വീരപ്പനെക്കാൾ അഗ്രഗണ്യൻ ആയിരുന്നു , കൂട്ടാളി സേതു കുളി ഗോവിന്ദൻ കാട്ടിലെ ഓരോ ചലനവും കൃത്യമായി അറിയുന്നവൻ ,പറക്കുന്ന പക്ഷിയെ പോലും വെടിവെച്ചിടാൻ കൃത്യ ഉന്നമുള്ളവൻ ,പക്ഷികളുടെ കരച്ചിലിൽ നിന്നു പോലും ശത്രുവിന്റെ വരവ് തിരിച്ചറിയുന്നവൻ ,ചതിയന്മാരായ കൂട്ടാളികളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നവൻ വീരപ്പന്റെ വലം കയ്യ് ,ആത്മ മിത്രം സേതു കുളി ഗോവിന്ദൻ
വീരപ്പന്റെ ശവകല്ലറയ്ക്ക് കാവൽ നില്ക്കുന്നവർ ജീവിക്കുന്നതെങ്ങനെയാണ് എന്ന് പറഞ്ഞില്ല. ആളുകൾ ഇവിടം സന്ദർശനം തുടങ്ങിയാൽ ഭാവിയിൽ സർക്കാരിന് തലവേദനയാകില്ലേ? അതിനവർ എന്ത് മുൻകരുതലാണ് എടുത്തിരിക്കുന്നത്. വീഡിയോ പൊതുവേ നന്നായിട്ടുണ്ട്. കുറെ അറിവ് കിട്ടി. ഹെഡിംഗിൽ പറഞ്ഞ കാര്യങ്ങൾ വീഡിയോയിൽ ഒന്നും പരാമർശിച്ചിട്ടില്ല.വീഡിയോ എടുക്കുമ്പം പ്രധാന കാര്യങ്ങൾ എപ്പോഴും എടുത്തു കാണിക്കേണ്ടതാണ്. ഒന്നും ക്യാമറയ്ക്ക് പുറത്തു പോകാതെ നോക്കണം. നിങ്ങളുടെ നാടെവിടെയാണ്?
"വീരപ്പന്റെ കല്ലറയിൽ ഒരു രാത്രി" എന്നൊരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്.. കുറച്ചു പഴയ വീഡിയോ ആണ്.. അതുകൂടി ഒന്നും കാണാമോ 😍 ചിലപ്പോൾ ഇത്തിരികൂടി വിവരങ്ങൾ അതിലാവും ഉള്ളത്.. എന്റെ നാട് കണ്ണൂർ ആണ്.. ഇപ്പോൾ ഓസ്ട്രേലിയ ആണ് ഉള്ളത് 😊 Thank u for the comment and support ❤❤
വീരപ്പനെക്കാൾ അഗ്രഗണ്യൻ ആയിരുന്നു , കൂട്ടാളി സേതു കുളി ഗോവിന്ദൻ കാട്ടിലെ ഓരോ ചലനവും കൃത്യമായി അറിയുന്നവൻ ,പറക്കുന്ന പക്ഷിയെ പോലും വെടിവെച്ചിടാൻ കൃത്യ ഉന്നമുള്ളവൻ ,പക്ഷികളുടെ കരച്ചിലിൽ നിന്നു പോലും ശത്രുവിന്റെ വരവ് തിരിച്ചറിയുന്നവൻ ,ചതിയന്മാരായ കൂട്ടാളികളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നവൻ വീരപ്പന്റെ വലം കയ്യ് ,ആത്മ മിത്രം സേതു കുളി ഗോവിന്ദൻ
❤❤
അങ്ങേരുടെ ന്നാട് എവിടെ ആണ്
👍സൂപ്പർ വിഡിയോ ഇഷ്ട പെട്ടു
Thank u🥰
കിടിലനാവുന്നുണ്ടല്ലോ മോനേ...
പിന്നല്ലാതെ 😂
forest king verrapan.. upload more verrapan related videos
Sure🥰
വീരപ്പന്റെ ശവകല്ലറയ്ക്ക് കാവൽ നില്ക്കുന്നവർ ജീവിക്കുന്നതെങ്ങനെയാണ് എന്ന് പറഞ്ഞില്ല.
ആളുകൾ ഇവിടം സന്ദർശനം തുടങ്ങിയാൽ ഭാവിയിൽ സർക്കാരിന് തലവേദനയാകില്ലേ? അതിനവർ എന്ത് മുൻകരുതലാണ് എടുത്തിരിക്കുന്നത്.
വീഡിയോ പൊതുവേ നന്നായിട്ടുണ്ട്. കുറെ അറിവ് കിട്ടി. ഹെഡിംഗിൽ പറഞ്ഞ കാര്യങ്ങൾ വീഡിയോയിൽ ഒന്നും പരാമർശിച്ചിട്ടില്ല.വീഡിയോ എടുക്കുമ്പം പ്രധാന കാര്യങ്ങൾ എപ്പോഴും എടുത്തു കാണിക്കേണ്ടതാണ്. ഒന്നും ക്യാമറയ്ക്ക് പുറത്തു പോകാതെ നോക്കണം.
നിങ്ങളുടെ നാടെവിടെയാണ്?
"വീരപ്പന്റെ കല്ലറയിൽ ഒരു രാത്രി" എന്നൊരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്..
കുറച്ചു പഴയ വീഡിയോ ആണ്..
അതുകൂടി ഒന്നും കാണാമോ 😍
ചിലപ്പോൾ ഇത്തിരികൂടി വിവരങ്ങൾ അതിലാവും ഉള്ളത്..
എന്റെ നാട് കണ്ണൂർ ആണ്..
ഇപ്പോൾ ഓസ്ട്രേലിയ ആണ് ഉള്ളത് 😊
Thank u for the comment and support ❤❤
19:44. ചിപ്പിപ്പാറ, കന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന നായ ഇനം.
അതെയല്ലേ 😍😍
വ്യത്യസ്തമായ കാഴ്ചകളും വിശേഷങ്ങളും 👍🥰
ഒത്തിരി നന്ദി 🥰🥰
കൂടെയുള്ള ഉയരമുള്ള bro ആക്ടർ ബാബു ആന്റണിയെപോലെ ഉണ്ട്
അതൊരു പാവം ആന്റണി ആണ് 😂
Gopinatham, moolakkad, sengapadi..
❤❤
Wewwww.... 🍃 Nice vrohh.... 🌈
Thank u🥰🥰
Good Vedio ❤️❤️
Thank u bro ❤
@@AgypsysstoriesJithinjoshy Bro Next Vedio??
Super
Thank u ❤
Adipoli video oneday viral akum e channel
ഒരുപാട് നന്ദി 🥰 സന്തോഷം ബ്രോ..
Thank u for d support ❤
Very good and super
Thank u😍
Nice Bro😍
Thank u bro😍
Hello😊
Hi bro😍
സാധനമൊക്കെ മേടിച്ച്....ഒരു ചിരി😂😂😂20:36
😂😂
വീരപ്പന് ശവകുടീരം സ്ഥലം ഏതാണ് തമിഴ്നാട് ഏതു ജില്ല
മൂലക്കാട്, മേട്ടൂർ അടുത്ത് ആണ്.. തമിഴ്നാട്ടിൽ
👌🏻👌🏻👌🏻
Thank you😍
👍👍👍👌
❤❤❤❤
😍😍😍
❤❤❤❤
ലൊക്കേഷൻ
Gopinatham, karnataka
ഗോപി നത്തം,
അതേ ❤
Pedichoole
😊😊
Lack of education
Yes..
Thiruvananthapuram nadumangad aruvikkara (thangaluda mobile number tharamo
Jithin joshy (landloper) എന്ന് fb യിലോ instayilo ഒന്ന് സെർച്ച് ചെയ്യാമോ?