ആദ്യമായി UAE Director OF Bank ൽ ബന്ധപ്പെടുക ഒപ്പം ഒരു ലീഗൽ advisor നെ കൂടി കൊണ്ട് പോകണം Legal Side Safe ആയിരിക്കണം പിന്നെ UAE Gover Source കണ്ടെത്തി Reward തരും
തീ കൊള്ളി കൊണ്ട് കളിക്കുന്നതിനേക്കാലും നല്ലത്, ഉടനെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക. അല്ലാതെ....ഇങ്ങിനെ ചാനെലിൽ വന്ന് അഭിപ്രായം ചോദിക്കളല്ല വേണ്ടത്. കാഷ് ആരും വെറുതെ തരില്ല , അത് കൊണ്ട് പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക സുഹുർത്തെ
Even if you ask, Bank will never disclose who has transferred the money to his account. They will only say that the money was credited to his account in error.
ഹെഡ് ഓഫീസ് അക്കൗണ്ടിൽ സെക്കൻഡിൽ സാധാരണ എഴുമുതൽ ഒൻപത് ട്രാൻസക്ഷൻ വരെ സ്പീഡിൽ നടക്കുന്നുണ്ട്, ഇതിൽ ലാസ്റ്റ് ട്രാൻസക്ഷൻ റയർ ആയി കസ്റ്റമർ ട്രാൻസക്ഷൻ ഫെയിൽ ആകുകയും എന്നാൽ ഹെഡ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഫണ്ട് മൂവ് ആകുകയും ചെയ്താൽ അത് തൊട്ടടുത്ത വിഡ്രോവൽ അക്കൗണ്ടിലേക്ക് മാറ്റപ്പെടാം...ഒരിക്കൽ ഇതുപോലെ എനിക്ക് 10000 കിട്ടിയിട്ടുണ്ട്, ബാങ്കിനെ സമീപിച്ചപ്പോൾ അവർ ഹെൽപ്‌ലെസ് ആണെന്ന് പറഞ്ഞു
മോനേ അത് കേട്ടപ്പോൾ എനിക്ക് തോന്നി ഒരുപാട് സങ്കടം ഉള്ള ഒരു അമ്മയാണ് അവനാണ് മദ്യപാനിയാണ് ഭക്ഷണം പോലും എനിക്ക് തരില്ല മോനെ പേടിച്ചിട്ട് കിടന്നുറങ്ങാൻ ഭർത്താവായിട്ട് ഒരു വീടുണ്ടാക്കിയിട്ടുണ്ട് പോലും എനിക്ക് താമസിക്കാൻ പറ്റില്ല കുറച്ച് പൈസ തന്നില്ലേ സഹായിക്കാൻ പറ്റുമോ ജീവിച്ച നാളിൽ നല്ലൊരു രീതിയിൽ ജീവിച്ചതാണ് മറ്റുള്ളവരോട് പറയാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഒരുപാട് വിഷമം ബുദ്ധിമു സഹായിക്കാൻ പറ്റുമോ എന്ന് അമ്മയ്ക്ക് ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത്
അമ്മക്ക് ഈ വീഡിയോ കാണാൻ ഫോണും ഇൻ്റർനെറ്റ് കണക്ഷനുമൊക്കെ എങ്ങനെ കിട്ടി...ആ റീചാർജ് ചെയ്യുന്ന സമയം ഫുഡ് വാങ്ങി കഴിച്ചൂടെ അമ്മേ.....ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കയ്യിൽ നിന്നും ഇരക്കുന്നതിലും നല്ലത് അതല്ലേ....
ഇദ്ദേഹത്തിന് ബാങ്കിൽ അറിയിക്കാൻ മടിയുണ്ട് ബാങ്കിൽ അറിയിച്ചാൽ നൂറുശതമാനം അത് ബേങ്ക് കൊണ്ടുപോകും അപ്പൊ അറിയിക്കാതെ അതങ്ങനെ വിട്ടുപോയി പിന്നെ മെല്ലെ എടുക്കാലോ എന്നുള്ള ചിന്ത ഇല്ലാതില്ല അല്ലാതെ ബാങ്കിൽ അറിയിച്ചാൽ എന്ത് കുഴപ്പമാണ് അത് അന്ന് തന്നെ ചെയ്യേണ്ടതായിരുന്നു പിന്നെ പെർസെന്റേജ് കിട്ടിയതന്നെ അതും പൂതിവെച്ചിരിക്കേണ്ട ഇതുവരെ അറിയിക്കാതിരുന്നതിനു ചിലപ്പോ പണികിട്ടാൻ സാധ്യതയുണ്ട്
എനിക്ക് dubai ഉള്ളപ്പോൾ മെസ്സേജ് വരാറുണ്ട് compony account കൊടുക്കാൻ, millions transfer ചെയ്യാം visa തന്നെ escape ചെയ്യണം പല contry ന്നും, കൊടുക്കാറില്ല
പ്രിയ സഹോദര കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ജീവിക്കാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന മധ്യവയസ്ക്കയായ ഒരാളാണ് ഞാൻ എനിക്ക് പലിശയിൽ നിന്നെങ്കിലും ഒരു തുക തന്ന് സഹായിക്കാൻ കഴിഞ്ഞാൽ വലിയ ഉപകാരം കാരണം ഇനിപണിയെടുത്ത് ജീവിക്കാൻ ഉള്ള ആരോഗ്യമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നത് ഉപേക്ഷിക്കരുത്
ഇദ്ദേഹം വക്കീലല്ലേ തീർച്ചയായും ഈ പണം സ്വന്തമായി ഉപയോഗിക്കാൻ പറ്റില്ലെന്നത് തീർച്ചയാണ് കൂടുതൽ ആലോചിക്കാതെ അപ്പോൾ തന്നെ ബാങ്കിനെയും സർക്കാർ സംവിധാനത്തെയും അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും ആ പണത്തിന്റെ അവകാശിയിൽനിന്നും പരിദോഷികവും UAE ഭരണാധികാരികളിൽ നിന്നും അപ്രധീക്ഷിത സമ്മാനവും വലിയ പ്രസിദ്ധിയും കിട്ടുമായിരുന്നു ഇനിയും ചെയ്തില്ലെങ്കിൽ വയ്കരുത് 🌹
,this could definitely be a cross border transaction from Cayman Islands or some of the shell companies from Mauritius and such places. Mostly untraceable and sometimes which they wouldn't dare to take back due to legal issues.
രസം അതല്ല നിയമ വശം അറിഞ്ഞിട്ടും കമൻ്റ് ബോക്സിൽ മുഴുവനും സഹായം ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എന്നാലും പൈസ വന്ന ഉടനെ ബാങ്കിനെ വിവരം അറിയിക്കണം അതാണ് ചെയ്യേണ്ടി യിരുന്നത് അല്ലാതെ മീഡിയയിൽ വന്നിരുന്നു വീരവാദം മുഴക്കുകയല്ല വേണ്ടിയിരുന്നത് താങ്കൾ എന്തായാലും നിയമത്തെ നേരിടേണ്ടിവരും ബാങ്കിനെ അറിയിക്കാൻ വൈകിയതിന്
4:30 നിങ്ങൾ ആ പണം അവകാശിക്ക് കൊടുത്താലും നിങ്ങൾക്ക് ടാക്സ് വരും അത് കൊടുക്കേണ്ടി വരും അത് ശ്രദ്ധിച്ചോളൂ. അത് കൊണ്ട് നാഷമായേക്കും. 0രു 300കോടി എങ്കിലും മാറ്റി വെച്ചോളൂ.
ഇത്രയും ക്യാഷ് അക്കൗണ്ടിൽ വന്നിട്ട് അയാൾ 2 വീക്ക് വരെ ബാങ്കിൽ റിപ്പോർട്ട് ചെയ്തില്ല. ഇടയ്ക്കു ഇടയ്ക്കു അയാളുടെ അക്കൗണ്ട് ബാലൻസ് ചെക്കും ചെയ്തു. അപ്പോഴും പണം അവിടെ തന്നെ ഉണ്ട്. ബാങ്കിൽ നിന്നോ ഏതേലും ഒഫീഷ്യൽ ചാനൽ വഴി അയാൾക്ക് ഒരു എൻകോയറി വരുകയോ ചെയ്തില്ല. അയാൾ ആ ക്യാഷ് ഉം ആയി നാട്ടിലേക് കടന്നു. നാട്ടിൽവന്നിട് ആരോടോ വെക്തമായി അന്നെഷിച്ചു ഇതിന്റെ ലീഗൽ വശങ്ങൾ മനസ്സിലാക്കി. ബാങ്കിൽ ഇത്രയും പണം വന്നിട്ട് എന്ത് കൊണ്ട് ൨ വീക്ക് ആയിട്ടും റിപ്പോർട്ട് ചെയ്തില്ല. ഇടയ്ക്കു ഇടയ്ക്കു ബാങ്ക് ബാലൻസ് എന്തിനു ചെക്ക് ചെയ്തു. എന്തിനു സ്റ്റെമെന്റ്റ് എടുത്തു. എന്തിനു ഇത്തരം ഒരു കാര്യം റിപ്പോർട്ട് ചെയ്യാതെ നാട്ടിലേക് പോയി. ഈ ചോത്യങ്ങൾ ഇയാൾ എന്തായാലും നേരിടേണ്ടി വരും അതിനു ഒരു ഉപാധി ആണ് ഇയാൾ ഇത് നാട്ടിൽ വന്നിട്ട് മാത്യമങ്ങളെയും ടിവി ചാനൽസിനെയും അറിയിച്ചിട്ടുണ്ടാവുക.
Ith 3 masam Mumbai dib yil sambavichathaan ende account il minas million dirhamaan kaanichath orupad aalkaark ith sambavichathaan one veak kond sheriyaayi technical error vannathaan.
U have done the right thing - becoz there are many evil things connected with money. To save Ur self - check & make sure that no one have made or planned to make Ur fake ID using any of Ur relevant documents. Otherwise there is possibility of U vanishing / U funding for illegal activities. ADV DILEEP GEORGE.
ഇത്രയൊക്കെ നിയമവശങ്ങൾ പറഞ്ഞ ആള് ബാങ്കിൽ മാത്രം വിളിച്ചില്ല. അപ്പോ അത് കിട്ടിയാൽ കൊള്ളാം എന്നുണ്ട്. ബാങ്കിൽ നിന്നും ലോണെടുത്ത് മുങ്ങുന്നവരെ പിടിക്കാൻ പോലും വിദേശ ഏജൻസികൾ ഉണ്ട്. നാട്ടിൽ എവിടെയാണെങ്കിലും നമ്മുടെ വീട്ടിൽ വന്ന് അവർ വിളിക്കും. പൈസ ഈടാക്കും. ഞാൻ ബാങ്കിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. ഇത് പുറത്തറിഞ്ഞാൽ അവർ പൂട്ടിടും.
വിദേശ ഏജൻസികൾ വീട്ടിൽ വന്നിട്ട് എന്താക്കുംന്നാ?? ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത ബാങ്ക് കളുടെ വയ്പ്പാ സംബന്ധമായ ഒരു പരിപാടിയും നമ്മുടെ നിയമം ഈ രാജ്യത്ത് അനുവദിക്കുന്നില്ല.. ഗുണ്ടായിസം കാണിച്ചാൽ കാണിച്ചവൻ അകത്താവും. ആകെ പറ്റുന്നത് അവിടെ തിരിച്ചു പോകുമ്പോൾ പോലീസ് അറെസ്റ്റ് ചെയ്യും അത്രേ ഉളളൂ. തല്ക്കാലം ഒരു ജിസിസി ബാങ്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല ആശ്വസിക്കാം 😂
ബാലൻസ് നോക്കാനും സ്റ്റേറ്റ്മെന്റ് എടുക്കാനും മാത്രവേ ആ കാർഡ് കൊണ്ട് ഗുണം ഉള്ളു... വിഡ്രൗ ചെയ്യാൻ പറ്റൂല്ല.. ഓൺലൈൻ ട്രാൻസ്ഫറും നടക്കില്ല.. വെറുതെ ബാലൻസ് അത്രേ ഉണ്ടന്ന് കണ്ടു സന്തോഷിക്കാം.. 😂😂😂😂😂
10000 കോടി അക്കൗണ്ടിൽ വന്നയാളുണ്ട്. കൊടെക് മഹീന്ദ്ര അയച്ച പണം 10000 കോടി എത്തിയത് ഒരു trader ഉടെ അക്കൗണ്ടിലേക്ക്. അയാൾ കുറച്ചെടുത്ത് ചെലവാക്കി. കുറച്ചെടുത്ത് ട്രേഡ് ചെയ്ത് പ്രോഫിറ്റും ഉണ്ടാക്കി. കാശ് പോയ വഴി മനസ്സിലാക്കിയ കൊട്ടെക് മഹീന്ദ്ര ഉടൻ ആ പണം തിരിച്ചെടുക്കുകയും ചെയ്തു.
ഇത് കണ്ട ഉടനെ പോലീസിലും ബാങ്കിലും അറിയിക്കുകയായിരുന്നു വേണ്ടത്. അറിഞ്ഞിട്ടും ഇത്രയും ദിവസം മിണ്ടാതിരുന്നതിന് ഒരുപക്ഷെ പണി കിട്ടാൻ സാധ്യതയുണ്ട്. അത് ആവുന്നതും വേഗം എന്തെങ്കിലും ചെയ്യുക.
ഇന്ത്യയിലെ ഏതോ രാഷ്ട്രീയക്കാരൻ ബിനാമി വഴി ദുബായിൽ എത്തിച്ചതായിരിക്കാം,, ഇട്ടാൽ മിണ്ടുകയില്ല,, ആർക്കാ അയച്ചത് അയാളും വെളിയിൽ പറയില്ല,, എന്നാലും കുറച്ചു കാലം വെയിറ്റ് ചെയ്യുക
ബാങ്ക് നിങ്ങൾക് നിങ്ങളുടെ അവശ്യ പണമിടപാട് നടത്താൻ അക്കൗണ്ട് തന്നു.എന്നിട്ട് നിങ്ങൾ അറിയാദെ നിങ്ങൾ ഇടപാട് നടത്താതെ നിങ്ങളുടെ അക്കൗഡിലേക് പണം വന്നു എന്ന് കണ്ടു മനസിലാക്കിയാൽ പിന്നെ നിങ്ങളുടെ ബാങ്കിൽ പോയി നിങ്ങൾ കാര്യം പറയണ്ടേ നിങ്ങൾ സാമാന്യ ബോധമുള്ള ഒരാളാണെകിൽ.ബാങ്കിനെ കബലിപ്പിക്കാൻ നോക്കാറുദ് thats illegal. അവരോട് പറഞ്ഞാലല്ലേ സോഴ്സ് കണ്ടെത്താൻ കഴിയുള്ളൂ. Take the right responsiblity at the right time. Dont waste your time.പിഴവ് സംഭവിച്ചത് ബാങ്കിനാണ് നിങ്ങൾക്കല്ല. നിങ്ങൾ എന്തിന് പേടിക്കണം.കാര്യം പറയുന്നധ് കൊണ്ട് നിങ്ങൾക് ഒരു നഷ്ടവും സംഭവിക്കില്ല.
ആദ്യമായി UAE Director OF Bank ൽ ബന്ധപ്പെടുക ഒപ്പം ഒരു ലീഗൽ advisor നെ കൂടി കൊണ്ട് പോകണം Legal Side Safe ആയിരിക്കണം പിന്നെ UAE Gover Source കണ്ടെത്തി Reward തരും
അത് ഒർജിനൽ ഡിജിറ്റൽ ആയിരിക്കില്ല. Bank server പ്രോബ്ലം ആയിരിക്കും 😂
🤝✌️പൊളിച്ചു എത്രെയും പെട്ടന്ന് കൈയിൽ കിട്ടട്ടെ
Odi poyal mathi kittum ath banks idapedum money vanna source nokkum avakashikal vannillengil ath edukkam but ithrem amount may error karanam vannath aayrikkum ithine anweshich aarum vannillel pullikk edukkam
സ്വന്തം കാശല്ല ങ്കിലും ദിവസങ്ങൾ കോടീശ്വരനായി ജീവിക്കാൻ ഭാഗ്യം ലഭിച്ചല്ലോ😂😂😂😂 👍
ഒരു പ്രശ്നവും കൂടാതെ ആ പണം താങ്കൾക്ക് പ്രയോജനപെടട്ടെ എന്ന് ദൈവതോട്ട് പ്രാർഥിച്ചുകൊണ്ട് എല്ലാ അശംസകളും നേരുന്നു❤❤❤❤❤
വെറുതെ കിട്ടുന്ന കാശ് ഒരിക്കലും നല്ല കാര്യത്തിന് ഉപകരിക്കില്ല
സ്വപ്‌നങ്ങൾ
@bharathantk328 ninghal entha pottan aano
Adichu Maatunathinum,daivathinte perilo?
എല്ലാരേയും അറിയിച്ചു but ബാങ്കിനെ മാത്രം അറിയിച്ചില്ല. 😂😂😂😂😂😂
Athava biriyani kodthalo😂
വ്യക്തമായ ചിന്താഗതി ആവശ്യം ഇല്ല എന്നും പറഞ്ഞു വീമ്പ് കെട്ടുന്നില്ല കുറച്ചു കിട്ടിയാൽ ചാരിറ്റി 👍🏻🎉
എത്രയും പെട്ടെന്ന് ബാങ്കിൽ റിപ്പോർട്ട് ചെയ്‌താൽ. ..വല്ല പാറിതോഷികം എങ്കിൽ കിട്ടും 😳😳😳ഇനിയും കാത്തു നിന്നാൽ പണി ഇരന്നു വാങ്ങുക എന്ന് പറയും
ആ.... നമ്മക്കും ഉണ്ട് ഒരു അക്കൗണ്ട്...... എന്തിനോ എന്തോ...... 🥴🥴🥴🥴🥴🥴🤪🤣
😂
😂
😂😂
നമ്മൾ അധ്വാനിക്കാത്ത ക്യാഷ് നമുക്ക് ഒരിക്കലും പ്രയോജനം ചെയ്യില്ല bro.... താങ്കൾ എടുത്ത തീരുമാനം മാന്യത ഉള്ളത് ❤❤
ഇത്രക്ക് ക്യാഷ് വന്നിട്ട് ഒന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥ 😢
Vallavarde cash allee 🙄…abadhathil account maari vannu enn karuthi ath svantham aakaan patuulalloo..
ചേട്ടാ ഞാൻ ആളെ തപ്പി നടക്കുവായിരുന്നു ഞാൻ ഗൂഗിൾ പേ ചെയ്തപ്പോൾ നമ്പർ തെറ്റിയതാ....😂😂
എന്നാ ആ no വിളിച്ചാൽ പോരേ?😂
😂
😂
Dubail google pay 😂.
കഷ്ടം@@adhersh422
എനിക്കും ഉണ്ട് ഒരു അക്കൗണ്ട് കാറ്റ് മാത്രം ഉള്ളു 😂
😂
ചെറിയ ഒരു തുക ഇതേ അക്കൗണ്ടിൽ ഡെപ്പോസിറ് ചെയ്തു ബാലൻസ് പരിശോധിച്ചാൽ ശരിയായ വിവരം അറിയാം.
ഇത്തരം വഴിമാരിവരുന്ന പണം സത്യം മുള്ള ആളുകൾക്കെ വരും തിരിച്ചു കിട്ടുകയും ചെയ്യും
ചിലപ്പോൾ ഫിഗർ മാത്രമായിരിക്കും യഥാർത്ഥത്തിൽ അക്കൗണ്ടിൽ പണം ഉണ്ടാവില്ല
Sathyam
എന്റെ അക്കൗണ്ടലേക്ക് ഞാൻ ഇട്ട പൈസ യായിരുന്നു ചേട്ടൻ തിരിച്ചു അയച്ചുതന്നമതി 😂😂😂
സഹോദരാ നേർമാർഗത്തിലൂടെ പോകൂ ശരിക്കും തെറ്റി വന്നതിനാലാണെങ്കിൽ നിങ്ങൾക്ക് മാന്യമായി എന്തെങ്കിലും തരും നിങ്ങൾക്കും കുടുംബത്തിനും നല്ലതേ വരൂ ഇതല്ലെങ്കിൽ ഒരിക്കലും ശ്വസ്തത കിട്ടില്ല സമാധനവും പോകും
മാതൃഭൂമി ക്ലബ്ബ് fm കഥ ലാലേട്ടന്റെ പിറന്നാൾ സമ്മാന കഥ. പിഷാരടി curator.❤❤❤
What is the update on this case now(04-08-2024)... Just a curiosity because of UAE law
നിങ്ങൾ എത്രയും പെട്ടെന്ന്ബാങ്കുമായിഇൻഫോം ചെയ്യുകഅതല്ലെങ്കിൽവേറെ എന്തെങ്കിലുംപ്രശ്നം വരാൻ സാധ്യതയുണ്ട്കാരണംഇത്രയും നാൾനിങ്ങൾ മറച്ചുവെച്ചു എന്നുള്ളഎന്തെങ്കിലുംവന്നാലോഅങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു
Already ellaam cheyth kazhinju enn paranjath kettille😂😂 video kanathe comment 😂😂😂
അവൻ നന്നായിപ്പോയല്ലോ എന്ന് പറഞ്ഞത് വളരെ ശരിയാണ്
തീ കൊള്ളി കൊണ്ട് കളിക്കുന്നതിനേക്കാലും നല്ലത്, ഉടനെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക. അല്ലാതെ....ഇങ്ങിനെ ചാനെലിൽ വന്ന് അഭിപ്രായം ചോദിക്കളല്ല വേണ്ടത്. കാഷ് ആരും വെറുതെ തരില്ല , അത് കൊണ്ട് പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക സുഹുർത്തെ
ഒരു കാലില്ലാത്ത Anchor ക്ക് ഒരു കൃത്രിമ കാല് വച്ച് കൊടുക്ക്
🤣
😂😂😂😂
😂😂😂
😂😂😂😂😂😂😂
ഹോ പഹയാ ബല്ലാത്ത ജാതി 😁😁😁🤣🤣🤣🤣
കേരളം മൊത്തം വാങ്ങേണ്ട... പിണറായിയെ മാത്രം വാങ്ങിയാൽ മതി..
പിന്നെ എല്ലാം ശരിയായിക്കൊള്ളും
പിണറായിക്ക് കണക്കിന് വീട്ടിൽ ആരെങ്കിലുമുണ്ടോ
Mukyan 1 divasam kond account soonyamakkitharum. 😅
Ade aarangilum. Paisa koduthu. Vangumo
😂😂😂
Mr. പണം വിഴുങ്ങി
ഇത്രയും പെട്ടന്ന് ബാങ്കിൽ അറിയിക്കുക. ഏറ്റവും നല്ലത് അതാണ്
എന്തിനു? അത് bank കൊണ്ട് പോവാനാണോ
@@MMBieber-7371 ഇല്ല എങ്കിൽ UAE ജയിൽ കിടക്കേണ്ട ഗതി വരും. അവിടുത്തെ നിയമം അറിയാവുന്ന ആരോട് എങ്കിലും ചോദിച്ചാൽ അറിയാം
@@MMBieber-7371allathe ath upayogikkan pattilla
അറിയിച്ചില്ലെങ്കിൽ ഉപയോഗിക്കാനും പറ്റില്ല. കേസ് ആകും
@@siyabiji1331 അത് ഒന്നും ചെയ്യാതിരിക്കണം 👍
മുഖ്യനെ അറിയിക്കരുതെ മകളുടെ പേരിലുള്ള പൈസയാണ് മാറിപ്പോയതാണെന്ന് പറയാതിരിക്കട്ടെ --
😂
🤣
Ente bharya avalude Amma yude pention anu
Correct
Even if you ask, Bank will never disclose who has transferred the money to his account. They will only say that the money was credited to his account in error.
ente chechikkum veedum plotum illa diabetic patient annu. enthenkilum sahayikkamo.
Aarande paisaya bosse athile paisak veedo😮
ബാങ്കിനെ മാത്രം ഇതുവരെ അറിയിച്ചില്ല. ബാങ്കിൽ ചെന്നാലറിയാം ആരാണ് അയച്ചതെന്ന്.
Parannal pinne ith ingane parann nadakkan patillalo. Vannapole tirichupokum dnt worry
സമാധാനമായി ഉറങ്ങാൻ കഴിയട്ടെ 🙏🏻
വീണയുടെ അക്കൗണ്ടിലേക്ക് മാറ്റിയാൽ മതി എല്ലാം ശരിയാക്കി തരും
😂
Ingane januanty kaanukuaanegi enthukondu bankine inform chaithillaa.. Athalle cheyendathu.. Ipol inform chaithaal.. Paaridoshikam kittumaayirikum...
എണ്ണാൻ സമയമില്ലാത്തതിന് കുടഞ്ഞിട്ടതാ😂😂😂 ഏതായാലും കോടീശ്വര യോഗം കാണും.😂 അന്നുതൊട്ട് ഉറക്കം കെട്ടു ഇല്ലേ' ഈ സാധനം ഉണ്ടേലും ഇല്ലേലും കുഴപ്പമാ.
Sir eniku thala chaikan oru veedu vachu tharumo kifchaolam of illa oru veedu vachu tharumo
ഈ പണം അയാൾക്ക് ഉപകാരപ്പെടട്ടെ എന്നു ഒരിക്കലും ആശംസിക്കരുത്. ഈ ബാധ്യത ആ പാവത്തിന്റെ തലയിൽ നിന്ന് ഒഴിഞ്ഞുപോകട്ടെ എന്നു പ്രാർഥിക്കുക.
Engane erunnu vilambathe legile aayi munnottu pokan nokkuka
ആ പൈസ കൊണ്ട് കുറെ പട്ടിണി പാവങ്ങൾ ഉണ്ട് അവരുടെ വിഷമങ്ങൾക്ക് ഒരു കൈ താങ്ങായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻😊😊
ഇതേ സംഭവം ഞാൻ കേട്ടിട്ടുണ്ട് അമേരിക്കയിൽ ഒരു ബാറിലെ തൊഴിലാളിക്കു atm കാർഡ് വഴി കിട്ടുന്ന പൈസ്സ
😂😂😂കേരളത്തിൽ നിന്നും കരിമണൽ വിറ്റു കിട്ടിയ കാശ് അയച്ചതാകാം😂😂😂
ഏതിനും തന്നയില്ലാഴി കകാ ണാതിരിക്കുക😂😂😂😂
Sir aniku vivaha prayamaya randu panmakkalanu veedilla sahayikumo
Emtha Peru kuttiyidee
Thalparyam aahnagil njn kett8kkolaam
ആദ്യം വീഡിയോ ഫുൾ ആയിട്ട് കേൾക്കു
Tax adichu varumbol manassilakum bhagyamano nirbhagyamanonnu....Karanam udamasthanu cash thirichu kodukkendi varum, athokke kazhinje tax varukayulloo
ഹെഡ് ഓഫീസ് അക്കൗണ്ടിൽ സെക്കൻഡിൽ സാധാരണ എഴുമുതൽ ഒൻപത് ട്രാൻസക്ഷൻ വരെ സ്പീഡിൽ നടക്കുന്നുണ്ട്, ഇതിൽ ലാസ്റ്റ് ട്രാൻസക്ഷൻ റയർ ആയി കസ്റ്റമർ ട്രാൻസക്ഷൻ ഫെയിൽ ആകുകയും എന്നാൽ ഹെഡ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഫണ്ട് മൂവ് ആകുകയും ചെയ്താൽ അത് തൊട്ടടുത്ത വിഡ്രോവൽ അക്കൗണ്ടിലേക്ക് മാറ്റപ്പെടാം...ഒരിക്കൽ ഇതുപോലെ എനിക്ക് 10000 കിട്ടിയിട്ടുണ്ട്, ബാങ്കിനെ സമീപിച്ചപ്പോൾ അവർ ഹെൽപ്‌ലെസ് ആണെന്ന് പറഞ്ഞു
മോനേ അത് കേട്ടപ്പോൾ എനിക്ക് തോന്നി ഒരുപാട് സങ്കടം ഉള്ള ഒരു അമ്മയാണ് അവനാണ് മദ്യപാനിയാണ് ഭക്ഷണം പോലും എനിക്ക് തരില്ല മോനെ പേടിച്ചിട്ട് കിടന്നുറങ്ങാൻ ഭർത്താവായിട്ട് ഒരു വീടുണ്ടാക്കിയിട്ടുണ്ട് പോലും എനിക്ക് താമസിക്കാൻ പറ്റില്ല കുറച്ച് പൈസ തന്നില്ലേ സഹായിക്കാൻ പറ്റുമോ ജീവിച്ച നാളിൽ നല്ലൊരു രീതിയിൽ ജീവിച്ചതാണ് മറ്റുള്ളവരോട് പറയാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഒരുപാട് വിഷമം ബുദ്ധിമു സഹായിക്കാൻ പറ്റുമോ എന്ന് അമ്മയ്ക്ക് ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത്
അമ്മക്ക് ഈ വീഡിയോ കാണാൻ ഫോണും ഇൻ്റർനെറ്റ് കണക്ഷനുമൊക്കെ എങ്ങനെ കിട്ടി...ആ റീചാർജ് ചെയ്യുന്ന സമയം ഫുഡ് വാങ്ങി കഴിച്ചൂടെ അമ്മേ.....ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കയ്യിൽ നിന്നും ഇരക്കുന്നതിലും നല്ലത് അതല്ലേ....
@@gafoorabdhulla1225😂😂😂😂😂😂
അയാൾക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല..നാണം ഒണ്ടോ...
ഈ ചർച്ചയ്ക്കിരീക്കുന്ന സമയം വേണ്ടല്ലോ bankil ഇൻഫോം ചെയ്തിട്ട് ആ എമൗണ്ട് reset cheyതു കൊടുക്കാൻ, അപ്പോൾ iyalde ഉദ്ദേശം വ്യക്തമാണ്
Kallatharamundenkil public ayi parayan nilkumo .
കോടീശ്വരനല്ല കോടി കോടി കോടിശ്വരൻ.. സഹായിക്കോ മോനെ 😊ഒരു പാട് kadam ഉണ്ട്. പ്രയാസത്തിലാണ് 25ലക്ഷം മതി. പ്ലീസ്. മോൻ സൂക്ഷിക്കണം ട്ടോ.
Enth dhurantham aado thaan
ഇദ്ദേഹത്തിന് ബാങ്കിൽ അറിയിക്കാൻ മടിയുണ്ട് ബാങ്കിൽ അറിയിച്ചാൽ നൂറുശതമാനം അത് ബേങ്ക് കൊണ്ടുപോകും അപ്പൊ അറിയിക്കാതെ അതങ്ങനെ വിട്ടുപോയി പിന്നെ മെല്ലെ എടുക്കാലോ എന്നുള്ള ചിന്ത ഇല്ലാതില്ല അല്ലാതെ ബാങ്കിൽ അറിയിച്ചാൽ എന്ത് കുഴപ്പമാണ് അത് അന്ന് തന്നെ ചെയ്യേണ്ടതായിരുന്നു പിന്നെ പെർസെന്റേജ് കിട്ടിയതന്നെ അതും പൂതിവെച്ചിരിക്കേണ്ട ഇതുവരെ അറിയിക്കാതിരുന്നതിനു ചിലപ്പോ പണികിട്ടാൻ സാധ്യതയുണ്ട്
ബാങ്കിൽ ഇരിക്കുന്ന വർ പൊട്ടൻമാർ ലേ🤗
സത്യം. ആദ്യം തന്നെ അറിയിക്കണമായിരുന്നു
Ayaalk mikkavarum nalla Pani kittum😂😂 (reward kittum mikkavarum jail)
Inform nearest police station for your safe
Ninte thantha alla vavante thantha ni anengil athum adichu matti vannene avanu angane aagraham undengil avanu anneramengilum edukkamayirunnu
എനിക്ക് dubai ഉള്ളപ്പോൾ മെസ്സേജ് വരാറുണ്ട് compony account കൊടുക്കാൻ, millions transfer ചെയ്യാം visa തന്നെ escape ചെയ്യണം പല contry ന്നും, കൊടുക്കാറില്ല
അങ്ങനെ പോയാൽ നമ്മക് എന്ത് കിട്ടും
Bank should have an audit system. Why no bank is checking particularly when such huge amount is missing?
The original party will come.
പ്രിയ സഹോദര കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ജീവിക്കാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന മധ്യവയസ്ക്കയായ ഒരാളാണ് ഞാൻ എനിക്ക് പലിശയിൽ നിന്നെങ്കിലും ഒരു തുക തന്ന് സഹായിക്കാൻ കഴിഞ്ഞാൽ വലിയ ഉപകാരം കാരണം ഇനിപണിയെടുത്ത് ജീവിക്കാൻ ഉള്ള ആരോഗ്യമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നത് ഉപേക്ഷിക്കരുത്
പലിശകൊണ്ട് ഒരാളും കരകയറില്ല.
@@viralworld6756എനിക്കിങ്ങനെ ഒരു പണം കിട്ടുകയാണെങ്കിൽ തീർച്ചയായും നമുക്ക് നോക്കാം.
എനിക്ക് അങ്ങനെ ലഭിക്കാൻ പ്രാർത്ഥിക്കൂ.. ☺️🙏🏻😬
Le njn : 5rs polum nammaku😂
ഞാനും 😥
ഭൂമിക്ക് ഭാരമാകാതെ വേഗം സ്വർഗത്തിൽ പോകൂ.
Pls inform the bank immediately.
ഇദ്ദേഹം വക്കീലല്ലേ തീർച്ചയായും ഈ പണം സ്വന്തമായി ഉപയോഗിക്കാൻ പറ്റില്ലെന്നത് തീർച്ചയാണ് കൂടുതൽ ആലോചിക്കാതെ അപ്പോൾ തന്നെ ബാങ്കിനെയും സർക്കാർ സംവിധാനത്തെയും അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും ആ പണത്തിന്റെ അവകാശിയിൽനിന്നും പരിദോഷികവും UAE ഭരണാധികാരികളിൽ നിന്നും അപ്രധീക്ഷിത സമ്മാനവും വലിയ പ്രസിദ്ധിയും കിട്ടുമായിരുന്നു ഇനിയും ചെയ്തില്ലെങ്കിൽ വയ്കരുത് 🌹
നടി കൊള്ളാമല്ലോ.... ഉടനെ ബുദ്ധി പറഞ്ഞു കൊടുത്തു...... 😊
ശരിക്കും നടി😂
What is the status of your story today. Hope everything is fine. Love for your innocent reaction ❤
proud of you man. 🙋🏻❤❤❤
,this could definitely be a cross border transaction from Cayman Islands or some of the shell companies from Mauritius and such places. Mostly untraceable and sometimes which they wouldn't dare to take back due to legal issues.
Unauthorised money ആണെങ്കിൽ അധികാരികളെ അറിയിച്ചാൽ അവിടെ ഡിപാർട്മെന്റൽ റിവാർഡ് ഉണ്ടോ എന്നറിയില്ല.
രസം അതല്ല നിയമ വശം അറിഞ്ഞിട്ടും കമൻ്റ് ബോക്സിൽ മുഴുവനും സഹായം ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എന്നാലും പൈസ വന്ന ഉടനെ ബാങ്കിനെ വിവരം അറിയിക്കണം അതാണ് ചെയ്യേണ്ടി യിരുന്നത് അല്ലാതെ മീഡിയയിൽ വന്നിരുന്നു വീരവാദം മുഴക്കുകയല്ല വേണ്ടിയിരുന്നത് താങ്കൾ എന്തായാലും നിയമത്തെ നേരിടേണ്ടിവരും ബാങ്കിനെ അറിയിക്കാൻ വൈകിയതിന്
എത്രയെത്ര ഉപദേശികൾ ആണ് കമൻറ് ബോക്സിൽ അഭിപ്രായം വിളമ്പുന്നത് ഇതൊക്കെ ഈ വ്യക്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല വെറും അസൂയ എന്നല്ലാതെ എന്തു പറയാൻ
@@53539അവന് അതിൽ ഒരു രൂപ എടുക്കാൻ പറ്റില്ല
പേടിപ്പിക്കല്ലേ 😮
Inactive account ആണെങ്കിൽ.. ഇട്ട ആൾ വേറെ ലെവൽ ആണ്... അധ്വാനിക്കാതെ നേടുന്ന cash നിലനിക്കൂല 😂😂😂
ഹായ് GP
Inform the bank
Arhadayillathad vangharud pinne kitiyal orupad sadukkale sahayikkan kazhiyum
4:30 നിങ്ങൾ ആ പണം അവകാശിക്ക് കൊടുത്താലും നിങ്ങൾക്ക് ടാക്സ് വരും അത് കൊടുക്കേണ്ടി വരും അത് ശ്രദ്ധിച്ചോളൂ. അത് കൊണ്ട് നാഷമായേക്കും. 0രു 300കോടി എങ്കിലും മാറ്റി വെച്ചോളൂ.
ഇത് uae ആണാശാനേ
ഇന്ത്യ യിലും തെറ്റി വന്നു തിരിച്ചു പോയ കാശിനു tav ഒന്നും അടക്കേണ്ട
പോകില്ല. UAE യിൽ tax ഇല്ല
Oru veedilla sahayikkan Aarumilla 9Classil padikkunna makal undu onnu sahayikkamo Adachurapulla oru muri mathi God bless you
നിങ്ങളെ ബന്ധപ്പെടുവാനുള്ള മാര്‍ഗം എന്താണ് ?
Sir.atta.mon.b,c.o.padichathane.baki.padippikan.kaziyatha.kashttapadukayane.njan.oru.rogikoodiya.ne achanilla.makatta.padippinuvandi.sahayikumo
ഇത്രയും വലിയ സംഖ്യ വന്ന ബാങ്കിന് അറിയില്ലേ ...എവിടുന്നു വന്നു...... വെറുതെ പബ്ലിക്കിനെ അറിയിക്കുന്നു ...ബാങ്കിനെ അറിയിക്കാതെ ...ഫുൾ... ഫുൾ...
ഈ പണം താങ്കൾക്ക് ഉപയോഗിക്കാൻ സാധിക്കട്ടേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏿🌹🙏🏿🌹🌹🌹🙏🏿🙏🏿
ഇത്രയും ക്യാഷ് അക്കൗണ്ടിൽ വന്നിട്ട് അയാൾ 2 വീക്ക് വരെ ബാങ്കിൽ റിപ്പോർട്ട് ചെയ്തില്ല. ഇടയ്ക്കു ഇടയ്ക്കു അയാളുടെ അക്കൗണ്ട് ബാലൻസ് ചെക്കും ചെയ്തു. അപ്പോഴും പണം അവിടെ തന്നെ ഉണ്ട്. ബാങ്കിൽ നിന്നോ ഏതേലും ഒഫീഷ്യൽ ചാനൽ വഴി അയാൾക്ക് ഒരു എൻകോയറി വരുകയോ ചെയ്തില്ല. അയാൾ ആ ക്യാഷ് ഉം ആയി നാട്ടിലേക് കടന്നു. നാട്ടിൽവന്നിട് ആരോടോ വെക്തമായി അന്നെഷിച്ചു ഇതിന്റെ ലീഗൽ വശങ്ങൾ മനസ്സിലാക്കി. ബാങ്കിൽ ഇത്രയും പണം വന്നിട്ട് എന്ത് കൊണ്ട് ൨ വീക്ക് ആയിട്ടും റിപ്പോർട്ട് ചെയ്തില്ല. ഇടയ്ക്കു ഇടയ്ക്കു ബാങ്ക് ബാലൻസ് എന്തിനു ചെക്ക് ചെയ്തു. എന്തിനു സ്റ്റെമെന്റ്റ് എടുത്തു. എന്തിനു ഇത്തരം ഒരു കാര്യം റിപ്പോർട്ട് ചെയ്യാതെ നാട്ടിലേക് പോയി. ഈ ചോത്യങ്ങൾ ഇയാൾ എന്തായാലും നേരിടേണ്ടി വരും അതിനു ഒരു ഉപാധി ആണ് ഇയാൾ ഇത് നാട്ടിൽ വന്നിട്ട് മാത്യമങ്ങളെയും ടിവി ചാനൽസിനെയും അറിയിച്ചിട്ടുണ്ടാവുക.
😂😂അപ്പോ 😂അണ്ണന്റെ 😄കണക്കിൽ കേരളത്തിന് 😜ആകെ 2225 കോടി രൂപ ആണോ വില 🤣അയ്യോ പാവം
ഇവൻ തിരുമണ്ടനാന്ന് തെളിയിച്ച്കൊണ്ടേയിരിക്കുന്നു 😂
@@shajinkt5788 കമന്റ്സ് ഡിലീറ്റ് ആയി പോകുന്നു എന്താണത്
ഒരു താലൂക്ക് പോലും വാങ്ങാൻ തികയില്ല😂😂😂😂😂
Da ithaanu ninakokke oru lottery polum adikkathath... ayalk kittiya paisa ninak onnu ezhuthan enkilum pattuvo...??
Rs alla Durham
Comments വായിച്ചാൽ മനസിലാവും ലോട്ടറി അടിക്കുന്നവന്റെ അവസ്ഥ 🤣🤣 എല്ലാരും കടം ചോദിക്കും. പിന്നെ നാട് വിടേണ്ടി വരും.
Chetta,njan,valereyere,kashatathilanu bank,le,ninunm,,5laksjham,many,vangiyerinu,bank,ru,,vanittu,shalliyapeduthunundu,aa,kadabadhiyada,onuthanu,sahahikkanam,chetta,plese,marakkarud,
Honestly talk with bank chief authority.
രാജാവിന്റെ ആയിരിക്കും, ഇനിയിപ്പോ അത് എങ്ങാനും കിട്ടിയാ അവിടെ തനനെ കൂടികോ ,ഇല്ലേ കമമികൾ തീടടതതിൽ ഈച പൊതിയുന്ന പോലെ പൊതിയും.
Bro eni ath scene illa.. any help reply
എല്ലാം മായഇതും മായ
ഈശ്വരൻ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ
)
Ayyo vendaye
U mean ith ishwaran itatha, ?
Ith 3 masam Mumbai dib yil sambavichathaan ende account il minas million dirhamaan kaanichath orupad aalkaark ith sambavichathaan one veak kond sheriyaayi technical error vannathaan.
ഒരു മാസം ക്യാഷ് അക്കൗണ്ടിൽ കിടന്ന അതിൻ്റെ പലിശ കിട്ടിയാൽ മതി😮
UAE reward therum nalla finum jail shikshayum( bankil ariyikaathe etho sourcil ninnu vanna money hold cheyth vechenu)
U have done the right thing - becoz there are many evil things connected with money.
To save Ur self -
check & make sure that no one have made or planned to make Ur fake ID using any of Ur relevant documents.
Otherwise there is possibility of U vanishing / U funding for illegal activities.
ADV DILEEP GEORGE.
സാജു ഏട്ടാ..... ഒരു 11 ലക്ഷം....
ഇത്രയൊക്കെ നിയമവശങ്ങൾ പറഞ്ഞ ആള് ബാങ്കിൽ മാത്രം വിളിച്ചില്ല. അപ്പോ അത് കിട്ടിയാൽ കൊള്ളാം എന്നുണ്ട്. ബാങ്കിൽ നിന്നും ലോണെടുത്ത് മുങ്ങുന്നവരെ പിടിക്കാൻ പോലും വിദേശ ഏജൻസികൾ ഉണ്ട്. നാട്ടിൽ എവിടെയാണെങ്കിലും നമ്മുടെ വീട്ടിൽ വന്ന് അവർ വിളിക്കും. പൈസ ഈടാക്കും. ഞാൻ ബാങ്കിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്. ഇത് പുറത്തറിഞ്ഞാൽ അവർ പൂട്ടിടും.
വിദേശ ഏജൻസികൾ വീട്ടിൽ വന്നിട്ട് എന്താക്കുംന്നാ?? ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത ബാങ്ക് കളുടെ വയ്പ്പാ സംബന്ധമായ ഒരു പരിപാടിയും നമ്മുടെ നിയമം ഈ രാജ്യത്ത് അനുവദിക്കുന്നില്ല.. ഗുണ്ടായിസം കാണിച്ചാൽ കാണിച്ചവൻ അകത്താവും. ആകെ പറ്റുന്നത് അവിടെ തിരിച്ചു പോകുമ്പോൾ പോലീസ് അറെസ്റ്റ് ചെയ്യും അത്രേ ഉളളൂ.
തല്ക്കാലം ഒരു ജിസിസി ബാങ്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല ആശ്വസിക്കാം 😂
ഞാൻ ഒരു രോഗിയാണ് വിധവയാണ് എന്റെ മകന്റ മദ്യപാനിയാണ്കുറച്ച് കടം ഉണ്ട് എന്തെങ്കിലുംതന്ന് അനുഗ്ര്രഹിക്കണം
Enthenkilum business thudangunnenkil enikkum koodi oru jolly tharane please
ആ ക്യാഷ് എന്റെയാണ് 😅
നിങ്ങൾ എടുത്തോ ❤
Ithil coment cheytha 100il 99 persons asooyakkarane evrude commented delete cheyuks
KYC update ചെയ്താൽ 0 ബാലൻസ് ആകും.. എനിക്ക് വന്നത് 8 lakh ആരുന്നു.. അപ്ഡേറ്റ് കഴിഞ്ഞു 0 ബാലൻസ് ആയി. Technical glitch ennanu Bank paranjath.
KYC update ചെയ്തിട്ട് ഒരു വിഡിയോ കൂടി ചെയ്യു.. 😏😏😏😏
ബാലൻസ് നോക്കാനും സ്റ്റേറ്റ്മെന്റ് എടുക്കാനും മാത്രവേ ആ കാർഡ് കൊണ്ട് ഗുണം ഉള്ളു... വിഡ്രൗ ചെയ്യാൻ പറ്റൂല്ല.. ഓൺലൈൻ ട്രാൻസ്ഫറും നടക്കില്ല.. വെറുതെ ബാലൻസ് അത്രേ ഉണ്ടന്ന് കണ്ടു സന്തോഷിക്കാം.. 😂😂😂😂😂
ഈ വീഡിയോ കണ്ടു കഴിഞ്ഞത് ശേഷം ആരെങ്കിലും സ്വന്തം അകൗണ്ട് നോക്കിയവർ ഇണ്ടോ 😂😂😂🏃🏃
ചേട്ടൻ ബാങ്കിനെ മാത്രം അറിയിച്ചില്ല......😂
കോടി ഇല്ലെകിലും കടമില്ലാതെ ക്സ്സ്ട്ടപെട്ടു ജീവിതംമതി
Cool man ❤
ഈ പണം അക്കൗണ്ടിൽ വന്നതെങ്ങനെ എന്ന് പറയാൻ 18 ഇൽ ചിലവാനം മിണ്റ്റെടുത്തു. വെറും വേസ്റ്റ് 🤪🥸🤓
നായർക്കു ഇട്ടിട്ടുപോയികൂടായിരുന്നോ? അപ്പോൾ അതായിരുന്നില്ല. ആകാംക്ഷ.
10000 കോടി അക്കൗണ്ടിൽ വന്നയാളുണ്ട്. കൊടെക് മഹീന്ദ്ര അയച്ച പണം 10000 കോടി എത്തിയത് ഒരു trader ഉടെ അക്കൗണ്ടിലേക്ക്. അയാൾ കുറച്ചെടുത്ത് ചെലവാക്കി. കുറച്ചെടുത്ത് ട്രേഡ് ചെയ്ത് പ്രോഫിറ്റും ഉണ്ടാക്കി. കാശ് പോയ വഴി മനസ്സിലാക്കിയ കൊട്ടെക് മഹീന്ദ്ര ഉടൻ ആ പണം തിരിച്ചെടുക്കുകയും ചെയ്തു.
Karyamillaa Bangenea inform chyyaname
Allange agatthagum
ഇത് കണ്ട ഉടനെ പോലീസിലും ബാങ്കിലും അറിയിക്കുകയായിരുന്നു വേണ്ടത്. അറിഞ്ഞിട്ടും ഇത്രയും ദിവസം മിണ്ടാതിരുന്നതിന് ഒരുപക്ഷെ പണി കിട്ടാൻ സാധ്യതയുണ്ട്. അത് ആവുന്നതും വേഗം എന്തെങ്കിലും ചെയ്യുക.
ഭൂതം കുപ്പിയിൽ നിന്ന് പുറത്തു വന്നു mone😅😅😅
ഇവിടെ സഹായം ചോദിക്കുന്ന ആരെങ്കിലും തയാറാകുമോ അയാൾക് ഇതിന്മേൽ ഉണ്ടാവുന്ന നിയമപ്രശ്നം കൂടെ പങ്കുവെക്കാൻ.
അയാൾ ജയിലിൽ ആയാൽ കൂടെ പോകാൻ തയാറാവുമോ?
ഇന്ത്യയിലെ ഏതോ രാഷ്ട്രീയക്കാരൻ ബിനാമി വഴി ദുബായിൽ എത്തിച്ചതായിരിക്കാം,, ഇട്ടാൽ മിണ്ടുകയില്ല,, ആർക്കാ അയച്ചത് അയാളും വെളിയിൽ പറയില്ല,, എന്നാലും കുറച്ചു കാലം വെയിറ്റ് ചെയ്യുക
തല വീണുരുളും അത്രേയുള്ളൂ
ഈ കാര്യം കണ്ണൂർ ഉള്ള പിണറായി കാരനും കൊള്ള സംഘവും അറിയേണ്ട!!!! അറിഞ്ഞാൽ?????..
പാവപെട്ട കോടീശ്വരൻ 🎉