എന്താണ് colonoscopy | M&M Gastro Care India | epi-031

Поделиться
HTML-код
  • Опубликовано: 5 дек 2019
  • online appoinment: www.mmgastrocare.com/
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 426

  • @ayshinashaheer7170
    @ayshinashaheer7170 3 года назад +1

    Thank you ഡോക്ടർ.

  • @kannur69
    @kannur69 Год назад +2

    excellent share Dr. Maya..i would hv watched it before i go for this procedure...🙏🙏

  • @mariyammasaji7902
    @mariyammasaji7902 2 года назад +2

    Thanks Mam for information about Colonoscopy

  • @godlove3972
    @godlove3972 2 года назад +5

    Thank u so much ma'am for sharing this knowldge

  • @bincyprakashan1383
    @bincyprakashan1383 2 года назад +3

    Thank You Mam🙏

  • @youtubetube9750
    @youtubetube9750 Год назад +1

    Hi dr Iam very proud of you my c-copy done by u dr very nice

  • @bilalkmd4517
    @bilalkmd4517 2 года назад +7

    എന്റെ ഉപ്പാക്ക് സിറോസിസ് ആയിരുന്നു 10 വർഷം മുമ്പ് അൽസിറേറ്റീവ് കോളീറ്റ്സ് സ്ഥിതീകരിച്ചതാണ് 10 വർഷത്തിന് ശേഷം ടോട്ടൽ ബില്‌റൂബിൻ 26 ഉള്ള സമയത്തു കോളണോ സ്കോപ്പി ചെയ്തു ബിയോപ്സി എടുത്തു 1ദിവസം കഴിഞ്ഞപ്പോൾ മൂലത്തിലൂടെ ഒരുപാടു ബ്ലഡ്‌ വന്നു അന്നേരം തന്നെ ട്രീത്മെന്റ് ചെയ്തു ഭേദമാക്കി ശേഷം ഒരു സിഗമൊയ്‌ഡ്‌
    സ്കോപ്പി കൂടെ ചെയ്തു പറഞ്ഞയ ച്ചു.. പിന്നീട് ഒരാഴ്ച കഴിഞ്ഞു ഉപ്പ മരണപ്പെട്ടു ഞാനിപ്പോൾ ഊഹിക്കുന്നു ബില്‌റൂബിൻ കൂടുതലുള്ള സമയത്തു ബിയോപ്സി എടുത്തതാണ് മരണ കാരണമെന്ന് എന്റെ ഊഹം ശരിയാവൻ എത്രത്തോളം സാധ്യത ഉണ്ട് അറിയുന്ന ആരെങ്കിലും പറഞ്ഞു തരണേ 🙏🙏

  • @muhdjalal638
    @muhdjalal638 Год назад +1

    Very.. Useful... 👍.. 🌹

  • @harmony4844
    @harmony4844 3 года назад +3

    Very informative. I did this recently
    All the videos I watch and learn
    Yet to decide what to do. In Karnataka right now

  • @hassanjesijesi3526
    @hassanjesijesi3526 2 года назад +1

    Thank you dr

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 Год назад +4

    Dr,very good information
    i have pain in left lower abdomen,ct shows mesenteric panninculitis,have severe acidity and bloating,i'm fed up with these scopy tests ,what should i do madam

    • @Sameer-om8yp
      @Sameer-om8yp 7 месяцев назад

      ഹൈഡ്മ എന്തായി സെയിം അവസ്ഥ ആണ് എനിക്കും എന്തായി പറയാമോ

  • @younusa4125
    @younusa4125 3 года назад

    നന്ദി

  • @dhinalabraham2590
    @dhinalabraham2590 2 года назад +1

    Thank you....maam....

  • @sreesanths4718
    @sreesanths4718 3 года назад +6

    Enthanu flexi sigmoidoscopy?

  • @bismikhan3360
    @bismikhan3360 4 года назад +2

    നല്ല അറിവ്.......

  • @razisworld2972
    @razisworld2972 3 года назад +1

    എങ്ങെനെ ആണ് sedation cheyyunath

  • @ammuzsaranya209
    @ammuzsaranya209 2 года назад +3

    Pils ullavark ith cheyumo

  • @rojo123
    @rojo123 2 года назад

    Good information

  • @arunb6983
    @arunb6983 2 года назад

    Colonoscopy um sigmoidoscopy um onnu thanne ano?

  • @mayamk3644
    @mayamk3644 2 года назад +1

    Thank u madam

  • @ushachandran491
    @ushachandran491 13 дней назад +1

    Good message dr madam 🙏

  • @libera1376
    @libera1376 Год назад

    Thank you mam

  • @sobhakr2024
    @sobhakr2024 Год назад

    Thanku

  • @aajose3946
    @aajose3946 3 года назад +3

    Thank you for for this informative video which is very useful.
    I will be grateful if you would guide to on my problem of occasional blood drops at the end of the motion and emission of gas too . This initially started after taking medicines for Diarrhea few months ago. It may last only few days at each ocassion. If fruits like Apple is taken after dinner previous night it may not occur. I am a senior citizen of 68 years old staying outside Kerala. Kindly suggest as to what may be cause and tests if any to detect please. Kindly reply.

    • @MMGastroCareindia
      @MMGastroCareindia  3 года назад

      You please consult a surgeon. It may be simple piles

  • @FathimaniyasFathimaniyas-xx8bd
    @FathimaniyasFathimaniyas-xx8bd 10 месяцев назад

    Vellamadich exra edukanonnu dr paraju molk 5 vayasund ith colonoscopy aanno dr

  • @abhishek20021
    @abhishek20021 Год назад

    Doctorne kaniche. Colonoscopy cheyth. Oru tissue valrnn vannu
    Cancer allann Doctor paranj. Nthelum issues ondel remove cheytha mathi illel thaniye marum. Blood vessels thazhot irangi varunnathan. Chicken beef oke kazhicha marilla. So ath ozhivakkan paranj.
    Ithoke chytha ath maro stool varunathinte thott munp ayitulla sthalath ann ith locate cheyunne

  • @anilk1888
    @anilk1888 2 года назад +2

    useful information madam

  • @resilchandran5126
    @resilchandran5126 3 года назад +1

    In 2014 I did colonoscopy in amritha result hemorrhoids. Now same symptoms is seeing.some times blood in stool it's not a fresh blood .I have to go for colonoscopy

    • @MMGastroCareindia
      @MMGastroCareindia  3 года назад

      If it’s not fresh blood , better to repeat colonoscopy

  • @raveendranb8459
    @raveendranb8459 5 месяцев назад +1

    ഡോക്ടറെ കൺസൾട് ചെയ്യാൻ എവിടെയാണ് വരേണ്ടത്
    ഹോസ്പിറ്റൽ എവിടെയാണ്

  • @abhinat6402
    @abhinat6402 2 года назад +2

    Paisa ethra aanu

  • @shinzx9279
    @shinzx9279 Год назад

    Vedhana indakumo colonoscopy cheythal ith cheyyunnath nallathano

  • @raheempt2143
    @raheempt2143 3 года назад +3

    നന്ദി
    വളരെ നല്ല വിവരണം ഉപകാരപ്രദമായ വിശദീകരണം
    എൻെറ ഒരു അടുത്ത ആൾക്ക് ഈ അടുത്ത ദിവസം ഇഎംസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ
    യിൽ വെച്ച് ഈ ടെസ്റ്റ് ഉദ്ദേശിക്കുന്നു

    • @sainoos5242
      @sainoos5242 3 года назад

      പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റലിൽ ആണ്

    • @sameerap9223
      @sameerap9223 9 месяцев назад

      Vedana undayirunno

  • @sahadsaifudeen699
    @sahadsaifudeen699 2 года назад +1

    Thank you Dr

  • @bijithkb8575
    @bijithkb8575 2 года назад

    Eosinophilic Gastroenteritis Kurichu video

  • @sheikhmansoor7466
    @sheikhmansoor7466 2 года назад +2

    Thankyou 💕 medam

  • @aaravvlog1658
    @aaravvlog1658 11 месяцев назад +1

    IC Valve-Small sessile polyp of size 0.5 cms ഉണ്ട്
    എന്ത് ചെയ്യണം

  • @sarathvava2034
    @sarathvava2034 4 года назад

    Mam eth 4th stage oke aavumbo mattaaan sadhikkyoooo mam please reply to my question it's very argent please mam reply

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Dr manoj here. ഏതു ഫോർത്ത് സ്റ്റേജ്. എന്നെ whatsapp ചെയ്യൂ . 8281999900

  • @rasaltv2691
    @rasaltv2691 2 года назад

    Good

  • @aashimedia1565
    @aashimedia1565 2 года назад

    മാഡം 2018 ൽ 47 kg ഉണ്ടായിരുന്നു. ഇപ്പോൾ 44 kg ആയി എനിക്ക് 33 age ആണ് 4 വർഷം മുന്പേ വയറുവേദന വന്നിട്ട് stoolil കൂടി ബ്ലഡ്‌ വന്നു. സ്കാൻ ടെസ്റ്റ്‌ ചെയ്തപ്പോൾ ulcerative colities അന്നെന്നു പറഞ്ഞു.. ഷുഗർ കുറച്ചു കൂടുതൽ ആയിരുന്നു.. മെഡിസിൻ കഴിച്ചു 3 മാസം കുറവായി.. 3ഡേയ്‌സ് മുന്നേ വയറിന്റെ അടിയിൽ വേദന വന്നിട്ട് dr കാണിച്ചപ്പോൾ യൂറിൻ ടെസ്റ്റ്‌ ചെയ്തു നോക്കി mucus treads ennanu റിസൾട്ടിൽ.. മോട്ടിൻ മഞ്ഞ നിരത്തിലും കറുപ്പിലുമായി പോകുന്നു. പേടിക്കേണ്ടതുണ്ടോ ഡോക്ടർ.. ഇന്ന് കാസ്ട്രോളജി dr കാണിച്ചപ്പോൾ ബ്ലഡ്‌ ടെസ്റ്റ്‌, സ്കാനിംഗ്, colonoscopy എടുക്കാൻ പറഞ്ഞു... Colonoscopy എടുത്തത്തിന് ശേഷം പിന്നീട് എന്തെകിലും പ്രശ്നമുണ്ടാവുമോ ഭാവിയിൽ

    • @MMGastroCareindia
      @MMGastroCareindia  2 года назад

      കണ്ട ഡോക്ടറെ തന്നെ കാണിച്ചു ചികിത്സിക്കുക

  • @fathimaanasfaizy2652
    @fathimaanasfaizy2652 4 года назад +2

    Kochiyil eath hospitalil cheyyan sadikum

  • @ALAN-ne9up
    @ALAN-ne9up 3 года назад +2

    cherukudalil ninnu Aanu blood varunath engil egane ariyum?

  • @shakkeernehra7357
    @shakkeernehra7357 3 года назад

    Tnx madam

  • @Actonkw
    @Actonkw 2 года назад +4

    Coast ethrayaaanu ?

  • @rashidrashi5812
    @rashidrashi5812 Год назад +1

    Mom ithin cash avum

  • @maleehathadathil7328
    @maleehathadathil7328 4 года назад

    Ith eth age il ullavarkkum cheyyumo... internal hemorrhoids ariyan ithu cheyyano....maladwarathinullil pain und veliyil cheriya thadippum und.... pls reply...

    • @MMGastroCareindia
      @MMGastroCareindia  4 года назад

      ഇൗ പറഞ്ഞതിന് colonoscopy വേണ്ട. ഒരു സർജ്ജനേ കാണൂ

  • @lijibrijesh1766
    @lijibrijesh1766 3 года назад +4

    Colonoscopy sedation taro?vedana tonno

  • @maleehathadathil7328
    @maleehathadathil7328 4 года назад +1

    Excuse me Dr..... fissure infection aayal moolathil vere asukham varumo......ath kariyan enthu cheyyum.....

    • @aswinsram7383
      @aswinsram7383 4 года назад

      No varilla... Cronic fissure aanel Kariyippikandi varum... Normal fissuer aanel medicine and ointment maarum..

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Watch our video on fissure

  • @sheelatk6963
    @sheelatk6963 9 месяцев назад +1

    Dr., Fisher(piles) ഉള്ള രോഗികൾക് colonoscopy cheyyamo?

  • @615xavier4
    @615xavier4 Месяц назад

    Dr eniku motion pokunila. Pine omit feeling varunu. Food kaikan thonunilla. Entha chaiya

  • @rajanjayarajan9805
    @rajanjayarajan9805 Год назад +1

    Rs. എത്ര

  • @muthoosworld9735
    @muthoosworld9735 2 года назад +2

    മാഡം എനിക്ക് വയറിനുള്ളിൽ ഒരു ചെറിയ അരിച്ചിലും കടിച്ചിലും ഉണ്ട് 1 വർഷത്തിൽ ഏറെ ആയി ബ്ലീഡിങ് ഇല്ല പക്ഷേ എന്തോ ഒരു അസ്വസ്ഥ ചെറിയ തോതിൽ വല്ലാതെ അലട്ടുന്നു ഇപ്പോൾ ഒരു വർഷം ആയി fangal ഇൻഫെക്ഷൻ പലഭാഗത്തായി ഉണ്ട് ഞാൻ എന്ത് ചെയ്യണം എന്നും അറിയില്ല എനിക്ക് 3 ചെറിയ കുട്ടികൾ ആണ് 26വയസുണ്ട് .ദയവായി rply തരണം മാഡം.

  • @shajusha1236
    @shajusha1236 3 года назад

    താങ്ക്യൂ ഡോക്ടർ

  • @govindrj2913
    @govindrj2913 9 месяцев назад

    Madam enik colonoscopy Cheyan doctor paraunu

  • @manjua.v4246
    @manjua.v4246 3 года назад

    Mam anikku oru samshayam undu replay tharanam pls ankku fissure undu kure kolla maayi undu edakkide varum nalla pain undu shodhan kuravundu fissure moolam avide cancer aayi maarumo??

  • @ardravrc5808
    @ardravrc5808 2 года назад

    Piles operation, colon cancer എന്നിവ operation ചെയ്താൽ മാറുന്ന രോഗങ്ങൾ ആണോ?
    ജീവിതശൈലി രോഗങ്ങൾ ആയതിനാൽ വീണ്ടും തിരിച്ച് വരുമോ?

  • @98shivanishiv
    @98shivanishiv Год назад

    Colonoscooy cheyyan sedation tharumo

  • @bilalkmd4517
    @bilalkmd4517 2 года назад

    Total Bilurubin 23 ഉള്ള രോഗിക്ക് കോളോണോ സ്കോപ്പിയിൽ ബയോപ്സി എടുത്താൽ എന്തൊക്കെയാണ് ബുദ്ധിമുട്ട്

  • @abhinat6402
    @abhinat6402 2 года назад

    Sir enikk മലാശത്തിൽ നിന്നും വന്നു മലത്തിൻ്റെ കൂടെ അല്ല വയറ് വേദനയും ഉണ്ട് 21 വയസ്സ ആണ് അൾട്രാ സൗഡ് ചെയ്തു അതിൽ പ്രശ്‌നം ഇല്ല യൂറി നിറ ഇൻഫക്ഷ്ൻ ഉണ്ട്

  • @seenavenugopal605
    @seenavenugopal605 2 года назад

    Thank u .............

  • @anandhugireesh8670
    @anandhugireesh8670 4 года назад

    Mam .ithu cheyumpol vedhana undakumo . Kabham ozhichil und .mayakiyitano mam colonoscopy cheyunne.

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      There can be some pain as we put some air while doing colonoscopy .. but once sedation is given the pain is less . Still many patient do without sedation .Choice is given to the patient..

    • @anandhugireesh8670
      @anandhugireesh8670 4 года назад

      @@MMGastroCareindia thanku mam

  • @santhoshpattayil9307
    @santhoshpattayil9307 3 года назад +2

    Madam malappuram evideyaanu colonoscopy test ullathu? Plz reply madam. Ente mothering vendiyaa.pls reply

  • @manubabu7249
    @manubabu7249 2 года назад +2

    Hii doctor
    Eniku stool nte koode mucus undu red colour il . Vere pain onnumilla … Doctor one week nu medicine edukanam paranju kuranjilenkil colonoscopy cheyan paranju … pedikandathu aayittu undo ? Plz reply

  • @rajeenarasvin9306
    @rajeenarasvin9306 Год назад +2

    Eniku.innu first day malathil kafam vannu.two days ayitt stoli red slot cheruthu kandu .peedi akunnu.prashnam indo

    • @Sameer-om8yp
      @Sameer-om8yp 7 месяцев назад +1

      എന്തായി ബ്രോ ക്ലോനോൻസ്കോപ്പി ചെയ്തോ എന്താണ് പ്രസംഗം ഇപ്പൊ ഉണ്ടോ

    • @Sameer-om8yp
      @Sameer-om8yp 7 месяцев назад

      എന്തായി ബ്രോ

    • @rajeenarasvin9306
      @rajeenarasvin9306 7 месяцев назад

      @@Sameer-om8yp cheyithila.athu mulaku podiyude kutt ayirunu
      kafam idaku vanud.oru dr kandapo athu prashnamila enna paranjathu
      pine poyila

  • @vidyamohan4695
    @vidyamohan4695 4 года назад +1

    Ente father nu stomach pain aayittu colonoscopy cheythirunnu.kurachu swelling undu and infection num undu ennu paranju. Doctor medicine koduthirunnu..but still pain undu.vere enthengilum test suggests cheyyamo?

  • @kuriakosevarkey498
    @kuriakosevarkey498 2 года назад +1

    Why can't an abdominal CT Scan be done instead of colonoscopy to find out the condition of the stomach?

  • @shibinamansoor9883
    @shibinamansoor9883 2 года назад

    Sadation tharathe colonoscopy cheytha arenkilum undo?

  • @shainsha804
    @shainsha804 3 года назад

    Madam nanor sargene kadu 1 month medicen thannu arshas und Enna parnne marilleghill tub itt nokhan paranu cancer udakhumonn bayamud malm murukhube blood varunnulu enthann arilla

  • @nabeelahammed1873
    @nabeelahammed1873 2 года назад +4

    Colonoscopy test ethra amount avumm dr

  • @sreelu164
    @sreelu164 6 месяцев назад

    Dr nte husband armyil work cheyvann. Chila fd kazhikumpol digest akunilla weight kuranju varuva so colonoscopy cheyan paranju thanne ann pokunath nthenkulum problem ondo dr thanichpoye test cheythal

  • @nisraanwar975
    @nisraanwar975 Год назад

    Dr enikk pregency timil 6masam thudangiyeha loos motion eppol mon 1age ayi ippoum mariyittilla vishppilyma und. Ithu nthu kondavum fatti liver grade 2ane😢

    • @MMGastroCareindia
      @MMGastroCareindia  Год назад

      ഒരു colonoscopy ചെയ്തു നോക്കൂ

  • @iamindia1821
    @iamindia1821 Год назад +1

    എനിക്ക് വയറിൽ നീ പോകും തിന്ന് കഴിഞ്ഞാൽ പക്ഷെ വേദന ഇല്ല 6മാസം ആയി ഡോക്ടർ colonoscoppy ചെയ്യാൻ പറഞ്ഞു നല്ല ചൊറിച്ചിൽ ഉണ്ട്

  • @user-oq6zt4xj6c
    @user-oq6zt4xj6c 9 месяцев назад

    🙏🙏🙏

  • @nish3251
    @nish3251 2 года назад

    Daily ducolax 5 mg kazhikkunnadil kuzhappamundo

    • @MMGastroCareindia
      @MMGastroCareindia  2 года назад

      ഒരിക്കലും പാടില്ല

    • @nish3251
      @nish3251 2 года назад

      @@MMGastroCareindia mam, endhu cheyyanam. Idu daily kazhichaal endhaanu problem.
      Kure varshamaayitt constipation und. Ippo fistula starting aan

  • @MohammedRazal-mm6rv
    @MohammedRazal-mm6rv 5 месяцев назад

    2pravashiyam colonascopy cheydu bayopsy risultkitti oru thegayum illa

    • @sofiyac3966
      @sofiyac3966 Месяц назад

      എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ, ബയോപ്സി എന്തിനാ ചെയ്തത്

  • @ajithaji7840
    @ajithaji7840 11 месяцев назад +8

    കോളനോസ്കോപ്പി എത്ര rate വരുന്നുണ്ട് ചെയ്യാൻ

  • @sarathvava2034
    @sarathvava2034 4 года назад

    Please reply madam please help me

  • @xvgbhj4348
    @xvgbhj4348 2 года назад

    Colonoscopikk ശേഷം kazhikkaavunna ഭക്ഷണം ഏതൊക്കെ.ഒഴിവാക്കേണ്ടത് ഏതൊക്കെ onn പറഞ്ഞു തരാമോ ഡോക്ടർ.

  • @athiradiya216
    @athiradiya216 3 года назад

    Madam endoscopy cheithappo amasayathil white padukal chila idangalil kandu enthanath

  • @noo_ni6938
    @noo_ni6938 3 месяца назад +1

    Sorry to say, but Dr Maya is the most careless doctor we have ever met. I took my mom to consult this doctor and she didn't even listen to what we wanted to tell her. She was so busy talking to someone on the phone abt some classes... We waited and once the call was done ...she was so disturbed and without even listening to what my mother wanted to say....she wrote tests worth 10k and once we took the tests ..she didn't even check the results... instead we had to point out some variations in some tests. Very careless and intolerant behaviour from a doctor who claims to be an expert.

  • @sarathvava2034
    @sarathvava2034 4 года назад +1

    Mam Achanu vayyand erikkyaaa
    Lock downite startingil vayyathe aayathaaaa toiletil pokkumbo blood povaarund but hospitalil kond pokkaan sadhichilla epo doctors cancer aannennum 4th stage aannennum parayunnu njn Ntha cheyyaaa Enik ariyilla Oru vazhi paranju tharo
    4th stage oke aavumbo mattaaan sadhikkyoooo please reply to my question it's very argent please mam

  • @ammuzsaranya209
    @ammuzsaranya209 2 года назад

    Plz reply

  • @avaaviyalvlogs8473
    @avaaviyalvlogs8473 4 года назад

    doctor ethu hospitalil anu work cheyunnathu.clinic undo consult cheyan vendiyanu

  • @rajithavede0pr96
    @rajithavede0pr96 2 года назад +3

    ഞാൻ 30 വയസള്ള സ്ത്രിയാണ് 2 Normal delivery ഇപ്പോൾ എനിക്ക് രാത്രി ഭക്ഷണശേഷം എപ്പോഴും Toilet ൽ പോകാനുള്ള തോന്നൽ എന്നാൽ Mosion പോകില്ല ഭയങ്കര ബുദ്ധിമുട്ട് കാലിൻ്റെ പാദത്തിന് വേദനയും dr നെ കാണിച്ചപ്പോൾ മലദ്വാരത്തിന് ചുറ്റുമുള്ള മസിൽ കട്ടിയായതാണ് 6 മാസം exa Siു e ചെയ്യാൻ പറഞ്ഞു 'കുറവില്ലെങ്കിൽ Colon 0 Scopy ചെയ്യാൻ പറഞ്ഞു.drതന്നTable t കഴിക്കുമ്പോൾ കുറവ് തോന്നുണ്ട്. col on SpCopy ചെയ്യേണ്ടതുണ്ടോ Pls Replaymam

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Clonosphy cheyithiruno

    • @zaktimeszaak3779
      @zaktimeszaak3779 7 месяцев назад

      Same avastahyanu enikkum moshion nadanaal matram annu urakkam kitunullu

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 3 года назад

    Hai. Oru samsahyam chodichotte. Ee colonoscopy chythu kazhiunavarak vayatil ninu pine nirthathe pokumenn paraunu... Jeevithathil full shriyano.. Agne nthakilm case undo plz rply chayyne plz mam, orupad late aakthe rply prathikshikunu

  • @aswathykt7691
    @aswathykt7691 3 года назад +1

    Dr മലദ്വാരത്തിനടുത് എല്ലു പോലെ ഉറപ്പുള്ള 2 മുഴകൾ und athu എന്തു kondanu

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Fissure അല്ലെങ്കിൽ thrombosed pile ഓ ആയിരിക്കും

    • @noufalnbr7670
      @noufalnbr7670 3 года назад

      @@MMGastroCareindia hi Dr. ഞാൻ സൗദിയിൽ ആണൂ എനിക്ക്‌ മൂന്ന് മാസമായി വയറിനു എന്തോ ഒരു പ്രശ്നം പോലെ വയറ്റിൽ നിന്ന് പോകുംബോൾ എന്തൊക്കെയൊ ഒരു കേട്‌ പോലെ പോകുന്നു ..! ഞാൻ ഡൊക്ടറെ കണ്ടു മരുന്ന് തന്നു പക്ഷെ മറ്റമില്ല ..! നാട്ടിൽ പോയി ഇത്തരം test നടത്താൻ പറഞ്ഞു .പക്ഷെ നിലവിലെ സാഹചര്യത്തിൽ പോകാൻ പറ്റാത്ത അവസ്തയിലാണു ..! എനിക്ക്‌ വയറിനു വേദനയോ ഒന്നും ഇല്ല toilet ൽ പോകാൻ തോന്നുന്ന സമയത്ത്‌ വയറീൽ നിന്നും ഒരു പരപര സൗണ്ട്‌ പോലെ തോന്നും ..! പക്ഷെ മോഷനിൽ ഭക്ഷണം ദഹിക്കാത്ത പോലെ പോകുന്നത്‌ കാണാം കഫം പോലെയും ഒന്ന് രണ്ഡ്‌ പ്രാവശ്യം കറൂത്ത നിറത്തിൽ ഉള്ള കഫം പോലെയും ചെറുതായിട്ട്‌ പോയി . ഇപ്പോൾ ഞാൻ ആകെ ടെൻഷനിൽ ആണൂ എന്താണെന്ന് അറിയില്ല 🥲

    • @MMGastroCareindia
      @MMGastroCareindia  3 года назад

      അടിയന്തിരമായി gastro doctore കാണിക്കണം. എനിക്ക് പരിശോധിക്കാതെ ഒന്നും പറയാൻ പറ്റില്ല. അധികം താമസിപ്പിക്കാൻ പറ്റില്ല

    • @sofiyasofiya9366
      @sofiyasofiya9366 2 года назад +1

      @@noufalnbr7670 epol angana und

    • @noufalnbr7670
      @noufalnbr7670 2 года назад

      @@sofiyasofiya9366 its ok now

  • @Zaya.Zayamolmuneer-tc5cq
    @Zaya.Zayamolmuneer-tc5cq 6 месяцев назад

    Ente husbandinu 29 vayasanu. 8 varshamayit vayaru vedana aanu. Orupad medicine kazhichu. Orupad test cheythu. Onnilum endhanu vayar vedanak kaaranam enn arinjilla. Endoscopy cheythu. Athilum arinjilla. Ippo tilet irikumbo blood varan thudangiyapo colonoscopy cheyyan paranju. Inn ath cheyyan vendi poyittund. Result endhanenn ariyilla.😢

  • @mansoorkuttippala7459
    @mansoorkuttippala7459 3 года назад

    13vayyassil undaya rectal bleeding വീണ്ടും 10വർഷത്തിന് ശേഷം ഉണ്ടായി. Checkingil ഒന്നും കണ്ടെത്താനായില്ല. ഈ വ്യക്തിക്ക് colonoscopy ചെയ്യണോ. ഈ വ്യക്തി garbini ആണെങ്കിൽ ഈ test ചെയ്യാൻ കഴിയുമോ

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ചെയ്യേണ്ട.

    • @sainoos5242
      @sainoos5242 3 года назад

      എന്ത് കൊണ്ടാണ് ഇങ്ങനെ വര്ഷങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായത്.7,8മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ബ്ലീഡിങ് ആണ് ഉണ്ടായത്. ഓരോ തവണ ബാത്‌റൂമിൽ പോകുമ്പോളും 300,400ml ഓളം bleeding ഉണ്ടാകുന്നു.ഒരു പാട് bleeding undayi. പൈൽസ് അല്ല. എന്താണിങ്ങനെ മുന്നേ വല്ല patientsinteyum അനുഭവം ഉണ്ടോ

    • @reethureethu9752
      @reethureethu9752 Год назад

      ​....,....,...

  • @sreekanthnarayanan4619
    @sreekanthnarayanan4619 3 года назад +5

    IBS treatment നു colonoscopy ചെയ്യാറുണ്ടോ?????

  • @vinupalathol
    @vinupalathol Год назад

    Madam എന്റെ അഞ്ചര വയസ്സ് ആയ മോൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മോഷൻ പോകുമ്പോ ഒരു ഡ്രോപ്പ് ബ്ലഡ് പോകുന്നു. Doctor colonoscopy reffer ചെയ്തിട്ടുണ്ട്. പേടിക്കാൻ ഒന്നും ഇല്ലല്ലോ

  • @sangeethjayaprakash4277
    @sangeethjayaprakash4277 2 года назад +4

    ഞാൻ colono scopy ഈ ആഴ്ച ചെയ്യാൻ പോകുന്നു ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഈ ടെസ്റ്റിന് മുൻപുള്ള blood test ഉം കാര്യങ്ങളുമൊക്ക എടുത്തു നോർമൽ ആണ്

    • @MrAFSALEM
      @MrAFSALEM 2 года назад

      Enganeyund bro

    • @MrAFSALEM
      @MrAFSALEM 2 года назад

      Details parayo

    • @ashiqanvar2352
      @ashiqanvar2352 Год назад

      Hlo ഇതിന്റെ total cost എത്ര

  • @nish3251
    @nish3251 2 года назад +2

    Mam, 20 years okke aayitt constipation und. Ankene okke enkilum colonoscopy edukkano

  • @reborn9929
    @reborn9929 3 года назад

    RUT: POSITIVE dangerous aano

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Dangerous alla. Treatment edukkanam

    • @reborn9929
      @reborn9929 3 года назад

      Mam/sir ee RUT positive really entanu

    • @reborn9929
      @reborn9929 3 года назад

      Doc clearly onnum paranjilla med maatre tannulu

    • @MMGastroCareindia
      @MMGastroCareindia  3 года назад

      It means h pylori , a bacteria causing ulcer is present in your stomach . Need to treat for that

  • @azadmuhammad7464
    @azadmuhammad7464 9 месяцев назад +1

    colonoscopy ചെയ്യുമ്പോൾ നമ്മൾ എങ്ങനെ ആണ് ഭക്ഷണക്രമം നിയന്ത്രിക്കേണ്ടത്

  • @shefnashefna7745
    @shefnashefna7745 3 года назад

    Uterus ell small fibroid und ethinu colonoscopy chyeyyan paranju endokondannu angyenye paranjath pls give answers

    • @MMGastroCareindia
      @MMGastroCareindia  3 года назад

      Fibroid നു വേണ്ടി ആയിരിക്കില്ല. ദയവു ചെയ്ത് നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക

    • @shefnashefna7745
      @shefnashefna7745 3 года назад

      Scanning fibroid und but verye onnum ella ennu paranju

  • @jessyjohn4238
    @jessyjohn4238 4 года назад

    Kidney patient.. dialysis ചെയ്യുന്നവർക്കു ഈ test ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടൊ

  • @anasp5832
    @anasp5832 3 года назад +1

    Madam eniku fistula surgery 3 yr munp cheythath aanu ipol 6 months aayi veendum stool il blood und pinne koode pazhuppu pole varunnum und . Ee pulp pole varunnath enth kondanu pls reply me ith rectel cancer umayi bhandham undo

    • @MMGastroCareindia
      @MMGastroCareindia  3 года назад +1

      How old are you . Can you please meet me

    • @anasp5832
      @anasp5832 3 года назад

      @@MMGastroCareindiaage 30, contact number undo please

    • @nishad2061
      @nishad2061 2 года назад

      ബ്രോ എന്തായി നിങ്ങളുടെ അസുഗം നിങ്ങൾ പറയുന്നമരിക് എനിക്കും ഉണ്ടായിരുന്നു 8മാസമായി മരുന്ന് കുടിക്കുന്നു

  • @sherly5663
    @sherly5663 4 года назад +1

    Mam ilio caecal valve neeru varunnathinte reason enthanu

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      It can be due to many reasons - most common are tb and Crohn’s disease

    • @sherly5663
      @sherly5663 4 года назад

      Mam tb means tuberculosis aano aavan sadhyatha aano

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      അങ്ങനെ ഒരു സാധ്യത ഉണ്ട്. ഒരു colonoscopy ചെയ്താൽ അറിയാമല്ലോ. ഭയക്കേണ്ട.

    • @sherly5663
      @sherly5663 4 года назад

      Thank u mam

  • @reshmaph232
    @reshmaph232 2 года назад

    Dr eneke crohns desease ane.njan 10 year ayeette medicine kazhechu konderunnu.njan10 year munpe colonoscopy cheyethatha penna colonoscopy cheyethittilla.eppo eneke nalla vayruvedana kudathathalayee.eppo njan colonoscopy cheyenno.eppo etra cost please reply urgent

  • @sabareeshchathanparambath6362
    @sabareeshchathanparambath6362 2 года назад +3

    ഇതിന്റെ ചെലവ് ഏകദേശം എത്ര വരും

    • @raheemk807
      @raheemk807 2 года назад

      6000 മുതൽ 9000 വരെ

    • @ushadutt1348
      @ushadutt1348 2 года назад

      5000.(Caritas hospital,, Kottayam )

  • @bindubindu5586
    @bindubindu5586 3 года назад

    Dr enik malabandam und pinne maladwarathil pain und pinne avide cheriya thadipum und munp blood vannirunu ipo varunilla ithinu colonoscopy cheyyano

    • @MMGastroCareindia
      @MMGastroCareindia  3 года назад

      വേണ്ട എന്ന് തോന്നുന്നു

    • @bindukannan8387
      @bindukannan8387 2 года назад

      @@MMGastroCareindia .......................

    • @bindukannan8387
      @bindukannan8387 2 года назад

      @@MMGastroCareindia ........................

    • @gadgetsreviews2640
      @gadgetsreviews2640 4 месяца назад

      Colonoscopy cheythirunno pineedu ? Eppo mariyo ?