നിങ്ങളുടെ കുടൽ നിങ്ങളുടെ മാനസികാവസ്ഥയെ എങ്ങനെ നിയന്ത്രിക്കുന്നു (gutmicrobes &mental health)-DrManoj

Поделиться
HTML-код
  • Опубликовано: 3 янв 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #gut #NutrientDeficiency
    Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #Trivandrum #Kozhikode #Kannur #Kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness
  • РазвлеченияРазвлечения

Комментарии • 225

  • @user-oc9mx6rh7z
    @user-oc9mx6rh7z 6 месяцев назад +14

    നമ്മുടെ ജനങ്ങളുടെ ആരോഗ്യ പരമായ ജീവിത ക്രമങ്ങൾ മനസ്സിലാക്കി തരുന്ന dr മനോജ്‌ ജോൺസൻ ഉൾപ്പെടെയുള്ള പ്രിയങ്കരനായ ഡോക്‌ടർമാർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി....

  • @lijupoulose3166
    @lijupoulose3166 6 месяцев назад +1

    കാര്യങ്ങൾ കുടുതൽ വ്യക്തമായി. നന്ദി

  • @user-wy3lv7sh6g
    @user-wy3lv7sh6g 6 месяцев назад

    Dr. പൊളി ആണ്.. Very informative video.. Thanks a lot...😊

  • @jisha1260
    @jisha1260 6 месяцев назад +1

    Thank you Dr.ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന karinghale

  • @sajeevdhyan
    @sajeevdhyan 6 месяцев назад +1

    വളരെ ശരിയായ കാര്യം ആണ്....

  • @rejithass4506
    @rejithass4506 6 месяцев назад

    Dr, video kandu treatment edukkunna kudumbamanu., valare mattamund ente monu,r Thanku somuch dear doctor , GOD doctorine anugrahikkatte🙏🏼🙏🏼🙏🏼🙏🏼

  • @user-oc9mx6rh7z
    @user-oc9mx6rh7z 6 месяцев назад

    Nammade janangalude arogyaparamaya jeevitha Kramangal manasilakki tharunna dr Manoj Johnson ulpeda ulla priyankararaya doctor markk ente hridhayam niranja nanni😊

  • @binduvinu1616
    @binduvinu1616 6 месяцев назад +1

    Good information thanku doctor

  • @sk-di9hq
    @sk-di9hq 6 месяцев назад +2

    Thank you so much dear Doctor❤️❤️

  • @A63191
    @A63191 6 месяцев назад

    Thank u Dr for sharing this valuable information

  • @sajithagafoor2117
    @sajithagafoor2117 6 месяцев назад +1

    Good information thank you dr🎉🎉

  • @neeshmaanilkumar6066
    @neeshmaanilkumar6066 6 месяцев назад +1

    Finally welcome to Pune doctor.Regular viewer of ur channel.

  • @nimmizchannel8596
    @nimmizchannel8596 6 месяцев назад

    True facts, needed more study and research

  • @sheebageorge3991
    @sheebageorge3991 6 месяцев назад +2

    Very informative

  • @pixie5572
    @pixie5572 6 месяцев назад

    Thank you sir. God bless you 😊

  • @celinavijayan7631
    @celinavijayan7631 6 месяцев назад +1

    No words for you
    God bless

  • @saleenabasheer2376
    @saleenabasheer2376 6 месяцев назад +7

    ആരോഗ്യംത്തോടെ ജീവിക്കാൻ പറഞ്ഞു തരുന്ന Dr നന്ദി. അൽഹംദുലില്ലാഹ് 🤲

  • @leemajose7202
    @leemajose7202 6 месяцев назад +2

    Dr polycythemia യെ കുറിച്ച് ഒരു video ചെയ്യാമോ

  • @shijihari6178
    @shijihari6178 6 месяцев назад +1

    Thank you Doctor ❤❤

  • @valenteenakalasobha2225
    @valenteenakalasobha2225 6 месяцев назад +6

    ഡോക്ടർ പറഞ്ഞത് നൂറു ശതമാനവും സത്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം. ഇപ്പോൾ ഞാൻ താങ്കളുടെ ക്ലീനിക്കിൽ നിന്നും ഇതിനുള്ള പ്രോബയോട്ടിക്ക്, ഡൈജസ്റ്റീവ് എൻസൈം എന്നിവ കഴിക്കുന്നു ആശ്വാസം ആയി തുടങ്ങിയിട്ടുണ്ട്. നന്ദി ഡോക്ടർ'

    • @nijabudeenmohammedn5354
      @nijabudeenmohammedn5354 6 месяцев назад

      i am also suffering some issues on mind unnecessary symptom feeling which is not exist . I think due to lack of probiotics how to maintain it pls share your experience about your changes after taking advice

  • @ichunoora8804
    @ichunoora8804 6 месяцев назад +2

    Probiotics ne patti sir paranath sathyama,kurackudivasam munb enikundaya oru vayaru vedhanaku enik dr ezhuthiya tonic probiotics including ayirunnu,ente swabhavathil polum vithyasam undayi,dheshymokke kurannu body heat normal ayi nan thanne maari,kudal oru sambhavamanu😮😮😮 thankyou sir,❤

  • @anaamfathima3219
    @anaamfathima3219 6 месяцев назад +1

    Thank you doctor❤❤❤❤❤❤

  • @nimmyjinsjins6823
    @nimmyjinsjins6823 6 месяцев назад +7

    Could you please do a video about high Hb in blood??

  • @premkumar-db1ys
    @premkumar-db1ys 5 месяцев назад +2

    Doctor, Breast fibroadenoma kurich oru video cheyyumo plz

  • @akvlogs3064
    @akvlogs3064 6 месяцев назад +3

    കുടൽ ആണ് എനിക്കും പ്രശ്നം. My accupuncture doctor said about that. Kudal function വന്നാൽ മറ്റു functions ellam🧐വരും

  • @binoypt3652
    @binoypt3652 6 месяцев назад +27

    സാറിന്റെ വീഡിയോസ് കണ്ട് ഭക്ഷണ ക്രമീകരണം നടത്തി. നല്ല മറ്റങ്ങൾ.
    Thank you so much dear Doctor ❤

    • @drmanojjohnson7875
      @drmanojjohnson7875  6 месяцев назад +1

    • @salammajoseph3626
      @salammajoseph3626 6 месяцев назад +1

      Video kandu food kazhikkunnathil mattangal varuthiyappol gyasinte prasnam Mari Thank you doctor God bless your family

    • @sk-di9hq
      @sk-di9hq 6 месяцев назад

      Thank you so much dear Doctor❤️❤️

    • @soniyamanuel4888
      @soniyamanuel4888 6 месяцев назад

      Ennenngilum natil varumbol consult cheyyanam

    • @ashilyraju5243
      @ashilyraju5243 6 месяцев назад

      How to get your appointment ​@@drmanojjohnson7875

  • @saritharajesh345
    @saritharajesh345 6 месяцев назад +1

    Thanks dr❤❤❤

  • @Pathu-gaming
    @Pathu-gaming 6 месяцев назад

    Rosacea kurich oru video cheyyo plz dr

  • @sijibinu4035
    @sijibinu4035 6 месяцев назад +5

    എനിക്ക് പ്രഗ്നൻസിൽ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എന്നാൽ അതിന് എന്ത് ട്രീറ്റ്മെന്റ് എടുക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നില്ല ഇപ്പോൾ അത് കുഴപ്പമില്ല പിന്നീട് നോക്കാം എന്നാണ് അവർ പറഞ്ഞത് എന്നാൽ ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഞാൻ തന്നെ എന്റെ ആഹാരത്തിൽ മാറ്റങ്ങൾ വരുത്തി ഇപ്പോൾ എനിക്ക് നല്ല മാറ്റമുണ്ട്. Thank you Dr❤

    • @archanar9716
      @archanar9716 6 месяцев назад

      Eth video anu pls help me

  • @user-in6dl3fo7f
    @user-in6dl3fo7f 6 месяцев назад

    Thanks dr ❤

  • @mayamaya-to8bg
    @mayamaya-to8bg 6 месяцев назад +1

    Sir... concentration kooddanum padikkanulla tip parayamoo

  • @jasleenbenipal2488
    @jasleenbenipal2488 6 месяцев назад

    Namaskaram Dr.,thanks for information,drude vedio kandittu njan pro biotique undacki, alovera and jaggari,randum kudi veyilathu vechu prepare cheidu, pakshey kazhichunockiyapole result,result constipation kudi,ethinte karannam ariyilla,pls reply me dr

  • @rajamanirukmini8825
    @rajamanirukmini8825 6 месяцев назад +1

    Please dr.,high bp control ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു വീഡിയോ?ഇടുമോ

  • @vijayanattachery9979
    @vijayanattachery9979 5 месяцев назад

    Thank you sir

  • @tittuzz
    @tittuzz 6 месяцев назад +2

    Yogurt probiotic alle? ulcer prbm ullavrak use cheyunathil prbm indakillallo....?

  • @Remya832
    @Remya832 6 месяцев назад

    Dr SlE disease oru video cheyyamo

  • @frejidavidfabian2762
    @frejidavidfabian2762 6 месяцев назад +9

    Thank you Doctor🙏🙏 waiting for the next episode

  • @sunflower3902
    @sunflower3902 6 месяцев назад +3

    T s h receptor antibody 0.91 aanu. Ith normal aano dr? Enikku kazhuthinu oru ബുദ്ധിമുട്ട് undu dr

  • @farishakanniyan3512
    @farishakanniyan3512 6 месяцев назад

    Sir airfryer nallathano cooking nu??? Pls reply. Pls do a video about air fryer

  • @Asharaf-dq7zk
    @Asharaf-dq7zk 5 месяцев назад

    Okay thanks

  • @ponnammathankan616
    @ponnammathankan616 6 месяцев назад

    Tku dr

  • @RADINm-rm2fs
    @RADINm-rm2fs 6 месяцев назад +2

    Dr clinickle varunna oru patient anu medicinde vila onnu kurachal pavangalkum sahayamayene

  • @prajindas8615
    @prajindas8615 6 месяцев назад +1

    Dr.. ഈ insomnia യെ കുറിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ... Insomnia ഉണ്ടെങ്കിലും ഈ വീഡിയോ പറയുന്ന ഫുഡ്സ് എല്ലാം ഒഴിവാക്കണം അല്ലെ.. പിന്നെ Insomnia യ്ക്ക് പറ്റിയ suppliment കളെ പറ്റി ഒരു വീഡിയോ...

  • @s__o__u__l7068
    @s__o__u__l7068 6 месяцев назад +2

    Sir eee prashnam karanam njan fish chicken oyivakki

  • @seenasebastian5256
    @seenasebastian5256 6 месяцев назад +2

    Thank you dr ❤

  • @vishnunataraj1612
    @vishnunataraj1612 6 месяцев назад

    Can you do a video on menopause

  • @seemasuresh1032
    @seemasuresh1032 6 месяцев назад

    Asugham maari kazhinjal ithokke kazhikkan pattumo Dr

  • @ravipullur5520
    @ravipullur5520 6 месяцев назад +2

    Dr. Kefir കഴിക്കുന്നത് കുടലിലെ probiotics കൂട്ടാൻ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @rukmanieswaramurthy7799
    @rukmanieswaramurthy7799 6 месяцев назад

    Please explain parathyroid

  • @nayanavijayan5248
    @nayanavijayan5248 6 месяцев назад +1

    Sir gut problems ulla pregnant women il ninn avarude kunjine autism polullaa problems undakan chance undoo

  • @hyfameharin
    @hyfameharin 6 месяцев назад

    Doctor njn depression medicine kazhikkunnu.1 months aayi.maatam onnum illa.gut prblm und .plz help .njn pre pro medicine edukkunnund

  • @sajanbabu8101
    @sajanbabu8101 5 месяцев назад +1

    Dr, you are correct,.. My anxiety is a clear case of gut problems,, and it all happened after a heart palpitation case 👍🏻

    • @ratheesh2714
      @ratheesh2714 5 месяцев назад

      Anikum anxiety undu enta cheyyuka engane mari brokku

  • @mohanakumarid3769
    @mohanakumarid3769 6 месяцев назад

    സർ ഞാൻ 59വയസ്സ് ഉള്ള തൈറോയ്ഡ് patient ആണ് എനിക്ക് ആന്റിബോഡി 215 ആണ് ഞാൻ ഇപ്പോൾ ചായ wheat കഴിക്കുന്നില്ല വയറിന്റെ ഗ്യാസ് പ്രശ്നം കുറഞ്ഞു സാറിന്റെ വീഡിയോ കണ്ട ശേഷം ഞാൻ foodil മാറ്റം varuthi thanku sir🙏സർ tvm ഉള്ള ഹോസ്പിറ്റലിൽ എന്നാ ഉണ്ടാവുക എനിക്ക് അപ്പോയ്ന്റ്മെന്റ് വേണ്ടി ആണ്

  • @minusworld3995
    @minusworld3995 6 месяцев назад

    കോട്ടക്കൽ ഹോസ്പിറ്റലിൽ വരാറുണ്ടോ? ഒന്ന് കാണാൻ ആയിരുന്നു. പറയുമോ? Ple

  • @shinyaugustine4803
    @shinyaugustine4803 6 месяцев назад

    Dr..enikku ningalude treatment kondu 99% problems um solve aayi but enthu kazhichaalum gas niranju neck lum muthukilum oru vilakkam pole aayi kidakkaanum irikkaanum vayya.ithu kooduthal 4pm kazhinjanu kanunnathu..mumpu eppozhum undakumairunnu ippol after noon aanu problem..

  • @vineeshga3172
    @vineeshga3172 6 месяцев назад

    Dr. Vayar erichil maaarunnilla Endoscopy okke eduthu nokki but normal aanu Vitamin D Kuranjal Ithu pole erichil maarthe nilkkumo

  • @ambikababu2955
    @ambikababu2955 6 месяцев назад +2

    Sir...നേരിട്ട് കാണാൻ എന്ത് ചെയ്യണം. Pls....

  • @aryn8561
    @aryn8561 6 месяцев назад

    Doctor schizophreniakku ee diet follow cheyithal mathiyo?

  • @muhammedfasal6298
    @muhammedfasal6298 6 месяцев назад +1

    സാറിൻറെ യൂട്യൂബ്
    വീഡിയോകൾ കണ്ടു ഞാൻ രണ്ടാഴ്ച മുമ്പ് നിങ്ങളുടെ കൂത്തുപറമ്പ് ഉള്ള ഡോക്ടർ അനൂപ മേഡത്തെ കണ്ടു ഇപ്പോൾ പ്രോബയോട്ടിക് ഫുഡ്,മെഡിസിൻ എന്നിവ എടുക്കുന്നുണ്ട്.
    ഏകദേശം പത്തുവർഷമായി വയറു സംബന്ധമായ പ്രശ്നങ്ങളായിരുന്നു ഇപ്പോൾ രണ്ടു വർഷമായി ഡിപ്രഷൻ മെഡിസിൻ എടുക്കുകയും ചെയ്യുന്നുണ്ട്.
    നിങ്ങളുടെ മെഡിസിൻ എടുക്കുന്നതുകൊണ്ട് വയറിനും മൈൻഡ് നും നല്ല മാറ്റങ്ങൾ ഉണ്ട്. Thank you so much sir..

  • @abdullatheef7296
    @abdullatheef7296 6 месяцев назад

    Ayurvedic doctor aano

  • @Ajee753
    @Ajee753 5 месяцев назад

    Eniku fatty liver grade 2 aan..but doctore edth povumbo avaru parayum kuzhpam illa, food and excercise cheythaal mathi ennu..eniku gasinte preshnam koodthal ayathond proper aayi food onnum kazhikaanum patunilla..yathra cheyaan petunilla gas keriyaal apo dizzy verum..

  • @sunishajahan1549
    @sunishajahan1549 6 месяцев назад

    Dr Ibd അസുഖമുള്ള ആളാണ് ഞാൻ ( ക്രോൺസ് ഡിസീസ് ) 😒 മെന്റൽ ഹെൽത്തിനെ കുറിച്ച് വീഡിയോ ചെയ്യാമോ 😢

  • @radhakrishnaRV
    @radhakrishnaRV 5 месяцев назад

    Sir kasaragod ethu hospital aanu ullathu

  • @nayanavijayan5248
    @nayanavijayan5248 6 месяцев назад

    Sir apo gut issues ulla pregnant mother il ninn kunjine autism polulla issues undavamm alle?

  • @vinodank5331
    @vinodank5331 6 месяцев назад +1

    കോഴിക്കോട്ലുള്ള സാറിന്റ ജോൺമറൈൻസ് ക്ലിനിക് (cansulting) അഡ്രസ് ഒന്ന് പറഞ്ഞു തരണം

  • @ratheeshtc6692
    @ratheeshtc6692 6 месяцев назад +1

    👍

  • @sijisujith8204
    @sijisujith8204 6 месяцев назад

    Thangal parayunnatgokke ok. Oru kaaryam chodikkatte. Thangal cholestrol angine maattaam ingane pokum ennokke kure paranjille. Marunnu kazhikkathe thangal parayunnath kettu cholestrol 300 l ninnu 200 aaya oru 5 perude number tharoo. Onnu vilichu nokkatte.

  • @techmedia2933
    @techmedia2933 6 месяцев назад

    Sir ji, എനിക്ക് errosive gastritis ആണ് but എനിക്ക് ssri tablet കൂടി ഡോക്റ്റർ തന്നു.ഇത് എന്താ ?

  • @maalusdreamlife7011
    @maalusdreamlife7011 5 месяцев назад

    Enikk e problem und
    Enne onn helb chyamoo pls
    Njann entha chyndath

  • @azimmuhammad9474
    @azimmuhammad9474 6 месяцев назад

    Hi bro how are you? Eny chans for direct cunsalatation for you. Possible??

  • @anishmiyamol522
    @anishmiyamol522 5 месяцев назад +1

    താരന് പോവാൻ .ചൊറിച്ചിലും ഉണ്ട് plz ഹെൽപ് ഡോക്ടർ

  • @sijivivek3969
    @sijivivek3969 6 месяцев назад +1

  • @hunaisaharis2606
    @hunaisaharis2606 6 месяцев назад +2

    ഡോക്ടർ ഒരു നല്ല ഡോക്ടർ ആണ്. Hb nte ഒരു വീഡിയോ ഇട്ടിരുന്നല്ലോ അതിൽ പറഞ്ഞ പോലെ ഫുഡ്‌ കഴിച്ച പ്പോൾ നല്ലത് റിസൾട്ട്‌ കിട്ടി സന്തോഷം നന്ദി എനിക്ക് hb6,7ആയിരുന്നു 5ദിവസം കൊണ്ട് 7,3 ആയിരുന്നു. ബ്ല ഡ് കയറ്റാം പറഞ്ഞിരുന്നു. അത് ഇല്ലാതെ തന്നെ അളവ് കൂടി

  • @shajibhai1687
    @shajibhai1687 Месяц назад

    still waiting for palakkad clinic

  • @AdithyaValsalan
    @AdithyaValsalan 6 месяцев назад

    Sir enikk 18 age aayollu pakshe enikk ente mudi nannyitt kozhiyunnund entha athinte solution 😢

  • @sindhumk3712
    @sindhumk3712 6 месяцев назад +1

    സാർ എനിക്ക് ഫിബ്രോയ്‌ടും സിസ്റ്റും ഉണ്ട്. എത്രയും വേഗം യുടെറസും ഓവറിയും റിമോവ് ചെയ്യാൻ പറഞ്ഞു. സാർ ന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോ ഞാൻ റൈസും വീറ്റും ബേക്കറിയും ഫുൾ ആയി cut cheythu. Ippo എനിക്ക് നല്ല change und. Bhudhilmutt onnumilla. Ini ഒന്നൂടെ സ്കാൻ ചെയ്തു നോക്കട്ടെ. ഓൺലൈൻ കോൺസൽറ്റേഷൻ ഡെയിലി ഉണ്ടൊ, details idumo

  • @santhakumari4842
    @santhakumari4842 6 месяцев назад +1

    Thrissur clinic opening day Sir undaavumallo? I am following
    your wellness medicine from last march..... feeling better ❤.

  • @Wexyz-ze2tv
    @Wexyz-ze2tv 6 месяцев назад +7

    Ft പറഞ്ഞത് crt.. സത്യം.. പക്ഷേ dr വീഡിയോ പണ്ടേ കിട്ടിയില്ല..... എന്നിട്ടും.. ശരിയാക്കി വരുന്നു. Thanku dr

  • @studytipstricks599
    @studytipstricks599 6 месяцев назад

    Dr, കോട്ടക്കൽ എവിടെയാണ് വരുന്നത്. എന്ന് വന്നാലാണ് dr കാണാൻ പറ്റുക 🙁

  • @vanajagopalannair4490
    @vanajagopalannair4490 6 месяцев назад

    Sir, What can I do for tingling on the foot at night. It's very irritating and I can't sleep at night.

  • @user-bq3rj3ps3y
    @user-bq3rj3ps3y 5 месяцев назад

    Online consultation vendi edhu number aaanu book cheyyendey?

  • @sarithapattambi8487
    @sarithapattambi8487 6 месяцев назад

    Perinthalmanna clinic evideya

  • @elayadathriyas7877
    @elayadathriyas7877 6 месяцев назад

    Sir. Bad. Bacteria. Growth. Thadayunna. Tablet. Undo.

  • @ssajisaji4529
    @ssajisaji4529 6 месяцев назад

    ❤❤

  • @bindukumari5156
    @bindukumari5156 5 месяцев назад

    സാർ എന്റെ മകൻ ഓട്ടിസം ഹൈപ്പർ അക്റ്റിവിറ്റിയാണ് പഠിക്കുന്ന കാലത്ത് അടങ്ങി ഇരിക്കില്ല.ഇ വികൃതിയായിരുന്നു.

  • @ibrahimk4906
    @ibrahimk4906 6 месяцев назад

    Consulting yevide sir

  • @ramseelatp9655
    @ramseelatp9655 6 месяцев назад

    ❤🤝

  • @user-gx6ut8mp8j
    @user-gx6ut8mp8j 6 месяцев назад

    🙏🙏🙏

  • @basilk9294
    @basilk9294 6 месяцев назад

    Dr kanan pattooo vennal

  • @sansurenji2112
    @sansurenji2112 5 месяцев назад

    Online consultation undo.ethu no vilichal kittum

  • @keralagrm8644
    @keralagrm8644 6 месяцев назад

    Psoriasis karanam gut annuu

  • @hemambikahema267
    @hemambikahema267 6 месяцев назад

    👍👍👍❤️❤️❤️👌👌👌

  • @user-jy4rq4tt5y
    @user-jy4rq4tt5y 6 месяцев назад

    Belly rules the mind, 💯enikk vishakkumbo nalla deshyam varum... Nthelum minungiyal happy aavum

  • @bindushaji941
    @bindushaji941 6 месяцев назад

    Dr. ഫാസ്റ്റിംഗ് ഈ വിഷയത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു..
    ഫാസ്റ്റിംഗ് എടുക്കുമ്പോൾ അസിഡിറ്റി ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് ulcer ഇതിനു ബന്ധമുണ്ടോ??
    Dr. എന്റെ മകൻ ഹൈപോയർ ആക്ടിവിറ്റി ഉണ്ട് വയറ്റിൽ നിന്നും പോകുന്നത് 3..4 ദിവസത്തിലാണ്
    എരിവും പുളി യൊന്നും കഴിക്കാറില്ല fruits കഴിക്കാറില്ല .
    ഒരു വീഡിയോ യിൽ dr. Pre ബിയോട്ടിക്‌ ണെ കുറിച്ച് പറഞ്ഞിരുന്നു ഇത് കൊടുത്താൽ മതിയോ??

  • @chinjuworld276
    @chinjuworld276 6 месяцев назад

    Two week kond 74 kg ninnum 68 kg kurachu pinne one month kond eppol 81 kg😢

  • @shyym9183
    @shyym9183 6 месяцев назад

    സാറിനെ കാണാൻ എന്താ വഴി

  • @nmoffl
    @nmoffl 4 месяца назад

    Sir paranja ellam enik ulla pole und ith kettapo..

  • @jancycs3045
    @jancycs3045 3 месяца назад

    ❤🎉

  • @Dua_organic
    @Dua_organic 6 месяцев назад

    ഡോക്ടറേറ്റ് സംസാരിക്കണം എന്നുണ്ട് എടരിക്കോട് ക്ലിനിക്കിൽ പോയി ട്രീറ്റ്മെന്റ് എടുത്തിരുന്നു കുറേ അസുഖങ്ങൾ ഉള്ളത് കാരണം മരുന്നുകൊണ്ട് ഫലം കണ്ടില്ല

  • @rraj4988
    @rraj4988 6 месяцев назад

    The main problem of Autism in children is inflammation in gut 😢