പ്രിയ സുഹൃത്തുക്കളേ എന്നെ പോലെ ഇ പഠന ശാഖയെകുറിച്ചും, മറ്റു പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവരും, ജസ്റ്റ് കേൾക്കാൻ ആഗ്രഹുമുള്ളവർക്കും വേണ്ടിയാണു ഇ സീരീസ് ഞാൻ ഇഷ്ടത്തോടെ തുടങ്ങിയത്, ഒന്നും അറിയാൻ ശ്രെമിക്കാതെ എതിർക്കുന്നതോ നിഷേദിക്കുന്നതോ നല്ലതല്ലല്ലോ. എനിക്കറിയാവുന്ന മേഖല ആയിരുന്നേൽ ഞാൻ ചോദ്യങ്ങൾ ചോദിക്കില്ലേ? ഒന്ന് കേട്ട് വെച്ചോ എതിർക്കാൻ എങ്കിലും, ഒരു നഷ്ടവും ഇല്ല....ഇതിലൊന്നും നമ്മൾ മജോറിറ്റിക് ഒരു ലോജിക്കും കണ്ടെത്താൻ പറ്റില്ല,....ഇദ്ദേഹം ഒരു ന്യുനപക്ഷത്തിൻ്റെ ചിന്തകളിൽ പഠനം നടത്തുന്ന ആളാണ്, അദ്ദേഹം ഒരു അവകാശ വാദവും ഉന്നയിക്കുന്നില്ല, എപ്പിസോഡുകൾ അവസാനിക്കുന്നതിൻ്റ് പിറ്റേന്നു ഞാൻ എൻ്റെ പഠനം പറയാം....എന്നിട് എന്നെ ജഡ്ജ് ചെയുന്നതാവും ഉത്തമം ...
Good initiative Jb. Video full kandu. I don't think he's a fraud. Just a guy trying to do his research in a controversial field. He himself seems to be in a quest to find answers, and unfortunately he doesn't have any with him right now. Pulli parayunna poltergeist and ghosts okke nammude human consciousness'nte imagination and extension maathram aavam. Ariyilla. On a side note, all those who are mocking this guy for his remarks about quantum entanglement, i suggest you guys to go through the Orch OR theory by Roger Penrose (British Mathematician, Physicist, Nobel Prize winner, one of the brightest minds to ever exist and still with us). Dr Penrose'nte interviews, talks related to quantum mechanics, entanglement, and consciousness okke onnu full kettu nokk, the theory and hypothesis. Of course it has not been agreed upon yet by the entire scientific community, but it is a "possibility" to look into. And Sir Penrose is definitely not an idiot. Ghosts, Poltergeists ennonum njan vishwasikkunilla. But human consciousness, athil iniyum orupaadu kaaryangal namukk manasillaakanum ariyaanum ind. Athine different perspectives'l nokkunath kondu thettu onum illa. Unlike religious fanatics, we are not here to mock and fight about things, but to discuss and think. 😊
എത്ര ആളുകളിലേക്കാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്ന നിങ്ങളുടെ ഡയലോഗ് ഓർമ വരുന്നു. ഇങ്ങനെയാണെങ്കിൽ കരീം ഉസ്താദ് തന്റെ മാന്ത്രിക കഴിവിനെ വിശദീകരിക്കാൻ വരുമെന്ന് വരെ പേടിക്കണം. ജനാതിപത്യം അല്ലേ..
Appreciating Mr. Jaiby for engaging with a diverse range of topics across various branches of science and introducing these Professionals. 👏 💐 🥳 🎊 👏 Kudos
Ente ullile orupaadu chothiyathinulla utharangal aarunnu ee video IL.. like parapsychology sharikkum enthanum pinne athine relate cheythu varunnakarigal Ellam.. also Manichithrathazh movies okke aayi connect cheythu chothichathu valare nannai.. because normal people like us kurachude relate cheyan patti.. Sir parayunnathu kelkkumbo ullil thonniya Ella doubts athupole thane aanu avatharaka chothikkunnathum.. Ellam oru clarity tharunnu.. oru request undu.. it's a two way conversation video so randuperdem face reveal cheythal video kurachudi lively aayi feel cheythene ennu oru suggestion.. kooduthal kandondu irikan thonnum.. altogether Good video for better Knowledge.. thank you for this.. please do more on this.. can't wait to see it's next part..
Enikk yojipp illa itaram pseudoscientific claims il.. Still, ee oru initiative nu ente support undavum Jaiby chetta. Pala field il ulla alukaleyum ulpeduthi ithupole series format il cheyunnat nannairikkum, ranging from politics, arts & other fields to scientific fields. Clutch pidikkum💖🤘
Quantum entanglement is because of the bell hypothesis and it is happening due to the 2 half Quantum state and QT state that the no -e's in a sub energy state has all equal Quantum State.
Quantum entanglement um so called paranormal activities um ayi entelum relation ullatayitt oru peer reviewed research papers um science il illa actually. As Carl Sagan put it, 'extraordinary claims require extraordinary evidence'.
What happened to you JBI Cheatta🙄❤️, engane oru video ee channelil ninnum orikkalum pratheekshichilla, eppolum quality content matram upload cheyyunna oru channelil ninnum ee pseudoscience.... Vendarnnu.🙂
I agree with many of your political views and your efforts towards social good. However, I'm a bit surprised and concerned about the video you shared on parapsychology and ESP. I'm approaching this from a rational perspective. For instance, I saw Dr. George Mathew discussing the Ouija board with Anu Joseph. In my view, this kind of content undermines rational thinking among young people, and I completely disagree with it. The "Lucy Malayalam" channel provides debunks and provided explanation regarding the video. I'm open to reconsidering my stance. However, I encourage you to also review these explanations, as I believe this video inadvertently promotes pseudoscience.
I did not take him seriously till he talked about quantum entanglement theory. So he reads science. He has a point there. But the identical twin example is just an analogy, i think😅 So let's be open to what he has to say and accept what we think makes sense to us
Parapsychology is filled with baseless claims that need serious scrutiny, not celebration. Hoping JB exposes this guy's pseudoscientific assertions instead of giving him a free pass!
bro - നമസ്ക്കാരം - ഞാൻ അങ്ങയുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഈയിടെയായി അങ്ങ് ഇസ്ലാമോഫോബിയ പരത്തുന്ന വീഡിയോസ് ആണ് ചെയ്തു കാണുന്നത് അതെന്നിൽ ഞെട്ടലുണ്ടാക്കി (തുടരും )@@jbitv
നമ്മുടെ നാട്ടിൽ ശംഗ പരിവാര പാച്ചി സ്റ്റുകളു കടന്നുകയറ്റം നമുക്ക് തടയണം അങ്ങും സുനിതേച്ചിയുമാണ് മതേതര ഖേരളത്തിൻ്റെ പ്രതീക്ഷ ദേവദാസ്) അങ്ങയുടെ മാരകമായ വീഡിയോസ് കണ്ട് ശംഗികൾ ഞെട്ടിയിരിക്കുകയാണ് ( തുടരും)
@@antonyar5048എന്താണ് പഠിക്കുന്നത് എന്ന് കൂടെ പറയണം. കേരള യൂണിവേഴ്സിറ്റിയുടെ ഒരു HOD ആവാൻ ശാസ്ത്രബോധം വേണ്ട എന്നതിന്റെ തെളിവാണ് ഈ വ്യക്തി. ഈ ചാനലിലെ 2.5 ലക്ഷം സബ്സ്ക്രൈബ്ഴ്സിലെ ഭൂരിപക്ഷവും ഈ ചാനൽ സയന്റിഫിക് ഇൻഫർമേഷൻ ലഭിക്കും എന്ന വിശ്വാസത്തിൽ ആണ് നില്കുന്നത്. അവരെ ചതിക്കരുത്. നോക്കൂ എത്ര ദിവസം ആണ് ഈ വ്യക്തിക്ക് നൽകിയിരിക്കുന്നത്? ഈ വിഷയത്തെ ആദികരികമായി അറിയുന്ന എനിക്ക് പ്രതിഷേധം ഉണ്ട്. ആരോട് പറയാൻ, ആര് കേൾക്കാൻ!!!
7.26 hidden powers 😅😅 ingeru parayunnathu utter nonsense aan .. enthu hidden powers aan ollathu ? Kai kondu oru cup edukkathe brain kondu chinthichu oru cup edukkan pattum athanu "para" psychology 😅😅😂 enthu ooolatharam enne parayanullu .. ithu unscientific maathram alla common sense polum illallo . Jaibi cheiyunnathu time waste aan ningalude subscribers ithreyum common sense illatha aalkaar aayittano kaanunne?
പ്രിയ സുഹൃത്തുക്കളേ എന്നെ പോലെ ഇ പഠന ശാഖയെകുറിച്ചും, മറ്റു പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്തവരും, ജസ്റ്റ് കേൾക്കാൻ ആഗ്രഹുമുള്ളവർക്കും വേണ്ടിയാണു ഇ സീരീസ് ഞാൻ ഇഷ്ടത്തോടെ തുടങ്ങിയത്, ഒന്നും അറിയാൻ ശ്രെമിക്കാതെ എതിർക്കുന്നതോ നിഷേദിക്കുന്നതോ നല്ലതല്ലല്ലോ. എനിക്കറിയാവുന്ന മേഖല ആയിരുന്നേൽ ഞാൻ ചോദ്യങ്ങൾ ചോദിക്കില്ലേ? ഒന്ന് കേട്ട് വെച്ചോ എതിർക്കാൻ എങ്കിലും, ഒരു നഷ്ടവും ഇല്ല....ഇതിലൊന്നും നമ്മൾ മജോറിറ്റിക് ഒരു ലോജിക്കും കണ്ടെത്താൻ പറ്റില്ല,....ഇദ്ദേഹം ഒരു ന്യുനപക്ഷത്തിൻ്റെ ചിന്തകളിൽ പഠനം നടത്തുന്ന ആളാണ്, അദ്ദേഹം ഒരു അവകാശ വാദവും ഉന്നയിക്കുന്നില്ല, എപ്പിസോഡുകൾ അവസാനിക്കുന്നതിൻ്റ് പിറ്റേന്നു ഞാൻ എൻ്റെ പഠനം പറയാം....എന്നിട് എന്നെ ജഡ്ജ് ചെയുന്നതാവും ഉത്തമം ...
Good initiative Jb. Video full kandu. I don't think he's a fraud. Just a guy trying to do his research in a controversial field. He himself seems to be in a quest to find answers, and unfortunately he doesn't have any with him right now. Pulli parayunna poltergeist and ghosts okke nammude human consciousness'nte imagination and extension maathram aavam. Ariyilla.
On a side note, all those who are mocking this guy for his remarks about quantum entanglement, i suggest you guys to go through the Orch OR theory by Roger Penrose (British Mathematician, Physicist, Nobel Prize winner, one of the brightest minds to ever exist and still with us). Dr Penrose'nte interviews, talks related to quantum mechanics, entanglement, and consciousness okke onnu full kettu nokk, the theory and hypothesis. Of course it has not been agreed upon yet by the entire scientific community, but it is a "possibility" to look into. And Sir Penrose is definitely not an idiot.
Ghosts, Poltergeists ennonum njan vishwasikkunilla. But human consciousness, athil iniyum orupaadu kaaryangal namukk manasillaakanum ariyaanum ind. Athine different perspectives'l nokkunath kondu thettu onum illa. Unlike religious fanatics, we are not here to mock and fight about things, but to discuss and think. 😊
I got lots of INSIGHTS after watching his interviews
ശോ... എന്തൊരു ജനാധിപത്യബോധമാണ് ഈ മഹാന്..
എത്ര ആളുകളിലേക്കാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്ന നിങ്ങളുടെ ഡയലോഗ് ഓർമ വരുന്നു. ഇങ്ങനെയാണെങ്കിൽ കരീം ഉസ്താദ് തന്റെ മാന്ത്രിക കഴിവിനെ വിശദീകരിക്കാൻ വരുമെന്ന് വരെ പേടിക്കണം. ജനാതിപത്യം അല്ലേ..
@@anas01111 കരിം ഉസ്താദ് ഒക്കെ വരുന്നുണ്ട് വരുന്ന എപിസോഡിൽ ആണ്
😮Wow.. So interesting.. waiting next episode.. can't hold my curiosity.. and excellent questions.. keep going.. 😊
Appreciating Mr. Jaiby for engaging with a diverse range of topics across various branches of science and introducing these Professionals. 👏 💐 🥳 🎊 👏 Kudos
Enthu science aan ingeru paranjathu onnu parayamo?
15 വർഷമായി ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുന്നിണ്ട്.എനിക് ദൈവത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല.
👏 @jbitv please do more content like this...
😍can't wait to see... Nyc content
Coming soon
bro- അങ് ദയവായി ഇസ്ലാമോ ഫോബിയ പരത്തുന്ന വീഡിയോസ് ചെയ്യരുത് കാരണം അങ്ങയുടെ വീഡിയോ മൂലം ഇസ്ലാമിനോട് വെറുപ്പ് തോന്നിയതായി പലരും അഭിപ്രായപ്പെടുന്നു - പ്ലീസ് അപേക്ഷയാണ് ഏകോദര ഷാഗോദര്യം കാത്ത് സൂക്ഷിച്ച് - മതനിരപേച്ച - ജനാധിപത്യ- പുരോഗമന - നവോധാന- ചാച്ചര കേരളത്തിന് ഗുണകരമായ വീഡിയോസ് ചെയ്യു bro 👍❤🌹
@@jbitv😁😁😁👍
The twins example is epic😅😅.When one gets beaten up, the other feels the pain.😂😂😂😂
Ente ullile orupaadu chothiyathinulla utharangal aarunnu ee video IL.. like parapsychology sharikkum enthanum pinne athine relate cheythu varunnakarigal Ellam.. also Manichithrathazh movies okke aayi connect cheythu chothichathu valare nannai.. because normal people like us kurachude relate cheyan patti.. Sir parayunnathu kelkkumbo ullil thonniya Ella doubts athupole thane aanu avatharaka chothikkunnathum.. Ellam oru clarity tharunnu.. oru request undu.. it's a two way conversation video so randuperdem face reveal cheythal video kurachudi lively aayi feel cheythene ennu oru suggestion.. kooduthal kandondu irikan thonnum.. altogether Good video for better Knowledge.. thank you for this.. please do more on this.. can't wait to see it's next part..
Intresting topic..👌 thank u jbi tv❤️
After a Long Time A Best Q and A video❤
Enikk yojipp illa itaram pseudoscientific claims il.. Still, ee oru initiative nu ente support undavum Jaiby chetta. Pala field il ulla alukaleyum ulpeduthi ithupole series format il cheyunnat nannairikkum, ranging from politics, arts & other fields to scientific fields. Clutch pidikkum💖🤘
നമ്മൾ എല്ലാരേം പങ്കെടുപ്പിക്കും, ഉപദ്രവമില്ലാത്ത എന്തും ഒന്ന് കെട്ടിരിക്കുന്നത് നല്ലതാണല്ലോ
@@jbitv👍❤️
ഐഡൻ്റിക്കൽ ട്വിൻസിനെ പറ്റി പറഞ്ഞത് സത്യം തന്നെ ആണോ? സയൻ്റിഫിക് ബേസിസ് ഉണ്ടോ?
No@@amalcleetus8694
Wow great initiative 👏👏
Thaaank youuuu.... kore kalai thappi nadaknu
9 മിനുട്സ് വരെ കണ്ടു. കോമഡി കാണാൻ ഇപ്പോൾ മൂഡില്ല.
I love this … this is a very interesting topic🎉
watching this channel because of this video.....
Interesting content 👍👍👍👍
Sir nte pic kandathkond mathram.. video open akkiya njan😃
Quantum entanglement is because of the bell hypothesis and it is happening due to the 2 half Quantum state and QT state that the no -e's in a sub energy state has all equal Quantum State.
Could you upload one video every week by Dr.V George Mathew ?
Quantum entanglement um so called paranormal activities um ayi entelum relation ullatayitt oru peer reviewed research papers um science il illa actually. As Carl Sagan put it, 'extraordinary claims require extraordinary evidence'.
@@harikrishnan2713 2022 Nobel physics pr
@@SJ-zo3lzQuantum entanglement is scientifically proven. What's that got to do with these paranormal claims?
What happened to you JBI Cheatta🙄❤️, engane oru video ee channelil ninnum orikkalum pratheekshichilla, eppolum quality content matram upload cheyyunna oru channelil ninnum ee pseudoscience.... Vendarnnu.🙂
Just hear avaroke entha parayane ennu, ariyathavarum kandu vilayiruthate,
@@jbitv athum sheriya, pinne pseudoscience okke anelum kettirikkan nalla intersting anu 😂
Mayas amma and
Susan koruth....ഇവരെ ഉൾപ്പെടുത്താമോ ?
Mayas Amma ee kond vannal nallatairunnu.
നമുക്ക് നോക്കാം
Also maitreyan
മൈത്രേയൻ ആയിട്ട് വേണം
Yes💯💯💯💯💯💯💯💯💯
മുൻപ് ഇദ്ദേഹത്തിന്റെ ഒരു video കണ്ടിരുന്നു കുറേ അബദ്ധങ്ങൾ പറയുന്നത് കണ്ട് പിന്നെആ വഴിക്ക് പോയില്ല
Munambam issue oru video cheyyuvo?
I agree with many of your political views and your efforts towards social good. However, I'm a bit surprised and concerned about the video you shared on parapsychology and ESP. I'm approaching this from a rational perspective. For instance, I saw Dr. George Mathew discussing the Ouija board with Anu Joseph. In my view, this kind of content undermines rational thinking among young people, and I completely disagree with it. The "Lucy Malayalam" channel provides debunks and provided explanation regarding the video. I'm open to reconsidering my stance. However, I encourage you to also review these explanations, as I believe this video inadvertently promotes pseudoscience.
Our audience are matured enough to think, i think. Namuk onnum kelkathem kanathem engane accept or disagree cheyan pattum, just kettu nokate
@@jbitv kelkaathyem .. kaantheayum kaariyam kandethan science nte tools ond ... "para" psychology ku enthu evidence aan ullath? Unscientific aaya kaariyam kettu irikenda aavashyam illa .. (electron thaangal kandittano accept cheithathu? Thaangal paranjathu vachu nokkumbo thaangal electricity use cheyenda . Iruttil irukkumo?
I did not take him seriously till he talked about quantum entanglement theory. So he reads science. He has a point there. But the identical twin example is just an analogy, i think😅 So let's be open to what he has to say and accept what we think makes sense to us
സുരേഷ് മേപാടിയുമായി ഒരു ഇന്റർവ്യൂ ചെയ്യാമോ പച്ചില മരുന്ന് ചികിത്സയിൽ വിദഗ്ധനാണ് അദേഹം
@@sumeshbright2070 😂
Nte ponnanna nthekkeya kaanikne😅 Rational aait chinthikku...pulli pryana ella kaaryatgilim oru paranormal activity kadann varum..ivrkokke nthinaan space kodukkane...
Waiting jbi brooo
Parapsychology is filled with baseless claims that need serious scrutiny, not celebration. Hoping JB exposes this guy's pseudoscientific assertions instead of giving him a free pass!
അദ്ദേഹം അതിനു ഒന്നും അവകാശപ്പെടുന്നില്ല, അദേഹത്തിന്റെ field of study ആണ്. വെറുതെ അറിഞ്ഞിരിക്കുന്നത് നല്ലതാണു, മറ്റു ചില കണക്ഷൻസ് കിട്ടും,
@@jbitvഎന്തൊക്കെയാണ് മറ്റുചില കണക്ഷൻസ്?
@@jobincleetus007 ath full kelkumbol kittum,
thalakku velivulla oral enkilum indallo thanks
മുൻപ് ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം കണ്ടിരുന്നു
❤️
bro - നമസ്ക്കാരം - ഞാൻ അങ്ങയുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഈയിടെയായി അങ്ങ് ഇസ്ലാമോഫോബിയ പരത്തുന്ന വീഡിയോസ് ആണ് ചെയ്തു കാണുന്നത് അതെന്നിൽ ഞെട്ടലുണ്ടാക്കി (തുടരും )@@jbitv
ഹിന്ദു- ക്രിസ്ത്യൻ - മുസ്ളീം ഇവർ ഏകോദര - ഷഗോദരങ്ങളായി പരസ്പരം തോളോട് തോൾ ചേർന്നാണല്ലോ കഴിയുന്നത് (തുടരും)
നമ്മുടെ നാട്ടിൽ ശംഗ പരിവാര പാച്ചി സ്റ്റുകളു കടന്നുകയറ്റം നമുക്ക് തടയണം അങ്ങും സുനിതേച്ചിയുമാണ് മതേതര ഖേരളത്തിൻ്റെ പ്രതീക്ഷ ദേവദാസ്) അങ്ങയുടെ മാരകമായ വീഡിയോസ് കണ്ട് ശംഗികൾ ഞെട്ടിയിരിക്കുകയാണ് ( തുടരും)
അതെങ്ങനാ മർമം നോക്കിയല്ലെ അങ്ങയുടെ അടി വ്രീഡിയോസ്) ഇതെങ്ങനെ സാധിക്കുന്നു മച്ചമ്പി (തുടരും)
This video causes a lot of misunderstanding about personality disorder. Spreading unscientific information about a mental illness is illegal
1st👊
❤️
❤
ഇത്തരം സ്യൂടോ സയൻസ് ഈ ചാനൽ വഴി പ്രചരിപ്പിക്കണോ 😢
കേരള യൂണിവേഴ്സിറ്റി കോളേജിലും മറ്റു ചില യൂണിവേഴ്സിറ്റികളിലും സൈക്കോളജിയുടെ കൂടെ പഠിക്കാൻ ഉള്ളതാണ് പാരാസൈക്കോളജിലും.
@@antonyar5048ഇപ്പോ കറക്ട് അല്ലേൽ പിള്ളേച്ചൻ നുണ പറയുന്നതാണെന്നേ വിചാരിക്കൂ
@@antonyar5048എന്താണ് പഠിക്കുന്നത് എന്ന് കൂടെ പറയണം. കേരള യൂണിവേഴ്സിറ്റിയുടെ ഒരു HOD ആവാൻ ശാസ്ത്രബോധം വേണ്ട എന്നതിന്റെ തെളിവാണ് ഈ വ്യക്തി. ഈ ചാനലിലെ 2.5 ലക്ഷം സബ്സ്ക്രൈബ്ഴ്സിലെ ഭൂരിപക്ഷവും ഈ ചാനൽ സയന്റിഫിക് ഇൻഫർമേഷൻ ലഭിക്കും എന്ന വിശ്വാസത്തിൽ ആണ് നില്കുന്നത്. അവരെ ചതിക്കരുത്. നോക്കൂ എത്ര ദിവസം ആണ് ഈ വ്യക്തിക്ക് നൽകിയിരിക്കുന്നത്? ഈ വിഷയത്തെ ആദികരികമായി അറിയുന്ന എനിക്ക് പ്രതിഷേധം ഉണ്ട്.
ആരോട് പറയാൻ, ആര് കേൾക്കാൻ!!!
ഇന്റർവ്യൂ ചെയ്യുന്ന കുട്ടി കുറച്ചു കൂടി പ്രിപയർ ചെയ്യണമായിരുന്നു.....
❤❤
👍🏻👍🏻👍🏻
Idhehathinte chila videos kanditund. Mystery stories kelkunath pole entertaining ane. Narration confusing ane palapozhum .Athanu athinte beauty enu thonunu
❤🙌❤
Ranveer allahabadiayude athe line pidikkuvano?
oh apamanam 😣
Nirthi angu apamanikkuvane 😂
Extraordinary claims need extraordinary evidence... parapsychology okke enthu evidence aan ollathu ?
Pseudoscience 👎
first topic thanne intresting aanu
Susan korathu konduvaramo?
R V Maya ye onnu kond varuo ?
Quantum entanglement 😅😅 okke particle level il nadakkunna sambavangala .. enthu oolathaeam aan itheham parayunnathu?
Human can do this ( exa.twins)then y don't have un natural things Mr Uncle 😅😅
7.26 hidden powers 😅😅 ingeru parayunnathu utter nonsense aan .. enthu hidden powers aan ollathu ? Kai kondu oru cup edukkathe brain kondu chinthichu oru cup edukkan pattum athanu "para" psychology 😅😅😂 enthu ooolatharam enne parayanullu .. ithu unscientific maathram alla common sense polum illallo . Jaibi cheiyunnathu time waste aan ningalude subscribers ithreyum common sense illatha aalkaar aayittano kaanunne?
I hope this channel won't encourage pseudo sciences, Vasthu inum astrology kkum phd ulla naadaanu nammudeth
Sound clear illa bayanakara erappa athu bayanakara disturbing ane kelkan🤷🏻♂️🤷🏻♂️
mazhayanu ...vere vazhi undayilla
@@jbitv Premiere pro le noise reduction on aaki idu JB bro
@@shajinnadh1624naturality povunnu apo
❤