മുഖത്ത് കെമിക്കലുകൾ വേണ്ട.ഒരുനാച്ചുറൽ സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം.കരുവാളിപ്പും മാറും നിറവും കൂടും

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 494

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +109

    0:00 തുടക്കം
    1:20 സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം
    4:40 എങ്ങനെ പ്രവര്‍ത്തിക്കുന്നു ?

  • @headmasteramlpspullur3325
    @headmasteramlpspullur3325 Год назад +14

    ഡോക്ടർ നിങ്ങൾ പറഞ്ഞ പ്രകാരം മുടി കറുപ്പിക്കാൻ പേസ്റ്റ് ഉണ്ടാക്കിനൊക്കി but പരാജയം

  • @sanafathima3400
    @sanafathima3400 Год назад +9

    താങ്ക്യു ഡോക്ടർ, ഈ ഡോക്ടർ പറയുന്നത് ചെയ്യു അല്ലാതെ എത്ര മരുന്നു പുരട്ടിയാലും ദൈവം തന്ന നിറമേ നമുക്ക് ഉണ്ടാകു

  • @rajkumargs4949
    @rajkumargs4949 Год назад +28

    ഇന്നലെ കൂടി ഇതേ കുറിച്ച് googling ആയിരുന്നു. അപ്പോ ദാ കിടക്കുന്നു. എന്താല്ലേ 😅
    Thank you doctor

  • @adhritkrishna9818
    @adhritkrishna9818 Год назад +532

    ഡോക്ടർ... ഒരു ലിപ്സ്റ്റിക് ഉണ്ടാക്കുന്ന വീഡിയോ കൂടി ചെയ്യണേ ..അങ്ങനെയെങ്കിലും നമ്മുടെ പിള്ളേര് കെമിക്കൽ ഉള്ള സാധനങ്ങളൊക്കെ ഒഴിവാക്കട്ടെ😊

    • @Ashok-kv8vd
      @Ashok-kv8vd Год назад +7

      😅😅😅

    • @Rakendhu
      @Rakendhu Год назад +1

      ഉവ്വ.. പിള്ളാരെ പഴി പറഞ്ഞോ.. അനക്ക് ചുണ്ടുമ്മേല് വാരിത്തേക്ക നല്ലേ

    • @archanaarchuzz2241
      @archanaarchuzz2241 Год назад +4

      😂

    • @AlAmeen-c8l
      @AlAmeen-c8l Год назад +3

      😂

    • @thahiraani2824
      @thahiraani2824 Год назад +24

      . ലിപ്സ്റ്റിക് ബീറ്റ്റൂട്ട് ബെസ്റ്റ് ആണ്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +88

    നമസ്ക്കാരം dr 🙏
    ഇപ്പോൾ തന്നെ വേറൊരു രീതിൽ അടുത്താൾ ഈ സൺസ്‌ക്രീൻ ഇറക്കും 🥰 🥰 👍 . കൊള്ളാം ... സൂപ്പർ ❤️ ❤️

    • @maloottymalu778
      @maloottymalu778 Год назад +5

      Correct

    • @nancynelson8135
      @nancynelson8135 Год назад +1

      sathyam

    • @minisundaran1740
      @minisundaran1740 Год назад +4

      അത് ശരിയാണ്. മനോജ്‌ ജോൺസൺ പാലും ശർക്കര യും വെച്ചു ഒരു pack പറഞ്ഞപ്പോഴേക്കും ഇതാ വരുന്നു അതിനെ കോപ്പിയടിച്ചു വേറൊരു പെണ്ണ് പോസ്റ്റ്‌ ഇടുന്നു

    • @Anjumolshaji
      @Anjumolshaji Год назад

      Athe

    • @Anjumolshaji
      @Anjumolshaji Год назад +6

      ​@@minisundaran1740oru penno RUclipsr mottam athundaki😂😂😂😂

  • @_Heart_318
    @_Heart_318 Год назад +6

    Nammude Doctor oru sambhavam thanneya..... Thank you Doctor

  • @SubaidhaK-xy9pk
    @SubaidhaK-xy9pk Год назад +2

    Dr. മുഖത്തു ഉള്ള രോമം പോവാനുള്ള ഉള്ളത് കൂടി പറഞ്ഞു തരണം

  • @rainbow-fr5ny
    @rainbow-fr5ny Год назад +1

    Dr ഞാനും രോഗിയായി എറണാകുളം ആണ് ബട്ട്‌ dr നു കാരണം കണ്ടുപിടിക്കാൻ സാധിച്ചില്ല ബട്ട്‌ ഞാൻ സ്വയം മനസിലാക്കി.

  • @ShaniRubas1914
    @ShaniRubas1914 Год назад +1

    Dr. നമ്പറിൽ വിളിച്ചിരുന്നു '9 വയസുള്ള മോൾക്ക് . Ige test.1000. കാണിക്കുന്നു. ഹോമിയോ ഡോക്ടറെ കൺസൽട്ട് ചെയ്തിരുന്നു. ഒന്നര വർഷം മുന്നേ ige.1000 . ആയിരുന്നു. ഇന്ന് ടെസ്റ്റ് നടത്തിയപ്പോഴും ige 1000 കാണിക്കുന്നു' കുട്ടിക്ക് കുറെ കാലമായി വിട്ട് മാറാത്ത ചുമ, പകലും .രാത്രിയും ഉണ്ട്. ഞങ്ങൾ കാലിക്കറ്റ് ആണ് താമസിക്കുന്നത്.

    • @ShaniRubas1914
      @ShaniRubas1914 Год назад

      ഡോക്ടർ എന്തെങ്കിലും സ്വലൂഷൻ പറഞ്ഞി തരുമോ🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Год назад +1

      need proper treatment

    • @ShaniRubas1914
      @ShaniRubas1914 Год назад

      ഹോമിയോ കുടിച്ചിരുന്നു.ഇപ്പോൾ 3 week ആയി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.

    • @ShaniRubas1914
      @ShaniRubas1914 Год назад

      @@DrRajeshKumarOfficial BT ig.1.1/B pilh.2_2/beyonia.30.1.dose/
      Phosphorus.30.2 dose.ethoke kayichirunu

  • @krishnanvadakut8738
    @krishnanvadakut8738 Год назад +3

    Very important information
    Thankamani

  • @nalinipv9961
    @nalinipv9961 Год назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി ഡോക്ടർ

  • @SoumyaSoumya-xn2fc
    @SoumyaSoumya-xn2fc Год назад +4

    Dr. Moisturiserine kurichu oru video cheyyumo.pls🙏

  • @padmajaanil6563
    @padmajaanil6563 Год назад +6

    Useful video Dr Thank you so much

  • @finuskitchen8992
    @finuskitchen8992 Год назад +4

    കരിമംഗലത്തിന് ഒരു പരിഹാരം പറയോ Pls

  • @BavaCkd
    @BavaCkd Год назад +9

    Dr ഒരു ലിഫ്റ്റിക്ക് ഉണ്ടാകുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @sivasivani2188
    @sivasivani2188 Год назад +11

    Dr മുഖത്തെ കറുത്ത പുള്ളികള്‍ മാറാൻ എന്ത് ചെയ്യണം. Black spots ഒരുപാട് spread ആകുന്നു.

  • @Anna...cfi369
    @Anna...cfi369 Год назад +5

    മഞ്ഞൾ അലർജി ആണ്.. പകരം എന്തെങ്കിലും ingredient പറയാമോ

  • @jithinkrishnan8747
    @jithinkrishnan8747 Год назад +6

    ഒരുപാട് നന്ദി ഡോക്ടർ 🌹🙏❤️

  • @Sha-ro8yj
    @Sha-ro8yj Год назад

    കരീമങലത്തിനു.ഒരുമരുന്ന്പറയാമെ.ഡേക്ടർ🙏

  • @gayathri7148
    @gayathri7148 Год назад +1

    Nalla vedio super👍👍👍

  • @rakhisanal5883
    @rakhisanal5883 Год назад

    ഹെയർ growth ഒരു ഓയിൽ പ്ലിസ്

  • @Nanadgjmptw
    @Nanadgjmptw Год назад +5

    Setta ith sunscreen alla de-tan aan

  • @minibabu3050
    @minibabu3050 Год назад +3

    Thankyou സാർ 🙏🏻

  • @malups6343
    @malups6343 Год назад +2

    Great sir .. u r so great.. and update .

  • @sylviasyriac8428
    @sylviasyriac8428 Год назад +57

    Sunscreens provide protection from various skin cancers also... so this mask cannot be a substitute for a properly formulated sunscreen.

  • @pradeepp819
    @pradeepp819 Год назад +2

    കെമിക്കൽ ഇല്ലാത്തതായി ഒന്നുമില്ല ഗോപൂ...!!

  • @PeverGamers
    @PeverGamers 14 дней назад

    Manjal mukatu kondal seen undo beard inu

  • @audacious5506
    @audacious5506 Год назад +1

    തക്കാളി ചൂടാക്കിയാൽ vitamin nashttapedumoo

  • @athiraaadhi4473
    @athiraaadhi4473 Год назад +12

    Sir, Weight Gain vdo cheyyamo ?🙂

  • @devudev4242
    @devudev4242 Год назад

    Sunscreen is a must . Ethoke mask ayit use cheyam alatha sunscreen pole use cheyan okula

  • @bluesplash2
    @bluesplash2 Год назад +37

    Not all chemicals are bad for skin and not all natural remedies are effective

    • @reshmaponnus7311
      @reshmaponnus7311 Год назад +2

      True

    • @shylamathews6181
      @shylamathews6181 Год назад +2

      Then please give some examples 😊

    • @bluesplash2
      @bluesplash2 Год назад +2

      @@shylamathews6181 This is with ref to the title. And if it's about sunscreens then even a mineral sunscreen which is considered natural needs zinc oxide and various emulsions which cannot be prepared at home.

    • @shylamathews6181
      @shylamathews6181 Год назад

      @@bluesplash2 ok

  • @anjukt3476
    @anjukt3476 Год назад +2

    Try cheyth nokkatte

  • @bindusuresh4524
    @bindusuresh4524 Год назад +2

    Sir.face,neck,hand karakunnu ethenekuriche oru vedio cheyane

  • @sreedevisreekumar989
    @sreedevisreekumar989 Год назад +2

    Thank you doctor for your valuable information 🙏🙏💐💐

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад +1

    Dr,, kolalo,,. Super,

  • @AnjuAnju-hz9he
    @AnjuAnju-hz9he Год назад

    Lipstick video paraju tharao

  • @manjusivakumar7217
    @manjusivakumar7217 Год назад +1

    Thank u doctor.
    Good information

  • @babymoneymathew590
    @babymoneymathew590 Год назад +15

    Dr.can u advise some medicine for melasma and hyperpigmentation please.

  • @Reena-t3r
    @Reena-t3r Год назад +1

    Thanks for your valuable informstipns

  • @raichelbabu7396
    @raichelbabu7396 Год назад +9

    Butter ന് പകരം curd use ചെയ്യാമോ

  • @suhail6419
    @suhail6419 Год назад +4

    Good information 👍

  • @arunv4163
    @arunv4163 Год назад +2

    ഇത് sunscreen അല്ല ഇത് എങ്ങനെയാ പുറത്ത് പോവുമ്പോൾ തേക്കുക

  • @Lotte_editzz
    @Lotte_editzz Год назад +2

    Ithil Eethelum Saadanam Ozhivaki Undakamo (butter)

  • @Sinijoy711
    @Sinijoy711 Год назад

    Thank you doctor 👍♥️🥰
    Lipstick video plzz💄

  • @kingofson7763
    @kingofson7763 Год назад +1

    രാവിലെ ezhunkumbol ദേഹത്തു നല്ല വേദന അതിനെപ്പറ്റി oru video idumo

  • @reenafernandez2186
    @reenafernandez2186 Год назад

    Good information Dr.hop the new generation will follow

  • @musthafam5614
    @musthafam5614 Год назад +2

    Kuttikalk use cheyyamoo

  • @rejulalalat2740
    @rejulalalat2740 Год назад +7

    Can we use fresh tomoto paste instead of cooked one?

  • @shemeemshemeem2632
    @shemeemshemeem2632 Год назад

    കസ്തുരി മഞ്ഞൾ ചേർക്കാൻ പറ്റുമോ ഡോക്ടർ 🤔

  • @suneeran1762
    @suneeran1762 Год назад +3

    Thank you docter 😍

  • @ourownkuwait5048
    @ourownkuwait5048 Год назад +23

    Dr sunscreen is applied when we gooutside..but how can u use this one outside ..with turmeric powder😕😕😕

    • @LBINLONDON2010
      @LBINLONDON2010 Год назад +4

      He is giving misinformation!!

    • @mufseenamubeenali
      @mufseenamubeenali Год назад +1

      Purath poi vnnthinu sheshm ith apply cheythitt kazhukikalayn alley paranjth, purath pokumbo use akn allalo

    • @ourownkuwait5048
      @ourownkuwait5048 Год назад +5

      @@mufseenamubeenali His thumbnail is misleading...he said this is sunscreen and sunscreen is always applied outside...not after coming back from outside

  • @Ammumaz
    @Ammumaz Год назад

    vellam cheerth alle വേവിക്കേണ്ടേ pls reoly

  • @MuhammedsirajSasonic
    @MuhammedsirajSasonic Год назад

    Sunscreen ഉണ്ടാക്കുന്ന vedio ചെയ്യോ pls🙏

  • @padmababu4262
    @padmababu4262 Год назад +1

    ബീറ്റ് റൂട്ട് അരച്ച് പിഴിഞ്ഞ് തിളപ്പിച്ച്‌ കുറുക്കി എടുത്തു ഉപയോഗിക്കാം ലിപ്സ്റ്റിക് ആയിട്ടു

  • @minisundaran1740
    @minisundaran1740 Год назад +2

    ഡോക്ടർ മുടി കറുപ്പിക്കുന്ന കൂട്ടിൽ എണ്ണ ഒഴിവാക്കി ചെയ്യാൻ പറ്റുമോ. എനിക്ക് എണ്ണ തെക്കാൻ ഇഷ്ടമില്ല. ആകെ ഒരു ഇറിറ്റേഷൻ ആണ്.

  • @reenajaison201
    @reenajaison201 7 месяцев назад

    Oily skin ullavarku apply chaiyamo Dr

  • @susansusan2033
    @susansusan2033 Год назад

    Super dr. Thank you so much🙏🙏🙏

  • @rojanisha2055
    @rojanisha2055 6 месяцев назад

    Tomato vevikumbol athinullile kuru koodi kootiyitt vevikkamo ?

  • @anumolcherian2472
    @anumolcherian2472 Год назад +6

    If turmeric is allergic, what will do

  • @hima5380-f2s
    @hima5380-f2s Год назад +1

    Hostelil nilkkinnvar ഇത് എങ്ങനെ use cheyum😒

  • @manjumurali2
    @manjumurali2 Год назад

    Kayile tan mattan enthu cheyanam Dr

  • @muhammadsafwan.m2701
    @muhammadsafwan.m2701 Год назад

    Kaalindey kuli nagham maaraan oru marunnu please

  • @sufaina-u2v
    @sufaina-u2v Год назад

    Oil skin types ഇന് ഏത് ടൈപ്പ് പാക്ക് ചെയ്യാം അത് ഒന്ന് പറയാമോ?

  • @Ammumaz
    @Ammumaz Год назад

    butter egane vtil undakkan pattum

  • @sylviasyriac8428
    @sylviasyriac8428 Год назад +108

    Dr this is not a sunscreen. But it's a mask for tan removal... sunscreens are applied over the skin surface to protect from UVA/B rays... it has a specific spf value. If u r worried about absorption through skin, you can opt for a mineral sunscreen as well. Also I think this mask can turn out to be comedogenic for oily and acne prone skin type...

    • @bluesplash2
      @bluesplash2 Год назад +4

      Exactly. 💯💯

    • @LBINLONDON2010
      @LBINLONDON2010 Год назад +21

      I am glad that I saw a sensible comment. ❤I can’t believe a person who has so much followers can give such misinformation.

    • @ibrat8082
      @ibrat8082 Год назад +3

      I can't expose my face and hands even half an hour without using sunscreen. I feel irritation as burnt

    • @a_m_al_j_a.r_t2037
      @a_m_al_j_a.r_t2037 Год назад

      Yes, its not. But application of tomato turmeric etc can provide late, extended protection against UV rays and tan formation.. So even though the face pack is washed off it acts as sunscreen..
      Based on authentic scientific papers

    • @nasry1111
      @nasry1111 7 месяцев назад

      Ys ys u r right🎉

  • @Queen_Of_Utopia
    @Queen_Of_Utopia Год назад +2

    Can we use it without aloe vera? Bcz I am allergic to aloe vera

  • @symaladevi3071
    @symaladevi3071 9 месяцев назад

    മഞ്ഞൾ പൊടിക്ക് പകരം കസ്തൂരി മഞ്ഞൾ ഉപയോഗിക്കാം ഡോക്ടർ sir

  • @sajithavaisyan7377
    @sajithavaisyan7377 Год назад +1

    Manjal substitute undo?

  • @7Zsta
    @7Zsta Год назад +7

    Sir, sunscreen shouldnt be made at home.

  • @Car-editz-6
    @Car-editz-6 Год назад +1

    Dr eppouzum hb level kurayunnathu enthukondu

  • @thahiraanasthahiraanas5703
    @thahiraanasthahiraanas5703 Год назад

    Dr cheriya kuttikalude mudi kozhiyunnad end kondanu.pomvazhi undo

  • @nivedithas8667
    @nivedithas8667 Год назад

    Sir, niacinamide syrum നമുക്ക് എങ്ങനെ ഉപയോഗിക്കാം ഇതിനെ പറ്റി
    ഒരു video ഇടാമോ

  • @muhammedshahal6415
    @muhammedshahal6415 Год назад +2

    വെണ്ണക്ക് പകരം തൈര് ഉപയോഗിക്കാമോ.

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Год назад +2

    താങ്ക്സ് ഡോക്ടർ 🙏

  • @jincyt4808
    @jincyt4808 Год назад

    sir kuttikalilundakunna hyper activitynekurich oru video iduo

  • @shameershaaz347
    @shameershaaz347 9 месяцев назад

    Dr alovera face wash faceil use chyunnath kuyappm undo

  • @shymav9400
    @shymav9400 Год назад

    Sir ethu fridjil vayykende pakshe fridjilla

  • @mayadevi8224
    @mayadevi8224 Год назад +1

    തലമുടി കറക്കാൻ കാപ്പിപ്പൊടി തേച്ചപോലെ ആവുമോ

  • @Rasisadi
    @Rasisadi Год назад +1

    Sunscreen use cheyyan paadilla enano dr parahunath....

  • @Innurocks
    @Innurocks Год назад +5

    Tomato vevikkathe mixiyil adich upayokikkan pattumo

  • @hashdesignn
    @hashdesignn Год назад

    Adigamalkarum. Hayayum coffiyum kudkkunnad nirthiyittund....ad skinnin nalla dalla ennam parayunnad....dictor onn ithine kurich explain cheyyamo...enikk koffi kudikkadirikkan pattunilla ...ith health in nalladalle.....pal coffiyan upayogikkunnad

  • @AngelJohnson-s3o
    @AngelJohnson-s3o Год назад +2

    Dr face il hair remove cheyan enthenkilum

  • @rahanamujeeb1495
    @rahanamujeeb1495 Год назад +1

    Good information

  • @nimishafrancis4975
    @nimishafrancis4975 Год назад +2

    Tomato+Turmeric face pack ayi upayogikkamo

  • @Avni996
    @Avni996 Год назад

    Fridge il allathe ethra day nannyitt irikum

  • @Theleafylife12
    @Theleafylife12 Год назад +18

    സൺ സ്ക്രീൻ വെയിലത്ത് പോകുമ്പോൾ ഉപയോഗിക്കുന്നതല്ലേ

    • @Safahhhhhhh
      @Safahhhhhhh Год назад +1

      Daily use aakanm even veetil erikkanagil polum phnl ninnulla light vare skin damage aakum

  • @finiantony225
    @finiantony225 7 месяцев назад

    Thank you doctor❤

  • @smithasunil8338
    @smithasunil8338 Год назад

    Dr:ചെയാസീഡ് ഏതു ബ്രാൻഡ് ആണ് നല്ലത്

  • @vimalvijayakumar978
    @vimalvijayakumar978 Год назад +1

    Sir butter nu prakaram ghee use cheyyan pattumo ?

  • @chackochikc7951
    @chackochikc7951 Год назад +1

    ഇതും പറ്റിയില്ലെങ്കിൽ, പശുവിൻ പാല്, ചെറുപയർ പൊടി , നാരങ്ങാ നീര്, മഞ്ഞൾ പൊടി , തേൻ, രക്തചന്ദനപ്പൊടി കൂട്ടിയിളക്കി മുഖത്ത് തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. പുറകെ 4 പൊറോട്ടയും ഒരു ബീഫ് ഫ്രൈയും കഴിക്കുക❤

  • @JoJo-tm6oq
    @JoJo-tm6oq 9 месяцев назад

    Is this suncream paste to put in face when go out ?

  • @divyaut8344
    @divyaut8344 Год назад

    Dr.tomato mixy il paste aakkikkoode

  • @nashasnaju
    @nashasnaju Год назад

    Ente molku 8 vayassundu, niram vekkaan use cheyyaamo?

  • @USHAPR-t8v
    @USHAPR-t8v 3 месяца назад

    , കൈയുടെ കഴുത്തിലൂടെ ചേർന്ന പാകത്തിന് വേദന ഉപ്പിട്ട് ചൂടു വെക്കുമ്പോൾ അൽപം കുറയും വീണ്ടും തുടങ്ങും ഇതെന്താണ് ഡോക്ടർ ഒന്നു പറഞ്ഞുതരാമോ

  • @hashdesignn
    @hashdesignn Год назад +1

    Tomatoyude ullile liquid and seed upayogikkam padille.....ee oru pakin vendiyalla ...allade thakkaali kashnam verude skinnil applay cheyyarund. .adkond chodichadan ariyunnavarum replay idane

  • @somalatha8905
    @somalatha8905 Год назад +3

    Thanks Dr🙏🙏

  • @mohdnajeeb182
    @mohdnajeeb182 Год назад

    Business kaaroke adachu pootendi varuvallo

  • @Geetha-o3b
    @Geetha-o3b Год назад

    ഡോക്ടറെ ചിക്കൻപോക്സ് എന്നതിൻറെ പാട് മാറാൻ ഒരു മരുന്നു പറയാമോ

  • @user-pu1yf4rz7g
    @user-pu1yf4rz7g 2 месяца назад

    Sir manjal use cheyhit pinne veyilath pokumbo karukum enn ketittund...sathyano...sir oru reply tharamo....njan ennum purath pokunna aalanu.. ithil manjal ullathond use cheyyamo