ദുബായ് പെണ്‍വാണിഭത്തിന് മലയാളി പെണ്‍കുട്ടികള്‍
HTML-код
- Опубликовано: 23 июл 2023
- ദുബായ് പെണ്‍വാണിഭത്തിന് മലയാളി പെണ്‍കുട്ടികള്‍
സഹായം ആവശ്യപ്പെട്ട യുവതിയോട് കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു നല്കാന് ചാരിറ്റി പ്രവര്ത്തകന് ആവശ്യപ്പെട്ടു.
ബദ്രൂ കൈതപ്പോയില്‍ എന്ന യുവാവ് ആണ് കുറിച്ചി സ്വദേശിയായ യുവതിയോട് ആവശ്യം ഉന്നയിച്ചത്.
ദുബായ് പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിവരങ്ങളുമായ് യുവതി സംസാരിക്കുന്നു മുഖം മറയ്ക്കാതെ
ruclips.net/video/75HLeXQV1_8/видео.html
😊😊😊😊
😊😊😊😊
@@appukuttan911811¹q1878
@@appukuttan9118 l
@@appukuttan9118😢
സഹോദരി നീ ഇത് പുറത്ത് വിട്ടത് നന്ദി
രജനി ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏എല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് 👍 ഇവനെ ഒന്നും വെറുതെ വിടരുത് നിയമത്തിനു മുന്നിൽ കൊണ്ട് വന്നാൽ ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടും 🙏
Vineetha verutheyane.80%pennum anum ethoka nadathunnsvara.arum ariyunnillann mathram.pratheykich pravasikal. Kalyanam kashinj maduram kodukunnapola onno rando month natil undakum pinna avark pidich nikan patumo.
രജനി അഭിനന്ദനങ്ങൾ
നോർക്ക ഇടപെട്ട് ദുബായിൽ ഉള്ള ഇങ്ങനത്തെ കേന്ദ്രങ്ങളുടെ വിവരം ദുബായ് പോലീസിന് കൈമാറുക.
Dubai government vichaarichaal oru 3 manikkoor kondu clean cheyyaan pattum but avar athu cheythaal mattu Pala vishayamghalum dubayil nadakkum example rape so avideyulla locals athinirayaavum athukondu Kure avar kannadakkunnathaanu athu maathramalla avide Oro areayum c.i.d Kal undu avarkku nannayariyaam athokke flatukalil vaanibham nadakkunnu annu but avar raid cheyyilla kaaranam avarkku masam thorum nadathipukaar paisa kodukkum .
നോർക്ക 😂😂😂😂😂
അതിനൊക്കെ അവർക്ക് എവിടെയാണ് സമയം
എന്തായാലും സഈ രജനി എന്ന പറയുന്ന ആ സത്രീ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്.. ഇത്രയും ധൈര്യവും, ബുദ്ധിയുമുള്ള സ്ത്രീകൾ ഉണ്ടായാൽ സമൂഹത്തിൽ നടക്കുന്ന ക്രൈമുകൾ വെയ്യുന്നവരെ പുറത്തു കൊണ്ടു വരാൻ കഴിയും.
അവർ ബുദ്ധിയും മനുഷ്യത്വവും ഉള്ള സ്ത്രീ ആയതുകൊണ്ട് അവർ മുഖേന അയാളുടെ ട്രാപിൽ എത്താതെ പാവപ്പെട്ട കുറെ പെണ്ണുങ്ങൾ രക്ഷപ്പെട്ടു. പക്ഷേ ഇങ്ങനെ എത്രയെത്ര നടന്നുകാണും ഈ നാട്ടിൽ. പിടിക്കപ്പെടാത്തത് എത്രയെത്ര കാണും.
ഇന്നുതന്നെ വേറൊരാൾ ഒരു യൂറ്റ്യൂബ് വിഡിയൊ ഇറക്കിയത് കണ്ടു. വിഷയം: കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും നിയമപരമായി ചുവന്ന തെരുവുകൾ സ്ഥാപിക്കാൻ സർക്കാരിന്റെ ശ്രമം ഉണ്ടായാൽ? നല്ലതെന്ന അഭിപ്രായം പറഞ്ഞവരാണ് ഭൂരിഭാഗം. എനെനാൽ, മുംബൈ നഗര തെരുവുകളിൽ ഇങ്ങനെയുളള സംവിധാനം ഉണ്ടായിട്ടും ലൈംഗിക പീഡനവും ഇതിന്റെ മറവിൽ ചെന്നെത്തുന്നവരെ കവർച്ച ചെയ്യുന്ന സംഭവങ്ങൾ അവിടെ ഒട്ടും കുറഞ്ഞിട്ടില്ല. ചുവന്ന തെരുവുകൾ ഉള്ള പ്രദേശങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ക്രിമിനലുകൾ ഉള്ളത്. കേരളത്തിലെ പെരുമ്പാവൂർ പോലുള്ള പ്രദേശത്തെ അവസ്ഥ നിയമപരമായ അനുവാദത്തിൽ അങ്ങനെ ഒരു തെരുവ് കേരളത്തിൽ എങ്ങും ഇല്ല. ദുബൈ പോലുള്ള വൻ കോസ്മൊപൊലിറ്റൻ സിറ്റികൾ ടൂറിസം രംഗത്ത് സജീവമായി നിൽക്കുന്നതും ലൈംഗിക അഭിനിവേശം മൂത്തവരെ ആകർഷിക്കാൻ ഉള്ള സംവിധാനം പല ഇടങ്ങളിലും ധാരാളം ഏർപ്പാട് ചെയ്യുക വഴിയാണ്.
ഇതുപോലെയുള്ള ഒരു വാർത്ത ഇന്നലെ ഞാൻ കേട്ടിരുന്നു രക്ഷപ്പെടാൻ കഴിയാത്ത ഒരു മലയാളി പെൺകുട്ടിയുടെ കഥ🥺
ബല്ലാത്ത ജാതി.. പെൺവാണിഭം 👍👌
ദുബായ് വെള്ളത്തിൽ പോകട്ടെ.. ഇതിൽ ഏർപ്പെടുത്തിരിക്കുന്ന സകല മലയാളികളും കടലിൽ മുങ്ങി ചാവട്ടെ 🤗🤗 മലയാളി പെൺകുട്ടികൾ ഒത്തിരി ട്രാപ്പിൽ 👍👍👍
Marykutty. Ellavarkum etha epo parupady.❤❤
Dubai entina vellathil pokunath...tinmayil erpedunavar poyal pore .. orupad nalla aalukal kahtapett satyasandarayi joli cheyunund
നിൻറെ മണിപ്പൂരിലെ ക്രിസ്ത്യാനികൾ എന്ന് പോയി നോക്ക്😂😂😂
ഈ വർഗ്ഗത്തിലുള്ളവർ പെട്ടെന്ന് പണും ഉണ്ടാകുന്നത് നല്ല മാർഗ്ഗത്തിലൂടെ അല്ല. ഇവനൊക്കെ കോടി കളുടെ വീട് ഉണ്ടാകുന്നത് ഇങ്ങനെ യുള്ള പണും ഉപയോഗിച്ചു. പന്നികൾ 🤮🤮🤮🤮
Evideyum vargeeyamo enthoru jaaathi ammo
A പോലീസ് കരുടെ കര്യയം പറഞ്ഞത് correct 💯 അണ്
കഷ്ടം. 😢.പെൺകുട്ടി കൾ സൂക്ഷിക്കുക.
ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല.ദുബായിൽ സ്ഥിരം നടക്കുന്ന പരിപാടി ആണ്.
എല്ലാ ഗൾഫ് നാട്ടിലു൦ ഇതു തന്നെയാണ് അവസ്ഥ 😢😢
സ്ഥിരം നടക്കുന്ന എല്ലാ തൊന്നിവസവും thettallaathakumo
സത്യം
Aannnonnoo ateyullooooo pala rajyakarum
@@jomonvarkey5141😮
എങനെ എങ്കിലും ഈ കുട്ടികളെ രക്ഷിക്കണം നമ്മുടെ മക്കൾ ഇങ്ങനെ ഒരു കെണിയിൽ പെടുന്നത് എങ്കിൽ എത്ര വേദന നമുക്ക് ഉണ്ടാകും ആരെ കണ്ടിട്ടെങ്കിലും ഇവരെ രക്ഷിക്കണം ആരും ഇങ്ങനത്തെ കെണിയിൽ പെടരുത് അഭിനന്ദനങ്ങൾ രജനി
ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
Jayilil adakanam
Ingane kure maaniya mugagal undd
അവരെ ദൈവം അനുഗ്രഹിക്കട്ടെ
Aare...
Super
പിടിക്കപ്പെട്ടാൽ നടത്തിപ് കാരി ഉൾപ്പെടേ ജയിലിൽ ,, മറ്റവൻ രക്ഷപെടും, 🙏
കേരളത്തില്‍ നിന്നും ഒന്നല്ല നൂറ് കണക്കിന് യുവതി കള്‍ ഉണ്ട് ദുബായ് യില്‍ വേശ്യാവൃത്തി nadathunnavar പേര് Spa
കേരള പോലീസിനെ ജനങ്ങൾക്ക് നല്ല വിശ്വാസം ആണ് 🤣
പെൺകുട്ടികൾ ജാഗ്രതയാവുക, രജനിയ്ക്ക് അഭിനന്ദനങ്ങൾ, സൂക്ഷിയ്ക്കുക. ഇവനെ കൈകാര്യം ചെയ്യാൻ പ്രാപ്തരായവർ കാണുന്നില്ലേ ...
Kab
എന്ത് ജാഗ്രത ചേച്ചി? പാവങ്ങൾ പ്രാരാബ്ധം, കടം ഇവ നികത്താൻ ഈ പണി ചെയ്യുന്നു. അപ്പൊൾ നിങൾ ചോദിക്കും ജോലി ചെയ്തു ജീവിച്ചു കൂടെ എന്ന്. എത്ര കാലം ജീവിത കാലം മുഴുവൻ കൂലി പണി ചെയ്താലും തീരില്ല കടം. അപ്പൊൾ ഒരു എളുപ്പ വിദ്യ . അങ്ങനെ കണ്ടാൽ മതി.
A good lady and a good mother. May God shower all his blessings and mighty protection upon you.
😅😅😅😅😅😊😅😅😊😅😅😅😅😅😊😅😅😊😅😅😊😊😊😊😅😊😊
അവിടെ ഏറ്റവും കൂടുതൽ ഈ കൂട്ടി കൊടുപ്പ് നടത്തുന്ന ഓണർ മലയാളിയും ഇടനിലക്കാർ ബംഗാളികളും ആണ് കൂടുതൽ നടത്തിപ്പുകാരും കാസർഗോഡ്, തലശ്ശേരി, കൊല്ലം ജില്ലകളിലെ ആളുകൾ ആണ്. തൃശ്ശൂർ ഉള്ള നവ വധുവിനെ രക്ഷിച്ചതിന്റെ അനുഭവത്തിൽ ആണ് ഈ കമന്റ് ഇവിടെ എഴുതുന്നത് ...
ഒമാനിൽ അറബികളുടെ ഫ്ലാറ്റ് വാടകക്ക് എടുത്തു 3 വിസിറ്റിംഗ് വിസക്ക് താലിലാൻഡ്, ഇൻഡോനേഷ്യ സ്ത്രീകളെ കൊണ്ടുവന്നു ഇറച്ചി കച്ചവടം ആണ്. ഒമാനിലുള്ള ഭർത്താക്കന്മാർ ഉള്ള സ്ത്രീകൾ ഇത് ശ്രദ്ധിക്കുക. പല പുരുഷന്മാർ സ്ഥിരം സന്ദർശകരാണ് . സ്ത്രീകൾ സൂക്ഷിക്കുക 🤔
@@BijoMJohnപരാതി കൊടുത്തൂടെ
Athenthada malapuram Kozhikkode ulla arum ille
പോലീസിൽ ജനങ്ങളുടെ വിശ്വാസം കേട്ടില്ലേ ? അധികാരികളുടെ കാതു തുറക്കട്ടെ.
ആ പരനാരീടെ ഉമ്മാനേയും പെങ്ങളെയും കൊടുക്ക്
അവര്‍ എന്ത് പിഴച്ചു
@@arimbrajaleelvlog7mon shariyallengil avarum kelkkum
@@arimbrajaleelvlog7mon shariyallengil avarum kelkkum
Avante ammayudeyum pengaludeyum pooradichu polikkanam
ഇത് 100 % ശരിയാവാനാണ് സാദ്ധ്യത അത് ഇവിടെ വന്നാൽ മനസ്സിലാവും അധിക പെൺകുട്ടിക്കളും ഗ്രാപ്പിൽപ്പെടുകയാണ് ചെയ്യുന്നത് ഇവർക്ക് പുറം ലോകമായി ബന്ധപ്പെടാനും കഴിയില്ല
അച്ചായത്തിമാർ... ഇവനെ എന്ത് ചെയ്യണം... ഈ ചേച്ച്യേ ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചിക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
സഹോദരി ചെയ്തത് വളരെ നല്ല കാര്യം ....
സംഭവം NIA അന്വേഷിക്കണം.
😂😂😂
അത് വേണോ?
അവൻ ഇതിന് മുമ്പും ഇത്തരം ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടോ എന്നന്വോഷിക്കണം
9:53 കേരള പോലീസിനെ സാധാരണ ജനങ്ങൾ എത്രത്തോളം വിശ്വസിക്കുന്നു എന്ന് ഇപ്പൊ മനസിലായില്ലേ...
Nalla karyam kure pavam kunjugal rekshapettu chechikku oru big salute
Thanks chechi enne kalyanam kazhinju uae l kond pogamenn paranju oral ith thanneyannu sambhavam padachone rakshichu
ആ മേടം പറഞ്ഞത് സത്യം തന്നെയാണ് ഇതേപോലെ കുറെ പെൺകുട്ടികൾ ഇവരുടെയൊക്കെ കെണിയിൽപ്പെട്ട് പോയിട്ടുണ്ട് ദുബായ് Deira എന്ന സ്ഥലത്ത് ഇങ്ങനെയുള്ള കുട്ടികൾ പല സ്ഥലങ്ങളിൽ നിന്നും എത്തിപ്പെടുന്നുണ്ട് ഇവർ ഇവിടെ എത്തുമ്പോഴാണ് ചതി മനസ്സിലാവുന്നത് ഇനി ഇങ്ങനെ ഒരു ചതിയിൽ പാടില്ല
കേസ് കൊടുത്ത് ഇവനെ എത്രയും വേഗം നട്ടിലെത്തിക്കൂ... ഇവന്റെ ശക്തിയും ബുദ്ധിയും ലീഗിന് കൊടുക്കട്ടെ
Oole kazhinja varsham ivane leegil ninnu saspendu cheythatha. ...avan leegukaaran alla
ഇവനെ ലീഗ് ൽ നിന്നും രണ്ട് വർഷം മുൻപേ പുറത്ത് ആക്കിയത് ആണ് 🤔
വേണമെങ്കിൽ മൂന്നു വർഷം മുമ്പേ പുറത്താക്കാം
എന്തിന് ഇവിടെ പൂവിട്ടു, മാലയിട്ട് സ്വീകരിച്ചു വാഴിക്കാണോ?
ഇതിപ്പോൾ കേട്ടിട്ട് ഇവർ നന്നായി ചാറ്റ് ചെയ്യുന്നുണ്ടാരുന്നു എന്ന് തോന്നി
ഇതെല്ലാം ചെയ്തിട്ട് വെള്ളിയാഴ്ച പള്ളിയിൽ പോകും എല്ലാദിവസവും അഞ്ചുനേരം നിസ്കരിക്കും അപ്പോൾ ചെയ്ത പാപം എല്ലാം തീരും 😄
Thalayum vettum
തിന്മകൾ ചെയ്യുന്നവന്റെ നിസ്കാരം കൊണ്ട് ഒരു കാര്യവുമില്ല. ഇരുലോ കത്തും അനുഭവിച്ചേ പോവു
@@jessybiju4712എന്തിനാണ് തല വെട്ടുന്നത്
ഇയാളെ തനിക്ക് നേരിട്ട് അറിയാം എന്ന് തോന്നുന്നു
അഞ്ചുനേരം നിസ്കരിക്കുന്ന ഒരു വ്യക്തി പാവം ചെയ്യുന്നവനാണെങ്കിൽ അവന്റെ പാപം പൊറുക്കുമെന്ന് തന്നോട് ആരാ പറഞ്ഞത് പാപികൾക്ക് പാവം പുറത്തു കൊടുക്കുന്നത് സൃഷ്ടാവാണ് നിങ്ങൾക്ക് പിന്നെ എന്ത് ചെറ്റത്തരം ചെയ്താലും കുമ്പസാര കൂട്ടിൽ പോയി അച്ഛനോട് പറഞ്ഞാൽ ബാക്കിയെല്ലാം അച്ഛൻ നോക്കിക്കോളും.
ദുബായിൽ മാത്രമല്ല ഇങ്ങനത്തെ പരിപാടി ഉള്ളത് എല്ലാ സമൂഹത്തിലും ഉണ്ട് അതിന് നിസ്കാരത്തിന്റെയും വെള്ളിയാഴ്ചയുടെയും കാര്യം പറയേണ്ടതില്ല ചെറ്റത്തരം ചെയ്യുന്ന ഊളകൾ എല്ലാ വിഭാഗത്തിലും ഉണ്ട് എന്റെ അനുഭവത്തിൽ കൂടുതലും നിങ്ങളുടെ ആൾക്കാരാണ് ബാംഗ്ലൂരിലും ദുബായിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഞാനൊരു കൊച്ചിക്കാരനാണ് പൈസക്ക് വേണ്ടി എന്ത് ചെറ്റത്തരം ചെയ്യുന്ന പെൺകുട്ടികളെയും ആൺകുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട് എന്നും പറഞ്ഞ് അവളുടെ മതത്തെ കുറ്റം പറയേണ്ട ആവശ്യമില്ല അവനവൻ പാപം ചെയ്താൽ അവനു തന്നെ കുറ്റം
ഇവ നേ തീഹാർ ജയിലിന് ആവശ്യം ഉണ്ട് . NIA - കൈകാര്യം ചെയ്തോളും.
God bless you sister. ❤
ചേച്ചി നല്ല കാര്യം ആണ് ചെയ്യ്തത്
ഇഷ്ടം പോലെ ഉണ്ട്
ചേച്ചി ആദ്യം ഒരു കൈ നോക്കാമെന്ന് കരുതിയിട്ടുണ്ട്.. എന്നിട്ട് പിന്നീട് വേണ്ടാന്ന് വെച്ചത് പോലെ ഒരു ഫീൽ തോന്നി
Satyam njan dubaiyil poyittund 4years, but. Orupad Achayathi. Kuttikal. Avide yund. Kottayam, enna paranjeth massage center
Verygood sister
ഒരു വെക്തി ചെയ്യുന്ന കാര്യങ്ങൾ - ആ പാർട്ടിയോ - മത സങ്ക ഡ ന യോ - ജാതി മത മോ- കമ്മറ്റിക്കൂടി ഏൽപിച്ചതാണോ എന്ന് കമൻ്റ് ചെയ്യുന്നവർ വെക്തമാക്കുക
അങ്ങിനെ എങ്കിൽ എല്ലാ മതത്തിലും രാഷ്ട്രീയ പാർട്ടിയും ഉത്തരവാതികളാകില്ലേ
തെറ്റ് ആര് ചെയ്താലും അവരെ നിയമത്തിൻ്റെ വഴിക്ക് നല്ല ശിക്ഷ കൊടുക്കുക
God bless you Rajani
ചാരിറ്റി ആരും ഒന്ന് വിചാരിക്കില്ല
Adipoli charity bro alu kollalo
NIA അന്നെഷണം വേണം 🙏🙏കുറെ പേര് കുടുങ്ങി കാണും 🙏
ഇക്കണക്കിനു ഇവൻ്റെ ഭാര്യയും മക്കളും , പെങ്ങന്മാരും ഒത്തു പിടിച്ചാൽ ആ രാജ്യം തന്നെ സ്വന്തമാക്കാൻ പറ്റുമലോ
കേരളത്തിൽ പെൺകുട്ടികൾ അല്ലേ എല്ലാം അറിഞ്ഞാലും എന്തിലും പോയി ചാടും വിവരം ഇല്ലാതെ
ദൈവത്തിന് നന്ദി മോളെ ദൈവം നിന്നെദൈവം അനുഗ്രഹിയ്ക്കും
നാട്ടിൽനിന്ന് ജീവിക്കാൻ വേണ്ടി വന്ന കുറെ പെണ്ണുങ്ങള് എല്ലാരും അല്ല കുറച്ചു പെണ്ണുങ്ങൾ ഇവിടെ വന്നി ലൈവിൽ ഇരുന്നാണ് ആണുങ്ങളെ വിളിക്കുന്നത് മസാജ് സെന്റർ എന്നും പറഞ്ഞു അതിനൊന്നും ഈ ദുബായിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല tiktok എന്ന് പറയുന്ന പബ്ലിക് പ്ലാറ്റ്ഫോമിൽ ഇരുന്നാണ് ഇത്തരം തെമ്മാടിത്തരങ്ങൾ ഇവിടെ കാണിച്ചു കൂട്ടുന്നത് എങ്ങനെയെങ്കിലും ഇത് ദുബായിലെ ഭരണാധികാരികളുടെ കൺമുന്നിൽ എത്തിക്കാം എങ്കിൽ നിങ്ങൾ നല്ലൊരു കാര്യമായിരിക്കും
Biji polthe
ദുബായ് പോലീസിൽ അറിയിച്ചിട്ടുണ്ട്
@@uservyds അവർ ഒന്നും ചെയ്യില്ല. സൗദിയ രാജ്യത്ത് ഉണ്ടോ ഈ ടിക് ടോക് ഇങ്ങനെയുള്ള കുറെ മസാജ് സെന്റർ ലൈവിൽ ഇരുന്ന വിളിക്കുന്നത്
8:39 ഇവന്റെ ഉമ്മയേയും, പെങ്ങൻമാരെ ഇത് പോലെ വിറ്റ് കാണും
adendina idil paryuen
pougatheirnuode
berde njangle mb gb nastamakanda
ad poule aarum pougathriku idil balmbanda plees id westan
polic complent cheydoul plees
This the very big crime so thank you for this kind of News.🙏🇮🇳
ഇത് ഒക്കെ വർഷം ങൾ ആയി നടക്കുന്നു അഭിമാനം കൊണ്ട് സ്ത്രീകൾ പറയാറില്ല കാര്യം അവരുടെ ജീവിതം പിന്നെ തകരും തുറന്നു ഇങ്ങനെ പറഞ്ഞത് നന്മകൾ നന്നായി ഇനി ആരും അപകടത്തിൽ പെടാതെ ഇരിക്കട്ടെ 🌹🌹👍
Kollaaam.
അന്തസ്സുള്ള വ്യക്തിത്വം ആയിരുന്നെങ്കിൽ അയാളത് പറയുമ്പോൾ തന്നെ അവിടെ വച്ചു നിർത്തിക്കാമായിരുന്നു.... ഇത് സ്പെല്ലിങ് മിസ്റ്റേക്ക് ആണ് ഫുൾ....
അങ്ങനെയും സംശയിചാം
Absolutely true; she is cunning..
There might have occured misunderstanding between them:
Yes..... ശരിക്കും..... എനിക്കും തോന്നി.... ഫോൺ സംസാരത്തിൽ അത് ശരിക്കും ഫീൽ ചെയ്യും
അതിന്റെ മറുവശം കൂടി ചിന്തിച്ചു നോക്കു.
ആദ്യം തന്നെ അവർ പിൻമാറിയിരുന്നുവെങ്കിൽ ഈ വിവരം പുറം ലോകം അറിയുമോ..? കൂടാതെ എന്തെങ്കിലും തെളിവില്ലാതെ ഇതിനെപറ്റി പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? നിരപരാധി കളായ എത്രയോ പെൺകുട്ടികൾ ഇയാളുടെ വലയിൽ കുടുങ്ങി ജീവിതം നശിച്ചേനെ..?അവരുടെ ഭാഗത്ത് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിലും അവർ ചാരിറ്റിയുടെ മറവിൽ ഇവൻ ചെയ്യുന്ന ഈ ചതി പുറത്തു കൊണ്ടു വന്നില്ലേ...
അതിന് അവരെ അഭിനന്ദിക്കേണ്ടേ..?
ഹിന്ദു അച്ചായതി ഇവൻ മാർ പൊളിച്ചടുക്കും
Why did you record the whole video and share this non-sense video here..?? Don't you think that you are marketing this on his behalf which will be seen many people. Ashamed to comment. 🙏
This kind of woman is rare. But all college going trapped in love affair, should be outspoken like this. As no boyfriend of any kind, who chat with you in cafeteria, hotel, or public buses shall not do anything good in your life, than to mislead or trap you anywhere even in wedlock.
പോലീസിന്റെ image, എന്താ
ഇതിനൊക്കെ ഇപ്പോൾ ഗൾഫിൽ പോകേണ്ടതില്ല എറണാകുളം കൊച്ചി പോലുള്ള നഗരങ്ങളിൽ ധാരാളം ഉണ്ട് അവിടെ നടത്തി പ്പു കാരൊക്കെ നല്ല ഗുണ്ടാലുക്കിൽ കയ്യിൽ കട്ടിയുള്ള ചരടൊക്കെ കെട്ടി നടക്കുന്നവരാണ് എന്നാണ് പറഞ്ഞു കേൾക്കുന്നദ്
പോക്രിത്തരത്തിന് കൂട്ടുനിൽക്കുന്നോ? മുതുമൂരി.
അതെ പച്ച ചരട് ഉറുക്ക്
ചേച്ചി അക്കൗണ്ട് നമ്പർ എവിടെ നിന്ന് കിട്ടി അത് എന്തു കൊണ്ട് പറഞ്ഞില്ല ഒരാൾ വെറുതെ ഇട്ടു കൊടുക്കുമോ cash അതും പറയാമായിരുന്നു നിന്റെ അക്കൗണ്ട് നമ്പർ തനിയെ ചെന്നതാണോ
Googlepe akum
. ❤
🙏🏿🙏🏿🙏🏿🙏🏿🙏🏿😭
👍👍
How can ublock this.
Very good business,they r getting lot of money from foolish people,keep it up...
ഞമ്മളോട് ഇങ്ങനെ ജീവിക്കാൻ ആണ് പറഞ്ഞിരിക്കുന്നെ... എല്ലാം റബ്ബ് വേണ്ടി 😂സ്വർഗം കിട്ടട്ടെ 😂😂
😢
❤
അവൻ നാടിന്റെ അപമാനം ഒറ്റപ്പെടുത്തുക ഇവളും ശെരിയല്ല പോലീസ് നടപടി എടുക്കണം
ഈ പറയുന്ന ചേച്ചിയുടെ അക്കൗണ്ട് നമ്പർ അയാൾക്ക് എങ്ങനെ കിട്ടി
ഭയങ്കരമായിട്ട് ബുദ്ധിമുട്ടി കണ്ടുപിടിച്ചു കളഞ്ഞു ... ഗൂഗിൾ പേ കുറിച്ച് കേട്ടിട്ടുണ്ടോ എന്തോ...
She is/ was his partner in the business😂
😮😮
Chechi account numberokke kuduthu
Avanod adwancum vàngi veendum veendum aavashyappettu avan koduthilla... adaanu kaaryam... avanum avalum pattum....
Ithinu mumb ente fbyilum vannu randennam... 😂😂😂😅😅😅😅😅
Thank You for bringing such horror news.
Badarunte sounde edit aanannanennu manasilkunne illa pannee
എത്ര ആവേശത്തോടെയാണ് എല്ലാം മൂളിക്കേട്ടു സപ്പോർട്ട് ചെയ്യുന്നു അവിടെയാണ് പരമ പ്രധാനമായ കാര്യം ഇരിക്കുന്നു എന്തോ ഒരു സംഗതി ഉള്ളത്
Enthu irikkunnu
കല്യാണം കഴിക്കാത്ത പെമ്പിള്ളൊരു 20 വയസ്സ് 25 വയസ്സ് എന്നൊക്കെ പറഞ്ഞിട്ടാണ് ഇവളുമാരെ പബ്ലിക്കാറ്റ് വന്നിരുന്നു എല്ലാ വന്നിരുന്ന ആൾക്കാരെ വിളിക്കുന്നത്
മാപ്പിളപ്പാട്ട്
പോലീസുകാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചേച്ചി
അവൻ evidundu...പോലീസിൽ റിപ്പോർട്ട് ചെയ്യൂ...ബ്ലഡി രസ്കൽ......
എനിക്ക് അങ്ങനെ സംസാരിക്കാൻ അറിയത്തില്ല ഈ പുള്ളിക്കാരുടെ സംസാരത്തിൽ ഇവർക്ക് പകുതി മനസ്സുള്ളവനാണല്ലോ
പരസ്യമായി ലൈവിൽ കോട്ടയം കാരികലുടെ ഒരു മണിക്കൂർ കസ്റ്റമേഴ്സിനെ വിളിക്കുന്നത് രണ്ടു ദിവസം മുമ്പാണ് കണ്ടത്
എന്തോ എവിടെയോ ചീഞ്ഞു നാറുന്നു
😊
Sister Dubai every thing permission
ദുബായ് 💞💞
Chechi yevidye yendo oru vasa pisag undallo
Super charitti😅😅😅😅😅😅😅
❤❤❤❤❤❤❤❤❤❤❤❤
ചാരിറ്റിയുടെ മറവിൽ😢
ഈ പറയുന്ന ബദറു എന്നയാളെ ഒരു വർഷം മുംബ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വാർത്ത ഉണ്ടായിരുന്നു.
🤣🤣🤣ആണോ സുടു
അത് എന്ന്
Avane Islam mathathil ninnum purathakkiyo m*****
ടിക് ടോക് ആണ് കണക്ഷൻ മാർഗം, അല്ലാതെ മറ്റൊന്നും അല്ല സുഹൃത്തേ....👍
ആരോഗ്യം
Ondamgel
Kedannukodutu
Kasuondaku
🎉
Ith parancha penne big salute
ദുബായില്ലാ... എല്ലായിടത്തും മലയാളി പെൺകുട്ടികൾ ഇങ്ങനൊക്കെ എത്തിപ്പെട്ടിട്ടുണ്ട്
Old forefathers says #" Meathhanea Nambinaal Uubbinal "# very minute section is OK , rest of them are criminal-minded.
ബദറൂ തമാമീ
ദുബായ് ൽപെൺവാണിഭ൦
കാര്യം സത്യമാണേങ്കിൽ അവന്റെ കുടുംബ ത്തിലുളവരെ കൊണ്ടുപോകാൻ പറയു