മലാശയ കാൻസർ ഈ 6 ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത് | Colon Cancer അറിയേണ്ടതെല്ലാം

Поделиться
HTML-код
  • Опубликовано: 31 авг 2023
  • മലാശയ കാൻസർ (Colon Cancer ) അറിയേണ്ടതെല്ലാം ? കണ്ണൂർ ആസ്റ്റർ മിംസിലെ പ്രശസ്‌ത കാൻസർ രോഗ വിദഗ്ധർ സംസാരിക്കുന്നു..
    മലാശയ ക്യാൻസർ എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തല്ലാം ? Cancer tests ഏതെല്ലാം ? ചികിത്സ എങ്ങനെ ?
    Panellist -
    Dr. Abdulla K P
    Senior Specialist - Surgical Oncology,
    Laparoscopic and robotic specialist
    Aster MIMS Kannur
    Dr. Manuprasad A
    Consultant - Medical Oncology
    Aster MIMS Kannur
    Dr. Faheem Ahmed Abdulla
    Senior Specialist - Surgical Oncology,
    Laparoscopic and robotic specialist
    Aster MIMS Kannur
    Dr. Vishnu Gopal
    Consultant - Medical Oncologist
    Aster MIMS Kannur
    കൂടുതൽ വിവരങ്ങൾക്ക് : +91 6235-000574
    #cancer #colon #coloncancer

Комментарии • 242

  • @Arogyam
    @Arogyam   +26

    join Arogyam WhatsApp channel -

  • @muneer6767

    അസുഖങ്ങൾ ഇല്ലാതെ ആവാൻ ധൈവത്തോട്‌ പ്രാർത്തിക്കുക 😢എന്റെ അനുജൻ 5 റേഡിയേഷൻ 9 കീമോവരെ ചെയ്തു ഇനിയും ചെയ്യാൻ പറയുന്നു അവൻ കീമോചെയ്യുമ്പോൾ കൂടുതൽ ക്ഷീണിതൻ ആവുന്നു ഒരു മാറ്റവും കാണുന്നില്ല. MVR കോഴിക്കോട്‌ ഹോസ്പിറ്റലിലാ ചികിൽസിച്ച്‌ കൊണ്ടെ ഇരിക്കുന്നത്‌. എല്ലാവരും പ്രാർത്തിക്കുക 27 വയസ്സ്‌ പ്രായം മാത്രമേ ഉള്ളു 😢12 കീമൊ വരെ ചെയ്യാൻ പറയുന്നു 😢

  • @user-ir7ob6pq3r

    എൻ്റെ ജേഷ്ടനെ കാലിക്കറ്റ് asteril ആണ് ചികിത്സിച്ച് e പറയുന്നതിൽ ഒരു കാര്യവുമില്ല സർജറി കഴിഞ്ഞ് ആറു മാസത്തിനകം ഞങ്ങളെ വിട്ടു പോയി 😢 ഇവരെല്ലാം കൂടി ഞങ്ങളുടെ കുറെ പണം തിന്നു

  • @ismailunni355

    Sir പറഞ്ഞ ലക്ഷണങ്ങൾ തടി കുറഞ്ഞു തൂക്കം കുറഞ്ഞു വിശപ്പില്ല ക്ഷീണം ഇവ എല്ലാം ഉണ്ട് രണ്ട് വർഷം മുൻപ് ഡോക്ടർ കണ്ടു പറഞ്ഞ ടെസ്റ്റ്‌ ചെയ്തു കുഴപ്പം ഒന്നും ഇല്ല പറഞ്ഞു എങ്കിലും ഇതെല്ലാം കേൾക്കുമ്പോൾ പേടി ഉണ്ട് ഇനി എന്താ ചെയേണ്ടത്

  • @khadarchanel7200

    അല്ലാഹുതആല പൂർണ ശിഫ നൽകട്ടെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamsudheenk8381

    അള്ളാഹു വലിയവൻ നീതിമാൻ എല്ലാം അറിയുന്നവൻ ആരെയും നോവിക്കാത്തവൻ തീർച്ചയായും നിങ്ങളുടെ അനുജൻ സുഖം പ്രാപിക്കും. ഞങ്ങൾ മനമുരുകി പ്രാർത്ഥിക്കുന്നു,,,

  • @lalyjoseph2166

    ഭക്ഷണം ക്യാൻസർവരുത്തുമെങ്കിൽ നല്ല ഭക്ഷണം കൊണ്ട് ക്യാൻസർ ഇല്ലാതാക്കാനും പറ്റും ഇവിടെയാ ണ് ആയുർവേദത്തിന്റെ പ്രസക്തി Alopathy ഡോക്ടർമാർക്ക് അതിനോട്ട് പുശ്ചമാണ്

  • @hameedtirur9865

    മിംസ് എന്ന അറവു ശാലയിലെ കശാപ്പുകാർ എന്ന് വിളിക്കുന്നതാകും നല്ലത്

  • @gameroc7
    @gameroc7  +66

    കാശുള്ളോർക്ക് പറ്റും ,സാധാരണക്കാർ. എന്ത് ചെയ്യും 😢😢😢😢😢😢

  • @muhammedfarhan1540

    എന്റെ മോൻക്ക് വയറു വേദന ഊരന്റെ ഒരു സൈഡ് വേദന തല ചുറ്റൽ വിശപ്പില്ലായ്മ ഭയങ്കര ക്ഷീണം ഇതെല്ലാം ഏതെങ്കിലും കാൻസറിന്റ ലക്ഷണമാണോ.... രക്തം ടെസ്റ്റിൽ കുഴപ്പമില്ല മൂത്ര ടെസ്റ്റിൽ കുഴപ്പമില്ല കിഡ്നി ടെസ്റ്റിൽ കുഴപ്പമില്ല

  • @WAAHAPPENED

    ഇനി എല്ലാവരും ഒന്നു തപ്പി നോക്കും 😂

  • @livelovelaughmedia6234

    ക്യാൻസർ എന്ന മാരക രോഗം ലോകത്ത് ആർക്കും വരരുതേ എന്ന് പ്രാർത്ഥിക്കാം

  • @sheejamol7165

    വളരെ നല്ല രീതിയിൽ ഉള്ള അറിവ് അത്യന്താപേക്ഷിതമാണ്

  • @sureshp9482

    Ella saranmarkkum namaskkaram aarkkum ithupolethe asukam. Varathirikkitte namukku prarthikkam inghathe orasukam vannal adhindhe chilavukoodi ulpeduthiyal sadharanakkarkkum valare nalloru Arivayirikkum

  • @asyaasya2717

    Dr abdhulla. Good dr and friendly talking. Anubhavam

  • @user-ps4gf1fz9l

    Thank you doctors foryour valuable informations

  • @sijinajabbar741

    Valuable informations

  • @lathaprasannan2734

    ആർക്കും വരാതിരിക്കട്ടെ ഭഗവാനെ 🙏🙏🙏

  • @maheshtravelt3729

    പണം മാത്രം മതി ഇവർക്ക്

  • @user-pt3qe7ep3j

    Very good information