സാർ നമസ്കാരം.. താങ്കൾ ചെയ്യുന്നത് മഹാപാപമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം താങ്കൾ പറയുന്ന രോഗകാരണങ്ങൾ 90% ആളുകൾക്കും കാണുന്നുണ്ട്, എന്നിക്കുമുണ്ട്. പക്ഷെ ഞങ്ങൾ ആരെ കാണിക്കും, ഇത്ര കൃത്യമായി പറയുന്ന, അത് മനസ്സിലാക്കി തരുന്ന ഡോക്ടറെ കാണാൻ ഈ വീഡിയോ കാണുന്ന കേരളത്തിലെ എത്ര പേർക്ക് സാധിക്കുന്നുണ്ട്. അതാണ് ഞാൻ ആദ്യം പറഞ്ഞത് ഇത് പാപമാണെന്ന്. അതിനൊരു പരിഹാരം സാർ ചെയ്യണം. പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ നന്ദി....
സിബോ യെ കുറിച്ച് വ്യക്ത മായി പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ 🙏🙏🙏ഈ ലഷണങ്ങൾ എനിക്കു എന്റെ മക്കൾക്ക് ഉണ്ട്.. എന്റെ ഇള യ മകൾ 13വയസ്.. വയറിന് പ്രശ്നമാണ് എന്താ രോഗം എന്ന് അറിയാതെ വിഷമിക്കുന്നത് ഡോക്ടർ പറഞ്ഞു കേൾക്കുബോൾ ഇതാണ് രോഗം എന്ന് എനിക്ക് തോന്നുന്നു ഈ പറഞ്ഞഎല്ലാം അവൾക് ഉണ്ട് 😔
I can't resist myself from thanking you doctor. I feel like you are Noah and preaching to people to get into the ark but nobody cares and history repeats
Njnum makkalum John Marian il ethy so we are happy ❤.Ipo entamma school principal ellarem kondupokan patty. Sir parayunnapole onninu vendiyalla .nammale oru workshopil kayattunna poleya all pblms solved ❤😊...aake kazhichath prebiotic um omega 3 um pinnoru kashayavum...simple...
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഇൻഫർമേഷൻ ആണ്.. ഡോക്ടറിനെ കാണാൻ എല്ലാവർക്കും സാധിക്കാത്തത് കൊണ്ട്.. ഈ അസുഖത്തിനുള്ള പരിഹാരവും ഭക്ഷണക്രമവും കൂടി പറഞ്ഞുതന്നാൽ കുറച്ചു കൂടി നന്നായിരുന്നു 👍
101%ക്ലിയർ dr ഇതിലും ബെസ്റ്റ് ആയി ഇനിയാർക്കും പറഞ്ഞു മനസിലാക്കാൻ ആവില്ല.. ഇതെല്ലാമാണ് എന്റെ കാര്യം ഇന്നേവരെ ഒരു drs um പറഞ്ഞില്ല കേട്ടിട്ടും ഇല്ലാ.. Dr കും കുടുംബത്തിനും എല്ലാ ഐശ്വര്യവും വരട്ടേ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി നന്ദി
ഹലോ ഡോക്ടർ താങ്കൾ പറയുന്നത് ഒരു ഡോക്ടർ സ്റ്റുഡന്റ് ഒരു മെഡിക്കൽ സ്റ്റുഡന്റ് പഠിക്കാൻ കൊള്ളാം പക്ഷേ ഒരു രോഗിക്ക് കേൾക്കാൻ ഇത് യോജ്യമല്ല സാർ ആരെങ്കിലും പഠിപ്പിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു ജൂനിയർ ഡോക്ടർ പഠിപ്പിക്കുകയാണെങ്കിൽ അതേസമയം ഒരു പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് ആരെ കാണണം എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യണം എന്ന രീതിയിൽ പറഞ്ഞു കൊടുത്താൽ അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും മനസ്സിലാക്കണം
Hi Dr. Johnson, really appreciate your videos, the topics, the information you include & above all, the way you deliver each idea with passion. Thanks. Would be great if you could number your educational videos, so that we too can keep track of them. God Bless! ❤
മലയാളിക്ക് വിവരക്കുറവല്ല അസുഖം വരാൻ കാരണം - അർമാദിച്ച് തിന്ന് അലസതയിലൂടെ കഴിഞ്ഞ് കൂടുക - പിന്നെ എരിവും പുളിയും ചേർന്ന നമ്മുടെ ഭക്ഷണ രീതി നാം മാറ്റി പിടിച്ചേ മതിയാകൂ - പക്ഷേ ആരോട് പറയാൻ😂
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്റെയും പ്രശ്നവും ഇതൊക്കെ തന്നെയായിരുന്നു മനസിലായി. കണ്ണൂരിൽ കൺസൾട്ട് ചെയ്യുതു. വളരെ നല്ല മാറ്റം വന്നു . ഇടയ്ക്ക് നിർത്തേണ്ടിവന്നു . വീണ്ടും പോകും.
Hy sir" iam aji from malappuram.. Iam 24 years old male! Life മടുത്തു sir വയ്യ.. ഈ IBS എന്ന problem കാരണം ജോലിക് പോലും പോവാൻ പറ്റാത്ത situation ആണ്.. 😭 3 year ആയി IBS തുടങ്ങിയിട്ട്.. ഒരുപാട് doctoersine കാണിച്ചു.. surgen, gastro, homeo, ayurveda extra.. then Diet follow ചെയ്തു but oru മാറ്റവും ഇല്ല.. endoscopy, colonoscopy, stool, blood പോലുള്ള test എല്ലാം ചെയ്തു. അത് full normal കാണിച്ച doctores എല്ലാം പറയുന്നത് IBS " ഇപ്പോ one month ആയിട്ട് വീണ്ടും homeo medicines കഴിക്കാൻ തുടങ്ങി.. എന്നിട്ടും ഒരു മാറ്റവും ഇല്ല.. struess കുറഞ്ഞു വരുന്നു but ഈ medicine കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല..ഇനി എന്താണ് sir വഴി.. ജീവിതം മടുത്തു sir മരിച്ചാൽ മതി എന്ന അവസ്ഥയിൽ ആണിപ്പോ ഉള്ളത് 😭
Hi Doctor, I really appreciate your videos. My husband has SIBO.He took antibiotic treatment for that. Is memory issues , mood swings, anxiety …related to SIBO. I have seen your videos related to Gut brain relation . Can SIBO cause memory loss??
എനിക്ക് ഡോക്ടറോട് നന്ദി താല്പര്യം ഇല്ലാ സാറിനെ ജന്മം നൽകിയ അപ്പനോടും അമ്മയോടും ആണ് ഒരായിരം നന്ദി ഇങ്ങനത്തെ ഒരു മകനെ തന്നതിന്
സാർ നമസ്കാരം.. താങ്കൾ ചെയ്യുന്നത് മഹാപാപമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം താങ്കൾ പറയുന്ന രോഗകാരണങ്ങൾ 90% ആളുകൾക്കും കാണുന്നുണ്ട്, എന്നിക്കുമുണ്ട്. പക്ഷെ ഞങ്ങൾ ആരെ കാണിക്കും, ഇത്ര കൃത്യമായി പറയുന്ന, അത് മനസ്സിലാക്കി തരുന്ന ഡോക്ടറെ കാണാൻ ഈ വീഡിയോ കാണുന്ന കേരളത്തിലെ എത്ര പേർക്ക് സാധിക്കുന്നുണ്ട്. അതാണ് ഞാൻ ആദ്യം പറഞ്ഞത് ഇത് പാപമാണെന്ന്. അതിനൊരു പരിഹാരം സാർ ചെയ്യണം. പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ നന്ദി....
True 💯..
Yes
ശരിയാണ്.ഞാനും ഈ അസുഖം കൊണ്ട് ബുദ്ധി മുട്ടുന്നു.
Njaan iddehathinte clinicil vilichu pakshe iddehathe kittaan oru vazhiyum illa ennaanu parayunnathu
True
സിബോ യെ കുറിച്ച് വ്യക്ത മായി പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ 🙏🙏🙏ഈ ലഷണങ്ങൾ എനിക്കു എന്റെ മക്കൾക്ക് ഉണ്ട്.. എന്റെ ഇള യ മകൾ 13വയസ്.. വയറിന് പ്രശ്നമാണ് എന്താ രോഗം എന്ന് അറിയാതെ വിഷമിക്കുന്നത് ഡോക്ടർ പറഞ്ഞു കേൾക്കുബോൾ ഇതാണ് രോഗം എന്ന് എനിക്ക് തോന്നുന്നു ഈ പറഞ്ഞഎല്ലാം അവൾക് ഉണ്ട് 😔
Hello eniitu chikalsicho.....kuravayo...pls reply ...karanam enikkum eee asukam indu....
I can't resist myself from thanking you doctor. I feel like you are Noah and preaching to people to get into the ark but nobody cares and history repeats
Njnum makkalum John Marian il ethy so we are happy ❤.Ipo entamma school principal ellarem kondupokan patty. Sir parayunnapole onninu vendiyalla .nammale oru workshopil kayattunna poleya all pblms solved ❤😊...aake kazhichath prebiotic um omega 3 um pinnoru kashayavum...simple...
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഇൻഫർമേഷൻ ആണ്.. ഡോക്ടറിനെ കാണാൻ എല്ലാവർക്കും സാധിക്കാത്തത് കൊണ്ട്.. ഈ അസുഖത്തിനുള്ള പരിഹാരവും ഭക്ഷണക്രമവും കൂടി പറഞ്ഞുതന്നാൽ കുറച്ചു കൂടി നന്നായിരുന്നു 👍
101%ക്ലിയർ dr ഇതിലും ബെസ്റ്റ് ആയി ഇനിയാർക്കും പറഞ്ഞു മനസിലാക്കാൻ ആവില്ല.. ഇതെല്ലാമാണ് എന്റെ കാര്യം ഇന്നേവരെ ഒരു drs um പറഞ്ഞില്ല കേട്ടിട്ടും ഇല്ലാ.. Dr കും കുടുംബത്തിനും എല്ലാ ഐശ്വര്യവും വരട്ടേ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി നന്ദി
Good morning sir 🌄
Valuable information..
Thanks Dr. Manoj for the valuable information 👍 God bless 🙌 🙏
Thankyou sir.
Sirnte mikkya videosum kaanaarundu.
God bless you sir
First time heard about such a desease, very nice presentation sir, great
Great...u explained the answer for my long searched doubt very clearly..
Very good presentation ❤❤❤❤
Now I can write an exam on SIBO... Such a simple explanation❤❤❤
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ
Excellent Dr Manoj johnson 👌
Beautiful Explaination
Verygood information🥰🥰👍Thanks Dr 🥰🥰🥰
ഹലോ ഡോക്ടർ താങ്കൾ പറയുന്നത് ഒരു ഡോക്ടർ സ്റ്റുഡന്റ് ഒരു മെഡിക്കൽ സ്റ്റുഡന്റ് പഠിക്കാൻ കൊള്ളാം പക്ഷേ ഒരു രോഗിക്ക് കേൾക്കാൻ ഇത് യോജ്യമല്ല സാർ ആരെങ്കിലും പഠിപ്പിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു ജൂനിയർ ഡോക്ടർ പഠിപ്പിക്കുകയാണെങ്കിൽ അതേസമയം ഒരു പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് ആരെ കാണണം എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യണം എന്ന രീതിയിൽ പറഞ്ഞു കൊടുത്താൽ അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും മനസ്സിലാക്കണം
Very informative.
Thank you Dr
Thanks for your information ❤
Thank u very much for sharing your valuable information regarding SIBO
Thank you Dr. good information ❤
Great video🙏
Thank you so much dr
Thank you for the valuable information 🙏.......Dr. pl do a video on menopause.❤
Thank u Dr...thanku very much
Thank you so much dr ❤
Thank you dr.
Thank you doctor for the valuable information
Dr u r gem ❤
Good morning Sir 🙏
Dr tku for ur valuable information. I’m suffering from gastric problems .
Hi Dr. Johnson, really appreciate your videos, the topics, the information you include & above all, the way you deliver each idea with passion. Thanks. Would be great if you could number your educational videos, so that we too can keep track of them. God Bless! ❤
Thanks doctor ❤
🙏🙏🙏ഡോക്ടർ നന്നായി explain ചെയ്തുതന്നു താങ്ക്യൂ. 😍
Thank u sir for ur valuable information. 👌👌 the effort u r taking to explain & making an awareness to public 👏👏.👍👍🙏🙏
Superb.
Ithrayum nannayi paranjutharan Sir nu mathrame pattu
Thankyou sir
Veri good docter
Vertigo na kurich video cheyyamo
❤thakuu ❤
ഒരുപാട് നന്ദി സർ 🙏🏻
Good meessage❤
Typhoid carrier explain cheyyumo .
Thanku Dr..❤🙏
ഡോക്ടർ Myasthenia Gravis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
👍 super
Dr. What is gamma Gt and happend if it increased... Pls reply
good video doctor
Dr Thiruvanathapurathu athu hospitail annu varum avideyanu please
Gastritis കുറിച്ച് oru video cheyyumo sir
Dr please could you do a video related Lupus; SLE
Please attach any article about the new invention
Any relation between constipation and pre menupause can you explain
Very informative
thank you dr. kathirunna video. SIFO endanennum allergy,tharan,fungal nail idoke idinod related ano dr.
മലയാളിക്ക് വിവരക്കുറവല്ല അസുഖം വരാൻ കാരണം - അർമാദിച്ച് തിന്ന് അലസതയിലൂടെ കഴിഞ്ഞ് കൂടുക - പിന്നെ എരിവും പുളിയും ചേർന്ന നമ്മുടെ ഭക്ഷണ രീതി നാം മാറ്റി പിടിച്ചേ മതിയാകൂ - പക്ഷേ ആരോട് പറയാൻ😂
Consultation available for chrons disease with perinaial fistula?
Sir what is the home remedy for this issue
സാർ, നല്ല നിലയിൽ പറഞ്ഞു തന്നു.. പക്ഷെ എന്തു കഴിക്കാൻ പറ്റും എന്ന് പറഞ്ഞില്ല..
Dr.Ebiotorium products nallathano
Online consultant available??
trivandrum treatment undo.
എന്റെ familiyil 95 % പേർക്കും ഈ പ്രശ്നങ്ങൾ ഉണ്ട്.
Yes
Trissur varavo doctor
Sir, what is the home remedy for this?
Sir live program cheyyumo
❤❤
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്റെയും പ്രശ്നവും ഇതൊക്കെ തന്നെയായിരുന്നു മനസിലായി. കണ്ണൂരിൽ കൺസൾട്ട് ചെയ്യുതു. വളരെ നല്ല മാറ്റം വന്നു . ഇടയ്ക്ക് നിർത്തേണ്ടിവന്നു . വീണ്ടും പോകും.
Eth Dr aanu consult cheytat kannuril parayamo
@@ShahanazKP John Marian hospital koothuparamba mooriyad road
Thnku
Great video sir. ഞാൻ 10 വർഷത്തിലധികമായി അനുഭവിക്കുന്ന പ്രശ്നമാണ് Constipation. ഒരു വിധം ചികിത്സ ചെയ്തു നോക്കി. രക്ഷയില്ല....!😅
@@Padmini1959 ഡോക്ടറുടെ ക്ലിനിക്ക് പോകുക .അല്ലെങ്കിൽ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്യുക
Nan conseltation pala varunnundu onathinu ella vedios note cheythu padikkummmn
Fermentation is pulippikkal not cheeyal both of them different
Call cheythu appointment n but they told no direct consultation
Thank you doctor
👍🏼
Good information
Enikum ee problem undu eniku online consultion vennam
Hy sir" iam aji from malappuram.. Iam 24 years old male! Life മടുത്തു sir വയ്യ.. ഈ IBS എന്ന problem കാരണം ജോലിക് പോലും പോവാൻ പറ്റാത്ത situation ആണ്.. 😭 3 year ആയി IBS തുടങ്ങിയിട്ട്.. ഒരുപാട് doctoersine കാണിച്ചു.. surgen, gastro, homeo, ayurveda extra.. then Diet follow ചെയ്തു but oru മാറ്റവും ഇല്ല.. endoscopy, colonoscopy, stool, blood പോലുള്ള test എല്ലാം ചെയ്തു. അത് full normal കാണിച്ച doctores എല്ലാം പറയുന്നത് IBS " ഇപ്പോ one month ആയിട്ട് വീണ്ടും homeo medicines കഴിക്കാൻ തുടങ്ങി.. എന്നിട്ടും ഒരു മാറ്റവും ഇല്ല.. struess കുറഞ്ഞു വരുന്നു but ഈ medicine കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല..ഇനി എന്താണ് sir വഴി.. ജീവിതം മടുത്തു sir മരിച്ചാൽ മതി എന്ന അവസ്ഥയിൽ ആണിപ്പോ ഉള്ളത് 😭
Online ayi consult cheyyoo brother. Avar parayunna marunnukal edukkoo diet follow cheyyoo
@2824... Ohk
@2824... ഇപ്പോ നിലവിൽ homeo medicines kazhikkunnud
Good.explanation
Thank you❤
Edin pom vai paranj tharumo
ഡോക്ടറെ നേരിട്ട് കാണാൻ എന്തേലും ഒരു മാർഗം പറയൂ, മലപ്പുറം ജില്ല യാണ്
Treatment parayamo
So the reason for the inflammatory bowel disease or SIBO is the same 😮
Same situation aanu doctor 13 years aai aarum kandpidichilla
🙏🙏🙏
സർ ന് കുടലിൽ തൊലി പോകുന്ന duodinitis നെ കുറിച്ച് ഒരു വീഡിയോ ചെയ്തുടെ
Doctor keralathil sibo teste evide anu ullath
Sir gas acidity swasham muttal ethine kurichu onnu parayamo
Hi Doctor, I really appreciate your videos. My husband has SIBO.He took antibiotic treatment for that. Is memory issues , mood swings, anxiety …related to SIBO. I have seen your videos related to Gut brain relation . Can SIBO cause memory loss??
Yes
Unable to contact - pls assist need online booking
കോഴിക്കോട്, കണ്ണൂർ ഇതിൽ എവിടെയാണ് ക്ലിനിക് ബന്ധപ്പെടാനുള്ള നമ്പർ തരുമോ ഡോക്ടറെ കാണാൻ വേണ്ടിയാണ് പ്ലീസ് കോൺടാക്റ്റ് നമ്പർ
കോഴി ക്കോട് കുന്നംകുളത്ത്
Kunnamangalam eath day
Time
Koothuparambu
Pinna nthu kazhikkam ennu paranju tharamo
Dr online consultation undo njan Qatar il annu
Online consultion numbet
Sir e sibo engane ariyan ssdikkum
Kottakal evidayani
Near Govt School,Edarikode
Mob : +91 87140 31636
ഇതിന്റെ പ്രതിവിധി പറയു സാർ
തൃശ്ശൂരെങ്ങാനും CLINIC ഉണ്ടോ Sir ?
Johnmarians wellness clinic
Opp. Anjeri muthappan temple
Thottapadi, Kuttanellur
Thrissur
9526995559