In all his interviews , he is not making clear statements. He is conscious of his reputation.He is always doubtful. But Alexander Jacob sir is clear and assertive in his statements.
Anchor : ശെരിക്കും വെള്ളം ഉണ്ടോ സാർ മാത്യു സർ : ഉറപ്പ് പറയാൻ പറ്റില്ല പക്ഷെ നമ്മൾ കുടിക്കുന്നത് യഥാർത്ഥത്തിൽ h20 ആണ് anchor : അപ്പോൾ h20. വെള്ളം തന്നെയല്ലേ സാർ സർ : ആവാം പക്ഷെ എനിക്ക് അത് ഉറപ്പ് പറയാൻ പറ്റില്ല എങ്ങനെ ചോദിച്ചിട്ടും കാര്യമില്ലാ 😂
പ്രേതം ഉണ്ടോ ഇല്ലയോ എന്ന് സംശയമാണ് ആർക്കും കൃത്യമായി പറയാൻ കഴിയുന്നില്ല പക്ഷെ gost hunter ഗൗരവ് തിവാരി യുടെ മരണം എങ്ങനെ സംഭവിച്ചു എന്ന് ആർക്കും മനസിലായിട്ടില്ല
Purely academical ആയിരിക്കും. പുള്ളിയുടെ അറിവ് വെച്ച് പറഞ്ഞാൽ കേൾക്കുന്ന ആളുകൾക്ക് ഒരു തേങ്ങയും മനസ്സിലാവുകയുമില്ല... ഇത് മനസിലാവാതെ കുറേ പേർ വേണ്ടാത്ത പണി ആരേലും കാണിക്കുകയും ചെയ്യും
ജോർജ് സാറിന് ഉള്ള അറിവുകൾ, അനുഭവങ്ങൾ എല്ലാം അതേ രീതിയിൽ പറയാൻ കഴിയില്ല. പാരാസൈക്കോളജിയുടെ പരിധിക്കുള്ളിൽ നിൽക്കാൻ അദ്ദേഹം നിര്ബന്ധിതനാണ്. പ്രേതാനുഭവങ്ങൾ നിരന്തരമായിട്ടുള്ള ചിലരുമായി എനിക്ക് ബന്ധം ഉണ്ട്. 70 കളിൽ ചിലതൊക്കെ എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. അതിൽ തന്നെ രൂപം ഉള്ളതും ഇല്ലാത്തതും ഉണ്ട്. കുട്ടിക്കാലത്തും കുറെ അനുഭവങ്ങൾ ഉണ്ട്.
താങ്കൾ പറഞ്ഞത് തെറ്റാണ് പ്രേതങ്ങൾ നമ്മളെ ഉപദ്രവിക്കുണ്ട് അവരുടെ വഴിയിൽ തടസ്സമായി നിൽക്കുന്നതാരെയാണെങ്കിലു അവർ ഒഴിവാക്കും അത് എങ്ങനെ കിട്ടുന്ന അടിയാണെന്ന് മനുഷ്യന് മനസ്സിലാകുന്നില്ല എന്ന് മാത്രം പല അപകട മരണങ്ങൾക്ക് കുടുംബത്തിലെ വഴക്കുകൾക്ക് രക്തച്ചൊരിച്ചിലുകൾക്ക് ഒക്കെ ഈ പ്രേതാത്മാക്കൾ കാരണമാകാറുണ്ട് ഉറങ്ങിക്കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ ഈ ആത്മാക്കൾ ഉപദ്രവിക്കാറുണ്ട് മനുഷ്യരോട് ഇവർക്ക് എപ്പോഴും വൈരാഗ്യബുദ്ധിയാണുള്ളത് ഒരു പാട് അനുഭവങ്ങൾ എനിക്ക് പറയാനുണ്ട് ശരിക്കും ഒരാളെ മരണത്തിലേയ്ക്ക് തള്ളിയിടാൻ വരെ ഇവർക്ക് കഴിയും
ഉണ്ട് സത്യം ആണ് അനുഭവങ്ങൾ ഇപ്പോഴും ഉണ്ട് ബോഡി മാത്രം പോകുന്നുള്ളൂ അത്മവ് ഉണ്ട് ഞാൻ താമസം ഒള്ള വിട്ടിൽ അതിന്റ എല്ലാം ഉണ്ട് പാർത്ഥന ആണ് മാസ്റ്റ് ഇവിടെ ഒള്ള അത്മവ് ആയി ഇപ്പോൾ സെറ്റ് ആയി അല്ലാതെ വേറെ വഴി ഇല്ലാ
ആര് എന്ത് പറഞ്ഞാലും അനുഭവം ഇല്ലാത്ത ഒരാളോട് പ്രേതം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസം വരില്ല എല്ലാം ഒരു അനുഭവം ആണ് എന്തോ ഒരു കാര്യം ഉണ്ട് പക്ഷെ ഒരിക്കലും അത് ഒരു തോന്നൽ ആയിരുന്നില്ല സത്യം ഞാൻ കണ്ടു എന്നെ വിശ്വസിക്കാത്തവരും പിന്നീട് കണ്ടു അവരും പറഞ്ഞു അത് ഉള്ളത് ആണെന്ന് അനുഭവം ഗുരു
പ്രെഗ്നന്റ് ടൈം ൽ മരണം സംഭവിച്ചാൽ ആ ആത്മാവിന് ശക്തി കൂടുതൽ ആണ് എന്ന് കേട്ടിട്ടുണ്ട്... ആ ആത്മാവിനെ ശാന്ത മാക്കി യില്ലേൽ പണി മേടിക്കും... പിന്നെ ജീവനോടെ ഉള്ള ധൈര്യം ഇല്ലാത്ത ചില ആത്മക്കൾ ഉണ്ട് അവർക്ക് ആണ് പെട്ടന്ന് ആക്റ്റീവ് ആകുന്നെ. ...😊😊😊എല്ലാം നമ്മുടെ മനസ് ആണ്...
ദൈവത്തെ നമ്മൾ കണ്ടിട്ടില്ല. പക്ഷെ നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ദൈവത്തിനോട് പ്രാർത്ഥിച്ചു നടക്കുമ്പോൾ ഉണ്ടന്ന് നമ്മൾ അങ്ങേയറ്റം വിശ്വസിക്കുന്നു. അങ്ങനെയുള്ളവർ പരമഭക്തർ. അങ്ങനെയെങ്കിൽ നേരിട്ട് അനുഭവിക്കുന്നവർക്ക് ഓട്ടോമാറ്റിക്കായി പ്രേതം/ ആത്മാവ് ഉണ്ടന്ന് 100% വിശ്വസിക്കുന്നവർ ആ കാര്യങ്ങൾ പറയുമ്പോൾ അവർ മാനസിക രോഗികൾ. ഇതിനെ എതിർക്കുന്നവരോ അതോ ഇതിൽ വിശ്വസിക്കുന്നവരോ സത്യം ആയിട്ടുള്ളത്. സൂപ്പർ നാച്ചുറൽ എനർജി എല്ലാവർക്കും അനുഭവപ്പെടണമെന്നില്ല. അനുഭവിച്ചവർ ഭാഗ്യവാൻമാർ
ഇതൊക്കെ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പണ്ട് മുതൽ നമ്മൾ കേൾക്കുന്നത് കൊണ്ട് പ്രേതം എന്ന് പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ഭയം ഉണ്ടാകുന്നു. എനിക്കും ഉണ്ട് ഒരനുഭവം :അതോടു കൂടി ഞാനും പ്രേതം, ആത്മാവ് ഉണ്ടന്ന് വിശ്വസിക്കുന്നു. എന്റെ അച്ഛന്റെ അച്ഛൻ( വല്യച്ചൻ ) മരിച്ചിട്ട് രണ്ട് വർഷം ആയില്ല.എന്റെ ആദ്യത്തെ ഡെലിവറിക്ക് എന്റെ വീട്ടിൽ ഉള്ള സമയത്ത് ഞാനും കുഞ്ഞും കിടക്കുന്നു. എന്റെ അമ്മ അടുത്ത് വന്നു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഒരു സെക്കൻഡ് നേരത്തേക്ക് ഞാൻ ഉറങ്ങിപ്പോയി. ആ സമയം വല്യച്ഛൻ വന്നു എന്റെ കുഞ്ഞിനെ എത്തി നോക്കി തിരികെ നടക്കുന്നു.പക്ഷെ തിരികെ നടക്കുന്നത് കാണുന്നതിൽ എന്റെ അമ്മയുടെ അച്ഛനെയാണ്. അടുത്ത മാസം അമ്മയുടെ അച്ഛൻ കിണറ്റിൽ വീണ് മരിച്ചു. പെട്ടന് ഞാൻ ഉണർന്നപ്പോൾ വല്ലാത്ത നെഞ്ചിടിപ്പായിരുന്നു. അമ്മയുടെ അച്ഛനെ കണ്ട കാര്യം ഞാൻ പറഞ്ഞില്ല. അമ്മയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ആകെ ഷോക്കായി ചില സ്വപ്‌നങ്ങൾ എനിക്ക് യാഥാർഥ്യം ആകാറുണ്ട്. ചില പൊസിഷനിൽ ഉള്ള എല്ലാവരുടെയും ഇരിപ്പ് സ്വപ്നം കാണും നല്ല ബോധത്തോടെ. പക്ഷെ കണ്ണ് തുറക്കുമ്പോൾ സഡൻ ആയിട്ട് മറക്കും. ഇതേ പൊസിഷനിൽ ഞാൻ കണ്ട സ്വപ്നത്തിലെ പോലെ ആൾക്കാർ ഇരിക്കുന്നത് സംഭവിക്കും അന്ന് ആ സ്വപ്നം ഓർമ്മ വരും 😔
എനിക്ക്.. വിജയ് മൂവിയിൽ വിജയ്ക്ക് സ്വപ്നത്തിൽ ഉണ്ടാകുന്നത് റിയാലിറ്റി ആകുന്ന പോലെ.. സംഭവിക്കാറുണ്ട്.. പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു കാര്യം എനിക്ക് ഉണ്ടായിട്ടുണ്ട്.. എന്റെ അച്ചച്ചന് എന്നെ ഭയങ്കര ഇഷ്ടായിരുന്നു എന്റെ 17 വയസിൽ മരിച്ചു പോയി അതും ഷുഗർ കൂടി കാലിന്റെ മുട്ട് വരെ മുറിച്ചു കളഞ്ഞ അവസ്ഥയിൽ അതിൽ പിന്നെ എവിടെ പോയാലും ഞാൻ താമസിക്കുന്നിടെത്തു ഒരു കാല് പാതിയിൽ ഉള്ള കാക്കയെ കാണാറുണ്ട്... ഞാൻ അപ്പോൾ അച്ചച്ചനെ ഓർക്കും 😢
പ്രേതങ്ങൾ ജില്ല വിട്ട് സഞ്ചരിക്കുമോ എന്നറിയില്ല ഓട്ടോറിക്ഷ ജില്ല വിട്ട് സഞ്ചരിക്കാൻ പെറ്റുമായിരുന്നില്ല ഇപ്പോൾ മന്ത്രി ഗണേഷ് കുമാർ അത് മാറ്റി ജില്ല വിട്ട് സഞ്ചാരിക്കാം എന്ന രീതികിലേക്കിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ക്യാമ്പസ് നു അകത്തു ലയം എന്ന വീട് ഉണ്ട് . എന്റെ കുട്ടിക്കാലം മുതൽ തന്നെ അവിടെ പ്രേതം ഉണ്ടെന്നി കേട്ടാണ് ഞാൻ വളർന്നത്. അവിട റിസർച്ച് ചെയ്യാൻ താമസിച്ചത് ഇദ്ദേഹം ആണ് എന്നാണ് എന്റെ വിശ്വാസം.
എന്റെ വീടിന്റെ അടുത്താണ് ഈ ലയം.. കുഞ്ഞിലേ ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്, ഒരുപാടു മരങ്ങളാൽ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട വീട്.. സാർ ഒറ്റയ്ക്കാണ് അവിടെ താമസിച്ചിരുന്നത്.. ഇന്നും അതുവഴി പോകുമ്പോൾ അറിയാതെ നോക്കിപ്പോകും... ആത്മകൾക്കു വേണ്ടി നിർമിച്ച വീടുപോലെ തോന്നും 😳
മനുഷ്യരുടെ തലച്ചോറിന്റെ ഗുണവും വിവേകബുദ്ധും, സിദ്ധിയുമാണ്.. ഇവ തിരിച്ചറിയാൻ സഹായിക്കുന്നത്. ആ കഴിവ് തന്നെയാണ് മറ്റു ജീവി ഗണങ്ങളിൽ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
പ്രപഞ്ച രഹസ്യങ്ങളുടെ 5%പോലു൦ കണ്ടുപിടിക്കാ൯ ശാസ്ത്രത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല.ചത്തുപോയ ഒരു ഉറുമ്പിന് ജീവ൯ കൊടുക്കാ൯ പോലു൦ സാധിക്കാത്ത ശാസ്ത്രത്തിന് ,എങ്ങനെയാണ് മരണശേഷമുള്ള ജീവന്റെ നിലനിൽപ്പിനെക്കുറിച്ചു൦ അവസ്ഥാനന്തരത്തെ കുറിച്ചു൦ തെളിയിക്കാനാവുക?കണ്ണുകൊണ്ട് കാണുന്നതു മാത്രമേ മനുഷ്യ൯ വിശ്വസിക്കുകയുള്ളുവെങ്കിൽ,നഗ്ന നേത്രങ്ങൾ കൊണ്ട് കാണാ൯ പറ്റാത്ത ഒരുപാട് സ൦ഗതികൾ യാഥാ൪ത്ഥ്യമായിത്തന്നെ നമ്മുടെ കൺമുമ്പിലുണ്ട്.ഉദാ-വായു,വൈദ്യുതി,സൂക്ഷ്മ രോഗാണുക്കൾ.... മുതലായവ.അതീന്ദ്രീയമായിട്ടുള്ള ഒരു കാര്യ൦,ഒരാൾ മാത്രമെ കാണുന്നുള്ളുവെങ്കിൽ അത് അയാളുടെ തോന്നലാണെന്നോ അല്ലെങ്കിൽ മതിഭ്രമമാണെന്നോ ഒക്കെ പറയാ൦.എന്നാൽ,ഒന്നിൽ കൂടുതൽ ആൾക്കാ൪ക്ക് അത് അനുഭവത്തിൽ വന്നാൽ തലച്ചോറുണ്ടാക്കുന്ന തോന്നലുകളാണെന്ന് പറയാനൊക്കുമോ?
ഞാൻ താമസം ഒള്ള വീട്ടിലെ അമ്മ അവരെ മക്കൾ സ്വത്തിന് വേണ്ടി മക്കൾ കൊന്നു തലക് അടിച്ചു എന്നിട്ട് പറഞ്ഞു തല അടിച്ചു വീണു മരിച്ചു എന്ന് ഹോസ്പിറ്റലിൽ കിടന്നു മരിച്ചു ഇ വിട്ടിൽ ഒരുപാട് പേര് താമസം വന്നു പോയ് പക്ഷേ ഞാൻ എന്റെ ഫാമിലി ഫാസ്റ്റ് അവർക്ക് ഇഷ്ടം ആയില്ല ഒരുപാട് നോവിച്ചു പിന്നെ എനിക്ക് സമാധാനം തരില്ല പിന്നെ ഞാൻ അവരോട് സംസാരിച്ചു അപ്പോൾ പറഞ്ഞു എന്നെ മക്കൾ കൊന്നത് ആണ് പിന്നെ ഒരു പ്രശ്നം ഇല്ലാ അത് പറയാൻ വേണ്ടി മാത്രം ശല്യം ചെയ്തു ഇപ്പോൾ മുറ്റത്തു ഒരു രൂപം കാണും ആള് ഇ വിടിന്റെ ചുറ്റും നടക്കുന്നു ഇടക് പോർതൊട്ട് പോകും ഇപ്പോൾ സെറ്റ് ആണ് പക്ഷേ എന്തൊക്കെ ചെയ്താലും ഉയർച്ച ഇല്ലാ മറ്റൊരു വിട് കിട്ടും വരെ ഇവിടെ നിൽക്കണം
Please read An Autography of Yogi.....when paramhansa yoganda visited his guru Swami Yugteshwar Giri He was in deep sleep..but the young yogananda is noticed that his Guru is not breathing....he brought one small miror placed before his nose...
We have to believe his each and every words because in every religious scripts we can see about different energies spirits demonic attacks etc.. And gods queried many unclean spirits
7:00 that's why our ancestors say... Do not use anything which someone else have used. They say that a part of their deeds (consequences) whether good or bad;one may never know, comes to us.
പ്രേതം അല്ല പിശാച് ലൂസിഫർ, അവനും അവന്റ കൂടെ സ്വാർഗത്തിൽ നിന്ന് തലപ്പെട്ട് പോയ ദൂദന്മാരും.. അവർ ആണ് ഈ ലോകത്തിൽ എല്ലാ പാപ പ്രവർത്തികളും മനുഷ്യരെ കൊണ്ട് ചെയ്ക്കുന്നത്, അല്മഹത്യ, കൊലപാതകം, നിരാശ, ഇതിന്റെ എല്ലാം പുറകിൽ പിശാച് ആണ്. ഇനി ഒരു പ്രദാന ഒരു കാര്യം പറയാം പിശാചിൻ നമ്മൾ അനുവാദം കൊടുക്കാതെ നമ്മുടെ ജീവിതത്തിൽ പ്രവൃത്തിക്കാൻ കഴിയില്ല...
പ്രേതം ഉണ്ട് എന്ന് പറഞാൽ അലക്സാണ്ടർ ജേക്കബിൻ്റെ ഗതി ആകും .കാക്ക കൊത്തി പരിക്കുന്നത് പോലെ ഇങ്ങേരെ ആക്ഷേപിക്കുവാൻ തുടങ്ങും അതു മനസ്സിലാക്കിമീണ്ടാതെ ഇരിക്കുന്നു.പിന്നെ ആരെയും ഭയപ്പെടുത്തുവാൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല
എൻ്റെ ജീവിതത്തിൽ ഞാൻ നേരിട്ട് അനുഭവിച്ച ഒരു കാര്യം പറയാം. ഒരു ദിവസം രാത്രി ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ക്ഷേത്രത്തിൻ്റെ ആലിൻ്റെ മുന്നിൽ ഓട്ടോറിക്ഷ ഓഫായി പോയി. ഞങ്ങൾ വെളിയിലിറങ്ങി ഡ്രൈവർ ഔട്ടോയുടെ പിൻവശം തുറന്ന് എന്തോ ചെയ്യുന്നതിനിടയിൽ ഓട്ടോ തനിയെ സ്റ്റാർട്ടായി മുന്നോട്ട് ഓടിപ്പോയി. പിന്നാലെ ഞങ്ങളും ഓടി. അല്പം ദൂരെ പോയി ഓട്ടോ തനിയെ മറിഞ്ഞുവീണു. താക്കോൽ എവിടെയോ തെറിച്ച് പോയി. സുഹൃത്തുക്കളെ വിളിച്ച് മറ്റൊരു വാഹനത്തിലാണ് ഞങ്ങൾ മടങ്ങിയത്
അപ്പാപ്പാ... കേന ഉപനിഷത്ത് എന്ന ഒരു സംഗതി ഉണ്ട്. പഠിച്ചാൽ ഒത്തിരി അറിവ് കിട്ടും. ഇപ്പൊ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നൊക്കെ സ്വയം മനസ്സിലാക്കി സംസാരിൽകാൻ സാധിക്കും. Science നെ മാത്രം പൂർണമായി ആശ്രയിച്ചു സംസാരിക്കരുത്. Science ന് പരിമിതികൾ ഉണ്ടെന്ന് എങ്കിലും അറിയാമായിരിക്കും എന്നു കരുതട്ടെ
Parapsychology ഇത്രയും വിഡ്ഢിത്തം ഉണ്ടെന്ന് ഇപ്പോൾ മനസിലായി... Eg: സുമതി വളവ് നെ കുറിച്ച് ഇദ്ദേഹം പറഞ്ഞത്... ആൾക്കാരുടെ imagination energy ആയി... അങ്ങനെ അവിടെ ഒരു ശക്തി ഉണ്ടായി... Light ആണയുന്നു... വണ്ടി നിന്നു പോവുന്നു...😂 പ്രേതം ഉണ്ടെന്ന് സമ്മതിക്കാൻ എല്ലാവർക്കും മടിയാണ്.. ഇപ്പോഴത്തെ സയൻസ് വച്ച് പറ്റില്ല.. എന്നാൽ അതിനു research ചെയുവാനും ഒരുത്തനും മെനക്കെടാനും കഴിയില്ല... ചുമ്മാ ഇരുന്നു ഊളത്തരം പറയുക😂 ഇദ്ദേഹത്തെ ഒരു പ്രേതവും ഉപദ്രവിച്ചിട്ടില്ല പോലും.... പ്രേതം വിചാരിച്ച് കാണ ണം.. Y waste time on this ഉള😂
ഒരു വസ്തു നമ്മൾ കാണുന്നത് പ്രകാശം അതിൽ പതിച് നമ്മുടെ കണ്ണിൽ റീഫ്ലക്ട് ചെയ്യുമ്പോൾ അല്ലേ.. അപ്പോ ശരീരം ഇല്ലാത്ത സുമതിയുടെ രൂപം എങ്ങനെ ആണ് കാണാൻ കഴിയുക 😊
@@VINSPPKLഅതെ.. അത് തന്നെ ആണ് കാര്യം.. ദുർബല മനസ് ഉള്ള ചിലർക്കു ഉണ്ടാകുന്ന തോന്നൽ ആണ് ഇതെല്ലാം.. പക്ഷെ അതു അറിയാവുന്ന ചിലർ അങ്ങനെ ഉള്ള അവസ്ഥകളെ ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കുന്നു
@@saina4607 തെറ്റായ ധാരണയാണ് കേട്ടോ പറയാൻ കാരണം ഞാനും എന്റെ ചേട്ടനും ഒരുപോലെ ആണ് ആ രൂപത്തിനെ കണ്ടത് നോക്കി നിൽക്കെ തന്നെ ആ രൂപം പുകയായി മറഞ്ഞു പോയി.... തോന്നൽ മാത്രമായിരുന്നെങ്കിൽ രണ്ടു പേരും ഒരേ പോലെ കാണുമോ? അതു മാത്രമല്ല ഒരുപാടു സന്തോഷത്തോടെ കളിച്ചു ചിരിച്ചു വരുമ്പോൾ ആണ് കണ്ടത്.... അപ്പോൾ മനസ്സിന്റെ പേടിയാണ് എന്നും പറയാൻ പറ്റില്ല... അനുഭവം വരുമ്പോൾ മാത്രമേ നമ്മൾ പഠിക്കു.... 👍
പിന്നെ കണ്ണടച്ച് ഉറങ്ങുന്ന നമ്മൾ സ്വപ്നം എങ്ങനെയാണു കാണുന്നത്??? പ്രകാശം കണ്ണിൽ പതിച്ചിട്ടാണോ...? ചുരുക്കം പറഞ്ഞാൽ ഇ ഭൂമിയിൽ നമ്മൾക്കറിവില്ലാത്ത ഒരുപാടു നിഗൂഢതകൾ ഉണ്ട്
ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് വരുത്തി തീർക്കണം. എന്നാൽ ഉണ്ട് എന്ന് തറിപ്പിച്ച് പറഞ്ഞാൽ ശാസ്ത്രീയ തെളിവുകൾ നിരത്തേണ്ടിയും വരും അവിടെ ഇതെല്ലാം പൊളിയുകയും ചെയ്യും.ഇല്ല എന്ന് അങ്ങ് സമ്മതിച്ചാൽ കഞ്ഞി കുടിയും മുട്ടും അതാണ് ഇതിൻ്റെ ഒരു പൊരുൾ........
7:10 ഭാവി ഇട്ടമ്മയുടെ കത്തി ആ കൊലപാതഗതിയുടെ കയ്യിൽ എത്തിയപ്പോൾ ആ വീട്ടമ്മയുടെ നല്ല സ്വഭാവം ആ കൊലപാതകി പകർന്ന് കൊലപാതകി നല്ലതാവാൻ നല്ല ഒരു മനുഷ്യനാകാനും സാധ്യതയില്ല?
ജോ൪ജ്ജ്സാറിന്,പ്രേത൦ ഉണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സ൦ശയവുമില്ല!എന്നാൽ,തുറന്നു പറഞ്ഞാൽ ശ്രോതാക്കളുടെ പ്രതികരണ൦ എന്തായിരിക്കുമെന്നറിയാതെ ഭയന്നാണ് അങ്ങു൦ ഇങ്ങു൦ തൊടാതെയു൦ പകുതി വിഴുങ്ങിയു൦ വിഴുങ്ങാതെയുമൊക്കെ ഉരുണ്ട് കളിക്കുന്നത്!
@@Howisthatany The theory that postulates energy, matter, and vibrations of particles being fundamentally interconnected is rooted in the principles of quantum mechanics and string theory. Quantum Mechanics: In quantum mechanics, the energy and matter relationship is described by the famous equation " E = mc^2 " from Einstein's theory of relativity, which shows that energy and mass (matter) are interchangeable. Additionally, particles can exhibit both wave-like and particle-like properties, meaning that vibrations and oscillations at the quantum level can correspond to the energy states of particles. String Theory: String theory goes further to postulate that the fundamental constituents of the universe are not point-like particles but rather tiny, vibrating strings. The different modes of vibration of these strings correspond to different particles, meaning that both matter and energy can be seen as manifestations of these underlying vibrations. Both theories contribute to the understanding that energy, matter, and vibrations are deeply interconnected aspects of the fundamental fabric of the universe.
യേശു ക്രിസ്തു ജീവന്റെയും മരണത്തിന്റെയും നാഥൻ! മരണത്തെ തോൽപ്പിച്ചു ഉയിർത്ത അവനിൽ വിശ്വസിക്കുന്നവർ മരണശേഷം അവനിടോത് സ്വർഗത്തിൽ നിത്യ മായി വാഴും! എന്നാൽ മനസാന്ദരപ്പെടാതെ ആർക്കും ദൈവ രാജ്യത്തിനു അവകാശി യാകാൻ കഴിയില്ല! ഹല്ലേലുയ! ഹല്ലേലുയ!
ഉയർന്നു വന്നിട്ട് ഒന്നും ചെയ്തിട്ടില്ല.. ശരീരം ആയി ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല... അതുകൊണ്ട് ആ കഥ അങ്ങനെ ആയിരിക്കില്ല 🙏🙏ഇന്നുവരെ എല്ലാവരും ശരീരം ഉപേക്ഷിച്ചു മാത്രമേ പോയിട്ടുള്ളൂ അങ്ങനെ മാത്രമേ പോകാൻ കഴിയൂ. 🙏🙏
പ്രാകൃത കാലത്തെ അറിവു൦ ബുദ്ധിയു൦ ഉപയോഗിച്ച്,അന്നത്തെ കാലത്തെ അന്ധവിശ്വാസങ്ങളെ മുതലെടുത്തുകൊണ്ട് എഴുതിവെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ ആധുനിക ലോകത്തിന് ഉൾക്കൊള്ളാ൯ സാധിക്കാത്തതുകൊണ്ടാണ് പാശ്ചാത്യരായ കൃസ്ത്യാനികൾ മറ്റ് രാജ്യങ്ങളിലെ ഇതരമതത്തിൽപ്പെട്ടവരുടെ ആശ്രമങ്ങൾ കയറിയിറങ്ങുന്നത്.കുരിശിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടഞ്ഞുകൊണ്ട് കേണപേക്ഷിച്ചിട്ട് പോലു൦ ഒരു ക൪ത്താവു൦ അദ്ദേഹത്തെ രക്ഷിക്കാനായി അവിടെയെത്തിയില്ലെന്നുള്ളതാണ് സത്യ൦.സ്വന്ത൦ ജീവ൯ പോലു൦ രക്ഷിക്കാ൯ സാധിക്കാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കാനാവുക എന്നത് ഒരു ചോദ്യച്ചിഹ്ന൦ തന്നെയാണ്.
ഞാൻ ഒരു പ്രേതത്തെ പോലും ഇതുവരെ കണ്ടിട്ടില്ല, ഒന്നിനെയെങ്കിലും കാണാൻ വേണ്ടി ഞാൻ കുറെ നാള് മുമ്പ് വരെ വീടിൻ്റെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ഒരു വീട്ടിൽ രാത്രി ആ വിടിൻ്റെ കാർപോർച്ചിൻ്റെ മൂലയിൽ പോയി രാത്രി വെളുക്കും വരെ ഇരുന്നിട്ടുണ്ട് അതും 10;12 പ്രാവശ്യം .എല്ലാ പ്രവശ്യവും ഞാൻ അവിടെ ഇരിക്കുമ്പോൾ 2 കറുത്ത പട്ടികൾ ഞാൻ ഇരിക്കുന്ന പോർച്ചിൻ്റെ opposit ഉള്ള റോഡിലൂടെ പോകുന്നതല്ലാതെ ഒരു കോപ്പും ഞാൻ അവിടെ കണ്ടിട്ടില്ല, അന്ന് മുതൽ എനിക്ക് മനസ്സിലായി പ്രേതം ഒരുകെട്ടുകഥയാണെന്ന്
ഇദ്ദേഹം ആണ് psycic ഒരാൾ പ്രേതം ഉണ്ടെന്നു മനസിലാകുന്ന incidents മൊത്തം ഉള്ളതാണ് എന്ന് ഇദ്ദേഹം സമ്മതിക്കുന്നു but പ്രേതം ഉണ്ടോന്നു ചോദിച്ചാൽ ഇല്ലെന്നും പറയുന്നു
There are different categories in spirits we can feel and affects its dippend upon our attachments and thought about spirits if we approach them as a friend or help giver they will be good or if we abuse them or any rong thought about them they will be harmful
@@jasmineozeela5 ഈ ഭൂമിയിലെ ജീവിതം വരാൻ പോകുന്ന ഒരു നിത്യ ജീവിതത്തിന്റെ നിഴൽ മാത്രമാണ്,മരണ ശേഷം സൃഷ്ടാവായ ദൈവത്തിന്റെ അടുക്കൽ എല്ലാവരും നിൽക്കേണ്ടി വരും. ഏക സത്യ നിത്യ ദൈവമായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം മാനവ രക്ഷക്കായിട്ട് ആകുന്നു. പാപം ചെയ്ത് ദൈവത്തിൽ നിന്നകന്ന് പോയ മനുഷ്യരെ നിത്യ ശിക്ഷയിൽ നിന്ന് നിത്യ ജീവനിലേയ്ക്ക് ഉയർത്തി.ഇത് വിശ്വസിക്കുന്ന ഏവനും മരണ ശേഷം നിത്യകാലം ക്രിസ്തുവിനോടൊത്തു ജീവിക്കാം.വിശ്വസിക്കാത്തവന് നിത്യ കാലം നരകം. ഒരിക്കൽ മരണവും അനന്തരം ന്യായവിധിയും ദൈവം സകല മനുഷ്യർക്കും ഒരുക്കിവച്ചിരിക്കുന്നു.
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നു. ശരീരം മണ്ണിലേക്ക് ചേരുന്നു. ജീവിച്ചിരിക്കുമ്പോൾ പാപങ്ങൾ ഏറ്റു പറയുന്നത് വഴി ആത്മാവിന് നിത്യ ജീവിതം അല്ലെങ്കിൽ നിത്യ നരകം വിധിക്കപ്പെടുന്നു
Kindly note that all are connected through the vibration In the universe created by atoms Still we are studying about the atoms, the last study of atoms is called < string theory> The universe vibrating himself or Moving Also there is no way to end the energy The energy converting to other stage of energy (same like Rain , fire, etc…) So there is a negative pole in universe (multiverse) Negative & positive North & south Happy & Sad If we are happy in this same time our opposite side of our copy this time sad If we are dead in this world our exact copy will effected happy or sad (negative or positive) The vibrations travelling in a straight line and - The dead person memories transferring (negative or positive) to other person or things when the vibration meeting or hitting in a point when the vibration travelling opposite direction (other universe to current other universe The week vibration frequency takeover the memory or data
Sir objects നു മെമ്മറി വെറും hypothesis and never proved. അല്ലെ. മെമ്മറിയിക്ക് ന്യൂറോസയൻസ് പ്രകാരം nerve cells വേണം. ഒരു കത്തിക്ക് അതില്ലല്ലോ പിന്നെ എവിടെ vibration?
സാർ മനുഷ്യർക്ക് മാത്ര മാണോ പ്രേതങ്ങൾ ഉള്ളത് മീനുകൾ തുടങ്ങി കുരങ്ങുകൾ വരെയുള്ളവർക്ക് പ്രേതങ്ങൾ ഉണ്ടോ ശരിക്കും പ്രേതങ്ങൾ എന്നു പറയുന്നത് ഒരു മനുഷ്യൻറെ പിന്തുടർച്ച അവകാശികളായ മക്കൾ തന്നെയല്ലേ അങ്ങനെയെങ്കിൽ പ്രേതങ്ങളെ ഉള്ളൂ ദൈവങ്ങളില്ല മരണം എന്നുള്ളത് ബോഡിയുടെ കോശങ്ങളുടെ ചലനമില്ലാത്ത അവസ്ഥയാണ് എന്നാൽ ചലനം ഉള്ള ഒരു കോശം മക്കളായി അവിടെയില്ലേ അങ്ങനെയെങ്കിൽ മനുഷ്യൻ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല എല്ലാം ഒരു തോന്നലുകൾ മാത്രമാണ് നമ്മൾക്ക് എങ്ങനെയാണ് തോന്നുന്നത് അങ്ങനെ തന്നെ ഉണ്ടാകും എന്നാൽ അതിനെ വിശദമായി പഠിച്ചു കഴിഞ്ഞാൽ സംശയ ദൂരീകരണം വരുന്നതായിരിക്കും പ്രപഞ്ചത്തിൽ സത്യത്തെ അറിയുക എന്നുള്ളതാണ് പ്രാധാന്യം തെറ്റായി ധരിച്ചു നടന്നാൽ ശരിയായി ധരിച്ചു നടക്കുന്നവർ പറയുന്നത് കേട്ട് തെറ്റായി ധരിച്ചതിന് ശരിയായി ധരിച്ച് നടക്കണം അല്ലെങ്കിൽ അത് നിങ്ങളുടെ പിൻതലമുറയെ ബാധിക്കും ആ തെറ്റ് കണ്ടണല്ലോ അവരും വളരുന്നത് സത്യം അന്വേഷിച്ച് നടന്ന് മനസ്സിലാക്കി എല്ലാം ഉപേക്ഷിച്ച വരാണ് ഋഷിവര്യന്മാർ ദുഃഖത്തെ അകറ്റണം എങ്കിൽ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവണം അല്ലാത്തവർക്ക് സ്വച്ഛന്ദം മരണംവരെ മാനസിക സുഖം കിട്ടില്ല എന്നാൽ എല്ലാം ഉപേക്ഷിച്ചവന് മരണം അത്യാനന്ദത്തിൻ്റെ പരമ കോടീരം ആകുന്നു
@@athirababu8983 നിങ്ങൾ നിങ്ങൾക്ക് മക്കൾ ഇല്ലെങ്കിൽ അടുത്തുതന്നെ വംശം മറ്റു പോകും അതായത് പിന്തുടർച്ച ഇല്ലാതെയായി പോകും മനസ്സിരുത്തി ആലോചിച്ച് നോക്കൂ ഈ ഒരു അവസ്ഥയാണ് എല്ലാ ചരാചരങ്ങളിലും ഉള്ളത് മനുഷ്യന് നല്ലത് വരുമ്പോൾ ദൈവവും നെഗറ്റീവ് വരുമ്പോൾ പിശാശ് ഇത് നമ്മൾ തന്നെ ഉണ്ടാക്കിയതാണ് പ്രകൃതിക്ക് ഇണങ്ങും വിധം നമ്മൾ ജീവിച്ചില്ലെങ്കിൽ പ്രകൃതി നമ്മളെ തന്നെ കൊല്ലും
എനിക്ക് കഴിഞ്ഞ വർഷം ഉണ്ടായ ഒരു അനുഭവം പറയാം, ഞാൻ സന്ധ്യ ക്ക് വീട്ടിലോട്ട് നടന്നു പോകുമ്പോൾ, ഏകദേശം 6.50pm ഇരുട്ട് ആയി തുടങ്ങുന്ന സമയം, കുറച്ചതികം മുൻപിലായി ഒരാൾ നടന്നു പോകുന്നു, ഭയങ്കര പൊക്കമുള്ള ഒരാൾ, ക്ലിയർ ആയി കണ്ടു, ഭയങ്കര പൊക്കം ഒരു പകുതി കൊന്നതെങ്ങിന്റെ പൊക്കം.... മതിലൊക്കെ കവച്ചു വച്ചു നടന്നു പോകുന്നു.... അന്ന് വൈകിട്ട് വീട്ടിൽ പറഞ്ഞപ്പോൾ മുതിർന്നവർ പറഞ്ഞു " മാടൻ " ആണ് എന്ന്....അത് അടിക്കും, അടിച്ചാൽ ചത്തു പോകുമെന്ന്..... But, സത്യമായും കണ്ടത് ആണ്..... പകൽ പോലെ കണ്ടതാ.......
അവതാരികക്ക് വിഷയത്തിൽ അത്യാവശ്യം താത്പര്യം ഉണ്ട്. അത് വളരെ നന്നായി
In all his interviews , he is not making clear statements. He is conscious of his reputation.He is always doubtful. But Alexander Jacob sir is clear and assertive in his statements.
Perspective ആണ്. നമുക്കു conclude ചെയ്യാൻ പറ്റാത്തത് ആണ് mind.
Anubavichavark ath ariyan pattum...
Anchor : ശെരിക്കും വെള്ളം ഉണ്ടോ സാർ
മാത്യു സർ : ഉറപ്പ് പറയാൻ പറ്റില്ല പക്ഷെ നമ്മൾ കുടിക്കുന്നത് യഥാർത്ഥത്തിൽ h20 ആണ്
anchor : അപ്പോൾ h20. വെള്ളം തന്നെയല്ലേ സാർ
സർ : ആവാം പക്ഷെ എനിക്ക് അത് ഉറപ്പ് പറയാൻ പറ്റില്ല
എങ്ങനെ ചോദിച്ചിട്ടും കാര്യമില്ലാ 😂
Huu huu haa haa .....hiihiii hoo hooo
നെഗറ്റീവ് എനർജിയും പോസീറ്റീവ് എനർജിയും ഒരാളുടെ മാനസികാവസ്ഥയും ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു.
George Mathew Sir,I am ur friend Nagarajan 's daughter Sowmiya,happy to see u again after long time.
Hello sowmiya, you're nagarajan's daughter right. How are you ?
@@Allen-lr2uvhi allen you are allen right ?how’s it goinn brudha🤟
പ്രേതം ഉണ്ടോ ഇല്ലയോ എന്ന് സംശയമാണ് ആർക്കും കൃത്യമായി പറയാൻ കഴിയുന്നില്ല പക്ഷെ gost hunter ഗൗരവ് തിവാരി യുടെ മരണം എങ്ങനെ സംഭവിച്ചു എന്ന് ആർക്കും മനസിലായിട്ടില്ല
ജോർജ്ജ് സാർ അവിടെയും ഇവിടെയും കൊള്ളിച്ചു പറയുന്നു എന്നല്ലാതെ വിശദികരണങ്ങൾക്ക് വേണ്ടത്ര പൂർണ്ണതയില്ല
@@WorldOfAmmukuttiAndKunjumaniyes paranjal vere kure ennam parayum vatt aanennu do better give not much explanations to people as such
Purely academical ആയിരിക്കും. പുള്ളിയുടെ അറിവ് വെച്ച് പറഞ്ഞാൽ കേൾക്കുന്ന ആളുകൾക്ക് ഒരു തേങ്ങയും മനസ്സിലാവുകയുമില്ല... ഇത് മനസിലാവാതെ കുറേ പേർ വേണ്ടാത്ത പണി ആരേലും കാണിക്കുകയും ചെയ്യും
പുള്ളിക്ക് അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ എങ്ങനെ പറയും..
God also sensed different energies and quired them
ജോർജ് സാറിന് ഉള്ള അറിവുകൾ, അനുഭവങ്ങൾ എല്ലാം അതേ രീതിയിൽ പറയാൻ കഴിയില്ല. പാരാസൈക്കോളജിയുടെ പരിധിക്കുള്ളിൽ നിൽക്കാൻ അദ്ദേഹം നിര്ബന്ധിതനാണ്. പ്രേതാനുഭവങ്ങൾ നിരന്തരമായിട്ടുള്ള ചിലരുമായി എനിക്ക് ബന്ധം ഉണ്ട്. 70 കളിൽ ചിലതൊക്കെ എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. അതിൽ തന്നെ രൂപം ഉള്ളതും ഇല്ലാത്തതും ഉണ്ട്. കുട്ടിക്കാലത്തും കുറെ അനുഭവങ്ങൾ ഉണ്ട്.
ഭൂതങ്ങളെ പുറത്താക്കുന്നതിൽ അല്ല നിങ്ങൾ സന്തോഷിക്കേണ്ടത് ജീവന്റെ പുസ്തകത്തിൽ പേര് എഴുതിയിരിക്കുന്നതിൽ അത്രേ സന്തോഷിക്കേണ്ടത് ✝️❣️
Ee vachanam ivide parayenda kaaryam enthaan?
Mathaparivarthakan😂
Onu poda athinte idel kode avante oru kona adi😂
Ee vachanam pinne manushyar marichu kazhiyumbozhaano paranju kodukkeandathu
Kashdam thanne 🤗🙆
താങ്കൾ പറഞ്ഞത് തെറ്റാണ് പ്രേതങ്ങൾ നമ്മളെ ഉപദ്രവിക്കുണ്ട് അവരുടെ വഴിയിൽ തടസ്സമായി നിൽക്കുന്നതാരെയാണെങ്കിലു അവർ ഒഴിവാക്കും അത് എങ്ങനെ കിട്ടുന്ന അടിയാണെന്ന് മനുഷ്യന് മനസ്സിലാകുന്നില്ല എന്ന് മാത്രം പല അപകട മരണങ്ങൾക്ക് കുടുംബത്തിലെ വഴക്കുകൾക്ക് രക്തച്ചൊരിച്ചിലുകൾക്ക് ഒക്കെ ഈ പ്രേതാത്മാക്കൾ കാരണമാകാറുണ്ട് ഉറങ്ങിക്കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ ഈ ആത്മാക്കൾ ഉപദ്രവിക്കാറുണ്ട് മനുഷ്യരോട് ഇവർക്ക് എപ്പോഴും വൈരാഗ്യബുദ്ധിയാണുള്ളത് ഒരു പാട് അനുഭവങ്ങൾ എനിക്ക് പറയാനുണ്ട് ശരിക്കും ഒരാളെ മരണത്തിലേയ്ക്ക് തള്ളിയിടാൻ വരെ ഇവർക്ക് കഴിയും
It is all in your head
Bhagikamayi seriyaan. Pashe naml emotionally valare weakan, anxiety ula alaan enkilokeye e low vibration orale inhibit cheyan patullu. Daily prarthikuna, temple/ churchil pokuna oraleyo familiyeyo inhibit cheyan patilla. Ningl paranja pole palareyum suicidlekvare taliyidan etin patarulath e alukal bhayankara emotionaly downai nikunakondaan. Naml epolun nalla strongane etin onm cheyanavilla. Tapovan Meditation nnoru youtube channelund. Onn kandunokku. Upakarapedum. Jai Maa Kaali❤️🙏🏾
Onnu podey
Ent😂😂😂
സങ്കല്പം... മനുഷ്യ മനസ്സുകൾ വ്യത്യസ്തമാണ്.. ചില മനസ്സുകൾ വളരെ sensitive ആയിരിക്കും
സകല ചരാചരങ്ങളും ബോധത്താൽ ബന്ധി തരാണ് ... ബന്ധുക്കളുമാണ്
ഉണ്ട് സത്യം ആണ് അനുഭവങ്ങൾ ഇപ്പോഴും ഉണ്ട് ബോഡി മാത്രം പോകുന്നുള്ളൂ അത്മവ് ഉണ്ട് ഞാൻ താമസം ഒള്ള വിട്ടിൽ അതിന്റ എല്ലാം ഉണ്ട് പാർത്ഥന ആണ് മാസ്റ്റ് ഇവിടെ ഒള്ള അത്മവ് ആയി ഇപ്പോൾ സെറ്റ് ആയി അല്ലാതെ വേറെ വഴി ഇല്ലാ
ആര് എന്ത് പറഞ്ഞാലും അനുഭവം ഇല്ലാത്ത ഒരാളോട് പ്രേതം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസം വരില്ല എല്ലാം ഒരു അനുഭവം ആണ് എന്തോ ഒരു കാര്യം ഉണ്ട് പക്ഷെ ഒരിക്കലും അത് ഒരു തോന്നൽ ആയിരുന്നില്ല സത്യം ഞാൻ കണ്ടു എന്നെ വിശ്വസിക്കാത്തവരും പിന്നീട് കണ്ടു അവരും പറഞ്ഞു അത് ഉള്ളത് ആണെന്ന് അനുഭവം ഗുരു
Correct.. Illenn parayunnavar orikkalum ath vishwasikkilla kanich kodukkanum pattillaa.. Marichittambo ariyatte🤣🤣
Video 👌🏻 nalla chodyangalum utharangalum 👍🏻
അവതാരികയുടെ ഉള്ളിലെ ഭയം അദ്ദേഹം കണ്ടു. അതുകൊണ്ട് അവളുടെ മനസ്സിനെ തളര്‍ത്താതെ sir maximum വെളുപ്പിച്ചു. അത്രേയുള്ളൂ.. ഇവളുടെ ഉള്ളില്‍ അതിയായ ഭയമുണ്ട്
അയ്യയ്യേ😅
അവതാരിക ഇപ്പോഴും പ്രേത കഥകളില് തന്നെ .......
പ്രെഗ്നന്റ് ടൈം ൽ മരണം സംഭവിച്ചാൽ ആ ആത്മാവിന് ശക്തി കൂടുതൽ ആണ് എന്ന് കേട്ടിട്ടുണ്ട്... ആ ആത്മാവിനെ ശാന്ത മാക്കി യില്ലേൽ പണി മേടിക്കും... പിന്നെ ജീവനോടെ ഉള്ള ധൈര്യം ഇല്ലാത്ത ചില ആത്മക്കൾ ഉണ്ട് അവർക്ക് ആണ് പെട്ടന്ന് ആക്റ്റീവ് ആകുന്നെ. ...😊😊😊എല്ലാം നമ്മുടെ മനസ് ആണ്...
ദൈവത്തെ നമ്മൾ കണ്ടിട്ടില്ല. പക്ഷെ നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ദൈവത്തിനോട് പ്രാർത്ഥിച്ചു നടക്കുമ്പോൾ ഉണ്ടന്ന് നമ്മൾ അങ്ങേയറ്റം വിശ്വസിക്കുന്നു. അങ്ങനെയുള്ളവർ പരമഭക്തർ.
അങ്ങനെയെങ്കിൽ നേരിട്ട് അനുഭവിക്കുന്നവർക്ക് ഓട്ടോമാറ്റിക്കായി പ്രേതം/ ആത്മാവ് ഉണ്ടന്ന് 100% വിശ്വസിക്കുന്നവർ ആ കാര്യങ്ങൾ പറയുമ്പോൾ അവർ മാനസിക രോഗികൾ.
ഇതിനെ എതിർക്കുന്നവരോ അതോ ഇതിൽ വിശ്വസിക്കുന്നവരോ സത്യം ആയിട്ടുള്ളത്.
സൂപ്പർ നാച്ചുറൽ എനർജി എല്ലാവർക്കും അനുഭവപ്പെടണമെന്നില്ല.
അനുഭവിച്ചവർ ഭാഗ്യവാൻമാർ
Eathirkkunnavark anubavam illathath kond aaavum... Anubavichavar parayunnath ivar vishwadikkathum illa appo vatt enn parayum.. Anubavichale ariyu...
ഇതൊക്കെ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പണ്ട് മുതൽ നമ്മൾ കേൾക്കുന്നത് കൊണ്ട് പ്രേതം എന്ന് പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ഭയം ഉണ്ടാകുന്നു.
എനിക്കും ഉണ്ട് ഒരനുഭവം :അതോടു കൂടി ഞാനും പ്രേതം, ആത്മാവ് ഉണ്ടന്ന് വിശ്വസിക്കുന്നു.
എന്റെ അച്ഛന്റെ അച്ഛൻ( വല്യച്ചൻ ) മരിച്ചിട്ട് രണ്ട് വർഷം ആയില്ല.എന്റെ ആദ്യത്തെ ഡെലിവറിക്ക് എന്റെ വീട്ടിൽ ഉള്ള സമയത്ത് ഞാനും കുഞ്ഞും കിടക്കുന്നു. എന്റെ അമ്മ അടുത്ത് വന്നു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഒരു സെക്കൻഡ് നേരത്തേക്ക് ഞാൻ ഉറങ്ങിപ്പോയി.
ആ സമയം വല്യച്ഛൻ വന്നു എന്റെ കുഞ്ഞിനെ എത്തി നോക്കി തിരികെ നടക്കുന്നു.പക്ഷെ തിരികെ നടക്കുന്നത് കാണുന്നതിൽ എന്റെ അമ്മയുടെ അച്ഛനെയാണ്.
അടുത്ത മാസം അമ്മയുടെ അച്ഛൻ കിണറ്റിൽ വീണ് മരിച്ചു.
പെട്ടന് ഞാൻ ഉണർന്നപ്പോൾ വല്ലാത്ത നെഞ്ചിടിപ്പായിരുന്നു.
അമ്മയുടെ അച്ഛനെ കണ്ട കാര്യം ഞാൻ പറഞ്ഞില്ല.
അമ്മയുടെ അച്ഛൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ആകെ ഷോക്കായി
ചില സ്വപ്‌നങ്ങൾ എനിക്ക് യാഥാർഥ്യം ആകാറുണ്ട്. ചില പൊസിഷനിൽ ഉള്ള എല്ലാവരുടെയും ഇരിപ്പ് സ്വപ്നം കാണും നല്ല ബോധത്തോടെ. പക്ഷെ കണ്ണ് തുറക്കുമ്പോൾ സഡൻ ആയിട്ട് മറക്കും. ഇതേ പൊസിഷനിൽ ഞാൻ കണ്ട സ്വപ്നത്തിലെ പോലെ ആൾക്കാർ ഇരിക്കുന്നത് സംഭവിക്കും അന്ന് ആ സ്വപ്നം ഓർമ്മ വരും 😔
എനിക്ക്.. വിജയ് മൂവിയിൽ വിജയ്ക്ക് സ്വപ്നത്തിൽ ഉണ്ടാകുന്നത് റിയാലിറ്റി ആകുന്ന പോലെ.. സംഭവിക്കാറുണ്ട്.. പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു കാര്യം എനിക്ക് ഉണ്ടായിട്ടുണ്ട്.. എന്റെ അച്ചച്ചന് എന്നെ ഭയങ്കര ഇഷ്ടായിരുന്നു എന്റെ 17 വയസിൽ മരിച്ചു പോയി അതും ഷുഗർ കൂടി കാലിന്റെ മുട്ട് വരെ മുറിച്ചു കളഞ്ഞ അവസ്ഥയിൽ അതിൽ പിന്നെ എവിടെ പോയാലും ഞാൻ താമസിക്കുന്നിടെത്തു ഒരു കാല് പാതിയിൽ ഉള്ള കാക്കയെ കാണാറുണ്ട്... ഞാൻ അപ്പോൾ അച്ചച്ചനെ ഓർക്കും 😢
Kakakku shudu ,oru chiraku,
പ്രേതങ്ങൾ ജില്ല വിട്ട് സഞ്ചരിക്കുമോ എന്നറിയില്ല ഓട്ടോറിക്ഷ ജില്ല വിട്ട് സഞ്ചരിക്കാൻ പെറ്റുമായിരുന്നില്ല ഇപ്പോൾ മന്ത്രി ഗണേഷ് കുമാർ അത് മാറ്റി ജില്ല വിട്ട് സഞ്ചാരിക്കാം എന്ന രീതികിലേക്കിയിട്ടുണ്ട്.
മാനസികാരോഗികൾക്കും കാണാൻകഴിയും.
യൂണിവേഴ്സിറ്റി ക്യാമ്പസ് നു അകത്തു ലയം എന്ന വീട് ഉണ്ട് . എന്റെ കുട്ടിക്കാലം മുതൽ തന്നെ അവിടെ പ്രേതം ഉണ്ടെന്നി കേട്ടാണ് ഞാൻ വളർന്നത്. അവിട റിസർച്ച് ചെയ്യാൻ താമസിച്ചത് ഇദ്ദേഹം ആണ് എന്നാണ് എന്റെ വിശ്വാസം.
Ath idehathinte sowntham veedanu.. Epozhum avide thanne ani thamasikunnath ideham
Ingeru Vanna divasam pretham irangi odi
Campus inte akath alla....technopark back gate inte avide aaanu
എന്റെ വീടിന്റെ അടുത്താണ് ഈ ലയം.. കുഞ്ഞിലേ ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്, ഒരുപാടു മരങ്ങളാൽ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട വീട്.. സാർ ഒറ്റയ്ക്കാണ് അവിടെ താമസിച്ചിരുന്നത്.. ഇന്നും അതുവഴി പോകുമ്പോൾ അറിയാതെ നോക്കിപ്പോകും... ആത്മകൾക്കു വേണ്ടി നിർമിച്ച വീടുപോലെ തോന്നും 😳
@@vimalgovind3632😂😂
മനുഷ്യൻ്റെ തലച്ചോർ ഉണ്ടാക്കുന്ന വിഭൂതികളാണ് പ്രേതവും ഭൂതവും വിവിധ മതങ്ങളുടെ ദൈവങ്ങളും
മനുഷ്യരുടെ തലച്ചോറിന്റെ ഗുണവും വിവേകബുദ്ധും, സിദ്ധിയുമാണ്.. ഇവ തിരിച്ചറിയാൻ സഹായിക്കുന്നത്.
ആ കഴിവ് തന്നെയാണ് മറ്റു ജീവി ഗണങ്ങളിൽ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
പ്രപഞ്ച രഹസ്യങ്ങളുടെ 5%പോലു൦ കണ്ടുപിടിക്കാ൯ ശാസ്ത്രത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല.ചത്തുപോയ ഒരു ഉറുമ്പിന് ജീവ൯ കൊടുക്കാ൯ പോലു൦ സാധിക്കാത്ത ശാസ്ത്രത്തിന് ,എങ്ങനെയാണ് മരണശേഷമുള്ള ജീവന്റെ നിലനിൽപ്പിനെക്കുറിച്ചു൦ അവസ്ഥാനന്തരത്തെ കുറിച്ചു൦ തെളിയിക്കാനാവുക?കണ്ണുകൊണ്ട് കാണുന്നതു മാത്രമേ മനുഷ്യ൯ വിശ്വസിക്കുകയുള്ളുവെങ്കിൽ,നഗ്ന നേത്രങ്ങൾ കൊണ്ട് കാണാ൯ പറ്റാത്ത ഒരുപാട് സ൦ഗതികൾ യാഥാ൪ത്ഥ്യമായിത്തന്നെ നമ്മുടെ കൺമുമ്പിലുണ്ട്.ഉദാ-വായു,വൈദ്യുതി,സൂക്ഷ്മ രോഗാണുക്കൾ.... മുതലായവ.അതീന്ദ്രീയമായിട്ടുള്ള ഒരു കാര്യ൦,ഒരാൾ മാത്രമെ കാണുന്നുള്ളുവെങ്കിൽ അത് അയാളുടെ തോന്നലാണെന്നോ അല്ലെങ്കിൽ മതിഭ്രമമാണെന്നോ ഒക്കെ പറയാ൦.എന്നാൽ,ഒന്നിൽ കൂടുതൽ ആൾക്കാ൪ക്ക് അത് അനുഭവത്തിൽ വന്നാൽ തലച്ചോറുണ്ടാക്കുന്ന തോന്നലുകളാണെന്ന് പറയാനൊക്കുമോ?
ഞാൻ താമസം ഒള്ള വീട്ടിലെ അമ്മ അവരെ മക്കൾ സ്വത്തിന് വേണ്ടി മക്കൾ കൊന്നു തലക് അടിച്ചു എന്നിട്ട് പറഞ്ഞു തല അടിച്ചു വീണു മരിച്ചു എന്ന് ഹോസ്പിറ്റലിൽ കിടന്നു മരിച്ചു ഇ വിട്ടിൽ ഒരുപാട് പേര് താമസം വന്നു പോയ് പക്ഷേ ഞാൻ എന്റെ ഫാമിലി ഫാസ്റ്റ് അവർക്ക് ഇഷ്ടം ആയില്ല ഒരുപാട് നോവിച്ചു പിന്നെ എനിക്ക് സമാധാനം തരില്ല പിന്നെ ഞാൻ അവരോട് സംസാരിച്ചു അപ്പോൾ പറഞ്ഞു എന്നെ മക്കൾ കൊന്നത് ആണ് പിന്നെ ഒരു പ്രശ്നം ഇല്ലാ അത് പറയാൻ വേണ്ടി മാത്രം ശല്യം ചെയ്തു ഇപ്പോൾ മുറ്റത്തു ഒരു രൂപം കാണും ആള് ഇ വിടിന്റെ ചുറ്റും നടക്കുന്നു ഇടക് പോർതൊട്ട് പോകും ഇപ്പോൾ സെറ്റ് ആണ് പക്ഷേ എന്തൊക്കെ ചെയ്താലും ഉയർച്ച ഇല്ലാ മറ്റൊരു വിട് കിട്ടും വരെ ഇവിടെ നിൽക്കണം
Nalla qstion gud ansr ❤❤.
ഇദ്ദേഹത്തെ കാണുമ്പഴേ എനിക്ക് പേടി ആണ് 😂
എനിക്ക് ഒരു അനുഭവം ഉണ്ട് അത് Sirനോടു ഒന്നു share ചെയ്താൽ കൊള്ളാം എന്നുണ്ട്
Thank you💚
സാർ പ്രേതത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ അതിനെ കാണാൻ ഇറങ്ങി പുറപ്പെടുന്നത്
Super interwie
Shupra intrvie😂
Please read An Autography of Yogi.....when paramhansa yoganda visited his guru Swami Yugteshwar Giri He was in deep sleep..but the young yogananda is noticed that his Guru is not breathing....he brought one small miror placed before his nose...
മാങ്ങാ തൊലി 😊😊
Krishnamoorthiye pole und.
പാവം കാക്ക 😂
We have to believe his each and every words because in every religious scripts we can see about different energies spirits demonic attacks etc.. And gods queried many unclean spirits
7:00 that's why our ancestors say... Do not use anything which someone else have used. They say that a part of their deeds (consequences) whether good or bad;one may never know, comes to us.
നിങ്ങൾ എങ്ങനെ ഒക്കെ ചോദിച്ചാലും പ്രേതം ഉണ്ടെന്ന് പുള്ളി സമ്മതിക്കില്ല. കാരണം പുള്ളിയുടെ ലൈഫിൽ പുള്ളി അത് എക്സ്പീരിയൻസ് ചെയ്തിട്ടില്ല
അപ്പോൾ പ്രേതം ഉണ്ടോ?
പ്രേതം എവിടയാണ് താമസിക്കുന്നത്?
എത്ര വലിയ സൈക്കോളജിസ്റ് അയാൾ പോലും ഒരു സൈകിക് നേച്ചർ ഇല്ലെങ്കിൽ ഇത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റില്ല.
പ്രേതം അല്ല പിശാച് ലൂസിഫർ, അവനും അവന്റ കൂടെ സ്വാർഗത്തിൽ നിന്ന് തലപ്പെട്ട് പോയ ദൂദന്മാരും.. അവർ ആണ് ഈ ലോകത്തിൽ എല്ലാ പാപ പ്രവർത്തികളും മനുഷ്യരെ കൊണ്ട് ചെയ്ക്കുന്നത്, അല്മഹത്യ, കൊലപാതകം, നിരാശ, ഇതിന്റെ എല്ലാം പുറകിൽ പിശാച് ആണ്. ഇനി ഒരു പ്രദാന ഒരു കാര്യം പറയാം പിശാചിൻ നമ്മൾ അനുവാദം കൊടുക്കാതെ നമ്മുടെ ജീവിതത്തിൽ പ്രവൃത്തിക്കാൻ കഴിയില്ല...
Cheythittund, pulli interview il paranjittund, njan 1st കണ്ട അങ്ങേരുടെ വീഡിയോ atharunnu
പ്രേതം ഉണ്ട് എന്ന് പറഞാൽ അലക്സാണ്ടർ ജേക്കബിൻ്റെ ഗതി ആകും .കാക്ക കൊത്തി പരിക്കുന്നത് പോലെ ഇങ്ങേരെ ആക്ഷേപിക്കുവാൻ തുടങ്ങും അതു മനസ്സിലാക്കിമീണ്ടാതെ ഇരിക്കുന്നു.പിന്നെ ആരെയും ഭയപ്പെടുത്തുവാൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല
Jamia Millia Islamia
university , New Delhi
Parapsychology കഥകൾ, അനുഭവങ്ങൾ ആർക്കെങ്കിലും?
ഒരേ സമയം തേങ്ങ എന്നും പിന്നെ മാങ്ങാ എന്നും പറയുന്നു ഇദ്ദേഹം
Para psychology bro korachu vivaram kaanik
Resonance refers to the phenomenon where a system oscillates at a greater amplitude when subjected to a frequency that matches its natural frequency.
Aroke enthoke paranjalum njn samadhikilla, njn kanditundu oru aathmavine, sathyam
ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്.3,4 ബോഡി എടുക്കാൻ പോയ സമയം വണ്ടി off ആയി,5 years ആയി ഞാൻ ആംബുലൻസ് ഡ്രൈവർ ആണ്
അതുകൊണ്ട്? 😂
@@thestubbornbull
Athu kondu eppol
Vere vandi oodikkunnu
Nb thamasha aane
@@thestubbornbullഅതുകൊണ്ട് ഒന്നും ഇല്ലേ😂
ബാറ്ററി മാറ്റി ഇട്
ഇതിനെക്കാൾ ശക്തനായ പ്രപഞ്ചം ഭരിക്കുന്ന ദൈവം ഹൃദയത്തിൽ ഉള്ളപ്പോൾ മറ്റൊരു ചിന്തയുടെയും ആവശ്യമില്ല
😅
@@ajayrajan6661 അജയന്റെ വിശ്വാസം സാത്താൻ ആയിരിക്കുമല്ലേ 🤣
അവസാനം കാക്കയുടെ കാര്യം പറഞ്ഞപ്പോൾ, ഇവൾ ഒന്ന് പേടിച്ചെന്ന് തോന്നുന്നു
Ningal onnu pedichu aa vibration aanu avalil pediyayi thonniyathu…
@@renmxi9003 🤔
Pavam kakka 😅
എൻ്റെ ജീവിതത്തിൽ ഞാൻ നേരിട്ട് അനുഭവിച്ച ഒരു കാര്യം പറയാം. ഒരു ദിവസം രാത്രി ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ക്ഷേത്രത്തിൻ്റെ ആലിൻ്റെ മുന്നിൽ ഓട്ടോറിക്ഷ ഓഫായി പോയി. ഞങ്ങൾ വെളിയിലിറങ്ങി ഡ്രൈവർ ഔട്ടോയുടെ പിൻവശം തുറന്ന് എന്തോ ചെയ്യുന്നതിനിടയിൽ ഓട്ടോ തനിയെ സ്റ്റാർട്ടായി മുന്നോട്ട് ഓടിപ്പോയി. പിന്നാലെ ഞങ്ങളും ഓടി. അല്പം ദൂരെ പോയി ഓട്ടോ തനിയെ മറിഞ്ഞുവീണു. താക്കോൽ എവിടെയോ തെറിച്ച് പോയി. സുഹൃത്തുക്കളെ വിളിച്ച് മറ്റൊരു വാഹനത്തിലാണ് ഞങ്ങൾ മടങ്ങിയത്
ഉവ്വ..ഭയങ്കരം തന്നെ..
Kallan
ജോർജ് മാത്യു സാറിന് സത്യത്തിൽ മാനസീക രോഗിയാണ്.
@@SmilingHockey-ej2dythuff
അതിനിപ്പോ എന്താ...
Absence of positive energy is negative.
അപ്പാപ്പാ... കേന ഉപനിഷത്ത് എന്ന ഒരു സംഗതി ഉണ്ട്. പഠിച്ചാൽ ഒത്തിരി അറിവ് കിട്ടും. ഇപ്പൊ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നൊക്കെ സ്വയം മനസ്സിലാക്കി സംസാരിൽകാൻ സാധിക്കും. Science നെ മാത്രം പൂർണമായി ആശ്രയിച്ചു സംസാരിക്കരുത്. Science ന് പരിമിതികൾ ഉണ്ടെന്ന് എങ്കിലും അറിയാമായിരിക്കും എന്നു കരുതട്ടെ
തള്ള്, ആഞ്ഞ് തള്ള്😂
@@q-mansion145😂😂😂😂😂😂
Science ഇനി എന്തോരം പുരോഗമിക്കണം താങ്കൾക്കു തൃപ്തി ആവാൻ
He knows everything he just make fool us
Sir chodikuna reeti anusarich utharam kodukunathbvideo okke kandathil vech enikk anganeyann tonunath
തിരുവനന്തപുരം സൈഡ് ആണോ കൂടുതൽ ഹൈമവതി കുളം, സുമതി വളവ്, ബോണക്കാട് ബംഗ്ലാവ് അങ്ങനെ ഒരുപാട് എണ്ണം. 😢
Parapsychology ഇത്രയും വിഡ്ഢിത്തം ഉണ്ടെന്ന് ഇപ്പോൾ മനസിലായി... Eg:
സുമതി വളവ് നെ കുറിച്ച് ഇദ്ദേഹം പറഞ്ഞത്... ആൾക്കാരുടെ imagination energy ആയി... അങ്ങനെ അവിടെ ഒരു ശക്തി ഉണ്ടായി... Light ആണയുന്നു... വണ്ടി നിന്നു പോവുന്നു...😂
പ്രേതം ഉണ്ടെന്ന് സമ്മതിക്കാൻ എല്ലാവർക്കും മടിയാണ്.. ഇപ്പോഴത്തെ സയൻസ് വച്ച് പറ്റില്ല.. എന്നാൽ അതിനു research ചെയുവാനും ഒരുത്തനും മെനക്കെടാനും കഴിയില്ല... ചുമ്മാ ഇരുന്നു ഊളത്തരം പറയുക😂
ഇദ്ദേഹത്തെ ഒരു പ്രേതവും ഉപദ്രവിച്ചിട്ടില്ല പോലും....
പ്രേതം വിചാരിച്ച് കാണ ണം..
Y waste time on this ഉള😂
Main thing if any one want to see the presence of any spirit or energy must study to call them and talking methods. ...
Sir is actually a yogi....
So i think the energy ngane conceive cheyunnu athinnanusarich erikum
ഒരു വസ്തു നമ്മൾ കാണുന്നത് പ്രകാശം അതിൽ പതിച് നമ്മുടെ കണ്ണിൽ റീഫ്ലക്ട് ചെയ്യുമ്പോൾ അല്ലേ.. അപ്പോ ശരീരം ഇല്ലാത്ത സുമതിയുടെ രൂപം എങ്ങനെ ആണ് കാണാൻ കഴിയുക 😊
ഒറ്റ explaibation മാത്രം.. schizophrenic ആയിട്ടുള്ള ആൾക്കാർ എങ്ങനെയാണ് ഇല്ലാത്ത രൂപങ്ങൾ hallucinate ചെയ്യുന്നത്..അത് തന്നെ കാര്യം..
സ്വപ്നത്തിൽ കാണുന്നില്ലല്ലോ.. അതു ഇല്ല്യൂഷൻ ആണ്.. അഥവാ തോന്നൽ.. യാഥാർഥ്യം ആണെങ്കിൽ സ്വപ്നം കഴിഞ്ഞാലും അതു അവിടെ കാണേണ്ടത് അല്ലേ @Pappu-101
@@VINSPPKLഅതെ.. അത് തന്നെ ആണ് കാര്യം.. ദുർബല മനസ് ഉള്ള ചിലർക്കു ഉണ്ടാകുന്ന തോന്നൽ ആണ് ഇതെല്ലാം.. പക്ഷെ അതു അറിയാവുന്ന ചിലർ അങ്ങനെ ഉള്ള അവസ്ഥകളെ ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കുന്നു
@@saina4607 തെറ്റായ ധാരണയാണ് കേട്ടോ പറയാൻ കാരണം ഞാനും എന്റെ ചേട്ടനും ഒരുപോലെ ആണ് ആ രൂപത്തിനെ കണ്ടത് നോക്കി നിൽക്കെ തന്നെ ആ രൂപം പുകയായി മറഞ്ഞു പോയി.... തോന്നൽ മാത്രമായിരുന്നെങ്കിൽ രണ്ടു പേരും ഒരേ പോലെ കാണുമോ? അതു മാത്രമല്ല ഒരുപാടു സന്തോഷത്തോടെ കളിച്ചു ചിരിച്ചു വരുമ്പോൾ ആണ് കണ്ടത്.... അപ്പോൾ മനസ്സിന്റെ പേടിയാണ് എന്നും പറയാൻ പറ്റില്ല... അനുഭവം വരുമ്പോൾ മാത്രമേ നമ്മൾ പഠിക്കു.... 👍
പിന്നെ കണ്ണടച്ച് ഉറങ്ങുന്ന നമ്മൾ സ്വപ്നം എങ്ങനെയാണു കാണുന്നത്??? പ്രകാശം കണ്ണിൽ പതിച്ചിട്ടാണോ...? ചുരുക്കം പറഞ്ഞാൽ ഇ ഭൂമിയിൽ നമ്മൾക്കറിവില്ലാത്ത ഒരുപാടു നിഗൂഢതകൾ ഉണ്ട്
കുറച്ചു കൂടി നല്ല അവതാരികയെ വേണമായിരുന്നു.പ്രത്യേകിച് ഇദ്ദേഹത്തെ പോലെയുള്ളവരെ അഭിമുഖം ചെയ്യുമ്പോൾ.
ജോർജ് സാറേ, ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കാതെ.. Straight ആയിട്ട് പറ. ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല that's all.
ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് വരുത്തി തീർക്കണം. എന്നാൽ ഉണ്ട് എന്ന് തറിപ്പിച്ച് പറഞ്ഞാൽ ശാസ്ത്രീയ തെളിവുകൾ നിരത്തേണ്ടിയും വരും അവിടെ ഇതെല്ലാം പൊളിയുകയും ചെയ്യും.ഇല്ല എന്ന് അങ്ങ് സമ്മതിച്ചാൽ കഞ്ഞി കുടിയും മുട്ടും അതാണ് ഇതിൻ്റെ ഒരു പൊരുൾ........
7:10 ഭാവി ഇട്ടമ്മയുടെ കത്തി ആ കൊലപാതഗതിയുടെ കയ്യിൽ എത്തിയപ്പോൾ ആ വീട്ടമ്മയുടെ നല്ല സ്വഭാവം ആ കൊലപാതകി പകർന്ന് കൊലപാതകി നല്ലതാവാൻ നല്ല ഒരു മനുഷ്യനാകാനും സാധ്യതയില്ല?
Bro sir oru example matram aanu paranjathu athil positive aayiruna aaalude kayil innu kathi negative aayaa alude kayil ethipettathu positive negative attract cheyyunathu pole nere marichu positive aayitulla aalude kayil aanu kittithengil onnum prethiphalikilla
അങ്ങിനെ ചോദിക്കല്ലേ 😂
ജോ൪ജ്ജ്സാറിന്,പ്രേത൦ ഉണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സ൦ശയവുമില്ല!എന്നാൽ,തുറന്നു പറഞ്ഞാൽ ശ്രോതാക്കളുടെ പ്രതികരണ൦ എന്തായിരിക്കുമെന്നറിയാതെ ഭയന്നാണ് അങ്ങു൦ ഇങ്ങു൦ തൊടാതെയു൦ പകുതി വിഴുങ്ങിയു൦ വിഴുങ്ങാതെയുമൊക്കെ ഉരുണ്ട് കളിക്കുന്നത്!
Dr ശെരിക്കുംപറയുന്നു. ശെരിയായി മനസ്സിലാക്കൂ.
What about Gaurav Tiwari.....
ഞാൻ ഒരു 17 വർഷം മുമ്പ് ഈ സാറിനെ കണ്ടു. അന്നത്തെ പോലെ തന്നെ ഇന്നും ഇരിക്കുന്നു.
Ee sarine kandaale oru prethalookundu.eniku pedithonnum
അദ്ദേഹം പറയുന്ന Energy=matter=vibration , theoretical physics ൽ പറയുന്ന string theory ആണെന്ന് ഞാൻ കരുതുന്നു.
Can you elaborate
@@Howisthatany
The theory that postulates energy, matter, and vibrations of particles being fundamentally interconnected is rooted in the principles of quantum mechanics and string theory.
Quantum Mechanics: In quantum mechanics, the energy and matter relationship is described by the famous equation
" E = mc^2 "
from Einstein's theory of relativity, which shows that energy and mass (matter) are interchangeable. Additionally, particles can exhibit both wave-like and particle-like properties, meaning that vibrations and oscillations at the quantum level can correspond to the energy states of particles.
String Theory: String theory goes further to postulate that the fundamental constituents of the universe are not point-like particles but rather tiny, vibrating strings. The different modes of vibration of these strings correspond to different particles, meaning that both matter and energy can be seen as manifestations of these underlying vibrations.
Both theories contribute to the understanding that energy, matter, and vibrations are deeply interconnected aspects of the fundamental fabric of the universe.
യേശു ക്രിസ്തു ജീവന്റെയും മരണത്തിന്റെയും നാഥൻ! മരണത്തെ തോൽപ്പിച്ചു ഉയിർത്ത അവനിൽ വിശ്വസിക്കുന്നവർ മരണശേഷം അവനിടോത് സ്വർഗത്തിൽ നിത്യ മായി വാഴും! എന്നാൽ മനസാന്ദരപ്പെടാതെ ആർക്കും ദൈവ രാജ്യത്തിനു അവകാശി യാകാൻ കഴിയില്ല! ഹല്ലേലുയ! ഹല്ലേലുയ!
Amen👍❤️
ഉയർന്നു വന്നിട്ട് ഒന്നും ചെയ്തിട്ടില്ല.. ശരീരം ആയി ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല... അതുകൊണ്ട് ആ കഥ അങ്ങനെ ആയിരിക്കില്ല 🙏🙏ഇന്നുവരെ എല്ലാവരും ശരീരം ഉപേക്ഷിച്ചു മാത്രമേ പോയിട്ടുള്ളൂ അങ്ങനെ മാത്രമേ പോകാൻ കഴിയൂ. 🙏🙏
എന്താണ് മാനസാന്തരം?
പ്രാകൃത കാലത്തെ അറിവു൦ ബുദ്ധിയു൦ ഉപയോഗിച്ച്,അന്നത്തെ കാലത്തെ അന്ധവിശ്വാസങ്ങളെ മുതലെടുത്തുകൊണ്ട് എഴുതിവെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ ആധുനിക ലോകത്തിന് ഉൾക്കൊള്ളാ൯ സാധിക്കാത്തതുകൊണ്ടാണ് പാശ്ചാത്യരായ കൃസ്ത്യാനികൾ മറ്റ് രാജ്യങ്ങളിലെ ഇതരമതത്തിൽപ്പെട്ടവരുടെ ആശ്രമങ്ങൾ കയറിയിറങ്ങുന്നത്.കുരിശിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടഞ്ഞുകൊണ്ട് കേണപേക്ഷിച്ചിട്ട് പോലു൦ ഒരു ക൪ത്താവു൦ അദ്ദേഹത്തെ രക്ഷിക്കാനായി അവിടെയെത്തിയില്ലെന്നുള്ളതാണ് സത്യ൦.സ്വന്ത൦ ജീവ൯ പോലു൦ രക്ഷിക്കാ൯ സാധിക്കാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ രക്ഷിക്കാനാവുക എന്നത് ഒരു ചോദ്യച്ചിഹ്ന൦ തന്നെയാണ്.
ഞാൻ ഒരു പ്രേതത്തെ പോലും ഇതുവരെ കണ്ടിട്ടില്ല, ഒന്നിനെയെങ്കിലും കാണാൻ വേണ്ടി ഞാൻ കുറെ നാള് മുമ്പ് വരെ വീടിൻ്റെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ഒരു വീട്ടിൽ രാത്രി ആ വിടിൻ്റെ കാർപോർച്ചിൻ്റെ മൂലയിൽ പോയി രാത്രി വെളുക്കും വരെ ഇരുന്നിട്ടുണ്ട് അതും 10;12 പ്രാവശ്യം .എല്ലാ പ്രവശ്യവും ഞാൻ അവിടെ ഇരിക്കുമ്പോൾ 2 കറുത്ത പട്ടികൾ ഞാൻ ഇരിക്കുന്ന പോർച്ചിൻ്റെ opposit ഉള്ള റോഡിലൂടെ പോകുന്നതല്ലാതെ ഒരു കോപ്പും ഞാൻ അവിടെ കണ്ടിട്ടില്ല, അന്ന് മുതൽ എനിക്ക് മനസ്സിലായി പ്രേതം ഒരുകെട്ടുകഥയാണെന്ന്
ഇദ്ദേഹം ആണ് psycic ഒരാൾ പ്രേതം ഉണ്ടെന്നു മനസിലാകുന്ന incidents മൊത്തം ഉള്ളതാണ് എന്ന് ഇദ്ദേഹം സമ്മതിക്കുന്നു but പ്രേതം ഉണ്ടോന്നു ചോദിച്ചാൽ ഇല്ലെന്നും പറയുന്നു
There are different categories in spirits we can feel and affects its dippend upon our attachments and thought about spirits if we approach them as a friend or help giver they will be good or if we abuse them or any rong thought about them they will be harmful
Iyaale kollam alille
All scientists are like the scientist( Srinivasan)in guru film. They are trying to understand the mystery with their limited knowledge and equipments
Ente scooter ella divasavum start aavila. Enda epo chya? Scooternte ullilano pretham?
Than onnu workshopil kanichu nokk battery problem akum
@@sibissibis8379 ano work shopl kanicha maruvo?? Sir paranja kanakku battery maarikalayam enna! Thank you sir. !
പ്രേതം , എസൊർസിസം മൈൻഡ് കണ്ട്രോൾ ഒക്കെ ആണല്ലോ മൊത്തം , എന്റെ യൂട്യൂബിന് പ്രാന്തായതോ അതോ എല്ലാര്ക്കും ഇങ്ങനെ ആണോ ? 😯🙄👹
Same broh 😂.
Same❤
Same 🙄🙄
Anikum😢
എന്താണൊ കാണുന്നത് അതാവും കൂടുതൽ റെക്കമൻഡേഷനിൽ വരുന്നത് , ആർക്കായാലും അങ്ങനാണ്, അതുകൊണ്ട് എന്റെ ചാനലുകൂടി കാണൂ😂😂
Insta il kand vannavar undo?
Jeevanullavar preethamaayi varaarund
Orikalum marichavar thirichu varilla aa athmaavu daivathinulla thaanu pinne nalla shakthi undl kettadum undavum adu amanushyam adine ella veda grandathilum parayunnundu. Ethine thadayuvan prarthanaye vazhi ullu, sandya, mahribinu vaadil adachu vekkanam ennu pandullavar parayum visha jandukalum pinne theeya shakthikalum veetil keraadirikaananu adu parayunnathu ade samayam adiravile ampalathile bajana, vaangu vilikumbol vaadil thurakanam pinne kidakkan paadilla appol nalla shakthi varum kaala kaalam nadakunnathu marakumbol pala anubavangalum neridendi varum
മുപ്പര് പറഞ്ഞ വൈബ്രേഷൻ, സാദാരണ കാരൻ പറഞ്ഞ പ്രേതം.
hey anchor ningal single ano u look very beautiful
പ്രഭാകരാ ... 😅
ക്ഷമ വേണം, സമയമെടുക്കും.!!
ithu pullide arivukal 👍 pakshee anganalla
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജോത്സ്യന്മാർ പറയ്യുന്നു. സത്യമാണോ?
Thangalude naalu athanu
മരണ ശേഷം എന്ത് സംഭവിക്കുന്നു എന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്,
Enth parayunnu
@@jasmineozeela5 ഈ ഭൂമിയിലെ ജീവിതം വരാൻ പോകുന്ന ഒരു നിത്യ ജീവിതത്തിന്റെ നിഴൽ മാത്രമാണ്,മരണ ശേഷം സൃഷ്ടാവായ ദൈവത്തിന്റെ അടുക്കൽ എല്ലാവരും നിൽക്കേണ്ടി വരും. ഏക സത്യ നിത്യ ദൈവമായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം മാനവ രക്ഷക്കായിട്ട് ആകുന്നു. പാപം ചെയ്ത് ദൈവത്തിൽ നിന്നകന്ന് പോയ മനുഷ്യരെ നിത്യ ശിക്ഷയിൽ നിന്ന് നിത്യ ജീവനിലേയ്ക്ക് ഉയർത്തി.ഇത് വിശ്വസിക്കുന്ന ഏവനും മരണ ശേഷം നിത്യകാലം ക്രിസ്തുവിനോടൊത്തു ജീവിക്കാം.വിശ്വസിക്കാത്തവന് നിത്യ കാലം നരകം. ഒരിക്കൽ മരണവും അനന്തരം ന്യായവിധിയും ദൈവം സകല മനുഷ്യർക്കും ഒരുക്കിവച്ചിരിക്കുന്നു.
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നു. ശരീരം മണ്ണിലേക്ക് ചേരുന്നു. ജീവിച്ചിരിക്കുമ്പോൾ പാപങ്ങൾ ഏറ്റു പറയുന്നത് വഴി ആത്മാവിന് നിത്യ ജീവിതം അല്ലെങ്കിൽ നിത്യ നരകം വിധിക്കപ്പെടുന്നു
മൈറു പറയുന്നുണ്ട്... പോയി ബൈബിൾ വായിച്ച് വാ സൂസൻ ജോസഫ് ചേട്ടാ ചേച്ചി... ശുദ്ധീകരണ സ്ഥലം ഉണ്ടോ ഇല്ലയോ എന്ന് പോലും തീരുമാനം ആയിട്ടില്ല ...
But eshu pravajakane daivamakiyille..athil poyi😅
Clarity ഒന്നിലും ഇല്ല...
😂😂😂ഒന്നും ഇല്ലേ ഇല്ല ഉണ്ടോ ഉണ്ട്.. എന്തുവാണ് ബായി... ഏതെങ്കിലും ഒന്ന് പറഞ്ഞു നിക്ക്
❤
They wouldn’t go beyond that panchayat,not district,rule
ഞാൻ മസ്കറ്റ് ഹോട്ടൽ അടുത്തുള്ള ഇന്ത്യൻ എയർ ലൈൻസ് ഓഫീസിൽ ജോലി ചെയ്യുമ്പോൾ പല പ്രാവശ്യം സാറിനെ കണ്ടിട്ടുണ്ടു കയറി പരിചയപ്പെടാൻ ധൈര്യം ഇല്ലായിരുന്നു
Ernakulathe aa needs etha
Kindly note that all are connected through the vibration
In the universe created by atoms
Still we are studying about the atoms, the last study of atoms is called < string theory>
The universe vibrating himself or Moving
Also there is no way to end the energy
The energy converting to other stage of energy (same like Rain , fire, etc…)
So there is a negative pole in universe (multiverse)
Negative & positive
North & south
Happy & Sad
If we are happy in this same time our opposite side of our copy this
time sad
If we are dead in this world our exact copy will effected happy or sad (negative or positive)
The vibrations travelling in a straight line and -
The dead person memories transferring (negative or positive) to other person or things when the vibration meeting or hitting in a point
when the vibration travelling opposite direction (other universe to current other universe
The week vibration frequency takeover the memory or data
Then law of attraction is true
iyale kandal thanne pdiyakullo
Nammal swapanathil nammal evideokke sancherikkunnuvo athupole annu nammude marena sheshavum nammukku swapanathil nammal swayam ellam kanunnunnu nammal mattullavere kanunilla mattullavare kurichu chinthikkunnumilla nammal parannu nadakkunnu okk
Karnore,kandal,athmavu,pole,
Sir objects നു മെമ്മറി വെറും hypothesis and never proved. അല്ലെ.
മെമ്മറിയിക്ക് ന്യൂറോസയൻസ് പ്രകാരം nerve cells വേണം. ഒരു കത്തിക്ക് അതില്ലല്ലോ പിന്നെ എവിടെ vibration?
Sir, Ella vasthukkalum nirmikkappettirikkunnathu sooshmakanangalaya attom kondanu. Ella attathinteyum ullile nucleusil grahangal nakshatrangale chuttunnathu pole karangikondirikkunnu ennanu paryappedunnathu. Athengane sadhyamakum.?
Nucleus നെ electrons ചുറ്റുകയാണ് ചെയ്യുന്നത്...അങ്ങനെ ആണ് Chemistry and Physics Atom ത്തിനെ define ചെയ്യുന്നത്...And nucleus is made up of Nucleons
സാർ മനുഷ്യർക്ക് മാത്ര മാണോ പ്രേതങ്ങൾ ഉള്ളത് മീനുകൾ തുടങ്ങി കുരങ്ങുകൾ വരെയുള്ളവർക്ക് പ്രേതങ്ങൾ ഉണ്ടോ ശരിക്കും പ്രേതങ്ങൾ എന്നു പറയുന്നത് ഒരു മനുഷ്യൻറെ പിന്തുടർച്ച അവകാശികളായ മക്കൾ തന്നെയല്ലേ അങ്ങനെയെങ്കിൽ പ്രേതങ്ങളെ ഉള്ളൂ ദൈവങ്ങളില്ല മരണം എന്നുള്ളത് ബോഡിയുടെ കോശങ്ങളുടെ ചലനമില്ലാത്ത അവസ്ഥയാണ് എന്നാൽ ചലനം ഉള്ള ഒരു കോശം മക്കളായി അവിടെയില്ലേ അങ്ങനെയെങ്കിൽ മനുഷ്യൻ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല എല്ലാം ഒരു തോന്നലുകൾ മാത്രമാണ് നമ്മൾക്ക് എങ്ങനെയാണ് തോന്നുന്നത് അങ്ങനെ തന്നെ ഉണ്ടാകും എന്നാൽ അതിനെ വിശദമായി പഠിച്ചു കഴിഞ്ഞാൽ സംശയ ദൂരീകരണം വരുന്നതായിരിക്കും പ്രപഞ്ചത്തിൽ സത്യത്തെ അറിയുക എന്നുള്ളതാണ് പ്രാധാന്യം തെറ്റായി ധരിച്ചു നടന്നാൽ ശരിയായി ധരിച്ചു നടക്കുന്നവർ പറയുന്നത് കേട്ട് തെറ്റായി ധരിച്ചതിന് ശരിയായി ധരിച്ച് നടക്കണം അല്ലെങ്കിൽ അത് നിങ്ങളുടെ പിൻതലമുറയെ ബാധിക്കും ആ തെറ്റ് കണ്ടണല്ലോ അവരും വളരുന്നത് സത്യം അന്വേഷിച്ച് നടന്ന് മനസ്സിലാക്കി എല്ലാം ഉപേക്ഷിച്ച വരാണ് ഋഷിവര്യന്മാർ ദുഃഖത്തെ അകറ്റണം എങ്കിൽ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാവണം അല്ലാത്തവർക്ക് സ്വച്ഛന്ദം മരണംവരെ മാനസിക സുഖം കിട്ടില്ല എന്നാൽ എല്ലാം ഉപേക്ഷിച്ചവന് മരണം അത്യാനന്ദത്തിൻ്റെ പരമ കോടീരം ആകുന്നു
വിളച്ചിലെടുക്കരുത് 😜..
താങ്കൾക് മക്കൾ ഇല്ലെങ്കിൽ..
ഈശ്വരാ ഇത് മോഹനൻ വൈദ്യൻ അല്ലേ 😌😌
@@athirababu8983 നിങ്ങൾ നിങ്ങൾക്ക് മക്കൾ ഇല്ലെങ്കിൽ അടുത്തുതന്നെ വംശം മറ്റു പോകും അതായത് പിന്തുടർച്ച ഇല്ലാതെയായി പോകും മനസ്സിരുത്തി ആലോചിച്ച് നോക്കൂ ഈ ഒരു അവസ്ഥയാണ് എല്ലാ ചരാചരങ്ങളിലും ഉള്ളത് മനുഷ്യന് നല്ലത് വരുമ്പോൾ ദൈവവും നെഗറ്റീവ് വരുമ്പോൾ പിശാശ് ഇത് നമ്മൾ തന്നെ ഉണ്ടാക്കിയതാണ് പ്രകൃതിക്ക് ഇണങ്ങും വിധം നമ്മൾ ജീവിച്ചില്ലെങ്കിൽ പ്രകൃതി നമ്മളെ തന്നെ കൊല്ലും
ഞാൻ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിൽ പുറകിലൂടെ വന്ന് അവതരികയെ ഒന്ന് പേടിപ്പിച്ചിരുന്നു 🤔
CROW sitting in day or night?
Negetive energy എന്ന് നിങ്ങൾ പറയുന്നു, എന്തുകൊണ്ട് പണ്ടുള്ളവർ ഈ negetive energy യെ പ്രേതം എന്ന് പറഞ്ഞു എന്നത് നിങ്ങൾക് അംഗീകരിക്കാൻ കഴിയുന്നില്ല???
പ്രായം ഉള്ളോണ്ട് ഒന്നും പറയുന്നില്ല..😂 ഒരാൾ imagine ചെയ്യുന്നത് മറ്റേ ആൾ കാണുമെന്ന്..
എനിക്ക് കഴിഞ്ഞ വർഷം ഉണ്ടായ ഒരു അനുഭവം പറയാം,
ഞാൻ സന്ധ്യ ക്ക് വീട്ടിലോട്ട് നടന്നു പോകുമ്പോൾ, ഏകദേശം 6.50pm ഇരുട്ട് ആയി തുടങ്ങുന്ന സമയം, കുറച്ചതികം മുൻപിലായി ഒരാൾ നടന്നു പോകുന്നു, ഭയങ്കര പൊക്കമുള്ള ഒരാൾ, ക്ലിയർ ആയി കണ്ടു, ഭയങ്കര പൊക്കം ഒരു പകുതി കൊന്നതെങ്ങിന്റെ പൊക്കം.... മതിലൊക്കെ കവച്ചു വച്ചു നടന്നു പോകുന്നു.... അന്ന് വൈകിട്ട് വീട്ടിൽ പറഞ്ഞപ്പോൾ മുതിർന്നവർ പറഞ്ഞു " മാടൻ " ആണ് എന്ന്....അത് അടിക്കും, അടിച്ചാൽ ചത്തു പോകുമെന്ന്.....
But, സത്യമായും കണ്ടത് ആണ്..... പകൽ പോലെ കണ്ടതാ.......
Don't purchase used vehicles
അങ്ങനെയെങ്കിൽ gost videos othiriper ചെയ്യുന്നുണ്ട്.ഇതൊന്നും സത്യമല്ലേ
Shilpa your questions is seriously genuine and common mans questions keep it up dear❤
പ്രപഞ്ചശക്തി എന്നെ കൊണ്ട് ലോകം ഭരിപ്പിക്കും. എന്ന ശക്തമായ ഒരു ഇന്റുഷൻ എനിക്ക് ഒരു വർഷം മുൻപ് ഉണ്ടായി. ഇത് സത്യമായി ഭവിക്കുമോ?
പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം 😍