നിങ്ങൾക്ക് മലബന്ധം (constipation) ആണോ? | M&M Gastro Care India | epi-036

Поделиться
HTML-код
  • Опубликовано: 5 окт 2024
  • online appoinment: www.mmgastroca...
    M&M Gastro Care India
    youtube subscribe link: / @mmgastrocareindia
    www.lapgastrosurgery.com
    The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
    Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
    Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
    Keep up with our latest videos by subscribing to our RUclips channel via the red "subscribe" button.
    Dr Manoj Kumar Ayyappath
    MS, DNB, DNB ( Gastro Surg), MRCS ( Edin) ,
    MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900
    Dr Maya Peethambaran
    MD,DNB,DNB (gastro), MRCPCH,PGDAP
    Consultant Gastroenterologist and Hepatologist.
    HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
    Ph - 8281999900

Комментарии • 539

  • @yousafali6602
    @yousafali6602 4 года назад +38

    വളരെ അധികം അറിയാൻ ആഗ്രഹിച്ച ഒരു വിഷയം. നല്ല അറിവ് ങ്ങൾക്ക് നൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🙏🙏💐💐

  • @rajandd2878
    @rajandd2878 Год назад +6

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി അറിയിക്കുന്നു.

  • @hussainparappara6696
    @hussainparappara6696 2 года назад +2

    വളരെ ഉപകാരപ്രദമായ ഒന്നാണ് ഡോക്ടറുടെ ഉപദേശം

  • @shafeekmon552
    @shafeekmon552 2 года назад +6

    വളരെ ലളിതമായി പറഞ്ഞ ഡോക്ടറോട് നന്ദി 👌👌👌

  • @thesignatur8264
    @thesignatur8264 4 года назад +38

    ഞാൻ ഇന്നാണ് sir ന്റെ ഈ ചാനൽ കാണുന്നത്... ഒരുപാട് അറിവുകൾ പകരുന്ന ഒരു ചാനൽ 👍👍👌👌

  • @sherlyjohn06
    @sherlyjohn06 2 года назад +2

    വളരെ നന്നായി പറഞ്ഞു മനസിലാക്കി അറിയാനിരുന്ന കാര്യങ്ങൾ ആയിരുന്നു, thank you Sir

  • @thesignatur8264
    @thesignatur8264 4 года назад +15

    വളരെ വിശദമായി ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി 👍👍 ഇനിയും ഇതുപോലെയുള്ള ഡോക്ടറുടെ അറിവുകൾ ഞങ്ങളുമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍👍

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 7 месяцев назад +2

    Very usefull information dr sir Thank you so much 🙏🙏🙏

  • @anicekurian5256
    @anicekurian5256 2 года назад +5

    Thank you very much Dr for your valuable words 🙏

    • @aslam9171
      @aslam9171 Год назад

      ന െല്ലാ രു 'അറിവ് നൽകിയ Dr: നന്ദി നന്ദി നന്ദി

  • @arunvj840
    @arunvj840 3 года назад +5

    നല്ല information thanks doctor

  • @haris927
    @haris927 3 года назад +4

    Very valuable information
    thank you so much 🙏🌹🌹🌹

  • @pappanambika7015
    @pappanambika7015 2 года назад +3

    A good explanation.useful to knower. Good clearly advised. Thank you sir.GOD BLESS YOU

  • @padmanabhank523
    @padmanabhank523 4 года назад +4

    നല്ല ഒരു ക്ലാസ് ആണ് ഡോക്ടർ കാഴ്ച വച്ചത്. നന്ദി.

    • @MMGastroCareindia
      @MMGastroCareindia  4 года назад

      നന്ദി. തുടർന്ന് കാണുക.

    • @josephk.u.8186
      @josephk.u.8186 3 года назад

      Hi Dr. very good informative advice

  • @ranjisruthicochi2540
    @ranjisruthicochi2540 4 года назад +8

    Avoid Bakery food and fast foods .Dont smell even "maida" 😀😀😀..drink lots of water. Eat Dates, papaya , carrots and more veg and fruits..

  • @rejithasurendran7524
    @rejithasurendran7524 3 года назад +5

    Good messages Tq sir

  • @mohammedashraf5464
    @mohammedashraf5464 Год назад +1

    നന്ദി dr ലളിതമായി ഈ വിഷയം പറഞ്ഞു തന്നതിൽ 👌

  • @sivank9969
    @sivank9969 2 года назад +2

    Excellent information for lay people. TKS.

  • @marykuttykuriakose7041
    @marykuttykuriakose7041 3 года назад +3

    DR. Very good God bless you

  • @prathaprp5958
    @prathaprp5958 2 года назад

    എല്ലാവർക്കു
    പ്രയോജനപ്പെടുന്ന
    സന്ദേശം
    നന്ദി രേഖപ്പെടുത്തുന്നു

  • @pmnowshad
    @pmnowshad 4 года назад +20

    *ആദ്യം ഡോക്ടർക്ക് അഭിനന്ദനങ്ങൾ, ഏറ്റവും സിമ്പിളായി, ലളിതമായി, പച്ചമലയാളത്തിൽ മലബന്ധത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു തന്നതിന്....*
    *കേട്ടിട്ട് തോന്നുന്നത് പലരുടെതും ഭക്ഷണത്തിന്റെ മാറ്റം കൊണ്ടായിരിക്കും*

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      നന്ദി. അല്ലാതെയും വരാം. പക്ഷേ ഒരുവിധം അസുഖങ്ങൾ ഭക്ഷണ ക്രമീകരിച്ച് മാറ്റി എടുക്കാവുന്നതാണ്

  • @mohammedmk8392
    @mohammedmk8392 4 года назад +6

    വളരെ സന്തോഷം

  • @unnikrishnan8391
    @unnikrishnan8391 3 года назад +4

    Very worthy information, Sir.....Thanks...........

  • @navasmahlari5518
    @navasmahlari5518 4 года назад +5

    Thanks doctor good information

  • @sumatrv644
    @sumatrv644 Год назад +1

    നന്ദി നല്ലകാര്യം പറഞ്ഞു തന്നതിൽ

  • @mujeebperumanna4801
    @mujeebperumanna4801 3 года назад +4

    നല്ല അവതരണം .... വലിച്ച് നീട്ടാതെ കാര്യം പെട്ടെന്ന് പറഞ്ഞു...നന്ദി

  • @jasminshafirichu6479
    @jasminshafirichu6479 3 года назад +3

    👍👍 ethra nalla reethiyila sir oro karyavum paranhu tharunhsth

  • @mikro921
    @mikro921 4 года назад +7

    നന്ദി ഡോക്ടർ, നല്ല അറിവാണ്

  • @shyamanair4402
    @shyamanair4402 3 года назад +3

    Thank you sir Good infarmaction

  • @salomykm4627
    @salomykm4627 3 года назад +3

    Good information.
    Thank you 👍

  • @jasminshafirichu6479
    @jasminshafirichu6479 3 года назад +4

    Eath fruts vegitabile kazhikkenam parayu sir

  • @AbdulKareem-P
    @AbdulKareem-P 4 года назад +5

    കുവൈറ്റിൽ എവിടെയാണ് നല്ല ഗ്യാസ്‌ട്രോന്റെ ഡോക്ടർ ഉള്ളത് ? ആർകെങ്കിലും അറിയോ ?

  • @johnpaul9233
    @johnpaul9233 2 года назад +3

    Whether Constipation will result in gas formation in abdomen? Or gas formation is a symptom of constipation? Please respond .Thank you very much.

    • @manojayyappath9577
      @manojayyappath9577 3 месяца назад

      Constipation can lead to gas formation. But not in all. patients with irritable bowel syndrome with constipation develops gas bloats

  • @yogaenlightens293
    @yogaenlightens293 4 года назад +5

    Excellent and informative class

  • @damodaranp1181
    @damodaranp1181 4 месяца назад +1

    Good information

  • @kaderkutty
    @kaderkutty 4 года назад +8

    താങ്ക്സ് സാർ നല്ല ഇൻഫോമേഷൻ

  • @ramachandrankaimalkakkaras8695
    @ramachandrankaimalkakkaras8695 2 года назад +1

    Doctor re kananam . Information is great

  • @haneef4963
    @haneef4963 4 года назад +2

    Thnku.. good information sir

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +2

    V good observation

  • @mayamk3644
    @mayamk3644 3 года назад +2

    Thank u ഡോക്ടർ.. Good information 🙏🙏🙏👍👍god bless u

  • @oneminuteplease5664
    @oneminuteplease5664 4 года назад

    Dr. അങ്ങ് വളരെ വിശദമായി ഏറ്റവും നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു. ഡോക്ടർ എനിക്ക് ആദ്യം വരുന്ന കുറച്ച് stool വളരെ കട്ടിയായി വരുന്നു പിന്നീട് ലൂസാണ്. അതുകൊണ്ട് വളരെ പ്രഷർ കൊടുക്കേണ്ടി വരുന്നു. 6 മാസമായി ഇത്. ധാരാളം വെള്ളം കുടിക്കുന്നുണ്ട് vegetables and fruits കഴിക്കുന്നുണ്ട്. ദയവായി ഒരു മറുപടി തരണേ

    • @MMGastroCareindia
      @MMGastroCareindia  4 года назад

      പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല

    • @oneminuteplease5664
      @oneminuteplease5664 4 года назад

      @@MMGastroCareindia ഡോക്ടർ ഞാൻ നാളെ രാവിലെത്തേക്ക് ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്. സാറിനെ കാണ്ടാൽ എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇന്ന് പുറപ്പെടാൻ ഇരിക്കുകയാണ്. വയനാട്ടിൽ നിന്നാണ് വരുന്നത്. ഈ പ്രയാസം മൂലം വളരെ ബുദ്ധിമുട്ടിലാണ്. രണ്ട് പ്രാവശ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഫിഷർ ഉണ്ടായി. എന്നും tension ആണ്. എന്നെ സഹായിക്കണം.

    • @akshay6842
      @akshay6842 Год назад

      മാറിയോ

  • @sunandaprabhu8582
    @sunandaprabhu8582 3 года назад +3

    Thank you so much doctor for valuable information

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +2

    Very very Thanks Doctor 🙏

  • @sasidharanponnarassery189
    @sasidharanponnarassery189 4 года назад +3

    Thanks. Myself is chronic patient of constipation.

  • @muhammedmana5851
    @muhammedmana5851 4 месяца назад

    Dr. You are great

  • @VaigaSunil304
    @VaigaSunil304 Год назад +1

    സൂപ്പർ വീഡിയോ, നല്ല അറിവ് 👍👍👍

  • @mollyl7808
    @mollyl7808 4 месяца назад +1

    Thank you sir

  • @savithridassavithri5720
    @savithridassavithri5720 3 года назад +1

    Nalla oru information thank u Dr

  • @gowricherulil9315
    @gowricherulil9315 3 года назад +2

    Very valuable infn dr

  • @tseasow6581
    @tseasow6581 2 года назад +1

    Thank you sir god bless you

  • @barlinworld7240
    @barlinworld7240 4 года назад +5

    നന്ദി ഡോക്ടർ.,

  • @ushanair6129
    @ushanair6129 3 года назад +2

    Good information Sir

  • @antonykunjavira664
    @antonykunjavira664 3 года назад +2

    Good information

  • @babypk8928
    @babypk8928 3 года назад +3

    Thank u doctor

  • @zamilzaynzayn7123
    @zamilzaynzayn7123 2 года назад

    Enik vegetables and fruits kazhikkumbol problem illa..Idakk shawarma,Burgers itemsokke kazhikkumbol uchakk allel evening malam pokkumbol..Idakk ith kazhikumbol hard stools aan pokunnathuu allenghil nalla valuppamullathum

  • @nadeera4321
    @nadeera4321 3 года назад +2

    Thanks Dr

  • @thomaskj6361
    @thomaskj6361 2 года назад +2

    Very useful information

  • @kabeerahammed1120
    @kabeerahammed1120 3 года назад +3

    സൂപ്പർ സൂപ്പർ 👌👌👌👌👌🙏

    • @mradhakrishnan3549
      @mradhakrishnan3549 2 года назад

      വിശദമായ വിശദീകരണത്തിന് നന്ദി,ഡോക്ടർ.

  • @dheenathanha3021
    @dheenathanha3021 Год назад

    Dr edhu kettall pedichu pogum Dr kanaanpollu. Thonulla eantho valya asugam ullapolle eallavarkkum thonnum rogi pedichu pogum edhe asugam ulla allaanu njn kettapoll thanne padi jeevan poy Dr kanannum pediyaavunnu

  • @padmanabhanpadmanabhan1405
    @padmanabhanpadmanabhan1405 3 года назад +4

    ഡോക്ടർ, ടോയ്‌ലെറ്റിൽ പോകുന്നതിന് മുമ്പ് ഒരു എനീമ..., (sataf കൊണ്ട് വെള്ളം ഉള്ളിലേക്ക് push ചെയ്യുന്നത്) കൊണ്ട് കുഴപ്പമുണ്ടോ.. Hard ആയ സ്റ്റൂൾ പുറത്തു കൊണ്ട് വരാൻ സഹായിക്കില്ലേ

  • @MonsoondelitewithDrSinsila
    @MonsoondelitewithDrSinsila 4 года назад +4

    Very good information in simplified form sir.. Good job

  • @shani6405
    @shani6405 2 года назад +2

    Sir ende delevry kazinn 4month aayj c section aayirunnu ippol gyas prblm und thondayil endho vann nilkum pole embakkam vittal sheriyagum atendhanu sir angane

  • @sreedharannair2218
    @sreedharannair2218 2 года назад

    Very useful information.

  • @hadiyahadi8191
    @hadiyahadi8191 3 года назад +1

    Good presentation

  • @sankuayyappath9828
    @sankuayyappath9828 4 года назад +1

    Good Doctor

  • @ericstephen266
    @ericstephen266 2 года назад

    Thank u dear God bless u

  • @Muhammed_parker
    @Muhammed_parker Год назад +1

    Thags

  • @c.ayyappanpillai1947
    @c.ayyappanpillai1947 4 года назад +5

    Dr. Ji, Very nice presentation. Points explained very well. I want to have a consultation with you.
    Regards

    • @MMGastroCareindia
      @MMGastroCareindia  4 года назад +1

      Contact me. 8281999900

    • @sanjaymenon5029
      @sanjaymenon5029 4 года назад +1

      I have same symptoms since 10 year am suffering,, please help me out of this sir, present now am at banglure, am from ernakulam, i want to have a consultation with u.. now am feeling not good,, lazyness, tiredeness, not concentrate..

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Contact me in 8281999900 after 4pm

    • @georgegeorge.c.p5268
      @georgegeorge.c.p5268 3 года назад

      @@MMGastroCareindia

  • @alphonsakj6327
    @alphonsakj6327 2 года назад +3

    എന്റെ മകൾ 28 വയസ്സ്
    ഓട്ടീസം ആണ്. സിക്കാട്രിക് medinine കഴിക്കുന്നു... വല്ലാതെ വിഷമിക്കുന്നു

  • @KLKL-yl1nq
    @KLKL-yl1nq 4 года назад +2

    ഡോക്ടർ രാവിലെ മോഷൻ പോയാൽ അര മണിക്കൂർ കഴിഞ്ഞാൽ പിന്നെയും പോണം അത് പോയി കഴിഞ്ഞാൽ ശരീരത്തിന് നല്ല സുഖം മാണ് 3 ദിവസം മായി മലബന്ധം ഉണ്ട് ദിവസം 3 പ്രാവിശ്യം പോവുന്നുണ്ട് എടക്ക് ഗ്യാസ് തേട്ടി പോവുന്നുണ്ട്

    • @ramanivp5249
      @ramanivp5249 2 года назад

      താങ്ക്യൂ സർ വളരെ ഇഷ്ടപ്പെട്ടു ഇത് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇത്രയ്ക്കും മനസ്സിലാക്കി തന്നു ഡോക്ടർക്ക് ഒരുപാട് നന്ദി.

    • @binumathew8698
      @binumathew8698 2 года назад

      Yes me

  • @XD123kkk
    @XD123kkk 3 года назад +1

    Dr. Ulcerative colitis ne patti oru video itumo... Remedy... Ayurveda m.. Homeopathy . Undo.. Enthellam aanu... Pls..

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഇതിന് മറ്റു ചികിൽസകൾ ഫലപ്രദമല്ല. Diagnose ചെയ്താൽ അല്ലേ ചികിത്സിക്കാൻ പറ്റൂ. Allopathy ആണ് ഫലം തരുന്നത്

  • @althafml666
    @althafml666 2 года назад +1

    Enik kore naalayittund . Valare bhudhi muttaan 😭😭😭😭😭😭😭Sathyam paranjaaa eth Karanam chqthalo n vijarichittund

  • @sayyidshafishafi1134
    @sayyidshafishafi1134 4 года назад +11

    ഗ്യാസ് അധികരിച്ചാൽ വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @chandrikach3835
    @chandrikach3835 5 месяцев назад

    Thanks

  • @abdullatheef5534
    @abdullatheef5534 4 года назад +1

    Thanks

  • @bennymc1156
    @bennymc1156 Год назад +1

    How we can consult, my wife suffering the same situation, need your help and
    details

  • @latheeflqthi8715
    @latheeflqthi8715 4 года назад +2

    nallarive sir lathif pp

  • @kmcansil4489
    @kmcansil4489 4 года назад +1

    Veryusecinformation

  • @sakeenasakee9608
    @sakeenasakee9608 Год назад

    Good speech

  • @rajisuresh935
    @rajisuresh935 4 года назад +1

    Very good

  • @ancys9487
    @ancys9487 6 месяцев назад

    എന്റെ പൊന്നു ഡോക്ടറെ sir കൃത്യമായി ആൽമാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു പക്ഷെ ഞങ്ങൾക്കു കൃത്യമായ ചികിത്സ കിട്ടണമെങ്കിൽ ദൈവം തന്നെ വിചാരിക്കണം മിക്കവാറും ഡോക്ടർസ് നു അവർക്കു കിട്ടാനുള്ളത് കിട്ടണമെന്നെയുള്ളു പിന്നെ എന്തെങ്കിലുമൊക്കെ മരുന്ന് എഴുതും പണ്ട് പഠിച്ച അറിവും വച്ചു നാട്ടിൽ വളരെ patients എത്തുന്ന ഒരു dr ടെ അടുത്ത് 2,3തവണ constipation nte കാര്യം പറഞ്ഞു വെള്ളം നല്ലതുപോലെ കുടിക്കണം fruits veg കഴിക്കണം ഇതല്ലാതെ ഒന്നും അവർക്കു പറയാൻ ഇല്ല പറഞ്ഞത് നന്നായി ശ്രദ്ധിക്കുന്നുണ്ട് താനും കാര്യമൊന്നും ഇല്ല അവര് പറയാതെ test nte കാര്യം നമുക്ക് കേറി പറയാൻ പറ്റുമോ

  • @jameelamogral2321
    @jameelamogral2321 2 года назад +1

    ഡോക്ടർ എല്ലാ ദിവസവും രാത്രി മലബന്ധം സ്റ്റാർട്ട് ആവും വയറു വീർക്കൽ വയറുന്ന ഗ്യാസ് പുറത്തേക്ക് പോലെ ഒരു ഉച്ച ആകുമ്പോ തന്നെ അത് കുറച്ചു കുറവുണ്ട് മലബന്ധം പോയി കഴിഞ്ഞു പിന്നീട് വൈകുന്നേരം രാത്രി വരെ ഒന്നുമില്ല രാത്രി ഒരു 3:00 മണി ആവുമ്പത്തിന് വീണ്ടും തുടങ്ങി അതെന്ത് സൂക്കേടാണ് വരുന്നുണ്ട് എന്ന് പറഞ്ഞു തരാമോ

  • @anithatm9982
    @anithatm9982 4 года назад +1

    Thank you Dr. Anitha

  • @nasumudnabeesa3201
    @nasumudnabeesa3201 3 года назад

    സാർ എനിക്ക് ഈ പറയുന്ന കാര്യങ്ങൾ ഉണ്ട് രണ്ടു പ്രവിശ്യം റ്റുബ് ഇറക്കി വൻ കുടൽ പരിശോധിച്ചതാ അതിൽ നിന്ന് എടുത്തു പരിശോധന ക്കും അയച്ചു കൊഴ് പ്പം ഒന്നും ഇല്ല ഒരു ഡോക്ടർ പറഞ്ഞു സുകർ പോലെ യുള്ള പ്രശ്നം മാണ് വേറെ പ്രശ്നം ഇല്ല മരുന്ന് കഴിച്ചോ ട്ട് ഇരിക്കണം എന്ന് അടുത്ത ഡോക്ടറേ കൊണ്ട് വീണ്ടും പരിശോധന നടത്തി അതിന്റ റിസൽട്ട് വന്നു ഒരു കൊഴ് പ്പ് വും ഇല്ല ഇത് നിങ്ങളു ടെ കുടലിന്റ സ്പീഡ് കൊണ്ടാ ണ് ഒരു മാസത്തേക്ക് മരുന്ന് തന്നു പിന്നെ മരുന്ന് കഴി ക്കണ്ട എന്ന് പറഞ്ഞു കഫം പോലെ പോകുന്നതിന്റെ ബുദ്ധി മുട്ട് പറഞ്ഞപ്പോൾ അത് പൊക്കോട്ടു മൈൻഡ് ചെയ്യണ്ട എന്നാണ് പറഞ്ഞത് പൈൽ സ്‌ ഉണ്ടോ എന്ന് അറിയാൻ അതും ചെക്ക് ചെയ്തു നോർമൽ ആണ് ഇനി എന്താ ണ് ഡോക്ടർ ചെയ്യണ്ട ത് ഒരു സർജനെ കാണിച്ചാൽ മലദാ രം ചെക്ക് ചെയ്തു നോക്കുമോ ഒരു മറുപടി പ്രതിഷിക്കുന്നു

  • @renjithmr4597
    @renjithmr4597 4 года назад +3

    Dr.joint pain undengil ithu varumo

  • @ramachandranpillai2397
    @ramachandranpillai2397 3 года назад +1

    Nice

  • @sreedathsingle1008
    @sreedathsingle1008 2 года назад +4

    Sir, എനിക്ക് 33 വയസ്സ് 3വർഷം മുന്നെ 30yrs എനിക്ക് oru mild ischemic സ്ട്രോക് വന്നായിരുന്നു. അതിനുള്ള medicines, Ecospirin, Eptoin100mg കഴിക്കുന്നുണ്ട്. Constipation um ഉണ്ട്. ഇത് medicine കഴിക്കുന്നത്‌ കൊണ്ടാവുമോ. Medicine നിർത്താനും പറ്റില്ല constipation മാറുകയും വേണം. എന്താ ചെയ്യുക കുറച്ചു കാലം കായം tablet കഴിച്ചിരുന്നു. അത് ഫലപ്രദം ആയിരുന്നു. പക്ഷെ already English medicine എടുക്കുന്നതിനൊപ്പം . Ayurveda tablet കഴിക്കാമോ എന്നൊക്കെ ഉള്ള പേടിയിയിൽ അതും നിർത്തിയിരിക്കുവാ. എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാമോ.

  • @ramaniyer05
    @ramaniyer05 4 года назад +1

    Constipation to new born 51 days old. Advice remedy

  • @bijukunjoonjusinger5376
    @bijukunjoonjusinger5376 4 года назад +1

    Gud ...

  • @vishnuk0697
    @vishnuk0697 4 года назад +5

    സർ, ഇടക്കിടെ മലത്തിൽ കൂടെ രക്ത സ്രാവം ഉണ്ടാകുന്നു വേദനയും ഉണ്ട്‌ ഗ്യാസ് പ്രോബ്ളവും ഉണ്ട് കാരണം എന്തായിരിക്കും ഞാൻ പുറത്താണ് വർക്ക്‌ ചെയ്യുന്നത് കൊറോണ കാരണം ഹോസ്പിറ്റലിൽ ഇപ്പൊ പോകാൻ പേടിയാണ് സ്വയം ട്രീട്മെൻ് ചെയ്യാൻ പൊട്ടുമോ. പ്ലീസ് എന്ദെഗിലും പ്രദിവിധി.

  • @HhhuhGg
    @HhhuhGg 4 года назад +7

    താങ്ക്സ് dr പാലാരിവട്ടത് എവിടെയാണ് ഇ ഹോസ്പിറ്റൽ എനിക്ക് താങ്കളെ നേരിൽ കാണാനുമെന്നുണ്ട്

    • @MMGastroCareindia
      @MMGastroCareindia  4 года назад

      Renai Medicity പാലാരിവട്ടം Kochi

    • @aadhidevvlog1840
      @aadhidevvlog1840 3 года назад

      കോഴിക്കോട് ഡോക്ടറുടെ സേവനം ഉണ്ടോ???

    • @MMGastroCareindia
      @MMGastroCareindia  3 года назад

      ഇല്ല

  • @shibukpgood7673
    @shibukpgood7673 3 года назад +4

    സർ... 2 വയസ് കഴിഞ്ഞ കുട്ടിക്ക് 3, 4 ഡേ കഴിഞ്ഞാന്ന് മലം പോകുന്നത്. അതും വയറിളക്കാനുള്ള മരുന്നു കൊടുത്താൽ മാത്രം..എന്താണ് ചെയ്യേണ്ടത്.

    • @MMGastroCareindia
      @MMGastroCareindia  3 года назад +3

      Contact Dr maya . She is the pediatric gastroenterologist. 9447101100

  • @manudrumz
    @manudrumz 3 года назад

    Well said sir

  • @sheeefkt8674
    @sheeefkt8674 2 года назад

    Thankyousir

  • @ashikcp4921
    @ashikcp4921 3 года назад +1

    ഡോക്ടർ എനിക്ക് ഒരു ദിവസം തന്നെ 3 & 4 തവണ Toilet il പോകേണ്ട അവസ്ഥയാണ്. രാവിലെ ചായ കുടിച്ച് ഒരു 2 മിനിറ്റ് കഴിഞ്ഞാൽ അപ്പോ Toilet ൽ പോകേണ്ടിവരും. ഇത് തുടങ്ങിയിട്ട് ഒരാഴ്ച ആയി plz help

  • @sherinjaison8231
    @sherinjaison8231 4 года назад

    sir, thank you for your words... Nammal ethu doctoreyaanu kaanikendath... gastro enderologist aanoo best...

  • @girijathampi4901
    @girijathampi4901 3 года назад +3

    🙏🙏🙏

  • @shamlajasminshamlajasmin9790
    @shamlajasminshamlajasmin9790 4 года назад +2

    സാർ എനിക്ക് ഫെസ്റ്റൂല ഉണ്ടായിരുന്നു അലോപ്പതിയിൽ 3 ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും വന്നു പിന്നെ ആയുർവേദ ത്തി ൽ ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞു ഇപ്പോൾ ഒരു വർഷം കഴിഞ്ഞു കുഴപ്പമില്ല പക്ഷേ എനിക്ക് വയറ്റിന്ന് പോവാൻ ചിലപ്പോൾ നല്ല ബുദ്ധിമുട്ട് ആണ് ആയുർവേദ dr തന്ന മരുന്ന് ഉണ്ട് വയറ്റിന്നു പോവാൻ നെയ്യിൽ ഒരു ചൂർണ്ണം ആണ് എന്നാലും പോവുന്നില്ല എന്താണ് സർ ഒന്ന് പറഞ്ഞു തരുമോ plz

    • @MMGastroCareindia
      @MMGastroCareindia  4 года назад

      എനിക്ക് നേരിട്ടു കാണണം

  • @ginianeesh8665
    @ginianeesh8665 Год назад

    Which type of exercise doctor pls explain

  • @Shalushalu-bx9yk
    @Shalushalu-bx9yk 2 года назад

    dr internal piles 3or4 stage cobstipationu karanamakumo

  • @yousafali6602
    @yousafali6602 4 года назад +13

    സർ ഏത് ഫ്രൂട്ട്സ്, വെജിറ്റബ്ൾസ് ആണ് നല്ല ഫൈബർ content ഉള്ളത്

    • @Tasty932
      @Tasty932 2 года назад

      ആപ്പിൾ. ചീര. കോൺ ഫ്ലവർ. പഴം.