ഞാൻ എന്നും വെളിച്ചെണ്ണ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യുമായിരുന്നു എന്റെ മുഖത്തു ഒരുപാട് മുഖക്കുരു വന്നു ഒരു കുരു പോലും ഇല്ലാത്ത എന്റെ ഫേസ് ആയിരുന്നു ഇത് എന്താണ് ഇങ്ങനെ എന്ന് ഓർത്തു തല പുകഞ്ഞു ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ താങ്ക്സ് ഡോക്ടർ
സർ പറഞ്ഞത് ശരിയാണ്. ആൽമണ്ട് ഓയിലും, കോക്കനട്ട് ഓയിലും നാല്പാമരാദി ഓയിലും വച്ച് മസാജ് ചെയ്തപ്പോ മുഖ കുരുക്കൾ വന്നു. പിന്നീട് എല്ലാം നിറുത്തി. ടാൻ പോകാൻ എന്ത് ചെയ്യണം സർ
Cetaphil use chyyaamo?Ayn side effects ndaavumo?Like orikkal use chyth pnne pores valuthaavumo?Also orikkal use chyth pnneed use chyyaathirunnal prshnm varumo?
മുഖത്തും കൈകാലിലും എണ്ണതേച്ചേ കുളിക്കാവൂ എന്ന് വയസ്സായവർ പറഞ്ഞു കേട്ടിട്ടുണ്ട്.. അതുകൊണ്ട് വെളിച്ചെണ്ണ സ്ഥിരം തേക്കാറുണ്ട് 😅പിന്നേ ഫെയർ and lovely 🤭🤭മാത്രം
Dr,മുഖത്തിന്റെ രണ്ടു കവിൾതടത്തിലും കറുത്ത പാടുകൾ ആണ് കുറെ വർഷങ്ങളായി ഇത് ഉണ്ടായിട്ട്. എന്തെങ്കിലും ക്രീം തേക്കുബോൾ തല്ക്കാലം കുറയും പിന്നെയും പഴയപോലെ തന്നെ. ഇനി ഞാൻ എന്ത് ചെയും?
0:00 തുടക്കം
1:00 എണ്ണയും ക്രീമും
4:00 മുഖത്ത് തേയ്ക്കുന്ന ഷാംപൂ
5:30 മുഖത്തെ സോപ്പിടല്‍
Face hire maranulla remadeas parayumo
Good information Thanku Dr
Face wash ചെയ്യാൻ എന്തെല്ലാം ഉസെ ചെയ്യാം
ഈ മുഖത്തെ മുറിപ്പാട് പോകാൻ ന്തേലും വഴി ഉണ്ടോ....🙂😩ഡോക്ടർ
ഇത് എന്താ മനസ്സിലായില്ല
ആതുര സേവനത്തിൽ ഉപരിയായി തനിക്ക് ദൈവം തന്നിരിക്കുന്ന കഴിവിനെ അറിവിനെ ജനങ്ങളിലേക്ക് എത്തിക്കുവാൻ സദാ സന്നദ്ധനായ സഹൃദയനായ ഒരു നല്ല ഡോക്ടർ
ഞാൻ എന്നും വെളിച്ചെണ്ണ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യുമായിരുന്നു എന്റെ മുഖത്തു ഒരുപാട് മുഖക്കുരു വന്നു ഒരു കുരു പോലും ഇല്ലാത്ത എന്റെ ഫേസ് ആയിരുന്നു ഇത് എന്താണ് ഇങ്ങനെ എന്ന് ഓർത്തു തല പുകഞ്ഞു ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ താങ്ക്സ് ഡോക്ടർ
സർ പറഞ്ഞത് ശരിയാണ്. ആൽമണ്ട് ഓയിലും, കോക്കനട്ട് ഓയിലും നാല്പാമരാദി ഓയിലും വച്ച് മസാജ് ചെയ്തപ്പോ മുഖ കുരുക്കൾ വന്നു. പിന്നീട് എല്ലാം നിറുത്തി. ടാൻ പോകാൻ എന്ത് ചെയ്യണം സർ
നല്ല അറിവാണ് നൽകുന്നത് ത് thank you Dr.
Coconut oil is one of the best makeup remover .
ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി.
Thank u dr😍very usefull വീഡിയോ ❤️
👍🏻 ഞാൻ മുഖത്ത് സോപ്പും അങ്ങനെയുള്ള ഒന്നും ഉപയോഗിക്കത്തില്ല 🎉
nalla arivu thanna doctorkku thanks
ഒരു പാട് നന്ദി ഉണ്ട് sir ഇത്രയും ഇൻഫർമേഷൻ പറഞ്ഞു തന്നതിന് 👍🙏🙏
Rosemary oiline ptti video cheyyumo
Cetaphil use chyyaamo?Ayn side effects ndaavumo?Like orikkal use chyth pnne pores valuthaavumo?Also orikkal use chyth pnneed use chyyaathirunnal prshnm varumo?
ഇതൊന്നും ചെയ്യാത്ത ഞാന്‍ 😊ചുമ്മാതല്ല എനിക്കി ത്ര glamour 🤭🤭🤭😍
😂😂
@@asharafasharaf802 ☺️
😅😅
ഒരുപാടു നന്ദി സർ 👍👍
Modicare rosemary cream use chauka
സർ സെൻസെറ്റീവ് സ്കിന്നിനെ എങ്ങനെ കെയർ ചെയ്യണം എന്നു ഒന്നു പറയാമോ🙏
Dr. Open porce muzhuvanayum povan enthelum cream paranju tharamo
Ashtapathy ayurveda mud soap upayokikkamo
Useful information sr,njan mughath powder polum upayogikkarilla 🧼 mugham kazhukan upayogikkum.mikkavarum pears soap aanu upayogikkaru
Valuable information ❤
Good messeje sir thanks
ഒലിവോ യിൽ വെർജിൻ ഉപയോഗിക്കാറുണ്ട്.
Use ful വീഡിയോ 🙏
Kadalamavu upayogochu face kazukunnathu nallathano?
Sir, kai TAN undayath korakaanulla idea ranj tharaavo.
😮 thanks😊
Dr ഈ മൈക്രോബ്ലഡിങ് കുറിച്ച് ഒന്ന് പറയാവോ.....
Good Information❤
Thankuu doctor🥰☺️
Sir nalpamaradhi oil use chayyamo
good info
ഡ്രൈ സ്കിൻ ഉള്ള ആൾക്കാർക്ക് എന്നും ഓയിൽ മസാജിങ് വളരെ സൂപ്പറാണ് എൻറെ ഡ്രൈ സ്കിൻ ആണ് ഞാൻ എപ്പോഴും ചെയ്യാറുണ്ട് എനിക്ക് നോ problem
Olive oil apply cheyyamo face il
Mukhathe vannam koodan ulla tips paranj tharumo... Deham vennam vekkathe
Thank you doctor for your useful information.
Dr kanich avar tharunnna cream thechoode❤
Thank you doctor 🙏
Can you pl suggest some solution for skin tags
Thank you
Thanks doctor 💞
Dr. കരിമംഗലത്തിനു മരുന്ന് പറഞ്ഞു തരുമോ
Remedy kittyooo?
Pal pada facil upayogikan pattumo
Dr.കണ്ണിനടിയില് തടിപപും നറ്റിയില് ചുളിവിനൂം ഉള്ള ടാക്സ് video pls provide.Turky neck exercise is very good which one u provided
Carrot oil use cheyya moo... Pls reply
Pls do a video on menopause in detail
🙏🙏🙏🙏🙏🙏🙏
Dineshavalyadi velichenna thekkamo
Thank
Is it ok to apply Vaseline on face?
Neem cream nallathaano dr?
Glicerin mukath upayogikamo
ഇതുവരെ cream ise ചെയ്യാത്തവർ ഉണ്ടോ...🤗
ഞാനുണ്ട്
ഞാനും 🙋🏻♀️
I am
Me
Njan idum
good video
ഗ്ളൂട്ടൺ കുറച്ചു വീഡിയോ ചെയുക, അതിന്റെ tablet
Sweet almond oil facel daily purattaamo sir
Carrot oil use cheyyan pattille..?
Sir pls rply
Badam oil face thekaan patto🤝
🙏🙏
Almond oil kuyappamaano
👍👍👌👌❤️❤️
Thanks. a. lot. Sir. 🙏
മുഖത്തും കൈകാലിലും എണ്ണതേച്ചേ കുളിക്കാവൂ എന്ന് വയസ്സായവർ പറഞ്ഞു കേട്ടിട്ടുണ്ട്.. അതുകൊണ്ട് വെളിച്ചെണ്ണ സ്ഥിരം തേക്കാറുണ്ട് 😅പിന്നേ ഫെയർ and lovely 🤭🤭മാത്രം
Fair and lovely nalla crem anu
6:57
Seborratic dermatitis face l ninnu completely maattan pattumo
37 വര്ഷമായി തലയിലും മുഖത്തും എണ്ണ തേച്ചിട്ടാണ് കുളിക്കുന്നത് എനിക്ക് മുഖത്തു ഒരു കുരു പോലും വന്നിട്ടില്ല 🤔
എനിക്കും. എന്റെ സ്കിൻ ഡ്രൈ ആണ്. വെളിച്ചെണ്ണ തേച്ചാൽ സോഫ്റ്റ് ആകും
Same
No base .. especially on coconut oil
Yes ഞാനും sthirayi മുഖത്ത് എണ്ണ തേക്കാറുണ്ട്... ഒരു kurupolum ഇല്ല
WBC Count കൂടുന്നതിൻ്റെ കാരണങ്ങൾ ഒരു വീഡിയോ ചെയ്യുമോ?
Wbc കൂടുന്നത് ബോഡിയിൽ എന്തെങ്കിലും infections വരുമ്പോഴാണ്. ശ്രദ്ധിക്കണം. ഡോക്ടറെ കണ്ട് പറയു.
Ss pneumonia aayi
@@aryasundar45 atheyo🥺
Face massagene patti oru vdeo cheyyumo??
Njan carrot oil idarund.but nallathanu.dry skin aanu ente
Sir, chemical peel cheyunnath nallathaano
Nan angane thekharund😮
കാലിലെ നഖത്തിൽ പൊട്ടലും വിള്ളലുംഎന്താ ഇങ്ങനെ ഉണ്ടാവാനുള്ള കാരണം ഇത് മാറാൻ എന്താണൊരു വഴി
Pears soap face il ഉപയോഗിക്കാമോ
Hai sr ❤❤❤
Sir..Please make a video about milia bumps around eyes..
Sir, newbornsineyum kulipikumbol bodyilum face lum ellam oil thech uzhinju kulipikunnathu nallathaano?
Face wash നെ കുറിച്ച് പറഞ്ഞില്ലാലോ
Bro. Athoke use cheyunathu nallathu ann. But one conditions. Skin typnu pattiya fash wash use cheyuka. Dr recommended fash wash use cheyukaa
👌👌👌
Face razor ഉപയോഗിക്കുന്നതിനെ കുറിച് പറയാമോ
Dr face message chyn ena mukath thechude.
Homeo sun screen ,.... Ullathupole face wash undo???
Thankyouu sir paranjuthannathinuu👍🏻
Black cumin sop yuss cheyyu
Njanum
Dr. Dove soap mukath use aakkan pattooo
Moistorizer use ചെയ്യുന്നത് കൊണ്ട് മുകക്കുരു ഉണ്ടാവാൻ കാരണമാവുമോ
Dr,മുഖത്തിന്റെ രണ്ടു കവിൾതടത്തിലും കറുത്ത പാടുകൾ ആണ് കുറെ വർഷങ്ങളായി ഇത് ഉണ്ടായിട്ട്. എന്തെങ്കിലും ക്രീം തേക്കുബോൾ തല്ക്കാലം കുറയും പിന്നെയും പഴയപോലെ തന്നെ. ഇനി ഞാൻ എന്ത് ചെയും?
Salicilic acid ഉള്ള face wash ഉപയോഗിക്കാമോ
❤🙏🏻
Ellenna/ sesame oil useyyunnath ok aano
Hi
Thku Dr
Face wash use akkamo
Dr..good vibes ttea vitamins c gell cram use cheyyamo
വിർജിൻ ഒലിവ് ഓയിൽ മുഖത്തു തേക്കാറുണ്ട്. സോപ്പ് pears ആണ് പിന്നെ പൌഡറോ മറ്റു ക്രീംമോ ഉപയോഗിക്കാറില്ല
അപ്പൊ ഒരു moisturise ന്നു വേണ്ടി എന്ത് എണ്ണ തേക്കാം Dr???
Glycerin + rose water
Sunscreen and moisture use cheythoode enik pmle unde so ethillathe purathirangan padilanudoctor paranjittund
❤❤❤
പൗഡർ പോലും ഉപയോഗിക്കാത്ത ഞാൻ 😂
ഞാനും
എനിയ്ക്കും ഇഷ്ടം ഉണ്ടായിട്ടൊന്നുമല്ല. പിന്നെ അവരുടെ മക്കൾക്കും കഞ്ഞി കുടിയ്ക്കേണ്ടേ എന്നോർത്ത് ഒര് മൂന്നാല് ഡപ്പി മേടിയ്ക്കും മാസം 😢
ഞാനും പൗഡർ പോലും മുഖത്തിടില്ല
Njanum
@@Gkm- താങ്കൾ ലൈവിൽ വന്നു തള്ളണം 😂
സാർ.. Faisa ക്രീമുകൾ.. കിഡ്നി ഡാമേജ്.. ഉണ്ടാകുമോ... ഒരു വിഡിയോ ചെയ്യുമോ
പണ്ടുള്ള ആളുകൾ എന്നും എണ്ണ തേച്ചു കുളിച്ചു അവർക്ക് ഒരു പ്രോബ്ലം വും ഇല്ല 🎉
സത്യം
അത് ഒറിജിനൽ എണ്ണ... ഇപ്പോൾ മെഴുക് എണ്ണ അല്ലേ... അതായിരിക്കും