Это видео недоступно.
Сожалеем об этом.

ഇഷ്ട ദൈവത്തെ മുന്നിൽ പ്രത്യക്ഷപ്പെടുത്തിയവരുടെ അനുഭവം, Parapsychologist പറയുന്നു | PARAPSYCHOLOGY-04

Поделиться
HTML-код
  • Опубликовано: 8 янв 2024
  • ഇഷ്ട ദൈവത്തെ മുന്നിൽ പ്രത്യക്ഷപ്പെടുത്തിയവരുടെ അനുഭവം, Parapsychologist വെളിപ്പെടുത്തുന്നു | PARAPSYCHOLOGY-04 | N18V
    Dr. V. George Mathew. Ph.D.
    Retd. HOD of Department of Psychology
    Kariavattom Campus
    University of Kerala.
    #parapsychologie #drgeorgemathew #digitaloriginals #mentalhealth #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 98

  • @anilachari1
    @anilachari1 5 месяцев назад +14

    ഇദ്ദേഹത്തെ ഇപ്പോൾ എനിക്കു ഇഷ്ടമായി.
    ശാസ്ത്രമെന്നാൽ ദൈവമില്ല എന്ന് വിളിച്ചു പറയലാണെന്ന്
    പല മൂഡ ൻ മാരും ധരിച്ചിരിക്കുന്നത്
    നമുക്കറിയാത്ത palacthum ഈ പ്രപപഞ്ചതിലുണ്ട് എന്ന് അദ്ദേഹവും അടിവരയിടുന്നു.
    എന്റെ വിശ്വാസവും അങ്ങിനെ തന്നെ

  • @sureshomachappuzha2036
    @sureshomachappuzha2036 3 месяца назад +6

    പ്രപഞ്ചബോധവും ആത്മ ബോധവും സമന്വയമാവുന്ന അവസ്ഥയാണ് തത്ത്വമസി 🙏

  • @akhil.mkurup
    @akhil.mkurup 7 месяцев назад +29

    എത്രമാത്രം ലോജിക് ആയ നിരീക്ഷണം. ദേവത അനുഭവം, ജബം spirituality,conciousness,എന്നിവയുടെ psychology യുടെ പുറകെ ആയിരുന്നു ഇപ്പൊ ഞാനും. അത്രമാത്രം ഉപകരിച്ച നിരീക്ഷണം

    • @pi9356
      @pi9356 7 месяцев назад +1

      Guru undo chetta

    • @us3443
      @us3443 7 месяцев назад

      Power of mind creates problems but could also solutions.its how you use it.

    • @ramachandran5854
      @ramachandran5854 7 месяцев назад

      ​@@pi9356പരമശിവനെ ഗുരുവായി സങ്കൽപിക്കാം.

    • @akhil.mkurup
      @akhil.mkurup 7 месяцев назад

      @@us3443. Yes. But it's not easy.

    • @anilachari1
      @anilachari1 5 месяцев назад

      താങ്കൾ ഇപ്പോൾ എന്തിനെ യാണ് സ്വീകരിച്ചത്.
      താങ്കൾക്കു മുകളിൽ.
      മറ്റൊരു വ്യക്തിയിൽ.
      അടിമ പെട്ട മനസ്സിനെയോ.
      അതോ താങ്കൾ തന്നെ യാണ്
      മനസ്സെന്ന മായ ക്കു മുകളിലുള്ള
      ബ്രഹ്മ മെന്നോ.
      ജപവും. സാധനയും ഉപേക്ഷിച്ചോ അറിയാൻ ആഗ്രഹിക്കുന്നു

  • @ramachandran5854
    @ramachandran5854 7 месяцев назад +9

    ഇദ്ദേഹത്തെ വിശ്വസിക്കണ്ടവർക്ക് വിശ്വസിക്കാം. വേണ്ടെങ്കിൽ വേണ്ട.. ഇതിലെ കമന്റുകൾ കണ്ടിട്ടാണ് ഇങ്ങനെ എഴുതിയത്🙏.

    • @anilachari1
      @anilachari1 5 месяцев назад

      അദ്ദേഹത്തെ വിശ്വസിക്കേണ്ട
      താങ്കളെ താങ്കൾ വിശ്വസികുകയും. സ്നേഹികുകയും
      ചെയ്താൽ
      മതി .
      Every think ok

  • @jishnuskrishnan1152
    @jishnuskrishnan1152 7 месяцев назад +18

    "priest സിനിമയുടെ ഡയറക്ടർ ജൊഫിൻ.T. ചക്കോ ആ സിനിമയുടെ അഡ്വൈസിനയായി ജോർജ് സാറിനെ അനവധി തവണ കണ്ട കാര്യം പറഞ്ഞിട്ടുണ്ട്😊😊😊😊😊

  • @gokulammedia6594
    @gokulammedia6594 7 месяцев назад +13

    പ്രേതാത്മാവ് ഉള്ളതാണ്. മണിച്ചിത്രത്താഴ് സിനിമയിലുള്ള നാഗവല്ലിയുടെ അതേ സംസാരവും പ്രവർത്തിയും ഉള്ള BA പഠിക്കുന്ന പെൺകുട്ടിയെ സൈക്കോളജിസ്റ്റിന്റെ ചികിത്സ ചെയ്ത് മാറ്റം കാണാഞ്ഞ് ജ്യോത്സ്യന്റെ ടു ത്ത് പ്രശ്ന ചിന്ത ചെയ്ത് പ്രേതാത്മാവാണെന്ന് മനസ്സിലായി - അവർ എന്റെടുത്ത് വന്ന് ഞാൻ ഗണപതി ഹോമം ഭഗവതി സേവ ചെയ്ത് പ്രേതാത്മാവിനെ ആൾരൂപത്തിലാവാഹിച്ച് കൊടുത്തു അവർ ആൾരൂപ ത്തെ തിരുനെല്ലിയിൽ സങ്കല്പിച്ചു - ഇപ്പോൾ 4 വർഷമായി ആ കുട്ടിക്ക് ഇപ്പോൾ യാതൊരു പ്രശ്നവുമില്ല. പണ്ട് ഋഷിമാർ അതീന്ദ്രിയജ്ഞാനത്തിലൂടെ കണ്ടുപിടിച്ചത് ആധുനിക മനശാസ്ത്രം അതൊക്കെ പൂർണ്ണമായി കണ്ടുപിടിക്കണമെങ്കിൽ ഇനിയും സമയമെടുക്കും.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 7 месяцев назад +4

      എന്തൊക്യാ എഴുതി കൂട്ടുന്നേ

    • @thomaspj1247
      @thomaspj1247 7 месяцев назад +7

      ആൾക്കാരെ പറ്റിച്ചു ജീവിക്കാതെ വല്ല കൂലി പണിയെടുത്ത് ജീവിച്ചു കൂടെ.

    • @anilachari1
      @anilachari1 5 месяцев назад +1

      അതാണ്.
      ഒരേ വിഷയം.
      Palaperil... ആയുർ വേദം യൂനാനിയെന്ന് പറഞ്ഞു ചിലർ അടിച്ചു മാറ്റിയപോലെ.
      ഇദ്ദേഹം അറിവുള്ളയാളാണ്

    • @hunder979
      @hunder979 5 месяцев назад +1

      😅😅😅

  • @akhilsunny2927
    @akhilsunny2927 7 месяцев назад +6

    He is great person... But ella interviews lm idheham tharunna marupadikal complete alla ennoru thonnal defenetly he knows more....

  • @joyjoseph435
    @joyjoseph435 7 месяцев назад +4

    ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് (ശെരിയിലേക്ക്) മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
    പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
    മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
    മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
    പരിശ്രമിക്ക എന്നതാണ്.🤔
    ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും

  • @santhammaprakash169
    @santhammaprakash169 7 месяцев назад +9

    Love & Respect for You Sir.

  • @sharonkalarikkal4322
    @sharonkalarikkal4322 6 месяцев назад

    Anchor asked thought-provoking questions. Keep up the good work!

  • @sadhashiv7101
    @sadhashiv7101 7 месяцев назад +2

    Very much interested ❤💐

  • @zammysara8434
    @zammysara8434 6 месяцев назад +2

    Read read read
    .....before denying something...be a seeker....u will find the answer....

  • @sankarannarayanan3239
    @sankarannarayanan3239 22 дня назад

    Professor speaks about time-slip .But where do the past memories remain. What is the field that retains it. Does it dissolve over time. In what sense are collection of thoughts different from a person. Could anyone clarify.

  • @ByjusGaming4K
    @ByjusGaming4K 6 месяцев назад

    Anchor asked excellent questions 👍

  • @saritha5759
    @saritha5759 7 месяцев назад +1

    Great🎉

  • @antonyjoy9299
    @antonyjoy9299 6 месяцев назад +1

    Topic started here: 6:18

  • @sreedevip4022
    @sreedevip4022 7 месяцев назад +5

    ഇദ്ദേഹം ഡോക്ടർ. ജോർജ്ജ്. പാരാസൈക്കോളജിസ്റ്റ്.

  • @relaxingwatermindmusic5954
    @relaxingwatermindmusic5954 5 месяцев назад +1

    Sir Study and think with independent brain not as psychiatrist. The universe is created by our thoughts. You study upanishads and think freely you will understand the truth

  • @hariammashari6121
    @hariammashari6121 5 месяцев назад

    Note it sanu

  • @AquaTube
    @AquaTube 7 месяцев назад +1

    Constitutionof India, Article 51 A [h] : It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. 🙏🙏🙏

  • @cold_skull666
    @cold_skull666 6 месяцев назад +1

    വിഷയത്തേപ്പറ്റി അൽപ്പമെങ്കിലും ധാരണയുള്ളവരെ വേണം ചോദ്യകർത്താവ് ആക്കാൻ. ഈ പുള്ളിക്കാരി ചോദിക്കുന്നതിലും നല്ല ചോദ്യങ്ങൾ 8 വയസ്സുള്ള ഒരു കുട്ടി ചോദിക്കും.

  • @Kalki_India
    @Kalki_India 6 месяцев назад +2

    ഒറ്റ വഴിയേ ഉള്ളു ക്രിയാ യോഗ, എവെരിതിങ് പോസ്സിബിൾ

  • @hurryshorts
    @hurryshorts 7 месяцев назад +2

    Religious fanatics cannot unshackle themselves from the stories they started believing from young. Comments here reveals that. Religion = Politics

  • @Darkk380
    @Darkk380 5 месяцев назад

  • @ratnavallyck7661
    @ratnavallyck7661 7 месяцев назад +4

    സാറേ ഒരു സംശയം ... വിശ്വാസമുള്ള ദൈവം മാത്രമേ പ്രത്യക്ഷപ്പെടു എന്നത് തെറ്റാണ്. അല്ലാത്ത ദൈവം പ്രത്യക്ഷപ്പെട്ടവരെ എനിക്കറിയാം ... അങ്ങിനെ കണ്ടവരുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്. അപ്പോൾ സാറ് പറഞ്ഞ വിശ്വാസമുള്ള ദൈവമേ പ്രത്യക്ഷപ്പെടു എന്ന് പറഞ്ഞത് തെറ്റല്ലേ?

    • @thomaspj1247
      @thomaspj1247 7 месяцев назад +3

      വ്യക്തമായി തെളിവുകളോടെ പറയ്.

  • @greenpeppermalayalam
    @greenpeppermalayalam 7 месяцев назад

    👍

  • @Naturelover-bg8hx
    @Naturelover-bg8hx 6 месяцев назад

    ❤❤

  • @user-ov6db4ls8e
    @user-ov6db4ls8e 7 месяцев назад

    Athe.

  • @humanbeing-0
    @humanbeing-0 7 месяцев назад

    Kallam

  • @LE-GUND
    @LE-GUND 7 месяцев назад +1

    Yes GURO

  • @aromalsidharth9212
    @aromalsidharth9212 6 месяцев назад

    💎

  • @veekay2254
    @veekay2254 7 месяцев назад

    Sri ജോർജ്ജ് മാത്യു ആര്യയെ ഇന്റർവ്യൂ ചെയ്‌താൽ, അത് കൂടുതൽ ഉപയോഗപ്രദമാകുമായിരുന്നു, കാരണം ആര്യയ്ക്ക് ഈ മേഖലകളെക്കുറിച്ച് മികച്ച ഉൾക്കാഴ്ച ഉണ്ടെന്ന് തോന്നുന്നു

  • @zammysara8434
    @zammysara8434 6 месяцев назад

    6:23

  • @rajeshbabu7492
    @rajeshbabu7492 7 месяцев назад +2

    ആരാണ് ഇദ്ദേഹം??

    • @josnajoseph1000
      @josnajoseph1000 7 месяцев назад +3

      Dr. V Matthew psychologist anu

    • @vj2590
      @vj2590 7 месяцев назад +3

      Prof. George Mathew sir, RTD. Psychology Professor, Karyavattom University Trivandrum. Now parapsychologists.

  • @maheshkumarkumar4154
    @maheshkumarkumar4154 7 месяцев назад

    Newton kondavetti

  • @muralip7706
    @muralip7706 6 месяцев назад +1

    ഇയാൾ ഏതു വഞ്ചിയിലാണ് കാലിട്ടിരിക്കുന്നയ്. വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ. ഇയാളുടെ പ്രഭാഷണങ്ങൾ കേട്ടു കഴിഞ്ഞു നമ്മൾ ഒരു conclusion നിലും എത്തില്ല വെറുതെ ബ്ലാ ബ്ലാ

    • @anilachari1
      @anilachari1 5 месяцев назад +1

      താൻ ശെരിയെന്നു മനസ്സിൽ ഇതുവരെ ധരിച്ച കാര്യം ങ്ങൾ അദ്ദേഹം പറയുമെന്ന് താങ്കൾ കരുതി.
      അങ്ങിനെ താങ്കൾക്കു പ്രതീക്ഷിച്ചതു കിട്ടാതെ vannppol
      അതുകൊണ്ട് അദ്ദേഹം പറഞ്ഞത് ബള. ബള ആണെന്ന്
      നിങ്ങൾ ക്കു തോന്നുന്നു.
      ശരിയല്ലേ
      മുൻവിധി ഉപേക്ഷിച്ചു ഏതു subjectine യും sameepikuka😮
      ഞാനും ഒരു പാര സിക്കോളജിക്സ്റ്റ് aanu😅😅

  • @bobscottagevattavada2840
    @bobscottagevattavada2840 6 месяцев назад +1

    വിദ്യാഭ്യാസ മാത്രം ഉണ്ടായിട്ട് കാര്യമില്ല വിവരം കൂടി വേണമെന്ന് തെളിയിക്കുന്ന വീഡിയോ 🤭🤭🤭

  • @KusumamPM-ip7wb
    @KusumamPM-ip7wb 7 месяцев назад +2

    തനി തെറ്റ്‌. കാരണം സത്യദൈവമേ വെളിപ്പെടൂ എന്ന് വിളിച്ചപ്പോൾ ഹിന്ദു പിള്ളേർക്കും മുസ്ലിം പിള്ളേർക്കും വന്നത് ക്രൂശിതനായ യേശു ക്രിസ്തു. ആരും എതിർക്കാത്തപ്പോൾ നിങ്ങൾ തന്നെ ശരി. ചുമ്മാ സമയം കളയാതെ. ദൈവത്തെ അനുഭവിച്ചവർ വീഴില്ല

  • @vineethut
    @vineethut 7 месяцев назад +3

    ദയവു ചെയ്ത് pseudoscience and superstitions പ്രചരിപ്പിക്കുന്ന ഈ പരിപാടി നിർത്തലാക്കുക. ഇത്തരം പരിപാടികൾ സമൂഹത്തിൽ അന്ധവിശ്വാസം മൂലം ഉണ്ടാകുന്ന വിപത്തുകൾ കൂട്ടുകയെ ഉള്ളൂ!!

  • @Keralaforum
    @Keralaforum 7 месяцев назад +15

    വെറും ലാത്തി. 1980 കളിൽ ഇത്തരം കഴിവുകൾ 50% എങ്കിലും കാണിക്കാൻ അന്നത്തെ Rationalist & Para-psychologist ആയിരുന്ന ഡോ: ഏബ്രഹാം കോവൂർ വെല്ലുവിളിച്ചിട്ടുള്ളതാണു. ഒരാളും മുന്നോട്ട് വന്നില്ല. ഇവിടെ “ഇഷ്ടദൈവം” എന്ന ഉപയോഗം തന്നെ തെറ്റാനു. ദൈവം - super power- ഉണ്ടെങ്കിൽ അത് ഒന്നു മാത്രമാണു. അല്ലാതെ നമ്മൾ മതപ്രകാരം വീടുകളിലും മിത്തോളോജി (ബൈബിൾ ഉൾപ്പെടെ) ആരാധിക്കുന്ന മൂർത്തികൾ അല്ല. അന്ധവിശ്വ്വാസങ്ങൾ Science ഉപയോഗിച്ച് ന്യായീകരിക്കുന്നതും വിശദീകരിക്കുന്നതും ഇന്ന് വളരെ പോപ്പുലർ ആണു - പൈസ ഉണ്ടാക്കാൻ ഇതിനേക്കാൾ നല്ല മാർഗ്ഗമില്ല.

    • @Hitman-055
      @Hitman-055 7 месяцев назад +3

      പുനർജന്മം പ്രവചിച്ച സത്യസായി ബാവയുടെ പൊടിപോലും കണ്ടിട്ടില്ല ! 2024 ആയിട്ടും തള്ളിന് ഒരു കുറവുമില്ല😂😂😂

    • @Keralaforum
      @Keralaforum 7 месяцев назад

      @@Hitman-055 Yes. Sai Baba was one of the biggest frauds of India. And many of our educated people including President Kalam were his followers. I have seen the idiot in Madras in a meeting attended by the Governor of the State!

    • @Hitman-055
      @Hitman-055 7 месяцев назад

      @@aiswaryam717 ഏതു വേദത്തിലാണ് ഹിന്ദു ദൈവം പരബ്രമ് o മാത്രമെന്ന് പറയുന്നത് ഏത് പുസ്തകമാണ് ? എത്രാമത്തെ പേജ്?

    • @Kapila999
      @Kapila999 7 месяцев назад

      ​@@Hitman-055 ഹിന്ദു മതം പുസ്തകത്തിന്റെ പേജിന്റെ എണ്ണവും തൂക്കവും നോക്കണ്ട ആവശ്യമില്ല അതു നോക്കി മലർർന്നു കിടന്നു തുപ്പി സ്വയം. നാറുന്ന വൈദേശിക വിശ്വാസങ്ങൾ ഉണ്ട് അവരോടു ചോദിച്ചു നോക്ക് 😅

    • @hurryshorts
      @hurryshorts 7 месяцев назад +4

      Appo hoorikalum madhyapuzhayum undaville. Njan kanda swapnangal ellam waste 😅. Thanks for info

  • @binoynavya2995
    @binoynavya2995 7 месяцев назад

    Dream😂

  • @greenwoodeastland5457
    @greenwoodeastland5457 7 месяцев назад +1

    Psychology യുടെ പേര് കൂടെ കളയല്ലേ അപ്പൂപ്പാ🤧

    • @clastinesebastian8196
      @clastinesebastian8196 7 месяцев назад +8

      'Psychology de പേര് കളയുന്ന
      E അപ്പൂപ്പൻ ' ആരാണെന്നു കൂടി താങ്കൾ മനസ്സിലാകുന്നത് നല്ലതായിരികും.

    • @AquaTube
      @AquaTube 7 месяцев назад

      ​@@clastinesebastian8196arayalaum apoopan psychology Peru kalayuka thanneyanu cheyunnathu.

  • @akhilrajt
    @akhilrajt 7 месяцев назад +1

    bullshit

  • @feastoftaste3668
    @feastoftaste3668 7 месяцев назад +6

    പുള്ളി ഒരു andhaviswaasiyanu

    • @santhammaprakash169
      @santhammaprakash169 7 месяцев назад +12

      Andhaviswasi alla. Swayam viswasichu, nalla swabhavam,
      buddhi ithokke undenkil ellaam sadhikkum. Avanavan thanne aanu Daivam.

    • @sinojdamodharan5723
      @sinojdamodharan5723 7 месяцев назад

      💯💯💯💯💯

    • @antonyar5048
      @antonyar5048 7 месяцев назад

      Aadyam Parasychology science enthanennu manasilakk.

  • @humanbeing-0
    @humanbeing-0 7 месяцев назад

    നുണ

  • @freez300
    @freez300 7 месяцев назад +1

    Pranthan psycho sirrr😂😂😂