Sir, my place is in Aymanam panchayat (mother's house too, now I am in Trivandrum). I am trying to find your videos daily. It's giving so many answers of my questions. I am also having some experiences like this). Very happy to know that you are also connected with Aymanam.
ശാസ്ത്രീയമായി ഇതിനെ വിശദീകരിക്കാൻ തക്ക വിധമാണ് ഇന്നത്തെ സയൻസിന്റെ പോക്ക്. ഓജോബോർഡ് ഉപയോഗിച്ച് ഭൂതവും ഭാവിയുമായ കാര്യങ്ങൾ അറിഞ്ഞിരുന്നു. പക്ഷെ ഇവിടെ പറഞ്ഞു തരാൻ വരുന്ന സോൾ ഇത് എപ്പോഴും നിരുത്സാഹപ്പെടുത്തിയിരുന്നു.
Predictions are always wide guess Nothing more than that ,but people like you can make it big ,there are so many scientific studies available to state predictions are just normal guess only .
ഒരാൾ ഭാവിയെപ്പറ്റി അറിയുകയും അതിനെക്കുറിച്ച് ഓർത്ത് വ്യാകുലചിത്തനായി കാലം കഴിക്കുകയും ചെയ്താൽ, അതായിരിക്കും അദ്ധേഹത്തിന്റെ ഭാവി!
Adipoli.... waiting for next 👍👍
🙏
സാറിൻറെ വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട് സാറിന് എല്ലാവിധ നന്മകളും ദൈവം തരട്ടെ
Ee sir oru evolved soul aanu. Happy to know about him atleast now 🙏
What a wonderful speech .True to the core 🙏🙏🙏
🙏
Sir, my place is in Aymanam panchayat (mother's house too, now I am in Trivandrum). I am trying to find your videos daily. It's giving so many answers of my questions. I am also having some experiences like this). Very happy to know that you are also connected with Aymanam.
🙏
ചെറിയ ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ചില മരണ വാർത്തകൾ, mainly. But it was really shocking to hear the news later.
ചെറുപ്പകാലത്തു ഇത്പോലെ ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ചു ഇത് കുറഞ്ഞു വന്നു.
Yes Sir..I also had such experiences....
really !!!
MATHEW sir has time travelled when sir was young
Very true. I had several experience of this type.
👌👌👌👌👌👌 Thanks
Can it be time travel?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍
4. .5 kilometers walking distance
സാറിന്റെ സ്ഥാലം എവിടെയാണ്. Cunsaltation undo?
👌👌❤
👍❤നമ്മുടെ Subconscious mind ന്, നമ്മുടെ ഭാവി നിശ്ചയിക്കാൻ കഴിയും എന്ന് വായിച്ചിട്ടുണ്ട്, ശരിയാണോ Sir🤔
Why is the title of this video in English? So misleading
ശാസ്ത്രീയമായി ഇതിനെ വിശദീകരിക്കാൻ തക്ക വിധമാണ് ഇന്നത്തെ സയൻസിന്റെ പോക്ക്. ഓജോബോർഡ് ഉപയോഗിച്ച് ഭൂതവും ഭാവിയുമായ കാര്യങ്ങൾ അറിഞ്ഞിരുന്നു. പക്ഷെ ഇവിടെ പറഞ്ഞു തരാൻ വരുന്ന സോൾ ഇത് എപ്പോഴും നിരുത്സാഹപ്പെടുത്തിയിരുന്നു.
ഓജോ ബോർഡ് ഉപയോഗിച്ച് അങ്ങനെ സാധ്യമാണോ?
👌
സകലതും പ്രീപ്ലാൻഡ് ആണ് ഈബോധ്യം നമ്മടെ സന്തോഷസന്താപങളെ ലഘൂകരിച്ചേക്കാം
🙏
സാറിനു ഒരു ദൈവീകം ഉണ്ട്
Predictions are always wide guess
Nothing more than that ,but people like you can make it big ,there are so many scientific studies available to state predictions are just normal guess only .
ചില സാഹിത്യ രചനകൾ യാഥാർത്ഥ്യം ആകാറുണ്ടല്ലോ ചില സയൻസ് ഫിക്ഷനുകളും
Sir nte contact no.kittumo
Not always preplanned maybe time travelling
Thank you so much
ഞാൻ ഒര് കാര്യം പറയട്ടെ 1995 യിൽ ജന്ത്യയിൽ മൊബൈൽ ഇല്ല 97/98 സമയത്ത് കൊൽക്കത്ത യിൽ ആണ് ആദ്യം പിന്നെ അതെ സമയം കക്കെ കഴിഞ്ഞു കേരളത്തിൽ വന്നത്
Sariyanu
97 കാലത്തിൽ തിരുവനന്തപുരത്തു
പല സിനിമ നടന്മാരുടെയും . ഡോക്ടർ മരുടെയും കൈകളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു
ഞാൻ കണ്ടിട്ട് ഉണ്ട്.
Appo pager അല്ലായിരുന്നോ ഉണ്ടായത്
@@Ihsankallai മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ കയ്യിൽ ഉണ്ടായിരുന്നു.
95 July 31 India il mob activation aayittund CM Joothi Basu made first call to union communication minister Sukh Ram with nokia.
👌👌