Mic Vlogs by Santhosh Michael
Mic Vlogs by Santhosh Michael
  • Видео 188
  • Просмотров 2 180 337

Видео

സാറെ ഒന്ന് വെടിവെച്ച് കാണിക്കുമോ?
Просмотров 3009 часов назад
സാറെ ഒന്ന് വെടിവെച്ച് കാണിക്കുമോ? തോക്കുകള്‍ തലോടി വിദ്യാര്‍ത്ഥികള്‍. വിവരണം നല്‍കി ചങ്ങനാശേരി പോലീസ്.
കാടിനുള്ളില്‍ ഒരു വെള്ളച്ചാട്ടംപത്തനംത്തിട്ട ജില്ലയിലെ അരുവിക്കുഴി...
Просмотров 204Месяц назад
കാടിനുള്ളില്‍ ഒരു വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍. #aruvikuzhiwatterfals
പ്രതീക്ഷയുടെ പൊൻ വെളിച്ചം തെളിഞ്ഞു.
Просмотров 1932 месяца назад
ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു. ഫ്ലഡ് ലൈറ്റുകൾ തെളിഞ്ഞു.
ശ്രീരാജ് ചുവരിൽ വരച്ചു ലാലേട്ടന്റെ മനസിൽ പതിഞ്ഞു.
Просмотров 3623 месяца назад
ശ്രീരാജ് ചുവരിൽ വരച്ചു ലാലേട്ടന്റെ മനസിൽ പതിഞ്ഞു. ഈ ചങ്ങാനാശേരികാരനെ തേടി സാക്ഷാൽ മോഹൻലാലിന്റെ വിളി എത്തി. #devadoothan #mohanlal
ജലരാജാക്കന്മാരാകാൻ ചങ്ങനാശേരി ബോട്ട് ക്ലബ്‌ ഒരുങ്ങുന്നു.
Просмотров 6703 месяца назад
ജലരാജാക്കന്മാരാകാൻ ചങ്ങനാശേരി ബോട്ട് ക്ലബ്‌ ഒരുങ്ങുന്നു. ടീം സെലക്ഷൻ ക്യാമ്പിന്റെ വിശേഷങ്ങൾ. #NehruTrophy #changanacherry
കിടങ്ങറ മുട്ടാർ പുതിയ പാലം - മനം കവരും.
Просмотров 3223 месяца назад
ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പാലമാണ് കിടങ്ങറ - മുട്ടാർ പാലം. വില്ല് ആകൃതിയിലുള്ള ഈ പാലം കാഴ്ചകാരുടെ മനം കവരും.
11 May 2024
Просмотров 4495 месяцев назад
ഭാരതത്തിലെ രണ്ടാമത്തെ മൈബൈൽ ശുചിമുറി മാലിന്യ സംസ്കരണ ട്രക്ക് ചങ്ങാനാശ്ശേരി നഗരസഭ അവതരിപ്പിച്ചു.
ഈസ്റ്റർ മുട്ടയിൽ സ്നേഹം നിറച്ച് കത്തീഡ്രൽ യുവദീപ്തി അംഗങ്ങൾ.
Просмотров 1416 месяцев назад
ഈസ്റ്റർ മുട്ടയിൽ സ്നേഹം നിറച്ച് കത്തീഡ്രൽ യുവദീപ്തി അംഗങ്ങൾ.
രാജഭരണകാലത്തിന്റെ ശേഷിപ്പ് സംരക്ഷണം ഇല്ലാതെ നശിക്കുന്നു
Просмотров 357 месяцев назад
രാജഭരണകാലത്തിന്റെ ശേഷിപ്പ് സംരക്ഷണം ഇല്ലാതെ നശിക്കുന്നു
അസംപ്‌ഷൻ കോളേജിൽ നടന്ന ഫാഷൻ ഷോ
Просмотров 337 месяцев назад
അസംപ്‌ഷൻ കോളേജിൽ നടന്ന ഫാഷൻ ഷോ
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രതയുടെ ഓർമ്മക്കായ് വീട് നിർമ്മിച്ച് നൽകി.
Просмотров 958 месяцев назад
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രതയുടെ ഓർമ്മക്കായ് വീട് നിർമ്മിച്ച് നൽകി.
അന്താരാഷ്ട്ര സെവന്‍സ് ഫുട്‌ബോള്‍ ചങ്ങനാശ്ശേരിയില്‍!
Просмотров 378 месяцев назад
അന്താരാഷ്ട്ര സെവന്‍സ് ഫുട്‌ബോള്‍ ചങ്ങനാശ്ശേരിയില്‍!
വിശുദ്ധ സെബസ്യാനോസിന്റെ തിരുനാള്‍ - കവല തിരുനാള്‍ 2024 (PART 2)
Просмотров 1679 месяцев назад
വിശുദ്ധ സെബസ്യാനോസിന്റെ തിരുനാള്‍ - കവല തിരുനാള്‍ 2024 (PART 2)
വിശുദ്ധ സെബസ്യാനോസിന്റെ തിരുനാള്‍ - കവല തിരുനാള്‍ 2024
Просмотров 1079 месяцев назад
വിശുദ്ധ സെബസ്യാനോസിന്റെ തിരുനാള്‍ - കവല തിരുനാള്‍ 2024
അമ്മയുടെ ത്യാഗത്തിന്റെ കഥ പറയുന്നപ്രസവമുറി കാണാം!
Просмотров 2,9 тыс.11 месяцев назад
അമ്മയുടെ ത്യാഗത്തിന്റെ കഥ പറയുന്നപ്രസവമുറി കാണാം!
ചങ്ങനാശേരിയില്‍ വ്യാപകമായിപെട്രോള്‍ മോഷണം!
Просмотров 964Год назад
ചങ്ങനാശേരിയില്‍ വ്യാപകമായിപെട്രോള്‍ മോഷണം!
നിങ്ങളുടെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ എങ്ങനെ വികസിക്കുന്നു
Просмотров 238Год назад
നിങ്ങളുടെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ എങ്ങനെ വികസിക്കുന്നു
ജര്‍മ്മനിക്ക് പോകണ്ട!നാട്ടില്‍ ബിസിനസ്സ് ചെയ്താലും ലക്ഷങ്ങള്‍ സമ്പാദിക്കാം
Просмотров 302Год назад
ജര്‍മ്മനിക്ക് പോകണ്ട!നാട്ടില്‍ ബിസിനസ്സ് ചെയ്താലും ലക്ഷങ്ങള്‍ സമ്പാദിക്കാം
കൊല്ലം സുധിക്ക് വസ്തുദാനമായ് നല്‍കിയ ബിഷപ്പിനെതിരെ സൈബര്‍ ആക്രമണം
Просмотров 1,3 тыс.Год назад
കൊല്ലം സുധിക്ക് വസ്തുദാനമായ് നല്‍കിയ ബിഷപ്പിനെതിരെ സൈബര്‍ ആക്രമണം
അവധിക്കാലം അടിച്ചു പൊളിക്കാന്‍ ചങ്ങനാശേരിയില്‍ ഓണംഫെസ്റ്റ്
Просмотров 325Год назад
അവധിക്കാലം അടിച്ചു പൊളിക്കാന്‍ ചങ്ങനാശേരിയില്‍ ഓണംഫെസ്റ്റ്
കാര്‍പറ്റുകള്‍ ഏറ്റവും വിലക്കുറവില്‍!
Просмотров 119Год назад
കാര്‍പറ്റുകള്‍ ഏറ്റവും വിലക്കുറവില്‍!
ഇത് അച്ചന്റെ വീടാ ; കൊല്ലം സുധിയുടെ മകന്‍.
Просмотров 808Год назад
ഇത് അച്ചന്റെ വീടാ ; കൊല്ലം സുധിയുടെ മകന്‍.
ഗോശാലയുള്ളകേരളത്തിലെ അപൂര്‍വ്വ ക്ഷേത്രം.
Просмотров 1,3 тыс.Год назад
ഗോശാലയുള്ളകേരളത്തിലെ അപൂര്‍വ്വ ക്ഷേത്രം.
കൊല്ലം സുധിക്ക് വസ്തു ദാനമായ് നല്‍കിയബിഷപ്പിന്റെ ഇപ്പോളത്തെ അവസ്ഥ!
Просмотров 1,4 тыс.Год назад
കൊല്ലം സുധിക്ക് വസ്തു ദാനമായ് നല്‍കിയബിഷപ്പിന്റെ ഇപ്പോളത്തെ അവസ്ഥ!
കൊച്ചിയില്‍ ചങ്ങനാശേരി സ്വദേശിയായ യുവതിയെ വകവരുത്തിയത്‌ അതിക്രൂരമായി
Просмотров 856Год назад
കൊച്ചിയില്‍ ചങ്ങനാശേരി സ്വദേശിയായ യുവതിയെ വകവരുത്തിയത്‌ അതിക്രൂരമായി
ഇതിലും വിലക്കുറവില്‍ ഫര്‍ണീച്ചര്‍ മറ്റെവിടെയും കിട്ടില്ല!
Просмотров 277Год назад
ഇതിലും വിലക്കുറവില്‍ ഫര്‍ണീച്ചര്‍ മറ്റെവിടെയും കിട്ടില്ല!
ചങ്ങനാശേരി മെറാസിലെഎമറാത്തി അല്‍ഫാം കഴിച്ചിട്ടുണ്ടോ?
Просмотров 306Год назад
ചങ്ങനാശേരി മെറാസിലെഎമറാത്തി അല്‍ഫാം കഴിച്ചിട്ടുണ്ടോ?
മലയാളി പെണ്ണിന് മണിക്കൂറിന് 40000 രൂപ!
Просмотров 9 тыс.Год назад
മലയാളി പെണ്ണിന് മണിക്കൂറിന് 40000 രൂപ!
കൊല്ലം സുധിയുടെ സ്വപനഭവനം പണിയുന്നുചങ്ങനാശേരിയില്‍
Просмотров 243Год назад
കൊല്ലം സുധിയുടെ സ്വപനഭവനം പണിയുന്നുചങ്ങനാശേരിയില്‍

Комментарии

  • @AnunanthMP
    @AnunanthMP 2 дня назад

    Pravsigallude. Bharyamar

  • @NassPonoous
    @NassPonoous 2 дня назад

    Nainty monn

  • @sjmusicalharmony43
    @sjmusicalharmony43 4 дня назад

    👍👍

  • @ashak4760
    @ashak4760 4 дня назад

    👍

  • @harshachandranc9395
    @harshachandranc9395 4 дня назад

    Siru നാലുകാലിൽ വെടിവെയ്ക്കു

  • @aranowfedrick7536
    @aranowfedrick7536 13 дней назад

    paranjavante ammayum sahodhariyum bharyayum makkalkokke ethupole oru oro sthapanagal ettukoduthu. avareyokke nalla nilayil ethichu eni purathullavareyum avarepole nalla nilayil ethunekil ethikottenu vijarichukaanum nalla manushyan. avante kayilekku kilachu geevikkan oru thumbha vechukodukku. nanamketta vargam

  • @aranowfedrick7536
    @aranowfedrick7536 13 дней назад

    Charity penvaanibhathinulla oru marayaanoo?

  • @Jumbalkka123
    @Jumbalkka123 23 дня назад

    B2 മാത്രം മതി.. പക്ഷേ B2 പഠിക്കണം. പഠിക്കാതെ കോച്ചിംഗ് സെന്ററിന്റെ തോളേൽ കേറല്ലേ

  • @bibinprasad4313
    @bibinprasad4313 Месяц назад

    Ithu കാടാണെന്നു ആരാണ് സാറേ പറഞ്ഞത് 🤦🏻‍♂️

    • @micvlogsbysanthoshmichael
      @micvlogsbysanthoshmichael Месяц назад

      ഭൂമി മുഴുവൻ കാട് അല്ലയോ? നാം അല്ലെ ഇന്നീ കാണുന്ന നിലയിലാക്കിയത്

  • @chrisjamesjoseph4250
    @chrisjamesjoseph4250 Месяц назад

    market was established in 1805 right ?

  • @Sasi46-jr4ki
    @Sasi46-jr4ki Месяц назад

    പൂത്തറ..തല തിരിച്ചാണല്ലോ.. 🤣🤣🤣🤣

  • @rashivm3232
    @rashivm3232 Месяц назад

    😀😀😀 ആദ്യം വത്സൻ തൃശ്ശൂർ 😀😀 j. K. മാർബിൾസ് ന്റെ അച്ഛൻ... അയാൾക്ക്‌ ഇതായിരുന്നു ദുബായിൽ പണി 😀😀മാമൻ വത്സൻ തൃപ്രയാർ

  • @Rasheed.9833
    @Rasheed.9833 2 месяца назад

    മുസ്ലിം ലീഗ് പ്രവർത്തകൻ ബദറു

  • @noufalak3402
    @noufalak3402 2 месяца назад

    Bledy full

  • @omegaenterprises5997
    @omegaenterprises5997 2 месяца назад

    ദുബായ് എന്ന് വാക്ക് കേട്ടാൽ അത് സുഗിക്കാനുള്ള സ്ഥലം അതാണ് ആ നാട്

  • @ArunKumar-vg9wj
    @ArunKumar-vg9wj 2 месяца назад

    😢😢😢😎😎😭😭🫁🫁🫁🎊🎊🎊😭😭

  • @alwayswinvinu
    @alwayswinvinu 2 месяца назад

    ഇതിനെപ്പറ്റി ഒന്നും കേട്ടിട്ടില്ലെങ്കിൽ നന്നായി കേട്ടോ.. ഇപ്പോൾ നാട്ടിൽ നിന്നും വിസിറ്റിംഗ് എന്ന് പറഞ്ഞ് ഇങ്ങോട്ട് കയറി വരുന്ന ഒരുപാട് പെണ്ണുങ്ങളുടെയും കലാ പരിപാടി ഇതുതന്നെ.. ഈ ട്രെൻഡ് എല്ലാം തുടങ്ങിയിട്ട് ഒരു നാലഞ്ചു കൊല്ലം ആകുന്നതേയുള്ളൂ.. അതിന് മുമ്പേ എല്ലാം പേരിനു മാത്രം മലയാളികൾ ഉണ്ടായിരുന്ന ഈ ഫീൽഡിൽ ഇപ്പോൾ സെയിൽസ് മാൻ ചെയ്യുന്ന പോലെ ഇങ്ങോട്ട് വിളിച്ചാണ് മല്ലു പെണ്ണുങ്ങളുടെ canvassing!! സദാചാരവും ഒളിസേവ യെല്ലാം നാട്ടിൽമതി.ഇവിടെ അതൊന്നുമില്ല. ഇപ്പോഴത്തെ ജനറേഷനിൽ പെട്ട പല പെണ്ണുങ്ങളും അത് മാക്സിമം മുതലാക്കി അഴിഞ്ഞാടി പൂത്ത കാശ് സമ്പാദിക്കുന്നുമുണ്ട് . ( മറ്റേത് ജോലിയെക്കാളും പെട്ടെന്ന് തന്നെ ഇതിൽ നിന്ന് സമ്പാദിക്കാം എന്ന് തന്നെ മെച്ചം ) പിന്നെ എന്നെപ്പോലെ ആഴ്ചയിൽ തോറും മാറി മാറി പൂവിലെ തേൻ നുകർന്നുകൊണ്ട് നടക്കുന്നവർക്ക് അതൊരു ആശ്വാസവുമാണ്.. 👍 ഇതിന്റെ ഒരു ഇരുണ്ട മുഖവും ഇതിനൊപ്പം തന്നെ ഉണ്ട്. ട്രാപ്പിൽ പെട്ടുപോയ വരെയും നിവൃത്തികേടുകൊണ്ട് ഇത് ചെയ്യുന്നവരെയും നന്നായി അറിയാം.. അത് അവരുടെ പെരുമാറ്റം കണ്ടാൽ തന്നെ പെട്ടെന്ന് മനസ്സിലാവും.. അങ്ങനെയുള്ളവരെ കഴിവതും avoid ചെയ്യുകയാണ് പതിവ്.. സമ്മതമില്ലാതെ നമ്മൾ ഓരോന്നും ചെയ്തു എന്തിനാണ് ഭായ് കണ്ടവരുടെ ശാപം തലയിൽ ഏറ്റി നടക്കുന്നത് ?!! ഇവിടെ എന്റേത് തന്നെ അനുഭവിച്ച തീർക്കാൻ സമയമില്ല 😏 ഒരിക്കൽ അങ്ങനെയുള്ളവളുമായി സംസാരിച്ചപ്പോൾ അവൾക്ക് അവിടുന്ന് രക്ഷപ്പെടാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്!!! (പൈസ തന്നെ മുഖ്യം ബിഗിലെ😌) അതായത് ട്രാപ്പിൽ ആണ് എന്ന് നമ്മൾ വിശ്വസിക്കുന്ന പലരും മനസ്സമ്മതത്തോടുകൂടി തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്.. അന്ന് നിർത്തിയതാണ് "രക്ഷപ്പെടുത്തുന്ന" ഈ പരിപാടി. എന്നാൽ ഈ വക പരിപാടികളെല്ലാം ശരിക്കും ആസ്വദിച്ച് ചെയ്യുന്ന പെണ്ണുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്, നന്നായി പണിതിട്ടും ഉണ്ട്.. അതിൽ ഇതിൽ പറഞ്ഞപോലെ 19- 20 വയസ്സുള്ള പെൺപിള്ളേർ മുതൽ അങ്ങ് അമ്മായിമാർ വരെയുണ്ട്.. ഇവിടെയുള്ളവർക്ക് ഇതൊന്നും പുത്തരിയല്ല ഭായ്.. 😌 നാട്ടിൽഒളിച്ചും പാത്തും വേറൊരു തരത്തിൽ നടക്കുന്നു ഇവിടെ അത് വേറൊരു തരത്തിൽ നടക്കുന്നു. അത് മാത്രമാണ് വ്യത്യാസം.. പഴയ കാലമൊക്കെ മാറിപ്പോയി ഭായി.. ആരൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി പുറമേ സദാചാരമെല്ലാം പറഞ്ഞു നടക്കുന്നവർ ഉള്ളിൽ ഒരു വന്യ മൃഗത്തെക്കാളും ഭീകരത ഉള്ളിലൊളിപ്പിച്ചു കൊണ്ടായിരിക്കും.. പുറമേ കാണിക്കാൻ ഒന്നും ഉള്ളിൽ വേറൊന്നും.. 😏 ഇവിടെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് ഭായ് 🤐

  • @fbxi4084
    @fbxi4084 2 месяца назад

    Eviday poyalum embassy undu aarengilum vendathathinu vandal embassy yil poy rekshapedam

  • @pramithaap4016
    @pramithaap4016 2 месяца назад

    സർ എക്സാം സെന്റർ ചങനാശ്ശേരിയിൽ ഏതാ

  • @pramithaap4016
    @pramithaap4016 2 месяца назад

    🙏

  • @HaridasanHari-nq4yz
    @HaridasanHari-nq4yz 2 месяца назад

    Mi

  • @abhijiths17
    @abhijiths17 2 месяца назад

  • @siuuu74
    @siuuu74 2 месяца назад

    ❤😍

  • @johnsarunjisarun5060
    @johnsarunjisarun5060 2 месяца назад

    ആശ നേ അശനേക്കുറിച്ച് ഞാൻ വളരെ കെട്ടിരിക്കുന്നു ഞാൻ ആശൻ്റെ ശിക്ഷണം സി കരിക്കുവാൻ അഗ്രഹിക്കുന്നു. ആ എൻ്റെ അഗ്രഹം ഞാൻ സഭ ല മാക്കും 'മറ്റ് വിദേശ ആയോ ദന കലകൾ പഠിച്ചിട്ടുള്ള ഇനിക്ക് ഇത്രയും ഉത്തമമായ നമ്മുെട സ്വന്തം ലകള മുറ പഠിക്കൻ പറ്റത്തതിൽ സങ്കടമുണ്ട്

  • @josephphilip3634
    @josephphilip3634 2 месяца назад

    മിക്കവാറും എല്ലാ ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ടും തട്ടിപ്പാണ്.

  • @kshirodacl5474
    @kshirodacl5474 3 месяца назад

    മോനേ വയനാടിൻ്റെ പശ്ചാത്തലത്തിൽ മാധവ് ഗാഡ്ഗിൽ നെ വരക്കുമോ

  • @vinodm4758
    @vinodm4758 3 месяца назад

    Achayathimare anu sudukkal target cheyyunnathu

  • @mathewmathew1574
    @mathewmathew1574 3 месяца назад

    1300 Euro??? Nunayane

  • @bijuisaac3637
    @bijuisaac3637 3 месяца назад

    Please focus on what you are telling.

  • @AsharafKk-l5m
    @AsharafKk-l5m 3 месяца назад

    ഇത് ദുബായിൽ മാത്ര മല്ല കർണാടക ഗുണ്ടിൽപേട്ട മുതൽ ബാഗ്ലുർ വരെ യും തമിൾനാട്ടിലും കേരളത്തിലും പലസ്ഥലത്തും വർഷഞളായി ഈഏർപ്പാട് ഭംഗിയായി നടക്കുന്നുണ്ട് കൂടുതലും പാലാ കോട്ടയം ചഞനാശ്ശേരി ഉള്ളകുട്ടികൾ

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 3 месяца назад

    ചേച്ചിക് ഇദ് ഇഷ്ടമില്ലാത്ത കാര്യമാണെങ്കിൽ എന്തിനാണ് എനിക്ക് 40 വയസായി ചെറിയ പെൺകുട്ടികളെ പരിജയമില്ല എന്നെല്ലാം സംസാരിക്കാൻ പോയത് അവൻ സെരിയല്ല എന്ന് തോന്നിയാൽ പിണെ ആ ബിസ്സിനെസ്സ്നെപ്പറ്റി പെൺകുട്ടികൾക് എത്ര ലാഭം കിട്ടും എനിക്ക് എത്ര കിട്ടും ഇതെല്ലാം എന്തിനാണ് ചോദിച്ചഅറിഞ്ഞത് എവിടെയോ എന്തോ കുഴപ്പം ഉണ്ടല്ലോ ചേച്ചി 😂😂

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 3 месяца назад

    ചേച്ചിന്റെ ഭർത്താവ് എന്തിനാണ് ചേച്ചിയെ ഉപേക്ഷിച്ചത്

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 3 месяца назад

    ഇത്രയും കാര്യങ്ങൾ അവനോട് സംസാരിച്ചത് ഈ ബിസ്സിനെസ്ൽ താല്പര്യം ഉള്ളത് ക്കുണ്ടലേ പെൺകുട്ടികളെ സംഘടിപ്പിക്കാൻ പറ്റാത്തത് കൊണ്ടല്ലെ ഇപ്പോൾ കാര്യ പുറത്ത് പറയുന്നേ

  • @Madhavanvk
    @Madhavanvk 3 месяца назад

    6

  • @rajendrang7587
    @rajendrang7587 3 месяца назад

    Chetta purimon mare evende ekke sadhana vetti kalayum AP poll kazappu matum kalla chetta...

  • @SinawOman-o3f
    @SinawOman-o3f 3 месяца назад

    Poodapatti

  • @KunhahammedOdamala
    @KunhahammedOdamala 3 месяца назад

    ഞങ്ങൾക്കും പടിപ്പിച്ച് തരോ

  • @rasheedpalathinghal503
    @rasheedpalathinghal503 3 месяца назад

    Dubaisaikanmmarappppani

  • @rasheedpalathinghal503
    @rasheedpalathinghal503 3 месяца назад

    Dubaibranndikariklparvasiklkinilanilpinniveandikllumpeannumettijjikodukknnubissinssnadadakkanvedi

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 3 месяца назад

    Thanks Rajani God Bless You

  • @Joney838
    @Joney838 3 месяца назад

    നാടക൦ പോലേ 😂😂😂

  • @Joney838
    @Joney838 3 месяца назад

    വിശ്വസ്നീയമല്ല ഇതിന് ുറകിൽ സ൦ഘികൾ ആണോ വേറേ ഒരു ചാനലിലു൦ കാണാത്തതിൽ സ൦ശയ൦

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 3 месяца назад

    ബദറു കഴുതപ്പൊയിൽ മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ് . കെ എം ഷാജിയുടെ വലം കൈ

  • @josephnt5300
    @josephnt5300 3 месяца назад

    എന്റെ മോൻ A2A2,B1 എല്ലാം pass ആയത് b2 writting കിട്ടിയില്ല

  • @remeshvarma6115
    @remeshvarma6115 3 месяца назад

    Padma cafe. Changanacherry yude Bhagyam anu Kooduthal hotels thurakanam

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 3 месяца назад

    ഒരുപാട് പേര് അവിടെ കുടുങ്ങി കിടക്കുന്നുണ്ട് തിരിച്ചു അവർ പറയുന്ന പൈസ കൊടുക്കാൻ പറ്റാത്തതുകൊണ്ട്

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 3 месяца назад

    ഇവിടെ നിന്ന് ജോലിക്ക് എന്നും പറഞ്ഞു ഒരുപാട് ഏജൻസി കൾ ഹോം നേഴ്സ് ഗതമാ എന്നും പറഞ്ഞു പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞു കയറ്റി കൊണ്ട് പോകുന്നുണ്ട് ഞാൻ പോയിട്ട് ഭാഗ്യം കൊണ്ടാണ് രെക്ഷ പെട്ടത് ഒരു റൂമിൽ ഇരുപതു പേര് വരെ ഉണ്ടാവും പിന്നെ ഇവിടെ നിന്ന് ഒരാളെ കൊണ്ടകൊടുത്താൽ ഇരുപതിനായിരം നപ്പത്തിനായിരം രൂപവരെ കിട്ടും ചെല്ലുമ്പോൾ തന്നെ നമ്മുടെ പാസ്പോർട്ട് മേടിച്ചു വാക്കും ഇതിന്റെ പുറകിൽ ഒരുപാട് പേര് പ്രവർത്തിക്കുന്നത്

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 4 месяца назад

    പോടോ, സ്വമനസാലെ വരുന്നവർ ഇഷ്ടം പോലെ എല്ലാ മതത്തിൽ പെട്ടവരും ഉണ്ട്‌.,

  • @devvlogs4270
    @devvlogs4270 4 месяца назад

    😮😮

  • @PremalathaBhai
    @PremalathaBhai 4 месяца назад

    3:46