Dr please reply me. എന്റെ കുഞ്ഞ് (1 month age) രാത്രി കിടക്കുമ്പോൾ ഞരക്കവും ഞെരി പിരി കൊള്ളലുമായി ഉറങ്ങാൻ പാടാണ്. കയ്യിൽ ഇരുന്നാൽ കുറച്ച് നേരം ഉറങ്ങും. ഈ പാൽ കൊടുക്കുമ്പോൾ നമ്മൾ കുഞ്ഞിനെ കൈകൊട്ടിൽ ഇടില്ലേ. അതുപോലെ കുഞ്ഞിന്റെ തല എന്റെ കൈ കൊട്ടിൽ വെച്ച് ബെഡിൽ കിടത്തിയാൽ ആൾ നന്നായി ഉറങ്ങും. എന്റെ സംശയം continous ആയി(long night) ഇങ്ങനെ കൈ കൊട്ടിൽ കുഞ്ഞിന്റെ തല വെച്ച് ഉയർത്തി പിടിക്കുമ്പോൾ കുഞ്ഞിന്റെ കഴുത്തിനു വല്ല പ്രശ്നവും ഉണ്ടാവുമോ
വളരെ നന്ദി...ഈ വിഷയം പറയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു.എനിക്ക് ഈ പറഞ്ഞതെല്ലാം അനുഭവപ്പെടുന്നുണ്ട്....കൂടെകൈക്ക് തീരെ ബലമില്ലാത്ത പോലെ...നിസാര ജോലി പോലും കൈക്ക് താങ്ങാത്ത പോലെ....
Thanku doctor..ഡോക്ടർ എനിക്കു ഈ കഴുത്ത് വേദന 32 വയസ്സ് കഴിഞ്ഞ പോഴേ തുടങ്ങി കഴുത്ത് വേദന തുടങ്ങി കയ്യിലേക്ക് ഇറങ്ങി വിരലുകൾ വരെ വേദന വരുമായിരുന്നു അനങ്ങാൻ പോലും പറ്റില്ലായിരുന്നു അന്ന് കണ്ട ഡോക്ടർ പറഞ്ഞത് പിടലി തേയ്മാനം എന്നാണ് ഇപ്പൊൾ ,16 വർഷം ആയിട്ട് ഞാൻ തലയിണ വയ്കുന്നില്ല എൻ്റെ കഴുത്ത് വേദന പിന്നെ വന്നിട്ടില്ല
എന്റെ അഭിപ്രായത്തിൽ സ്ഥിരം വാഹനമോടിക്കുന്നവരിലും (ബൈക്കും, കാറും, മറ്റും) മോബേലും ടാബും കുറെ നേരം ഉപയോഗിക്കുന്നതും കൊണ്ടാണ് ചെറു പ്രായത്തിൽ തന്നെ കഴുത്തു വേദന തുടങ്ങുന്നത്. ശരിയാണോ ?
ഇയാൾ ഈ കാണുന്ന ആളെ അല്ല.... രൂപത്തിലും ഭാവത്തിലും.... മുഖം മെലിഞ്ഞതാണെങ്കിലും നല്ല കുടവയർ ഉണ്ട്....പിന്നെ സ്വഭാവം; പുള്ളി ഹോമിയോ ഡോക്ടറാ.... അതുകൊണ്ട് അലോപ്പതിയേയും മറ്റു അരോഗ്യ ശാഖകളേയും പുച്ഛമാണ്... അലോപ്പതി ഡോക്ടേഴ്നേയും പുച്ഛമാണ്....
ഒരു ചാക്ക് സിമെന്റ് തലയിൽ വെച്ച് ഏതാണ്ട് 500 മീറ്റർ നടന്നു... പിറ്റേന്ന് മുതൽ തുടങ്ങി ഒന്ന് രണ്ട് വർഷത്തോളം ഇടക്കിടെ കഴുത്തു വേദന, തോൾ വേദന, കഴുത്തിൽ നിന്നും തോളിലേക്കും വേദനയും മരപ്പും.... ഹോ ഓർക്കാൻ വയ്യ. ഡോക്ടർ മുമ്പ് തോർത്ത് വെച്ച് കഴുത്തിൽ ചെയ്യേണ്ട ഒരു വ്യായാമം വിഡിയോ ചെയ്തിരുന്നു...തുടർച്ചയായി ആ വ്യായാമം ചെയ്തപ്പോ പ്രശ്നം മാറിക്കിട്ടി....🙏🙏
എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം fast food കഴിക്കരുത് വറുത്തത് പൊരിച്ചതും ഒന്നും കഴിക്കരുത് വെയിറ്റ് കൂടുതൽ ആണെങ്കിൽ വെയിറ്റ് കുറയ്ക്കണം ഹൈറ്റ്‌നു അനുസരിച്ച് മതി വെയിറ്റ് ദിവസവും ഒരു മണിക്കൂർ നടക്കണം പാരമ്പര്യം ആണെങ്കില് ഭക്ഷണം നിയന്ത്രിച്ചു നടന്നാലും കുറയില്ല ഫാറ്റി ലിവർ ഉണ്ടോ ഉണ്ടെങ്കിലും കൊളസ്ട്രോൾ കൂടും ഫാറ്റി ലിവർ നും ദിവസേന യുള്ള നടത്തം നല്ലതാണ് അദ്യം ഡോക്ടറെ കാണ്
ഞാൻ ഈ ബുദ്ദിമുട്ട് കാരണം ഇപ്പോൾ ഹോസ്പിറ്റലിൽ പോയിട്ട് വന്ന് നോക്കിയപ്പോൾ സാറിന്റെ മെസ്സേജ് ഗുഡ് 👍 ഡോക്ടർ പരസിറ്റമോൾ തന്ന് കഴിച്ചാൽ മതി പറഞ്ഞു അറബി ഡോക്ടർ? ഒരു മറുപടി പ്രതീക്ഷിക്കുന്നു sir
Sr.. night മാത്രം ഇടക്കിടെ പനി വരുന്നത് എന്ത് കൊണ്ടാണ് ഒന്ന് പറയാമോ... Age 54. ചെറിയ കഫക്കെട്ട് ഉണ്ട്. But hospital പോയപ്പോ കാര്യം ആയിട്ട് ഒന്നും പറഞ്ഞില്ല.
ഒരു കാരണവും ഇല്ലാതെ പനി വരില്ല ചെറുതായിട്ട് kabham ഉണ്ടെന്നല്ലേ എഴുതിയത് സൂക്ഷിച്ചില്ലെങ്കിൽ ന്യൂമോണിയ ആവും ഇത് വരെ ചെയ്ത ടെസ്റ്റിൻ്റെ റിസൽട്ട് ഒക്കെ കയ്യിലുണ്ടെങ്കിൽ അതു മായിറ്റു വേറെയൊരു ഡോക്ടറെ കാണുക സ്ഥിര മായിറ്റ് ഒരു ഡോക്ടറെ കാണുമ്പോൾ ശ്രദ്ധ കുറയും
0:00 കഴുത്തുവേദനയും നീരിറക്കവും
1:00 വേദനയ്ക്ക് കാരണം
4:00 നീരിറക്കം വരാന്‍ പ്രധാന കാരണങ്ങള്‍
8:00 ചെയ്യേണ്ട വ്യായാമങ്ങള്‍
Dr please reply me. എന്റെ കുഞ്ഞ് (1 month age) രാത്രി കിടക്കുമ്പോൾ ഞരക്കവും ഞെരി പിരി കൊള്ളലുമായി ഉറങ്ങാൻ പാടാണ്. കയ്യിൽ ഇരുന്നാൽ കുറച്ച് നേരം ഉറങ്ങും. ഈ പാൽ കൊടുക്കുമ്പോൾ നമ്മൾ കുഞ്ഞിനെ കൈകൊട്ടിൽ ഇടില്ലേ. അതുപോലെ കുഞ്ഞിന്റെ തല എന്റെ കൈ കൊട്ടിൽ വെച്ച് ബെഡിൽ കിടത്തിയാൽ ആൾ നന്നായി ഉറങ്ങും. എന്റെ സംശയം continous ആയി(long night) ഇങ്ങനെ കൈ കൊട്ടിൽ കുഞ്ഞിന്റെ തല വെച്ച് ഉയർത്തി പിടിക്കുമ്പോൾ കുഞ്ഞിന്റെ കഴുത്തിനു വല്ല പ്രശ്നവും ഉണ്ടാവുമോ
ഡോക്ടർ എന്റെ ഇടതു കഴുത്തിലെ ഞരമ്പ് ഒരു ആഴ്ച ആയി കൂടെ കൂടെ കിടന്നു പിടക്കുന്നു. എന്ത് കൊണ്ടാണ് ഇത്. Plz reply
വേദന അനുഭവിച്ചു വീഡിയോ കാണുന്ന ഞാൻ!!!
Me😂
Njanum
Njanum@@Sangujiju
ഞാനും 😄
Me too 😭😭🙏🏻
എനിക്കും ഇതു തന്നെ ഇപ്പോൾ പ്രശ്നം ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍👍❤️
മലയാളത്തിൽ. പ്രഞ്ഞു
തരുന്ന ഡോക്ടർക്ക്
അഭിനന്ദനങ്ങൾ
വളരെ നന്ദി...ഈ വിഷയം പറയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു.എനിക്ക് ഈ പറഞ്ഞതെല്ലാം അനുഭവപ്പെടുന്നുണ്ട്....കൂടെകൈക്ക് തീരെ ബലമില്ലാത്ത പോലെ...നിസാര ജോലി പോലും കൈക്ക് താങ്ങാത്ത പോലെ....
വളരെ ഉപകാരപ്രതമായ വിഡീയോ സാർ 👍👍❤️❤️
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ
Njaanum
ഞാനും
ഞാനും
@@mollymani8895 തലയണ വക്കാതെ കിടന്നിട്ട് എന്റെത് സുഖമായി 🥰എല്ലാവരും ഒന്ന് ചെയ്ത് നോക്ക് ok
Dr. പറഞ്ഞ കാര്യങ്ങൾ ശരിയാണ്... Exercise karate പഠിക്കുന്നത് kond ചെയുന്നത് ആണ്... Thank you Dr
Dr, lichen planus എന്ന രോഗത്തെ കുറിച്ച് video cheyyamo
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ താങ്ക് യൂ ഡോക്ടർ
ഞാൻ അങ്ങയുടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ ആണ് എല്ലാം വളരെ ഉപകരിക്കുന്ന വീഡിയോസ് ആണ് Thank you doctor🙏🙏🙏❤️
വളരെ അത്യാവശ്യമുള്ള വീഡിയോ❤
Very useful information Thanku Dr
Very useful video. Thank you Dr
Thankamani
Thank you doctor. God bless you🌹
Thank you so much for your great information 😊Dr
Dr thank you, whatever you said was correct. Last one year i suffered, right now im doing some exercises and now relief is there.
Njan innu enthu cheyyanamenn ariyathirikkukaayirunnu dr❤❤❤❤❤❤❤❤
Doctor you are great very useful video❤👍🙏
അയ്യാ അയ്യോ സാർ ഇത് അങിനെ മനസിലാക്കി ❤️👍🙏
ജ്യോത്സ്യം അറിയാം ഈ ഡോക്ടർക്ക് 😂😂😂 ഏതു സമയത്തു ഏതു വീഡിയോ ഇടണം അന്ന് അറിയാം 😄😄😄
Dr.. Dragun frootine kurich oru video cheyyamo Kure aalugalk samshayamulla vishayaman
Tnks dr.. Valuable infermation... ♥️🙏🏻
Kazurhu vedhanaykku. Neckcoller ittu. Kanunna. Ngan good video🙏🙏👍👍👍
Same
Me also
Thank verry much dr 🙏kure kalamayi njan anubhavikunnathinu oru utharam kittyy🙏🙏❤
കഴുത്ത് വേദന തലയണ ഇല്ലാതെ ഫ്ലാറ്റ് ആയി കിടന്നാൽ ഒരു കുഴപ്പവും ഇല്ല തലയണ വച്ച് തലപൊക്കി കിടന്നാൽ പിറ്റേന്ന് വേദന തുടങ്ങും
എനിക്ക് ഇതുപോലെയാണ്
അതെ
Same
Yes same
3 തല യണ വെച്ച് കിടന്നിട്ട് കഴുത്ത് വേദന ഉള്ള ഞാൻ 😢... മാറ്റാതെ അങ്ങനെ പോകുന്നു...😊... പില്ലോ ഇല്ലാതെ പറ്റുന്നില്ല 😢
I am suffering from it 2013 till now did physiotherapy, ayurveda but it doesn't get full recover.
Sir fistula lift surgery കുറിച്ച് ഒന്ന് explain ചെയ്യുമോ
Njanum വേദന അനുഭവിച്ചു വീഡിയോ kanunnu
Njanum
Thank You Dr 🙏
Very good inf thank u Dr
Crohn's disease കുറിച്ച് വീഡിയോ ചെയ്യാമോ
എന്റെരോഗം ഇതാണ്
Thank you thank you Doctor.
എനിക്കും വേദന ഉണ്ട് നല്ല വേദന
Dr pottasiyam magnisium food supliment kazhikkamo ethu tablet anennu nirdesikkamo ❤
Thankyou Doctor
ഇടക്കിടക്ക് ശല്യം ചെയ്യുന്ന അസുഖം.
Frozen shoulder parayamo
polycythemia te oru video cheyiyuo Dr
Thanku doc
ശരിയാണ് സർ ❤️👍🙏
Dr. Lichen Planus വന്ന ശേഷം ഉള്ള പാടുകൾ പോകാൻ വേണ്ടി ഒരു video ചെയ്യാമോ.
Tmj painine kurich oru video cheyyumo
നമസ്തെ.... Dr🙏 എനിക്ക് കഴുത്ത് വേദന ഉണ്ടാകുന്നുണ്ട്🙏🙏🙏
Thankyou dr. 👍🏻👍🏻👍🏻
TB engane thirichariyam oru video idaamo DR
പോയി test ചെയ്ത് നോക്കിയാൽ അറിയാം
@@Sreekumarannair-u2e Ella samayavum angane aavanam ennilla... test il negative aayirikkam CT finding vech TB diagnose cheyatha situations und 😊
Thalakarakam ullapo ee excercise cheyan pattumo sir
താങ്ക്സ് ഡോക്ടർ. 🙏🙏🙏❤❤❤
Thank you Dr🙏🏻
Good info 👍
എനിക്ക് ഇത് തന്നെ രോഗം
Thank U dr
എനിക്കും ഇണ്ട് സാർ
Dr. Eniķku edakku kayyilum kalilum Motham tharippu anu onnum cheyyan kazhiyunnilla chilappol navum tharikkum e.n.t dr paranjathu njeranbil neerkettuvarunnathanu ennu marunnukazhikkumbol kurayum kurachunal kazhinjal veendum varum njan tailor anu
എനിക്ക് കഴുത്തു വേദനയും ഒപ്പം വലത്തേ കയ്യിലുള്ളിക്കും വേദന യും കടച്ചിലും ഉണ്ട്.
Disk complaint aano???
Athe enikum und @@264anees
എനിക്കും
Here I have a doubt. Is it good to eat Kerala Banana every day. It contain potacium more. Is it true. 4:25
ഹെർബാ ലൈഫ് ന്യൂട്രീഷൻ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Good job dear sir
Dr piles nu.homeo medicine seriyakumo
Thank you so much doctor ❤
വേദന വച്ചു കൊണ്ട് കാണുന്ന ഞാൻ കാലത്തു എണീറ്റപ്പോൾ ജകത്തിടെ പോലെ പെടലി ആയി 🤣🤣🤣
Neerirakkam karanam ulla chevikkuth engine maataam?
Drne vilichal kittunna nomber ubdo
Thanku doctor..ഡോക്ടർ എനിക്കു ഈ കഴുത്ത് വേദന 32 വയസ്സ് കഴിഞ്ഞ പോഴേ തുടങ്ങി കഴുത്ത് വേദന തുടങ്ങി കയ്യിലേക്ക് ഇറങ്ങി വിരലുകൾ വരെ വേദന വരുമായിരുന്നു അനങ്ങാൻ പോലും പറ്റില്ലായിരുന്നു അന്ന് കണ്ട ഡോക്ടർ പറഞ്ഞത് പിടലി തേയ്മാനം എന്നാണ് ഇപ്പൊൾ ,16 വർഷം ആയിട്ട് ഞാൻ തലയിണ വയ്കുന്നില്ല എൻ്റെ കഴുത്ത് വേദന പിന്നെ വന്നിട്ടില്ല
ഇപ്പോൾ കടയിൽ കിട്ടുന്ന കൊതുക് തിരി (ചന്ദനതിരി ടെയിപ്പ്) ശ്വാസിച്ചാൽ കുഴപ്പമുണ്ടോ ? ഇതിനെ കുറിച്ച് വിഡിയോ ചെയ്യുമേ ഡോക്ടർ ?
Und allergies
🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼
Right shoulder Right hand serve pain annu ,
My daughter is working with laptop only and tensions also
Dr ithinu treatment edukunund.oil theere hair il thekaruthnna paranje. Ethra naal ingane thekathirikendi varum.wet hair shoulder ku idaruthnnum paranjitund
Innu enik vanne ulloooo. Dr ad arinju
എന്റെ അഭിപ്രായത്തിൽ സ്ഥിരം വാഹനമോടിക്കുന്നവരിലും (ബൈക്കും, കാറും, മറ്റും) മോബേലും ടാബും കുറെ നേരം ഉപയോഗിക്കുന്നതും കൊണ്ടാണ് ചെറു പ്രായത്തിൽ തന്നെ കഴുത്തു വേദന തുടങ്ങുന്നത്. ശരിയാണോ ?
Yes
കഴുത്തിന്റെ സൈഡിൽ ഉള്ള വെയിൻ വരിഞ്ഞു മുറുകുന്നതുപോലെ വേദന ആണ് ആ വേദന ഷോൾഡർ ചെസ്റ്റ് വരെ വരും
Mobileil nammal madiyil vechalle nokkunnathu, kayikondu uyarthi straight nokkaan pattillallo, appol hand pain undakille , ee parayunnathu practical alla .
Pavam dr ellarikum nalla arive paranne thannu mugam vare melinnu poyi
ഇയാൾ ഈ കാണുന്ന ആളെ അല്ല.... രൂപത്തിലും ഭാവത്തിലും.... മുഖം മെലിഞ്ഞതാണെങ്കിലും നല്ല കുടവയർ ഉണ്ട്....പിന്നെ സ്വഭാവം; പുള്ളി ഹോമിയോ ഡോക്ടറാ.... അതുകൊണ്ട് അലോപ്പതിയേയും മറ്റു അരോഗ്യ ശാഖകളേയും പുച്ഛമാണ്... അലോപ്പതി ഡോക്ടേഴ്നേയും പുച്ഛമാണ്....
Ente manass arinja dr
ആരുടേയും മനസ്സറിഞ്ഞതല്ല....അയാളുടെ വരുമാന മാർഗ്ഗം.... നേരിൽ പോയി കാണു.... അപ്പോളറിയാം ശരിക്കുള്ള പിടിച്ചുപറി.....
Enikum und 5 month ayi thudagittu .pettannu thirikkan onnum pattila athu entha egane
Enik same situvation annu kurachu ayi thudagitu .oru sideileku thirakathilla .aneram nalla vedhana annu dctr kannichilla pedi ayatbu kondu .
എന്നും ഇതേ അവസ്ഥ തന്നെ 😢
👍👍👍👍
ഒരു ചാക്ക് സിമെന്റ് തലയിൽ വെച്ച് ഏതാണ്ട് 500 മീറ്റർ നടന്നു... പിറ്റേന്ന് മുതൽ തുടങ്ങി ഒന്ന് രണ്ട് വർഷത്തോളം ഇടക്കിടെ കഴുത്തു വേദന, തോൾ വേദന, കഴുത്തിൽ നിന്നും തോളിലേക്കും വേദനയും മരപ്പും.... ഹോ ഓർക്കാൻ വയ്യ.
ഡോക്ടർ മുമ്പ് തോർത്ത് വെച്ച് കഴുത്തിൽ ചെയ്യേണ്ട ഒരു വ്യായാമം വിഡിയോ ചെയ്തിരുന്നു...തുടർച്ചയായി ആ വ്യായാമം ചെയ്തപ്പോ പ്രശ്നം മാറിക്കിട്ടി....🙏🙏
Thank you doctor
Doc Enik kure days ayi kazhuthuvedhana
തയ്യൽ ജോലി ചെയ്ത് വീഡിയോ കാണുന്ന ഞാൻ
ശരിക്കും അനുഭവിച്ചോണ്ടിരിക്കുന്ന ഞാൻ..
I have all symptoms 😢
First comment
കൃത്യ സമയത്ത് തന്നെ ഈ വീഡിയോ എങ്ങനെ എത്തി 😂
Age 37,Total cholesterol 289,TG72,HDL67,LDL207.6,VLDL14.4 Medicine edukkano
എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം fast food കഴിക്കരുത് വറുത്തത് പൊരിച്ചതും ഒന്നും കഴിക്കരുത് വെയിറ്റ് കൂടുതൽ ആണെങ്കിൽ വെയിറ്റ് കുറയ്ക്കണം ഹൈറ്റ്‌നു അനുസരിച്ച് മതി വെയിറ്റ് ദിവസവും ഒരു മണിക്കൂർ നടക്കണം പാരമ്പര്യം ആണെങ്കില് ഭക്ഷണം നിയന്ത്രിച്ചു നടന്നാലും കുറയില്ല ഫാറ്റി ലിവർ ഉണ്ടോ ഉണ്ടെങ്കിലും കൊളസ്ട്രോൾ കൂടും ഫാറ്റി ലിവർ നും ദിവസേന യുള്ള നടത്തം നല്ലതാണ് അദ്യം ഡോക്ടറെ കാണ്
Consult a doctor immediately 😢
👍
ഇയാൾ ഹോമിയോ ഡോക്ടറാണെന്ന് എത്ര പേർക്കറിയാം?
👍👍👍
GBS എന്നൊരു അസുഖമുണ്ടോ? അതേ കുറിച്ച് ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു
🙏🙏
തൈറോയ്ഡ് പ്രശ്നമാകാം
ഇപ്പം ഞാൻ അനുഭവിക്കുന്നത്😢
സർ കഴുത്തിന്റെ backil ഹംബ് പോലെ ഉണ്ട് എനിക്ക് അത് എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്.. വണ്ണം ഉള്ളത് കൊണ്ടാണോ?? അതോ ഫാറ്റ് ആണൊ??
എനിക്കും
ഞാൻ ഈ ബുദ്ദിമുട്ട് കാരണം ഇപ്പോൾ ഹോസ്പിറ്റലിൽ പോയിട്ട് വന്ന് നോക്കിയപ്പോൾ സാറിന്റെ മെസ്സേജ് ഗുഡ് 👍 ഡോക്ടർ പരസിറ്റമോൾ തന്ന് കഴിച്ചാൽ മതി പറഞ്ഞു അറബി ഡോക്ടർ? ഒരു മറുപടി പ്രതീക്ഷിക്കുന്നു sir
@@shanshajahan5343 ബുദ്ധിമുട്ട്
ഇയാളിൽ നിന്നും മറുപടി പ്രതീക്ഷിക്കേണ്ട... video മാത്രമേ ഇടൂ.... വരുമാനം മുഖ്യം....
Sr.. night മാത്രം ഇടക്കിടെ പനി വരുന്നത് എന്ത് കൊണ്ടാണ് ഒന്ന് പറയാമോ... Age 54. ചെറിയ കഫക്കെട്ട് ഉണ്ട്. But hospital പോയപ്പോ കാര്യം ആയിട്ട് ഒന്നും പറഞ്ഞില്ല.
ഒരു കാരണവും ഇല്ലാതെ പനി വരില്ല ചെറുതായിട്ട് kabham ഉണ്ടെന്നല്ലേ എഴുതിയത് സൂക്ഷിച്ചില്ലെങ്കിൽ ന്യൂമോണിയ ആവും ഇത് വരെ ചെയ്ത ടെസ്റ്റിൻ്റെ റിസൽട്ട് ഒക്കെ കയ്യിലുണ്ടെങ്കിൽ അതു മായിറ്റു വേറെയൊരു ഡോക്ടറെ കാണുക സ്ഥിര മായിറ്റ് ഒരു ഡോക്ടറെ കാണുമ്പോൾ ശ്രദ്ധ കുറയും
Nenjil neeruirkam aanu move chymbol vedana ith maraan nthan cheyende sir
Prymo sir🥺🥺
ഇയാൾ മറുപടി തരില്ല.... പോയി നല്ലൊരു Physician നെ കാണൂ.... ഇയാൾ ഹോമിയോ ടാക്കിട്ടറാ..... video ഇട്ട് കാശ് മാത്രം ലക്ഷ്യം
Chumakubo thumbi oke sound kettu vedana aanu nnyt ith maraan ntha chynde neeruirkm alle