Dr , Enda Kazhuthil Black Color Ind , Eniki Hormone Problems Ind , Eniki 29y Age Ayi , Ini Kazhuthil Black Color Pokan Vala Treatment Indo ? Plz Reply Me Dr , Enda Face hmm Kazhuthum Vera Vera Colour Karanam Eniki Thana Mirror Nokumbol Oru Confidence ilayimayane
രോഗത്തിനുള്ള ചികിത്സക്ക് ഒപ്പം മനുഷ്യരുടെ സൗന്ദര്യ പ്രേശ്നങ്ങൾക്കുള്ള പ്രീതിവിധി നിർദ്ദേശിക്കാനും ഡോക്ടർ അവസരം ഒരുക്കുന്നു. തീർച്ചയായും ഡോക്ടർ അഭിനനീയത്തിനു അർഹനീയൻ തന്നെ. സാധാരണ ചില ഡോക്ടർസ് ജാടക്കാരാണ്. പക്ഷെ ഡോക്ടർ അവരിൽ നിന്ന് വെത്യസ്തൻ ആണ്. നന്ദി വളരേ വളരേ നന്ദി ഡോക്ടറെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ
ഓരോ അറിവും (വലിച്ചു നീട്ടാതെ ) ഭംഗിയായി അവതരിപ്പിച്ച് , സാധാരണക്കാർക്കും കൂടി മനസ്സിലാക്കി തരുന്ന നമ്മുടെ ഡോക്ടർക്ക് ഇരിക്കട്ടെ സ്നേഹ ബഹുമാനത്തോടെ ഒരു "ബിഗ് സല്യൂട്ട് ".
Kidikam. Super video. ،، you tube il. Valare adikam face pack um.... Skin care um ellam. Kandu kandu eathu use cheyyanam ennu Cunfusion aaya enna polullavarkku vendiya good video
വളരെ നല്ലത്..ഈ ലോക്ഡൗൺ സമയത്ത് എല്ലാവർക്കും ശ്രമിച്ചുനോക്കാം..ഒരപേക്ഷ കൂടി ഇനിയുളള വീഡിയോയിൽ ഇത് പോലത്തെ കാര്യങ്ങൾ ഫലവത്താക്കണം എങ്കിൽ 20 ദിവസം സൂര്യപ്രകാശം തട്ടരുതെന്നും വീട്ടിൽ നിന്നും പുറത്തു പോകരുതെന്നും കൂടി പറയണേ...
Dr.,,,,,, U r a God blessed man🙏🙏🙏🙏 enthu rasa thangal parayunnath kelkkan.. aarkkum manasilakunna reethiyil.... time lag varuthathe...ho u r great👍 all videos are supr👌👌
Very correct .naan 1 day 4,5 times face wash cheyyum without using any kind of soaps or facewashes and it's really awesome.some tymes only use oats to cleanse the face that's it.its really best
thank you so much dr.. I really wished for this video.. I searched in youtube even today and was a little afraid to choose from youtube videos.. Because in dandruff video you said we should be careful while selecting ingredients. This was going through my mind and i wished a video from you.. It's a magical thinking ☺️
i usually apply all des..very nice tips no side effects...organic..naturals thing's are good for our health..even in our face too..thanks for ur valuable information...
1:00 : പാല്‍ എങ്ങനെയാണ് മുഖകാന്തി വർദ്ധിപ്പിക്കുന്നത് ?
2:30 : ഉരുക്കു വെളിച്ചെണ്ണയുടെ ഉപയോഗം
4:25 : നാരങ്ങ നീര് എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍?
5:00 : കടലമാവും പയറു പൊടിയും എങ്ങനെ ഉപയോഗിക്കണം? ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍?
7:00 : മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കണം?
8:50 : ഉരുളക്കിഴഞ്ഞ് എങ്ങനെ ഉപയോഗിക്കണം?
10:00 : വെള്ളരിക്കയുടെ ഉപയോഗം
11:50 : ചര്‍മ്മത്തിന്റെ ടോണ്‍ എങ്ങനെ നിലനിര്‍ത്താം?
13:11 : മുഖത്ത് സോപ്പുകള്‍ ഉപയോഗിക്കാമോ ?
14:13 : ഫേസ്പാക്ക് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
@Sreedev S alla..
Dr , Enda Kazhuthil Black Color Ind , Eniki Hormone Problems Ind , Eniki 29y Age Ayi , Ini Kazhuthil Black Color Pokan Vala Treatment Indo ? Plz Reply Me Dr , Enda Face hmm Kazhuthum Vera Vera Colour Karanam Eniki Thana Mirror Nokumbol Oru Confidence ilayimayane
Dr. Nalla video .Thankyou sir
@@udaya6404 it can be related with obesity.. treat it...
ഇതൊക്കെ എത്ര നേരം മുഖത്ത് പുരട്ടണം?
Drക്ക് മില്യൺ അടിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്
Good
S
👍👍🙏
Ok
👍
രോഗത്തിനുള്ള ചികിത്സക്ക് ഒപ്പം മനുഷ്യരുടെ സൗന്ദര്യ പ്രേശ്നങ്ങൾക്കുള്ള പ്രീതിവിധി നിർദ്ദേശിക്കാനും ഡോക്ടർ അവസരം ഒരുക്കുന്നു. തീർച്ചയായും ഡോക്ടർ അഭിനനീയത്തിനു അർഹനീയൻ തന്നെ. സാധാരണ ചില ഡോക്ടർസ് ജാടക്കാരാണ്. പക്ഷെ ഡോക്ടർ അവരിൽ നിന്ന് വെത്യസ്തൻ ആണ്. നന്ദി വളരേ വളരേ നന്ദി ഡോക്ടറെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ
thank you
ഓരോ അറിവും (വലിച്ചു നീട്ടാതെ ) ഭംഗിയായി അവതരിപ്പിച്ച് , സാധാരണക്കാർക്കും കൂടി മനസ്സിലാക്കി തരുന്ന നമ്മുടെ ഡോക്ടർക്ക് ഇരിക്കട്ടെ സ്നേഹ ബഹുമാനത്തോടെ ഒരു "ബിഗ് സല്യൂട്ട് ".
Yes
😂
0pppppp
0ppplppopplpl
0ppplppopplpl
അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി 🙏
വേറെ ഏതു beauty vlogger പറയുന്നതിനേക്കാൾ Sir പറയുന്നതാണ് വിശ്വാസം.ധൈര്യമായി ഉപയോഗിക്കാമല്ലൊ.
Useful video..Thank you sir💜💜
Super
സാറിന്റെ മെസ്സേജുകൾക്ക് നന്ദി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
2024 il kannunvarr undo😌
Yes❤️🥰
Yes
Njn 2024 kaanunnu
Ya
ഞാൻ
അങ്ങയുടെ വിലപ്പെട്ട മെസ്സേജുകൾക്ക് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
സർ നിങ്ങളുടെ ചാനെൽ വേറെ level ആണ്...അറിവുള്ള മനുഷ്യൻ
thank you
priya menon thfoooo podeeee
@@sandhyanair7365 എന്താടോ?ഇത്
@@sandhyanair7365 Thanikkentaa nashtam sir arivulla aal thanneyaa...
Sandhya r thanikkishtamillengil enthina ee channel kanunnath?Dr nalla arivullayal thanneyanu.😷
Rajesh Kumar ഇഷ്ടമുള്ളവർ ലൈക്ക് അടി
കാണുന്നതിന് മുന്നേ like അടിച്ചു. ഡോക്ടറിനെ അത്രയ്ക്കു വിശ്വാസമാണ് 😃
Njanum 😄
@@jaseelasaleem5554 😃😃👌👌👌
Enikkum
സത്യം
സത്യം
Dr മുത്താണ്..👍👍☺️
H
ഇദ്ദേഹംഏതു വിഷയം പ്രസൻ്റ് ചെയ്താലും ബോറഡിയില്ല. കേൾക്കാനൊരു സുഖമുണ്ട്.
യൂട്യൂബിൽ മുഖകാന്തികുള്ള പല വീഡിയോസ് കണ്ടു ഒരുപാട് confuse ഉണ്ടായിരുന്നു . ഇപ്പോൾ എല്ലാം ക്ലിയർ ആയി ഡോക്ടർ. ഒരുപാട് നന്ദി sir..
Thank you dr.
I glow super product
സാറിന്റെ എലാം വീഡിയോയും ഞൻ കാനറുണ്ട് വളരെ ഉഭകരപ്രതമായ വീഡിയോസ് താങ്ക്സ് സർ ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു
ഒരുപാട് നന്ദി ഡോക്ടർ 🙏🙏🙏🙏
ഇത് 2021ൽ കാണുന്നവരുണ്ടോ?
20 21 ൽ കാണുന്ന വർ ഉണ്ട്
😌
Yes
Oyivak
🤓
Doctor parayunnath kond dhairyamaayitt use cheyyam 👍thank u doctor
സാറിന്റെ ഏത് അറിവ് പറഞ്ഞു തരുന്നതായാലും നമുക്ക് വളരെ ആത്മവിശ്വാസം തരും, നന്ദി
Dr. പറയുന്ന എല്ലാം നമ്മൾക്കു 101% വിശ്വാസം ആണ് 🙏🙏🙏🙏🙏
👌👌👌👌
Doctor ഒരു സംഭവം തന്നെ... എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിരിക്കുന്നു...
Dr അതികം വീഡിയോ യും ഞാൻ കാണാറുണ്ട്.. നന്നായി മനസിലാക്കിത്തരുന്ന ഈ ഡോക്ടർ റെ എനിക്ക് വളരെ ഇഷ്ടമാണ്
എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞുതരുന്നത് 👏👏
Doctor parnjal endhooo valathoru vishvasam aanu ellaa karyangalum very good person 👌👌👌👍👍👍👍..
👍
ഞങ്ങൾക്ക് എല്ലാർക്കും sir പറയുന്നത് 100% വിശ്വാസം ആണ്.
ഇത്ര വിവരമുള്ളവർ വളരെ കുറവ് സാർ ഒരു പാട് നന്ദി'
Vedio കാണാൻ തുടങ്ങുന്നതിനു മുൻപ് ലൈക് ചെയ്യും എനിക്ക് ഉറപ്പാണ് അത് നന്നാവുമെന്ന്
Super video..Dr sir..✨ സ്വന്തം മുഖത്തിന് ഭംഗി കൂടണം എന്ന ആഗ്രഹം ഒക്കെ ഉണ്ട്.😂💃 എന്നാലും ഇതൊക്കെ ചെയ്യാൻ വലിയ മടിയാ😊...
ഹായ് ഡോക്ടർ. വിശ്വാസ്യതയുള്ള ഒരാളിൽ നിന്നും കേൾക്കാൻ കഴിഞ്ഞു .. ഇനി ധൈര്യമായി ഉപയോഗിക്കാലോ...
Adey nammude sir parayumpol adoru viswasanu 916👌👌👌
@@sherishemisheri8371 916 allaaa Bis hallmarked pole viswasam aanu
Yea👍
ഡോക്ടറുടെ വീഡിയോസ് കാണാറുണ്ട് . ആകർഷണമായ അവതരണമാണ് ... വളരെ വേഗത്തിലാണെങ്കിലും പ്രയോജനകരമായി
thank you
Superb
വളരെ തന്നായി പറഞ്ഞു തന്നു . സന്തോഷം .നന്ദി സർ
Correction in my own opinion!!!!
You r really a total Medical, health and Beauty Encyclopedia!!!!
hahaha.. thank you ..
വെൽ സൈഡ് ഡോക്ടർ
ഉപകാരമായ അറിവ് എല്ലാംവിധ നന്മകളും നേരുന്നു
താങ്ക്യൂ സോ മച്ഛ് ഡോക്ടർ 😍😍👍
thank you
Kidikam. Super video.
،، you tube il. Valare adikam face pack um.... Skin care um ellam. Kandu kandu eathu use cheyyanam ennu Cunfusion aaya enna polullavarkku vendiya good video
എല്ലാ വരുംവീട്ടിൽതന്നെഉള്ളസമയംആണ്.മുഖത്ത്തേച്ച്കഴിഞ്ഞാൽഎവിടെയുംപുറത്തേക്ക്ഇറങ്ങില്ല.നല്ലകാരൃംആണ്സർ.
വളരെ നല്ല അവതരണ രീതി😊
നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
Really helpful doctor👏👍
Super sir എന്തു നന്നായി വിവരിക്കുന്നു
പ്രണാമം സാർ 🙏🙏🙏 covid 19കേട്ട് കേട്ട് ആകെ വിഷമത്തിൽ ഇരിക്കുന്ന അവസരത്തിൽ ഈ ഒരു topic നന്നായി സാർ.. മനസ്സിന് ഒരു മാറ്റം വരുത്താൻ കഴിഞ്ഞു...
Adipoliyaanu. Oru anaavasya introduction polum illa straight topic😊
സാർ പറഞ്ഞാൽ പിന്നെ ഞങ്ങൾക് വിശ്വാസമാണ്...
You are a legend!!!
Dr.orupad.thanks.ningal.allavarkum.manasilavuna.reethiyil.paranjuthanu,
വളരെ നല്ലത്..ഈ ലോക്ഡൗൺ സമയത്ത് എല്ലാവർക്കും ശ്രമിച്ചുനോക്കാം..ഒരപേക്ഷ കൂടി ഇനിയുളള വീഡിയോയിൽ ഇത് പോലത്തെ കാര്യങ്ങൾ ഫലവത്താക്കണം എങ്കിൽ 20 ദിവസം സൂര്യപ്രകാശം തട്ടരുതെന്നും വീട്ടിൽ നിന്നും പുറത്തു പോകരുതെന്നും കൂടി പറയണേ...
Dr. U r so so great ... really valuable information in all ur vedios
ഒരുപാട്പേര് vitamin c serum review ചെയ്യുന്നു അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണേ
Doctor parayunna kariyam mathram Najan try cheyyarullu thank you Dr.
Dr please explain asto how to treat fungus inthe bodyand head radhakrishn
Thank you Dr for your valuable information
Dr.,,,,,, U r a God blessed man🙏🙏🙏🙏
enthu rasa thangal parayunnath kelkkan.. aarkkum manasilakunna reethiyil.... time lag varuthathe...ho u r great👍 all videos are supr👌👌
👌
Dr. Adipolyanu
Sirnte samsaram kelkkumbol vallatha oru energy aaane.... 👍👍👍
Very valuable msg 🙏
Good msg Sir
You are really great sir each and everything u know well sir all ur videos very informative sir thanks for sharing 🙏
എന്റെ സ്കിൻ ഓയിൽ സ്കിൻ ആണ് സാർ പറഞ്ഞു തരുന്നത് വളരെ ഗുണകരം
Engane ariyam skin type🤔
Sir, Thankyou so much 👍🙏
Very detailed presentation.Good on you.Thanks
Good infermation god bless u
മാറ്റമുണ്ട്ട്ടോ 👍👌ലൈക് ചേയു
താങ്ക് യു സാർ, ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Ethrayum simple ayi paranju thannathinu sir nu orupadu nanni,
sir ഒരു നല്ല sun screen നിർദേശിക്കാമോ?
dr coffe powder um alovera jelum kudi faceil kuttikalkk apply cheyamo
Apply cheyam daily venda. Weekil 2 times mathi. Coffee super anu skinu niram kittan
ആദ്യാമേ ലൈക്ക് അടിക്കും പിന്നെ കേൾക്കും God bless you 🙏
ഞാനും
satym njnum ... docter kanumbo thane like veezum ariyathe
Njanum😍
Thank You Sir! Great
Good information
👌thank you so much doctor 😊 🙏
കാക്ക പുള്ളി കളയുവാൻ ഉള്ള വീഡിയോ ഇടാവോ sir, ആവശ്യം ഉള്ള var ലൈക് അടി
Song made in china tamil
Enikum ariyanam
@@duobuddys964 contact us whatsapp
Aavasyamane
same asugam orupad kakkapulli undavunnu
ഉരുക്ക് വെളിച്ചെണ്ണ
Yogurt
നാരങ്ങാനീർ
കടലമാവ്
പയർപ്പൊടി
മഞ്ഞൾ
തേൻ
പാൽ
Pototo
വെള്ളരിക്ക
Oats
..........
നാരങ്ങ നീര് തേച്ചപ്പോൾ എനിക്ക് ചൊറിച്ചിൽ വന്നു dr പറഞ്ഞത് crt ആണ്
Doctor karimagalam (freckles) maran enthe cheyanam.... Oni parji tharooooo plzzz
Thank you docter🙏🙏Very usefull🙂
Very correct .naan 1 day 4,5 times face wash cheyyum without using any kind of soaps or facewashes and it's really awesome.some tymes only use oats to cleanse the face that's it.its really best
Very helpful. Thank u Doctor
Thanks dr ഞാൻ കാത്തിരുന്ന വീഡിയോ ❤️❤️❤️❤️
thank you so much dr.. I really wished for this video.. I searched in youtube even today and was a little afraid to choose from youtube videos.. Because in dandruff video you said we should be careful while selecting ingredients. This was going through my mind and i wished a video from you.. It's a magical thinking ☺️
ഡ്രൈ സ്കിൻ പാൽ ആണോ നല്ലത്
👍👍👍
താങ്ക്സ് ഡോക്ടർ....💕💕
👍
Dr വളരെ ഉപകാരം ഈ വിഡിയോ. (തേങ്ങാ പാൽ എല്ലാവർക്കും മുഖത്തു തേക്കാനും പറ്റില്ലേ? !ഡ്രൈ സ്‌കിൻ ഉള്ളവർക്കും )
ഈ ഡോക്ടർ പറയുന്നത് എല്ലാം ശരിയാണ് നല്ല ഡോക്ടർ ആണ് താമര ശേരിയോ കോഴിക്കോടോ ഉണ്ടായിരുനെ ങ്കിൽ പോകാമായിരുന്നു
🤩
Sir vergin coconut oil facil daily massage oil ayi use cheyyamo?facial hair growth koodille?
ഹായ് ഡോക്ടർ സുഖമാണോ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്
Dr. Rajesh You are Great very good informations.. May God bless you
Good information thank you so much
Dr paranjaaal pinne appeal illa
Love you Dr😍😍😍
Sir അവതരണം ഒരുപാട് ഇഷ്ടമാണ്
ദാ, ഇപ്പോൾ ഡോക്ടർ ഒരു ബ്യൂട്ടീഷനും ആയി. Multi talented Dr. 👍👍 Last week il great chef ആരുന്നു 😍
hahaha... thank you thank you
ഡോക്ടർ നല്ല ഒരു കാര്യം മാണ് പറഞ്ഞ് തന്നത്. Thanks 😊
Sun tan നെ കുറിച് ഒരു വീഡിയോ cheyyo
Usually your videos are short but it provides a lot of valuable information.
Ivllakku cleancheyyiunna
Sir.... ഇതാണോ. നിങ്ങളുടെ.... സൗന്ദര്യ. രഹസ്യം.... ഈയിടെ.. ആയി 😎
Sir , sir parayunnathu mathram anu vishwasich cheyyunnathu.u are great.
Dr.nte home remedies for food poison vedio
Oru emergency situation il valare useful ayii..
Thanku
Dr really suprb🙏
കണ്ണിനു താഴെ കറുപ്പ് നിറം പരിഹാരങ്ങളുടെ ഒരു വിഡിയോ ചെയ്യാമോ രാജേഷ് സർ
Aloevera gel+ vitamin e capsule mix akki use cheyuu
It can happen if you have sinus
THANK YOU DOCTOR❤❤ Njan Natur Care Jolly Chaitha Samayam Avide Njangal Oru Pidi Thenga Choru Pachamanjal Aarivepila Ivayellam Nannayi Arachu Kodukum Pinne Uluva Kuthirthu Thakkaliyum Arachu Thechalum Nallathanu Kudathe Pachamanjal Thulasiyila Aarivepila Themgapeera Chorum Arachu Thekunathum Nallathanu Paalinte Pada Pachamanjal Chertharachu Thechal Nallazhakanu 🙏🙏🙏🙏🙏🌷🌷🌷🌷Ithonnum Thechillelum Chirikunna Mughathinezhazhakanu🌷🌷🌷🌷
Entha?
Enthanu?❤
@@kumarisasi4896 nature care jolly ennu ntho comment chaithallo ath manasilayilla
@@vidhyasoman1193 Jolly Ennu Paranjathu Work Chaithu Ennanu Paranjathu Enthe ? Ippozhalla Nerathe Oru Sthapanathil
@@vidhyasoman1193 Prekruthi Chikilsa Kendram Ippo Manasilayo?
Very Helpful Instructions 👍
ഇത്രയും.സമയമെദുതു.ഈവിഷയം.പറഞ്ഞു.തന്ന.ഡോക്ടർ.നന്നിയുണ്ട്
Good information. Thank you sir.
Sir nte video s eppala kannunne
So usefull ♥️♥️
Thank u sir......
i usually apply all des..very nice tips no side effects...organic..naturals thing's are good for our health..even in our face too..thanks for ur valuable information...
Hi..
Very good message doctor ❤❤
Dry skin Almond oil use cheyyamo?
Thank you dr.. Dr ന്റെ മുഖത്തു ഇന്ന് ഒരു പ്രതേക ഷൈനിങ് ഉണ്ട് ഷർട്ട് ന്റെ കളർ ആയിരിക്കും.. Sir ഇടുന്ന എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം ആണ്
thank you
Thanyou Doctor ❤️
Pvvbo v
Me
@@dineshayathan7004 🐓