മട്ടൻ ഇറച്ചി ആണെന്ന് പറഞ്ഞു പട്ടി ഇറച്ചി കൊടുത്താൽ ഇതുപോലെ കിട്ടും | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @azeezkerala7008
    @azeezkerala7008 Год назад +61

    ഈ ജനാർദ്ദനൻ വല്ലാത്തൊരു സംഭവം തന്നെയാണ്

  • @designhub9638
    @designhub9638 Год назад +153

    10 കിലോ മട്ടൺ 1000 രൂപ... ആണ്ടവാ അതൊക്കെയാണ്‌ കാലം ❤

    • @artech1714
      @artech1714 Год назад +31

      അന്ന് ഒരു ദിവസത്തെ കൂലി 100 ഇല്ല

    • @Anoop-k23
      @Anoop-k23 Год назад +10

      അന്ന് കൂലി 100 രൂപയാണ്

    • @muhsinpv8977
      @muhsinpv8977 Год назад +2

      😂😂

    • @subeeshsukumaran6001
      @subeeshsukumaran6001 Год назад +8

      മട്ടൺ കിലോ 28 ഉള്ളപ്പോൾ വാങ്ങിയിട്ടുണ്ട്

    • @JithuRaj2024
      @JithuRaj2024 Год назад

      ​@@subeeshsukumaran6001ഏത് കൊല്ല

  • @IdeasforLife-cn2jy
    @IdeasforLife-cn2jy Год назад +137

    ഈ പടം ഒക്കെ കണ്ടിരുന്ന കാലം 😢😢😢

  • @a.v.m2075
    @a.v.m2075 10 месяцев назад +33

    1995 മുതൽ 2005 വരെ മലയാള സിനിമയിൽ മിമിക്രി താരങ്ങളെ വച്ച് ധാരാളം സിനിമകൾ വന്നിട്ടുണ്ട് അവയിൽ 90% സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു

    • @homedept1762
      @homedept1762 8 месяцев назад +1

      1991 മുതലായിരുന്നു തുടക്കം.

  • @unni347
    @unni347 Год назад +9

    4:45 നോക്കി അടിക്കട 🙄5:29 എനിക്ക് പതിനെട്ട് ഈ ഇടവ മാസത്തിൽ കയിയും മൊതലാളീ😂

  • @RomioRomiyo
    @RomioRomiyo Год назад +17

    ആ കൊമ്പ് 🤪
    ഈ കൊമ്പ് 😍

  • @sreejuashokan5775
    @sreejuashokan5775 Год назад +26

    ആ മനുഷ്യൻ മാള ചേട്ടനെയും മണി ചേട്ടനെയും അനുകരിക്കാൻ ശ്രമിക്കുന്നു....
    വെറും വെറുപ്പിക്കൽ
    അവർക്ക് തുല്യം അവർ മാത്രം. 🤨🤨

    • @sunisunilkunjan9984
      @sunisunilkunjan9984 11 месяцев назад +7

      എന്നാൽ ne പോയി കാണിക്ക്

    • @sreejuashokan5775
      @sreejuashokan5775 11 месяцев назад +5

      @@sunisunilkunjan9984 എനിക്ക് അറിയില്ല.. അത്കൊണ്ട് കാണിക്കുന്നില്ല... അല്ലാതെഅവരെ പോലെ പറ്റാത്ത പണിക് പോകുന്നില്ല..... കേട്ടോടാ....

    • @Sno-abc
      @Sno-abc 5 месяцев назад +2

      ​@@sreejuashokan5775 ഡെ ഡെ നിർത്ത് നിൻ്റെ ഷോ. മണി ചേട്ടൻ ഒക്കെ മറ്റുള്ളവരെ അനുകരിച്ച് തന്നെയാണ് ഫിലിം ഇല് വന്നത്. അനുകരണം ഒരു കല ആണ്.

  • @kishorvakathanam6337
    @kishorvakathanam6337 Год назад +9

    കൊക്ക് അണ്ണാനെ ഈ പടം ഒന്ന് കാണിക്കണം 😂

  • @chackochanmathai45
    @chackochanmathai45 Год назад +38

    അത് വിജറമ്പിച്ച് പോയി ജഗദീഷ് സൂപ്പർ

  • @faisalcv8901
    @faisalcv8901 Год назад +12

    ഇത് പോലെ ഒരു മുതലാളി

  • @Gkm-
    @Gkm- Год назад +17

    മട്ടന്റെ നെയ്യ് കുറച്ചു എടുത്തു പട്ടി ഇറച്ചി മേൽ പൂശിയാൽ മട്ടൻ ഏതു പട്ടി ഏതു എന്ന് തിരിച്ചു അറിയില്ല എന്ന് ഒരു ഹോട്ടൽ മുയലാളി പറഞ്ഞത് ഓര്മ വരുന്നു

    • @sumeshs8239
      @sumeshs8239 8 месяцев назад

      നല്ല വിദേശഇനം പട്ടിയാണെങ്കിൽ ഇറച്ചി രുചിയുണ്ടാവും. നാടൻ പട്ടിയുടെ ഇറച്ചി വായിൽ വച്ചാൽ റബ്ബർ പോലെ നില്കും

    • @RR-vp5zf
      @RR-vp5zf 6 месяцев назад

      ഏത് hotel

  • @JijoElanthoor
    @JijoElanthoor Год назад +8

    ഇതൊക്കെ സ്ഥിരം കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😞

  • @sreejamol.s
    @sreejamol.s Год назад +312

    മാള ചേട്ടനെ അനുകരിച്ച് ന്തോ പോലെ.. എനിക്ക് തോന്നുന്ന ആകും അല്ലെ 😄

    • @trending..8405
      @trending..8405 Год назад +22

      Sathym enikum thonni😅😂

    • @nandu854
      @nandu854 Год назад +78

      അതെ. ഈ പുള്ളി ആക്കാലത് മാളയുടെ അപരൻ ആയി വന്ന ആൾ ആണ്. മിമിക്രിയിൽ മാളയെ അനുകരിച്ചു പിന്നെ ചില സിനിമകളിൽ ആ സ്റ്റൈൽ പരീക്ഷിച്ചു. പിന്നെ feild out ആയി

    • @manafvk930
      @manafvk930 Год назад +6

      അതെ

    • @jaseebkbasheer6203
      @jaseebkbasheer6203 Год назад +12

      Thonnunnath alla...aanu....

    • @adithis7134
      @adithis7134 Год назад +20

      20 kids ആണ് അല്ലെ

  • @kvshobins9820
    @kvshobins9820 Год назад +11

    മട്ടൻ വാങ്ങാൻ പോകുന്നതിൽ ഒരുത്തൻ ഫ്രണ്ട്‌സ് മൂവിയിൽ പെയിന്റടി മറ്റേ ആൾ ജൂനിയർ മാൻട്രേക്ക് മൂവിയിൽ പിച്ചക്കാരൻ 😁😁😁

    • @saifykumar
      @saifykumar Год назад +8

      ജൂനിയർ മാൻട്രേക്ക് മൂവിയിലെ പിച്ചക്കാരൻ അല്ല,, ആക്രിക്കാരൻ ആണ്

    • @kvshobins9820
      @kvshobins9820 Год назад

      @@saifykumar ആ തന്നെ തന്നെ 😀😀

    • @raheemc7879
      @raheemc7879 Год назад +3

      കലാഭവൻ സന്തോഷ്

    • @JithuRaj2024
      @JithuRaj2024 Год назад

      മരിച്ചു 😢

    • @kvshobins9820
      @kvshobins9820 Год назад

      @@JithuRaj2024 😲

  • @sujeeshkpkuttippala5900
    @sujeeshkpkuttippala5900 Год назад +6

    ജഗദീഷ് എന്ന വിട്ടോ ഈശ്വരൻ ചേട്ടോ 😂

  • @vyshakm2821
    @vyshakm2821 Год назад +6

    Ithu thiruvanandapuram buhari hoatalil nadanitunde

    • @RR-vp5zf
      @RR-vp5zf 6 месяцев назад

      ചുമ്മാ തള്ളാതെ. അത് ഉണ്ടാക്കി വിട്ട കുപ്രചാരണം..

  • @rajedranrajappan4322
    @rajedranrajappan4322 Год назад +42

    എന്റെ വീടിന്റെ അടുത്ത് ഇത് പോലെ ഒരു ഹോട്ടലിൽ, കുറുക്കൻ ഇറച്ചി വരട്ടിയത്, ബീഫ് ആണെന്ന് പറഞ്ഞ്,വിറ്റു, ഞാൻ 3പൊറോട്ട,1കുറുക്കൻ,വരട്ടിയതുഠ,കഴിച്ചു, എനിക്ക് നല്ല, ഇഷ്ടപ്പെട്ടു 🤗💜

    • @rhk199
      @rhk199 9 месяцев назад +1

      Taste engane?

    • @olwinantony3702
      @olwinantony3702 8 месяцев назад

      😅😅

    • @sumeshs8239
      @sumeshs8239 8 месяцев назад +5

      കുറുക്കൻ, മുള്ളൻ പന്നി, കാട്ടുപൂച്ച ഇവയുടെ ഇറച്ചി സൂപ്പർ ആണ്

    • @creeda5322
      @creeda5322 3 месяца назад

      കുറുന്നരിയുടെ ഇറച്ചിയും, പേരുച്ചായിയുടെ ഇറച്ചിയും റോസ്റ്റ് ചെയ്‌താൽ കിടിലൻ ആണ്

  • @adv.faisalrasak5332
    @adv.faisalrasak5332 9 месяцев назад

    മാള ❤️❤️❤️

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t Год назад +38

    മാളയെ അവതരിപ്പിച്ചത് വെറുപീർ ആയി 🤦🏻🤦🏻

  • @artech1714
    @artech1714 Год назад +17

    മാള 🔥🔥🔥

  • @theViralvoice-o1k
    @theViralvoice-o1k Год назад +17

    മാളയെ അഭിനയിച്ച നായയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

    • @suvines4049
      @suvines4049 8 месяцев назад +1

      എന്തിന്

    • @publicreporterpc5361
      @publicreporterpc5361 7 месяцев назад +3

      ജീവിച്ചു പോകട്ടെ

    • @renjithr796
      @renjithr796 6 месяцев назад

      ​@dinkan9550pere entha

    • @sethumadhavanmp9544
      @sethumadhavanmp9544 5 месяцев назад

      ​@dinkan9550 ഒള്ളതോ എന്താ പേര്

  • @abhilashabhilash2502
    @abhilashabhilash2502 5 месяцев назад

    Mala supar❤❤❤

  • @imcoolboy4971
    @imcoolboy4971 Год назад +8

    ഇതെന്ത് മിമിക്സ് പരേഡോ 17:48 ഇന്ദ്രൻസ് ചേട്ടനെയും കൊന്നു

  • @aneeshwembly6337
    @aneeshwembly6337 7 месяцев назад +1

    മാള കൃത്യം ആക്ടിങ്... ഇത്തിരി ഓവർ 😁😁😁😁😆😆

  • @man-ee4ro
    @man-ee4ro Год назад +2

    ⁠kollam, kottiyam ulla Holi cross hospital aduthu undayirunna oru thattu kadayil 30rs inu oru plate mutton curry vilppana undayirunnu. Police kar vare vannu kazhikumarunu avide. Orikkal e thattu kada nadathunna teams irachi waste kalayunna spot il patti yude thala kitti. Angane ah kada pootti. Owners inu kollam east police idichu achaar aakki station il vechu❤😂

  • @shanavastdupb2308
    @shanavastdupb2308 7 месяцев назад +1

    Kozhikod Apsara theatre ❤

  • @sherin3896
    @sherin3896 6 месяцев назад

    ഇതിൽ ഒരു പാട്ടുണ്ട്. "ഈശ്വരൻ ചേട്ടൻ്റെ കട പൂട്ടി"...😂

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +16

    *1000 രൂപയ്ക്ക് എല്ലില്ലാത്ത 10 കിലോ ആട്ടിറച്ചി..... അത് ഒരു കാലം.....*

  • @Joseya_Pappachan
    @Joseya_Pappachan Год назад +25

    അനുകരിച്ച് അനുകരിച്ച് സ്വന്തം വ്യക്തിത്വം ഇല്ലാതായി

  • @blackcats192
    @blackcats192 5 месяцев назад

    Janardanan and jagatheesh charrectors❤❤

  • @amalgeorge6946
    @amalgeorge6946 7 месяцев назад +3

    Mala chettane anikaricha aalu sthiram ee type aanu ellam movies il..

  • @abhinandkg2528
    @abhinandkg2528 Год назад +9

    Movie Name entha???

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад +3

      മിമിക്സ് സൂപ്പർ 1000 ആണ് സിനിമ.

  • @dileepdileep2051
    @dileepdileep2051 Год назад +24

    സിനിമ...മിമിക്സ് സൂപ്പർ 1000...

  • @artech1714
    @artech1714 Год назад +47

    ചില ഹോട്ടലുകളിൽ പട്ടി ആണ് മട്ടൻ ആക്കി വിൽക്കുന്നത്

    • @JithuRaj2024
      @JithuRaj2024 Год назад

      😢 ഏട്യ

    • @man-ee4ro
      @man-ee4ro Год назад +13

      @@JithuRaj2024kollam, kottiyam ulla Holi cross hospital aduthu undayirunna oru thattu kadayil 30rs inu oru plate mutton curry vilppana undayirunnu. Police kar vare vannu kazhikumarunu avide. Orikkal e thattu kada nadathunna teams irachi waste kalayunna spot il patti yude thala kitti. Angane ah kada pootti. Owners inu kollam east police idichu achaar aakki station il vechu❤😂

  • @sherinbv
    @sherinbv Год назад +1

    നല്ല ചമ്പു സുനാമി ഇറച്ചി കുറച്ചു കൂടുതൽ കുരുമുളകും മസാലയും ചേർത്ത് മൂപ്പിച്ചു റോസ്റ്റടിച്ചു ഫുഡ് വ്ലോഗേഴ്സിന്റെ അണ്ണാക്കിൽ തട്ടിയാൽ അവന്മാർ പറയും മീറ്റ് നല്ല സോഫ്റ്റ് ആണെന്നും ഇളകി വരുന്നു എന്നും മസാല പിടിച്ചിട്ടുണ്ടെന്നും ഒക്കെ

  • @neopaul7643
    @neopaul7643 10 месяцев назад

    Which film??

  • @lintujais3007
    @lintujais3007 6 месяцев назад

    Movie name plz

  • @NijeeshmaNji-ol9iu
    @NijeeshmaNji-ol9iu 6 месяцев назад

    17-36-indrence chettane anukarichathu sredhicho

  • @remeezkhanpa
    @remeezkhanpa Год назад +2

    Gud film❤

  • @Showtimeframes
    @Showtimeframes Год назад

    Fav മൂവി fav സീൻ ഏഷ്യാനെറ്റ്‌....

  • @abdulrehuman6988
    @abdulrehuman6988 8 месяцев назад

    Mimimics super 1000 Director Baluoir8yath😂❤

  • @sreejadhevadhara
    @sreejadhevadhara 6 месяцев назад +1

    മിമിക്സ് സൂപ്പർ 1000

  • @abysebastian2019
    @abysebastian2019 7 месяцев назад

    Which movie?

  • @shajeebsha5618
    @shajeebsha5618 Год назад

    Ethaa movie

  • @SAJEESHization
    @SAJEESHization Год назад +75

    മാളതന്നെ ഓവർ ആക്ടിങാ അങ്ങേരെ അനുകരിച്ച് ഓവറാക്കി ചളമാക്കിയിരിക്കുന്നു 🥴🥴

    • @arunmathew5149
      @arunmathew5149 Год назад +31

      ഭൂതക്കണ്ണാടി ഒന്ന് കണ്ടാല്‍ ഈ ചിന്ത അങ്ങ് മാറും ചേട്ടാ

    • @krisht1613
      @krisht1613 Год назад +16

      മാള ചേട്ടൻ ഓവർ ആണെന്നോ ബെസ്റ്റ്..

    • @Listopia10
      @Listopia10 Год назад +16

      പാൽകുപ്പികൾക്ക് അങ്ങനെ തോന്നും, മാള നല്ല നാച്ചുറൽ ആയി act ചെയ്ത ഒരുപാട് പടങ്ങൾ ഉണ്ട്

    • @NNF799
      @NNF799 Год назад +9

      സത്യം, 80കളിലും 90കളിലും ഞാനൊക്കെ തീയേറ്ററിൽ പോയി സിനിമ കാണുമ്പോൾ അന്ന് ഓവർ ആക്ട് ചെയ്ത് കൊളം ആക്കുന്ന മെയിൻ ആളായിരുന്നു മാള, അന്നേ ഞങ്ങൾ പറയുന്ന കാര്യം ആയിരുന്നു ഇത്‌.

    • @manushyan2932
      @manushyan2932 Год назад +3

      Karumaadi kuttan onnum kanditille

  • @devanandsj9075
    @devanandsj9075 7 месяцев назад +1

    Mve name enthaa

  • @AkhilaMadhu
    @AkhilaMadhu 8 месяцев назад

    Ethu filim aanu replay cheyane😌. 2k kid aanu Pakshy eppozhathe main paripadi enganathe cinemakal kanunnathanu. Vallathoru sugamanu .

  • @anoop3930
    @anoop3930 Год назад

    Super padam

  • @amayvlog2623
    @amayvlog2623 Год назад +7

    Movie name

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад

      മിമിക്സ് സൂപ്പർ 1000 ആണ് സിനിമ.

  • @JithuRaj2024
    @JithuRaj2024 Год назад +2

    6:26 വിചാരിച്ച് അച്ഛൻ പോലീസ് ആയിരിക്കും എന്ന്

  • @Thelakkadan
    @Thelakkadan 7 месяцев назад

    ഈ സിനിമയുദ്ധം പേര് എന്താണ്

  • @Onlineontime472
    @Onlineontime472 Год назад +27

    2023 watching 👌👌ഏതാ പടം

  • @thadiyanzworld4091
    @thadiyanzworld4091 8 месяцев назад

    E movir name onnu parayamo

  • @Jabish337
    @Jabish337 Год назад +2

    😂😂😂Eatha comedy😂😂

  • @efootballgaming8274
    @efootballgaming8274 6 месяцев назад

    😂😂😊

  • @krishnadas291
    @krishnadas291 11 месяцев назад +5

    ആ ഇറച്ചിക്കടക്കാരൻ എന്തിനാ ഓടുന്നത്

    • @kichukichu6781
      @kichukichu6781 10 месяцев назад +1

      Patti irachi supply cheithathathil aa irachivettukaranum bhanthamundennu karuthi kaanaum nattukaar...

  • @GliphinMichael
    @GliphinMichael 7 месяцев назад

    Enthu film

  • @chikkusubhash1930
    @chikkusubhash1930 7 месяцев назад

    Kurachu kolam kazhiyumpo apozhatha pilleru nigal oke epo veliya abineythakal anennu paranju nadakunnavare kalliyakum

  • @ksrafi4109
    @ksrafi4109 Год назад +4

    Movie name pls?

  • @nandu854
    @nandu854 Год назад +36

    സിനിമയുടെ പേര് മറന്നു പോയി 🤔പണ്ട് VCR കാസറ്റ് എടുത്തു കണ്ടിട്ടുണ്ട്

  • @sreejith3264
    @sreejith3264 11 месяцев назад

    Ahh enganathe cinema etra kandalum madhy varillq

  • @gr8vijay
    @gr8vijay Год назад +68

    മാളയെ അനുകരിക്കുന്നവൻ പരമ ബോർ..

  • @jishnuraj9019
    @jishnuraj9019 7 месяцев назад

    മാള ചേട്ടൻ അല്ല മണിച്ചേട്ടൻ ആണ് ഡബ്ബിങ്

  • @baneeshbabu5704
    @baneeshbabu5704 7 месяцев назад +1

    1000 roopakk 10 kilo mutton ell illathathu

  • @ShanmsMs
    @ShanmsMs Год назад +3

    Full movie idu

  • @rahulvv9920
    @rahulvv9920 Год назад

    Chila divasam ombathakum,🤣🤣

  • @AnoopSkumar-bi9th
    @AnoopSkumar-bi9th Год назад +2

    ഈ മൂവി ഏഷ്യാനെറ്റ്‌യിൽ ഇല്ല

    • @akj10000
      @akj10000 8 месяцев назад +1

      കാസററ് തപ്പിയാൽ കിട്ടും

    • @krishnamanoj9585
      @krishnamanoj9585 7 месяцев назад

      കൈരളിയിൽ വരും

  • @GaHiHy2024
    @GaHiHy2024 Год назад +20

    ഈ സമയത്ത് മാളയും മണിയും ജീവിച്ചിരിപ്പില്ലായിരുന്നോ? അതോ രണ്ടുംകെട്ട അഭിനയത്തിന് വേണ്ടിയാണോ ഈ വേട്ടാവാളിയനെ സിനിമയിൽ എടുത്തത്.

    • @JithuRaj2024
      @JithuRaj2024 Год назад +1

      സാരില്ലപ്പ 😊

    • @ratheeshblog8339
      @ratheeshblog8339 7 месяцев назад

      Bro e movie mimces paradu anu so ethil important mimces actors doopnu anu important❤

  • @hebrew80
    @hebrew80 8 месяцев назад

    People without Brains will make these kind of movies I have never seen this movies even though it was during my time .

  • @sanafathima9913
    @sanafathima9913 7 месяцев назад

    ath mal ano

  • @shahulhameedshahu5872
    @shahulhameedshahu5872 6 месяцев назад

    Mimiks,parede1000

  • @ske593
    @ske593 Год назад

    Mimices action 500

  • @warning6231
    @warning6231 Год назад +9

    Mala over acting

  • @bijujacob4604
    @bijujacob4604 Год назад +8

    അതൊക്കെ ഒരു കാലം...

  • @Rafna_sherin
    @Rafna_sherin Год назад +4

    Which film

  • @Parisianmallu
    @Parisianmallu Год назад +2

    2024 jan like here

  • @Dj_Alien_z
    @Dj_Alien_z 8 месяцев назад

    പടം ഏതാ

  • @mohdshibili2157
    @mohdshibili2157 Год назад +3

    14:15 ആസിനിൽ കാണിക്കുന്നത് സണ്ണി വെയ്നെ അല്ലെ

  • @yadunandan4227
    @yadunandan4227 Год назад +8

    Mala aravindan from big bazaar

  • @mysticzib5798
    @mysticzib5798 5 месяцев назад

    2024

  • @aravindR001
    @aravindR001 7 месяцев назад

    മാളയെ imitate ചെയ്യുന്ന ആൾ എന്തൊരു വെറുപ്പിരാ..

  • @shyamjithks4113
    @shyamjithks4113 7 месяцев назад

    സഹജഡീകരിക്കുക എന്ന വാക്ക് അമരകോശത്തിൽ തപ്പട്ടെ

  • @ENZOhastag2255
    @ENZOhastag2255 7 месяцев назад

    Low cost mala aravindan very bore

  • @vineethvineeth3883
    @vineethvineeth3883 Год назад

    Ithu malachetanu kananulla avasaram labichitundel lle apamanichu kazhinjenkil njan angatu😢

  • @jerinantony2570
    @jerinantony2570 Год назад +1

    പടത്തിന്റെ പേര്

  • @SreejaVijayan-ln7fm
    @SreejaVijayan-ln7fm 6 месяцев назад

    ആട്ടുറിച്ചി കടകരനെ എന്തിനാ തല്ലിയെന്നു ആരേലും ചിന്തിചോ

  • @ansilans2025
    @ansilans2025 Год назад +15

    കോമഡി കണ്ട് കരഞ്ഞു പോയി 😭😭😭

  • @shanumoviesvlogs
    @shanumoviesvlogs Год назад +3

    *മാള ചേട്ടനെ അനുകരിച്ച വ്യക്തി കുറച്ചു ഓവർ ആണ്...*

  • @manikandan-bf3bx
    @manikandan-bf3bx 9 месяцев назад

    Movie name

  • @AkhilSreehari
    @AkhilSreehari 7 месяцев назад

    Movie name

  • @ameensha148
    @ameensha148 4 месяца назад

    Movie name enthaa