ഡോക്ടർക്ക് ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ വരും. ഞാൻ ഇപ്പോൾ വാഷ് റൂമിലേ കണ്ണാടിയിൽ നോക്കി വിഷമിച്ച് എത്തിയപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു. Thank you Doctor.
Hello doctor, please post a video about puberty aged girls.( Before puberty and after attaining puberty dos and don'ts). Kindly suggest diet too. Thank you
Deham muzhuvan chuvanna kurukkal. Velutha porkenny pole full body. Padukal. Varunnu. 10 years munpu vannu. Ippol pinnem varunnu. Edak 6year gulfil undarunnu. AP poll. Oru prashnam undarunilla. ❤dr. Oru video idane
ഡോക്ടർ റിപ്ലൈ ഇടണേ ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ underarms darkness എല്ലാർക്കും ഉള്ളതാണ് എന്നാ പറഞ്ഞത്. പിന്നെ കഴുത്തിലെ കറുപ്പ് മാറാൻ ഒരു ലോഷൻ തന്നു 2വീക്സ് but 1 month ആയിട്ടും അത് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല 😢 മെഡിക്കൽ സ്റ്റോറിൽ നിന്നു ഇത് മാറാൻ പറ്റിയ ഒരു മരുന്നു പറഞ്ഞു തരോ plz 🥺
Dr എനിക്ക് sugr, കൊളസ്ട്രോൾ um ഉണ്ട് age 30 ആണ് ബ്ലഡിൽ suger 9.5 ഉണ്ട് 😢ഇപ്പൊ 3 days ആയി ഡ യ്‌റ്റ് ചെയ്യുന്നുണ്ട് workout ചെയുന്നുണ്ട് എന്റെ Weight 60 ആണ് ഞാൻ എന്ത ചെയ്യാ എനിക്ക് ഒരു dayat പ്ലാൻ പറഞ്ഞു തരോ dr pls😟ഷുഗറിനു tab കുടിക്കുന്നുണ്ടേ
ഡോക്ടർ എനിക്ക് 10യർ മുൻപ് ഫാറ്റി ലിവർ വന്നിരുന്നു പിന്നീട് സ്കാൻ ചെയ്തപ്പോൾ പൂർണമായി മാറി എന്നു പറഞ്ഞു എനിക്ക് അപ്പോൾ pcod ഓക്കേ ഉണ്ടായിരുന്നു ഫാറ്റി ലിവർ വന്നകാലം മുതൽ എനിക്ക് പൊതുവെ കളർ കുറയുകയും പ്രേത്യേകിച് രണ്ടു കൈകളും വളരെ കറത്തു പോയി ഇത് മാറാൻ എന്താണ് മാർഗം കൈകൾ മറ്റു ഭാഗത്തെ കാൾ വല്ലാതെ കാത്തിരിക്കുന്നു
0:00 കറുപ്പ് നിറം
1:32 ഉണ്ടാകാന്‍ കാരണം
3:14 എന്തു ചെയ്യരുത്?
4:17 നാച്ചുറൽ ഒറ്റമൂലികൾ
6:40 ആഹാരം
❤❤😊😊😊😊😊😊😊😊
CCCCCCCÇÇCCCÇKGG
ഡോക്ടർക്ക് ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ വരും. ഞാൻ ഇപ്പോൾ വാഷ് റൂമിലേ കണ്ണാടിയിൽ നോക്കി വിഷമിച്ച് എത്തിയപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു. Thank you Doctor.
Aah.vicharikumboyekum vedeo varum
ഞാൻ ഇതിന്. മുൻപ് ഈ കമെന്റ് ഇട്ടതാണ് 😂😂😂😂😂😂😂😂😂 ജ്യോൽസ്യൻ ഡോക്ടർ
Sathyam
Crct aanu👍🥰
Athe
രാജേഷ് dr. പറയുന്ന കാര്യങ്ങൾ ചുമ്മാ ആണേലും എനിക്ക് ഭയങ്കര വിശ്വാസം ആണ്, ഞാൻ കാണുകയും ചെയ്യും 🥰
Ethra correct ayitanu parayuney ... othiri thanks.....i am suffering from the same issue.... thanks 🙏🙏
🙏🏻 thz എന്റെ wife ന് ഉണ്ട് ഈ prob.... ഡോക്ടർ പറഞ്ഞത് പോലെ വെയില് കൊണ്ടിട്ടാണ് എന്നാണ് എപ്പോളും പറഞ്ഞിരുന്നത്.... Thz ....
വളരെ ഉപകാരപ്രദം ഉള്ള വീഡിയോ 🌹
നമസ്ക്കാരം dr 🙏
മൊത്തത്തിൽ കറുപ്പോടെ .... കറുപ്പ് 🥰🥰
ഈ ടിപ്സ് കൊണ്ട് രക്ഷപെട്ടാൽ മതിയാരുന്നു ❤️
😂😂😂
ന്റെ മോൾക്ക് ഉണ്ട് എനിക്കും ഉണ്ട് 😇😇
Dr pigmentation or melasma kku ഒരു remedy പറയൂ
Hello doctor, please post a video about puberty aged girls.( Before puberty and after attaining puberty dos and don'ts). Kindly suggest diet too. Thank you
Please doctor ,kai putting thazhey varunna kkara varunnathinu enthane treatment?
Good information Thanku Dr
Dr kanninu chuttum nalla karuppu niram ind maran endh cheyyanam video udan pradheekshikyunnn😊
Rathri ulla phone upayogam nirthiya mathi
Quality of janoushadi medicine explain
Deham muzhuvan chuvanna kurukkal. Velutha porkenny pole full body. Padukal. Varunnu. 10 years munpu vannu. Ippol pinnem varunnu. Edak 6year gulfil undarunnu. AP poll. Oru prashnam undarunilla. ❤dr. Oru video idane
Thankyou Doctor 🙏
Sir pigmention remove aven endhagilum home remedy onnu parayamo.
Enikk ithund dr paranja sthalath ellam und
Very very thanks sir useful tips because i have this
ഡോക്ടർക്ക് നന്മയുള്ള ഹൃദയമുണ്ട് ഒരു പാട് നനിയുണ്ട് സർ
Doctor class Adipoli🎉
Very good dr
താങ്ക്സ് സാർ 👍❤️🙏🙌
Super Message
Dry skin,oil skin കാർക്ക് പറ്റുന്ന moisturizer suggest ചെയ്യാമോ
adyam sir karupp ..ready aakkii..
Thank you doctor
Doctor armpit lumps ne Patti oru video cheyamo pls
Thank uvery much sir
Doctor ,can u talk about pimples in teenage boys
Malar edima entta onnu parayammo
Home remedies kuda
Innn ravile eeh prblm onn aloychathe ulllu.... 😮
Kunjimakkalk use cheyyamo
താങ്ക്സ് dr ❤️❤️❤️
Sir, can you make a video on offensive smell underarms
സാർ പാലുണ്ണി പോകൻ ഉള്ള മാർഗം പറഞ്ഞു തരുമോ
അരിപ്പെൽ അരിച്ചാൽ മതി 😊
എന്ന് വെച്ചാൽ എന്താ @@hannafathima4537
Homiyo dr kaanichal mathi
@@hannafathima4537 Ath enthuva
@@nazalpp3188 Aisheri
Thanks
Nallaveedioo aan
Thank you sir🙏
Pettann karuvalikunnu enthan cheyyende
Daily use cheyyamo please reaply
ഡോക്ടർ റിപ്ലൈ ഇടണേ
ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ underarms darkness എല്ലാർക്കും ഉള്ളതാണ് എന്നാ പറഞ്ഞത്.
പിന്നെ കഴുത്തിലെ കറുപ്പ് മാറാൻ ഒരു ലോഷൻ തന്നു 2വീക്സ് but 1 month ആയിട്ടും അത് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല 😢
മെഡിക്കൽ സ്റ്റോറിൽ നിന്നു ഇത് മാറാൻ പറ്റിയ ഒരു മരുന്നു പറഞ്ഞു തരോ plz 🥺
Dr ettra food kazhichittum vannom vekunilla ,ethagilum oru remedi parju tharuvoo
കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ എന്തു ചെയ്യണം????
Thanks bro💙
Thnks
അതേ bro ചെറുനാരങ്ങാ അണോ അതോ വേറെ നാരങ്ങ അണോ 🤩
Thanks Doctor Good video ❤️👌
Acanthosis ila. Normal black engane kanuvanengil engane cheydal pore
ഹായസാർ എനിയ്ക്ക ഉണ്ട് മുഖ ത്ത്
Face moisture
ഹായ് സർ 🙏🙏🙏
🙏🙏
👍👍
Karupp tha enakk pudicha colour
Maruku maranulla enthenkilum vazhi indoo
Hi ❤
Ente dr kaksham okke veluth parichitt entha karyam
Good
Keloid pokan nthelum solution undo...
HbA1C blood test eduthal eee condition diagonos cheyan pattumo
Buttocs area yil ulla strech mark polulla kala pokan vazhi undoo
Hi Dr rajesh kumar
Dr എനിക്ക് sugr, കൊളസ്ട്രോൾ um ഉണ്ട് age 30 ആണ് ബ്ലഡിൽ suger 9.5 ഉണ്ട് 😢ഇപ്പൊ 3 days ആയി ഡ യ്‌റ്റ് ചെയ്യുന്നുണ്ട് workout ചെയുന്നുണ്ട് എന്റെ
Weight 60 ആണ് ഞാൻ എന്ത ചെയ്യാ എനിക്ക് ഒരു dayat പ്ലാൻ പറഞ്ഞു തരോ dr pls😟ഷുഗറിനു tab കുടിക്കുന്നുണ്ടേ
👍👍❤️❤️
❤❤❤❤❤
കാൽ വെടിച്ച് കീറലിനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ സാർ.......
Vasline ettal mathi rathri kidakum munne nannayi ettal mathi urappa pokum
അലർജി ഉണ്ടെങ്കിൽ എങ്ങനെ അറിയാം
❤🎉
❤❤👍👍👍🙏🙏🙏
Vendavar cheythal pore?? Then why are you listening and giving bad comments??
Thanks sir
Sorry kattarvaha.cherunnilla
എന്റെ മോൾക്ക് 7 വയസേ ഉള്ളു bt അവളുടെ കഴുത്തിലും, കയ്യിലും ഇതു പോലെ dark ആണ്. അതിനു എന്തു treatment ആണ് ചെയ്യുക. പറയാമോ Dr
Ajesh kumar ano?
Adho rajesh kumar ano???
Dr...parayumbkl ajesh kumar ennan keklkunnedh..😅
Dr faghty liver vannal marikkumo enikkund 21 vayase aayittullu
Correct ayitt marunn kazhichu diet okke nokkiya mathi marichu pokilla ketto
Fatty liver ilatha malayalikal undavila
എനിക്കും 21 yr😢. ഫാറ്റി ലിവർ ind 5yr more
ചുണ്ടിന് ചുറ്റും കറുപ്പ് അത് മാറാൻ എന്ത് ചെയ്യണം doctor
എനിക്ക് ഡോക്ടർ prescribe cheytha hydromax moisturer ഉണ്ട്.. So ഇനി വേറെ അഡിഷണൽ മെഡിസിൻ യൂസ് ചെയ്യേണ്ട ആവശ്യം ഉണ്ടോ
❤❤❤u
Enik Blood Sugar under 100 aanu...Thyroid illa...Pakshe kai muttil karup und😢athu enth kondakum? Age 29
check fasting serum insulin
🙏
എന്റെ നെറ്റിയുടെ സൈഡിലും മുക്കിലും കറുപ്പ് ആണ്. മാറുന്നില്ല. എന്തു ചെയ്യും
2:45
Aji Mala
എന്റെ മോൾക് കഴുത്തിൽ കറുപ്പാണ് 10വയസൊള്ളു മോൾ നല്ല വണ്ണം ഉണ്ട്
Doctor ഈ സ്കിൻ ടാഗ് റിമോവ്വൽ പെൺ ഉപയോഗിച്ച് സ്കിൻ ടാഗ് ചെയ്താൽ വല്ലാ കുഴപ്പം ഉണ്ടോ
👍👍👍👍skin care👍
മുഖത്തും നെറ്റിയിലും വരുന്ന കറുപ്പുനിറം കരളിൻ്റെ തകരാറുകൊണ്ടും വരില്ലേ ഡോക്ടർ?
Dr ഇത് പോലുള്ള ടേസ്റ്റ് കൾ എവിടെ ചെയ്യും എങ്ങനെ ചെയ്യും...
*ഇപ്പൊ എല്ലാരും ആലോചിക്കുന്നത്... കക്ഷം കറുത്താലും വേണ്ടില്ല.. കഴുത്തിന്റെ ബാക് കറുത്താലും വേണ്ടില്ല.. മോന്ത കറുക്കാതെ നിന്ന മതിഎന്നാകും 😆😆😌*
😁😁😁
@@Ramsha761 ramshu😌
Q.lovebeal
@@FRQ.lovebealHii
@@asharafasharaf802 hy
കറക്റ്റ്
സ്‌ക്രീനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറെ കിട്ടുമോ?
Kannile karupp maran nda cheyya.kore ayi marunilla
nerthe kidanu urangiya mathi....differents ariyan pattum
Ella
അപ്പൊ ഫുൾ കറുത്ത എന്നെ പോലെ ഉള്ളവർ ഹാപ്പി ഫുൾ ബ്ലാക്ക് ആണ് 🤣🤣🤣
🙌🙌😍😍
Th
സാറേ പാലുണ്ണി കുറിച് വീഡിയോ ചെയ്യാമോ..
😂😂😂
ഡോക്ടർ എനിക്ക് 10യർ മുൻപ് ഫാറ്റി ലിവർ വന്നിരുന്നു പിന്നീട് സ്കാൻ ചെയ്തപ്പോൾ പൂർണമായി മാറി എന്നു പറഞ്ഞു എനിക്ക് അപ്പോൾ pcod ഓക്കേ ഉണ്ടായിരുന്നു ഫാറ്റി ലിവർ വന്നകാലം മുതൽ എനിക്ക് പൊതുവെ കളർ കുറയുകയും പ്രേത്യേകിച് രണ്ടു കൈകളും വളരെ കറത്തു പോയി ഇത് മാറാൻ എന്താണ് മാർഗം കൈകൾ മറ്റു ഭാഗത്തെ കാൾ വല്ലാതെ കാത്തിരിക്കുന്നു
Maran entha cheythathu
Enne mole paranjhathe ulluu
Thumbnail pettannu kandappo njn karuthi tamil actor vishal anennnu