വിശപ്പ് കാരണം ആത്മഹത്യ ചെയ്യാൻ പുറപ്പെട്ട സതീഷേട്ടനും കുടുംബവും...

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @gopakumarsd2739
    @gopakumarsd2739 2 года назад +53

    ഈ നന്മ മരങ്ങളെ പരിചയപ്പെടുത്തിയ അങ്ങേക്കും ചാനലിനും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @fathimafathima2883
    @fathimafathima2883 2 года назад +145

    സത്യത്തിൽ കരഞ്ഞുപോയി കേട്ടിട്ട്!!! ദൈവം പറഞ്ഞയച്ച ദൂതൻ തന്നെയാണ് ചന്ദ്രേട്ടൻ!!!!

  • @Abbasom1980
    @Abbasom1980 2 года назад +163

    സതീഷ് ഭായിയും കുടുംബവും ഞങ്ങൾ വോയ്‌സ് ഓഫ് മണ്ണാർക്കാട് ടീമിന്റെ അഭിമാനം. ദൈവം നല്ലത് വരുത്തട്ടെ !

    • @noushadnt9433
      @noushadnt9433 2 года назад +1

      Abbaskka...entha nammale kubboosinte vishesham..prnayam vitto

    • @suhail-bichu1836
      @suhail-bichu1836 2 года назад

      ആമീൻ🥰🤲🤲

  • @Jamsheer694
    @Jamsheer694 2 года назад +183

    കണ്ട് കണ്ണ് നിറഞ്ഞു നൻമ്മകൾ
    നേരുന്നു. എന്ന് പറഞ്ഞാൽ പോര
    സർവ്വ അനുഗ്രങ്ങളും ഉണ്ടാവട്ടെ.
    എന്ന് ആശംസിക്കുന്നു 🌹🌹🌹👍🏽👍🏽👍🏽👍🏽

  • @dilshadtalks3155
    @dilshadtalks3155 2 года назад +97

    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇത് കണ്ട് കണ്ണ് നിറഞ്ഞു. അൽഹംദുലില്ലാഹ്

  • @bhagyalekshmi6512
    @bhagyalekshmi6512 2 года назад +41

    ദൈവത്തിന്റെ രൂപത്തിൽ അവരുടെ ജീവിതം തിരിച്ചു നൽകിയ ചന്ദ്രേട്ടന് 🙏🙏🙏🙏🙏🙏.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.👌👍.

    • @ajukumar7554
      @ajukumar7554 Год назад +1

      ദൈവം നിങ്ങളെ ഒരു പാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @aleemaali9454
      @aleemaali9454 4 месяца назад

      ആവശ്യത്തിനും അനാവശ്യത്തിനുംധനംധൂർത്തടിക്കുമ്പോൾ നാം ഇങ്ങനെയുള്ളവരെ കൂടി ഓർക്കുന്നത് വളരെ നല്ലതായിരിക്കും.

  • @D2Pvlogs
    @D2Pvlogs 2 года назад +93

    ദൈവം അനുഗ്രഹിക്കട്ടെ ഏട്ടാ... എന്തെങ്കിലും അവസരം കിട്ടുകയാണെങ്കിൽ സഹായിക്കും ഉറപ്പ് 👍🙏🙏

  • @nissarkuniyil8279
    @nissarkuniyil8279 2 года назад +47

    നമ്മൾ പഠിച്ച വാക്കുകളോ ചെയ്‌ത നന്മകളോ മതിയാവില്ല ഇവരെ ആശംസിക്കാനും ഇവരെ അനുഗ്രഹിക്കാനും,

  • @suneeshbabu5420
    @suneeshbabu5420 2 года назад +25

    ഈ കുടുംബതിനു എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @firosekoorachund159
    @firosekoorachund159 2 года назад +32

    മൊയ്‌നുക്ക ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്ന നിങ്ങളെ ഒരു പാട് ഇഷ്ടം ആണ്... സദീഷ് ഏട്ടനും കുടുംബത്തിനും ഒരായിരം 🌹🌹🌹🌹🌹🌹

  • @acrossthewave
    @acrossthewave 2 года назад +64

    ആ ചേട്ടനും കുടുംബത്തിനും അല്ലാഹു എന്നും സഹായം എത്തിച്ചു കൊടുക്കട്ടെ 🤲

    • @Guppyfarm876
      @Guppyfarm876 2 года назад +2

      *امين يا رب العالمين*
      *امين يا رب العالمين*
      *امين يا رب العالمين*
      *امين يا رب العالمين*
      *امين يا رب العالمين*

    • @suhail-bichu1836
      @suhail-bichu1836 2 года назад +1

      ആമീൻ🤲

  • @sumeshg3110
    @sumeshg3110 2 года назад +145

    കണ്ണുള്ളവർ ഇത് കാണുക മനസ്സുള്ളവർ ഇതുപോലെ പ്രേവർത്തിക്കുക 🙏🙏🙏

  • @nassernasserp482
    @nassernasserp482 2 года назад +37

    നല്ല മനുഷ്യർ....
    ഒരു പാട് മാനുഷിക ഗുണങങളെല്ലാം
    ഉള്ള വർ...
    അതാണ് നമ്മുടെ നാട്
    Vasudaiva kudumbakam...
    ദൈവം ഈ. കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +54

    സതിശ് ഏട്ടാ...നമിചിരിക്കുന്നു..
    ദൈവം എന്നും നിങ്ങളെ കാത്ത് കൊള്ളട്ടെ...
    യുസുഫ്..ദുബൈ ഓമാനൂർ

  • @madhuripr6724
    @madhuripr6724 2 года назад +16

    വിശക്കുന്നവന് ആഹാരം കൊടുക്കുന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം. 🙏🙏🙏.

  • @shafeequekizhuparamba
    @shafeequekizhuparamba 2 года назад +33

    സതീഷനും കുടുംബത്തിനും ദൈവം സഹായം നൽകട്ടെ ....

  • @muneeram8993
    @muneeram8993 2 года назад +95

    രാം അലൈക്കും അല്ലാഹു അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ 🌹🌹🌹

    • @abbasabbas6534
      @abbasabbas6534 2 года назад +4

      എന്താണ് രാം അലൈകും എന്ന് പറഞ്ഞാൽ

    • @m.rafi.bava.m
      @m.rafi.bava.m 2 года назад +1

      രാം 🤔

  • @rameshbindhu5095
    @rameshbindhu5095 2 года назад +100

    രണ്ടു തുള്ളി കണ്ണീർ ഒന്നും പറയാനില്ല 🙏🏾🙏🏾🙏🏾🙏🏾

    • @regipaul6368
      @regipaul6368 Год назад

      What will be expense for one day food.
      Is there any contact who can deliver one day items to Satheesh.

  • @sophyannmariya7262
    @sophyannmariya7262 2 года назад +37

    കണ്ണ് നിറഞ്ഞു പോയ്‌ ദൈവം അനുഗ്രഹിക്കട്ടെ 🙏💞

  • @maroorharry7762
    @maroorharry7762 2 года назад +5

    ദൈവത്തിന്റെ പ്രതിരൂപം , എല്ലാം കേട്ടപ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണു നിറഞ്ഞു പോയി

  • @shihabshihab8471
    @shihabshihab8471 2 года назад +18

    ഒന്നുംപറയാനില്ല,കണ്ണുനിറഞ്ഞു.നാഥന്‍ അനുഗ്രഹിക്കട്ടെ ♥

  • @manikandanv5334
    @manikandanv5334 Год назад +5

    ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് ഉണ്ടാകട്ടെ

  • @AnilKumar-eq7rv
    @AnilKumar-eq7rv 2 года назад +6

    മറ്റുള്ളവരുടെ വിശപ്പടക്കുന്ന സതീഷേട്ടനും കുടുബത്തിനും എന്റെ പ്രണാമം ഇതിനു നിമിത്തമായ ചന്ദ്രൻ ചേട്ടനും

  • @philipgeorge6206
    @philipgeorge6206 2 года назад +12

    വാക്കുകൾ ഇല്ല സർവ്വശക്തനായ യേശു തമ്പുരാൻ നിങ്ങളെ സഹായിക്കട്ടെ

  • @syedalavikaithakath6918
    @syedalavikaithakath6918 2 года назад +17

    ആത്മഹത്യ ദൈവനിഷേധം .ആരും ഒരിക്കലും ചെയ്യരുത്. അത് ഒന്നിനും പരിഹാരവുമല്ല 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vincentozanam8646
    @vincentozanam8646 Год назад +2

    നന്ദി! നിങ്ങളുടെ കുടുബത്തിന് ഒരിക്കലും ഒരു കുറവും ദൈവം വരുത്തുകയില്ല.🙏❤️🙏

  • @ajitharajan3468
    @ajitharajan3468 2 года назад +35

    കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏പാവം

  • @achuvava8095
    @achuvava8095 2 года назад +25

    കണ്ണുനിറയാതെ വീഡിയോ കണ്ടു പൂർത്തിയാക്കാൻ കഴിയില്ല 🙏 stay blessed 😍

  • @shajeenasdreamworld956
    @shajeenasdreamworld956 2 года назад +31

    അസ്സലാമു അലൈക്കും
    Masha Allah വളരെ നല്ലൊരു വീഡിയോ
    എല്ലാവരുടെയും വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കാൻ പടച്ച റബ്ബിനോട് ദുആ ചെയ്യാം ആ ഒരു കുടുംബത്തിന് എപ്പോൾ നല്ലത് വരുത്തട്ടെ🤲🤲

  • @yousufpk9443
    @yousufpk9443 2 года назад +33

    ഈ ചെറിയ ജോലിയിൽ നിന്നും ഇതിനുള്ള ഫണ്ട് കിട്ടുന്നുണ്ടോ എന്നാണ് എൻറെ സംശയം ഇവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @shanushammas3245
      @shanushammas3245 2 года назад +1

      Padachaven koode ullath kondel allasm anggene nadanne pokunnathaakum padachaven averude koodeyundaakatte

    • @firozkamachad8129
      @firozkamachad8129 2 года назад

      അതെ., അത് തന്നെയാണ് എന്റെയും സംശയം...

    • @sainabamuhammed5219
      @sainabamuhammed5219 2 года назад

      Manasundangil athinu kazhium

  • @joshyvarghese6639
    @joshyvarghese6639 Год назад +3

    പറയാൻ വാക്കുകളില്ല നന്ദി ദൈവമേ

  • @afraparveen8675
    @afraparveen8675 2 года назад +2

    മതവും ജാതിയും ഇല്ലാത്ത ഒരുപാട് നല്ലവർ ഉള്ളതുകൊണ്ടാണ് ഈ ദുനിയാവ് ഇങ്ങനെ വലിയ ബുന്ദി മുട്ടില്ലാതെ പോവുന്നത് ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @aslamkattil6914
    @aslamkattil6914 2 года назад +18

    സതീഷേട്ടനിം കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @lathagopinath6334
    @lathagopinath6334 Год назад

    ചേട്ടാ ചേച്ചി സത്യം പറഞ്ഞാൽ നിങ്ങളുടെ മനസ് ഒരു വലിയ മനസ്സ് ആണ് 🙏🙏🙏🙏🙏തൊഴുതു പറയുവാ ഈശോരൻ കൂടെ ഉണ്ട് എപ്പോഴും 🙏😭

  • @sreenivasanrajan2759
    @sreenivasanrajan2759 2 года назад +7

    എന്റ അവസ്ഥ എനിക്ക് വീണ്ടും ഓർമപ്പെടുത്തി 🙏

  • @sujana4338
    @sujana4338 Год назад +1

    ഇനിക്ക് ഉണ്ടായ അനുഭവം കണിരു വന്നുപോയി ദൈവം അനുഗ്രഹിട്ടെ എന്നെങ്കിലും നമ്മൾ കണ്ടുമുട്ടും തീർച്ചയായും

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад +1

    പൈസ അടക്കി പെട്ടിയിൽ വെച്ച് ബാങ്കിൽ ഇട്ട് അതിന്റ മോളിൽ അടയിരിക്കുന്ന മൊയലാളിമാർ ഇത് കാണുക... ഈ ലോകത്ത് ഏറ്റവും വലിയ പുണ്യം ആണ് ഈ ഫാമിലി ചെയ്യുന്നത് ഈ സൽകർമ്മം പള്ളിയിൽ പോയാലോ അമ്പലത്തിൽ പോയാലോ ചർച്ചിൽ പോയാലോ കിട്ടില്ല അവിടെ പോണ്ട എന്നല്ല ബട്ട്‌ ഇതുപോലുള്ള സൽകർമ്മം കുറച്ചു ആളുകൾ കൂടെ ചെയ്തിരുന്നു എങ്കിൽ നാട്ടിലെ പട്ടിണി മാറിയിയേനെ 😍😍 എന്തായാലും ഈ ഫാമിലിക്ക് ഒരു ബിഗ്സല്യൂട്ട് 🥰🥰

  • @yusufmuhammad2656
    @yusufmuhammad2656 2 года назад +31

    ഏട്ടാ...കണ്ണ് നിറഞ്ഞു...

  • @indian9178
    @indian9178 Год назад +2

    ഈ കുടുംബത്തിന് Big Salute🌹🌹🌹🌹👍👍👍👍

  • @shameermannarkkad2637
    @shameermannarkkad2637 2 года назад +4

    സതീഷ് എൻറെ വീട്ടിൽ ഗ്യാസ് റിപ്പയറിങിന് വന്നപ്പോൾ ഭക്ഷണവിതരണത്തിൻറെ കാര്യം പറഞ്ഞിരുന്നു. ഇത് കണ്ടപ്പോൾ.കാര്യങ്ങൾ. മനസിലായി.👍👍👍👌നല്ലവീഡിയോ

  • @haneefampvpz
    @haneefampvpz 2 года назад +10

    നിങ്ങൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @marymolly1980
    @marymolly1980 Год назад

    ഇത് കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.......ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ ... കാത്തു രക്ഷിക്കും.

  • @PeterMDavid
    @PeterMDavid 2 года назад +2

    ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുന്ന നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഇത് കണ്ട് ചിലരെങ്കിലും സഹായിക്കാതിരിക്കില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divya.u.s9723
    @divya.u.s9723 2 года назад +2

    നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏♥️

  • @krishnapillai1324
    @krishnapillai1324 Год назад

    ആ നന്മ നിറഞ്ഞ ആ കുടുംബത്തെ ദൈവങ്ങൾ കാത്തുരക്ഷിക്കട്ടെ!! കണ്ടിട്ട്
    വല്ലാത്ത വിഷമം തോന്നുന്നു,
    ഈ ആഹാരം കഴിച്ചു വിശപ്പടക്കുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും!!

  • @asmazakkariya2692
    @asmazakkariya2692 2 года назад +13

    നമിച്ചു.. 🙏🏻🙏🏻🙏🏻😢😢. ദൈവം അനുഗ്രഹിക്കട്ടെ

  • @prabhakarannk3778
    @prabhakarannk3778 Год назад +1

    ആരുടേയും വോട്ടിനുവേണ്ടിയോ സഹായത്തിനുവേണ്ടിയോഅല്ല സ്വന്തം അധ്വാനത്തിൽനിന്നും കിട്ടുന്നപണംകൊണ്ട് മറ്റുള്ളവരുടെ വിശപ്പടക്കുന്ന സതീശനും കുടുംബത്തിനും ഉള്ളിൽനിന്നും ഒരു ബിഗ് സല്യൂട്ട്

  • @ashokanasho6670
    @ashokanasho6670 Год назад

    സത്യത്തിൽ കരഞ്ഞു പോയി മക്കളെ നിങ്ങൾക്ക് ഇവർക്ക് ഇനിയും കുറെ പേർക്ക് കൊടുക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥന കൂടി ❤❤❤❤❤

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 Год назад

    കണ്ണ് നിറന്നുപോയി പടച്ചവന്റെ സഹായം എന്നെന്നും ഇവർക്ക് ഉണ്ടാവട്ടെ

  • @johnybabu1553
    @johnybabu1553 2 года назад +2

    നല്ലൊരു ഫാമിലി ഇവരെ പടച്ചവൻ നിലനിർത്തിയത് വലിയ അനുഗ്രഹം തന്നെ 🙏🙏🙏

  • @binu9120
    @binu9120 2 года назад +1

    അതെ അതെ ,ഇതൊരു വലിയ പുണ്യ പ്രവർത്തി തന്നെ ,ദൈവം ദീർഘായുസ്സോടെ ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ ..

  • @vishnuviswanath7890
    @vishnuviswanath7890 2 года назад +12

    😭😭😭😭🙏🙏🙏🙏 കരഞ്ഞു പോയി, കോടി പ്രണാമം 🙏🙏🙏🙏

  • @rajankollampara9700
    @rajankollampara9700 2 года назад +2

    നല്ല മനസ്സുള്ള മനുഷ്യരും ഭൂമിയിലുണ്ട്നിങ്ങൾക്ക് നന്മ ഉണ്ടാകട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sabiviog6323
    @sabiviog6323 2 года назад +28

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @binubinu1828
    @binubinu1828 2 года назад

    ചേട്ടനും ചേട്ടന്റെ കുടുംബവും ദൈവതുല്യമാണ് ഈശ്വരൻ ഒരിക്കലും കൈവിടില്ല🌹🌹🌹🌹

  • @സ്നേഹിത-ഘ8റ
    @സ്നേഹിത-ഘ8റ 2 года назад +28

    സത്യത്തിൽ കരഞ്ഞ് പോയി 👍🏻😍

  • @azeezazee3196
    @azeezazee3196 Год назад

    കരഞ്ഞു പോയി ഏത് അവസ്ഥയിൽ നിന്ന് കൊണ്ടാണ് ഇക്കാര്യങ്ങൾ എല്ലാം ചെയ്‌യുന്നത് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @ratheesh8100
    @ratheesh8100 2 года назад +25

    വിശപ്പ് അറിഞ്ഞവനേ അതിന്റെ വില അറിയൂ...
    ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല😢

    • @muhammedrafi2878
      @muhammedrafi2878 2 года назад +1

      വിശപ്പ്... അത് ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം🙏😪

    • @ratheesh8100
      @ratheesh8100 2 года назад

      @@muhammedrafi2878 സത്യം 😍😍

  • @babybabu6358
    @babybabu6358 2 года назад +12

    ദൈവം കുടെയുണ്ട് 🙏🏻🙏🏻

  • @devadasdas9107
    @devadasdas9107 2 года назад +10

    ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏

  • @adishvlog8638
    @adishvlog8638 2 года назад +10

    ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏

  • @Riya-nm3ld
    @Riya-nm3ld Год назад

    ഇത് ചന്ദ്രേട്ടൻ😍 കാണാൻ ഇടയായാൽ ആ നിമിഷം ആവും അങ്ങേര് ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷം ആയിരിക്കും. ഇവർക്ക് 😍😘🥰

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +8

    ഇനിയും ഇങ്ങനെ മുന്നോട്ട് പൊക്കാൻ ഈ കുടുബത്തിന് കഴിയാടെ 💞💞👍👍

    • @DileepKumar-tj9cm
      @DileepKumar-tj9cm 2 года назад

      ഇനിയും ഒത്തിരി പേരുടെ വിശപ്പ്മാറ്റാൻ ചേട്ടനേയും ചേച്ചീയേയും ദൈവം അനുഗ്രഹിക്കട്ടെ. പൈസാആവശ്യമില്ല എന്നുപറഞ്ഞു. എങ്കിലും Ac no തരിക എന്നാൽകഴിയുന്ന ഒരു സഹായം

  • @jammuperingadi5490
    @jammuperingadi5490 2 года назад

    ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @geethachandran7725
    @geethachandran7725 2 года назад +1

    . കണ്ണു നിറയുന്നു. നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏

  • @onlyone8882
    @onlyone8882 2 года назад

    ഇപ്പോഴും നല്ല മനുഷ്യന്മാർ ഉണ്ട് എന്നറിയുമ്പോൾ വല്ലാത്ത വല്ലാത്ത സമാധാനം,സന്തോഷം.ഒന്നും നോക്കേണ്ട, സ്വയം ഒരു ദൈവിക പ്രതിനിധി ആവുക. ദൈവത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും. താങ്കളുടെ മക്കൾ നാളെ ഈ നാടിന്റെ നേതൃസ്ഥാനങ്ങളിൽ വരട്ടെ. ✌️✌️✌️

  • @blackshadow-bw6qs
    @blackshadow-bw6qs 2 года назад +10

    കണ്ണ് നിറയുന്നു 🙏🏻

  • @abhiramdev3751
    @abhiramdev3751 2 года назад +5

    Avarude kudumbhatthinu ഒരു വലിയ salute 😍🥰😘😘🙏🙏🙏🙏🙏

  • @rajeevraghavan4131
    @rajeevraghavan4131 Год назад

    വരും തലമുറകൾ ഇതു കണ്ടു പഠിക്കട്ടെ എല്ലാവർക്കും എന്റെ പാദ നമസ്കാരം 🌹🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤❤🥰🥰🥰

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 Год назад

    ജീവിതത്തിൽ ഒരു പ്രാവശ്യം വിശപ്പ്‌ അറിഞ്ഞവനാണ് ഇത്തരത്തിൽ കൂടുതൽ ഭക്ഷണം കൊടുക്കുവാനുള്ള സന്മനസ്സ് ഉണ്ടാവുകയുള്ളൂ എന്തായാലും സതീഷിനും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഐശ്‌ര്യവും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sijisaramma9202
    @sijisaramma9202 2 года назад

    പറയാൻ വാക്കകളില്ല. ഒരു കോടി. അഭിനന്ദനങ്ങൾ

  • @shafimohammed133
    @shafimohammed133 2 года назад +1

    സതീഷ് ബ്രോൻ്റെ കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്തു കൂടെ നിന്ന പെങ്ങളെ നിങ്ങളെ മുന്നിൽ തലകുനിച്ചുന്നു.ഇനി നിങ്ങൾക്ക് ഒരുപാട് സഹായങ്ങൾ വരും.ഈ നന്മ കണ്ട് വളരുന്ന നിങ്ങടെ മക്കൾ വലിയ സ്താനങ്ങളിൽ എത്തും. ഒരു സംശയവുമില്ല.മെയ്നുക്ക നിങ്ങളുടെ വീഡിയോ കൾ നല്ല നല്ല സന്ദേശങ്ങൾ തരുന്നു.ദൈവം കൂടെ ഉണ്ടാവട്ടേ

  • @basheerbasheer5732
    @basheerbasheer5732 2 года назад +1

    ആ കുടുംബത്തിന് നല്ലത് വരട്ടെ 👍👍👍👍
    വിഷപ്പ് അനുഭവിച്ചവർക്കേ വിശപ്പിന്റെ വില അറിയൂ

  • @Secular633
    @Secular633 Год назад

    സതീഷും കുടുംബവും ചെയുന്ന പുണ്യ പ്രവർത്തി തികച്ചും അഭിനന്ദനാർഹം മണ്ണാർക്കാട്ടെ എല്ലാ നല്ലവരും ഇക്കാര്യത്തിൽ അകമഴിഞ്ഞ് സഹകരിക്കുക

  • @amjadjr1865
    @amjadjr1865 2 года назад +3

    പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിൽപരം പുണ്ണ്യം ഈ ഭൂമിയിൽ മറ്റൊന്നില്ല ♥️🙌

  • @sudarsbankumar6026
    @sudarsbankumar6026 2 года назад

    അവരുടെ മനസിന്റെ നന്മ അതാണ് തനി മനുഷ്യൻ. മഹാ പുണ്യം.

  • @nizroosmedia5089
    @nizroosmedia5089 2 года назад +1

    സതീശേട്ടൻ എൻ്റെ വീട്ടിൽ വന്ന് ഗ്യാസ് സ്റ്റൗറിപ്പയർ ചെയ്തു തന്നിട്ടുണ്ട് ഫ്രീയായി.ഞാൻ സ്പൈ നൽകോട് മുറിഞ്ഞ് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ കിടപ്പാണ് 3 മക്കളും ഭാര്യയുമുണ്ട് 50% Disability യുണ്ട്

  • @ryderprovider9364
    @ryderprovider9364 2 года назад +1

    Banglore erunne karenju konde ethu kannunna njan. Bhagavan every unnathagalil ethiketey. 🙏🙏💕💕

  • @sathyanrd2182
    @sathyanrd2182 2 года назад

    ഇവരെക്കുറിച്ചു ഇക്ക വിവരിക്കുന്നത് കേട്ടപ്പോ.. നെഞ്ചുപൊട്ടുന്നത് പോലെ തോന്നി. കണ്ണീരോടെയാണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത്. ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാകും ഈ കുടുംബത്തിനും ഇവരുടെ ഈ നല്ല മനസ്സ് ഞങ്ങൾക്ക് കാണിച്ചു തന്ന ഇക്കാക്കും 🌷

  • @abhiramdev3751
    @abhiramdev3751 2 года назад +2

    Hiii😍🥰😘Avarude kudumbhatthhinu Big salute😘😘😘🙏🙏🙏🙏🙏🙏🙏🤜🤜

  • @santhoshnair8355
    @santhoshnair8355 Год назад

    Moinu,you are great,Nalla oru manushya snehi Anu nigal.

  • @makboolmakbool1994
    @makboolmakbool1994 2 года назад

    ഇവരുടെ പ്രവർത്തനം കണ്ട് കൂടെ നിന്ന ജനമൈത്രി പോലീസിന് നന്ദി 🥰🥰

  • @sindhusabu1604
    @sindhusabu1604 2 года назад

    ആ കുടുംബത്തിനൊരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @johnjoseph1573
    @johnjoseph1573 2 года назад +4

    Salute to God's Own people of Mannarcaud of Mr Satheesh & family from Mumbai.... Pranam 🙏❤️🙏👏

  • @anafinkd
    @anafinkd 2 года назад

    Ningale pole ullavar ullath kond ithpole ullavar purathariyunnu Thank you

  • @sukumaranc6167
    @sukumaranc6167 2 года назад

    സതീഷ് ബ്രോയ്ക്കും കുടുംബത്തിനും ബിഗ് സല്യൂട്ട്. നിങ്ങളുടെ മഹത്തായ പരിശ്രമത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍👍👍🤚🤚🤚🙏🙏🙏

  • @udhayankumar9862
    @udhayankumar9862 2 года назад

    സതീഷ് ഭായിക്കും കുടുംബത്തിനും ദൈവം ദീർഘായുസ്സും അനുഗ്രഹവു നൾകട്ടെ,🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 Год назад

    പ്രീയ മുള്ള വരെ അവിടെ യും ഇവിടെ യും അല്ല ഈശോ ഇരിക്കുന്നതെ ഇങ്ങനെ യുള്ള മക്കൾ ൽആണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sushamavs7654
    @sushamavs7654 2 года назад +3

    നിങ്ങൾക്ക് സർവേശ്വരന്റെ അനുഗ്രഹം🙏🙏🙏🤗🤗 എന്നുമുണ്ടാവട്ടെ

  • @Vinuathi
    @Vinuathi 2 года назад

    Eswarante anugraham apozhum ningalodu oppam undakum🙏🙏🙏

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад

    ഇക്കാ ഇങ്ങനെ ഉള്ള വരെ കണ്ടത്തിയതിന് ഒരു ബിഗ് സല്യൂട്ട്

  • @nirmalmaniramasubramaniyan5550

    God bless you 🙏 ❤
    Absolutely true dear sister paisa is nothing in life
    Applause 👏 to you 👏

  • @SureshKumar-zu7nv
    @SureshKumar-zu7nv 2 года назад +2

    WISH ALL THE BEST FOR THE SHINING GRATE MIND FOR HELPING OTHERS .

  • @darkfaiziich1571
    @darkfaiziich1571 2 года назад

    inghane ulla video kaanumbol kann Niranj povum devam ivare eniyum uyarangalil ethikkatt

  • @jinoy6472
    @jinoy6472 2 года назад

    ഇവരുടെ നന്മ .....ഞാൻ കൈ കൂപ്പുന്നു.എന്നാലാവത് ഞാനും ചെയ്യാം

  • @noushadputhoor7926
    @noushadputhoor7926 2 года назад +1

    Ee video jananghalude munnilekethicha ikkaaku big salute... 🥰❤️

  • @midhunasunil8300
    @midhunasunil8300 2 года назад +1

    ഞാനും ഇതു പോലെ കഷ്ട്ടപെട്ടു ഇപ്പോൾ സന്തോഷം മാത്രം

  • @mishihagamerff1233
    @mishihagamerff1233 Год назад

    Njan padutham കഴിഞ്ഞു job kettetti njan സഹായിക്കും

  • @ashgaming2610
    @ashgaming2610 Год назад

    പറയാൻ വാക്കുകൾ ഇല്ല..... പൊന്നെ ❤❤❤

  • @Seenasgarden7860
    @Seenasgarden7860 Год назад

    Lokathile ettavum valiya oudaryam ettavum valiya punyam vishakkunna vayarinu aaharam kodukkunnath Eeswaranu angeyattam ishttamulla karyam Padachon anigrahickum njan orupad vishapp arinja person