നിങ്ങളുടെ സപ്പോർട്ട് കൊണ്ട് അജുവിന്റെ അമ്മയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു | Part 3

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 4 тыс.

  • @HarishThali
    @HarishThali  2 года назад +477

    അജുവിന്റെ ആദ്യവീഡിയോ കാണാത്തവർക്കായ് താഴെലിങ്ക്..👇
    Part 1 : ruclips.net/video/VlXa5l0RUHc/видео.html
    Part 2 : ruclips.net/video/sfI6PHGpErI/видео.html
    Aju channel link : ruclips.net/channel/UCisHCevF2RIvreyvnjaiHWQ

    • @atooooooz6960
      @atooooooz6960 2 года назад +7

      Cheta e msg kanumonn ariyilla innu fb il cochi evideyo oru penkutty mone kond bhiksha edukkunnu bharthav upekshichu. Ningal vicharichal rakshapedum please

    • @chamo551
      @chamo551 2 года назад

      Njan subscribe akki

    • @Rahimmr1985
      @Rahimmr1985 2 года назад

      God bless you, dear brother

    • @nasirnabyet4323
      @nasirnabyet4323 2 года назад

      Ninghalku nallad varum

    • @manojveg9116
      @manojveg9116 2 года назад

      ikka contact no tharuo.enne onn sahayikumo.ngnum jepthi bheeshniyil aanu

  • @nishadnichu9927
    @nishadnichu9927 2 года назад +2749

    അവർ രക്ഷപെട്ടെന്ന് അറിഞ്ഞപ്പോ അയൽവാസികളുടെ സന്തോഷം ഇതുപോലുള്ള അയൽവാസികളെ കിട്ടാനും വേണം ഭാഗ്യം 🥰👍

    • @sinithomas3707
      @sinithomas3707 2 года назад +8

      Sir God bless you

    • @aishabeevi906
      @aishabeevi906 2 года назад +6

      സത്യം

    • @ramaniakd3159
      @ramaniakd3159 2 года назад +26

      ഈ കുടുംബത്തെ സഖായെച്ച എല്ലാവർക്കനല്ലത് വരട്ടെ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

    • @ViPiNLaLM
      @ViPiNLaLM 2 года назад +2

      👍🏻

    • @Sharu201
      @Sharu201 2 года назад +3

      സത്യം

  • @jamsheedff9249
    @jamsheedff9249 2 года назад +708

    അജുവിന്റെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്കാണ് ഏറ്റവും വലിയ നന്ദി പറയേണ്ടത്... താങ്കൾക്ക് അല്ലാഹു ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @manuppakthodi
    @manuppakthodi 2 года назад +2762

    മനസിന് ഒരുപാട് സന്തോഷം.. 🥰 ആളറിയാത്ത പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ വലിയ മനസിനും അതുപോലെ, ഉള്ളതിൽ നിന്നും ഒരു വിഹിതം നൽകിയ ഓരോരുത്തർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ... ❤️

    • @munnarafi732
      @munnarafi732 2 года назад +26

      Aameen

    • @balaworld5027
      @balaworld5027 2 года назад +8

      Hai sathyam parayate...ennodu karanjupoyi....eka...

    • @shirassl9197
      @shirassl9197 2 года назад +1

      Aameen🤲🤲🤲

    • @shamlathimoor4534
      @shamlathimoor4534 2 года назад +13

      ആമീൻ - ആമീൻ യാ റബൽ ആലമീൻ🤲🤲

    • @aishabeevi906
      @aishabeevi906 2 года назад +2

      Ameen ameen ya rabbal alamern🤲🏻🤲🏻🤲🏻

  • @fizanest8244
    @fizanest8244 2 года назад +119

    സന്തോഷം കൊണ്ട് കരഞ്ഞ് ജലദോഷം പിടിച്ചു - ഹരീഷ് സഹോദരാ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ - ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വഴികാട്ടിയായ താങ്കളുടെ ഇഹ-പര ലോക ജീവിത വഴികളും റബ്ബ് സുഖപ്രദമാക്കട്ടെ.ആമീൻ - അജുവിന്റെ വീഡിയോ കണ്ടത് മുതൽ മനസ്സിലൊരു നോവായിരുന്നു. അത് മാറ്റിത്തന്ന നല്ലവരായ പേരു പറയാൻ പോലും ആഗ്രഹിക്കാത്ത ആനല്ല മനുഷ്യർക്ക് ഒരായിരം നന്ദി ......

  • @shailajanarayan886
    @shailajanarayan886 2 года назад +503

    ഞാൻ കരഞ്ഞു പോയി... അവരെ ലോകത്തിനു മുന്നിൽ കൊണ്ട് വന്ന ഹരീഷിന് 🙏🏻🙏🏻🙏🏻അവരുടെ കടങ്ങൾ തീർത്ത സഹോദരങ്ങൾക്കു ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 🙏🏻അജുമോന് 🥰🥰🥰

  • @memrajaygamer7729
    @memrajaygamer7729 2 года назад +362

    അജുവിന്റെ അമ്മ നാട്ടിൽ എത്തിയതിൽ സന്തോഷംഅഞ്ജുവിന്റെ കടങ്ങൾ എല്ലാം വീട്ടാൻ ഒരു നിമിത്തമായ ഹാരീഷിക്കയെ ദൈവം അനുഗ്രഹിക്കും

  • @muhammed9698
    @muhammed9698 2 года назад +515

    ഒരു കുടുംബത്തെ സഹായിക്കുന്നത് അതൊരു ചെറിയ കാര്യം അല്ല...... നിങ്ങൾ വലിയ ഭാഗ്യവാൻ ആണ് 🔥😻👌👌

  • @sreejithjithu7984
    @sreejithjithu7984 Год назад +73

    ഹരീഷേട്ടാ ഒരുപാട് സന്തോഷം നന്ദി..
    ദൈവം അമ്പലത്തിലും പള്ളിയിലും ഒന്നുമല്ല...അവന്റെ മുന്നിൽ വന്ന ദൈവമാണ് നിങ്ങൾ😍❤️

  • @shibuz3527
    @shibuz3527 2 года назад +866

    അയൽവാസിയായ ഉമ്മയുടെ മനസ്സ് 🥰
    ഇക്കാലഘട്ടത്തിൽ നമ്മളെല്ലാരും മനസ്സിലാക്കണം
    മനുഷ്യ സൗഹാർദമ നമുക്ക് ആദ്യം വേണ്ടത്

    • @amay_adavv
      @amay_adavv 2 года назад +1

      സത്യം

    • @dreamtraveler0874
      @dreamtraveler0874 2 года назад +1

      Crct ❤❤

    • @farooqfaiha4150
      @farooqfaiha4150 2 года назад +9

      Eee sangikal allathe ellavarum nallavaraa 2014 nh shesham annu ee hindu muslim ver thirivu undayath

    • @anubanu97
      @anubanu97 2 года назад +5

      @@farooqfaiha4150 അവിടെയും വർഗീയത.. മനുഷ്യർ എല്ലാവരും നല്ലതാ.. ഈ മാതിരി വർഗീയത മനസ്സിൽ സൂക്ഷിക്കാത്ത മനുഷ്യർ..

    • @evidence5812
      @evidence5812 2 года назад

      സങ്കികളും സുഡാപ്പികളും ആണ് പ്രശ്നം

  • @veenap2589
    @veenap2589 2 года назад +730

    കണ്ണ് നിറയാതെ കാണാൻ വയ്യ . ദൈവം ചേട്ടനെ അനുഗ്രഹിക്കും 👏

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 года назад +416

    ഇതുപോലുള്ള അയൽവാസികളെ കിട്ടാനും വേണം ഒരു ഭാഗ്യം...

  • @telluspaulose2082
    @telluspaulose2082 2 года назад +44

    ഹരീഷ് എന്ന നന്മനിറഞ്ഞ നിങ്ങൾക്കു ആയിരം നന്ദി.... അജു ന്റെ ഭാവി നന്നാവട്ടെ.. എല്ലാവർക്കും മാതൃകയാവട്ടെ.... എടുത്തുപറയണ്ടത്... ആ അയല്പക്കത്തെ ഉമ്മച്ചിയും ചേച്ചി ഉം.. എന്തുനല്ല മനസ്സിനുടമകൾ.. അവർക്കും നല്ലതുവരട്ടെ. 🙏🙏🙏🙏

  • @madhujencymadhujency5856
    @madhujencymadhujency5856 2 года назад +346

    HARISH BAI......നിങ്ങൾ സ്വർഗം നേടിക്കഴിഞ്ഞു ........നിങ്ങളുടെ പ്രവർത്തനം വെറുതെ ആയില്ല ........ഏറ്റവും ഉയർന്ന സംഭാവന നിങ്ങളുടെത്‌ തന്നെ .....HATS OFF YOU BROTHER.........

    • @madhujencymadhujency5856
      @madhujencymadhujency5856 2 года назад +2

      I’m a big fan of him and I had huge respect for this person .....so please somebody send......please

    • @ckjumaila4564
      @ckjumaila4564 2 года назад +7

      Hai...Hareeshkka....thank you ... എനിക്കും ഒരു സഹായം വേണമായിരുന്നു....എൻറെ അയൽവാസി വൃക്ക മാറ്റിവെക്കൽ പണമില്ലാതെ ഇരികൃണ്.... ഞാൻ ഒരു മുസ്ലിം ആണ്...രോഗി ഒരു അമുസ്ലിം ആണ്... ഇത് നിങൾ കാണുമോനൊനനും അറിയില്ല....ഞാൻ ഒന്ന് ശ്രമിച്ചു നോക്കുന്നു എന്ന് മാത്രം...അവൻറെ അമ്മ ഇന്ന് എന്റെ അടുത്ത് വന്നു സകടം പറഞ്ഞു കരഞ്ഞു... അത് കണ്ടപ്പോൾ എന്റെ മനസ്സ് വിഷമിക്കൃ....so please help him ....

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +638

    ആ കുടുംബം രക്ഷപെടാൻ സഹായിച്ച എല്ലാരേയും തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @MalayalaDiary
    @MalayalaDiary 2 года назад +442

    അൽഹംദുലില്ലാഹ്, അജുവിൻ്റെ ഈ ചിരിയും സന്തോഷവും മാത്രം മതി ഹാരിഷ് ബായ് താങ്കളുടെ ജീവിതം ധന്യമായി, സഫലമായി എന്നൊക്കെ പറയാൻ.
    താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അജുവിനും കുടുംബത്തിനും നൻമകൾ ആശംസിക്കുന്നു

    • @tirurkaaran
      @tirurkaaran 2 года назад +13

      ആരിസ്കാ നിങ്ങൾ പടച്ചോന്റെ ഏറ്റവും വേണ്ടപ്പെട്ടവനായി. നാളെ മരിച്ചുപോയാലും ചിരിച്ചു കൊണ്ടുമരിക്കാം

    • @vijayakumari3616
      @vijayakumari3616 2 года назад +1

      സസ്പൻസ കൊടുക്കുംബോൾ ഷോക്ക് ഉണ്ടാകു

    • @sheelasanthosh8723
      @sheelasanthosh8723 2 года назад +1

      @@tirurkaaran .Nallvre.daivm.otirinal sugamyi.jvkan.edavarete

  • @nisha4995
    @nisha4995 2 года назад +134

    ലോൺ അടച്ച ആനല്ല മനുഷ്യന് നല്ലത് വരുത്തണേ അത് മാത്രം അല്ല അവരെ സഹായിക്കാൻ വേണ്ടി മുന്നോട്ട് വന്ന എല്ലാവര്ക്കും 🙏❤️

    • @vijayanev6554
      @vijayanev6554 2 года назад +2

      🙏🙏🙏🙏🙏🙏ഒരുപാട് നന്നി

    • @Peace-d2h
      @Peace-d2h Год назад +1

      May Almighty God bless him.

  • @lissammamathew1702
    @lissammamathew1702 2 года назад +140

    ഇത്രയും നല്ല അയൽക്കാർ ഉള്ളത് ആണ് അജുവിന്റെ ഭാഗ്യം ആ വീട്ടുകാർക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹

  • @muhammedsahil.a5094
    @muhammedsahil.a5094 2 года назад +714

    അജുവും അമ്മയും സന്ദോഷത്തോടെ മരണം വരെ ജീവിക്കട്ടെ 🤲നിഷ്കളങ്കനായ കുട്ടി ആ അമ്മയുടെ ഭാഗ്യം

  • @rulers321
    @rulers321 2 года назад +220

    പെട്ടന്ന് ഒരു ദിവസം വഴിയിൽ വെച്ച് യാധർച്ചികമായി അജുവിനെ കാണാനും അവൻ്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി തിരാനും കാരണം ആയ ഹരീഷ് ചേട്ടനും ദൈവത്തിനും ഒരുപാടു നന്ദി🙏💝

  • @sajeela7814
    @sajeela7814 Год назад +18

    സന്തോഷം വൈകിയാണെങ്കിലും കണ്ടതിൽ ഇതുപൊല എനിക്കുമുണ്ട് ഒരു പൊന്നുമോൻ മാഷാ അല്ലാഹ് എന്റ കണ്ണ് നനയാതെ നോക്കുന്ന പൊന്നുമോൻ

  • @vinumurugan9237
    @vinumurugan9237 2 года назад +137

    ഒരു ബ്ലോഗർ എന്ന നിലയില്‍ Harish sir.. നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 💟💟

  • @remyaremya6394
    @remyaremya6394 2 года назад +184

    എന്റെ കണ്ണും മനസും നിറഞ്ഞു ഹരീഷ് നിങ്ങൾ വഴി യാണ് അവരുടെ കഷ്ട പാടുകൾ എല്ലാവരും അറി യുന്നത് നിങ്ങൾ ഇരിക്കട്ടെ ബിഗ് സെല്യൂട് കൂടാതെ അവരെ സഹായിച്ച എല്ലാവർക്കും 👍👍👍👍👍

  • @gopalangopalan4813
    @gopalangopalan4813 2 года назад +54

    വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന തത്വം മുറുകെ പിടിക്കുന്ന ആ വലിയ മനുഷ്യസ്നേഹിക്ക് ഒരു ബിഗ് സല്യൂട്ട് .സഹായിച്ച മറ്റെല്ലാവർക്കും .

  • @sajinipr2953
    @sajinipr2953 2 года назад +8

    അജുവിനും അമ്മയ്ക്കും ഈശ്വരൻ സമാധാനവും ദീർഘായുസ്സും കൊടുക്കട്ടെ ഈ വിഷയത്തെ പുറംലോകം അറിയിച്ച അങ്ങേയേയും ഇവരെ സഹായിച്ച വൃക്തിയെയും ദൈവതുലൃം നമിക്കുന്നു

  • @vipindas7127
    @vipindas7127 2 года назад +478

    പേരറിയാത്ത ആൾക്കും, അദ്ദേഹത്തിന്റെ കുടുബത്തിനും, പിന്നെ അനുവിനെ സഹായിച്ച എല്ലാവർക്കും...നന്ദി നിങ്ങളുടെ അടുത്ത തലമുറക്കും പുണ്യം കിട്ടും 🙏

  • @shezinhamza4011
    @shezinhamza4011 2 года назад +394

    ഇതാണ് മലയാളികൾ ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം 😘😘😘ഒരുപാട് സന്തോഷം

  • @jithamanoj556
    @jithamanoj556 2 года назад +283

    ഭാഗ്യവതിയ ആ അമ്മ, ഇങ്ങനൊരു മോനെ കിട്ടിയില്ലേ ❤❤❤

  • @cheerbai44
    @cheerbai44 Год назад +12

    വളരെ സന്തോഷം ഹരീഷ് ഭായി.. ആദ്യ വീഡിയോ ഒരു പാട് കരയിച്ചു, ഇതാകട്ടെ അതിലേക്കാളേറെ കരയിച്ചു.. ലോൺ തീർത്ത ആ മനുഷ്യൻ ഇനിയുമൊരുപാട് സമ്പാദിക്കാനും, മറ്റുള്ളവരെ സഹായിക്കാനും ഇടവരട്ടെ, ഒന്നിനു പത്തായി മടക്കിക്കിട്ടട്ടെ.. ഭഗവാനേ

  • @kasrodbisyam
    @kasrodbisyam 2 года назад +913

    ഒരുപാട് സന്തോഷം ഇത് കാണുമ്പോൾ ഇതിനൊക്കെ കാരണം മറ്റാരും അല്ലാ നമ്മുടെ സ്നേഹനിധിയായ ഹാരിസ് മാത്രം 👍👍

    • @kuriakosepaulose6989
      @kuriakosepaulose6989 2 года назад +3

      🌹🙏🙏🙏🌹

    • @mullamol9537
      @mullamol9537 2 года назад

      Ys

    • @mohammedmahroof3030
      @mohammedmahroof3030 2 года назад +2

      ❤❤

    • @sirindas1999.
      @sirindas1999. 2 года назад +14

      അച്ഛനും തിരിച്ചു വരട്ടെ. അവർ അവരുടെ ചാനൽ മെച്ചപ്പെടുത്തി അതു കൊണ്ടു ജീവിക്കട്ടെ 🙏.

    • @premavijayan4564
      @premavijayan4564 2 года назад +5

      അജു സന്തോഷിക്കട്ടെ സ്വന്തം മകനെപ്പോലെ അവൻ അമ്മയുടെ അടുത്തെത്തട്ടെ

  • @shamsudeenkutty8632
    @shamsudeenkutty8632 2 года назад +86

    ഈ കുഞ്ഞിനെ ദൈവം കൈവിടില്ല. തീർച്ചയായും അവൻ രക്ഷപെടും ദൈവം അനുഗ്രഹിക്കട്ടേ...

  • @udayakumaruday1884
    @udayakumaruday1884 2 года назад +265

    ഒരുപാട് സന്തോഷവും ഒപ്പം അല്പം സങ്കടവും,..എന്നാലും അജു മോനെ കാണാൻ അവൻ്റെ അമ്മയെ നാട്ടിൽ എത്തിച്ച ഹാരീസിനും അവൻ്റെ കടങ്ങൾ തീർക്കാൻ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്ക് നന്ദി

    • @ushacg8285
      @ushacg8285 2 года назад +4

      നന്മയുടെ നിരുറവ വറ്റാത്ത ഒരുപാട് മനസ്സുകൾ നമുക്ക് ഇടയിൽ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം സഹായിച്ച എല്ലാവർക്കും നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹

    • @udayakumaruday1884
      @udayakumaruday1884 2 года назад +2

      @@ushacg8285 അതെ .മനസ്സലിവു ഉള്ള നല്ല മനസ്സുകൾ ഈ സമൂഹത്തിൽ ഇനിയും ഒരുപാട് ഉണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം..നമ്മൾ തിരിച്ച് പോകുമ്പോൾ വെറും കൈയ്യോടെ ആണ് പോകുന്നത് എന്ന് അവർക്ക് അറിയാം

    • @silvirejoice1049
      @silvirejoice1049 2 года назад

      Hrish you aregod of man

  • @praveent.v814
    @praveent.v814 2 года назад +8

    നല്ലൊരു സിനിമ കണ്ടാൽ പോലും ഇത്രയും സംതൃപ്തി കിട്ടില്ല. സൂപ്പർ, എല്ലാവ൪ക്കു൦ പ്രാർത്ഥന കൾ🙏🙏🙏🙏🙏👏👏👏👍👍👍

  • @unnisivakeerthi5862
    @unnisivakeerthi5862 2 года назад +100

    ഹാരിസിന്റെ വീഡിയോ, പേര് പറയാൻ ആഗ്രഹിക്കാത്ത ആ ആളുടെ സഹായം, അയൽക്കാരുടെ സ്നേഹം, അജുവിന്റെ Dr:ആവാനുള്ള ആഗ്രഹം...എല്ലാം ചേർന്നപ്പോൾ എന്റെ കണ്ണിൽ നിന്നും വീണു രണ്ടു തുള്ളികൾ..... നന്ദി ഹാരിഷ് ബായ് ആ കുടുംബം രക്ഷിച്ചതിന്....

  • @srijila0002
    @srijila0002 2 года назад +280

    അമ്മ കരഞ്ഞപ്പോൾ അജുന്റെ മുഖത്തെ വെപ്രാളം കണ്ടോ 😍😍💖🤗😘😘എന്നും ഈ സ്നേഹം ഉണ്ടാവട്ടെ.. അമ്മയോടും മറ്റുള്ളവരോടും,സഹജീവികളോടും 🤗💖🫂അജുവിനെ സഹായിച്ച എല്ലാവർക്കും ദൈവം സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ..☺️

  • @abhinavvj4076
    @abhinavvj4076 2 года назад +67

    ആ കുടുംബത്തെ സഹായിച്ച എല്ലാ വ്യക്തികൾക്കും ബിഗ് സല്യൂട്ട് ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @sheejaarif1808
    @sheejaarif1808 2 года назад +18

    അജു വിനെ ജനങ്ങളുടെ മുൻപിൽ എത്തിച്ച ഹരീഷിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻❤

  • @marypamela7727
    @marypamela7727 2 года назад +110

    അജു മോന്റെ അമ്മ നാട്ടിൽ തിരിച്ചെത്തി എന്ന് അറിഞ്ഞതിൽ സന്തോഷം 🙏.. ആ കുടുംബത്തിനു സാമ്പത്തികമായി സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പൊന്നു മോനേ അമ്മയ്ക്ക് തുണയായി പഠിച്ചു നന്നായി വരൂ.. എന്നും നന്മകൾ നേരുന്നു... 🙏🙏... 🌹🌹.. ❤️❤️.

  • @alizoom2251
    @alizoom2251 2 года назад +65

    കണ്ണ് നനയാതെ കാണാൻ കഴിഞ്ഞില്ല .....പടച്ചോൻ പല രൂപത്തിലാണ് ......................great job ഹാരിഷ് ബ്രോ ഒപ്പം പ്രാർത്ഥനകൾ ..........സഹായിച്ച എല്ലാ ഹൃദയങ്ങൾക്കും !

  • @mohandasv3368
    @mohandasv3368 2 года назад +101

    വളരെ സന്തോഷം ,
    പ്രിയസുഹൃത്തെ ഹരീഷ് താലിക്കും
    അജ്ഞാതനായ വലിയ മനുഷ്യനും ഈ കുടുംബത്തെ സഹായിച്ച എല്ലാ വർക്കും നന്ദി

  • @binoyphp
    @binoyphp 9 месяцев назад +5

    ദൈവം വഴിപോക്കനായും ചിലപ്പോൾ വരും അതാണ് സത്യം,,
    ദൈവ രൂപത്തിൽ വന്ന താങ്കളെയും അവനെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sajithakumari8768
    @sajithakumari8768 2 года назад +76

    അജുമോൻ ഇനിയെങ്കിലും സന്തോഷത്തോടെ കഴിയട്ടെ. അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വല്ലാത്ത വിഷമം ആയി. ഹാരിഷ് നെയും ഈ കടങ്ങൾ വീട്ടാൻ സഹായിച്ച ആ നല്ല മനുഷ്യനെയും എപ്പോഴും ഓർക്കും. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @bindhuajith8801
    @bindhuajith8801 2 года назад +195

    ഒരുപാട് കരഞ്ഞുപോയി.. ഹരീഷ് ഭായ് നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കും.. ആ കുടുംബത്തിന്റെ കണ്ണീർ ഒപ്പിയത് നിങ്ങൾ എന്ന വലിയ മനുഷ്യന്റെ സ്നേഹം കൊണ്ട... ഒരുപാട് നന്ദി സ്നേഹം 🙏🥰

    • @ancybiju2115
      @ancybiju2115 2 года назад

      Orupad karanjupoyi.ajumon nannayitt varum.avante manas muzhuvan sneham anu.harish chetta ennum nallath mathram undavatte.avarude life ethrayum happy aakiyathinu

  • @SunilKumar-ih9fj
    @SunilKumar-ih9fj 2 года назад +91

    നിവൃത്തി കേടുകൊണ്ട് ആണ് ആ മാതാവ് ആ മകനെ വിട്ട് നിന്നത് അവരും വളരെ വിഷമം അനുഭവിച്ചിരുന്നു.. എന്തായാലും എല്ലാം സന്തോഷത്തിൽ കലാശിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകിയാണ് രണ്ട് വീഡിയോകളും കണ്ടത്.. ഇന്ന് മനസിലെ ഭാരം ഇറങ്ങി.. അതിനായി പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദി...

    • @musicmaniac9615
      @musicmaniac9615 2 года назад

      Serikum sathoshayi aa mone orkumpol ennum sangadam ayirunnu

  • @dhwanipanicker4942
    @dhwanipanicker4942 2 года назад +81

    ഒരുപാട് സന്തോഷം തോന്നുന്നു... നന്മ വറ്റാത്ത ഒരു സമൂഹം ഇന്നും നമുക്ക് ഇടയിൽ ഉണ്ടെന്നു അറിയുമ്പോ...അജുക്കുട്ടന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനു കാരണമായ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @amruthasyam21
    @amruthasyam21 2 года назад +103

    ഈ കുടുംബത്തിനെ സഹായിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുന്നു🙏🙏

  • @Bigboss4u
    @Bigboss4u 2 года назад +41

    🤔 ആരാണാവോ ഈ കുടുംബത്തെ സഹായിച്ചത് ? ആരാണെങ്കിലും ആ മനുഷ്യൻ ഈശ്വരതുല്യൻ തന്നെ. ഇതിനൊക്കെ കാരണഭൂതൻ ആയ ഹാരിഷിനെയും ഒരു ദൈവ ദൂതൻ ആയി കാണുന്നു. 👍👍🙏🙏❤️❤️

  • @Akshay_133-xe
    @Akshay_133-xe 2 года назад +140

    കണ്ടു കരഞ്ഞുപോയി... അവരെ സഹായിക്കാൻ മനസ്സ് കാണിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ...അജുമോൻ പഠിച്ചു നന്മ നിറഞ്ഞ ഒരു Dr..ആയിക്കാണാൻ പ്രാർത്ഥിക്കുന്നു 🙏🏼.നല്ല അയൽക്കാർ...അച്ഛന് കൂടി ഈ സന്തോഷത്തിൽ പങ്കു കൊള്ളാൻ വേഗം കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു.. Harish bro..Hats off u.. God bless u🙏🏼

    • @beenakumari3000
      @beenakumari3000 2 года назад

      Watering my eyes by watching Ajumons story.What a dedicated kid and he deserves the blessings of everyone .The man who find out Ajumon is also great.May Godbless him.🙏🙏🙏🌹🌹🌹

  • @yadhukrishnan3777
    @yadhukrishnan3777 2 года назад +4

    ഈ ഒരു സന്തോഷത്തിന്റെ പ്രധാന കാരണക്കാരൻ നിങ്ങളാണ്.
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👏👏
    💙💙💙💙

  • @marykuttyxavier177
    @marykuttyxavier177 2 года назад +107

    കണ്ണുകൾ നിറഞ്ഞൊഴുകി വീഡിയോ കണ്ടിട്ട് 😭ദൈവദൂതനെപ്പോലെ എത്തി വീഡിയോ എടുത്ത് സമൂഹത്തെ അറിയിച്ച സാറിന് ബിഗ് സല്യൂട്ട്.ദൈവം അനുഗ്രഹിക്കട്ടെ

  • @shinyjohnson3660
    @shinyjohnson3660 2 года назад +170

    ഒത്തിരി സന്തോഷം അജു മോന്റെ അമ്മയെ കണ്ടതിൽ. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു മോൻ ഉള്ളത് അത്ഭുതം തന്നെയാണ്. ദൈവം മോനേ അനുഗ്രഹിക്കട്ടെ.

  • @manumanu-iy2pl
    @manumanu-iy2pl 2 года назад +311

    ഇതാവണം നമ്മുടെ കേരളം 👌 നമ്മുടെ ഇന്ത്യ 👌 കണ്ടോ ഇവിടെ ഹിന്ദുവും മുസ്‌ലീംമും ക്രിസ്ത്യനും എല്ലാം ഒന്ന് 👌👌

    • @abduljabbar958
      @abduljabbar958 2 года назад +30

      എല്ലാരും ഇങ്ങനെ ചിന്തിച്ചാൾ
      വർഗീയത കുത്താൻ വരുന്നവർ അ
      വേറെ പണിക്ക് പോകും

    • @deepat9780
      @deepat9780 2 года назад +8

      സത്യം 👍🏻

    • @kareemkuniya374
      @kareemkuniya374 2 года назад +2

      ഈ മനസുള്ള നമ്മളെയാണ് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ശത്രുക്കളാക്കി മാറ്റിയത്....

    • @arifarifa4810
      @arifarifa4810 2 года назад

      Correct

    • @Sam12351
      @Sam12351 Год назад

      ശരിയാ...

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 2 года назад +54

    ഇവരെ സഹായിച്ച ആ വലിയ മനസ്സിന്റെ ഉടമയ്ക്ക്
    ഒരു പാട് സ്നേഹാശംസകൾ .....
    അതിന് വഴിയൊരുക്കിയ ഹരീഷ് നെ പ്രത്യേകം അഭിനന്ദിക്കുന്നു.

  • @saleemnv4481
    @saleemnv4481 2 года назад +43

    അജു ....ലോകത്തിലെ പേരില്ലാത്ത യൂണിവേഴ്സിറ്റിയുടെ degree അവനുണ്ട് ....അവൻ എങ്ങിനെയും ജീവിക്കാൻ പഠിച്ചു ...🥰🥰🥰🥰🌷🙏

  • @sujuthomas6521
    @sujuthomas6521 2 года назад +201

    സ്വർഗം ഉണ്ടെങ്കിൽ ഹാരിസ്സേ... താങ്കൾ അവിടെ എത്തും.... പിന്നെ ഇവരെ സഹായിച്ച എല്ലാ മനുഷ്യർക്കും ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ 🙏🏻🙏🏻

  • @66858033
    @66858033 2 года назад +16

    എനിക്ക് ഹാരിഷ്ഭായിയുടെ സ്നേഹത്തെ കുറിച്ചാണ് വാക്കുകളില്ലാത്തത്.... അവനെ ചേർത്ത് പിടിച്ചു മുത്തം കൊടുക്കുമ്പോൾ തന്നെ അറിയാം ഹാരിഷ്ഭായിയുടെ സ്നേഹം... Luv u brother❣️❣️

  • @ckwonderland1844
    @ckwonderland1844 2 года назад +23

    തങ്ങളുടെ ഇടപെടൽ കൊണ്ട് ഒരു കുടുംബം രക്ഷപെട്ടു 🌹🌹ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും ❤❤❤

  • @manojthomas5367
    @manojthomas5367 2 года назад +89

    ദൈവം അവരെ കണ്ടത് നിങ്ങളുടെ കണ്ണിലൂടെയാണ് ഹരീഷ് ഭായ് .... 🌹

  • @sajithappy1067
    @sajithappy1067 2 года назад +39

    സ്നേഹം നിറഞ്ഞ ഹാരിഷ് ഭായിക്ക് വീണ്ടും ഒരു സല്യൂട്ട് 💕💕ശ്രീദേവി ചേച്ചിയുടെ കണ്ണീർ ഒപ്പാനും, അതുപോലെ നമ്മുടെ അജുവിന് അവന്റെ അമ്മയെ തിരികെ ഏൽപ്പിക്കാൻ അശ്രാന്തം പരിശ്രമിച്ച ആ നല്ല മനസിന് ഒരിക്കൽക്കൂടി 👍👍നിങ്ങൾ യൂട്യൂബ് ചാനലിലെ സൂപ്പർസ്റ്റാർ ആണ് ♥♥

  • @yatra9874
    @yatra9874 2 года назад +57

    സത്യം പറഞ്ഞ ഇപ്പോ 99ശതമാനം ആളുകളും ഈ വീഡിയോ കണ്ടു സന്തോഷ കണ്ണീർ ഒഴുകുന്നുണ്ടാവും.. അജു നീ ഉയരങ്ങളിൽ എത്തും 🥰😘😘👍

    • @isas9051
      @isas9051 2 года назад

      തീർച്ചയായും...

    • @kavithagireesh6011
      @kavithagireesh6011 2 года назад

      💜💜💜💜💜💜love you all

  • @ummerkhan786
    @ummerkhan786 2 года назад +9

    ഈ വീഡിയോ കാണാൻ ഒത്തിരി വൈകിപോയതിൽ അതിയായ വിഷമം ഉണ്ട് അജുവിന്റെ അമ്മയെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം പിന്നെ അജുവിന്റെ കുടുംബത്തിന്ന് സഹായിച്ച ആ മഹാ മനീഷിക്ക് ദീഗയുസ്സും ഒത്തിരി സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

    • @kadeejam3311
      @kadeejam3311 2 года назад

      പേര് വെളിപ്പടുത്തതാമഹല് വ്യക്തിക്കും ഹരീഷ്ബായിക്കും അള്ളാഹു aà4ogyavumaayusumnalkatayaamen

  • @achuhash2456
    @achuhash2456 2 года назад +11

    ഞാൻ ഇതു വരെ കണ്ട യൂട്യൂബ് വ്ലോഗിൽ ഏറ്റവും സന്തോഷം ഉണ്ടാക്കിയ വിഡിയോ 🌹🌹.. ലോകത്തെ മുഴുവൻ സമ്പാദ്യം കിട്ടിയതാനേക്കാൾ വില പിടിച്ച ഒരു സമ്മാനം ദൈവം ആ അമ്മക്ക് കൊടുത്തു.. അജു എന്ന പൊന്ന് മോൻ 🌹🌹 ഏതൊരു അമ്മമാരും കൊതിക്കും ഇങ്ങനൊരു മകനെ കിട്ടാൻ..
    ഹാരിഷ് നെ യാത്രയാക്കുന്ന അജു വിന്റെ വിഡിയോ കുറച്ചു കൂടി വേണമായിരുന്നു..

  • @Mychoicebyfalila
    @Mychoicebyfalila 2 года назад +37

    ന്റെ മുത്തിന് എല്ലാ നന്മകളും നേരുന്നു 🥰😘❤️love you ajukkuttaaaaa
    അമ്മന്റെ മടിയിൽ കിടക്കുന്ന അജുനെ കണ്ടപ്പോ കണ്ണീരും സന്തോഷോം ഒരുപോലെ വന്നു 😊
    ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
    😘😘😘😘😘😘ummma

  • @shinipraveen262
    @shinipraveen262 2 года назад +71

    ഒന്നും പറയാൻ വാക്കുകൾ ഇല്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനി അമ്മ മകനെ കൂട്ടായി ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @ganesankandangoor3586
    @ganesankandangoor3586 2 года назад +3

    അജുവിനെ രക്ഷിക്കാൻ വേണ്ടി താങ്കൾ കാണിച്ച ആ നല്ല പ്രവർത്തിക്ക് ഒരായിരം നന്ദി സർവ്വേശ്വരൻ താങ്കളെയും കുടുബത്തേയും കാത്തു കൊള്ളട്ടെ അതോടൊപ്പം അജുവിനെ സഹായിച്ച ഓരോ വ്യക്തിയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു

  • @devile3292
    @devile3292 2 года назад +132

    ഒരു വലിയ നന്മക്കായി കൈകോർത്ത എല്ലാ സഹോദരങ്ങളോടും ഒത്തിരി സന്തോഷം...❤❤❤❤❤

  • @MKMBasheer-g2g
    @MKMBasheer-g2g 2 года назад +56

    നന്മ മരം എന്ന് പറഞ്ഞാൽ ഇതാണ്....
    ബിഗ് സല്യൂട്ട് ഹാരിഷ്....🙏🙏🙏🙏🙏👍👍👍

  • @shynogeorge6875
    @shynogeorge6875 2 года назад +36

    കരുണയുള്ള കരങ്ങളിൽ അജു സുരക്ഷിതൻ പിന്നിൽ പ്രവർത്തിച്ച ഹരീഷ് ഉൾപ്പെടെ എല്ലാവർക്കും നന്ദി അഭിനന്ദനം

  • @jalilu237
    @jalilu237 2 года назад +8

    ഈ പൊന്നുമോനും അമ്മയ്ക്കും വേണ്ടി ഇത്രയധികം സമയം ചെലവഴിച്ച നിങ്ങൾക്കും സഹായിച്ച വർക്കും പടച്ചവൻ അനുഗ്രഹിക്കട്ടെ . ആമീൻ

  • @anusreea8704
    @anusreea8704 2 года назад +18

    ഇന്ന് youtube ൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല video.🥰💖 ഇത് കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നി.
    പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം മറ്റുള്ളവരെ സഹായിക്കുന്ന ഇന്നത്തെ ജനതക്ക് മുമ്പിൽ പേര് പോലും വെളിപ്പെടുത്താതെ ഇവരെ സഹായിച്ച ആ മനുഷ്യന് ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ🥰 ഒരുപാട് സന്തോഷം
    ♥️♥️♥️♥️❤️❤️❤️❤️❤️

  • @sajistastyfood2445
    @sajistastyfood2445 2 года назад +44

    അൽഹംദുലില്ലാഹ് ഇന്ന് കണ്ട ഏറ്റവും നല്ല കാഴ്ച്ച ആ അമ്മയുടെയും മകന്റെയും കൂടി കാഴച്ച എല്ലാ അമ്മമാരുടെയും കണ്ണ് നിറയ്ക്കും അതിന് കാരണക്കാരായ അദ്ദേഹത്തിനും അവരെ സഹായിച്ച് കാബി ധ്യതകളെക്കെ തീർത്ത് കൊടുത്ത എല്ലാ നന്മയുള്ള മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഇരു ലോകത്തും 👍👍👍🎀🎀🎀🙏🙏🙏

  • @liyaprinsondiyaprinson7105
    @liyaprinsondiyaprinson7105 2 года назад +117

    അയൽ വാസികളുടെ സന്തോഷം .... കണ്ടു കണ്ണു നിറഞ്ഞു പോയി ..... ദൈവമെ .... അവരെ എല്ലാം അനുഗ്രഹിക്കണെ

    • @amalmushraf3471
      @amalmushraf3471 2 года назад +1

      Ajuvinum kudumbathinim Ayalvaasikalkum ennum nanmayudaakatte

  • @reejussworld5479
    @reejussworld5479 2 года назад +16

    കണ്ണ് നിറഞ്ഞ്പോയി, മോൻ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തും 🥰🥰🙏

  • @toucan4455
    @toucan4455 2 года назад +61

    ഹാരിസ് അഥവാ ഹരീഷ് വീണ്ടും കരയിച്ചു..
    നല്ല മനുഷ്യത്വം അതാണ് നല്ല സമൂഹത്തിന്റെ അടിത്തറ
    💖🙏

  • @binuvarampel5
    @binuvarampel5 2 года назад +23

    നല്ല ഒരു അമ്മ/അച്ഛൻ /അപ്പുപ്പൻ
    നല്ല അയൽക്കാർ
    നല്ല മനസ്സ്... ഇതെല്ലാം ആണ് അജു 😊പേര് വെളിപ്പെടുത്താതെ സഹായിച്ച ആ നല്ല മനസുള്ള വ്യക്തിക്കും ബാക്കി എല്ലാവർക്കും ഒരുപാട് നന്ദി

  • @sajitharajesh2578
    @sajitharajesh2578 2 года назад +99

    മനസ്സ് നിറഞ്ഞ സന്തോഷം.... ഹരീഷ് ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏അജുവിന്റ കഷ്ടപ്പാടുകൾ കണ്ട് ദൈവം ആണ് നിങ്ങളെ അവന്റെ അടുത്ത് എത്തിച്ചത് 👏👏ഇനിയുള്ള കാലം അവന്റ അമ്മയുടെ കൂടെ സുരക്ഷിതമായി കഴിയട്ടെ 🙏🙏

  • @swathysuresh9353
    @swathysuresh9353 2 года назад +2

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ഉണ്ട് എന്നാൽ ഒരുപാട് സന്തോഷവും തോന്നി, താങ്കൾ ചെയ്ത് ഒരു വലിയകാര്യം തന്നെ ആണ് ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങു ആകുന്നത് നല്ല കാര്യം ആണ്

  • @uvaisemoukode5908
    @uvaisemoukode5908 2 года назад +120

    അവരുടെ മാത്രമല്ല സന്തോഷം..... കണ്ട് എന്റെ കണ്ണും നിറഞ്ഞു 😍😍😍😍😍😍

  • @shahinashahi3331
    @shahinashahi3331 2 года назад +21

    ഒരുപാട് സന്തോഷം..എൻറെ മകൻറെ പ്രായമുള്ള മോൻ...ആദ്യത്തെ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു😪😪.. ..അവരെ സഹായിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @sherinrocks1540
    @sherinrocks1540 2 года назад +113

    അവരെ സഹായിച്ച എല്ലാവരെയും ദൈവം കാത്ത് രക്ഷിക്കട്ടെ. ❤️

  • @abdullkareemp2913
    @abdullkareemp2913 2 года назад +5

    ശരിക്കും എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു കണ്ടിട്ട് പടച്ചോൻ ഒരു വഴി കൊടുത്തു അൽ ഹംദുലില്ലാഹ് 😍

  • @gopinathchathupparikuni1584
    @gopinathchathupparikuni1584 2 года назад +29

    മനസ്സിന് സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ.പറയാൻ വാക്കുകൾ കിട്ടാതെ മിഴിച്ചിരുന്നുപോയി . എല്ലത്തിനും മുന്നിൽ നിൽക്കുന്ന ഹാരി എത്ര പ്രശംസിച്ചാലും മതിവരില്ല. God bless you. ഇനിയും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രചോദനം ആവട്ടെ അശംസിക്കന്നൂ. അത്പോലെ തന്നെ ചാനലിലെ എല്ലാവർക്കും നന്ദി പറയുന്നു.

  • @hamsahk4576
    @hamsahk4576 2 года назад +182

    മാശാ അല്ലാഹ് 👌😍രഹസ്യമായി അവരുടെ കടം വീട്ടുന്ന ആ ഭാഗ്യവാൻ ആരാണ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @chandrababuvn7183
    @chandrababuvn7183 2 года назад +49

    Thanks to Harish എന്ന നന്മ മരത്തിന്, തണലും തണുപ്പും നൽകുന്ന ഈ മരം വാനോളം ഉയരട്ടെ!
    🌹🙏

  • @salimbai944
    @salimbai944 2 года назад +6

    സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല... പേര് വെളിപ്പെടുത്താത്ത ആ വലിയ മനസിന്റെ ഉടമക്കു ആയിരം നന്ദി.. സമ്പത്തും ഐശ്വര്യവും തമ്പുരാൻ വാരിക്കോരി തരട്ടെ.. അതു പോലെ അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @piussebastian3319
      @piussebastian3319 2 года назад

      ഒരായിരം നന്ദി 🙏🙏🙏🙏🥰🥰🥰🥰

  • @harshadmp9405
    @harshadmp9405 2 года назад +60

    കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു.
    😘☺️എന്നും അല്ലാഹു ഹാരിസ് ഭായ്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആ കുടുംബതിനും നല്ലതു വരട്ടെ.. ആമീൻ❤️❤️❤️

  • @sufailpp5259
    @sufailpp5259 2 года назад +33

    Alhamdulillaah, സന്തോഷം കൊണ്ട് കണ്ണുനീർ വന്നുകൊണ്ടേയിരുന്നു, അല്ലാഹ് ആ സഹായിച്ച പേര് പറയാൻ ആഗ്രഹിക്കാത്ത ആ നല്ല മനസ്സിന്റെ ഉടമക്ക് ദീർഘായുസ്സും ആരോഗ്യവും, അതുപോലെ എല്ലാ സംരംഭങ്ങളിലും പൂർവ്വോപരി ബർകത് നൽകണം അല്ലാാഹ്, ആമീൻ യാ റബ്ബൽ ആലമീൻ, അജു ഫാമിലിക്ക് ഇങ്ങനെ സന്തോഷിക്കാനുള്ള വഴി ഒരുക്കിയ harish bai ക്കു ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള ആരോഗ്യവും സമ്പത്തും നൽകണേ, 🌹💞💞💞💞

  • @nhtrollhub8242
    @nhtrollhub8242 2 года назад +11

    ആ ബാങ്കിലെ ലോൺ അടച്ചആ സാറിനും തമ്പുരരാൻ ആയുസ് ആരോഗ്യം ഉണ്ടാക്കാൻ പ്ര റാ ത്തി കുന്നു 😔😍. പിന്നെ ഈ വിഡിയോ എടുത്തു അവരുടെ സങ്കടം മാറ്റി യ സാറിനും 🙏🙏🙏🙏

  • @snowwin9641
    @snowwin9641 2 года назад +2

    അജുമോനെ love u.ഈശ്വരൻ മനുഷ്യന്റെ രൂപത്തിൽ അജുവിനും കുടുബത്തിനും ഒപ്പം. അജുവിനെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച താങ്കൾക്കു ബിഗ് സല്യൂട്ട്.

  • @naattumulla2884
    @naattumulla2884 2 года назад +37

    അമ്മയെ കണ്ടതിൽ സന്തോഷം. വിഡിയോ കണ്ടു കരഞ്ഞു പോയി. മോനും കുടുംബത്തിനും നന്മകൾ നേരുന്നു ❤️❤️

  • @ziyans3560
    @ziyans3560 2 года назад +22

    വെറുതെ വീഡിയോ പിടിച്ചു പോകാലല്ല... അത് പരിപൂർണ്ണമാക്കി പോകലാണ്... അതിൽ നിങ്ങൾക്കു 100% മാർക്ക്....അല്ലാഹ് അനുഗ്രഹിക്കട്ടെ...

  • @vivekplamthundil3227
    @vivekplamthundil3227 2 года назад +93

    ഈ കുടുംബത്തെ സഹായിച്ച ഓരോത്തർക്കും ഒരായിരം നന്ദി......
    ഹരീഷ് ഏട്ടന് ഒരു കുതിരപവൻ

  • @sarathchandran4779
    @sarathchandran4779 2 года назад +9

    Harish ഏട്ടനും ഇവരെ സഹായിച്ച നല്ലവരായ ആൾക്കാർക്കും നന്ദി 🙏🙏😍❣️🥰

  • @sreeguru915
    @sreeguru915 2 года назад +15

    ഹരീഷ്, നിങ്ങൾ വെറുമൊരു u- tuber മാത്രമല്ല ... ദൈവദൂതനാണ് .. മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ ഒരു മനസ്സിന് ഉടമയായ നിങ്ങളെ ദൈവം കാക്കും ... എല്ലാവിധ അനുഗ്രഹാശംസകളും...!

  • @subithau1072
    @subithau1072 2 года назад +41

    അജു മോന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏 കരയാതെ കാണാൻ പറ്റുന്നില്ല അജു മോനെ സഹായിച്ച ആ വ്യക്തിക്ക്‌ ദൈവം ദീർഗായുസ് നൽകട്ടെ ഹാരിഷ് ഭായി യെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഇങ്ങനെ അധ്വാനിക്കുന്ന ഒരു മോൻ ഉണ്ട് എന്ന് ലോകത്തിനു കാണിച്ചു കൊടുത്തതിന് 🙏🙏

    • @ramadasankn6140
      @ramadasankn6140 2 года назад +1

      ,ഈകുടു०ബതെ
      സഹായിച്ച. എല്ലാവർകു०
      ഒരായിരം നന്ദി
      അതിന്അവസര०
      ഒരുക്കിയആൾകു०
      നന്ദി

  • @mathulekshmii4083
    @mathulekshmii4083 2 года назад +81

    കാത്തിരിക്കുവായിരുന്നു 😍😍..
    Video മുഴുവൻ കണ്ടു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു... ചേട്ടാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙇🏻‍♀️

  • @sasivideo2.082
    @sasivideo2.082 2 года назад +6

    നന്മ നിറഞ്ഞ ആ മനസ്സിനെ ഒരായിരം അഭിനന്ദനങ്ങൾ അജുവിന് അമ്മയെ തിരിച്ചു കിട്ടി അജു മുത്തേ ഞാനും കരഞ്ഞു പോയിട്ടുണ്ട് ഈ വീഡിയോ കാണുമ്പോഴും ഞാൻ കരഞ്ഞു സന്തോഷം നന്മയും നിറഞ്ഞതാകട്ടെ ഇനിയുള്ള ജീവിതം

  • @akrealestate101
    @akrealestate101 2 года назад +81

    മനസ്സ് നിറഞ്ഞ സന്തോഷം...... 🌹🌹🌹🌹അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... അമ്മക്ക് തുല്ല്യം" അമ്മ ”മാത്രം ❤❤❤❤

    • @vichithrath643
      @vichithrath643 2 года назад

      Daivam manutionde roopathil vannathane

  • @divakarank8933
    @divakarank8933 2 года назад +17

    ഹരീഷ് എന്ന മനുഷ്യ സ്നേഹി😊 അജു എന്ന കുട്ടിയെ കണ്ടെത്തുകയും നല്ല മനുഷ്യൻ ആ കുടുംബത്തിൻ്റെ രക്ഷകരാകുകയും ചെയ്യുമ്പോൾ കടങ്ങൾ മുഴുവൻ വീട്ടിയ ആ വലിയ മനുഷ്യനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
    🙏💖

  • @simplelifestylevlog237
    @simplelifestylevlog237 2 года назад +33

    കണ്ണുനിറയാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല അജു മോനു കുടുംബത്തിനും സർവശക്തൻനായ ദൈവത്തിന്റെ ആനുഗ്രഹം എന്നും ഉണ്ടകും 🙏🙏🙏