ഗ്യാസ്ട്രൈറ്റിസ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി - Dr.Manoj Johnson

Поделиться
HTML-код
  • Опубликовано: 20 ноя 2023
  • #drmanojjohnson #johnmarianhospital #johnmarianwellness
    #drmanojjohnson #johnmarianwellness #johnmarianhospital
    Johnmarian : Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the diseaseFor More Details Visit : drmanojjohnson.com#johnmarians #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
  • РазвлеченияРазвлечения

Комментарии • 356

  • @bindumartin142
    @bindumartin142 7 месяцев назад +63

    ഒരു രോഗി ഡോകടറെ കാണാൻ ചെന്നാൽ മുഖത്ത് നോക്കുക പോലും ചെയ്യില്ല തൊടുക പോലും ചെയ്യില്ല.പണ്ട് ഒക്കെ ഡോക്ടർ മാർ നമ്മൾ പറയുന്നത് കേൾക്കും ഓരോന്നും ചോദിക്കും നന്നായി പരിശോധിക്കും.ഇപ്പോ ഇത് വല്ലതും ഉണ്ടോ ടെസ്റ്റും സ്കാനും അതാണ് ഇപ്പോഴത്തെ അവസ്ഥ.രോഗിയോട് നന്നായി ഒന്ന് സംസാരിച്ചാൽ ഒരു ആശ്വാസം കിട്ടും.രോഗി പറയുന്നത് സിസ്റ്റത്തിൽ ആക്കും ഇതാണ് ഇപ്പോഴത്തെ ചികിൽസ

    • @sarojinisaro3515
      @sarojinisaro3515 7 месяцев назад +6

      ഇപ്പോഴത്തെ പുതിയ ഡോക്ടർമാർക്ക് രോഗിയോട് രോഗവിവരം ചോദിച്ചറിയാൻ അറിയില്ല, അത് കൊണ്ടാണ് ടെസ്റ്റുകൾ ചെയ്യാൻ പറയുന്നത്. ഇവരൊക്കെ പൈസക്ക് വേണ്ടി മാത്രം പണിയെടുക്കുന്നവരാണ്. ഇനി വരുന്ന പുതിയ തലമുറയിലെ ഡോക്ടർ മാർക്ക് ഇത്രയും അറിയുകയുണ്ടാവില്ല. 😢😢.

    • @rintujohnheninheynel2922
      @rintujohnheninheynel2922 Месяц назад +1

      Ellam business alae

  • @sansukuriakose2644
    @sansukuriakose2644 7 месяцев назад +144

    എന്റെ ദൈവമേ ഈ കാലത്തു ഇങ്ങനെ ഒരു dr, ഇങ്ങനെ ഒന്നും ഒരു dr മാരും പറഞ്ഞു തരില്ല. മനുഷ്യരെ അറിയുന്ന dr ഇങ്ങനെ ആയിരിക്കണം. 🥰🙏🙏🙏🙏🙏🙏

    • @jinijoy5347
      @jinijoy5347 7 месяцев назад +9

      അതാണ് മനോജ്‌ ഡോക്ടർ ❤️❤️

    • @sarojinisaro3515
      @sarojinisaro3515 7 месяцев назад +4

      ഇദ്ദേഹം ജനങ്ങൾക്ക് സഹായം ചെയ്യുന്നത് കൊണ്ട് ഇദ്ദേഹത്തിന് വധഭീഷണി വരെ ഉണ്ട്. 😢😢

    • @willsonmathai221
      @willsonmathai221 5 месяцев назад

      ഇദ്ദേഹം ഒരു യോഗ ഡോക്ടർ ആണ് 😂😂

    • @jinijoy5347
      @jinijoy5347 5 месяцев назад

      @@willsonmathai221 എന്ത് dr ആണെന്നുള്ളത് അറിയാൻ ഇപ്പൊ ഒരു latest video വന്നിട്ടുണ്ട് അത് കണ്ടു നോക്കു 😄. ഞാൻ dr ന്റെ patient ആണ് എന്നോട് ഇതുവരെ യോഗ ചെയ്യാൻ പറഞ്ഞിട്ടില്ല. Diet കാര്യങ്ങൾ ഒക്കെ ഉണ്ട്.

    • @jinijoy5347
      @jinijoy5347 5 месяцев назад

      @@sarojinisaro3515 sathyam

  • @haridasanmanjapatta7991
    @haridasanmanjapatta7991 5 месяцев назад +22

    മനുഷ്യത്വം ഉള്ള ഈദൃശ ചെറുപ്പക്കാർ ആയ ഡോക്ടർമാർ സമൂഹത്തിന് ഉപകാരപ്പെടുന്ന പോലെ പ്രവർത്തനങ്ങൾ ചെയ്യാൻ സന്നദ്ധരാവുന്നത് ഏറെ സന്തോഷം.

  • @seena8623
    @seena8623 7 месяцев назад +37

    എനിക്ക് ഒരുപാട് കാലം മുമ്പ് തന്നെ തൊണ്ടയിൽ നിന്ന് കഫം വരാറുണ്ട് നെഞ്ചിരിച്ചിൽ പുളിച്ചത്തേട്ടലും എപ്പോഴും ഉണ്ടാകാറുണ്ട് ജനിച്ച 50 വയസ്സായതിനുശേഷം പോലും ഞാൻ പാല് ഉപയോഗിച്ചിട്ടില്ല പക്ഷേ ഗോതമ്പ് കഴിക്കാറുണ്ടായിരുന്നു സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം ഗോതമ്പ് ഞാൻ കഴിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വരുന്നത് എന്റെ തൊണ്ടയിൽ നിന്ന് വരുന്ന കഫം ഇപ്പോൾ വരുന്നില്ല ഡോക്ടർ ഒരുപാട് കാലം ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും എല്ലാം നൽകി സാറിനെയും കുടുംബത്തെയും കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം

    • @blesssan
      @blesssan 7 месяцев назад

      Icecream, പായസം ഒന്നും കഴിക്കാറില്ലേ 🤔

    • @sayedmuhammed3409
      @sayedmuhammed3409 14 дней назад

      ആമേൻ ....

    • @sayedmuhammed3409
      @sayedmuhammed3409 14 дней назад

      ​@n

  • @mercyabraham9203
    @mercyabraham9203 7 месяцев назад +8

    Thank you Dr . 🙏 May God bless you and your family

  • @madikankaljose237
    @madikankaljose237 7 месяцев назад +19

    You are an angel among Med. Professionals. Dear Dr.❤

  • @jayasreebalachandran677
    @jayasreebalachandran677 7 месяцев назад +3

    Valarea usfulaaya vedio Thanku sir

  • @abdulnasar8711
    @abdulnasar8711 18 дней назад +2

    താങ്ക്സ് dr
    ഗുഡ് ഇൻഫെർമേഷൻ

  • @sajulal2754
    @sajulal2754 2 месяца назад +4

    ഡോക്ടർ, അടിപൊളി, ഇങ്ങനെ വേണം docters

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 месяцев назад +2

    Enikku orikkalum marunnila dr urakkam polum clearavunnila eganeyulla arivukal pakarnnu tharunna doctornodu valare nanniyum snehavum und🥰🥰👌🙏

  • @muhammedhashim4143
    @muhammedhashim4143 6 месяцев назад +3

    വളരെ ഉപകാരപ്രതം

  • @sheesonusonushee8123
    @sheesonusonushee8123 7 месяцев назад +3

    Thank you sir... valuable advice..

  • @bennajose920
    @bennajose920 7 месяцев назад +13

    You are special one Doctor Sir🙏🌹

  • @raseenakp2736
    @raseenakp2736 5 месяцев назад

    Valare nalla ariv thankyou dr

  • @ManjuManju-bo5cv
    @ManjuManju-bo5cv 7 месяцев назад +1

    Dr.. Ulticaria ( i g )
    Treatment ne kurichu video tharamo. Please.

  • @rubymanju
    @rubymanju 7 месяцев назад +5

    Thank you Dr 🙏❤️.. good information 👍

  • @sherinprathap2404
    @sherinprathap2404 7 месяцев назад +3

    Good information Sir🙏thanks a lot😊😊

  • @Nithyaammusvlog
    @Nithyaammusvlog 7 месяцев назад +2

    Athikom pulikkathea mavil olla idali, dosa, appom okey nallathallea doctor pinnea high fodmap olla fruits control cheyunna allea nallathu. Pinnea sir oru doubt rice ,other grains ozhivakkiyal pinnea ntha kazhikkuka egg, puli kuranja fruits,shake okey anoo especially uchakku

  • @bijubaskaran1281
    @bijubaskaran1281 7 месяцев назад +3

    Thanku Dr.. 🙏❤️

  • @bindhuabraham1549
    @bindhuabraham1549 7 месяцев назад +5

    Thank you Dr.❤

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh 7 месяцев назад

    Gallbladder stonine patty oru video cheyyumo sir

  • @adarshmethebossofmine9739
    @adarshmethebossofmine9739 7 месяцев назад +3

    God bless you dr🙏, thanks

  • @jpaulkp
    @jpaulkp 7 месяцев назад +5

    Hi Dr. where can I buy Helacid? And, the probiotic you always mention in your videos. Please help find them.

  • @akhinraj3566
    @akhinraj3566 7 месяцев назад +2

    Hi Dr. I have a franchisee of Kent Alkaline water purifier . May i know your openion about having Alkaline purified water in our daily life .

  • @seenasebastian5256
    @seenasebastian5256 7 месяцев назад +6

    Thanks a lot dr❤

  • @SheebaSajeevan-lc4iv
    @SheebaSajeevan-lc4iv 7 месяцев назад +6

    Thank You Doctor 😍🙏

  • @sherlyjose4860
    @sherlyjose4860 7 месяцев назад +2

    Very helpfull video God bless u Dr.

  • @rajiraghu5183
    @rajiraghu5183 7 месяцев назад +1

    Thanku Dr. Good information Thanks 🌹🌹🌹🌹🙏🙏🙏🙏

  • @sammathew4634
    @sammathew4634 2 месяца назад

    വളരെ നല്ല കാര്യം തന്നെ പറഞ്ഞു തന്നത്

  • @aibyshiju3742
    @aibyshiju3742 7 месяцев назад +4

    താങ്ക്സ് sir ❤❤

  • @adithyasajish1266
    @adithyasajish1266 6 месяцев назад +1

    Sir please..adinoyids ne kurich athinte home remedies ne kurich please video cheyamo it's v very urgent sir...

  • @sumikt191
    @sumikt191 7 месяцев назад +2

    Dr laxless gerd oru vidio cheyyumo pls

  • @aswathipt8150
    @aswathipt8150 7 месяцев назад +5

    Cough and cold in children oru video cheyyamo sir please

  • @remadevi7117
    @remadevi7117 7 месяцев назад +3

    Gas , thyroid cholestrol sugar ee nalum ullavarkku enth kazhikkam

  • @naimanaima4441
    @naimanaima4441 7 месяцев назад +1

    4 year kuttik health mix(cereals , pulse,nuts etc) podich milk il kodukunath gas kootumo?.. becoz ayurvedic physicians thanne ith recommend cheythat ulla videos youtube l kandirunu.. weight gain nu nallath anu ennullath.. pls clarify this sir. ..

  • @shahnafarvi7692
    @shahnafarvi7692 7 месяцев назад

    Liverinte positionum functionum ulppedunna detailed video cheyyumoooo

  • @GIRIDHARManama
    @GIRIDHARManama 4 месяца назад +2

    Love you and like your explanation doctor

  • @user-po7nh4uq7h
    @user-po7nh4uq7h 6 месяцев назад +3

    Dr, aniykk mild chronic gastritis undd (endoscopy result) migraine undd. Direct sunlight tattiya migraine varunu, athum gut related migraine tannae aano?. Gastritis nde issue maariya athum maaro, atho eye nde vella issue um aavo.
    Please give me reply. 3 years aayi njan ee issue kaaranam serikk budhimuttunu.

  • @leenaemmanuel9468
    @leenaemmanuel9468 7 месяцев назад +1

    Dr njan ee re problems face cheyyunna oralanu, one side thalavedana, kanninu munpil net ittapolulla oru feeling . Dr. Ee home remedies engane ya use cheyyentathu? Ithinte tablets available ano? Please kindly replay.🙏🏽

  • @uvaiserahman331
    @uvaiserahman331 5 месяцев назад +1

    Extremely informative

  • @ismailpk2418
    @ismailpk2418 7 месяцев назад +5

    Good information Dr 👍❤️

  • @shajithakm7871
    @shajithakm7871 7 месяцев назад +1

    Allahuvinde anugraham eppozhum undaavatte

  • @sarathmadhav4341
    @sarathmadhav4341 6 месяцев назад +2

    Herbals nde extract enthanu. Engine Kittum ennu koode onnu parayuuu

  • @beenajinu8498
    @beenajinu8498 4 месяца назад

    Very good message Sir

  • @ambliratheesh8614
    @ambliratheesh8614 7 месяцев назад +1

    Good adipoli 👍

  • @A63191
    @A63191 7 месяцев назад +1

    Thank u very much Dr

  • @susyrenjith6599
    @susyrenjith6599 7 месяцев назад +1

    Thank you Dr. 👌👌👌👌🌹🌹🌹

  • @rashidashuhaib9187
    @rashidashuhaib9187 7 месяцев назад

    Alopecia areata ne kurichu vedeo idoo

  • @faseelam2721
    @faseelam2721 7 месяцев назад +1

    Gall bladder polyp complete cure ako? Intermittent fasting eduthitonnum fatty liver kurayunilla.

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 месяцев назад

    Dr ne polullavar dhayivam paranjhu vitta doctor Anu orupaadu sneham Dr🙏🙏🙏🥰♥️♥️♥️♥️

  • @gowrik.p8163
    @gowrik.p8163 5 месяцев назад +1

    Thank You Doctor 🙏

  • @ZebaKhan-rc6xj
    @ZebaKhan-rc6xj 4 месяца назад +1

    Doctor can u plz make a video regarding a one day meal in such people

  • @sindhusunilkumar-od7zj
    @sindhusunilkumar-od7zj 6 месяцев назад +1

    Thank you doctor ❤

  • @Asthectic__Ones...
    @Asthectic__Ones... 6 месяцев назад +1

    Dr sinte aduthu ethumayi chennal eppzhum ranitidine thannu vidum oral alla pala sthaluthu poyitum athanu avasta. Kazhinja divasavum poy pnem ranitidine thannitund vayaru pinem angane thanne gas prblm

  • @sooryasoorya1717
    @sooryasoorya1717 7 месяцев назад +1

    Thank you sir

  • @salimarafad798
    @salimarafad798 4 месяца назад

    താങ്ക്യൂ ഡോക്ടർ

  • @DIDDYgamer261
    @DIDDYgamer261 5 дней назад

    നന്ദി ഡോക്ടർ

  • @asmababu.s7784
    @asmababu.s7784 7 месяцев назад +1

    Thank you🙏❤

  • @bobbyjames7054
    @bobbyjames7054 10 дней назад

    Thank you Doctor for a valuable information

  • @sheebathilak8681
    @sheebathilak8681 6 месяцев назад

    Thank you dr.❤❤❤

  • @geethumary8803
    @geethumary8803 4 месяца назад +1

    Hi dr enik gastritis undu 1 year ai somapraz d40kazhikunnundu, ithu kazhikunnathu kondu edhelum preshnam undo

  • @santharavindran6586
    @santharavindran6586 7 месяцев назад

    Thanks Dr.🙏

  • @exceptionl185
    @exceptionl185 3 месяца назад

    Pazham kanji chor vech alle undakunne..apo ath kazhikamo..

  • @remyapr4145
    @remyapr4145 5 месяцев назад

    Thank you Dr.

  • @meenukutties
    @meenukutties 7 месяцев назад +3

    Thank you Dr

  • @sheebathilak8681
    @sheebathilak8681 7 месяцев назад

    Dr. Athirkkunna alla doctorsum kandum kettum padikkanam.

  • @celinm7081
    @celinm7081 2 месяца назад

    Thank you Dr.Manoj Johnson

  • @anithakv7717
    @anithakv7717 7 месяцев назад +3

    My son has the same problem .Done the scan.h pilori positive. medicine taken. food chart kittumo

  • @thomasmathew1649
    @thomasmathew1649 12 дней назад

    Thank u.God bless u

  • @Dileepkumar-db4vk
    @Dileepkumar-db4vk 5 месяцев назад +1

    Thanks doctor

  • @vineeshvr4003
    @vineeshvr4003 5 месяцев назад

    Thank you dr.

  • @TaibaNazar-sn7km
    @TaibaNazar-sn7km 3 месяца назад +1

    Thank you dr. 🥰. ഒരു സംശയം ഈ മെഡിസിൻസ് എങ്ങനെയാ കഴിക്കുന്നേ എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @ajithanu4385
    @ajithanu4385 28 дней назад

    Dr Green T kudikkan pattuo.

  • @babyvenugopal445
    @babyvenugopal445 7 месяцев назад +3

    Thankyou dr good informations

  • @pushpajak9213
    @pushpajak9213 7 месяцев назад

    Thank you doctor

  • @Hyy2024y
    @Hyy2024y 7 месяцев назад +1

    Nutrition Life ne kurich parayathath

  • @joseyvarghese3814
    @joseyvarghese3814 7 месяцев назад +1

    Good information Dr.
    Thank you Dr.
    U r really 👍 Great

  • @user-uv4zl6kg9s
    @user-uv4zl6kg9s 4 месяца назад +1

    Very Good

  • @greeshmas2787
    @greeshmas2787 4 месяца назад

    Thankyou for the information ..suffering from duodenum ulcer now🫥

  • @ushamenon2775
    @ushamenon2775 6 месяцев назад

    Thank you dr

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv 5 месяцев назад

    God bless you

  • @geethasreedharan6517
    @geethasreedharan6517 4 месяца назад

    Thank you dr 🙏

  • @prabhakaranmenon9029
    @prabhakaranmenon9029 Месяц назад

    Dr. Manoj Johnson ❤ is great and good may God bless you ❤️

  • @ssbeautiful
    @ssbeautiful 4 месяца назад +1

    Sir i have antral gastritis hp +ve. Feeling lack of appititte too much bloating

  • @gijidani9061
    @gijidani9061 7 месяцев назад +1

    Love you Dr.

  • @sandeepnair23
    @sandeepnair23 6 месяцев назад +1

    Herbs elm use chyno ethlum onu mathyooo

  • @SkvThapasya
    @SkvThapasya 7 месяцев назад +5

    Thank you MJ❤❤❤

  • @malukichu4928
    @malukichu4928 3 месяца назад +3

    Oru appointment kitten enthu cheyanam

  • @seejapradeep7922
    @seejapradeep7922 7 месяцев назад

    🙏🙏🙏thank u doctor

  • @bijuvarghesea6859
    @bijuvarghesea6859 7 месяцев назад +1

    What is the name of the tablet told the video

  • @preetharatheesan8297
    @preetharatheesan8297 7 месяцев назад +3

    Very good information Dr, God bless you ❤

  • @evangelistkoshithomassatga9448
    @evangelistkoshithomassatga9448 5 месяцев назад +1

    Bangalore evide und

  • @adarshadarsh7573
    @adarshadarsh7573 13 дней назад +1

    Thankyou sir❤

  • @alexanderpk5060
    @alexanderpk5060 6 месяцев назад +1

    Dear Doctor
    Mucosal Prolapse , Constipation ന് കാരണമാണോ ?
    ഇത് മാറാൻ എന്നാ ചെയ്യണം ?

  • @sheejaraghu1607
    @sheejaraghu1607 2 месяца назад

    ബാംഗ്ലൂരിൽ എവിടെയാ

  • @user-ng5no1vk4r
    @user-ng5no1vk4r Месяц назад

    Doctore neerit kaanan evideyaanu varendad

  • @user-ng5no1vk4r
    @user-ng5no1vk4r Месяц назад

    Goodevening doctor

  • @planetinfluencedk5360
    @planetinfluencedk5360 12 дней назад

    Dr. Probiotic capsule എവിടെ കിട്ടും

  • @FahizTk
    @FahizTk 7 месяцев назад

    Acidity കൊണ്ട് mouth infaciton വരുമോ

  • @AbuNahyan-lh9tf
    @AbuNahyan-lh9tf 6 месяцев назад +1

    Sir, Where is your clinic