ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം /SIBO/Dr Shimji

Поделиться
HTML-код
  • Опубликовано: 20 авг 2023
  • ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നതിന്റെ ലക്ഷണങ്ങൾ പരിഹാരം
    /Dr Shimji #baijusvlogs
    Sure, here are some hashtags that might work well for content related to Small Intestinal Bacterial Overgrowth (SIBO):
    #SIBO
    #GutHealth
    #DigestiveHealth
    #IBS
    #SIBODiet
    #HealthyGut
    #GutHealing
    #SIBOSymptoms
    #GutFlora
    #SIBOTreatment
    #Probiotics
    #FODMAP
    #SIBOCooking
    #WellnessJourney
    #HolisticHealth
    #GutBalancing
    #SIBOAwareness
    #FunctionalMedicine
    #HealthJourney
    #NaturalHealing
    #SIBOCommunity
    #NutritionTips
    #DigestiveWellness
    #SIBOCauses
    #HealthEducation
    #baijusvlogs
    #drmanojjohnson
  • ХоббиХобби

Комментарии • 243

  • @BaijusVlogsOfficial
    @BaijusVlogsOfficial  9 месяцев назад +71

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @chinnunarayanan9100
      @chinnunarayanan9100 9 месяцев назад +1

      Consalting kittumo

    • @royjoseph4134
      @royjoseph4134 8 месяцев назад +2

      😊

    • @jamsheertp6912
      @jamsheertp6912 8 месяцев назад +4

      ഡോക്ടർ പറഞ്ഞ ഇതേ അവസ്ഥയാണ് എന്റേത് ഭക്ഷണം കഴിക്കുമ്പോൾ വയറുവേദന രാത്രിയാണ് കൂടുതൽ വയറുവേദന സ്കാൻ ചെയ്തിട്ട് കുഴപ്പമില്ല

    • @SMSidhikkulAkbar-sv4wf
      @SMSidhikkulAkbar-sv4wf 6 месяцев назад +4

      അപ്പോയ്ന്റ്മെന്റ് എന്നെഴുതാൻ അറിയാത്ത വ്ലോഗ്ഗർ....

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 6 месяцев назад

      ​@@jamsheertp6912എന്നിട്ട് എന്ത് ചികിത്സയാണ് എടുത്തത്???

  • @edwindelwinshaji1422
    @edwindelwinshaji1422 9 месяцев назад +10

    വളരെ ഉപകാരപ്രദമായ വീഡിയോThanks doctor

  • @lissythomas5633
    @lissythomas5633 9 месяцев назад +27

    Sir very good class.ഒരഅഹങ്കാരവും ഇല്ലാതെ നല്ലരീതിയിൽ പറഞ്ഞുതന്നു.thanku somuch doctor

  • @valsanair1817
    @valsanair1817 9 месяцев назад +11

    V good and detailed explanation. Thank you Doctor.

  • @josengeorge2909
    @josengeorge2909 9 месяцев назад +7

    Very informative thank u doc

  • @rajkv626
    @rajkv626 9 месяцев назад +7

    Very useful information sir.. Thank you very much ❤

  • @beenajoseph4964
    @beenajoseph4964 9 месяцев назад +3

    വളരെയേറെ ഉപകാരപ്രദമായിരുന്നു ഒത്തിരിയൊത്തിരി നന്ദി.

  • @aminavk7085
    @aminavk7085 7 месяцев назад +4

    നന്ദി ഡോക്ടർ പല കാര്യങ്ങളും ആരോഗ്യപ്രദമായത് മനസ്സിലാക്കാൻ കഴിഞ്ഞു

  • @mathewvthomas9617
    @mathewvthomas9617 9 месяцев назад +13

    നല്ല ക്ലാസ്സാണ് ഡോക്ടർ സാർ 👍

  • @bindue.j.97
    @bindue.j.97 9 месяцев назад +81

    ഞാൻ ഇത് അനുഭവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു.. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ സത്യമായും എത്ര കറക്ട് ആയി അതിനെപ്പറ്റി വിവരിച്ചത്. വർഷങ്ങളോളം അനുഭവിച്ചതിനു ശേഷം 2 വർഷത്തിനു മുൻപ് intermittent fasting ചെയ്തപ്പോഴാണ് ശരിയായത്. കൂടാതെ വൈറ്റമിൻ ഗുളിക കഴിക്കുകയും ചെയ്തും ഡോക്ടർ എത്ര സത്യസന്ധമായി ഇതിനെക്കുറിച്ച് വിവരിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ അസുഖം അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ ഈ ഉപദേശം തീർച്ചയായും ഗുണപ്രദമായിരിക്കും. ഈ വീഡിയോ അവർ കാണാനിടയാകട്ടെ! നന്ദി.. ഡോക്ടർ നന്ദി...

    • @walkingwithkerala550
      @walkingwithkerala550 9 месяцев назад +5

      വിറ്റാമിൻ ഗുളിക ഏതാണ് കഴിച്ചത് bro.. പറയുമോ

    • @rizan24
      @rizan24 8 месяцев назад +1

      ഒന്ന് വിവരിക്കാമോ

    • @subaidamuhammed4531
      @subaidamuhammed4531 8 месяцев назад +3

      നിങ്ങൾ ഇതിന് എന്ത് മരുന്നാണ് കഴിച്ചത്

    • @elizabethkankedath6559
      @elizabethkankedath6559 8 месяцев назад +2

      Please reply ,vitamin you took which one and intermittent fasting how long 🙏

    • @girishpainkil8707
      @girishpainkil8707 8 месяцев назад +1

      94 മുതൽ IBS പ്രോബ്ലം, തുടർന്ന് ഒരുപാട് പ്രശ്നങ്ങൾ

  • @suseelanair6500
    @suseelanair6500 8 месяцев назад +2

    Very informative.Thank you sir

  • @jeenamargaret8673
    @jeenamargaret8673 9 месяцев назад +4

    Thank you Doctor..

  • @salinkumar2522
    @salinkumar2522 7 месяцев назад

    Very innformative talk... Thanks doctor❤

  • @valsammajoseph9139
    @valsammajoseph9139 6 месяцев назад

    Valuable information. Thanks a lot Doctor. God bless!!

  • @radhamanivv
    @radhamanivv 9 месяцев назад +5

    A useful programme thank you

  • @gopakumarkurup1415
    @gopakumarkurup1415 9 месяцев назад +4

    Thank you very much doctor 🙏 very valuable guidance 🙏

  • @3gen2014
    @3gen2014 9 месяцев назад +2

    Thank u somuch Dr.
    Sir parenja ellapresnangalum enikunde.karenum eppo manasilaye

  • @wilsonk.v.691
    @wilsonk.v.691 9 месяцев назад +2

    Very informative talk👌👍

  • @geethasanal2079
    @geethasanal2079 6 месяцев назад +1

    Thank you Doctor for giving very good information.🙏

  • @anandanthayyil8784
    @anandanthayyil8784 9 месяцев назад +2

    Thanks verymuch doctor

  • @sudhakt3071
    @sudhakt3071 9 месяцев назад +5

    Very useful information. Thank you Dr.
    🙏🙏🙏🙏🙏

  • @ajaykumarnair2902
    @ajaykumarnair2902 9 месяцев назад

    Very very useful. Thank you.

  • @girijamadikai2836
    @girijamadikai2836 9 месяцев назад +1

    Very good class thank you sir

  • @vkprabha
    @vkprabha 8 месяцев назад +1

    Thank you very much Doctor.

  • @aleyammamathachan5849
    @aleyammamathachan5849 9 месяцев назад +2

    Thank you Doctor,now l understood why fiber food is not suiting me

  • @AnnakuttyKm-rn3sw
    @AnnakuttyKm-rn3sw Месяц назад

    Informative... thank-you doctor.

  • @ponnammajose3659
    @ponnammajose3659 9 месяцев назад +1

    Thank you Dr

  • @aravindppariyaramaravind3667
    @aravindppariyaramaravind3667 5 дней назад

    നല്ല ക്ലാസ് ആയിരം നന്ദി

  • @babysarada4358
    @babysarada4358 9 месяцев назад +4

    Very useful video Dr. Thanks. God bless you. 🙏🙏🙏

  • @rasheedpunathil4885
    @rasheedpunathil4885 3 месяца назад

    Very good, നല്ല ഉപദേശങ്ങൾ

  • @haifassquare2576
    @haifassquare2576 9 месяцев назад

    Well said ,tnq

  • @yohannanthomas766
    @yohannanthomas766 Месяц назад

    Very correct information..Thank you very much Sir..❤

  • @najmanizar9779
    @najmanizar9779 9 месяцев назад +2

    Thank you dr

  • @sheebamohanan1978
    @sheebamohanan1978 7 месяцев назад

    Very very good infor 17:35 mation thank you doctor

  • @marysamuel9004
    @marysamuel9004 9 месяцев назад +3

    Thank you dr.

  • @sarojbaburajan6679
    @sarojbaburajan6679 7 месяцев назад

    Very good information Dr.Manoj Johnson.

  • @vijayalakshmick1537
    @vijayalakshmick1537 9 месяцев назад +2

    Thank you dr.❤

  • @mohamedmosadiqm4781
    @mohamedmosadiqm4781 7 месяцев назад

    അറിവ് പകർന്ന നല്ല വിവരണം

  • @user-it7mr9ox1n
    @user-it7mr9ox1n 9 месяцев назад +1

    Thank you sir. Mallory class ok

  • @johnpaul9233
    @johnpaul9233 9 месяцев назад +3

    An exemplary illustration.
    Whether the Alovera pulp with jaggery preparation will have any adverse effect for Diabetic patients? Kindly respond at your convenience.Thanks with Regards.

  • @bavapkc2658
    @bavapkc2658 9 месяцев назад +5

    Dr. വളരെ ഉപകാരം

  • @ritarajagopal8805
    @ritarajagopal8805 9 месяцев назад

    good message

  • @anithakphilip6706
    @anithakphilip6706 9 месяцев назад +1

    Goodmeasage

  • @sherinvarghese1706
    @sherinvarghese1706 9 месяцев назад +12

    Very informative
    I just want to know whether “peptic ulcer is related with SIBO” and also those with peptic ulcers should avoid fibre rich food. Please reply.

  • @lifeisspecial7664
    @lifeisspecial7664 7 месяцев назад +1

    Good information ℹ️

  • @bpentertainmentfactoryfact3908
    @bpentertainmentfactoryfact3908 9 месяцев назад

    Thanks Doctor

  • @joyjoseph5695
    @joyjoseph5695 6 месяцев назад

    Very useful information..

  • @prasannat.r5402
    @prasannat.r5402 7 месяцев назад

    thank you Dr.🙏

  • @krishnakumarap7572
    @krishnakumarap7572 9 месяцев назад +2

    Thank you very much dr

  • @bestwellnesshubone8010
    @bestwellnesshubone8010 7 месяцев назад

    Very good information

  • @jithins6908
    @jithins6908 7 месяцев назад

    Thank you doctor

  • @jimbrucook4783
    @jimbrucook4783 9 месяцев назад +3

    ഉപകാരമായ വീഡിയോ🌹🌹🌹👍🏽

  • @satheedevi9930
    @satheedevi9930 9 месяцев назад +2

    Very useful information.

  • @hakeemhakeem9998
    @hakeemhakeem9998 9 месяцев назад +2

    Good

  • @manojacob
    @manojacob 9 месяцев назад +6

    I find taking peppermint oil capsule is very good for SIBO.

  • @sheebasheebamanoj6915
    @sheebasheebamanoj6915 9 месяцев назад +1

    Tku

  • @frdousi5791
    @frdousi5791 7 месяцев назад +8

    Doctor...ഇതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ ഈ പറയുന്ന എല്ലാ അസുഖങ്ങളും ഉണ്ടെന്നു തോന്നിപ്പോകും

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 6 месяцев назад

    Thank U Dr.🙏🙏🙏🙏

  • @radhabhanu2155
    @radhabhanu2155 9 месяцев назад

    Nannayi manasilakunnund

  • @mr.geminiskaria9907
    @mr.geminiskaria9907 6 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @VinodKumar-fh8yv
    @VinodKumar-fh8yv 4 месяца назад +1

    Good doctor

  • @vpsheela894
    @vpsheela894 8 месяцев назад +1

    Kettathellam nallathanu dear doctor .vellam

  • @rasheedanazim5497
    @rasheedanazim5497 9 месяцев назад +3

    Good class

  • @geethakumar601
    @geethakumar601 6 месяцев назад +1

    Thank you doctor, for your good explanation and remedial measures.

  • @Akku_ff_36
    @Akku_ff_36 9 месяцев назад +21

    മനോജ്‌ ഡോക്ടറും ഈ ഡോക്ടറും നല്ല ഡോക്ടർ ആണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh 8 месяцев назад +1

      മോശം docters ആരൊക്കെ
      ??

    • @justinjose6550
      @justinjose6550 3 месяца назад

      Manoj doc adipoli anu..nammalu rakshapedanam ennulla reethiyil paranju tharum

    • @justinjose6550
      @justinjose6550 3 месяца назад

      ​@@AnilKumar-pw5vhsatharanakarkk manasilavathey ulla doc ne mosham listil pedutham

  • @gamercvr4317
    @gamercvr4317 9 месяцев назад +1

    👍👍👍

  • @ummarmuktharmuhammadmuktha4163
    @ummarmuktharmuhammadmuktha4163 19 дней назад

    Thank you doctor 😘❤️

  • @chandrikas2392
    @chandrikas2392 2 месяца назад

    Super Doctor!!!❤️

  • @joms4296
    @joms4296 4 месяца назад +1

    എനിക്ക് 3 വർഷമായി ലൂസ് മോഷൻ ഉണ്ട് ചില സമയം കുറയും. ഈ പറയുന്ന എല്ലാ കാര്യങ്ങളും ഉണ്ട്. ഇത്രയും നല്ലതായി വ്യക്തമാക്കിത്തന്ന ഡോക്ടർ ക്ക് നന്ദി.

  • @shadinep533
    @shadinep533 Месяц назад

    Useful video

  • @g.a.mathewgopurathil1158
    @g.a.mathewgopurathil1158 9 месяцев назад +3

    The most important role of Thiamine in regulating the vagus nerve tone which is involved in all digestive issues is ignored here. The videos of Elliot Overton are highly commendable.

  • @maryabraham2895
    @maryabraham2895 9 месяцев назад +1

    അറിഞ്ഞിരിക്കുന്നത് വളരെ നല്ലത് തന്നെയാണ്

  • @nishadpt2297
    @nishadpt2297 2 месяца назад +1

    17:35 മുതൽ കാണുക, നമ്മുടെ നോമ്പ് ന്റെ പ്രാധാന്ന്യം അറിയുക. താങ്ക്സ് dr

  • @jayat5569
    @jayat5569 9 месяцев назад +5

    നല്ല അറിവ്. ഫയ്ബർ പ്രോട്ടീൻ സലാസ് ഒക്കെ കഴിക്കാൻ പലരും പറയും. പക്ഷേ സാർ പറഞ്ഞപ്പോഴാണ മനസ്സിലായത് നന്ദി സർ

    • @adanlaila9513
      @adanlaila9513 8 месяцев назад

      Dr calico evdeyaanu ndavuga good class

  • @marthoopa1784
    @marthoopa1784 7 месяцев назад

    God bless you 9

  • @sreedevipadur9842
    @sreedevipadur9842 9 месяцев назад

    👌👍🙏

  • @pgk277
    @pgk277 9 месяцев назад +8

    Any tests to clarify SIBO?

  • @shamsudheenshamsudheen186
    @shamsudheenshamsudheen186 9 месяцев назад +3

    ഹലോ ഡോക്ടർ ❤

  • @mallungp
    @mallungp 9 месяцев назад +2

    Wha is the reason for increased amylase?

  • @jayan7511
    @jayan7511 9 месяцев назад

    🙏🙏🙏

  • @shalinikrskrsna3353
    @shalinikrskrsna3353 Месяц назад

    Dr🙏🙏

  • @nancynelson8135
    @nancynelson8135 8 месяцев назад +2

    valare valare seriyanu veg kazhikkubol ullapresnam kukkumber salad ennniva pachaikku thinnubol

  • @alphonsajohn1473
    @alphonsajohn1473 8 месяцев назад +2

    Rut positive നെ പററി ഒന്ന് പറഞ്ഞു തരാമോ Doctor

  • @sharafanalungal9644
    @sharafanalungal9644 9 месяцев назад +17

    Sir... ഇത് ഉള്ളവർക്കു കഴിക്കാൻ പറ്റുന്ന foods ഏതൊക്കെ ആണ്????

  • @aseenanoushad9334
    @aseenanoushad9334 9 месяцев назад

    Thank you..,sir..💯🌹

  • @gskdinholidays5091
    @gskdinholidays5091 3 месяца назад

    Sandho vathathinu anti biotic kazhichu kazhichu ee rogamellaam enikkumundu doctor vilayeriya upadeshangalkku kodi nandi god bless you

  • @monikantanca2759
    @monikantanca2759 8 месяцев назад

    🙏❤👍

  • @rasheedras5673
    @rasheedras5673 9 месяцев назад

    🌹

  • @aneeshkc7029
    @aneeshkc7029 8 месяцев назад +1

    Which food need to take if this issue happening

  • @krishnannair7733
    @krishnannair7733 9 месяцев назад +2

    👍❤👌

  • @sindhu4361
    @sindhu4361 9 месяцев назад +2

    Dr bilirubin flectuate cheyyannathine kurich viedio cheyyamo

  • @vinodkumara5572
    @vinodkumara5572 4 месяца назад

    true

  • @hafisworld7289
    @hafisworld7289 9 месяцев назад +1

    Thanks Dr

  • @daisyjoseph4872
    @daisyjoseph4872 7 месяцев назад +1

    Hello Dr. Do you have online consultation?

  • @KeralaIndia1
    @KeralaIndia1 7 месяцев назад

    ❤❤❤

  • @prasadgnr6143
    @prasadgnr6143 8 месяцев назад +3

    Dr, online consultation possible?

  • @iamyourfriend5207
    @iamyourfriend5207 5 месяцев назад +2

    ആമവാതം കൊണ്ടും ദഹന സംബന്ധമായ പ്രശ്നങ്ങൾ വരാം ഏറെക്കുറെ ലക്ഷണങ്ങളും ഇത് തന്നെ ആണ്

  • @unniponnu2692
    @unniponnu2692 8 месяцев назад +7

    Thanks ഡോക്ടർ, ഞാൻ ഇത് വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആണ്.. ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു.. Thank you 🥰

  • @bipinpradeep2726
    @bipinpradeep2726 6 месяцев назад +1

    L Glutamine, Probiotics & Digestive enzymes e tabs oka eduthal Sibo kurayuo

  • @kadiyamumkuttythayyil4830
    @kadiyamumkuttythayyil4830 9 месяцев назад +1

    Tyg