ശരീരത്തില്‍ കയറിയ ഗ്യാസ് ഇനി 10 മിനിറ്റ് കൊണ്ട് പൂര്‍ണ്ണമായി മാറ്റാം | gas trouble malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 872

  • @DildevkSahadevan
    @DildevkSahadevan 5 месяцев назад +234

    Gas കേറി പണ്ടാരമടങ്ങി ഇരിക്കുമ്പോൾ 2024 ൽ വീഡിയോ കാണുന്നത് ഞാൻ മാത്രാണോ 🤔😅

  • @Alex-0032
    @Alex-0032 Год назад +1581

    നെഞ്ചിൽ ഗ്യാസ് കേറി ഇരിക്കുമ്പോ വീഡിയോ കാണുന്ന ഞാൻ..ചുരുക്കി പറ സാറേ ഞാനിപ്പോ ചാവുവേ 🤦🏻‍♂️💯

    • @Njanumentekunjukazhchakalum
      @Njanumentekunjukazhchakalum Год назад +31

      Njanum 😢

    • @inspirebyaadhu
      @inspirebyaadhu Год назад +21

      Njanum

    • @febeenajasmin6852
      @febeenajasmin6852 Год назад +23

      ​@@inspirebyaadhunjanum. Nthoru pain aannu.ippo back pain und. Medicine kazhich maduthu. Pain maranulla medicine thannalum anik pain povilla.sleeping pills onnm anik pattunnilla.ath nthann ariyilla.pain sahikkanam😢

    • @abiyaabraham8782
      @abiyaabraham8782 Год назад +6

      😃😃😃 ഞാനും

    • @reshmavinod2119
      @reshmavinod2119 Год назад +3

      Njnum ...dear

  • @thefamilyfrolics
    @thefamilyfrolics 10 месяцев назад +11

    വളരെ ഉപകാരപ്രദമായ അറിവുകൾ... Thanks Dr. Sir😊🙏🏻🙏🏻

  • @bobyalppuzha768
    @bobyalppuzha768 2 года назад +30

    എന്ത് ഫുഡ്‌ കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല. നല്ല ഡോക്ടർ.

  • @bijeshm7807
    @bijeshm7807 2 года назад +55

    ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ടില്ല താങ്ക്യൂ ഡോക്ടർ

    • @sahadiyas6617
      @sahadiyas6617 2 года назад +2

      Vedeo l maathre ellaa drsum ellaam parayulluuu... Hospital poyal mind akoolla

  • @beatricebeatrice7083
    @beatricebeatrice7083 7 месяцев назад +8

    അര ഇഞ്ച് വരുന്ന ഒരു തുണ്ട് ഇഞ്ചി ചവച്ചാരച്ചു കഴിച്ച ശേഷം ഒരു അല്ലി വെളുത്തുള്ളിയും കഴിച്ചു ഒരു glass warm water കുടിച്ചിട്ട് അര മണിക്കൂർ നടക്കുക. Gas പോകും 👌🏻

  • @warning1more833
    @warning1more833 2 года назад +22

    ഈ അറിവ് ഞാനാദ്യമായിട്ട് കേൾക്കുകയാണ് ഞാൻ ഗ്യാസ് കൊണ്ട് അങ്ങേ അറ്റം ബുദ്ധിമുട്ടുന്ന ഒരാളാണ് ഡോക്ടർക്കും കുടുബത്തിനും എന്നും നല്ല മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രത്ഥിക്കുന്നു താങ്ക്യൂ

  • @subinscaria253
    @subinscaria253 Год назад +12

    ഇഞ്ചി , നാരങ്ങാ നീര് ... വയറിനുള്ളിൽ നിറഞ്ഞ എയറ് കുറയ്ക്കാൻ വളരെയധികം സഹായിക്കും ...

    • @nandakumart.s6138
      @nandakumart.s6138 Год назад +3

      നാരങ്ങാനീർ അസിഡിറ്റി ഉണ്ടാക്കും എന്ന് ആയുർവേദ ഡോക്ടർ പറഞ്ഞു

    • @user-cc6xd3ss5m
      @user-cc6xd3ss5m Месяц назад

      വയറ്റിൽ acid ഉള്ളപ്പോ acid ഉണ്ടാക്കുന്ന ഒന്നും കഴിക്കാൻ പാടില്ല ഞാൻ ഗ്രാമ്പു ഇഞ്ചി ഇട്ടാ chaya കുടിക്കും പിന്നെ പാലിൽ മഞ്ഞൾ ഇട്ടു കുടിക്കും

    • @Shahina-u9s
      @Shahina-u9s Месяц назад

      @@user-cc6xd3ss5mmilk theere patilla acidity kootum

    • @user-cc6xd3ss5m
      @user-cc6xd3ss5m Месяц назад +2

      @@Shahina-u9s എനിക്ക് അങ്ങനെ ചെയ്തപ്പോ ആണ് മാറിയത് പിന്നെ കൃത്യ സമയം ഫുഡും കഴിക്കണം രാവിലത്തെ 8 മണിക്ക് ഉള്ളിൽ അല്ലെങ്കിൽ 9 മണിക്ക് മുൻപ് ഉച്ചക്ക് രണ്ടു മണിക്ക് ഉള്ളിൽ രാത്രി 6മണിക്ക് അല്ലെങ്കിൽ 8 മണിക്ക് ഉള്ളിൽ

  • @removeblack19
    @removeblack19 Год назад +5

    Thanks

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 11 месяцев назад +2

    E ഭക്ഷണം കഴിക്കുന്ന് തൊട്ടു മുമ്പ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ....😂😂😂😂😂

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 2 года назад +57

    Hypo acidity എന്നതിനെ കുറിച്ച് ആരും സംസാരിച്ചു കേട്ടിട്ടില്ല ഡോക്ടർ. ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്ന് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏 digestive problems നേരിടുന്ന ഒരാളാണ് ഞാൻ hypothyroid നു മരുന്നും കഴിക്കുന്ന ആളാണ്. ഈ video ഒരുപാടു help ചെയ്തു doctor 🙏

  • @kpgeethavarma
    @kpgeethavarma 2 года назад +3

    ഇനിയും ഇതുപോലെ ഗ്യാസ് നേ പറ്റി paraju തരണം. H പൈലോറി ye Patti അറിയാം.pashe ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @advranisgopinath9435
    @advranisgopinath9435 2 месяца назад +1

    Sir... Very effective.. thank u soo much

  • @lijijoy8338
    @lijijoy8338 Год назад +5

    Narnaga neeru kudichappol gas Mari .thank you doctor for valuable information

  • @abidorange2064
    @abidorange2064 2 года назад +7

    ഗുഡ് ഇൻഫർമേഷൻ 👍

  • @bilal0286
    @bilal0286 2 года назад +13

    എന്തൊക്കെയോ പുതിയ അറിവുകള്‍ ഡോക്ടര്‍ തന്നു,
    നന്ദി
    ഗ്യാസ്ട്രബിള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത
    പലതരം ബുദ്ധിമുട്ടനുഭവിക്കുന്നയാളാണ് ഞാന്‍ ,

  • @mohammedbasheermk2936
    @mohammedbasheermk2936 2 года назад +20

    Sir നല്ല ക്ലാസ്സ്‌.,.. ഒരുപാട് കാര്യങ്ങൾ താങ്കളുടെ ക്ലാസ്സിൽ നിന്നും അറിയാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ 🙏🙏🙏

  • @KoulathPk-cg3yf
    @KoulathPk-cg3yf 11 месяцев назад +3

    വ ളരേ നന്ദി

  • @hussaintharala4074
    @hussaintharala4074 2 года назад +3

    നല്ല നിർദ്ദേഷമാണ് സർ നൽകിയത്. നന്ദി.

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 2 года назад +27

    നിങ്ങളാണ് യഥാർത്ഥ Dr: കാരണം അസുഖം കണ്ടെത്തി ചികിത്സിക്കാൻ അറിയാം ഇനിയും ... വീഡിയോ പ്രതീക്ഷിക്കുന്നു ......

  • @abbaskk9634
    @abbaskk9634 2 года назад +14

    ഗ്യാസ് പ്രശ്നം കാരണം ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വർക്ക് . ഇത് നല്ലൊരു അറിവാണ്. ഇതിന് ചികിത്സ കൂടാതെ . നല്ലൊരു കൗൺസിലിങ്ങും ആവശ്യമാണ്. ഡോക്ടറുടെ . അടുത്ത വീഡിയോയിൽ . അത് പ്രതീക്ഷിക്കുന്നു

  • @aboomoideen2233
    @aboomoideen2233 2 года назад +3

    ഇനിയും doctor ഒരു പാട് താങ്കളിൽ നിന്നും അറിവ് പ്രതീക്ഷിക്കുന്നു

  • @adamblack6531
    @adamblack6531 2 года назад +4

    Very useful information. Thank u so much 💘

  • @ayoobmahmood873
    @ayoobmahmood873 2 года назад +39

    താങ്ക്യു ഡോക്ടർ ഇദ് പോലെ അറിവുകൾ വേണം 🥰

  • @vijayalekshmigopinath8002
    @vijayalekshmigopinath8002 2 года назад +17

    ഒരുപാട് ഒരുപാടു നന്ദി ഡോക്ടർ, ഈ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന്

    • @jasmingeorge9984
      @jasmingeorge9984 2 года назад

      Thanks, Doctor... Looking for upcoming useful videos, that might help us.

  • @vsprema1679
    @vsprema1679 2 года назад +5

    എനിക്കു വളരെ ഉപയോഗപ്രദമായിരുന്നു സാർ നന്ദി

  • @aswanthleela9250
    @aswanthleela9250 Год назад +158

    ഗ്യാസ് കേറി ചാവുന്നതിന് മുമ്പ് പറഞ്ഞു തീർക്കുമോ 🙄😢

  • @muhammedashrafetp6450
    @muhammedashrafetp6450 2 года назад +17

    വളരെ ഉപകാരപ്രദമായ വീഡിയോ , Thanks for your valuable information.

  • @jinijoy5347
    @jinijoy5347 10 месяцев назад +2

    Good information dr 🥰👍enikku H pylori kooduthal aanu blood il pinne infection num und athukondu thanne gasum bloating um kooduthal aanu ippo probiotics medicinum inflammation nte medicinum edukkunnund. Adyathekkalum gas problems kuravund

  • @joshyjohn3547
    @joshyjohn3547 6 месяцев назад

    ഷോർട് വീഡിയോ സൂപ്പർ ആയിരിക്കും

  • @satharkaka6529
    @satharkaka6529 6 месяцев назад +15

    സാറേ അത് മാറാനുള്ള വഴി വേഗം പറഞ്ഞ് തീർക്ക് വേദന കൊണ്ടാണ് യുട്യൂബിൽ പരിഹാരം ഉണ്ടാകുമെന്ന് നോക്കിയത് ഇതിപ്പോ ഡോക്ടർ പറഞ്ഞ് തീരുമ്പോഴേക്കും ഞാൻ ഹോസ്പിറ്റലിൽ ആയിപ്പോകും 😪

    • @jinans
      @jinans 2 месяца назад +1

      ഞാനും... 😂

  • @mallukitchendiary4440
    @mallukitchendiary4440 Год назад +23

    ഡോക്ടർ നല്ല അറിവ്
    ഞാൻ 2 വർഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു
    എന്ത് ഭക്ഷണം കഴിച്ചാലും
    10,20 മിനുട്ട് കഴിഞ്ഞാൽ പ്രേശ്നങ്ങൾ തുടങ്ങും
    പിന്നെ തൊണ്ടയിൽ ഒരു എയർ തിങ്ങി നിക്കുന്ന പോലെ ആണ്..
    വല്ലാത്ത അസ്വസ്ഥത..
    ഡോക്ടർ നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്

    • @Farah-yr7ux
      @Farah-yr7ux Год назад +2

      Shwasa thadassam undo

    • @blessedlifeliz
      @blessedlifeliz Год назад

      Please check your thyroid..I had similar issue but when I checked my thyroid and started taking medicine almost situation solved..both thyroid and acidity are kind of connected. It's from my experience.

    • @vivekummanth8252
      @vivekummanth8252 Год назад

      @@Farah-yr7ux yes

    • @Amour722
      @Amour722 Год назад

      ​@@vivekummanth8252enikkum ഉണ്ട് ഇത് മാറാൻ എന്താണ്‌ ചെയ്യേണ്ടത്‌

    • @Sherinhabeeb449
      @Sherinhabeeb449 Год назад

      Enikum ethe pole thudagi

  • @abidcp3154
    @abidcp3154 7 месяцев назад +3

    എല്ലാരും 7:58 മുതൽ കണ്ടാൽ മതി 😂😂അത്രോള്ളു

  • @shanjadalii
    @shanjadalii 2 года назад +1

    Thaks, docter, allavarkkum, valare, upakarapedunna, veadio, ettathin, ithu, karanam, athryo, alukal, kashttapedunnu,

  • @farookvpkvpkfarookvpkfaroo3266
    @farookvpkvpkfarookvpkfaroo3266 2 года назад +5

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @റാഷിദ്വെട്ടിക്കാട്ട്

    ഞാൻ uae ൽ ആണ്, ഇപ്പൊ ഗ്യാസ് കാരണം നെഞ്ചു നീറി ഏമ്പക്കം വരുന്ന പോലെ എന്തോ ഒരു എരിവ് പോലെ ഉറക്കത്തിൽ നിന്ന് എണീറ്റു കുറെ വെള്ളം കുടിച്ചു,പിന്നെ കുളിച്ചു ഇപ്പോൾ ഇത് കാണുന്നു😌

  • @aleyammathampi243
    @aleyammathampi243 2 года назад +2

    Thank you Dr.1st time I heard advice

  • @shanumoviesvlogs
    @shanumoviesvlogs 7 месяцев назад +4

    ഞാൻ ഒരു പ്രവാസി ഈ ഗ്യാസ്ട്രബിൾ കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.. എന്ത് കഴിച്ചാലും നെഞ്ചിൽ കെട്ടി നിക്കുന്നു... അതോടൊപ്പം ശ്വാസം കിട്ടാത്ത പോലെയാവുന്നു... ഇനി കഴിച്ചില്ലേലും ഈ അവസ്ഥ വരുന്നു... മൂക്കിലൂടെ ശ്വാസം എടുക്കാൻ പറ്റാത്ത പോലെ... ഇടക്ക് തലയിൽ കേറി 10 സെക്കന്റോളം മരണത്തെ മുഖാമുഖം കണ്ടു... വളരെ ബുദ്ധിമുട്ടിൽ ആണ്...

  • @raazq8
    @raazq8 2 года назад +21

    ഒരുപാടു നന്ദി ഡോക്ടർ...

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +1

    Thank you dr,useful vedio

  • @mullavallikal3
    @mullavallikal3 2 года назад +118

    ഞാൻ ചെയ്യുന്നത്, നാരങ്ങ, ഇഞ്ചി. വെളുത്തുള്ളി നാരങ്ങ പിഴിഞ്ഞ് വെളുത്തുള്ളി ഇഞ്ചി നല്ലപോലെ അരച്ച് അരിച്ചു വെള്ളവും ഉപ്പും ചേർത്ത് കുടിക്കും അടിപൊളിയാണ് നിങ്ങളും ചെയ്തു നോക്ക് 👍👍

    • @hashimhashim2120
      @hashimhashim2120 2 года назад +4

      വെളുത്തുള്ളി, ഇഞ്ചി എത്ര വീതം എടുക്കണം ബ്രോ?

    • @santhimolmol3032
      @santhimolmol3032 2 года назад +2

      ഞാനും

    • @mullavallikal3
      @mullavallikal3 2 года назад +5

      @@hashimhashim2120 ഒരു ലിറ്റർ വെള്ളത്തിനു 3 നാരങ്ങ 5അല്ലി വെളുത്തുള്ളി എരുവിനു അനുസരിച്ചു ഇഞ്ചി പിന്നെ കുറച്ചു തുളസിയില കൂടെ ചേർത്താൽ പൊളിക്കും

    • @babygirijasajeevan9104
      @babygirijasajeevan9104 2 года назад +2

      Thanks Dr

    • @kmjoy396
      @kmjoy396 2 года назад +8

      ഞാൻ കഴിക്കുന്നത് നാരങ്ങയുടെ തൊലി ചെറുതായി അരിഞ്ഞു ഇഞ്ചി വെളുത്തുള്ളി യും ചെറുതായി അരിഞ്ഞു തിളപ്പിച്ച്‌ ചെറിയ ചൂടിൽ കുടിക്കും. നല്ലതാണ്.

  • @mcxdignitergaming7487
    @mcxdignitergaming7487 Год назад +1

    സത്യം പറഞ്ഞ എന്നെ പോലെ സാദാരണ കാർക് ഒന്നും മനസ്സിലാവൂല 😂😂😂😂എന്തൊക്കെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഉണ്ട് ഒന്നും മനസിലാവുന്നില്ല 😢😢

  • @lifeofak630
    @lifeofak630 2 года назад +1

    Thank you dr💯💯💯

  • @sinijohn6414
    @sinijohn6414 2 года назад +22

    Can u pls do one video about vertigo, travel sickness? Thanks

  • @abdulnazardebona2359
    @abdulnazardebona2359 Год назад +3

    വളരെ നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ തന്നത്..... 😍🙏

  • @unnikrishnannairsivaraman6733
    @unnikrishnannairsivaraman6733 Год назад

    Churukki paranjjal kollam

  • @sinijohn6414
    @sinijohn6414 2 года назад +6

    First time watching ur videos , good information, thanks.

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +2

    Useful👍👍

  • @naseerparappil1037
    @naseerparappil1037 6 месяцев назад +3

    Jan 5 varshthinullil 50 ecg ..kayinchu..dr gas..or neeru..

  • @johnsonthomas4009
    @johnsonthomas4009 2 года назад +4

    Thank s sr

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      ബോഡിയിൽ ഗ്യാസ് കയറാൻ വേറേ ഹോൾ ഉണ്ടോ? എവിടെയാ?? വിഡ്ഢിത്തം കുരയ്ക്കരുത്

    • @prakritisoukhyam6401
      @prakritisoukhyam6401 2 года назад

      @@enjoyfullifenatural.cultiv8441 ശരീരത്തിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാകുന്ന ഗ്യാസ് എന്ന് ആണ് ഉദ്ദേശിക്കുന്നത്. ദയവായി അങ്ങനെ വായിക്കാൻ അഭ്യർത്ഥിക്കുന്നു

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      @@prakritisoukhyam6401 മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.
      സ്വാഭാവികവും, ലളിതവും, ശാന്തവുമാണ് സമൃദ്ധി.
      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.
      മനുഷ്യവർഗം ധാരാളം കീടനാശിനികൾ, വളo മുതലായവ ഉപയോഗിക്കുന്നു. ഈ വിഷം ശരീരത്തെ ബാധിക്കുന്നതിനാൽ രോഗങ്ങൾ സ്വയം വരുന്നു. ശരീരത്തിലെ അപാകതകൾ ഒഴിവാക്കാൻ ഭക്ഷണങ്ങൾക്കായി ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.

    • @prakritisoukhyam6401
      @prakritisoukhyam6401 2 года назад

      @@enjoyfullifenatural.cultiv8441 തീർച്ചയായും താങ്കൾ പറഞ്ഞകാര്യങ്ങൾ പ്രസക്തമായതാണ്. ഞാൻ basically ഒരു നാച്ചുറോപത് ആണ്, ഹോസ്പിറ്റലിൽ ഉപയോഗിക്കുന്നത് ജൈവ രീതിയിൽ ഞങ്ങളുടെ 20 ഏക്കർ സ്ഥലത്തുകൃഷിചെയ്യുന്ന സാധനങ്ങളും ആണ്. Thank you for the advise 🙏

  • @rehmanctr30
    @rehmanctr30 Год назад +5

    Dr എവിടെയാണ് ഉള്ളത് ഞാൻ ഗ്യാസ് കൊണ്ട് വളരെ ബുദ്ധിമുട്ട് ഉള്ള ആളാണ്.വന്നു കാണാൻ എവിടെ വരണം. ഞാൻ നിലമ്പൂരിലാണ് താമസം

  • @lalithambikat3441
    @lalithambikat3441 2 года назад +6

    നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു Thanks doctor

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 10 месяцев назад

    Thanku doctor anike apozam gas anu

  • @shareefapathoor9126
    @shareefapathoor9126 2 года назад +8

    Thank you Dr

  • @shafeeqkkallingal167
    @shafeeqkkallingal167 3 месяца назад +9

    ഗ്യാസ് കാരണം ഉറങ്ങാൻ പറ്റുന്നില്ല ശോസം കിട്ടുന്നില്ല ടെൻഷൻ വരാണ്... കരച്ചിൽ വരും 😭
    എന്താ കാരണം

    • @Sareena-p3r
      @Sareena-p3r 2 месяца назад

      👍👍

    • @ja.smiinnn
      @ja.smiinnn Месяц назад

      Ithan ippo enikkum ullath orghan pattunnilla pedi aavunnu body thalarunna pole feel aavunnu

    • @amf4782
      @amf4782 Месяц назад

      Bro gas kaaranam shwasam muttal undavumo

  • @sheelasatheesh2993
    @sheelasatheesh2993 2 года назад +3

    Dr parayunathu valare valare sary. Enikum ethu pole acidity aanu. Diegine divasam randu vattamengilum kazhikkanam

    • @naadan751
      @naadan751 2 года назад

      Ningalea pizhinjillenkil njangal vangi vachirikkunna machinarykal thurumpu pidikkathirikkanulla verea enthu vazhy?

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA Год назад

    Most needful

  • @ravic724
    @ravic724 2 года назад +41

    Perfect explanation by the learned doctor. Thank you.🙏

    • @50vijayan
      @50vijayan 2 года назад

      Very in formative Dr

    • @lakshmyraam4552
      @lakshmyraam4552 2 года назад

      Anikkum headil aahum THALAKARAKKAM KUDUDALANU Dr.Anikku Nancharichhil illa.Thala karakkam ayyo vayya

  • @jabirmuhammed2960
    @jabirmuhammed2960 Год назад +1

    Gas trouble kond budimuttinna nhan...anyway very informative class. Thnks sir

  • @day---dreamer...
    @day---dreamer... 9 месяцев назад +13

    ദയവുചെയ്ത് ആരും ഗ്യാസ് കേറിട്ട് ഈ വീഡിയോ കാണാൻ nikkaruth

  • @abdullanoufal8126
    @abdullanoufal8126 10 месяцев назад +4

    4:19 content begins

  • @anumolgeorge8153
    @anumolgeorge8153 11 месяцев назад +1

    ഞാൻ married ആയി കഴിഞ്ഞപ്പോൾ മുതലാണ് ഗ്യാസ് കേറാൻ തുടങ്ങിയത്.... ഗ്യാസ് ഉള്ള ഫുഡ്‌ ആണെങ്കിലും ഒരിക്കലും അവർ അതിന് അനുസരിച് pepper ഓ വെളുത്തുള്ളിയോ ചേർക്കില്ല

  • @kpgeethavarma
    @kpgeethavarma 2 года назад

    Supar message doctor.

  • @bulbulfrend8138
    @bulbulfrend8138 5 месяцев назад

    Enikkum und

  • @jasmingeorge9984
    @jasmingeorge9984 2 года назад +32

    Thanks a lot, Dr. Shimji. Anticipating further useful videos that would help us a lot.

  • @TheProsperity4u
    @TheProsperity4u 2 года назад +24

    Thank you, Doctor, Very informative video

  • @rifnajaleel4807
    @rifnajaleel4807 2 года назад +4

    Thanks doctor 👍

  • @man_in_sea5382
    @man_in_sea5382 Месяц назад

    Ee vedio chikilsikkunna puthiya dr maarkk upakarappedaam. Appanu gyas keri pandaaram adangiyappolaa youtube nokki nalla valla vazhiyum kandetha ennu vijaarichath. Appo dhe kidakkunnu dr de 10 minit kond gas maattan ulla vazhikal parayunna vedio.
    Ithrem neram gas ayirunna appanippo thala vedhanayum bounes aayi vannu
    Karanam solution kelkkaan nokki ninna njangal kettathellam ee rogathinte karanangal aanu
    Avasanam etho oru thaathayude home remadys eduth nokki pullikkari paranjath cheythappo gas annan pinneel koode poyi. Enthaalum dr re nanni

  • @althaf5056
    @althaf5056 Год назад +4

    Gas konde shwasam muttal ondakuo? Oru doctor prjhe aahno Sheri aahno?? Pls reply 🙏🙏

    • @perfectok4838
      @perfectok4838 Год назад

      Yes undaakum...
      GERD, gastroesophageal reflux disease kond swasam mutt.. Dry cough ellam varum

    • @althaf5056
      @althaf5056 Год назад +1

      @@perfectok4838 ente ummikke shasam muttal aahn nthanne ariyan vendi CT scan, blood test aghne olla ellm chythu ellam normal aahn but shwasam muttal ind thodakke nthoo irikane pole enna pryunne ellam nokittum normal ahn nthaa chynde? Strong antibiotic ellam koduthu oru maatam illa pls reply 🙏

    • @shabi2519
      @shabi2519 Год назад +3

      Gas kond swasam muttal undaavum..enik und..gas nenjil kayari irikkunna pole thonnum..swasam valichaal kitaatha pole..

    • @althaf5056
      @althaf5056 Год назад +1

      @@shabi2519 nth aahn treatment?

    • @anju______
      @anju______ Год назад

      Gastro Doctre kanik

  • @YasmínHarbinson
    @YasmínHarbinson 2 месяца назад

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 года назад +2

    Excellent 👏👏Informative 👌🏻👌🏻💐💐

  • @Sasikundena
    @Sasikundena 6 месяцев назад

    നന്ദി സാർ ഞാൻ കാഞ്ഞങ്ങട് ആണ് എനിക്ക് ഗ്യാസ് ഉണ്ടായത് കൊണ്ട് ഭക്ഷണം കഴിക്കുവാൻ കഴിയുന്നില്ല

  • @blessedlifeliz
    @blessedlifeliz Год назад +6

    I had h pylori ..then hypo thyroid..acidity is common in these ..from my experience get our thyroid test done and start medication..for hpylori have fruits like pomegranate, berries ..take thairu(curd) or pacha moru (butter milk) these things would definitely help these are pro biotic..dont forget regular exercise..lack of exercise could also create acidity issues..as doc mentioned stress is the main cause ..these are from my exerience..eat well and avoid late night dinner..max avoid outside food.. stay healthy ..

  • @jabbaram727
    @jabbaram727 Год назад

    Thankyou.somach...doktar.sir.gutmesej

  • @maimoona4226
    @maimoona4226 2 года назад +11

    താങ്ക് യു ഡോക്ടർ 🙏🙏🙏

    • @sheelababubaskara1143
      @sheelababubaskara1143 2 года назад +1

      Tanks doctor

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      ബോഡിയിൽ ഗ്യാസ് കയറാൻ വേറേ ഹോൾ ഉണ്ടോ? എവിടെയാ?? വിഡ്ഢിത്തം കുരയ്ക്കരുത്

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 года назад

      @@enjoyfullifenatural.cultiv8441 🙄🙄🙄ethu enthu durathamado

    • @pillayvnsp
      @pillayvnsp 2 года назад

      @@enjoyfullifenatural.cultiv8441
      എന്തു കഷ്ടമാണപ്പ ഇങ്ങിനൊയൊക്കെ ചോദിക്കാൻ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      @@pillayvnsp യഥാർത്ഥമായ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയില്ലാത്തപ്പോൾ, നിങ്ങളുടെ ബുദ്ധിയെക്കുറിച്ച് …. നിങ്ങൾ വ്യാജനാണോ അല്ലയോ എന്ന് അപ്പോൾ നിങ്ങൾക്ക് എന്ത് മനസ്സിലാകും?
      യഥാർത്ഥ സ്രഷ്ടാവിനെ, സൃഷ്ടി അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി, യേശുവും അള്ളാഹുവും മറ്റും, ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച് സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ.

  • @gopalakrishnannair9505
    @gopalakrishnannair9505 2 года назад +4

    👌👌

  • @AzeezTk-bk5kf
    @AzeezTk-bk5kf 5 месяцев назад +1

    ഒരു ഫുദ്ടും കഴിക്കാതിരിക്കുക... പച്ച വെള്ളം പോലും ആമഷയത്തിന് കൊടുക്കാതെ ഇരിക്കുക... നോമ്പെടുക്കുക ഉത്തമം...

  • @NasarNasar-hq3po
    @NasarNasar-hq3po Год назад +2

    ഡോക്ടർ ഒരുപാട് സന്തോഷം എനിക്കും ഗ്യാസിന്റ പ്രശ്നം ഉണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് തൊണ്ടയിൽ കെട്ടിനിൽക്കും വെള്ളം കുറച്ച് കുറച്ച് കുടിച്ചാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് എന്താണ് ഇതിനുള്ള ഒരു മരുന്ന്

    • @kmabdulla3604
      @kmabdulla3604 Год назад

      നല്ല നാടൻ പാൽ കുടിച്ചു നോക്ക്

    • @jomolvjohn7254
      @jomolvjohn7254 Год назад +1

      Gass ngna tirich aryunnea e vayyar perugy erikunathano

    • @anju______
      @anju______ Год назад

      Maariyo

  • @manojus6592
    @manojus6592 2 года назад +2

    നന്ദി ഡോക്ടർ 🙏

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад +3

    Very very useful video..anikum thalyil gas kayariyittundu..valiya prayasam anu..

  • @PramodachuAchu
    @PramodachuAchu Год назад +2

    ഡോക്ടറ്റർ തലയിൽ ഗസ് കേറിയാൽ എന്താ പരിഹാരം

  • @Legrl123
    @Legrl123 7 дней назад

    Sir ee ravile mathram gas keri onum kazhikkan pattathe avsthayo..😢 pinne travel oke cheyyanell vomiting um

  • @safark8234
    @safark8234 2 года назад +1

    dr പറഞ്ഞത് എല്ലാം ഓക്കേ.. കമ്മെന്റ് വിട്ടതിനൊന്നും റി പ്ലയ് തരുന്നില്ല..... ഒരുപാട് ആളുകൾ പല സംശയം ചോതിട്ടുണ്ട് പ്ലീസ്‌ റീ പ്ലയ്

  • @Ripaldo99
    @Ripaldo99 2 года назад +8

    Thanks doctor. I know a patient consulted a psychiatrist thinking that he had psychic issues due to the acidic reflux he had.

  • @balakrishnanvasantha6763
    @balakrishnanvasantha6763 2 года назад

    good

  • @padmasatish8275
    @padmasatish8275 Год назад +3

    Even I am suffering from gas trouble
    Burning sensation in the chest....

  • @sasikalasujith502
    @sasikalasujith502 Год назад +5

    ഇപ്പോളത്തെ food ന്റെ ano അതോ climates change ano എന്നറിയില്ല എല്ലാര്‍ക്കും എന്ത് കഴിച്ചാലും gas ആണ് 😢ഈ gas മാറാൻ ഒരു വഴിയും ella.marunnu കഴിച്ചാലും വീണ്ടും same food അല്ലെ കഴിക്കുന്നത് 😢

  • @fathimakh683
    @fathimakh683 2 года назад +1

    Kanhangad..evideya docter

  • @journeyofshahn
    @journeyofshahn 9 месяцев назад

    Back pain gas moolam undakumo

  • @vbabukuttanpillai8162
    @vbabukuttanpillai8162 2 года назад +1

    നല്ല അറിവ്

  • @leelakana911
    @leelakana911 Год назад +1

    ആപ്പിൾ സിഡർ വിനഗർ എവിടെ കിട്ടും

  • @MUSADIQEV
    @MUSADIQEV 2 года назад +4

    അടിപൊളി ❤😍💚

  • @MichaelK.O
    @MichaelK.O 11 месяцев назад

    ❤❤.

  • @sreedijanijil
    @sreedijanijil Год назад +1

    Dr kanhangad evidaya nokunne

  • @sajithkumar8289
    @sajithkumar8289 Год назад

    എന്റെ പൊന്നേ വയറ്റിൽ ഗ്യാസിന്റെ നിലവറയാണ്. ഇതു പോലത്തെ കുറെ വീഡിയോ കണ്ടത് മാത്രം മിച്ചം. ഗ്യാസിന് ഒരു കുറവും ഇല്ല . അതുകൊണ്ട് പരീക്ഷണങ്ങൾ നിറുത്തി

  • @KuttukalluMp-l9u
    @KuttukalluMp-l9u Год назад

    Ginger grate herbal

  • @resmianoop8289
    @resmianoop8289 Год назад +1

    Enta അമ്മക്ക് നെഞ്ചത് തൊടുമ്പോൾ ചെറിയ വേദന ഉണ്ട് ithine solution undo ഡോക്ടർ ഈ വേദന കൂടുമോ ഡോക്ടർ

  • @jazeerkalliyil1081
    @jazeerkalliyil1081 2 года назад +2

    Baking soda 😟 problem aavo

  • @shymaanu2138
    @shymaanu2138 Год назад +6

    ഒരു പാട് നന്ദിപറഞ്ഞു തന്ന തിന്നു 🙏🙏🙏🙏🙏

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 года назад +14

    Dr. In ur next episode can u please describe about pelvic inflamatory disease