LandLoper
LandLoper
  • Видео 113
  • Просмотров 728 534
ഓസ്ട്രേലിയ ഇങ്ങനെ ആയിരുന്നോ..??Australian life|Malayalam vlog|TRAVEL|Landloper
വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളും വൈവിദ്ധ്യമാർന്ന വനം- വന്യജീവി സാമ്പത്തുമുള്ള ഭൂഖണ്ഡമാണ് ഓസ്ട്രേലിയ.
ആ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രയുടെ തുടക്കത്തിലാണ്..
Camera : Merin
#landloper #travel #australia #malayalam #adelaide #southaustralia #aldingabeech
#sellicksbeech
@aü̇ @AustrianOfficial @60MinutesAU
Просмотров: 617

Видео

മലേഷ്യൻ കാഴ്ചകൾ- PART 2- MALASIAN DAYS|Twin tower|KL Tower
Просмотров 595 месяцев назад
മലേഷ്യയുടെ കാഴ്ചകൾ.. ഇവിടെ ജീവിക്കുന്ന തമിഴരുടെ ദുഃഖങ്ങൾ.. #landloper #minivlog #travel #malasya #malayalam
മലേഷ്യയ്ക്ക് പോകാൻ വിസ വേണോ? | ഇക്കാര്യം അറിയാതെ പോയാൽ എയർപോർട്ടിൽ കുടുങ്ങും|BUDJET MALAYSIA TRIP
Просмотров 1235 месяцев назад
ഇനി എത്രകാലം വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ മലേഷ്യയിൽ ഇറങ്ങാനാകും എന്നറിയാമോ? മലേഷ്യയിൽ ഇറങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നറിയാമോ? #malasya #trip #india #visa #on #arrival #government #monsoon #landloper #malayalam #vlog #travelvlog #guide #travel #international #malayalam
ലക്ഷ്വറി പെട്ടിക്കുള്ളിൽ ഒരു രാത്രി |Luxury space to sleep|Trivpods-capsule bed|Malayalam
Просмотров 2717 месяцев назад
ഹോട്ടലിന്റെ പകുതി വാടകയ്ക്ക് ഒരു അടിപൊളി പെട്ടിയിൽ കിടന്നാലോ? അതും അത്യാധുനിക സൗകര്യങ്ങളോടെ ആയാലോ.. തിരുവനന്തപുരത്ത് ഇനി റൂം കിട്ടിയില്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ട.. #landloper #malayalam #trivpods #trivandrum #capsule #hotel location maps.app.goo.gl/1s7MfSeetB2tQ2dH9
INDIA TO AUSTRALIA ON A SCOOTER|സ്കൂട്ടറിൽ ഓസ്ട്രേലിയയിലേക്ക് | mallus|Malayalam vlog|Landloper
Просмотров 1,1 тыс.7 месяцев назад
മലപ്പുറത്തുനിന്നും രണ്ടു ചുണക്കുട്ടികൾ സ്കൂട്ടറിൽ ഓസ്ട്രേലിയവരെ.. പല ദേശങ്ങളിലൂടെ, പല കാലാവസ്ഥയിലൂടെ ഒന്നര വർഷം നീളുന്ന യാത്ര.. #india #australia #roadtrip #singapore #myanmar #lavos #nepal #bhutan #scooter#mallu #malayalam #kerala #landloper
ഇതുപോലൊരു പുൽവീട്ടിൽ മഴയത്ത് ഇരുന്നിട്ടുണ്ടോ?|PULVEEDU|WAYANADU|Landloper
Просмотров 1,5 тыс.8 месяцев назад
പുല്ലുമേഞ്ഞ മനോഹരമായ ഒരു കൊച്ചുവീട്ടിൽ വയനാടൻ മഴയുടെ താളവുമറിഞ്ഞൊരു ദിവസം.. #wayanad #forest #travel #oldisgold #hut
കുമ്പളങ്ങിയിലെ കവര്| KAVARU OF KUMBALANGI|Malayalam vlog|Landloper
Просмотров 1599 месяцев назад
കുമ്പളങ്ങിയിലെ കവര്| KAVARU OF KUMBALANGI|Malayalam vlog|Landloper
കാടുകയറി തടി വെട്ടി |പുതുശ്ശേരി വെടി|പാലക്കാടൻ വേലകൾ |Landloper|Malayalam vlog|യാത്ര
Просмотров 1,4 тыс.9 месяцев назад
പാലക്കാട്ടെ പ്രധാന വേലകളിൽ ഒന്നാണ് പുതുശ്ശേരി വെടി. ഒരുപാട് ചടങ്ങുകൾ അമ്പലത്തിൽ ഉണ്ടെങ്കിലും അതിൽ ഏറ്റവും ആവേശകരമായത് വാളയാർ ഉൾവനങ്ങളിൽ പോയി അമ്പലത്തിലേക്കുള്ള കമ്പം (മുളങ്കമ്പ് ) വെട്ടിക്കൊണ്ടുവരുന്ന ചടങ്ങാണ്.. ഒരു ദേശം മുഴുവൻ ആവേശപൂർവം കൊണ്ടാടുന്ന കമ്പം വെട്ടിന്റെ ഉൾക്കാട്ടിലെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.. #palakkad #vela #ulsavam #kambam #forest #walayar #travel #trekking #forest
കൊടൈക്കനാലിന്റെ ഗ്രാമക്കാഴ്ചകൾ|വാറ്റുകേന്ദ്രത്തിലെ വിശേഷങ്ങൾ|kodaikkanal villages|malayalama vlog
Просмотров 2,2 тыс.10 месяцев назад
കൊടൈക്കനാലിലെ യൂക്കാലി ഓയിൽ ഉണ്ടാക്കുന്ന വാറ്റുകേന്ദ്രത്തിലെ കാഴ്ചകൾ.. ഉൾനാടൻ ഗ്രാമത്തിലെയും കൃഷിയിടത്തിലെയും കാഴ്ചകൾ.. പൊള്ളാച്ചി വഴി കൊടൈക്കനാലിലേക്ക്.. #kodaikanal #pollachi #trip #bike #winter #bajaj യൂക്കാലി എണ്ണ വേണ്ടവർ വിളിച്ചോളൂ ബിനു ചേട്ടനെ mob : 7806955499
200 വർഷം പഴക്കമുള്ള തറവാട്|പുതിയാപ്പ ഉത്സവത്തിന്റെ കാണാപ്പുറങ്ങൾ|Malayalam vlog|LANDLOPER
Просмотров 1,4 тыс.Год назад
100 വർഷങ്ങളുടെ പാരമ്പര്യവും പേറി കൊണ്ടാടപ്പെടുന്ന പുതിയാപ്പ ഉത്സവം.. 200 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള മാളികപ്പുരയിൽ തറവാട്ടിലെ വിശേഷങ്ങൾ.. കോഴിക്കോടിന്റെ സ്വന്തം മഹോത്സവം.. #kozhikode #festival #puthiyappa #harbor
സത്യമംഗലം കാട്ടിലൂടെ ഒരു യാത്ര |KSRTC| Dimbam ghat|Sathyamangalam|Veerappan
Просмотров 522Год назад
തമിഴ്നാട്ടിലെ ദുർഘടം പിടിച്ച കാട്ടുചുരങ്ങളിൽ ഒന്ന്.. പണ്ടുകാലത്ത് വീരപ്പൻ സ്വൈര്യവിഹാരം നടത്തിയിരുന്ന കൊടുംകാട്.. നൂറിലധികം പുലികളും എൺപത്തിലധികം കടുവകളും കാടുവാഴുന്നയിടം.. ഇന്നും രാത്രികാലങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്ന കാട്ടുപാത.. 27 ഹെയർപിൻ വളവുകൾ താണ്ടി, കൊടുംകാട് കടന്നെത്തുന്നതോ, കന്നഡ കാട്ടുഗ്രാമങ്ങളിലേക്ക്.. ഏറുമാടം കെട്ടി രാത്രികാലങ്ങളിൽ തങ്ങളുടെ വിളകൾക്ക് കാവലിരിക്കുന്ന കൃഷിക്കാർ.....
ആരും കൊതിക്കുന്ന പാലക്കാടിന്റെ സൗന്ദര്യം തേടി വീണ്ടും #malayalamtravelvlogs #palakkad #malayalamvlog
Просмотров 390Год назад
ആരും കൊതിക്കുന്ന പാലക്കാടിന്റെ സൗന്ദര്യം തേടി വീണ്ടും #malayalamtravelvlogs #palakkad #malayalamvlog
വയനാടൻ ഗ്രാമങ്ങളിൽ കാണുന്ന സ്നേഹമുള്ള മനുഷ്യർ | WAYANAD VILLAGE LIFE |MALAYALAM TRAVEL VLOG |
Просмотров 761Год назад
വയനാടൻ ഗ്രാമങ്ങളിൽ കാണുന്ന സ്നേഹമുള്ള മനുഷ്യർ | WAYANAD VILLAGE LIFE |MALAYALAM TRAVEL VLOG |
ഷാപ്പിലെ കറിയും ഗ്ലാസ്സിലെ കള്ളും |Taste of kerala|Toddy shop|landloper|Malayalam vlog
Просмотров 569Год назад
ഷാപ്പിലെ കറിയും ഗ്ലാസ്സിലെ കള്ളും |Taste of kerala|Toddy shop|landloper|Malayalam vlog
ഹസാഡ് ലൈറ്റ് എപ്പോളൊക്കെ ഉപയോഗിക്കാം?|When to use hazard light|dangerous driving
Просмотров 114Год назад
ഹസാഡ് ലൈറ്റ് എപ്പോളൊക്കെ ഉപയോഗിക്കാം?|When to use hazard light|dangerous driving
കടപ്പാറ വെള്ളച്ചാട്ടം - Hidden heaven of palakkad| Kadappara waterfall| Malayalam vlog|Landloper
Просмотров 154Год назад
കടപ്പാറ വെള്ളച്ചാട്ടം - Hidden heaven of palakkad| Kadappara waterfall| Malayalam vlog|Landloper
വീടിന്റെ ടെറസിൽ ഇരുന്ന് മുറ്റത്തൂടെ ആന പോകുന്നത് കാണണോ?? ഇങ്ങോട്ട് പോന്നോളൂ..| home stay|landloper
Просмотров 180Год назад
വീടിന്റെ ടെറസിൽ ഇരുന്ന് മുറ്റത്തൂടെ ആന പോകുന്നത് കാണണോ?? ഇങ്ങോട്ട് പോന്നോളൂ..| home stay|landloper
കുടകിൽ നിന്നു ഈ സ്പെഷ്യൽ 'അമൃത്' കേരളത്തിലേക്ക് കൊണ്ടുവരാം /കുടഗ് / COORG TRIP/MALAYALAM TRAVEL VLOG
Просмотров 515Год назад
കുടകിൽ നിന്നു ഈ സ്പെഷ്യൽ 'അമൃത്' കേരളത്തിലേക്ക് കൊണ്ടുവരാം /കുടഗ് / COORG TRIP/MALAYALAM TRAVEL VLOG
മണാലിയിൽ ഒരു ബഡ്ജറ്റ് സ്റ്റേ |ലൈസൻസ് വേണ്ടാത്ത തോക്കുകൾ ഇവിടെ കിട്ടും|Budget stay at manali|
Просмотров 174Год назад
മണാലിയിൽ ഒരു ബഡ്ജറ്റ് സ്റ്റേ |ലൈസൻസ് വേണ്ടാത്ത തോക്കുകൾ ഇവിടെ കിട്ടും|Budget stay at manali|
മനാലിയിൽ പാരഗ്ലൈഡിങ് ചെയ്യാൻ|Paragliding in Kullu-Manali| Way to malana|Malayalam travel vlog
Просмотров 937Год назад
മനാലിയിൽ പാരഗ്ലൈഡിങ് ചെയ്യാൻ|Paragliding in Kullu-Manali| Way to malana|Malayalam travel vlog
മണാലിക്കടുത്ത അധികമാരും പോകാത്ത ഗ്രാമങ്ങളിലൂടെ|Halan village life|Himachal|malayalam vlog|Manali
Просмотров 297Год назад
മണാലിക്കടുത്ത അധികമാരും പോകാത്ത ഗ്രാമങ്ങളിലൂടെ|Halan village life|Himachal|malayalam vlog|Manali
മുനമ്പം ബീച്ചിൽ കുറഞ്ഞ ചിലവിൽ സാഹസിക കടൽ യാത്ര/ ADVENTUROUS WATER SPORTS IN COCHIN / MALAYALAM VLOG
Просмотров 159Год назад
മുനമ്പം ബീച്ചിൽ കുറഞ്ഞ ചിലവിൽ സാഹസിക കടൽ യാത്ര/ ADVENTUROUS WATER SPORTS IN COCHIN / MALAYALAM VLOG
ഈ കൊച്ചു കുടിലിൽ നടക്കുന്ന കാര്യങ്ങൾ കണ്ടോ?|Brown sugar production|Travelvlog|Malayalam
Просмотров 677Год назад
ഈ കൊച്ചു കുടിലിൽ നടക്കുന്ന കാര്യങ്ങൾ കണ്ടോ?|Brown sugar production|Travelvlog|Malayalam
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ റിവ്യൂ / India's First Electric Cruiser Bike Komaki Review
Просмотров 1,1 тыс.Год назад
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ റിവ്യൂ / India's First Electric Cruiser Bike Komaki Review
വീരപ്പന്റെ മരണത്തോടെ എല്ലാം അവസാനിച്ചോ?|shreenivasan IFS|കുഴിമാടത്തിന്റെ അവസ്ഥ
Просмотров 58 тыс.Год назад
വീരപ്പന്റെ മരണത്തോടെ എല്ലാം അവസാനിച്ചോ?|shreenivasan IFS|കുഴിമാടത്തിന്റെ അവസ്ഥ
വീരപ്പൻ ഇല്ലാത്ത കാട്ടിലേക്ക് വീരപ്പനെ തേടി ഒരു യാത്ര / VEEERAPPAN /MALAYALAM TRAVEL VLOG
Просмотров 27 тыс.2 года назад
വീരപ്പൻ ഇല്ലാത്ത കാട്ടിലേക്ക് വീരപ്പനെ തേടി ഒരു യാത്ര / VEEERAPPAN /MALAYALAM TRAVEL VLOG
കേരളത്തിലെ ഏറ്റവും അപകടം പിടിച്ച ചുരം/ രാജവെമ്പാലകളെ തുറന്ന് വിടുന്ന കാട് /MALAYALAM TRAVELLING VLOG
Просмотров 4352 года назад
കേരളത്തിലെ ഏറ്റവും അപകടം പിടിച്ച ചുരം/ രാജവെമ്പാലകളെ തുറന്ന് വിടുന്ന കാട് /MALAYALAM TRAVELLING VLOG
ഹൊഹനക്കലിലെ സുരക്ഷിതമല്ലാത്ത മസ്സാജിങ്ങുകൾ/രഹസ്യങ്ങളുടെ ആ ഗ്രാമത്തിൽ ഒരു രാത്രി/MALAYALAM TRAVELVLOG
Просмотров 2,5 тыс.2 года назад
ഹൊഹനക്കലിലെ സുരക്ഷിതമല്ലാത്ത മസ്സാജിങ്ങുകൾ/രഹസ്യങ്ങളുടെ ആ ഗ്രാമത്തിൽ ഒരു രാത്രി/MALAYALAM TRAVELVLOG
കർണ്ണാടകയിലെ ഗ്രാമങ്ങളിലെ ജീവിതങ്ങൾ കണ്ടോ /KARNATAKA TIBETAN VILLAGE LIFE /MALAYALAM TRAVEL VLOG
Просмотров 1,1 тыс.2 года назад
കർണ്ണാടകയിലെ ഗ്രാമങ്ങളിലെ ജീവിതങ്ങൾ കണ്ടോ /KARNATAKA TIBETAN VILLAGE LIFE /MALAYALAM TRAVEL VLOG
പുലിയെ പേടിച്ചൊരു യാത്ര|DHONDENLING MONASTRY|Kollegal|SATHYAMANGALAM| ODEYANPALAYAM|MALAYALAM VLOG
Просмотров 1,4 тыс.2 года назад
പുലിയെ പേടിച്ചൊരു യാത്ര|DHONDENLING MONASTRY|Kollegal|SATHYAMANGALAM| ODEYANPALAYAM|MALAYALAM VLOG

Комментарии

  • @dasks6245
    @dasks6245 24 дня назад

    അയ്യപ്പ സ്വാമിയേ കാണാൻ ലക്ഷങ്ങൾ പോവുന്നു ശരണം വിളിച്ചു കൊണ്ട് അത് ഒരു കേട്ടു കഥയും ആയിരം വർഷങ്ങൾക്കപ്പുറും സംഭവിച്ചതും ആണ് എന്നാൽ വീരപ്പൻ നമ്മുടെ കാലത്ത് ജീവിച്ചു കൊല്ലപ്പെട്ട വ്യക്തിയാണ് എന്ത് കൊണ്ട് നമുക്കും ശരണം വിളിച്ചു വീരപ്പനെ കാണാൻ പോയികൂടെ "മീശയപ്പാ വീരപ്പാ", ആനയപ്പാ വീരപ്പാ "😂😂

  • @sivadasvelan697
    @sivadasvelan697 Месяц назад

    Ethra manushyarude jeevan eduthu ennittano

  • @GundaBinu-q7z
    @GundaBinu-q7z Месяц назад

    2004 maricha veerapate preathathe anyeshichu pokuna vaanangal 😂😂😂

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy Месяц назад

      ഇത്ര ബുദ്ധിമുട്ടി കാണേണ്ട ബ്രോ 😄

  • @AnuSurendran-e6x
    @AnuSurendran-e6x Месяц назад

    Iam.malayali from kottayam

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy Месяц назад

      Thank you for the support.. Insta, Facebook പേജുകൾ കൂടി ഫോളോ ചെയ്യണേ 🥰

  • @AnuSurendran-e6x
    @AnuSurendran-e6x Месяц назад

    Super chetta❤❤

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 Месяц назад

    വിരപ്പൻ 2004 October 18 നാണ് officially കൊല്ലപ്പെട്ടത് Original death date 17/10/2004 October ആണ് 16 വൈകിട്ടാണ് പൊലിസ് കാരൻ ഉൾപ്പെടെ 5 പേരെ ബോധരഹിതരായി പിടിച്ചത് ..

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 Месяц назад

    പേടികൊണ്ട് മാത്രംമാണ് അവിടെയുള്ളവർ അങനെ പറയുന്നത് വീരപ്പനെ പിടിക്കാനായി തമിഴ്നാട് പോലീസും കർണ്ണാടക പോലീസും രണ്ട് state forest department കളും കൂടാതെ Forest police cell ഉം ചേർന്ന് വളരെ വളരെ മൃഗീയമായ രീതിയില് ആണുങളേയും പെണ്ണുങ്ങളേയും വളരെ പ്രായം കുറഞ്ഞ വരേയും തുണിയില്ലാതെ മൃഗീയമായി മാസങ്ങളോളം പിഡിപ്പിച്ച. 4 / 5 സ്ഥലങളിലായി ആണ് ഈ പീഡന പരമ്പരകൾ അരങ്ങേറിയത് ആവിടം workshop എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .. ഗരുഡം തൂക്കം കക്കൂസ് മാലിന്യ തീററിക്കൽ തുടങ്ങി electric shock എന്നിങ്ങനെ നിരപരാധികളെ എന്തൊക്കെ ചെയ്യാം അതെല്ലാം ചെയ്തു വീരപ്പന്റെ പെങളുടെ മരണത്തിന് കാരണക്കാരൻ ഈ DFO ആണെന്ന തെററിദ്ധാരണ അർജുനനും വിരപ്പന്റെ ഭാര്യക്കും ശക്തമായി ഉണ്ടായിരുന്നു .. അവർ അത് വിരപ്പനോട് പറയുകയും ചെയ്തിരുന്നു.. ശ്രീനിവാസൻ ഒരാളെ പോലും തല്ലിയിരുന്നില്ല എന്നതും വിരപ്പന്റെ പെങ്ങളെ സംരക്ഷിക്കുകയും ആണ് ചെയ്തിരുന്നത് പക്ഷെ പോലീസിന് ശ്രീനിവാസന്റെ വളരെ മനുഷ്ത്വപരമായ ഇടപെടലുകളോട് താലപര്യം ഇല്ലാതെ വരികയും കൂടെയുള്ള forest + police ആളുകള് ശ്രിനിവസ പറയുന്നത് ഒട്ടും വകവക്കാതെ നിയമവിരുദ്ധമായി ചട്ടവിരുദ്ധമായി പെരുമാറുകയും ശ്രിനിവാസനെക്കുറിച്ച് പരോക്ഷമായി പലതും വിരപ്പന്റെ ആളുകളോട് പറയുകയും ചെയ്തിരുന്നു ഇതെല്ലാം വീരപ്പന് വലിയ തെററിദ്ധാരണ ഉണ്ടാക്കുകയും ശ്രിനിവാസനെ കീഴടങ്ങാം എന്ന് പറഞ്ഞ് കാട്ടിലേക്ക് വിളിച്ച് വരുത്തുകയും വെടിവച്ച് കൊന്നശേഷം തല അറുത്ത് മാററി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു തലയില്ലാത്ത ബോഡിയാണ് അവിടെ മറവ് ചെയ്തിരിക്കുന്നത് ഇന്ന് അവിടെയാണ് ആ സ്മൃതിമണ്ടപം ഉള്ളത് .. വിരപ്പൻ പൂർത്തിയാക്കാതെ വച്ച അമ്പലം വിരപ്പനെ പിടിച്ച് ഞാനേ കെട്ടിത്തരുമെന്ന് ശ്രീനിവാസൻ പരസ്യമായി പറയുകയും നാട്ട്കാരും ശ്രിനിവാസനും തേർന്നാണ് ആ അമ്പലം കെട്ടിയത് .. മാരിയമ്മൻ എന്ന വീരപന്റെ കുലദേവത ദേവിയുടെ വിഗ്രഹം ശ്രീനിവാസ കാവേരിയിലിട്ടു എന്നതും വീരപ്പന്റെ ഭാര്യയായ മുത്തുലക്ഷ്മി ആരോപിക്കുന്നു .. ഇന്ന് ആ അമ്പലത്തില് ശിരീനിവസനേയും ആരാധിച്ച് വരുനു .. ശ്രീനിവാസ വളരെ സത്യസന്ധനായ ഒരു ഓഫീസറായിരുന്നു എന്നസത്യം ഓരോ ദിവസവും അദ്ദേഹത്തിന്റെ മരണ ശേഷം 2000 ത്തോടെ വീരപ്പനും മനസ്സിലാക്കുകയും പശ്ചാത്താപം ഉണ്ടാവുകയും ചെയ്തിരുന്നു ..എന്നതും സത്യം ആണ് .. DFO യുടേയും ഒരുപയ്യന്റേയും രണ്ട്മരണങളില് വിരപ്പന് മനോവിഷമം ഉണ്ടായിരുന്നു .. വീരപ്പൻ അത് പറയുമായിരുന്നു .. വിരപ്പന്റെ കഥകൾ വന്ന് കൊണ്ടേയിരിക്കും .. ഇത് ഒരു തുടക്കം മാത്രം ..

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 месяца назад

    DFO ശ്രീനിവാസ കൊല്ലപ്പെട്ടത് 1991 ലാണ് .. ഒരു തെററിദ്ധാരണയുടെ പുറത്ത് ആണ് അത് സംഭവിച്ചത് .. കർണ്ണാടകപോലീസില് മറെറാരു ശ്രീനിവാസനാണ് വീപപ്പൻ പിടിക്കപ്പെട്ട സമയത്ത് അതിക്രൂരമായി ഉപദ്രവിച്ചത്.

  • @BeenaPerumbavoor-c6h
    @BeenaPerumbavoor-c6h 2 месяца назад

    👍സൂപ്പർ വിഡിയോ ഇഷ്ട പെട്ടു

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 2 месяца назад

  • @sonumanohar461
    @sonumanohar461 2 месяца назад

    KRP🔥

  • @owncreationsnuba
    @owncreationsnuba 3 месяца назад

    🎉

  • @bigbmotosport
    @bigbmotosport 3 месяца назад

    ആരുർ ആലപ്പുഴ ജില്ലയാണ്

  • @livingstar1271
    @livingstar1271 3 месяца назад

    🇦🇺🇦🇺🦘

  • @salihsali1142
    @salihsali1142 3 месяца назад

    Gopinatham, moolakkad, sengapadi..

  • @sabin4511
    @sabin4511 3 месяца назад

    Kollam

  • @sherlypothen9499
    @sherlypothen9499 3 месяца назад

    Super 👍👍

  • @anjujoy1691
    @anjujoy1691 3 месяца назад

  • @ancynelson1918
    @ancynelson1918 4 месяца назад

  • @kuriakosepaul112
    @kuriakosepaul112 4 месяца назад

    Sreenivasane konathu Veerapan thane annu...full evidence indu veerapan samthichathum annnu thala vetti eduthu petrol ozhichu kathichu shariram

  • @rono577
    @rono577 5 месяцев назад

    എത്ര മനോഹരം ആണ് ഈ ഗ്രാമം... ക്ലീൻ

  • @ibrahimbava3085
    @ibrahimbava3085 5 месяцев назад

    വീരപ്പൻ നമ്മുടെ വിജയപ്പ നെ ക്കാളും നല്ലവനായിരുന്നു

  • @kamalasanan7
    @kamalasanan7 5 месяцев назад

    വീരപ്പനെക്കാൾ അഗ്രഗണ്യൻ ആയിരുന്നു , കൂട്ടാളി സേതു കുളി ഗോവിന്ദൻ കാട്ടിലെ ഓരോ ചലനവും കൃത്യമായി അറിയുന്നവൻ ,പറക്കുന്ന പക്ഷിയെ പോലും വെടിവെച്ചിടാൻ കൃത്യ ഉന്നമുള്ളവൻ ,പക്ഷികളുടെ കരച്ചിലിൽ നിന്നു പോലും ശത്രുവിന്റെ വരവ് തിരിച്ചറിയുന്നവൻ ,ചതിയന്മാരായ കൂട്ടാളികളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നവൻ വീരപ്പന്റെ വലം കയ്യ് ,ആത്മ മിത്രം സേതു കുളി ഗോവിന്ദൻ

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 5 месяцев назад

    Malaysian memories ❤😢2015 ormmakal

  • @HellONhEELS-zq9zd
    @HellONhEELS-zq9zd 5 месяцев назад

    ❤❤❤

  • @അശ്വയാത്ര
    @അശ്വയാത്ര 5 месяцев назад

    വീരപ്പന്റെ ശവകല്ലറയ്ക്ക് കാവൽ നില്ക്കുന്നവർ ജീവിക്കുന്നതെങ്ങനെയാണ് എന്ന് പറഞ്ഞില്ല. ആളുകൾ ഇവിടം സന്ദർശനം തുടങ്ങിയാൽ ഭാവിയിൽ സർക്കാരിന് തലവേദനയാകില്ലേ? അതിനവർ എന്ത് മുൻകരുതലാണ് എടുത്തിരിക്കുന്നത്. വീഡിയോ പൊതുവേ നന്നായിട്ടുണ്ട്. കുറെ അറിവ് കിട്ടി. ഹെഡിംഗിൽ പറഞ്ഞ കാര്യങ്ങൾ വീഡിയോയിൽ ഒന്നും പരാമർശിച്ചിട്ടില്ല.വീഡിയോ എടുക്കുമ്പം പ്രധാന കാര്യങ്ങൾ എപ്പോഴും എടുത്തു കാണിക്കേണ്ടതാണ്. ഒന്നും ക്യാമറയ്ക്ക് പുറത്തു പോകാതെ നോക്കണം. നിങ്ങളുടെ നാടെവിടെയാണ്?

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy 5 месяцев назад

      "വീരപ്പന്റെ കല്ലറയിൽ ഒരു രാത്രി" എന്നൊരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്.. കുറച്ചു പഴയ വീഡിയോ ആണ്.. അതുകൂടി ഒന്നും കാണാമോ 😍 ചിലപ്പോൾ ഇത്തിരികൂടി വിവരങ്ങൾ അതിലാവും ഉള്ളത്.. എന്റെ നാട് കണ്ണൂർ ആണ്.. ഇപ്പോൾ ഓസ്ട്രേലിയ ആണ് ഉള്ളത് 😊 Thank u for the comment and support ❤❤

  • @binsypp78
    @binsypp78 5 месяцев назад

    ❤❤❤

  • @midhunraj6754
    @midhunraj6754 5 месяцев назад

  • @subinmuthoot
    @subinmuthoot 5 месяцев назад

    പുതിയ കാഴ്ചകൾക്ക് നന്ദി

  • @subinmuthoot
    @subinmuthoot 5 месяцев назад

    പുതിയ കാഴ്ചകൾക്ക് നന്ദി

  • @subinmuthoot
    @subinmuthoot 5 месяцев назад

    പുതിയ കാഴ്ചകൾക്ക് നന്ദി

  • @subinmuthoot
    @subinmuthoot 5 месяцев назад

    പുതിയ കാഴ്ചകൾക്ക് നന്ദി

  • @KunhiAyshaSafuwan
    @KunhiAyshaSafuwan 5 месяцев назад

    👍👍👍

  • @pradeepkumarkumar9167
    @pradeepkumarkumar9167 5 месяцев назад

    കൂടെയുള്ള ഉയരമുള്ള bro ആക്ടർ ബാബു ആന്റണിയെപോലെ ഉണ്ട്

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 6 месяцев назад

    സെലിബ്രിറ്റി ആയല്ലോ😂 പൊളി

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 6 месяцев назад

    മലേഷ്യ പൊളിയല്ലെ..😂❤

  • @anjujoy1691
    @anjujoy1691 6 месяцев назад

  • @aiswaryatnair3461
    @aiswaryatnair3461 6 месяцев назад

  • @karthikaajan2099
    @karthikaajan2099 6 месяцев назад

    🙌🏻❤

  • @fortheyes
    @fortheyes 6 месяцев назад

    ഓസ്ട്രേലിയയിലെ കാഴ്ചകൾ എവിടെ?

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy 6 месяцев назад

      മലേഷ്യയിൽ നിന്ന് തുടങ്ങാം 🤪

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 6 месяцев назад

    Adipoli Payyanmar.. ❤

  • @devisathi878
    @devisathi878 6 месяцев назад

    വീരപ്പനെ കൊന്നത് 2004 oct 18 ന് ആണ്

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 6 месяцев назад

  • @Sonu-we3ze
    @Sonu-we3ze 6 месяцев назад

    Pwoli❤

  • @justinjoseable
    @justinjoseable 6 месяцев назад

    Super sound

  • @Milankumar-ei6cb
    @Milankumar-ei6cb 7 месяцев назад

    Bhai mere liye ek fish truck dekhona me ak draiver hu

  • @ajmalt865
    @ajmalt865 7 месяцев назад

    Oyc and informative bro. Exact location onnu pin cheyyavo?

  • @sukusuku5807
    @sukusuku5807 7 месяцев назад

    Bro adipoli video

  • @sivaraj3196
    @sivaraj3196 7 месяцев назад

    Addipoli...✌️

  • @rajilal001
    @rajilal001 7 месяцев назад

    ഏതോ ഇംഗ്ലീഷ് സിനിമയിലേതുപോലെ..

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy 7 месяцев назад

      പക്ഷെ പോക്കറ്റ് ഫ്രണ്ട്‌ലി ആണ്.. 😍