പൊഴിഞ്ഞുപോയ തലമുടി എത്രയും വേഗം തിരിച്ചു വളരാൻ ഈ 5 കാര്യങ്ങൾ ചെയ്യണം. എങ്കിൽ ഉള്ള് നന്നായി കൂടും

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 715

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  11 месяцев назад +165

    0:00 മുടി കൊഴിച്ചില്‍
    1:12 തലമുടി എത്രയും വേഗം തിരിച്ചു വളരാൻ
    4:00 വീട്ടില്‍ ചെയ്യേണ്ട ഒറ്റമൂലി..
    7:00 ഗള്‍ഫ് മലയാളികളുടെ മുടി കൊഴിയാന്‍ കാരണം?

    • @vrundhavan2023
      @vrundhavan2023 11 месяцев назад +5

    • @sajiag4173
      @sajiag4173 11 месяцев назад +2

      Brain ഡോപോമീൻ കൂടാൻ എന്തെങ്കിലും വഴി.....???

    • @abhijith7025
      @abhijith7025 11 месяцев назад

      Yes bro

    • @DeepuCEO
      @DeepuCEO 10 месяцев назад

      @@sajiag4173 meditate, eat dark chocolate, banana, avocados.

    • @abdulnisar8812
      @abdulnisar8812 8 месяцев назад

      മുടി നരയ്ക്കുന്നത് എന്തുകൊണ്ടാണ്

  • @AbdulAziz-kd4nh
    @AbdulAziz-kd4nh 9 месяцев назад +78

    കൊഴിഞ്ഞ മുടി തിരിച്ചു regrow ആവുമെന്ന് അറിയില്ല പക്ഷ.. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ടായിരുന്ന..dermatologist കണ്ടപ്പോൾ മുടി കോഴിയാനുള്ള കാരണം vitamin കുറവുള്ള കാര്യം പറഞ്ഞു.. അവിടെ 2മാസത്തേക്കു vitamin capsulesum പിന്നെ ഷുഗർ complete കട്ട്‌ ചെയ്യാൻ പറഞ്ഞു.. വെജിറ്റബ്ൾസ് കൂടുതലും കഴിക്കാനും പറഞ്ഞു ഇപ്പോ 2 മാസം ആയി.. മുടി കോഴിച്ചിൽ മാറി.... പിന്നെ regrow കാര്യം stress free ആയിരിക്കണം പിന്നെ 8manikkoor ഉറക്കം എന്നും ഹെൽത്തി ആയ ഫുഡ്‌ കഴിച്ചാൽ മുടി regrow ആവാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു.... പോയത് പോയി ഉള്ള മുടി പോവാതിരിക്കാൻ സൂക്ഷിക്കുക 🙌😊

    • @y.santhosha.p3004
      @y.santhosha.p3004 5 месяцев назад

      Sugar
      കട്ട് ചെയ്തപ്പോൾ
      എല്ലാ മധുരങ്ങളും
      ശർക്കര മുതലായവയും ഉപേക്ഷിച്ചോ?

  • @Sahodaran1234
    @Sahodaran1234 11 месяцев назад +557

    നമ്മുടെ അന്തരിക അവയങ്ങൾക് ഒരു കുഴപ്പവുമില്ലങ്കിൽ നമ്മോളൊക്കെ ഭാഗ്യവാൻ മാർ... സൗദര്യം ഒ ക്കേ രണ്ടാം സ്ഥാനം ☺️

    • @Deeps155
      @Deeps155 11 месяцев назад +33

      Well said..serious disease okke aayittu ethrayo per budhimuttunnu..athokke vachu nammal lucky..athinu daivathodu nanthi parayanm..bakki okke pinne

    • @ameerma6825
      @ameerma6825 11 месяцев назад +6

      സത്യം

    • @Strideedge34
      @Strideedge34 10 месяцев назад +4

      അതാണ്.. ബട്ട്‌ രണ്ടും ഉണ്ടെങ്കിലോ..

    • @AbdulAziz-kd4nh
      @AbdulAziz-kd4nh 9 месяцев назад +2

      അത് ശെരി ആണ് പക്ഷെ ഇല്ലാത്ത കാലം ആകാര്യം ആരും മൈൻഡ് cheyyunilla

    • @sinankarat8702
      @sinankarat8702 8 месяцев назад

      ​@@Strideedge34ബഹുകേമം ആയി. But ഇല്ലാത്തത് ഉണ്ടായെങ്കിൽ എന്ന് ചിന്ദിക്കുന്നതിനേക്കാൾ ഉള്ളത് തന്നെ ധാരാളം ഉണ്ട് എന്ന് ചിന്തിക്കുന്നത് അല്ലെ.. ഒരു മുടിയെ aloych ബാക്കി ഉള്ളത് എല്ലം മറക്കുന്ന അവസ്ഥ ദയനീയം എന്ന് പറയാതെ വയ്യ..😢

  • @Vishnudevan
    @Vishnudevan 11 месяцев назад +31

    വളരെ നല്ല വീഡിയോ ഞാൻ ഒരുപാട് അന്വേഷിച്ച നടന്ന topic ആണ് ഇത്

  • @citizen1115
    @citizen1115 9 месяцев назад +84

    എന്റെ സുഹൃത്തക്കളിൽ മദ്യപിക്കുന്നവർക്ക് എല്ലാം നല്ല മുടി ഉണ്ട്.. മദ്യപിക്കുകയോ സിഗരറ്റു വലിക്കുകയോ ചെയ്യാത്തവർക് ആണ് മുടി കോഴിച്ചിലും കഷണ്ടിയും 🤔🤔

    • @akhilct414
      @akhilct414 9 месяцев назад +3

      Good information

    • @kanika4647
      @kanika4647 8 месяцев назад +3

      സംഭവം കൊള്ളാം.പക്ഷേ കരോൾ അടിച്ചുപോകോം😂

    • @bijoylookose2210
      @bijoylookose2210 8 месяцев назад +1

      പുതിയ അറിവാ......

    • @Ayisha444
      @Ayisha444 5 месяцев назад +1

      Nagna sathyam 🙂🥲

    • @dikkiloona6918
      @dikkiloona6918 5 месяцев назад +3

      ​@kanika4647ഞാൻ കരോളിന് പോകാറില്ല 🤣. പള്ളിയിൽ പോകാത്തതുകൊണ്ട് എന്നെ കരോളിന് കൊണ്ടുപോകില്ല എന്ന് പറഞ്ഞു 🤣🤣🤣🤣🤣🤣

  • @rty3563
    @rty3563 11 месяцев назад +7

    കൊഴിഞ്ഞു പോയ മുടിയുടെ സ്ഥാനത്തു വേറെ മുടി വരില്ല..Hair transplant മാത്രം രക്ഷ..യുട്യൂബ് ഡോക്ടർമാർ പലതും പറയും..

  • @sreedharanthayath
    @sreedharanthayath 11 месяцев назад +45

    വയറിലെ പ്രശ്നങ്ങൾ, അതായത് ദഹന വ്യവസ്ഥയിലെ പ്രശ്നങ്ങളാണ്‌ മുടി കൊഴിച്ചിലിന് കാരണം.

    • @vahid1036
      @vahid1036 10 месяцев назад +2

      അതെങ്ങിനെ കണ്ടതൻ പറ്റും 🥹 എനിക്ക് അലര്ജി ടെസ്റ്റ്‌ ചെയ്തപ്പോൾ 509+ ആണ് ദഹന പ്രശ്നമുണ്ട് അതിന് മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം കാണും ഒന്ന് നിറുത്തിയാൽ വീണ്ടും 😐 നല്ല താരനും

    • @siddiquethittayil
      @siddiquethittayil 10 месяцев назад +3

      എനിക്ക് മുൻപ് താരനോ മുടികൊഴിച്ചിലോ ഇല്ലായിരുന്നു ഇപ്പോൾ വയറ്റിൽ പുണ്ണ് ഫാറ്റി ലിവർ വയറിന് ഇടങ്ങേറ് കഴിഞ്ഞിട്ട് സമയമില്ല ഇപ്പോൾ തലയിൽ നല്ല താരനും ഉണ്ട് മുടിവെച്ചിലും ഉണ്ട് വയറിലെ പ്രശ്നം തുടങ്ങിയപ്പോഴാണ് താരൻ വന്നു തുടങ്ങിയത് ☹️

    • @sumamahesh2170
      @sumamahesh2170 8 месяцев назад

      Intermittent fasting helpful aanu ​@@siddiquethittayil

  • @ranashezmin
    @ranashezmin 11 месяцев назад +40

    Dr. പറയുന്ന ഭക്ഷണങ്ങളൊക്കെ കഴിക്കാറുണ്ട് എന്നിട്ടും മുടി കൊഴിച്ചിൽ നിൽക്കുന്നില്ല. മുടി കൊഴിഞ്ഞ് കെട്ടിവെക്കാൻ മുടി ഇല്ലാതായിട്ടുണ്ട്😢

    • @sonytj257
      @sonytj257 11 месяцев назад +2

      ജനറ്റിക്കൽ ആണ് കൂടുതലും

    • @aibar56
      @aibar56 11 месяцев назад +1

      Same for me also

    • @funnywaves26
      @funnywaves26 11 месяцев назад +1

      😊😊😊😊😊😊

    • @commantolimachan123
      @commantolimachan123 11 месяцев назад +3

      Genetic mosham aanengil endh cheythittum kaaryamilla

    • @roshanthomaskj2834
      @roshanthomaskj2834 11 месяцев назад

      Dr paranja Ella food um njan daily kazhikaarund 1 year aaayi. Mudi pokunatg alle puthiyath onum varunilla. Veruthe time kalayanda poya mudi varunilla experience😢😢😢

  • @praseenarajesh1922
    @praseenarajesh1922 9 месяцев назад +4

    വളരെ നല്ല ആരോഗ്യ പരമായ അറിവുകൾ . God Bless You Sir..

  • @anaskv5557
    @anaskv5557 10 месяцев назад +13

    നല്ല മനസ്സിന്‌ നന്ദി 🖐️ 🤲

  • @sreelakshmiharidas11
    @sreelakshmiharidas11 10 месяцев назад +6

    Hello doctor,
    Alopecia aerata kurich video cheyumo, potentially on recent research studies on treatment.
    Thank you!

  • @ratheeshm9499
    @ratheeshm9499 11 месяцев назад +54

    Dear dr: ഉറക്കമൊഴിഞ്ഞു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , രാത്രി ഭക്ഷണം, പിറ്റേ ദിവസം പകലുറക്കം എന്നിവ സംബന്ധിച്ച ഒരു വീഡിയോ ചെയ്യുമോ

    • @najmalnajuu1034
      @najmalnajuu1034 11 месяцев назад +2

      👍

    • @SR-fl4nc
      @SR-fl4nc 10 месяцев назад +2

      ഉറക്കമില്ലാതെ ചെയ്യുന്ന ജോലി ഉപേക്ഷിക്കൂ സഹോദര
      മനുഷ്യൻ കുറഞ്ഞത് 6 മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം എല്ലായെങ്കിൽ ശരീരത്തെയും ആരോഗ്യത്തെയും എല്ലാത്തിനെയും സരമായി ബാധിക്കും അത് പോലെ തന്നെയാണ് ഭക്ഷണവും നല്ല protiens ഉം minerals ഉം അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം ധാരാളം വെള്ളം കുടിക്കണം(per day 8 ലിറ്റർ minimum )

    • @Allah.....kakkane
      @Allah.....kakkane 10 месяцев назад

      8 littre 🐻‍❄️

    • @shahidmohammed5502
      @shahidmohammed5502 8 месяцев назад

      8 ltr😂​@@SR-fl4nc

    • @allwynrockstar
      @allwynrockstar 8 месяцев назад +1

      8 litero angane okke kudicha chath pokum..

  • @MohandasE_53
    @MohandasE_53 11 месяцев назад +369

    100 ൽ 99.9 പേർക്കും പൊഴിഞ്ഞു പോയ മുടി തിരികെ കിളർത്തുവന്നിട്ടില്ല എന്നാണ് അനുഭസ്ഥരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ള അറിവ് .🤗🙏

    • @jancysamuel3832
      @jancysamuel3832 11 месяцев назад +42

      Corana vannappo thalyoti kanumayirunnu.eppo vannallo

    • @firecracker2275
      @firecracker2275 11 месяцев назад +7

      സത്യം

    • @SUNESH.T
      @SUNESH.T 11 месяцев назад

      ​@@jancysamuel3832എന്ത് മരുന്നാ ഉപയോഗിച്ചത് ?

    • @keralite6605
      @keralite6605 11 месяцев назад

      @@jancysamuel3832How ?

    • @BabySuby-e2j
      @BabySuby-e2j 11 месяцев назад +15

      Alla 💯 eànte Father treatment cheythu koduthittund.Ayurvedic medicine .😊

  • @lalithasathyan5689
    @lalithasathyan5689 11 месяцев назад +24

    തൈറോയ്ഡ് ഉണ്ട്. ഭയങ്കര കൊഴിച്ചിൽ ആണ്. വെട്ടി വെട്ടി തോൾ വരെയായി 😢😢😢

    • @Jozephson
      @Jozephson 11 месяцев назад

      ഇത്ര ഗ്രാം ആണ് ടാബ്‌ലറ്റ് എടുക്കുന്നത്?

    • @rp842
      @rp842 11 месяцев назад

      Thayroid tablet kazhicha mudi kozhiyo?

    • @Jozephson
      @Jozephson 11 месяцев назад

      @@rp842 ഇല്ല അത് ഹോർമോൺ ആണ് ഗുളിക രൂപത്തിൽ കഴിക്കുന്നത്.. തൈറോയ്ഡ് ചെക്ക് ചെയ്യുക ഗുളികയുടെ ഡോസ് മാറ്റണം എങ്കിൽ മാറ്റുക.. തൈറോയ്ഡ് പ്രശ്നം ഉളളവർ ഗുളിക മാത്രം കഴിക്കാതെ ഡയറ്റ് ഫോളോ ചെയ്യുക, മിക്ക ഡോക്ടർമാരും അത് പറയില്ല.. നമ്മൾ ആയിട്ട് ചോദിച്ചാൽ പറയും

    • @shamsbakar6202
      @shamsbakar6202 11 месяцев назад

      ചെറുപയർ പൊടി 3 സ്പൂൺവീതം കുളിക്കുന്നതിന് മുമ്പ്ഷാമ്പൂവിന് ബദലായി ഉപയോഗിക്കൂ

    • @Gayuzfb19
      @Gayuzfb19 11 месяцев назад

      50​@@Jozephson

  • @sreejithsv443
    @sreejithsv443 11 месяцев назад +7

    Good evening doctor,
    Plz share all the information about hair transplant along with this if possible. Thank you..

  • @DeepuCEO
    @DeepuCEO 10 месяцев назад +12

    If you are bald, and you have no root, your hair will never grow back. The only way to get your hair back is by planting new root through surgery. Do not get your hopes up people but yes all these tips will help you prevent hair fall and hair growth if your hair root is still intact. Things to avoid excess hair oil use. (Use hair oil only 2 times per week. Use it on tip of your hair you don't need to apply it on the root unless you are going to massage your root with for a root stimulation by rubbing it with your fingers. Coconut oil with amla, onion, curry leaves, Moringa leaves, a little bit of fenugreek seeds. There are other ingredients to add, but these are enough ingredients for your hair nourishment) Excess shower use without a proper shower filter to remove chlorine from the water will cause hair fall. You must use a good shampoo and hair conditioner at least 4 times per week. After shower, do not use a hot air hair dryer, instead use a cold air hair dryer or use your fan and use a drying towel to dry your hair after shower. Eat a protein rich diet every day. Get all the vitamin, minerals, prebiotics/probiotics and amino acid, rich food doctor just mentioned in the video. Also include Basil Seeds (Subja) in your diet every day, this will help your hair regrowth tremendously if you still have your hair root intact. If you are already bald (dead root) and you want to see some hair growth result by stimulating the root use Minoxidil topically with the help of microneedling. Use a 0.5 mm Derma Roller on those bald area to stimulate the dead root. The last option to fix your male pattern baldness is hair root surgery, aka hair transplant surgery. Which can be expensive or cheap, depends on where you get it done. Try all the options mentioned above before you decide to do hair transplant surgery.

  • @ican2259
    @ican2259 11 месяцев назад +9

    പ്രായം ആകുമ്പോൾ മുടി കൊഴിയും അത് ലോകത്തുള്ള എല്ലാവർക്കും കാണുന്ന പ്രശ്നം ആണ്, ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരുടെ മുടി കൊഴിഞ്ഞിട്ടുണ്ട്, അവർക്ക് പോലും അതിനൊരു solution കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല

  • @Karma10-d8t
    @Karma10-d8t 11 месяцев назад +3

    Parambaryamaayi mudi kozhichil ullavarkk varilla... Hair nte thichness koottan kazhiyum, 😎😎🙌

    • @vahid1036
      @vahid1036 10 месяцев назад +1

      പാരമ്പര്യം ആണോ അല്ലയോ എന്ന് എങ്ങിനെ മനസ്സിലാകും

  • @Factv-v
    @Factv-v 10 месяцев назад +13

    പൊഴിഞ്ഞു പോയ മുടി എന്തായാലും തിരിച്ചു വരും... എനിക്ക് പണ്ട് നല്ല മുടി പൊഴിച്ചിൽ ഉണ്ടായിരുന്നു.. താരൻ ആയിരുന്നു പ്രധാന കരണം... ട്രീറ്റ്മെന്റ് ചെയ്തു നാട്ടിലുള്ള ഡോക്ടർ ഒരു ഓയിൽ ഉപയോഗിക്കാൻ പറഞ്ഞു..രണ്ടാഴ്ച കൊണ്ട് റിസൾട് കണ്ടു... ഇപ്പോൾ താരനും മാറി മുടി പൊഴിച്ചിലും മാറി 🤷🏼‍♂️

    • @user-Jins2003
      @user-Jins2003 10 месяцев назад +1

      Oil eathaaa

    • @cisftraveller1433
      @cisftraveller1433 10 месяцев назад

      Ayurvedic oil ano English ano

    • @tricksterx4335
      @tricksterx4335 10 месяцев назад +2

      oil name paryu broo?

    • @mahmoodbasheer9558
      @mahmoodbasheer9558 3 месяца назад

      നിങ്ങൾ ഏതു ഡോക്ടറെയാണ് കാണിച്ചത്

    • @mahmoodbasheer9558
      @mahmoodbasheer9558 3 месяца назад

      നിങ്ങൾ ഏത് ഡോക്ടറെയാണ് കാണിച്ചത്

  • @Rajinas
    @Rajinas 3 месяца назад +5

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴംഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്
    രോഗപ്രതിരോധശേഷി കൂട്ടാനും രക്തം ഉണ്ടാകാനും വണ്ണം വയ്ക്കുന്നതിനുംമുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടാനും കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @ganeshbbm3035
      @ganeshbbm3035 2 месяца назад

      Watsapp?

    • @Rajinas
      @Rajinas 2 месяца назад

      @@ganeshbbm3035 🤔🤔

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 8 месяцев назад +1

    Dr. Lysine tablet kazhichal kuzhappam undo ?? Please reply

  • @jaisammageorge5791
    @jaisammageorge5791 11 месяцев назад +30

    വളരെ നല്ല അറിവുകൾ 👌👌👌🙏🏻🙏🏻🙏🏻

  • @unnikrishnan3494
    @unnikrishnan3494 10 месяцев назад +2

    Any way thank you very much for your valuable information Dr sir etc....

  • @kshoukathali4
    @kshoukathali4 11 месяцев назад +37

    പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞ് പറഞ്ഞ് ഇപ്പൊ മൊത്തത്തിൽ കൺഫ്യൂശൻ.😌. റെഡ് മീറ്റ് കഴിക്കാൻ പറയും പിന്നെ പറയും കൊളസ്ട്രോൾ ഉള്ളവർക്ക് പൊയിയും എന്ന് അപ്പോ റെഡ് മീറ്റ് കഴിക്കരുത് എന്ന് പറയും 😂

    • @binukallingal7154
      @binukallingal7154 11 месяцев назад +6

      ഞാനാരാ എന്ന്. തനിക്ക് അറിയില്ലെങ്കിൽ താൻ. എന്നോട്. ചോദിക്ക്. താൻ ആരന്ന്

    • @Thariquebathery
      @Thariquebathery 11 месяцев назад

      ബീഫ് ആവശ്യത്തിന് മാത്രം കഴിച്ചാൽ മതി

    • @Its.Me.ArunBabu
      @Its.Me.ArunBabu 11 месяцев назад +2

      Udayipp aanu ee dr...ee vachakamadi mathrame ullu..Cash undakkanam enna otta chintha

    • @എമ്പോക്കി
      @എമ്പോക്കി 10 месяцев назад +2

      ​@@Its.Me.ArunBabu താങ്കള്‍ പെെസയൊക്കെ ദാനം കൊടുക്കുന്ന ആളാവും അല്ലെ..!?

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 4 месяца назад

    ഡോക്ടർ വീഡിയോ എല്ലാവർക്കും വളരെ ഇഷ്ടമാണ് ഇമ്മാതിരി വീഡിയോ ചെയ്ത ആ ഇഷ്ടമില്ലാതാക്കരുത്.

  • @theavenger6253
    @theavenger6253 11 месяцев назад +14

    Dr മുത്താണ് ❤️

  • @vandana4447
    @vandana4447 Месяц назад

    Use Derma roll n icrease blood circulation .hair wil regrow

  • @Whatamoment_609
    @Whatamoment_609 10 месяцев назад +2

    Thanks doctor eni muthal ith ella srethikkanam❤

  • @achus6881
    @achus6881 11 месяцев назад +14

    Thyroxine tab കഴിക്കുന്നകൊണ്ട് തലമുടി കുറേ കൊഴിഞ്ഞു പോകുന്നുണ്ട് 😢

  • @AshaAsha-lc7bm
    @AshaAsha-lc7bm 11 месяцев назад +18

    ഒരു വട്ടം കഴിക്കണ്ട എന്ന് പറയുന്നത് പിന്നീട് കഴിക്കാൻ പറയും കൺഫ്യൂഷൻ തീർക്കണമേ ഞങ്ങൾക് കേട്ടു കേട്ടു ഇപ്പൊ വട്ടായി

  • @KusumamKusumam-s6k
    @KusumamKusumam-s6k 8 месяцев назад +4

    നല്ല അറിവ് പറഞ്ഞു തരുന്ന ഡോ...നന്ദി.

  • @sureshcv4630
    @sureshcv4630 11 месяцев назад +3

    Kure waynad vaidhyanmarum ammamarum erangittund oil mayi
    Pattippanu ellam

  • @elizabethalex5003
    @elizabethalex5003 9 месяцев назад

    😮.. I think this is the first video mentioning Lysine..

  • @surevr1245
    @surevr1245 11 месяцев назад +6

    Dr.. gulf ile main problem ivdethe water aanu. Filter cheythedukunna water aanu. Ithukond kashandi pne hair petenu thanne white aavum. Ithinu nalloru solution paranjukond oru video cheyukayanenkil njnagale pole ullavark valiyoru upakaaram aayirikum Sir. Plz do it. Doctore pole genuine aayit karyangal explain cheyunnavarke inane oru video cheyaanpatu. So kindly help 🙏 🙏🙏

    • @fai4uu
      @fai4uu 9 месяцев назад

      E pagil und details

  • @akhilcr5766
    @akhilcr5766 3 месяца назад +1

    Surgery cheytha sthalath mudi valaran enthenkilum possibility undo????🙏

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 4 месяца назад +1

    വിലയേറിയ അറിവ് ❤

  • @sabith1545
    @sabith1545 11 месяцев назад +5

    tension കുറക്കാൻ പറ്റുന്നില്ലാ...

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 11 месяцев назад +3

    Thairoyd ഉണ്ട് ഇരുപത് വർഷം ആയി

  • @anishthankappan3682
    @anishthankappan3682 10 месяцев назад +9

    ഓർമ്മ വച്ച നാൾ മുതൽ നോൺ വെജ് കഴിച്ചു ശീലിച്ച ഞാൻ കഷണ്ടിയാണ്...നോൺ വെജ് കഴിക്കാത്തവർക്ക് നിറച്ച മുടിയും കാണാം..അപ്പോൾ ഇതിൽ വലിയ കാര്യമൊന്നുമില്ല...ഡോക്ടറുടെ വർത്തമാനം കേട്ടിട്ടു എല്ലാവരും പോയി നോൺ വെജ് ഒരുപാട് കഴിച്ചാൽ മറ്റു രോഗങ്ങൾ വരും

    • @humanbeing8810
      @humanbeing8810 8 месяцев назад +1

      ഇതൊക്കെ ജീനിന്റെ കളിയാണ്, ഇവിടെ പണിക്കു വരുന്ന ബംഗാളികളെ കണ്ടിട്ടില്ലേ, അവരൊക്കെ എന്ത് നോക്കിയിട്ടാണ്

    • @mura1242
      @mura1242 6 месяцев назад

      😂

  • @veenaprakash8704
    @veenaprakash8704 3 месяца назад

    Derma roller പോലത്തെ hair stimulation നെ ക്കുറിച്ച് പറഞ്ഞു തരാമോ സാർ

    • @Mr.Ducati
      @Mr.Ducati 3 месяца назад

      Sredhich use Cheyithillenkil murivundai infection varan chance ond.
      Doctorude advise illathe cheyan nilkanda.

  • @ayshafaizal8582
    @ayshafaizal8582 11 месяцев назад +3

    Dr Kindly do a vlog on prevention of gray hair and recovery

    • @citizen1115
      @citizen1115 9 месяцев назад

      കിണറ്റിൽ മുങ്ങി കുളിക്കുക..

  • @deepthiajikumar9888
    @deepthiajikumar9888 11 месяцев назад +14

    നമസ്കാരം Sir, ഞാൻ ചെറുപ്പം മുതലേ തലമുടി വളരുവനായി കാച്ചിയ എണ്ണ യാണ് തലയിൽ വയ്ക്കുന്നത്. ഏങ്ങനെ ആയാലും തലനിറയെ നല്ല കറുത്ത് ചുരുണ്ടമുടി ഉണ്ടായിരുന്നു. ഇപ്പോൾ 43 വയസായി. 2 വർഷം മുൻപ് കീമോ ചെയ്തു മുടി എല്ലാം പോയി. ഇപ്പോൾ വീണ്ടും ഇരട്ടി ശക്തിയോടെ മുടി കിളുത്തു വന്നിട്ടുണ്ട്.
    Sir ഇത്രയും അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.

    • @naseehakm8278
      @naseehakm8278 11 месяцев назад

    • @priyas2423
      @priyas2423 11 месяцев назад

    • @paarujobyjobichan3865
      @paarujobyjobichan3865 10 месяцев назад

      എൻെറ അമ്മയ്ക്കും വന്നു...കീമോതെറാപ്പി ചെയ്യുന്നതിന് മുൻപ് നല്ല മുടി ഉണ്ടായിരുന്നു... ഇപ്പോൾ അതിലും കൂടുതൽ ഉണ്ട്

  • @priyaprasadpriyaprasadpriy7812
    @priyaprasadpriyaprasadpriy7812 10 месяцев назад +1

    Enikku orupadu mudiyudayirunnu ippo oripadu kozhinju poyiii. Manasinu valare vishamamanu

  • @gautham1104
    @gautham1104 10 месяцев назад +2

    Hello docter/ people, Is using finasteride ( in-built F minoxidil ) good for hair fall?

    • @publicvoice6082
      @publicvoice6082 8 месяцев назад

      Minoxidil use cheyd result illeel finastride ekkanatha nallath, result sure aanu but once use cheydaal long use cheyyanam illeel vannathokke veendum povm

  • @anurooppadmasenan5522
    @anurooppadmasenan5522 11 месяцев назад +7

    Thanks doctor 🎉🎉

  • @Rajinas
    @Rajinas 3 месяца назад +3

    ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി കറിവേപ്പില കീഴാർനെല്ലി ചെമ്പരത്തി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ മാറാനും മുടി വളരാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മുന്ന് പൂജ്യം പൂജ്യം

  • @mayamegha1344
    @mayamegha1344 11 месяцев назад +7

    Doctor പറഞ്ഞത് സത്യം ആണ് ഇപ്പൊൾ ചുമ ശ്വാസം മുട്ടു വന്നപ്പോൾ ആൻ്റിബയോട്ടിക് എടുത്ത് അതിനു ശേഷം മുടി കൊഴിയുവല്ല പുഴുത് പോകുവാ എന്ന് തോന്നും പിടിച്ചാൽ നീളത്തിൽ പുഴുതു പോകുവാ എന്താണെന്ന് എനിക്ക് അറിയില്ലരുന്നു ഇപ്പൊൾ മനസ്സിലായി thanks doctor

  • @Adithyan-e7s
    @Adithyan-e7s 10 месяцев назад

    Beard growth or minoxidil is safe Dr plz make a video

  • @asishkuila2466
    @asishkuila2466 2 месяца назад

    Guruji jenetik pproplem ka elaj hai

  • @abduljaleel8697
    @abduljaleel8697 10 месяцев назад +1

    നല്ല അവതരണം നന്ദീ

  • @saleenamt8237
    @saleenamt8237 11 месяцев назад +6

    യൂറിക് ആസിഡ് കാരണം ഇത് ഒന്നും കഴിക്കാൻ പറ്റില്ല. സാർ 🤣

  • @Latheesh770
    @Latheesh770 11 месяцев назад +47

    പോയ മുടി പോയത് തന്നെ സാറേ പിന്നെ നോക്കേണ്ട❤

  • @sharafkc9495
    @sharafkc9495 11 месяцев назад +392

    ഡോക്ടർ പറയുന്നതൊക്കെ സത്യമായിരിക്കാം പക്ഷേ എന്റെ അറിവിൽ മുടികൊഴിഞ്ഞ ഒരാൾക്കും മുടി തിരിച്ചു വന്നിട്ടില്ല

    • @jancysamuel3832
      @jancysamuel3832 11 месяцев назад +64

      Varum anubhavstha

    • @thalhatjamal2827
      @thalhatjamal2827 11 месяцев назад +49

      Varum. Enikku varunundu

    • @johnvarghese5107
      @johnvarghese5107 11 месяцев назад +9

      Bro absolutely crt

    • @SreerajAnilkumar-fq9jy
      @SreerajAnilkumar-fq9jy 11 месяцев назад +22

      വരും

    • @SreerajAnilkumar-fq9jy
      @SreerajAnilkumar-fq9jy 11 месяцев назад +63

      നമുക്കെല്ലാം മുടി കൊഴിയുകയും പുതിയത് വരികയും ചെയ്തുകോണ്ടേ ഇരിക്കും

  • @ambikajijo508
    @ambikajijo508 11 месяцев назад +12

    Thank u sir for your Valuable information 😍

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 9 месяцев назад

    Vitamins tabs കഴിച്ചാൽ കുഴപ്പം ഉണ്ടോ സ്ഥിരം ആയി

  • @JaafFatee
    @JaafFatee 11 месяцев назад +8

    Fresh coconut milk will help 👍

  • @hareeshk1276
    @hareeshk1276 Месяц назад

    മുടി വളരാനുള്ള കോശങ്ങൾ നശിച്ചു പോകുന്നതാണ് അഥവാ മരിച്ചു പോകുന്നതാണ് ആ ഭാഗത്ത് പിന്നെ മുടി വളരാത്ത അവസ്ഥ അതായത് കഷണ്ടി
    ലോകത്ത് ഇന്നേവരെ കഷണ്ടിയുള്ള ഭാഗത്തെ അഥവാ കോശങ്ങൾ മരിച്ചുപോയ സ്ഥലത്ത്
    കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് അതിലൂടെ മുടി വളർത്താൻ ഉള്ള യാതൊരു മരുന്നും കണ്ടുപിടിച്ചിട്ടില്ല

  • @nijashbathery8522
    @nijashbathery8522 10 месяцев назад +15

    365 ദിവസവും ചിക്കനും മീനും കഴിക്കുന്ന മുടി കൊഴിഞ്ഞ് കഷണ്ടി ആയ ലെ ഞാൻ....😏😌

    • @andrinjohn3449
      @andrinjohn3449 10 месяцев назад +2

      Use derma roll then use minoxidil and finasteride topical solution daily,,,, 6-months to 1.5 years kond small hairs varum

    • @PRIYAS-o1e
      @PRIYAS-o1e Месяц назад

      😂😂

  • @jaseelavp7588
    @jaseelavp7588 5 месяцев назад +1

    ഞാൻ സ്ഥിരമായി സൈക്യാർട്ടി മരുന്ന് കഴിക്കുന്ന ആളാണ് എനിക്ക് ഉള്ളില്ലാത്ത മുടിയാണ് മുടി കൊഴിച്ചിലൊന്നും ഇല്ല പക്ഷെ മുടി വളരുന്നില്ല കട്ടിയോടെ മുടി വളരാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റീപ്ലേ

  • @aneesfamilyworld9799
    @aneesfamilyworld9799 11 месяцев назад +3

    Nigal ഒരു mass aanu കേട്ടോ. Hair full പോകുന്നു. അപ്പൊ nigale ormichu 😂 vannallo vana mala😅 by the by thank you

  • @baijunair1720
    @baijunair1720 8 месяцев назад

    Best red meat for hairgrowth?

  • @AS-im7rw
    @AS-im7rw Месяц назад

    Dr ഈ പറഞ്ഞവയെല്ലാം ശരീരത്തിലേക്ക് എത്തിക്കാൻ വല്ല മെഡിസിൻസും ഉണ്ടോ അതിനെ പറ്റി ഒരു വീടിയോ ചെയ്യോ

  • @bijukarun6562
    @bijukarun6562 2 месяца назад

    അപ്പോൾ Biotin ന്റെ ഉപയാഗം help ചെയ്യില്ലേ sir?

  • @seamoon77
    @seamoon77 10 месяцев назад

    Njn madhyapikarila sweet kayikunath timil food kayikunath vyayamam cheyum daily sea food kayikum enit mudi koyinju

  • @nizare1144
    @nizare1144 11 месяцев назад

    Doctor instead having food intake why can we have supplements like Zinc

  • @alicegeorge2922
    @alicegeorge2922 3 месяца назад

    എനിക്ക് മുടി
    കൊഴിഞ്ഞു പോയിരുന്നു. പിന്നെയും മുടി കിളിർത്തു. ഇപ്പോൾ പിന്നെയുംകൊഴിഞ്ഞു. ഇപ്പോൾ വീണ്ടും കിളിർത്തു വരുന്നു.. അപ്പോൾ ഇതു സാധ്യമായതാണല്ലോ.

  • @Wayoflifebyjithu
    @Wayoflifebyjithu 10 месяцев назад

    2013 ൽ മുടികൊഴിച്ചിൽ വന്നപ്പോൾ home remedies ഉം കൂടെ nuts.. especially pumpkin seeds um nalla മാറ്റം ഉണ്ടായിരുന്നു.ipol നാട്ടിൽ വന്നപ്പോൾ ചെറുതായി മുടികൊഴിച്ചിൽ വന്നു ശ്രദ്ധ കുറവാണ്.. Dr പറഞ്ഞത് ശെരിയാണ്..എന്നാലും കഷണ്ടി ആയില്ല

    • @nafsalnzr5597
      @nafsalnzr5597 10 месяцев назад

      Pumpkin seed enganeya use cheyyende?

    • @Wayoflifebyjithu
      @Wayoflifebyjithu 8 месяцев назад

      കഴിക്കാൻ പറ്റും

  • @farisrahman9870
    @farisrahman9870 10 месяцев назад

    ഹോർമോൺ അങ്ങനെ ഇദ്ദേഹം പറഞ്ഞ ചില കാരണങ്ങൾ കൊണ്ട് മുടി കോഴിഞ്ഞാൽ ആ അവസ്ഥ പോയാൽ മുടി വരും ട്രീറ്റ്മെന്റ് എടുക്കണം ഒരു കാരണമില്ലാതെ പോയാൽ വരുമോ അറിയില്ല

  • @ameerfaizy7250
    @ameerfaizy7250 2 месяца назад

    🙄 daily gulfil tayiru kazhikkunna njaan 😅 mudikozhichilinu kuravonnumilla

  • @lalnellissery8021
    @lalnellissery8021 10 месяцев назад +4

    സർ നിങ്ങൾ സൂപ്പർ ആണ് 👌🙏🏻

  • @padmajaanil6563
    @padmajaanil6563 11 месяцев назад +4

    Good video Thanks Dr

  • @kuttapy100
    @kuttapy100 20 дней назад

    DST എങ്ങനെ അറിയാം പറ്റും

  • @Litilstar768
    @Litilstar768 11 месяцев назад +6

    പോയതൊന്നും ഒരിക്കലും തിരിച്ചു വരില്ല ഒരുപക്ഷേ ഉള്ളത് പോകാതിരിക്കാൻ നോക്കാം🎉

  • @sureshkumar-wk3ih
    @sureshkumar-wk3ih 5 месяцев назад

    Daily 2whole eggs kazhichalo pine penut ?

  • @shahidkv7746
    @shahidkv7746 10 месяцев назад +3

    😢ഈ മുടി കൊഴിയുന്നതാണ് എന്റെ ടെൻഷൻ,ഇനി അതു കൊണ്ടാകുമോ... Dr പറഞ്ഞ red മീറ്റ് ചിക്കൻ എഗ്ഗ് ആണ് എന്റെ മെയിൻ, എന്നിട്ടും 😒

  • @visakhvs3680
    @visakhvs3680 5 месяцев назад

    Tension adichal mudi kozhiyum.... Mudi kozhinjal veendum tension avum🥲

  • @visakhmanu2111
    @visakhmanu2111 10 месяцев назад

    എന്തായാലും അറിവിന്‌ നന്ദി 🙏

  • @jessychacko2071
    @jessychacko2071 11 месяцев назад +4

    നാട്ടിൽ വരുമ്പോൾ ഒരു വിഗ് വെക്കാതെ രക്ഷയില്ല. ബ്ലാക്ക് ഹെന്നാപുരട്ടിമുടി മുഴുവൻ പോയി.

  • @skedits879
    @skedits879 Месяц назад

    Video കണ്ടുകൊണ്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത്.. doctor ന്റെ മുടി കൊഴിയുന്നുണ്ട്.

  • @bornwanderer1
    @bornwanderer1 11 месяцев назад +1

    Non veg kuduthal kazikkunna ente avastha! Mudiyilla red meat kazichu fatty liver um und 😢

    • @shinyshaju1274
      @shinyshaju1274 11 месяцев назад

      Fatty liver is due to excess rise(carbohydrates/sugar)

  • @Litilstar768
    @Litilstar768 11 месяцев назад

    പോയതൊന്നും ഒരിക്കലും തിരിച്ചു വരില്ല ഒരുപക്ഷേ ഉള്ളത് പോകാതിരിക്കാൻ നോക്കാം

  • @AbhijithSijo-vb7jh
    @AbhijithSijo-vb7jh 2 месяца назад

    Mudi pozhinj skin dry aayal enth chym

  • @dasanb.k2010
    @dasanb.k2010 10 месяцев назад +2

    നല്ല വിഗ് ആണ് ബെസ്റ്റ്

  • @VineethEmmanuel-q2o
    @VineethEmmanuel-q2o 11 месяцев назад +7

    Thank you Dr Rajesh kumar❤

  • @Rajanishaju-j7z
    @Rajanishaju-j7z 10 месяцев назад +65

    മുടി പോയാൽ പോയതാ അവിടെ പിന്നെ ഉണ്ടാകില്ല.. എന്റെ അനുഭവം ആണ്... എന്റെമുടിപോയ സ്ഥലത്ത് നല്ല മിനുസം ആയി... ചെയ്യാത്ത മരുന്നുകൾ ഇല്ല... അവസാനം മൊട്ടയടിച്ചു എന്നിട്ടും അവിടെ മാത്രം ഇല്ല😭

    • @jobyjacob1183
      @jobyjacob1183 10 месяцев назад +20

      ഇല്ല വളരും എന്റെ ഹെയർ വന്നു തെളിവ് ഉണ്ട് സത്യം

    • @vichuvishak2199
      @vichuvishak2199 10 месяцев назад

      ​@@jobyjacob1183engane ?

    • @Ajith89421
      @Ajith89421 10 месяцев назад

      ​@@jobyjacob1183 upakara pedunna anenkil paranju tharu .....

    • @sooryadas7536
      @sooryadas7536 10 месяцев назад

      ​@@jobyjacob1183bro entha cheythath mudi thirichu varaan pls bro onn parayuo

    • @athul3318
      @athul3318 10 месяцев назад

      ​@@jobyjacob1183
      Eth treatment a cheythe??

  • @rqvlog_roaster
    @rqvlog_roaster 10 месяцев назад

    Iron kitanulanula supplymemt tablet?

  • @ponnammaabraham3677
    @ponnammaabraham3677 9 месяцев назад

    നല്ല അറിവ് 🙏

  • @neethusahadevan6805
    @neethusahadevan6805 11 месяцев назад +3

    Hi doctor, kuttikalile hair growth nu oru vedio cheyyamo please...
    7 yrs Ulla kuttikku aanu

  • @lilumathew893
    @lilumathew893 7 месяцев назад

    Rajeesh doctor.. Udyeppi 😢😢 thattipp treatment

  • @ponnusponnu3382
    @ponnusponnu3382 11 месяцев назад +2

    Psoriasis kondulla mudikozichiln anthekilum vazi undo pls rply

    • @sriaishwarya4792
      @sriaishwarya4792 11 месяцев назад

      Godhambum bakery items um milk um ozhuvakku. Probiotics kooduthal kazhikk

  • @worldwide7110
    @worldwide7110 11 месяцев назад +4

    ചേട്ടന്റെ മുടിക്കെന്താ thick ഇല്ലാതെ അറിവ് കിട്ടാൻ vigiyo

  • @AnithaG-ho8gw
    @AnithaG-ho8gw 11 месяцев назад +2

    Mudi kozhichil undavan karanam hormone aano annu ariyan cheyenda blood test onnu paranju tharamo sir.....

    • @ARVS2200
      @ARVS2200 11 месяцев назад

      തൈറോയ്ഡ് ടെസ്റ്റ് ചെയ്യു

  • @AdithT-vf3ky
    @AdithT-vf3ky 9 месяцев назад +1

    നേർത്ത് പോയ മുടി കൊഴിഞ്ഞാൽ അവിടെ പിന്നെ മുടി വളരുമോ reply please 🥺

  • @purplebutterflybtsart8470
    @purplebutterflybtsart8470 11 месяцев назад +2

    എനിക്കു യാതൊരു tension stress ഒന്നുമില്ല പക്ഷേ മുടി ഒരുപാട് കൊഴിയുന്നു ഉറക്കവുമില്ലാ അത് എന്തായിരിക്കും??

    • @PiK142
      @PiK142 10 месяцев назад

      ഇതുതന്നെ പ്രശ്നം...

  • @shihabshamadambillath1698
    @shihabshamadambillath1698 6 месяцев назад +5

    ദയവ് ചെയ്ത് ആരും prp gfc പോലുള്ള injection എടുക്കരുത് അതിനൊക്കെ പിന്നീട് വലിയ ദോഷം വേറെ വരും natural ആയി ഒരുപാട് പ്രതിവിധികള്‍ ഉണ്ട് അതൊക്കെ നോക്കുക മുടി കൊഴിയാനുള്ള കാരണം skip ചെയ്യുക മുടിക്ക് വേണ്ട ഭക്ഷണം ധാരാളം കഴിക്കുക നന്നായി ഉറങ്ങുക എല്ലാം നോക്കിയിട്ടും മുടി പോകുന്നുണ്ട് എങ്കില്‍ വിട്ടുകള happy ആയി life enjoy ചെയ്യാന്‍ എന്തൊക്കെ ഉണ്ട്

    • @Firdou167
      @Firdou167 3 месяца назад

      Prp plasma alle inject cheyyunath
      Ath highly proteien alle

  • @ziadsalim2198
    @ziadsalim2198 3 месяца назад

    Dr. Hair loss nirthan oru injection undallo

  • @Rasisadi
    @Rasisadi 11 месяцев назад +2

    Vitamin D kuravayathukond mudi full kazhiyunu....

    • @abdu7265
      @abdu7265 11 месяцев назад +1

      Medice edukku pinne veyil kondaal rdy aakum

    • @Rasisadi
      @Rasisadi 11 месяцев назад

      @@abdu7265 medicine edukunund...

  • @abhijithsoman4768
    @abhijithsoman4768 11 месяцев назад +2

    @dr
    Neo hair lotion use cheythal muri varum

    • @sominijohny5180
      @sominijohny5180 11 месяцев назад +1

      Bro mudi tirich vanno after using neo?

  • @co.operativebankstudies1927
    @co.operativebankstudies1927 4 месяца назад

    നഖം വളരെ പെട്ടെന്ന് പൊട്ടി പോകുന്നു മുടി നന്നായി കഴിയുന്നുണ്ട് എന്താ dr കാരണം

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 10 месяцев назад

    Bone broth mudikk nallathano?