheejasathyan1947
    @sheejasathyan1947 Год назад +128

    Thank you Doctor 🙏🙏🥰🥰 ഡോക്ടർക് ദൈവം തന്ന കഴിവ് ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏❤️❤️

  • @octamagus1095
    @octamagus1095 Год назад +37

    Ee രോഗം വരാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം.. എന്തൊക്കെ food ഒഴിവാക്കണം എന്നത് എല്ലാം ഉൾപെടുത്തി ഒരു വീഡിയോ ചെയ്യണേ doctor.

    • @XPULSERALLY
      @XPULSERALLY Год назад +9

      Avoid junk foods, fried items, alcohol, bakery items, eat more vegitables and fruits. Do exercise every day

    • @Jtech246
      @Jtech246 6 месяцев назад

      🎉 Fast food​@@XPULSERALLY

    • @kuriakosepaul112
      @kuriakosepaul112 Месяц назад

      Bro one time ee rogam pidichaal life total idakku idakku ingane vanondu irikkunnu njan one year ayii

    • @lathasajeev7382
      @lathasajeev7382 Месяц назад

      👌🙏👌

  • @rehnaazia5320
    @rehnaazia5320 15 дней назад

    എത്ര നന്നായി കാര്യങ്ങൾ പറയുന്നു ഇതാണ് യഥാർത്ഥ dr പല ഡോക്ടർസ് നടുത് പോയാലും നമ്മളോടൊന്നും പറയില്ല അവർ മരുന്ന് കുറിക്കുന്നു നമ്മൾ കഴിക്കുന്നു

  • @alphonsealphonse7991
    @alphonsealphonse7991 Год назад +64

    അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർ ക്ക് ഒരുപാട് നന്ദി 🥰🥰

  • @rajendranvayala4201
    @rajendranvayala4201 Год назад +27

    മദൃം ബേക്കറി കൃത്രിമ മധുരം ,മയക്കൊമരുന്ന്തീററ ,ചിട്ടയില്ലാത്തയാഹാരം അധികംതണുപ്പ് തുടങിയവ ലിവറിന് ഹാനി.നാട്ട് ഭക്ഷണശീലം ഡോക്ടർ താങ്കൾക് നന്ദി

    • @bhagavan397
      @bhagavan397 Год назад +1

      മദ്യം സെക്സ്നെ കാൾ സുഖം തരും മധുര മുലപ്പാൽ നെ കാൾ സുഖം തരും ആഹാരം അധിക കഴിച്ചാൽ മനസിനെസമാധാനം ബേക്കറി കയിച്ച ചെറുപ്പം ആകാം
      ജയ് ഭഗവാൻ 🙏
      ജയ് bj

    • @bhagavan397
      @bhagavan397 Год назад

      @@anumon1741 🐓🐓🐓

    • @nasarmp
      @nasarmp Год назад +1

      ​@@bhagavan397ഏതാ ബ്രാൻഡ് ഭഗവാനെ 😂🙏

    • @francismo99
      @francismo99 Год назад

      Thank you Dr

  • @vinilchacko6908
    @vinilchacko6908 Год назад +25

    1.vishapilayma
    2.weight kurayuka
    3.vayar vedhana
    4.eye yellow aakuka
    5.yellow urine
    6.skin itching
    7.skin evide enkilum thattiyal chuvanu varunath
    8.mental confusions/paraspara bandhamillathe samsarikuka
    9.sleep disturbance

    • @savipv8491
      @savipv8491 Год назад

      i got right side back pain...why?

    • @geethanambudri5886
      @geethanambudri5886 Год назад +3

      ലിവർ നു നീർക്കെട്ടു വരുമ്പോൾ ഇങ്ങനെ വരുന്നു,, എനിക്ക് ഫാറ്റി ലിവർ 2nd സ്റ്റേജ് ആയിരുന്നു, ഇപ്പോൾ ഹോമിയോ മരുന്നിൽ മാറി

    • @geethanambudri5886
      @geethanambudri5886 Год назад +2

      ഇദ്ദേഹം പറഞ്ഞ മിക്കവാറും ലക്ഷണം ഉണ്ടായിരുന്നു, പക്ഷെ vissuppu നന്നായി ഉണ്ടായിരുന്നു, തടി കൂടുതൽ ആയിരുന്നു,,

    • @sabinjoseph3276
      @sabinjoseph3276 Год назад

      ​@@geethanambudri5886എവിടെയാണ് ട്രീറ്റ്മെന്റ് ചെയ്തത്?

    • @godwinvg9980
      @godwinvg9980 Год назад

      ​@@geethanambudri5886engana maariyathu
      Symptoms enthokke aarnu
      Karal rogam parambaryam kittumo
      Rathri chorichil und
      Pinne ucha aakumbo vishakku

  • @remiershad1581
    @remiershad1581 11 месяцев назад +4

    Arivukal mathrem paranj therunna doctork Ayusum Aaroghyavum allah nalkate

  • @haris7135
    @haris7135 Год назад +13

    പല ഡോക്ടർ മാരും പറഞ്ഞു തരാത്ത കാര്യം അള്ളാഹു ബ൪ക്കത് നൽകട്ടേ

  • @anoopchalil9539
    @anoopchalil9539 Год назад +2

    Before years one of my close relative woman told almost 80% of these symptom...when diagnosed it was pancreatic cancer last stagw.....died in 3 months.......
    May God forgive and show mercy on her..........

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +4

    ഇതൊന്നും എനിക്ക് ഇല്ലാ പക്ഷെ ഫാറ്റി ലിവർ ഗ്രേഡ് a ആണ്... എല്ലാരും test ചെയ്യുക... അത്‌ വന്നാൽ മറ്റു അസുഖങ്ങൾ വരും

    • @sha6045
      @sha6045 Год назад

      Gride 1 alli ningalk enthoki symptoms aane epoo nengalk ullathe ?

  • @shahanashanu1847
    @shahanashanu1847 2 месяца назад +1

    Ente മകന് biliary atresia enna asugam anu.... ജനിച്ച് 39th day il kasai procedure cheythu...ippo മകന് 9 മാസം ആയി....ഈ കാലയളവിൽ 3 തവണ ഇൻഫെക്ഷൻ vannattund.....athyam surgey കഴിഞ്ഞ് 5ത് day il ...pinneed 5 masam ഉള്ളപ്പോൾ chest il.. pneumonia.....8 masam ayappol liver il infection vannu....6 month thott മകൻ്റെ വയർ valuthavan തുടങ്ങിയതാണ്... ഇപ്പോൾ CT eduthu...liver cirrhosis anennanu Dr parayunnath..... Transplantation anu ini മുന്നിൽ ulla treatment........ Liver transplant cheythal ente മകന് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ പറ്റുമോ.....long life......ഇനിയും monte karachilum പ്രയാസവും കാണാൻ വയ്യ......second opinion nu vendi njangal orupadu Drs ne kandu...ella drs um parayunnath transplantation thanne anu.......Dr ithine patti oru video cheyyanam.......

  • @afsalfarsana8655
    @afsalfarsana8655 Год назад +5

    Good ഇൻഫർമേഷൻ👍🏻👍🏻

  • @harikalapl3010
    @harikalapl3010 Год назад +2

    കുട്ടികൾ തല കറങ്ങി വിഴുന്നതിന്റെ കാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anniemathew4343
    @anniemathew4343 Год назад +15

    Thanks for the very best information Dr. I feel I have a few of the symptoms. I thought, it's after covid effect.
    God bless you Doc

  • @mycooking371
    @mycooking371 Год назад +9

    Subi suresh മഞ്ഞപിത്തം അവഗണിച്ചു, പാൻക്രിയസ് stone കാര്യമായി എടുത്തില്ല... ആദ്യം വേണ്ടത് ചെറിയ അസുഖം കണ്ടാൽ ഉടനെ അത് control ചെയ്യേണ്ട life style or treatment വളരെ കർക്കശമായി ചെയ്യുക

  • @AjmalAjmal-gf5qz
    @AjmalAjmal-gf5qz 26 дней назад

    , വളരെ ഉപകാരപ്രദമായ അറിവുകൾ thakyou

  • @jasminejazz6435
    @jasminejazz6435 Год назад +14

    Dear Danish ..may God bless you

  • @shivanirachit892
    @shivanirachit892 Год назад +9

    Thanks a lot for this valuable video Dr. 🙏

  • @sajeermuhammadalisajeer7865
    @sajeermuhammadalisajeer7865 Год назад +13

    Sleep paralysis ne കുറിച്ചൊരു വീഡിയോ ചെയ്യുമോ ...pls

  • @MrSurendraprasad
    @MrSurendraprasad 21 день назад

    Good... Speech ഡോക്ടർ 🙏🙏

  • @NasiPt
    @NasiPt Год назад +1

    Thanks docter nalla snehamulla docter nalla vannam manasilakki thannu 🌹🌹🌹

  • @baburajik3327
    @baburajik3327 Год назад +7

    വ്യക്തമായി അറിയണമെങ്കിൽ എന്ത് സ്കാനിംഗ് ആണ് ചെയ്യേണ്ടത് ദയവായി പ്രേക്ഷകരെ അറിയിക്കുമോ ഡോക്ടർ നന്ദി.

  • @assankutty1197
    @assankutty1197 Год назад +2

    thank you for Spending time for public health

  • @rahimernakulam553
    @rahimernakulam553 Год назад +7

    thank you doctor very good information and coaching

  • @sreee5890
    @sreee5890 Год назад +1

    Thanks doctor...Kure kaaryangal ariyaan kazhinju🙏🙏🙏🙏🙏❤️❤️❤️❤️ God bless you🙌🙌🙌🙌

  • @remadevi7564
    @remadevi7564 Год назад +7

    താങ്ക്സ് ഡോക്ടർ... Very helpful 🙏🙏🙏

  • @asethumadhavannair9299
    @asethumadhavannair9299 Год назад +1

    Thankyou Dr for giving valuable information on CLD

  • @asokansreyas2296
    @asokansreyas2296 Год назад +2

    Doctor, you are doing Excellent videos with your busy life

  • @sheelashaji05
    @sheelashaji05 11 месяцев назад +1

    Dr. Pls explained about RAFactor

  • @shinythomas0508
    @shinythomas0508 10 месяцев назад

    Awesome message 🎉 You are knowledgeable.

  • @directajith
    @directajith 2 месяца назад

    Dear doctor, SGOT-46, SGPT- 87, GGT- 175, Alkaline phosphate- 80 . Can you please give an advice on this ?

  • @kodathurravinishadkumar5784
    @kodathurravinishadkumar5784 Год назад +2

    Good information thanks 🙏

  • @krsureshkumar6389
    @krsureshkumar6389 Год назад +2

    Very nice doctor God bless you 🙏

  • @aonetag1689
    @aonetag1689 5 месяцев назад

    Dr. doing very helpful public work.

  • @fousizdreamworld
    @fousizdreamworld Год назад +2

    Nice informative vedio ❤❤❤

  • @vilasiniraveendran1337
    @vilasiniraveendran1337 Год назад +2

    Good informatio n thanks God bless you

  • @nasserusman8056
    @nasserusman8056 Год назад +4

    Thank you very much Dr for your valuable information 🙏❤️👍

  • @sabeedanazeer9999
    @sabeedanazeer9999 4 месяца назад +3

    Fattylever medicines endanu?

  • @reenafernandez2186
    @reenafernandez2186 Год назад +3

    Thankyou Dr for sharing this msge in your busy schedule.

  • @hareeshkumark-xl4eb
    @hareeshkumark-xl4eb Год назад

    Thanks Sir nalla doppic nalla avadharanam

  • @meharabeegam1654
    @meharabeegam1654 Год назад +2

    Allahu anugrahikkatte

  • @jameelakabeer8266
    @jameelakabeer8266 Год назад +2

    Thank - you - doctor - ഇത്രയും വലിയ അറിവു പറഞ്ഞുതന്നതിനു വളരെ നന്ദി. ദീർഘായുസ് നൽകട്ടെ ദൈവം ok.

  • @fathimashahul3525
    @fathimashahul3525 Год назад +5

    അൽഹംദുലില്ലാഹ് jezakallahu hair ❤

  • @aboobacker.fousiyaabooback5323
    @aboobacker.fousiyaabooback5323 Год назад +1

    Doctor.Tq.verygood

  • @soumyachandran5827
    @soumyachandran5827 Год назад +5

    These are the later symptoms of Liver failure,sadly symptoms not get notified until we do LFT

  • @santhip4230
    @santhip4230 Год назад +1

    Thank you doctor clear aayi paranju tharunnathi u 🙏🙏🙏

  • @babuthekkekara2581
    @babuthekkekara2581 Год назад +3

    Very Helpful Information Thanks 🙏👍🙏👍🙏👍

  • @syedabduljaleelashraf
    @syedabduljaleelashraf Год назад +6

    Treatment wise only limited option with drugs for a specific cause for liver disease is identified. For end stage liver disease only option is transplantation like end stage kidney disease.Ayurvedic decoctions with alcohol content ,even homeopathic drugs whose base is alcohol are known to cause liver disease which are not easily detectable.

    • @usmaniyariyas3534
      @usmaniyariyas3534 Год назад +1

    • @raziyasayedali1032
      @raziyasayedali1032 Год назад

      ഡോക്ടർ എനിക് ലിവറിൽ വെള്ളം നിറന്നിരിക്കുന്നു ആശുപത്രിയിൽ ആയിരുന്നു പത്യേകിച് മരുന്നോnum തന്നില്ല എണ്ണയും മെഴുക്കും കുറക്കാൻ പറഞ്ഞു വെള്ളം ഒന്നര ലിറ്റർ ആക്കി ഒക്സിജെൻ കുറവാണ് ഇപ്പോൾ presher കുറവാണ് ഷുഗറും ഉണ്ട് ഭക്ഷണം കഴിക്കാൻ വയ്യ എനി ആരെങ്കിലും കാണിക്കാമോ ഞാൻ മുംബയിൽ ആണ് മറുപടി പ്രതീക്ഷിക്കുന്നു

  • @babybanilavassantha3335
    @babybanilavassantha3335 6 месяцев назад +1

    ഒരുപാട് valuable informations ആണ് സർ ജനങ്ങൾക്ക് പകർന്നു നൽകുന്നത് Thank U Sir

  • @Sreeja701
    @Sreeja701 Год назад +2

    neettal left side. also diabetic. wait loss. crack on lips edge. memmory issue, no coordination failiure

  • @jacobjoseph8220
    @jacobjoseph8220 Год назад

    Valuable information 👌

  • @mercyjacob8427
    @mercyjacob8427 Год назад +2

    താങ്കു ഡോക്ടർ ഗുഡ് ഇൻഫർമേഷൻ

  • @Sanjay_official_x
    @Sanjay_official_x Год назад

    Superb ഡോക്ടർ 💗💗

  • @sushilaachary6385
    @sushilaachary6385 Год назад +2

    Thank u so much for ur video
    Everyone who have watched this video have got required information about liver and its problems.
    I heartily prays for ur and ur families health and may God gives all wealth and prosperity.
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ismailpk2418
    @ismailpk2418 5 месяцев назад

    Good information Dr ❤

  • @8hisno9
    @8hisno9 Год назад

    നന്ദി 🙏🙏

  • @jeddahjeddah8211
    @jeddahjeddah8211 10 месяцев назад +4

    Dr evide hospitalila work cheyyunne
    Plz reply

  • @thusharavinod8375
    @thusharavinod8375 Год назад +1

    താങ്ക്യു ഡോക്ടർ 👍🏻

  • @ashokanashokan9382
    @ashokanashokan9382 Год назад +11

    എനിയ്ക്ക് വർഷങ്ങളായി. ഹേപെട്ടിസ് ബി. ആണ് എന്ന്. ഡോക്ടർ പറഞ്ഞു. പക്ഷെ ഇതിന് മരുന്ന് ഒന്നും ഇപ്പോഴും കഴിക്കുന്നില്ല. മരുന്ന് ഒന്നും കഴിക്കണ്ട എന്ന് ആണ്. പറയുന്നതു. ആറുമാസം കൂടുമ്പോൾ.ഹീമോഗ്ലോബിൻ. ടെസ്റ്റ്.ചെയ്യുന്നുണ്ട്. കുറേ പ്രാവശ്യം. അൾട്രാ സൗണ്ട്.ചെയ്തു. ഇപ്പൊൾ ശേൽകാൽ500.librolent. എന്നീ രണ്ട്. ഗുളികകൾ.മാത്രമെ.കഴിക്കുന്നുള്ളു

    • @sha6045
      @sha6045 Год назад

      Enthanne ee hepatitis b ? Enthoki symptoms aane undavuka

  • @hasancorrect.2260
    @hasancorrect.2260 Год назад

    സാധാരണ കാർക് അറിയുന്ന വിധത്തിൽ,മലയാളത്തിൽ pl.paranhalum doctor...

  • @fazaludheenmathilakath3567
    @fazaludheenmathilakath3567 9 месяцев назад +1

    Dr ..allhhhhaahu nallthu varathatte..aaammen

  • @Naseemablogs
    @Naseemablogs Год назад +1

    Egneyokee pryunudelo dr sir endha etoke indyittum doctor's medicine tarate. Etinum onum alla umma eanu prjnu treatment edukte prjnaykuna dr ne endha pryendatu

  • @chalapuramskk6748
    @chalapuramskk6748 Год назад +16

    Thank you Dr for the informations regarding liver faliures and indications which showes.

  • @AbdulRahman-os4to
    @AbdulRahman-os4to Год назад

    വളരെ നന്ദി സർ.

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് Год назад +5

    .ഡോ ക്ടർ.എൻറ്റെ.വീട്..അടുത്തായിരുന്നു.വെങ്കിൽ..നല്ല.ഒരു.ചികിത്സ.കിട്ടിയേനെ...ഇത്രയും.നല്ലരീതിയിൽ.വിവരികുന്നവർ...അപൂർവം.ആലപ്പുഴയിൽ.ഒരു.ദിവസ.മെങ്കിലും.ചികിത്സക്ക്..
    ഇരുന്നുടെ.ഞാൻ.കണ്ടതിൽ.വെച്ച്..സംസാരത്തിൽ...വളരെ.ആശ്വാസം. രോകി കൾക്ക്‌.കിട്ടുന്നു.എന്നുതൊന്നുന്ന്.ഒരുപാട്. നന്ദി. നന്ദി. doctor.കഴിയുമെങ്കിൽ.ഒരു.ദിവസമെങ്കിലും. consultation nu ഇരിക്കുക

  • @aneeshkumaradoor483
    @aneeshkumaradoor483 Год назад +3

    Calcified granulomas in liver ....
    Can you post a video about this disease.

  • @fasilkamarudeen6458
    @fasilkamarudeen6458 Год назад +1

    സാർ
    Njan നല്ലതുപോലെ
    മദ്യപ്പിക്കുമായിരുന്നു
    സാർ. പറഞ്ഞ.എല്ലാ
    ടെസ്റ്റും ഞാൻ ചെയ്തു എറണാകുളം ഫാത്തിമാ
    ഹോസ്പിറ്റിലിൽ
    ആയിരുന്നു. ഇപ്പോൾ
    പറയുന്നു ഗ്യാസ്ട്രോയെ
    കാണിക്കാൻ

  • @MannathCreations
    @MannathCreations Год назад +1

    നന്ദി ഡോക്ടർ

  • @taratara9689
    @taratara9689 Год назад +2

    Thank you ഡോക്ടർ,

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Orupaadu upakaaram dr sir 🙏

  • @shafimuscat3786
    @shafimuscat3786 Год назад +1

    Thanks

  • @shurafathbeevi163
    @shurafathbeevi163 Год назад +1

    Jazzakkallah hyre.

  • @manojms9772
    @manojms9772 Год назад +1

    ഗ്യാസ് pblm unduu. Doctor.

  • @jameelat2214
    @jameelat2214 День назад

    Sr eniku gasinde budhi muttu und endoscopy cheythu scaning cheythu. Prathyakichu prasnangal onum illa ithu mran enthu cheyanam

  • @abdulrazaq4109
    @abdulrazaq4109 Год назад

    ഇതാണ് ഡോക്ടർ. ഇങ്ങനെയാവണം

  • @divinemagic777
    @divinemagic777 Год назад +5

    Gas trouble, digestion problems liverumayi bandhsmundo?

  • @mayooris8318
    @mayooris8318 4 месяца назад +1

    Sir, ലിവർ കാർസിനൊമ വിഡിയോ ചെയ്യാമോ... ഇത് എത്രമാത്രം cure ആകും

  • @rosinamuneed3774
    @rosinamuneed3774 Год назад +5

    Thank you sir

  • @jai-wt5ew
    @jai-wt5ew 8 месяцев назад

    You are My Fav Dr.❤

  • @ARCTICWOLF-xv7ew
    @ARCTICWOLF-xv7ew 10 месяцев назад +1

    Tq

  • @rajevrradhakrisnan2022
    @rajevrradhakrisnan2022 Год назад +1

    അച്ഛനെ കരള്‍ രോഗം ആയിരുന്നു? Skin desices പോലെ യാ വന്നത് അത് കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റിയില്ല ഒരുപാട് വൈകി poyiyirunnu

    • @rajevrradhakrisnan2022
      @rajevrradhakrisnan2022 Год назад

      അച്ഛന്‍ മരിച്ചിട്ട് മേയ് 30 ആകുമ്പോള്‍ രണ്ട് വര്‍ഷം ആയി?

    • @sha6045
      @sha6045 Год назад

      @@rajevrradhakrisnan2022 enthoki aayrunu symptoms

  • @mohamedrafi5612
    @mohamedrafi5612 Год назад

    Liver function, hepatitis b ചികിൽസിക്കാൻ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്. ആരെങ്കിലും അറിയിക്കാമോ

  • @sideeqsideeq4772
    @sideeqsideeq4772 Год назад

    Thanks dear dr may Allag bless u and famly

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Yellow discoloration of eyes can be noticed under sunlight 💛 🎉🎉🎉

  • @najimancy4279
    @najimancy4279 Год назад +5

    Dr ablation കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    Transplantation, എല്ലാവർക്കും അറിയാം. എന്നാൽ ablation എന്താണ് എന്ന് പറഞ്ഞു തരുമോ

  • @marysunny6638
    @marysunny6638 Год назад +1

    Verygood,, ❤❤❤❤❤

  • @ashaprasad8558
    @ashaprasad8558 Год назад +4

    Sir..can you upload one vedio about basic calculation of drug ..thankyou sir

  • @anithakumari7363
    @anithakumari7363 Год назад

    🙏🙏🙏നന്ദി ഡോക്ടർ

  • @nisarafeeq5287
    @nisarafeeq5287 Год назад +1

    Nalla mg aayrnu nallpoli helpu cheythu tkz

  • @syammh9778
    @syammh9778 Год назад +4

    നമ്മുടെ ഡോക്ടർ ❤️❤️❤️👌💪

  • @seemakr7053
    @seemakr7053 Год назад +2

    Thank you doctor

  • @sunilmathew8047
    @sunilmathew8047 Год назад +1

    Doctor 🙏
    Is supplements for liver health safe...like milk thistle etc
    Is beer 350ml bad for liver?

    • @rijilvachu
      @rijilvachu Год назад

      No milk thistle is good but amazing benifits for liver is coffee, avacado, murigayilaa , all green leafy, tumeric..... And excercise daily make sure that liver get back heathy

  • @SujathapcSujatha
    @SujathapcSujatha Год назад +1

    സധരണകാർക്ക് മനസിലാക്ക്കുന്ന വിവരണം❤❤❤❤❤

  • @funworld2338
    @funworld2338 Год назад +1

    Thanks . Sr test ayekkavo.. Entea
    Liver fungshan

  • @premdas8269
    @premdas8269 Год назад +1

    Valuable information with important points

  • @bushraummer6772
    @bushraummer6772 Год назад +2

    Masha allah 👍