പോയ് ഒരു വാരല് വാരിയിട്ട് വാ Dileep, Bhavana | Chanthupottu | Comedy Scene

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...
    #Chanthupottu #malayalamcomedyscenes #dileepcomedyscenes
    പോയ് ഒരു വാരല് വാരിയിട്ട് വാ Dileep, Bhavana | Chanthupottu | Comedy Scene
    #MalayalamComedyScene #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Chanthupottu is a 2005 Indian Malayalam-language romantic comedy-drama film directed by Lal Jose, written by Benny P. Nayarambalam, and produced by Lal.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

Комментарии • 263

  • @shanualoor1439
    @shanualoor1439 10 месяцев назад +450

    കാര്യം എന്തോ ആയാലും ഇതൊക്കെ ദിലീപിനെ കൊണ്ടേ കഴിയു ഈ ഒരു കാര്യത്തിൽ അംഗീകരിക്കുക തന്നെ വേണം 👏👏

    • @asadulHaque-fl2ie
      @asadulHaque-fl2ie 6 месяцев назад

      പ$$൬$,൬$$$൬$$ഊബപ$$$$൬൬ജ=ബ$$പ$പഊച$$$$൬$പ,പഊബ$$ജബ$$$$൫൬$പ$൫ജബ൫$ജബപ$$൬$പ$$പജബ൫$$ജ൬$$പ൬$ജബപ$ജബപഉബ൫$൬പപ,$$ജബ൫൫$$$$$$$$പപ$പ$$$ജപ$ജപ,$൬$ഊബജബ൫$$$൬൫$$$$$$,$$ച$൬$$പ$$$=$ജബ,$$$$$$പ$$൫,ചജബ$൫$$പഉബപ൫ജപബ൫൬$,ബജബ$,ച$$$ജബപഊബ$പ,ചജ$പ$ഊ,പഊഉബ,പപപ$ജ,ബബ൬$പപപ$പഊജ$ജച$ബജബപ$,,$$൬ജബ,$പ,$ജ$$$൬$$,ച$,ഊബ൬$പബ$,ച$യ 🔝ണ

    • @AffectionateBicycle-uu3dp
      @AffectionateBicycle-uu3dp 3 месяца назад +2

      😮🎉😂😊
      😊😢

    • @Mukundram-i1w
      @Mukundram-i1w Месяц назад +2

      ​@@jib5369ninde appanmaarkk😂😂

    • @abduljaleel1642
      @abduljaleel1642 8 дней назад

      ഡിഫിക്സൽ ckclck തഃങ്ക് കോഫീ

    • @DersnaSarathlal
      @DersnaSarathlal 6 дней назад

      Sathyam

  • @namithaanil6200
    @namithaanil6200 Год назад +47

    അവനവന്റെ മുറ്റമടിക്കുന്നെന്നു എന്തിനാ ഉശിര്?,the politically correct radhakrishnan 🤗

  • @SpyGod_MR
    @SpyGod_MR Год назад +108

    Not a fan of him, but fan of this character.

  • @alanj6hn
    @alanj6hn 10 месяцев назад +166

    19:57. Dhee oru cameraman😅

  • @voiceofsangeet4411
    @voiceofsangeet4411 Год назад +310

    Dileep ettan allathe vere aaru cheythalum kayyinu pona character 🔥

  • @ratheesh8100
    @ratheesh8100 Год назад +150

    ബിജു മേനോൻ 😍😍😍😘😘😘

  • @RANGTOK
    @RANGTOK Год назад +71

    Acting level ,,dileep eateen ❤❤❤❤😊

  • @spaceintruder4858
    @spaceintruder4858 Год назад +135

    അവനവന്റെ മുറ്റം അടിക്കുന്നത് പെണ്ണുങ്ങളുടെ മാത്രം ജോലി ആകുന്നതെങ്ങനെയാ? മുറ്റമടിച്ചാൽ പൗരുഷം കൊഴിഞ്ഞു വീഴുമോ?

    • @Jaasisaahi
      @Jaasisaahi Год назад +2

      ചിലപ്പോ വീണാലോ 😄

    • @rajeevjacob532
      @rajeevjacob532 Год назад +6

      പാവാട വന്നല്ലോ

    • @spaceintruder4858
      @spaceintruder4858 Год назад +14

      @@rajeevjacob532 ആര് നിന്റെ അപ്പനോ?

    • @rajeevjacob532
      @rajeevjacob532 Год назад

      @@spaceintruder4858 നിനക്ക് തന്ത ഉണ്ടോട നാറി..പോയി ചേച്ചി പെണ്ണുങ്ങളുടെ അടിപ്പാവാട കഴുകി കൊടുത്തു വെള്ളം കുടിക്കാൻ നോക്ക് നാറി..

    • @wowser2153
      @wowser2153 11 месяцев назад

      @@Jaasisaahigovt job il sweepers muzhuvan aanungal aanallo

  • @Travelmeet
    @Travelmeet Год назад +133

    19:57 camera menone kando aarengilum 😁😁😁

    • @josephstalin2543
      @josephstalin2543 Год назад +8

      Nanj annu athu...☺️✌️

    • @bindhudinesh2715
      @bindhudinesh2715 Год назад +3

      Kandu😂

    • @vaisakhcs8573
      @vaisakhcs8573 Год назад +5

      Ejjathi kann 🎉 hats off you mhn

    • @milanbobby5651
      @milanbobby5651 Год назад +1

      അപ്പൊ ഒരു സിനിമ ക്ക് രണ്ട് ക്യാമറ man ഉണ്ടോ

    • @Travelmeet
      @Travelmeet Год назад +1

      @@vaisakhcs8573 bro😁😁😁

  • @shamnadsalim5178
    @shamnadsalim5178 8 месяцев назад +6

    Ingane kadhapatram cheyyan vellyapada deelip ettan ❤ spraaa aaa prefaction sprrr

  • @ushab5300
    @ushab5300 3 месяца назад +5

    Dileep comedy movie ellam enikku nalla ishtam anu 😂❤

  • @goury3022
    @goury3022 Год назад +22

    Avanava te muttam adikkunnath enthinanushire😅❤

  • @masthanjinostra2981
    @masthanjinostra2981 Год назад +215

    National award 😢😢

    • @gemsree5226
      @gemsree5226 Год назад +5

      Why?

    • @bijomattew4915
      @bijomattew4915 Год назад +2

      😂

    • @NITHINSAJEEVONLINE
      @NITHINSAJEEVONLINE Год назад +2

      State award..?

    • @soorajsidharth8376
      @soorajsidharth8376 11 месяцев назад +7

      ഇതുപോലുള്ളതിനാ നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും അല്ലാണ്ട് ചില നടൻമാർ അഭിനയ്ക്കുന്ന കോപ്രായങ്ങൾക്കല്ല ബ്രോ ഇപ്പോ ഇവിടെ അർഹിച്ച പടങ്ങളെക്കാൾ നാഷണൽ അവാർഡുകിട്ടുന്നത് ചില കോമാളികളിക്കാന് എന്നാൽ കിട്ടേണ്ടതിനു കിട്ടുന്നില്ല ചില പഴുപടങ്ങൾക്ക് കിട്ടിയേംചെയ്യും അത് ഇവിടെയുള്ളവർക്ക് അഭിനയം തിരിച്ചറിയാൻ കഴിയാത്ത ബോധക്കേടുള്ളതുകൊണ്ടാ കുറ്റംപറയുന്നില്ല ഇതൊക്കെ നാഷണൽ അവാർഡ് അർഹിച്ചപാഠമാണ് ഞാൻ വർക്ക്‌ പറഞ്ഞ കാരണം കൊണ്ടാണ് കിട്ടണ്ട് പോയത് 😂

  • @jithinsyam7746
    @jithinsyam7746 Год назад +60

    Radhakrishnan Becomes A Father😍🥰🔥

  • @BaadIraVlogs
    @BaadIraVlogs 6 месяцев назад +14

    ഇതില് വന്ന പോലീസ്‌കാരിൽ ഒരാൾ ജോജു ജോർജ് ആണെന്ന് ആര്കൊക്കെ മനസ്സിലായി

    • @adhiiii.l
      @adhiiii.l 5 месяцев назад +1

      Ninakk mathram manassilayittollu👍

    • @abduljaleel1642
      @abduljaleel1642 8 дней назад

      Dogpgp സിപിഎം cpcp സ്‌വ്ക് കോമഡി കമ്പനി

  • @15.emanuelshaju24
    @15.emanuelshaju24 Год назад +84

    19:57 camera settan in frame..... director brilliance....

  • @jahanash4934
    @jahanash4934 Год назад +27

    ഈ സിനിമയൊക്കെ മലയാളത്തിന്റെ മാസ്റ്റർ പീസ് ആണ്. അതുപോലെ വാത്സല്യം, the king etc.. പൊളിറ്റിക്കൽ കറക്ടനെസ്സ് നോക്കി ഇതിനെയൊന്നും വിലയിരുത്താതെ ഇരിക്കുക. കാരണം ഇതെല്ലാം old ജനറേഷൻ ചിന്തകളാണ്. ആക്കാലത്തെ പ്രതിനീതികരിച്ചു വന്ന സിനിമ. ഇന്ന് കാഴ്ചപ്പാടുകളും ആളുകളുടെ ചിന്താഗതിയും എല്ലാം മാറി. ഇന്നത്തെ ലോജിക് വെച്ച് പണ്ടത്തെ സിനിമ വിലയിരുത്തുന്നവർ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്

    • @manishsuresh4996
      @manishsuresh4996 Год назад

      എല്ലാ കാലത്തും എല്ലാ തരം സിനിമകളും വേണം, അതിനു political correctness നോക്കി വിലയിരുത്തേണ്ട കാര്യമെന്താ

    • @shradha8509
      @shradha8509 Год назад

      Pavithram too..

    • @renjithr2522
      @renjithr2522 8 месяцев назад

      മദ്രസ്സ പൊട്ടൻ😂😂

    • @vinayak90417
      @vinayak90417 Месяц назад

      Ithile theme orikalum politically incorrect alla.. ithil radhakrishnan gayo.. bisexualo transo alla..pulliye kunjunalile pennayi thanne emotionally and physically koodeyullavar valarthukayum kaanukayum cheythathe aayalke behavioural problems undaki..like duel behaviour..it has nothing to do with his sexuality..the problem was his family and village people.

  • @allensaji7548
    @allensaji7548 Год назад +30

    Biju ettante voice

  • @mohammedmusthafa147
    @mohammedmusthafa147 6 месяцев назад +12

    പോലീസിൽ ഒരാൾ ജോജു ജോർജ് 😊

  • @rebelmoon-aj
    @rebelmoon-aj Год назад +11

    This is one of my fav Dileep’s movie.

  • @julieanu6283
    @julieanu6283 3 месяца назад +1

    സിനിമയിലൊക്കെ എത്ര നല്ല കൂട്ടായിരുന്നു dileepഉം bhavanaയും #

  • @sampsam9237
    @sampsam9237 7 месяцев назад +13

    Nalla oru nadan ayirunnu dheelp ellavarumkudi othiyikathannu

    • @risthuashique0956
      @risthuashique0956 6 месяцев назад +4

      Allaathe kayyiliruppondella

    • @user-kunjusMS
      @user-kunjusMS 4 месяца назад

      Enth nadanann paranjitt entha karyam.. Ivaneyoke vedi vech kollanam naari​@@risthuashique0956

    • @thankgodsecret4973
      @thankgodsecret4973 3 месяца назад

      ​@@user-kunjusMSഎന്തിനു? കേസ് ന്റെ കാര്യമാണ് പറയുന്നതെങ്കിൽ മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

    • @thankgodsecret4973
      @thankgodsecret4973 3 месяца назад

      ​@@risthuashique0956എന്ത് കയ്യിലിരിപ്പ്?

  • @midhuntk8250
    @midhuntk8250 Год назад +9

    Kidilam movie 👍🏻👍🏻👍🏻

  • @uk794
    @uk794 11 месяцев назад +9

    ഗോവയിൽ Kerala police😂😂😂

  • @അനിൽഅനു
    @അനിൽഅനു 11 месяцев назад +12

    ദിലീപേട്ടൻ ❤❤❤❤❤❤❤❤❤

  • @muhammedshakkeer2277
    @muhammedshakkeer2277 8 месяцев назад +2

    good enjoy super super cinema 👌👌👌

  • @SPINXZO69
    @SPINXZO69 Год назад +6

    Gopika ❤❤❤

  • @nikhilesht3871
    @nikhilesht3871 Год назад +23

    Bgm🤗

  • @Wr-v1i
    @Wr-v1i 7 месяцев назад +2

    Ending👌👌❤❤❤

  • @lathefp4291
    @lathefp4291 Год назад +10

    Biju Menon polichu 🙃

  • @lathefp4291
    @lathefp4291 Год назад +7

    Bavana ❤❤❤❤

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 месяцев назад +2

    Shibu mol @ Andy chettan ❤

  • @പാറ-ഞ8ള
    @പാറ-ഞ8ള 6 месяцев назад +2

    11:44
    Vidyaji ❤

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 Год назад +3

    Super HiT movie

  • @motozan
    @motozan Год назад +24

    പോലീസ് ജോജു ജോർജ് 😂

  • @ivapoovathi6919
    @ivapoovathi6919 Год назад +63

    ഭാവന ❤

  • @muhammedfasal2462
    @muhammedfasal2462 Год назад +14

    19:57 padathinte cameramanee screenil kanam😂

  • @ksthampatty3105
    @ksthampatty3105 Год назад +13

    Dileep the great actor. U are unparallel

  • @advab4902
    @advab4902 8 месяцев назад +2

    Camera cameo in 19:55 😂😂

  • @dileepv6347
    @dileepv6347 Год назад +19

    Joju George ano police karil oral

  • @गणेशः
    @गणेशः 11 месяцев назад +3

    നല്ല ‌അഭിനയം

  • @ArakkaA-ss6rm
    @ArakkaA-ss6rm Год назад +4

    Nadiye ariyathavarokke erangipokkolanam eni ee vazhikki kandpovauth

  • @hannafathima
    @hannafathima 6 месяцев назад +3

    സ്വന്തം കഴിവ് മനസ്സിലാക്കിയ നടൻ aahn ദിലീപേട്ടൻ

  • @sonavincent6435
    @sonavincent6435 5 месяцев назад +2

    Eanta valera eshtapetua cenima ❤❤dilip

  • @BaadIraVlogs
    @BaadIraVlogs 6 месяцев назад +6

    കടപ്പുറത്തു ഇന്ദ്രജിത്തിനെ ദിലീപ് തല്ലുന്ന സീനിൽ കാമറ കണ്ടത് ആരൊക്കെ ശ്രദ്ധിച്ചു😂

  • @khadeejathjaseema326
    @khadeejathjaseema326 Год назад +16

    Ushirulla aanungalk mutam adichoode

    • @philipsvipin1696
      @philipsvipin1696 Год назад

      Ushirillatha pennungal strengthinte peril vedukalile bharapetta jolikal ozhivakathe ennumuthal cheyyan thudangunno annumuthalanungal ithum cheyyam

    • @wowser2153
      @wowser2153 11 месяцев назад

      @@philipsvipin1696govt job sweeper’s are men . Men do sweeping when they get paid.

    • @B_lux
      @B_lux 6 месяцев назад

      Ushir ulla penpilllee civilil Que ninnooode 😂

  • @jacksonbimmer4340
    @jacksonbimmer4340 10 месяцев назад +6

    എന്നാ പടമായിരുന്നു 🔥🔥♥️

  • @nishaasadi6303
    @nishaasadi6303 Год назад +14

    Bcz of dileep so many actors got chance back in film 😢 but they all forget him with one lie 😢 waiting for his 2023 movies ❤❤

    • @ajaykv584
      @ajaykv584 Год назад +2

      കള്ളം ആണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം... ഇൻവെസ്റ്റികഷൻ ഓഫീസർ ആയിരുന്നോ

  • @veenachandran1269
    @veenachandran1269 5 месяцев назад +5

    Radha was correct.....anungal cheyyanulla joli pennungal cheyyan ulla joli ennulla verthiriv evdeyum paranjittillaa....

  • @rafeeqraferqm921
    @rafeeqraferqm921 Год назад +9

    2005""super""filim""17"kollam""😪😪

  • @redpepper8913
    @redpepper8913 Год назад +6

    Dileep etta please come back

  • @MrPrasadkp
    @MrPrasadkp 10 месяцев назад +6

    Dileep ❤❤❤

  • @muhammedrafich5068
    @muhammedrafich5068 9 месяцев назад +4

    19:57 🎥🎥🎥

  • @roshnirobin5128
    @roshnirobin5128 7 месяцев назад +1

    Joju chetan ❤

  • @Mr.e-v8n
    @Mr.e-v8n Месяц назад +1

    19:57😂😂😂😂

  • @musthafavpm9450
    @musthafavpm9450 Год назад +3

    ഗോപി കാ

  • @mldx9136
    @mldx9136 10 месяцев назад +2

    19:57😮🎥

  • @_shinu123
    @_shinu123 Год назад +3

    Joju George ne dub chydad privithiraj aan😂😂

    • @adhiiii.l
      @adhiiii.l 5 месяцев назад

      Where is joju

    • @_shinu123
      @_shinu123 5 месяцев назад

      @@adhiiii.l aa police constable ayit vannen joju aarelhm shardhicho?

    • @adhiiii.l
      @adhiiii.l 5 месяцев назад

      @@_shinu123 illya aarum shradhichillathre😆🏃‍♀️

  • @gautamg2002
    @gautamg2002 Год назад +3

    11:44

  • @nature7921
    @nature7921 Год назад +38

    Political correctness illaathirunna kalam😌

  • @alwinantonies62
    @alwinantonies62 Год назад +9

    Jith 😍

  • @amal_sachu
    @amal_sachu Год назад +78

    എന്റെ അമ്മയുൾപ്പെടെ ഞങ്ങൾ എല്ലാരും ഈ നടി നവ്യനായരാണെന്ന് വിചാരിച്ചിരുന്നു...ശെരിക്കും ഇത് നവ്യ അല്ല 😂

    • @kollancherijahanjahan7373
      @kollancherijahanjahan7373 Год назад +32

      ഗോപികയെ കണ്ടാൽ അറിയില്ലേ

    • @amal_sachu
      @amal_sachu Год назад +2

      @@kollancherijahanjahan7373 ara e gopika

    • @janakitalkzz3990
      @janakitalkzz3990 Год назад +12

      ആ ബോധം പോലും ഇല്ല അല്ലെ

    • @amal_sachu
      @amal_sachu Год назад

      @@janakitalkzz3990 എനിക്ക് കണ്ണിൽ കാണുന്ന എല്ല നടിമാരുടെ പേരും മനപ്പാടം അല്ല...അതിൻറെ ആവശ്യമില്ല

    • @janakitalkzz3990
      @janakitalkzz3990 Год назад +4

      @@amal_sachu അതിനു ഞാൻ എന്ത് venam🙄

  • @ramsheedp8221
    @ramsheedp8221 Год назад +18

    ദിലീപ് സൂപ്പർ

  • @gautamg2002
    @gautamg2002 Год назад +2

    21:56

  • @dilnadilz243
    @dilnadilz243 5 месяцев назад +2

    24:11 Melemanath songile actress😅

  • @adithyans5592
    @adithyans5592 10 месяцев назад

    19:56 il camera man ine kanam. Check it out guys 😊

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 месяцев назад

    Radha f be careful aluvayum uppumaavum thinnathu marannoo ❤❤

  • @asokancp7141
    @asokancp7141 8 дней назад

    Ithil super ayath kumaranaya Indrajith aanu.

  • @shajishajeesh2029
    @shajishajeesh2029 Месяц назад

    Ayalkku cinemayil varunnathin
    U mumbum ithu thanneyarunnu
    Paripati

  • @NancyNancy-c8x
    @NancyNancy-c8x 5 месяцев назад +1

    I like ❤❤😊 tha movie

  • @gemsree5226
    @gemsree5226 Год назад +44

    The bloodiest most climax. 😬😬😬

  • @ifar2640
    @ifar2640 Год назад

    Fighting nu edayil camara man entha karyam

  • @nithinshivadas6957
    @nithinshivadas6957 Год назад +7

    Joju george❤️

  • @adamtomjohn6518
    @adamtomjohn6518 Год назад +15

    Vtl poyi .oru kunjikali kalikan ullenu..pottan kadalil poyi🙄😁

  • @demboy12
    @demboy12 4 месяца назад +2

    Vere aarkum kazhiyulla 🫂

  • @sausekhar
    @sausekhar Год назад +28

    Pennungalude joli😂😂

  • @Manuroyalsky
    @Manuroyalsky 3 месяца назад

    Joju George ne kandavar undo

  • @woowwonderful2917
    @woowwonderful2917 Год назад +23

    ankuttikale naked aay kanikkunnathil preshnamille.. ankuttikalde maanathin entha vila ille...😡😡

    • @deepakmskoyilandy1297
      @deepakmskoyilandy1297 Год назад +8

      True,
      It's called doublestandard

    • @gemsree5226
      @gemsree5226 Год назад +1

      @@deepakmskoyilandy1297 of whose?? 😆😆

    • @philipsvipin1696
      @philipsvipin1696 Год назад +1

      @@gemsree5226 of society.... Entha ithra kinikkan athinu

    • @gemsree5226
      @gemsree5226 Год назад +3

      @@deepakmskoyilandy1297 if they have a good stand for anyone, it's for men. Veettil aanungal shirt idathe irikkum.. Pennungalude sleeveless vare prashnam aanu.. 😆

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 месяцев назад

    Appoll enneayum podyeyum marannoo raadheaa nee enneayum 2 perea Andy ooompiyathu marannoo raadheaa ❤❤❤

  • @_jo_
    @_jo_ Год назад +2

    Child Nudity Reported ❌

  • @RahulRam780
    @RahulRam780 Год назад

    ദേ camera man 😂😂😂

  • @ncnc1882
    @ncnc1882 Год назад

    Lali nte.. Mol

  • @VKP-i5i
    @VKP-i5i Год назад +3

    23:02 🔥

  • @MOHAMMEDARIF-jc1tg
    @MOHAMMEDARIF-jc1tg Год назад

    Joju

  • @manshadmohammed34
    @manshadmohammed34 8 месяцев назад

    Dileep sooper r

  • @shabadsdz524
    @shabadsdz524 Год назад +93

    നല്ല സന്ദേശം ഉള്ള ക്ലൈമാക്സ്‌ . ആണ് ആണായി ജീവിക്കണം പെണ്ണ് പെണ്ണായും.. ഇതൊന്നും പ്രകൃതി വിരുദ്ധ ടീമിന് അത് ഇഷ്ടപ്പെടില്ല.

    • @pscguru5236
      @pscguru5236 Год назад +9

      👏👏👏

    • @TransSpeciesTiger
      @TransSpeciesTiger Год назад +25

      ഏത് കാലത്താണ് ജീവിക്കുന്നത്😏ഒരു പുരുഷൻ സ്ത്രീ വേഷം ധരിക്കുകയും അയാൾ മനസ്സ് കൊണ്ട് സ്ത്രീയാണെന്ന് പറയുകയും ചെയ്താൽ അയാളെ സ്ത്രീയായി പരിഗണിക്കേണം, കേവലം Transgendersനെ അനുകൂലിക്കാത്ത നിങ്ങൾ എങ്ങിനെ ഞങ്ങളെപ്പോലുള്ള മനുഷ്യന്റെ ശരീരവും കടുവയുടെ മനസ്സും ഉള്ള Trans Species ആയിട്ടുള്ള ആളുകളെ അംഗീകരിക്കും?

    • @shabadsdz524
      @shabadsdz524 Год назад +1

      @@TransSpeciesTiger 😂👍🏻

    • @pscguru5236
      @pscguru5236 Год назад +1

      @@TransSpeciesTiger sarcasm ആണോ?

    • @amal_sachu
      @amal_sachu Год назад +1

      @@TransSpeciesTiger really correct

  • @Binurbinum
    @Binurbinum 15 часов назад

    സർ tt😢

  • @shibilimuhammed8220
    @shibilimuhammed8220 Год назад +1

    19:57 camera

  • @akhilantony8420
    @akhilantony8420 4 месяца назад

    19:57 camera allee athu😮😮😂😂

  • @rr-lq7ww
    @rr-lq7ww Год назад +4

    asakaa asapaakas da RoAAa Aasos as a

  • @salmanuae8103
    @salmanuae8103 9 месяцев назад

    ആ ലോറി ഡ്രൈവർ അവളെയും കൊണ്ട് എങ്ങോട്ടാ പോയി poyi14.53minut. 14:54 14:54 14:54

  • @muhammedfarhan6165
    @muhammedfarhan6165 5 месяцев назад +4

    22:21 bgm🤌🏻✨

  • @ShijuTc-xn8bq
    @ShijuTc-xn8bq 8 месяцев назад

    Chaanthu pottu

  • @vidyasurendran2841
    @vidyasurendran2841 Год назад +41

    Muttam adikkunnathu pennungalude joli anennu evideyaanu ezhudiyekkunne...

    • @Puthu-Manithan
      @Puthu-Manithan Год назад +9

      ഗ്രന്ഥം: മാനവസംസ്കൃതി, അദ്ധ്യായം: കുടുംബകാണ്ഡം. 🙂

    • @harrisonwells2908
      @harrisonwells2908 Год назад +1

      Ath alle
      Then wtf u can do

    • @nayanar3658
      @nayanar3658 Год назад +7

      @@harrisonwells2908 if both can earn both can do house work too

    • @philipsvipin1696
      @philipsvipin1696 Год назад +4

      @@nayanar3658 heavy ayitulla jolikal cheyyumo virak keeruka, plumbing, wiring, electrical panikal, krishipani kilakuka naduka, veetilek saadhanngal chummanu vekkuka athokke pennu cheyyumo angane enkil thookam cook cheyyam no problem allenkil ingane okke poku

    • @nayanar3658
      @nayanar3658 Год назад +2

      @@philipsvipin1696 viraku keerendi vannittilla .. viraku aduppu use cheyyathath kond .. baakki ithil paranja panikal okke njanum cheyyum sir .. appo pinne cooking um muttam adiyum aavaaallo lle ..
      Physically stronger aanungal alla ennu ivide aarum paranjittilla .. domestic jolikal okke oru gender inte thalayil idanda enne paranjullu..

  • @john11111573
    @john11111573 3 месяца назад +2

    ദിലീപിന്റെ കോമഡി സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു

  • @najlabanu525
    @najlabanu525 4 месяца назад

    Joju george alle aa police

  • @hashimusman7966
    @hashimusman7966 5 месяцев назад

    😅😅😂😂😂😂😂😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Месяц назад

    19:56 എവിടെ പോണു മുട്ടിൽ ഇഴഞ്ഞു😂😂

  • @dollax9624
    @dollax9624 5 месяцев назад

    😂

  • @st.antonyslatex6362
    @st.antonyslatex6362 Год назад +1

    B