മാനസികം 5 | Dr. V. George Mathew | Sohanlal | പണവും മനഃസമാധാനവും | money and peace of mind |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 15

  • @JaiKrishnanKrishnan
    @JaiKrishnanKrishnan 8 месяцев назад +7

    ആർക്കും പണം ഒരു പാട് വേണ്ട എന്ന സിദ്ധാന്തം നല്ലത് തന്നെ, പക്ഷേ പണത്തിനു പിറകെ കുറച്ചു ആളുകൾ ഓടുന്നത് കൊണ്ടാണ് നമ്മുടെ ഈ ലോകം തന്നെ നിലനിൽക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

    • @aswinkrishnan630
      @aswinkrishnan630 6 месяцев назад

      അല്ല ..പണത്തിനു വേണ്ടി മാത്രം ഓടുന്നത് കൊണ്ട് പരിസ്ഥിതി യേ ഒക്കെ നശിപ്പിച്ചു.. കാലാവസ്ഥാ വ്യതിയാനം വേറെ

    • @90sthegoldenera84
      @90sthegoldenera84 2 месяца назад

      മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ പരിസ്ഥിതിയെ ചൂഷണം ചെയ്തു തന്നെയാണ് ജീവിച്ചിട്ടുള്ളത്.. അത് തുടരും

  • @arunpremkumar3920
    @arunpremkumar3920 9 месяцев назад +1

    Thank You Sir 🙏🙏🙏

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 месяца назад

    Valare paramrhamaya sathyam

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 11 месяцев назад +3

    Thought provoking ❤❤.
    Thank you Sohan for your efforts.

  • @bijunchacko9588
    @bijunchacko9588 9 месяцев назад +2

    പണം ആളെ കൊല്ലി എന്ന് പാക്കനാർ പറഞ്ഞിട്ടുള്ളത് ഓർമ്മ വരുന്നു

  • @kcpaulachan5743
    @kcpaulachan5743 11 месяцев назад +1

    Very very good 👌👍🙏😀

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 11 месяцев назад +2

    Please do a PART 2 of this topic

  • @DrPaulVMathew
    @DrPaulVMathew 5 месяцев назад

    എന്റെ അറിവിൽ ഇത് വെറും ഒരു ഒളിച്ചോട്ടം ആണ്. ജീവിതം മതിയാകുന്ന ആത്മീക അവലംബം

  • @vigor1854
    @vigor1854 11 месяцев назад +2

    സന്യാസി വേഷം ഇട്ടു പോയി food കിട്ടുന്നത് ആണെന്ന് ഞാന്‍ vicharikkunnilla..അവര്‍ kku manasukham കിട്ടാന്‍ കൊടുക്കുന്നതാണ്..അവരുടെ സിദ്ധാന്തവും അങ്ങനെ ഉള്ളതാണ്

  • @athultkt9069
    @athultkt9069 10 месяцев назад

    ❤🫂✨💫

  • @bijunchacko9588
    @bijunchacko9588 9 месяцев назад

    അവതാരകനെ ഉദ്ദേശിച്ച് സാറെന്തോ പറഞ്ഞതുപോലെ..,. താടി മുടി

  • @remyakmkm9260
    @remyakmkm9260 3 месяца назад

    Thank you❤