താടിക്ക് താഴെ തൊലി തൂങ്ങി വരുന്നു. പ്രായം കൂടുതൽ തോന്നുന്നു. ഇത് മാറി ഭംഗിയാവാൻ ഇങ്ങനെ ചെയ്‌താൽ മതി

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 362

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 месяцев назад +111

    0:00 താടിക്ക് താഴെ തൊലി തൂങ്ങല്‍
    1:31 ടര്‍ക്കി നെക്ക് വരാനുള്ള കാരണം?
    4:00 ടര്‍ക്കി നെക്ക് എങ്ങനെ മാറ്റാം?
    5:00 വെറും 5 വ്യായാമങ്ങള്‍

    • @RoshniSijo
      @RoshniSijo 10 месяцев назад +6

      Thanks. Dr. Rajesh

    • @rocillinjose9100
      @rocillinjose9100 10 месяцев назад

      ThanksDroctor😅

    • @nikhilanikki8350
      @nikhilanikki8350 10 месяцев назад +1

      Asymmetric face solution vedio please

    • @bismiyarafi4600
      @bismiyarafi4600 10 месяцев назад +1

      Hostel studentsnu pcod diet paranju tharamo dr

    • @sofidabeevi7099
      @sofidabeevi7099 10 месяцев назад

      നല്ല. സുന്ദരൻ. Dr❤❤❤

  • @myworld7977
    @myworld7977 9 месяцев назад +22

    എനിക്ക് 23 വയസ്സായി ഈ ഒരു ബുദ്ധിമുട്ട് എനിക്കുണ്ട് വളരെ ഉപകാരമായി

  • @NajisVlogNilambur
    @NajisVlogNilambur 9 месяцев назад +11

    എനിക്ക് ഇത് പോലെ ചെയ്തിട്ട് നല്ല റിസൽട്ടുണ്ട്..
    👍🏻

  • @abhilash352
    @abhilash352 10 месяцев назад +8

    വായിൽ കൂടി ശ്വാസം കൂടുതൽ പുറത്ത് വിടുന്നവരിൽ ഇങ്ങനെ ഉണ്ടാകാറുണ്ട് ഞാനും ഇങ്ങനെയാണ് ചെയ്തിരുന്നത് വായിൽ കൂടി ശ്വാസം പുറത്തേക്കു വിടുന്നതിനു പകരം മൂക്കിൽ കൂടി ശ്വാസം പുറത്തേക്കു വിടുക എന്റെ മുഖത്ത് താടി ഭാഗം തൂങ്ങിയാണ് ഇരിക്കുന്നത് ഇപ്പോൾ ഒരു മാസത്തിൽ കൂടുതലായി ഇങ്ങനെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട് 25 വയസ്സിനു താഴെ പ്രായമുള്ളവർ ഇങ്ങനെ ശീലിക്കുന്നത് നല്ലതാണ്

  • @sreedevi2905
    @sreedevi2905 10 месяцев назад +42

    വളരെ ഉപകാരം ഡോക്ടർ എന്റെ പപ്രശ്നത്തിന് പരിഹാരമായി Thanks ❤️

  • @samee8232
    @samee8232 10 месяцев назад +79

    ഇതിൽ സാർ കാണിച്ചിരിക്കുന്ന 5 വ്യായാമവും shorts ആയിട്ട് upload ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു . 👍❣️❣️

  • @sajithabai1765
    @sajithabai1765 9 месяцев назад +3

    Thanks doctor
    താങ്കളുടെ വി.ഡി. ഒCovid കാലത്ത് ദിവസവും കണ്ടിരുന്നു
    വളരെ ഉപകാരം ഡോക്ടർ

  • @ZeenathVp-m7j
    @ZeenathVp-m7j 10 месяцев назад +46

    എനിക്ക് ഉണ്ട് dr താങ്ക്സ് ❤️❤️ വിഡിയോ കാണട്ടെ

  • @zuhrazuhra-j7m
    @zuhrazuhra-j7m 8 месяцев назад +53

    സാർ ഈ കാണിച്ച വ്യയാമം മുസ്ലിം സഹോദരങ്ങൾ ദിവസം 5തവണ ചെയ്യാറുണ്ട് . അവരുടെ നമസ്കാരത്തിൽ . 👍👍👍👍❤️

    • @razbinlatheefv7694
      @razbinlatheefv7694 7 месяцев назад

      Engane ?

    • @zuhrazuhra-j7m
      @zuhrazuhra-j7m 7 месяцев назад

      @@razbinlatheefv7694 നമസ്കാരം കണ്ട് നോക്ക്

    • @Saleenasale-m7z
      @Saleenasale-m7z 7 месяцев назад

      സലാം വീട്ടൽ ​@@razbinlatheefv7694

    • @richdadpoordad6043
      @richdadpoordad6043 5 месяцев назад +1

      😂

    • @sjarundharan
      @sjarundharan 3 месяца назад +7

      5 pravashyam cheyyunnvarilum turkey neck undallo... ?

  • @Shifa-i8k8l
    @Shifa-i8k8l 10 месяцев назад +53

    ഇന്ന് ഞാൻ ഇതിനെ പറ്റി പറഞ്ഞതേയുള്ളു.അപ്പോഴാണ് ഡോക്ടറുടെ വീഡിയോ വന്നത് thanks doctor 💜

    • @TheCheroor
      @TheCheroor Месяц назад

      മൊബൈലിന്റെ മുന്നിൽ വച്ച് ഇങ്ങനെ പറഞ്ഞാൽ എന്തുപറഞ്ഞാലും മൊബൈലിൽ വരും

  • @shamonsachu6569
    @shamonsachu6569 10 месяцев назад +6

    Thanks sir എനിക്കും ഈ പ്രശ്നം ഉണ്ട്

  • @dasbeenas195
    @dasbeenas195 9 месяцев назад +10

    സർ ആദ്യംപറഞ്ഞ2 വ്യായാമം ഒരു ഡോക്ടർ എനിക്ക് കഴുത്തു വേദന വന്നപ്പോൾ 2കൊല്ലം മുൻപ് പറഞ്ഞു തന്നിരുന്നു ഞാൻ ചെയ്യാറുണ്ട് എനിക്ക് 96കിലോ വെയിറ്റ് 56വയസുമുണ്ട് എനിക്ക് താടിയിൽ ഇതുപോലെ മസിൽ തൂങ്ങിയിട്ടില്ല. ഈ ഡോക്ടർ പറയുന്നതെല്ലാം സത്യസന്ധമാണ് thaank you ഡോക്ടർ 🙏

  • @sunitha213
    @sunitha213 2 месяца назад

    Sir Thank you ഇതിനെന്താ പ്രതിവിധി എന്ന് ആലോചിച്ചു ഓരോരുത്തരുടെ മനസിലുള്ളത് sir പറയുന്നു ഒരുപാട് നന്ദി

  • @rafeeqrafi1702
    @rafeeqrafi1702 10 месяцев назад +306

    ഇന്ന് ഈ വിഷയം ഓർത്തവർ ആരും ഇല്ലേ 🤔അല്ല സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് 😁

    • @Fid_hhha
      @Fid_hhha 10 месяцев назад +1

      😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 месяцев назад +6

      😄

    • @ancysaif4642
      @ancysaif4642 10 месяцев назад

      Sathyam 😂

    • @betsianil7118
      @betsianil7118 10 месяцев назад +27

      ഞാൻ ഉണ്ട്. ഇന്നലെയാണ് ഓർത്തത്.

    • @shanibamohamed813
      @shanibamohamed813 10 месяцев назад +37

      ഞാൻ ഇടക്കിടക്ക് ഓർക്കും.പ്രത്യേകിച്ച് ഫോട്ടോ ഒക്കെ കാണുമ്പോൾ

  • @lalusunny123
    @lalusunny123 10 месяцев назад +4

    Thanks dr ഞാൻ ഇത് കാരണം വളരെ വിഷമിച്ചു dr കണ്ടു ഒന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു എന്നാലും പേടിയായിരുന്നു thanks so much for this video

  • @naseerak.v.9077
    @naseerak.v.9077 10 месяцев назад +10

    Thanks Doctor 👌🏻👌🏻👍🏻
    Laughing line മാറാനുള്ള വഴി പറഞ്ഞു തരുമോ? 🙏🏻🙏🏻

  • @rubymathew1897
    @rubymathew1897 10 месяцев назад +1

    ഇപ്പൊ കണ്ടെയുള്ളു. ഈ പ്രശ്നം ഉണ്ടാരുന്നു. ഇതുപോലെ ചെയ്തിരിക്കും 👌

  • @JesnaShameer
    @JesnaShameer 10 месяцев назад +26

    Nammude salaam veettal... Allah .. great 🤲

  • @satheeratnam1312
    @satheeratnam1312 10 месяцев назад +8

    Valichu neetti parayathe karinghal paranju tharunna dr ke nandhi oru big salute njan yella video kaanarunte thank you Dr ❤❤

  • @sheikhaskitchen888
    @sheikhaskitchen888 9 месяцев назад +1

    പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി നമസ്കാരം

  • @reshmaaneesh2673
    @reshmaaneesh2673 10 месяцев назад +3

    താങ്ക്സ് dr ഒത്തിരി സന്തോഷം. ഈ വീഡിയോ ഇട്ടതിനു.

  • @commercio8449
    @commercio8449 10 месяцев назад +11

    Hats off u sir...njaan oru asstn profsr an...sir ude profsnl ulla sir nte sincerety appreciable aaann...may allah bless u maan..orupaad ishtaan sire...trvntm vannaal meeteyyan patto sir❤

  • @karthikam2640
    @karthikam2640 Месяц назад

    Exactly doctor. Enik Same issue ind.
    Thank you for the video

  • @athanivlogs9274
    @athanivlogs9274 10 месяцев назад +4

    ശെരി യാ ഫോട്ടോ എടുക്കുമ്പോ ഭയങ്കര ടെൻഷനാ 😂

  • @sreelakshmividhun4465
    @sreelakshmividhun4465 9 месяцев назад +7

    സർ,എനിക്ക് 25 വയസുള്ളൂ... വണ്ണം ഇല്ല...54 kg തൂക്കം.. കവിള് തീരെ കുറവാ.. എല്ലാവരും പറയുന്നതാണ് കവിൾ ആകെ ഒട്ടിയില്ലലോന്.. പക്ഷെ എനിക്കിതുപോലെ തൂങ്ങി കിടക്കുന്നുണ്ട്... ഈ വ്യായാമം എനിക്ക് ഗുണം ചെയ്യുമോ

  • @SabiraC-y5s
    @SabiraC-y5s 9 месяцев назад +15

    നമസ്കാരത്തിൽ ലാസ്റ്റ് രണ്ട് ഭാഗത്തെക്കും തിരി ക്കും സലാം വീട്ടുക എന്ന് പറയൂ

  • @Aaamizz
    @Aaamizz 2 месяца назад +6

    മുഖത്തിന്റെ വണ്ണം കുറക്കാനുള്ള ടിപ്സ് കൂടി പറഞ്ഞുതരാമോ?

    • @devrajan6
      @devrajan6 Месяц назад

      നടക്കൂല ഫുൾ ബോഡി ഫാറ്റ് കുറക്കൂ മുഖത്തെ വണ്ണം കുറയും

  • @aswathyvr7165
    @aswathyvr7165 10 месяцев назад +3

    Kuttikalude faceil excess hair growth home remedy plss

  • @haridarsan8617
    @haridarsan8617 9 месяцев назад +1

    Thank you doctor very good information

  • @DeepthiSalesh
    @DeepthiSalesh 9 месяцев назад +2

    ഞാനിതു കാരണം വളരെ വിഷമിച്ചിരുന്നു 6 1 കിലോ ഉണ്ട് തടി ഓവർ ആയിട്ട് കൂടുന്നു താങ്ക്യൂ ഡോക്ടർ

  • @poomanikv2878
    @poomanikv2878 10 месяцев назад +20

    എനിക്ക് മുടി കറുപ്പിക്കാൻ പറഞ്ഞ ടിപ്പ് വന്നു പരാജയം ആയിരുന്നു. കറക്റ്റ് അളവ് ആയിരുന്നു ഉപയോഗിച്ചത്.

  • @Jkm898
    @Jkm898 10 месяцев назад +10

    Very good information, thank you doctor 🙏

  • @HayaFathima-k3b
    @HayaFathima-k3b 2 месяца назад

    5 vakth niskarathilum cheyyunnadh....❤

  • @ennulachu8489
    @ennulachu8489 10 месяцев назад +3

    Enikum ethe prblm und

  • @ismayilfamous225
    @ismayilfamous225 10 месяцев назад +4

    Super ഇത് ഞാൻ പൊളിക്കും

  • @Lathift
    @Lathift 10 месяцев назад +2

    online ആയി Silicon jawline Exercise Ball
    വാങ്ങി ഉപയോഗിച്ചാൽ മതി ഒരാഴ്ച കൊണ്ട് തന്നെ റിസൾട്ട് കാണാം

  • @sainakrishnadas1767
    @sainakrishnadas1767 8 месяцев назад +2

    Thanks for the info

  • @shijomp4690
    @shijomp4690 10 месяцев назад

    Very useful. Enik und but dr paranja pala karananjalum enik und. Njan excse cheyyarund🙏🙏🙏

  • @nooraysha3216
    @nooraysha3216 10 месяцев назад +1

    Dr ...about Neuro disease parayamo

  • @juliarachelvarghese
    @juliarachelvarghese 10 месяцев назад

    I am in my early 40s.During covid time, i did exercise, ate healthy food, avoided sugar, fried food, jink food, as a result, i lost my weight and also got turkey neck. When everyone saw me after the pandemic, they were shocked, seeing the turkey neck, they all thought i had some disease, "what happened, asugham ondo? "..

  • @kmcmedia5346
    @kmcmedia5346 10 месяцев назад +10

    നല്ലത് പറഞ്ഞു തന്നു🙏😍

  • @AvnisBusyWorld
    @AvnisBusyWorld 10 месяцев назад +1

    Dr can you please do a vedio on endometriosis thickness

  • @shihabvandanam.alappey443
    @shihabvandanam.alappey443 10 месяцев назад +51

    അദ്ദേഹത്തിന്റെ കൂടെ ഒരുവെട്ടുമെങ്കിലും exercise ചെയ്തു നോക്കിയവരുണ്ടോ...😅

  • @IndiraDamodaran-rl8nc
    @IndiraDamodaran-rl8nc Месяц назад

    Oralinte prayam avarude kazhuthu nokkumpol manassilavum.

  • @redmismartphone2862
    @redmismartphone2862 10 месяцев назад +7

    Thankyou so much Dr for these exercises. I badly needed it. Hope it vl help me.

  • @AjithaNoushad-k2b
    @AjithaNoushad-k2b 10 месяцев назад +2

    Dr. Cervical Spondu losys ഉള്ളവർക്ക് ഈ exercise ചെയ്യാമൊ?

  • @manzoorsalim4147
    @manzoorsalim4147 10 месяцев назад

    Dr chromic bladder cistitis കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @vidhyav960
    @vidhyav960 10 месяцев назад +6

    സർ വയർ കുറയാനുള് exercise parayo

    • @jigj700
      @jigj700 10 месяцев назад +1

      Pattini kidakunna excersice undu

    • @vidhyav960
      @vidhyav960 10 месяцев назад

      Athu ningal cheytho

    • @jigj700
      @jigj700 10 месяцев назад

      @@vidhyav960 verey pannyonnum illey??...vayaru mathramyittu kurkanonnum pattoola...oro chodyangal...theeta kurakku..ennitu excersice cheyyu...appol body full slim ayee shape varum..allthey ithu polothey beseles Aya chodyam chodikaruth....

    • @Shefi-qm4vk
      @Shefi-qm4vk 5 месяцев назад

      Bakshanam kurachsl mathi

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 10 месяцев назад +5

    Very good information 👌🙏👍💯 thank you Dr. 💯💯

  • @jaisammageorge5791
    @jaisammageorge5791 2 месяца назад

    താങ്ക്സ് ഡോക്ടർ 🙏🏻❤❤❤

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 месяца назад +1

    Looking at a computer for long periods of time can contribute to a condition called "tech neck" that can make the neck appear loose and saggy, similar to turkey neck.

  • @sinigeorge9259
    @sinigeorge9259 10 месяцев назад +4

    Doctorkkum turkey neck undallo🤔

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 7 месяцев назад

    Ok . I am doing this already 👍

  • @RithuPri
    @RithuPri 8 месяцев назад

    Dr kavil lift cheyyanum thidukkan um Ulla vyayamam paranju tharamo pls Dr 🙏🙏

  • @dakshdhruv4792
    @dakshdhruv4792 10 месяцев назад

    Sir after delivery face clr black avunathinte reason and remedies kuriche videos cheyoo...

  • @GABRIELTHOMAS650
    @GABRIELTHOMAS650 10 месяцев назад +1

    Oru best sunscreen prefer cheyyamo doctor please

  • @gegithomas57
    @gegithomas57 10 месяцев назад +2

    Dr enniku neck um tadikum e same preshanom indu thanks doctor

  • @mindspace8533
    @mindspace8533 10 месяцев назад +7

    ഇപ്പോൾ മമ്മുട്ടിയെ കാണുമ്പോഴെല്ലാം ചിന്തിക്കാറുണ്ട്.

    • @Dàivame
      @Dàivame Месяц назад

      മമ്മട്ടി ആയാലും കോടാലി ആയാലും അവന്റ വയസ്സും അവന്റ ബലക്കുറവും അവനു അറിയാം വെറും പുക മറ.. മമ്മട്ടി എന്ത് ചെയ്താലും അവന്റ പ്രായം അവന്റ മുഖം ശരിക്കും ശ്രെദ്ധിക്കുന്ന ഒരാൾക്കു അറിയാം

  • @jincyani7892
    @jincyani7892 10 месяцев назад +3

    Thank you sir

  • @SunuPRaji
    @SunuPRaji 10 месяцев назад +1

    Bypass surgery Kazhinjittu four months ayee ithu cheyyan pattumo

  • @atruthseeker4554
    @atruthseeker4554 10 месяцев назад +2

    Daily ഒരു chuyigam അരമണിക്കൂര്‍ chavachal മതി

  • @abhishekcpy400
    @abhishekcpy400 10 месяцев назад +7

    Dr . Tmj pain patty oru video cheyyu 🙏

  • @Annz-g2f
    @Annz-g2f 10 месяцев назад +3

    Very good n useful exercises will surely start doing these exercises thank u Dr

  • @ruby-ib8de
    @ruby-ib8de Месяц назад

    Dr. Rajesh
    എന്റെ chin ഇൽ മാത്രം rinkles ഉണ്ട്‌. Any exercise for that?

  • @fameelasuhail492
    @fameelasuhail492 10 месяцев назад +1

    Dr motor neuro disease kurich oru vedio cheyumo plz

  • @fathimasworld5513
    @fathimasworld5513 10 месяцев назад +12

    Enik ഉം ഉണ്ട്...

    • @manjupaulose8704
      @manjupaulose8704 10 месяцев назад +1

      എനിച്ചും ഉണ്ട് 😔

  • @FousiyaA-yd5ku
    @FousiyaA-yd5ku 2 месяца назад

    Sirenykkum und vayass 34

  • @Bomma-q5y
    @Bomma-q5y 10 месяцев назад

    Doctored oru doubt daily sunsrem apply cheyyumpol veyilu kollumpol vitamin d kittunnath korayumo

  • @shahanasmub9547
    @shahanasmub9547 10 месяцев назад

    thank you dctr ☺️

  • @Fenix444-k2d
    @Fenix444-k2d Месяц назад

    😢😢എനിക്ക് ഉണ്ട് ഇങ്ങനെ 😢

  • @binzysunny4294
    @binzysunny4294 10 месяцев назад +1

    Good information

  • @rejinize
    @rejinize 10 месяцев назад +2

    🙏Sir, keloid nu fala pradhamaya chikilsa undo? Nenjinu thazhe skin l keloid undu. kindly reply. Thankyou

  • @ramshi7328
    @ramshi7328 10 месяцев назад

    Best sunscreen eathaan?

  • @adhil872
    @adhil872 10 месяцев назад

    Idk kuninj nun endegilum Ediuth nivarbol nenjinte avide kulathy valikunna vwdana vararund .adenda dr

  • @ranjeeshmranju8939
    @ranjeeshmranju8939 10 месяцев назад +1

    Thanks alot

  • @rajalekshmiaji2461
    @rajalekshmiaji2461 2 месяца назад

    thanks Doctor ellarkkum orupadu upakarapedunna msg😊

  • @greeshusanvika9398
    @greeshusanvika9398 Месяц назад

    Doctor pls help me.. Thada മാത്രമല്ല. Weighgain ആയതിനു ശേഷം മസിൽസ് തൂങ്ങി, കൈ, കാൽ, തുടകൾ, വയർ , so, കാണുന്നവർക്ക് തടി വെച്ചതായിട്ട് തോന്നുന്നു. എന്ത് ചെയ്യണം പഴയതുപോലെ ആവാൻ..😢looseskin ആയി full😢

  • @Fathimasafa-sx4xn
    @Fathimasafa-sx4xn 10 месяцев назад +1

    Aniku 38 age und. Thadi thungiyitund weight 70 und

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 месяцев назад

    Very ഗുഡ്

  • @jameelasoni2263
    @jameelasoni2263 10 месяцев назад +4

    Thank you soomuch Doctor🙏

  • @rajanius01
    @rajanius01 10 месяцев назад +4

    Thank you very much

  • @stonecraftdg8356
    @stonecraftdg8356 9 месяцев назад

    സംഭവം അടിപൊളിയാ സാറേ👍🥰

  • @shyladas9387
    @shyladas9387 10 месяцев назад

    ന്റെ ഡോക്ടർ Keyloids ne കുറിച്ച വീഡിയോ ചെയ്യുമോ

  • @annajohn287
    @annajohn287 10 месяцев назад +1

    Thank you doctor, great information!

  • @vidhyav960
    @vidhyav960 10 месяцев назад

    Sir kuttikalku high fever nu homeo effective aano. Kurayo. Plz reply

  • @adhikiranpr5123
    @adhikiranpr5123 9 месяцев назад

    താങ്ക്സ്

  • @Anusallinonesofficial123
    @Anusallinonesofficial123 10 месяцев назад

    Ath pole mugath cheyyan ulle excersise parayuo sir

  • @AjithaNoushad-k2b
    @AjithaNoushad-k2b 10 месяцев назад

    സർ, സെർവിക്കൽസ്പോണ്ടു ലോസിസിന് കഴുത്തിൽ കോളർ ഇടുന്നതിനെ പറ്റി ഒരു വീഡിയൊ ചെയ്യാമൊ? ഒരു

  • @riyamanoj9987
    @riyamanoj9987 10 месяцев назад

    Doctor homeopathy ano pls replay

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 месяца назад

    എനിക്കുണ്ട്

  • @lakshmyraam4552
    @lakshmyraam4552 10 месяцев назад

    Great mes

  • @marhabaful
    @marhabaful 10 месяцев назад

    തുടര്‍ച്ചയായി മുഖംഷേവ് ചെയ്യുന്നവരില്‍ ഇതിന്‍റെ സാധ്യത കൂതുതലാണെന്ന് തോന്നുന്നു.ഇടക്കിടെ 'ഹമ്മുസ്' കഴിക്കുന്നവര്‍ക്കിടയില്‍ ഇത് കുറവാണെന്ന് തോന്നുന്നു.

  • @rosyjacob2771
    @rosyjacob2771 2 месяца назад

    Pettennu Karyam Para Vazha Vazha ,kozha kozhannu🤦🤦Arayunnundallo Mattan Karyam Paranja bore ..🤗🤗

  • @meaachu1619
    @meaachu1619 10 месяцев назад +1

    Good information sir🙏

  • @prabithakrishnan8559
    @prabithakrishnan8559 9 месяцев назад

    Super

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 10 месяцев назад

    Thanks ഡിയർ സാർ 😍🙏

  • @sivadasan1273
    @sivadasan1273 10 месяцев назад +1

    Super sir😊

  • @SobhasKumar-bh4vf
    @SobhasKumar-bh4vf 9 месяцев назад

    Thanks sir😊😂

  • @valsalam4605
    @valsalam4605 10 месяцев назад

    താങ്ക്സ് 👍👍

  • @Nime250
    @Nime250 10 месяцев назад

    Cheruppakkaarkk varunna laughing line ..any solution 😢