Rohit is exceptionally excellent in his job . But majority kerala society is familiar with only mediocre work , and get angry and jealous of excellent work .
Exactly 💯.... പലപ്പോഴും ഇതുപോലെ ചില ശുചിത്വ ശീലങ്ങൾ ഉള്ളത് കൊണ്ട് ഒരുപാട് കളിയാക്കലും കുട്ടപെടുത്തലും ഞാനും നേരിട്ട് ഉണ്ട്..... 1) covid time oke sanitizer use cheyth ende phone clean cheythit und...ipol njn athin seperate cleaning solution vangi use ചെയ്യാറ് ഉണ്ട് 2) hsptls oke poyal kulikathe njn ende vtle oru object തൊടാറില്ല 3) ഫ്രണ്ട്സ് ആയി റൂം നിന്നപോൾ already clean ചെയ്തത് എന്ന് പറഞ്ഞു തന്ന റൂം ഒട്ടും neat aayirunilla ...njn tanne bathroom muthal room motham clean cheyth annende frnds ithu tanne aanu പറഞ്ഞത് വറ്റാണെന് 4) frnds ആയി trip pokumbol polum wash cheyyan സൗകരും illathond ellrm same dress repeat ചെയ്ത് ഞാൻ crct നമ്പർ of dress eduthu ...athin കെട്ട കളിയാക്കൽ എപ്പോളും kelkum... 5) പോറത്തുന്ന് maxikum ഫുഡ് കഴികണ്ട് നിക്കാറൂണ്ട് ഞാന് bt orikalm കഴിക്കാറില്ല എന്നല്ല...ipolum പോറ ത്തുന്ന് വെള്ളം കുടിക്കാറില്ല enik venda vellam epolm kond pokum ... athallel mineral water vangum allathe hotel n tarunna vellam maximum ozhivakaran പതിവ് Swanthm ആയി ഒരു discipline maintain cheyunvare. Aarkum pettenn accept cheyyan patilla
എന്തിനാണ് ആളുകൾ ഒരു കാര്യവുമില്ലാതെ ഈ വ്യക്തിയെ ഇങ്ങനെ അപമാനിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു അപ്പോഴാണ് താങ്കളുടെ വിഡിയോ നോട്ടിഫിക്കേഷൻ വന്നത് കാര്യങ്ങൾ കൃത്യമായി പറഞ്ഞു 🫂👍🏼
@@MohammedFasalmn സത്യം. എല്ലാരും അവരെ കുറ്റം. പറയുമ്പോൾ എനിക്ക് അയാൾ ചെയ്യുന്നത് ശെരി ആയി ആണ് തോന്നിയത്. അപ്പോൾ ഞാൻ വിചാരിച്ചു എന്റെ തോന്നൽ ആണ് ഇല്ലേൽ എല്ലാരും ഒന്നുപോലെ പറയില്ലല്ലോ എന്ന്. Finally എന്റെ ചിന്തകളും ശെരി ആണെന്ന് മനസിലായി
@@nincysudarsanadas5540 മറ്റുള്ളവരുടെ ഒരായിരം നന്മകൾക്ക് നടുവിലും അവരുടെ ഒരു കുറ്റം കണ്ടെത്താനും അവരെ അസഭ്യം പറയാനുമാണ് നമ്മളിൽ ഭൂരിഭാഗം പേരും പഠിച്ചിട്ടുള്ളത് സ്വന്തമായി കഴിക്കുന്ന ഒരു മിട്ടായിയുടെ കവർ വരെ ഒരിക്കൽ പോലും വേസ്റ്റ് ബോക്സിൽ ഇടാതെ കഴിക്കുന്നത് എവിടെ വെച്ചാണ് അവിടെത്തന്നെ ഉപേക്ഷിക്കുന്നവർ ആയിരിക്കും ഈ അസഭ്യം പറയുന്ന മുഴുവൻ ആളുകളും അങ്ങനെയുള്ളവരെ അവരുടെ വഴിക്ക് വിടുക നമ്മൾ ചെയ്യേണ്ടത് എന്താണോ അത് നമ്മൾ ചെയ്യുക🫂
This is just my personal perspective, and while I agree with a lot of what you’re saying, I have a few thoughts. When everyone seems to have an issue with one person, it might be worth considering that there’s genuinely a problem. For instance, he’s urged people to avoid eating at restaurants, referring to the food as ‘poison,’ but then he goes to KFC the very next day. That inconsistency can come across as a bit narcissistic. He also claims to be a very clean person, yet his surroundings often tell a different story. There’s a difference between being genuinely clean and portraying it for social media attention. It sometimes feels like he condemns things just to stir reactions and drive views, knowing it may irritate people. When you’re an influencer or running a business, there’s a certain ethical responsibility to your audience. The way he seems to prioritize views over authenticity is where many people find an issue. I believe that before criticizing others, it’s important to model the values you’re promoting. That said, I don’t condone personal attacks or hurtful comments toward him or his family. We should all practice mutual respect
This comment should be pinned.! This is my issue with that guy. I would have supported them if they were true to their words and cleaning . He's just not
Even i felt the same....he is saying good things only.....when i used to watch the reactions nd bad comments i get offended .... Thank you for saying 🙏
@@archana8313 He's wrong. I don't think promoting this kind of obsession which is ultimately unhealthy is a positive thing. That being said service in India should get better, hotel rooms are dusty but this is ridiculous!
സോഷ്യൽ മീഡിയയിലെ cmts നിയന്ത്രിക്കുന്നത് ഒരു വലിയ കൂട്ടം ആളുകൾ ഉള്ള ഗ്രുപ്പുകൾ ആണ്. അത് കണ്ടിട്ട് മറ്റുള്ളവർ അതിന്റെ കൂടെ ചേരുന്നു, ഇത്രയും ഗൗരവം ഉള്ള വിഷയം ആരും മിടുന്നില്ല.
The biggest irony is, purathe naatilokke cleanliness kaanumbo applause cheyyunnavaranu nammal. Ingane ulla minute karyangal oru society follow cheyyumbol aanu aa country clean aakunnathu ennath the other side. Nammada naattile majority aalkkarkkum "clean up after yourself", "pick up your own mess" ennathokke athra common allathe concept aanennu thonnyittundu. From the clipping of that interview where they mention about whistle, aake different aayi thonniyath avaru "njangalkku korachu ocd-de prashnam undu" enna sentence aanu. Not meaning to pick here. But majority of what they are bringing out, sensibly approach cheythu actions eduthal ethra nalla karyangal aanu. You approached this sensibly as always Jaiby. 😊
വളരെ ഇഷ്ടമായി ഈ വിഡിയോ കണ്ടതിൽ. നിങ്ങളും മൂപ്പൻസ് ഉം ആണ് ഇതിനെ നല്ല രീതിയിൽ നോക്കിക്കണ്ടതെന്ന് തോന്നുന്നു. കാർ പാർക്കിംഗിൻ്റെ കാര്യം കൂടി പറയാമായിരുന്നു' എനിക്ക് അതേ അനുഭവം ഉണ്ടായിട്ടുണ്ട്.
വളരെ നല്ല റിവ്യൂ... അദ്ദേഹത്തിൻ്റെ നല്ല പ്രവർത്തികൾ 100% അവഗണിച്ച് ചെറിയ ചെറിയ കുറവുകൾ കണ്ടുപിടിച്ച് exaggerate ചെയ്യുന്ന ആളുകൾ ഒരു കാര്യം മനസിലാക്കേണ്ടതാണ്. അദ്ദേഹം നിങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങിയില്ല അത് ചെയ്യുന്നത്.
Many people in our society don’t know how to look at others respectfully. I’ve experienced this personally. When I spoke up about it, I realized some people don’t even understand what I’m saying. Staring has become so normalized.I don’t know what to do in this situation!!!
Deep cleaning videos youtube le istam pole end. Its so relaxing and satisfying to watch. Nammal chindikkatha places le okke etrem podi okke undenne appaza namuk manassilavunnath.
@@princessmagic1990Can you please define what is the limit? For me that's upon you to decide how much hygiene you want, not everyone has same benchmarks!!!
Videos kandu. I didn’t understand what’s so problematic. So i searched to see if you did any videos on him.. thanks for confirming that there’s nothing wrong with his words or actions!!! Whistle matram alla, as kids we used to exchange balloons and try inflating with mouth if someone else fails to do. I used to feel digust even while touching a wet balloon…
ഹോട്ടലുകളിൽ അവിടുത്തെ തുണി എടുത്ത് table വൃത്തിയാക്കിയ ശേഷം അതെ കൈക്കൊണ്ട് പൊറോട്ട എടുത്തു തരാനുള്ള ആയ പണിക്കാരന്റെ മനസ് നിങ്ങൾ കാണാതെ പോകരുത്.( എല്ലാ ഹോട്ടൽ ഉടമയും ഇങ്ങനെയുള്ള ജോലിക്കാരെ പ്രതേകം സപ്പോർട്ട് ചെയ്യണം ) ടോയ്ലറ്റ് ഉപയോഗിച്ചശേഷം കൈ സോപ്പിട്ട് കഴുകാത്ത നമ്മള ഇന്ത്യക്കാരുടെ മനസ്സും കാണാതെ പോകരുത്.
4:27 sorry to say, but i completely disagree with this opinion of yours. Oru phone clean cheyendath angane alla. Adhehathinte phone, his personal thalparyam enn parayunnathinod ottum yojip illa. Ayaal engane clean cheyanam enn kaanich tharuvalle. Ath ottum scientific alla. Pinne aa whistle case, ath aa interview reach koottan avar parasparam cheytha trick aan enn oru samanya budhi ulla aalk manasilaakavunanthe ulloo Btw most of the things he says is true. But some of the things he says is borderline over
True he is showing how to clean phone to others ath kand aarelum cheythitt phone inu nth nkilum sambhavichal pulli compensate cheyyillallo athine ingane normalise cheyyandarnnu.
ആര് എന്ത് പറഞ്ഞാലും അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആർക്കും ഇതൊക്കെ സംഭവിക്കാം. പാർഥാപിച്ചിട്ടു കാര്യം ഇല്ല.ആരെങ്കിലും പറയുന്ന കര്യങ്ങൾ ശരി ആണോ എന്ന് രണ്ടു മൂന്ന് വീഡിയോസ് cross check ചെയുന്നത് എന്തു കൊണ്ട് സനമ്യ ബോധം ഉള്ളവർ ചെയുന്നത് ആണ്......
No. He was not saying others to clean their phone like that. Some subscriber asked him before sanitizer era how he cleaned his phone. He just showed them , that's the way he was cleaning back then. Atleast watch the full video instead of some troll videos. Pitty
@vipinvinay1282 this is the problem🤦♂️ who told you i saw troll videos only🤦♂️🤦♂️🤦♂️🤦♂️🤦♂️ i saw the whole video and i stand by my opinion. I pity you for assuming like that😊
പുള്ളിയുടെ ഹോട്ടൽ റൂമിൽ പറഞ്ഞത് വളരെ സത്യം ആയിട്ടാണ് തോന്നിയത് എന്ത് പൊടിയും വൃത്തികേടും ആയിരുന്നു ആ റൂം ഇങ്ങനെ കമന്റ് ഇടുന്ന ആളുകൾക്ക് മിനിമം വൃത്തി പോലും ഉണ്ടായയിരിക്കില്ല...
@jbitv ആ ടോയ്ലറ്റ് സീറ്റിൽ എന്തൊരു വൃത്തികേടായിരുന്നു ഒരാളെ ആക്രമിക്കാൻ കിട്ടിയാൽ കൂട്ടം ചേർന്ന് ആക്രമിക്കുന്ന വൃത്തികെട്ട സ്വഭാവം ആണ് മലയാളികൾക്ക് പ്രൈവസി എന്ന് പറയുന്നത് ഈ ട്രോളന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് വേറെ ആർക്കും അതിന് അർഹത ഇല്ല..
I was waiting for someone talking about this. അദ്ദേഹത്തിന്റെ ചില വീഡിയോ മാത്രമെ കണ്ടിട്ടുള്ളു. അതിലൊന്നും നെഗറ്റീവ് പറയാൻ ഒന്നും ഇല്ലെങ്കിലും വെറുതേ ആളുകൾ കളിയാക്കുന്നത് കാണാരുന്നു. ആ ബീച്ചിലെ സിറിഞ്ച് കളുടെ കാര്യം വിസിലിന്റെത് etc… പലരും സ്വന്തം കുറവ് മനസിലാവുമ്പോൾ ഒഫൻഡഡ് ആകുന്നത് ആണ് എന്നാ എനിക്ക് തോന്നുന്നത്.
Ee Oru vishayathe kurich oru video enkilm vakathirvu ullath kandathil valre santhosham👍 Dust allergy due to dust mites( dustil oru tharam micro organism und athu chilatk allergyk aanu )ullavark ariyam oru ithiri podi indayal ulla problem
സത്യം അന്നത്തെ വില്ലത്തി ഇന്ന് കറക്റ്റ് കാര്യം ആണ് പറയുന്നത് എന്ന് എല്ലാരും മനസിലാക്കി ithepole ഉർവശിടെ ഒരു ഫിലിമിൽ inlaw കൂട്ടുകാരും വീട്ടിൽ ഇരുന്ന് കുടിക്കാൻ വരുമ്പോൾ ഈ വീട്ടിൽ പെൺകുട്ടികൾ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു അതിനെ question ചെയ്യുന്നു അന്ന് അത് വില്ലത്തി ഇന്ന് കറക്റ്റ് കാര്യം 🤣🤣🤣🤣🤣അതേപോലെ majority ജയറാം - രാജസേനൻ മൂവീസ്
Well said. I never understood it why people are roasting others. What rights do they have ? Deep cleaning is a big business in big cities like Bangalore. I got a flat cleaned at Trivandrum, they did a fantastic job.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ..എൻ്റെ അഭിപ്രായതിൽ പത്തിരുപത് വർഷം കഴിയുമ്പോൾ എങ്കിലും പ്രഷ്‌നേഷ് പറഞ്ഞ കാര്യങ്ങള് അംഗീകരിക്കുംഎന്ന് വിചാരിക്കുന്നു എന്ത് കാര്യം ചെയ്യുമ്പോഴും ആൾക്കാർ വിമർശിക്കുമല്ലോ ഇങ്ങനെ കുറെ കുറ്റപെടുത്തലുകളും കളിയാകലുകളും നേരിട്ടാണ് ആൾക്കാർ വിജയം കൈവരിക്കുന്നത് വർഷങ്ങൾ കഴിയുമ്പോൾ പത്ത് മുന്നൂറ്പേർക്കെങ്കിലും ഇയാളുടെ സ്ഥാപനത്തിൽ ജോലികൊടുക്കാൻ കഴിയും
അവൻ അവൻ്റെ ഇപ്പോഴത്തെ negetive publicity maximum utilise ചെയ്യാണ്..negetive ആണേലും അവനു monetisation ഉണ്ട് ..ഈ ഫോൺ soap ittu കഴുകുന്നത് ഇത്തിരി over thanne aanu ..ithu reachinu vendi ittathu thanne ...athe pole gift kodukumbol sanitize ചെയ്യുന്ന വീഡിയോ ....ഇതൊന്നും നിങ്ങൾക്ക് over aayi thonunnilla ...mumbathe videos genuine concern ,,ഇപ്പോഴത്തെ video full udaayippu..onnu koodi hype aakan....
സത്യം പറഞ്ഞാൽ രോഹിതിന്റെ വീഡിയോസ് കാണുമ്പോൾ എനിക്കൊരു നെഗറ്റീവ് വൈബാണ് തോന്നാറുള്ളത്. പക്ഷെ അതൊന്നും അദ്ദേഹത്തെ ട്രോൾ ചെയ്യാനോ ക്യാൻസൽ ചെയ്യാനോ ഉള്ള കാരണമല്ല. അതൊക്കെ പുള്ളിയുടെതായ രീതിയും ഇഷ്ടങ്ങളുമാണ്. നമുക്ക് നമ്മുടെയും. That's all.
കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്, നമ്മള് ചെയ്യാത്തത് മറ്റുള്ളവർ ചെയ്താൽ അത് നല്ലതോ മോശമോ ആയാലും ആളുകൾ കളിയാക്കും. ആരെങ്കിലും മരിച്ചാൽ ബന്ധുക്കൾ ഒരു വർഷത്തേക്ക് എങ്കിലും ചിരിച്ചാൽ അവർ മോശമാണ്, ഇംഗ്ലീഷ് പറഞ്ഞാൽ മോശം, കൂളിംഗ് ഗ്ലാസ് വെച്ചാൽ അഹങ്കാരം, ചെറിയ ഡ്രെസ്സിട്ടാൽ മോശം. നേരം വെളുക്കാൻ കുറഞ്ഞത് ഒരു 20 വർഷമെങ്കിലും എടുക്കും
കണ്ണട വച്ച് പൊതുസ്ഥലത്തു നടക്കുവാൻ മടിയുള്ളതുകൊണ്ട് പുറത്തു ആളുകളെക്കണ്ടാൽ മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു നോക്കുമ്പോൾ തന്നെ തുറിച്ചുനോട്ടമായി പലപ്പോഴും തെറ്റിത്തരിക്കും. എന്തുചെയ്യാനാ! !!
People have started trolling him for his silly complaints /contents, and now they’ve crossed the line by attacking him personally. But , he doesn’t mind it and is cleverly using these critics to increase his reach.😂 കാള പെറ്റു എന്ന് കേട്ടാൽ കയറ് എടുക്കുന്നതിന് മുന്നേ കൊണയടി തുടങ്ങുന്ന Agent നേക്കാളും ട്രോൾ അമ്മാവൻ ubaid നേക്കാളും ബെറ്റർ ആണ് ചെക്കൻ 👍
Jebi Bro, Swantham vtle water tank nte avstha Avan thane vdo eduth kanichu ennit paranjad munp avde stay akkiyavr clean akki illa Ennad aanu ennit 6 months nte aduth ee pulli aa vtl stay akkiyitum aa tank clean ayalk ayit lla ath ettavum mosham avastha il kidakunna oru water tank athil ninnanu ee pulli athra kalam ella karyhalkum water use akkiyad. Hygiene life il venam but ath over Avan Padilla smartphone polum soap ittu kulipikkunad onnukil kind of disease aanu allel reach Avan ulla strategy. And ayalk against ayit ulla cyber bullying kurach over thane aanu.
അയാൾ അയാളുടെ ഇഷ്ടത്തിന് ജോലി ചെയ്ത് ജീവിക്കുന്നു...പുള്ളിക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു... നമുക്ക് നല്ലതാണെന്നു തോന്നിയാൽ എടുക്കുക... അല്ലെങ്കിൽ വിട്ട് കളയുക... ഇങ്ങനൊക്കെ ചിന്തിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 👌🏻👌🏻... അതെങ്ങനെ മലയാളികൾ ആയി പോയില്ലേ 😂🤣 വല്ലവന്റേം കാര്യത്തിൽ തലയിട്ട് നാല് കുറ്റം പറഞ്ഞില്ലെങ്കിൽ സെരിയാവില്ലലോ...😅
അങ്ങനെ ചിന്തിക്കാനുള്ള മാനസിക പക്വത ഉടനെ ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. കമെന്റ് box ഒക്കെ കാണുമ്പോൾ സങ്കടം തോന്നും ചില സമയത്ത്. മലയാളികൾ വല്യ സംഭവം ആണെന്ന് പറയും എന്നിട്ട് വല്ലവന്റേം sexual life നെ കുറിച്ച് വരെ കമെന്റ് ഇട്ട് രസിക്കും.
കോളേജിൽ പഠിക്കുന്ന ടൈമിൽ ഞാൻ ബസ് ഇൽ ആണ് പോയിരുന്നത്.... Clg എത്തിയ ഉടനെ ഞാൻ wash room പോയി കൈ കഴുകും അപ്പോൾ എന്നെ എല്ലാവരും കളിയാക്കും... ബസ് ലെ കമ്പി നെ കുറിച്ച് ഞാൻ പറഞ്ഞാൽ എനിക്കി ocd ആണ് പറഞ്ഞു 😂
ഒരിക്കൽ താങ്കളുടെ വീഡിയോക്ക് താഴെ വൃത്തിഹീനനായ ഒരാൾക്ക് വേറെ പാത്രങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് ഞാൻ കമൻ്റ് ഇട്ടിരുന്നു. അതിൽ ആയിരകണക്കിന് തൊഴിലാളികൾ കുടിക്കുന്ന ഗ്ലാസിൽ തന്നെ ആണ് ഞാനും ചായ കുടിക്കുന്നത് എന്നൊക്കെ താങ്കൾ പറഞ്ഞിരുന്നു. ഞാൻ cleanliness നേ കുറിച്ചാണ് സംസാരിച്ചത്. അത് working ക്ലാസിനോട് ഉള്ള എൻ്റെ മനോഭാവം ആയിട്ടാണ് പലരും ചിത്രീകരിച്ചത്... Political Correctness കാണിക്കാൻ ചില അഭിപ്രായങ്ങൾ പറയുമ്പോൾ റിയാലിറ്റിയെ മറക്കുന്നത് തമാശ ആയി എനിക്ക് തോന്നി. താങ്കൾ തന്നെ ഇതേ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷം തോന്നുന്നു. 😊
Bro KFC de oil issues ine kurich ottiri news paper articles ondu from different places , so athu oru international chain aayathu kond its trustable enu enkane parayaan sadikum, athu oru misinformation alley ?
അവര് പറയുന്ന basic hygiene habits അംഗീകരിക്കാവുന്നതുള്ളു. അതൊക്കെ മിക്ക ആളുകളും ഫോള്ളോ ചെയ്യുന്നതാണ്. പക്ഷെ മൊബൈൽ ഫോൺ കഴുകുന്നതും ഹോട്ടൽ ഭക്ഷണം നല്ലതല്ല എന്ന് പറഞ്ഞ് kfc കഴിക്കുന്നതുമൊക്കെ വെറും പട്ടി ഷോ മാത്രമാണ്. അവര് ചെയ്യുന്നത് മാത്രമാണ് ശരിയായ രീതി എന്നൊരു ഭാവവും അവർക്കുണ്ട്. ഇനിയിപ്പോ അവരുടെ രീതിയിൽ നമ്മുടെ നാട്ടിൽ ജീവിച്ചു പോകാൻ തന്നെ ദിവസേന ഒരു ലിറ്റർ sanitizer വേണ്ടി വരും. നമ്മുടെ റോഡുകളിലൂടെ അര മണിക്കൂർ യാത്ര ചെയ്‌താൽ തന്നെ നമ്മളെയും നമ്മുടെ ഡ്രെസ്സിനെയും സാനിറ്റിസറിൽ മുക്കിയെടുക്കേണ്ടി വരും. അത്കൊണ്ട് ഈ വ്യക്തി കുറച്ചധികം ഓവർ ആണ് എന്നാണ് എന്റെ opinion. Bt അത്കൊണ്ട് അദ്ദേഹത്തെ കളിയാക്കി ട്രോൾ ചെയ്യണം എന്നതിനോട് യോജിപ്പില്ല.
ഹായ് ജെബി.. നമുക്ക് ചുറ്റുമുള്ള അവസരവാദികളായ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിഷയം ചർച്ച ചെയ്യാമോ.? അവരെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്
Deep cleaning എന്ന കാര്യം എല്ലാ cities ലും നടക്കുന്ന സാധാരണ കാര്യം ആണ്. അപാർട്ട്മെൻ്റിൽ താമസം തുടങ്ങും മുമ്പ് ചെയ്യും. ബാംഗ്ലൂരിൽ bathroom, balcony ഒക്കെ clean ചെയ്യിക്കാൻ, apps ഉണ്ട്, ആൾക്കാർ ഉണ്ട്. അങ്ങനെ തൊഴിൽ ചെയ്തു ജീവിക്കുന്ന ആൾക്കാർ. നാട്ടിൽത്തെ ഓരോ വിചിത്ര ചിന്താ രീതികൾ. 😢
Bro ee phone clean cheyyan vellam ozhichu thodacan ano role model cheyyendeth 50% green house njn support cheyyum but backi ithu kanubol pinne etha parayugah
അവന് OCD ഉണ്ട്, അതിനാൽ ആളുകൾ അവനെ പരിഹസിക്കുന്നു. OCD എന്നത് നിരവധി വ്യക്തികളെ ബാധിക്കുന്ന സാധാരണ അവസ്ഥയാണ്, ഇത് ഡേവിഡ് Beckam പോലുള്ള പ്രസിദ്ധ വ്യക്തികളെയും ബാധിച്ചിട്ടുണ്ട്
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. കാരണം ocd ഉള്ള ഒരാൾക്ക് clean up ജോബ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അയാൾ ഒരു gloves പോലും ഇല്ലാതെ ചെരിപ്പ് ഇടാതെ ഒക്കെ ആണ് വർക്ക് ചെയ്യുന്നത്. Cleanliness ocd ഉള്ളവർക്ക് ഇതൊന്നും ആലോചിക്കാൻ പോലും സാധിക്കില്ല. Ocd treatment എടുത്താലും ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യുന്നത് മെന്റലി ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്.
@ammu_jyothi അത് തന്നെ ആണ് എനിക്ക് നിന്നോടും പറയാൻ ഉള്ളത് ഗ്രീൻ ഹൗസിൽ ഉള്ളവന് ocd ആണെന്ന് ഏത് കാലിന്റെ ഇടയിൽ നിന്നാണ് കമന്റ് ഇട്ടവൻ കണ്ടു പിടിച്ചത്??ഇവൻ അവനു ocd ആണെന്ന് കളിയാക്കി തന്നെ ഇട്ടതാണ് frustrated ആയി
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. Ocd ഉള്ളവർക്ക് ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അയാൾ gloves ഇടാതെയും ചെരിപ്പ് ഇടാതെ ഒക്കെ ആണ് work ചെയ്യുന്നത്. അതൊന്നും cleanliness ocd ഉള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. Treatment ഒക്കെ കൊണ്ട് ocd overcome ചെയ്താലും ക്ലീനിംഗ് ജോബ് ഒക്കെ ചെയ്യാൻ മെന്റലി ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
അയാൾ ചെയ്യുന്ന പല കാര്യങ്ങളും correct തന്നെ ആണ്. എന്നാൽ ചിലത് ബാലിശമായ ചിന്തകൾ അല്ലേയെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ആർക്കും ഒരു ദ്രോഹം ചെയ്യാത്ത videos ആണ് എല്ലാം. അയാളുടെ experiences ഒരു platformil അപ്‌ലോഡ് ചെയ്യുന്നു എന്നല്ലേ ഉള്ളൂ. നമ്മളിൽ പലരും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള കാര്യങ്ങൾ തന്നെയാണ് മിക്കതും. പിന്നെ അമ്മ അനിയത്തി ഭാര്യ എന്നിങ്ങനെ അയാൾ പ്രിയപ്പെട്ടതായി കരുതുന്ന ആൾക്കാരെയൊക്കെ സംരക്ഷിക്കേണ്ട അവസ്ഥ ഒക്കെ ചെറുപ്പത്തിലേ വന്നിട്ടുള്ള ആളല്ലേ. അന്ന് മുതലേ എല്ലാത്തിലും ശ്രദ്ധ കൊടുത്തും പേടിച്ചും ഒക്കെ ആവും കൊറേ കാലം ജീവിച്ചത്. ഇപ്പോ കാണുന്ന കോൺഫിഡൻസിലേക്ക് എത്തിയത് അയാളുടെ hardwork തന്നെയാണ്. Appreciate ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്ന ഒരാളെ വെറുതെ ഈ ലെവലിൽ judge ചെയ്യാനും reaction video chyth mass ആവാനും ഒക്കെ നോക്കുന്നവരേക്കാൾ ഒക്കെ ഒരു achiever തന്നെ ആണ് rohit
അയാൾ ചെയ്യുന്നത് പലതും നോർമൽ hygiene ന്റെ ഭാഗമായിട്ടുള്ള കാര്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്. ചിലപ്പോ ഒരു anxiety ഉണ്ടാകും അത് പുള്ളി ഒരു doctor നെ കണ്ടാൽ മാത്രേ മനസിലാക്കാൻ പറ്റൂ. അയാളെ ഭ്രാന്തൻ ആയി ഒക്കെ പലരും പറയുന്നതൊക്കെ മോശം ആണ്. Ocd ഉള്ളതായി അവർ പറയുന്നു. പക്ഷെ അവർക്ക് ocd ഒന്നും ഉള്ളതായി തോന്നുന്നില്ല. അത് പറഞ്ഞതിന്റെ പേരിൽ ocd, allergy എന്ന് ഒക്കെ പറഞ്ഞു comment box ൽ വല്ലാത്ത കളിയാക്കൽ ആണ്. എനിക്ക് ocd ഉം allergy ഉം ഉണ്ട്. അവർ ചെയ്യുന്നത് ഓവർ ആയി എനിക്ക് തോന്നാറില്ല. ഞാൻ ഇതിന്റെ അപ്പുറം ചെയ്യാറുണ്ട്.
@@jbitv മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും ചെയ്യുന്നവർ normal അല്ല എന്നാണ് പൊതുധാരണ. പല സ്ഥലത്തും ആളുകൾ എന്നെ വിചിത്ര ജീവിയെ പോലെ നോക്കാറുണ്ട്. ഞാൻ സ്പൂണ് കൊണ്ട് ആണ് ഫുഡ് കഴിക്കുന്നത്. കൈ കൊണ്ട് കഴിക്കാറില്ല. കഴിക്കാൻ ആഗ്രഹിച്ചാൽ പോലും എന്റെ മൈൻഡ് സമ്മതിക്കില്ല. Restaurant ഒക്കെ പോയാൽ ആളുകൾ എന്നെ നോക്കി വെറുപ്പിക്കും. 😢
@@johnlucas568 mostly njan purath pokumbo ente spoon water bottle okke kondu pokum. Illenkil table il vechirikkunnaa spoon edukkathe vere chodhikkum. Allenkil serving nu tharunna spoon use cheyyum. Athyavashyam nalla restaurant il mathre pokaarulloo.
Truly said.അയാളുടെ എല്ലാ concept ഉം ശെരി ആകണം എന്നില്ല.based on person അത് മാറും...പക്ഷെ ഇത്രയും offended ആകാൻ മാത്രം എന്ത് ആണ് അതിലുള്ളത് എന്നതിന് ഈ vedio കണ്ടപ്പോൾ ക്ലാരിറ്റി കിട്ടി...👍🏻
ഹെലൻ സെച്ചി വരെ ഇറങ്ങിയിട്ടുണ്ട് അയാളെ അപമാനിക്കാൻ എന്തിനാണ് ഇത്രയൊക്കെ കളിയാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല ഇവറ്റകൾ തന്നെ ആണ് ജാസ്മിന്ന് ബിഗ്ബോസിൽ വൃത്തി ഇല്ലാ എന്ന് പറഞ്ഞു അസഹ്യമായി ബുള്ളിയിങ് ചെയ്തത് 😮😮😮 എന്താ ഇവറ്റകൾ ഇങ്ങനെ
Exactly Njn kure naal munp ingane oru cheruppakaran parambum toilet okke clean cheyyunna oru service nte video kand ath like cheythirunnu. Ippo recently ee interview um troll um okke kandappol aanu ath ee cheruppakaran aanenn manasilayath. Njn pand kanda video il aalde shabdam matrame undayirunnullu. And his older videos were good and the responses from people were also good. Either he was overdoing it to gain popularity by negative publicity( becoz ocd is not restricted to just cleanliness) and it worked too people are talking about him now. What i mean is people wont bat an eye when someone does goodwork but hate cheyyan 1000 per ndavum . Its not at all his fault. I just found it good when this guy followed his passion for cleaning after leaving polytechnic or something. This can be seen in his older video's.
deep cleaning is common in cites like bangalore hyderabad. People do once in a month or 6 month. it feels good. Over cleaning anel athoru OCD ane. oru 4 time thara thookunnathem thuni onnu tharayil muttiyal pinnem nanakkan idunnathe okke ithiri over anenne parayan pattu. koode nilkunneverke athoru budhimuttarikkum . Njna e videoyil parayunne alude videos onnum kanditilla. ithine patti kettitumilla.. njan generally paranjatha.
ഒരാളെങ്കിലും കൂട്ടത്തിൽ കൂടാതെ സത്യം പറഞ്ഞല്ലോ 🥲
❤️
💯
Rohit is exceptionally excellent in his job . But majority kerala society is familiar with only mediocre work , and get angry and jealous of excellent work .
yes
Exactly 💯.... പലപ്പോഴും ഇതുപോലെ ചില ശുചിത്വ ശീലങ്ങൾ ഉള്ളത് കൊണ്ട് ഒരുപാട് കളിയാക്കലും കുട്ടപെടുത്തലും ഞാനും നേരിട്ട് ഉണ്ട്.....
1) covid time oke sanitizer use cheyth ende phone clean cheythit und...ipol njn athin seperate cleaning solution vangi use ചെയ്യാറ് ഉണ്ട്
2) hsptls oke poyal kulikathe njn ende vtle oru object തൊടാറില്ല
3) ഫ്രണ്ട്സ് ആയി റൂം നിന്നപോൾ already clean ചെയ്തത് എന്ന് പറഞ്ഞു തന്ന റൂം ഒട്ടും neat aayirunilla ...njn tanne bathroom muthal room motham clean cheyth annende frnds ithu tanne aanu പറഞ്ഞത് വറ്റാണെന്
4) frnds ആയി trip pokumbol polum wash cheyyan സൗകരും illathond ellrm same dress repeat ചെയ്ത് ഞാൻ crct നമ്പർ of dress eduthu ...athin കെട്ട കളിയാക്കൽ എപ്പോളും kelkum...
5) പോറത്തുന്ന് maxikum ഫുഡ് കഴികണ്ട് നിക്കാറൂണ്ട് ഞാന് bt orikalm കഴിക്കാറില്ല എന്നല്ല...ipolum പോറ ത്തുന്ന് വെള്ളം കുടിക്കാറില്ല enik venda vellam epolm kond pokum ... athallel mineral water vangum allathe hotel n tarunna vellam maximum ozhivakaran പതിവ്
Swanthm ആയി ഒരു discipline maintain cheyunvare. Aarkum pettenn accept cheyyan patilla
❤️❤️❤️👏👏
Your immune system will become weaker overtime.
Njan vicharichu chettanum kuttam parayuvanenn. Nice
Ente husbandum njanum idhupoleyan familyil thanne kure kaliyaakal kekarund.
Sathyam...phninte karyam allatha bakki ellam enikkum ullatha...phn kazhukilla..but epazhum thudaykkum... ivarude vdo kandu nokkiyitt
enthina ivare kaliyakkunne ennu enik manassilayilla...ithrem trollokke kandappo njan aake dark adichu poyi...enikum apo entho kuzhapondonnu vare thonnipoyi....
എന്തിനാണ് ആളുകൾ ഒരു കാര്യവുമില്ലാതെ ഈ വ്യക്തിയെ ഇങ്ങനെ അപമാനിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു അപ്പോഴാണ് താങ്കളുടെ വിഡിയോ നോട്ടിഫിക്കേഷൻ വന്നത് കാര്യങ്ങൾ കൃത്യമായി പറഞ്ഞു 🫂👍🏼
❤️
@@MohammedFasalmn സത്യം. എല്ലാരും അവരെ കുറ്റം. പറയുമ്പോൾ എനിക്ക് അയാൾ ചെയ്യുന്നത് ശെരി ആയി ആണ് തോന്നിയത്. അപ്പോൾ ഞാൻ വിചാരിച്ചു എന്റെ തോന്നൽ ആണ് ഇല്ലേൽ എല്ലാരും ഒന്നുപോലെ പറയില്ലല്ലോ എന്ന്. Finally എന്റെ ചിന്തകളും ശെരി ആണെന്ന് മനസിലായി
@@nincysudarsanadas5540 മറ്റുള്ളവരുടെ ഒരായിരം നന്മകൾക്ക് നടുവിലും അവരുടെ ഒരു കുറ്റം കണ്ടെത്താനും അവരെ അസഭ്യം പറയാനുമാണ് നമ്മളിൽ ഭൂരിഭാഗം പേരും പഠിച്ചിട്ടുള്ളത് സ്വന്തമായി കഴിക്കുന്ന ഒരു മിട്ടായിയുടെ കവർ വരെ ഒരിക്കൽ പോലും വേസ്റ്റ് ബോക്സിൽ ഇടാതെ കഴിക്കുന്നത് എവിടെ വെച്ചാണ് അവിടെത്തന്നെ ഉപേക്ഷിക്കുന്നവർ ആയിരിക്കും ഈ അസഭ്യം പറയുന്ന മുഴുവൻ ആളുകളും അങ്ങനെയുള്ളവരെ അവരുടെ വഴിക്ക് വിടുക നമ്മൾ ചെയ്യേണ്ടത് എന്താണോ അത് നമ്മൾ ചെയ്യുക🫂
Me too
This is just my personal perspective, and while I agree with a lot of what you’re saying, I have a few thoughts. When everyone seems to have an issue with one person, it might be worth considering that there’s genuinely a problem. For instance, he’s urged people to avoid eating at restaurants, referring to the food as ‘poison,’ but then he goes to KFC the very next day. That inconsistency can come across as a bit narcissistic. He also claims to be a very clean person, yet his surroundings often tell a different story. There’s a difference between being genuinely clean and portraying it for social media attention.
It sometimes feels like he condemns things just to stir reactions and drive views, knowing it may irritate people. When you’re an influencer or running a business, there’s a certain ethical responsibility to your audience. The way he seems to prioritize views over authenticity is where many people find an issue. I believe that before criticizing others, it’s important to model the values you’re promoting. That said, I don’t condone personal attacks or hurtful comments toward him or his family. We should all practice mutual respect
same opinion 😊
"The way he seems to prioritize views over authenticity is where many people find an issue" same opinion 🖐
Agree 💯with you
This comment should be pinned.! This is my issue with that guy. I would have supported them if they were true to their words and cleaning . He's just not
ബിഗ്‌ബോസ് സമയത്ത് സോഷ്യൽ മീഡിയ മുഴുവൻ വൃത്തിയുടെ അപ്പോസ്തളന്മാർ ആകുന്നത് കണ്ടു. ഇപ്പൊ തിരിച്ചും 🥵
Even i felt the same....he is saying good things only.....when i used to watch the reactions nd bad comments i get offended ....
Thank you for saying 🙏
❤️
same i never comment on any video but when i saw this i really feel relaxed coz those harassing videos make me really feel offended and feel disturbed
ആ പയ്യന് അനുകൂലമായി കമന്റ് ഇട്ടു എന്റെ പൊന്നെ തെറി റിപ്ലേ ഇട്ടു എന്നെ കൊന്നു😀
Finally someone said this🔥❤️
❤️
@@archana8313 He's wrong. I don't think promoting this kind of obsession which is ultimately unhealthy is a positive thing. That being said service in India should get better, hotel rooms are dusty but this is ridiculous!
സോഷ്യൽ മീഡിയയിലെ cmts നിയന്ത്രിക്കുന്നത് ഒരു വലിയ കൂട്ടം ആളുകൾ ഉള്ള ഗ്രുപ്പുകൾ ആണ്. അത് കണ്ടിട്ട് മറ്റുള്ളവർ അതിന്റെ കൂടെ ചേരുന്നു, ഇത്രയും ഗൗരവം ഉള്ള വിഷയം ആരും മിടുന്നില്ല.
ffc?
You mean illuminati 😂
The biggest irony is, purathe naatilokke cleanliness kaanumbo applause cheyyunnavaranu nammal. Ingane ulla minute karyangal oru society follow cheyyumbol aanu aa country clean aakunnathu ennath the other side. Nammada naattile majority aalkkarkkum "clean up after yourself", "pick up your own mess" ennathokke athra common allathe concept aanennu thonnyittundu. From the clipping of that interview where they mention about whistle, aake different aayi thonniyath avaru "njangalkku korachu ocd-de prashnam undu" enna sentence aanu. Not meaning to pick here. But majority of what they are bringing out, sensibly approach cheythu actions eduthal ethra nalla karyangal aanu. You approached this sensibly as always Jaiby. 😊
ആവിശ്യത്തിനും അനാവശ്യത്തിനും ട്രോൾ ചെയുന്ന സമൂഹം 😔
സമാന ചിന്തയുള്ള ഒരു കൂട്ടം പേര് കമൻറ് ബോക്സിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
വളരെ ഇഷ്ടമായി ഈ വിഡിയോ കണ്ടതിൽ. നിങ്ങളും മൂപ്പൻസ് ഉം ആണ് ഇതിനെ നല്ല രീതിയിൽ നോക്കിക്കണ്ടതെന്ന് തോന്നുന്നു. കാർ പാർക്കിംഗിൻ്റെ കാര്യം കൂടി പറയാമായിരുന്നു' എനിക്ക് അതേ അനുഭവം ഉണ്ടായിട്ടുണ്ട്.
ഇദ്ദേഹത്തെ പോലുള്ള കുറച്ചു പേർ ഉണ്ടെങ്കിൽ നമ്മുടെ പൊതു ഇടങ്ങൾ എത്ര വൃത്തി ഉണ്ടാകുമായിരുന്നു
Hats off bro...ഇതാണ് നിലപാട് ❤
വളരെ നല്ല റിവ്യൂ...
അദ്ദേഹത്തിൻ്റെ നല്ല പ്രവർത്തികൾ 100% അവഗണിച്ച് ചെറിയ ചെറിയ കുറവുകൾ കണ്ടുപിടിച്ച് exaggerate ചെയ്യുന്ന ആളുകൾ ഒരു കാര്യം മനസിലാക്കേണ്ടതാണ്. അദ്ദേഹം നിങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങിയില്ല അത് ചെയ്യുന്നത്.
Many people in our society don’t know how to look at others respectfully. I’ve experienced this personally. When I spoke up about it, I realized some people don’t even understand what I’m saying. Staring has become so normalized.I don’t know what to do in this situation!!!
❤️
Deep cleaning videos youtube le istam pole end. Its so relaxing and satisfying to watch. Nammal chindikkatha places le okke etrem podi okke undenne appaza namuk manassilavunnath.
Hygienic is not bad quality
❤️
Hygiene oru bad quality alla pakshe ellathinum oru limit undu athinte apuram poyal funny ayitu thoonum
@@princessmagic1990limit okke oro vyakthikalkum different alle?
@@princessmagic1990Can you please define what is the limit? For me that's upon you to decide how much hygiene you want, not everyone has same benchmarks!!!
Njan oru dentist aanu. College il padikkunna time il endhe professor ennodu patient inde vaayil vecha denture gloves maatti edukkan paranju....enikk gloves illathe edukkan pattilla ennu paranjappo madam athu gloves illathe kayyil eduthittu thanikk endha edukkan pattathe ennu chothichu scene aakki.... pakshe enikk athu orikkalum cheyyan pattilla.. madam chilappo athu kazhinju soap ittu wash cheytha okay aayirikkum...njan pakshe okay alla...athokke ororutharude preference aanu....
Videos kandu. I didn’t understand what’s so problematic. So i searched to see if you did any videos on him.. thanks for confirming that there’s nothing wrong with his words or actions!!!
Whistle matram alla, as kids we used to exchange balloons and try inflating with mouth if someone else fails to do. I used to feel digust even while touching a wet balloon…
I, too, was feeling why so much hate comments against that young man. He has a good attitude on hygiene and environment.
Thanks
I completely agree.👏👏👏 It's refreshing to know someone shares my perspective on this matter Thank you for expressing your thoughts
He is marketing himself very well 👌
Athu sariyanu
ഹോട്ടലുകളിൽ അവിടുത്തെ തുണി എടുത്ത് table വൃത്തിയാക്കിയ ശേഷം അതെ കൈക്കൊണ്ട് പൊറോട്ട എടുത്തു തരാനുള്ള ആയ പണിക്കാരന്റെ മനസ് നിങ്ങൾ കാണാതെ പോകരുത്.( എല്ലാ ഹോട്ടൽ ഉടമയും ഇങ്ങനെയുള്ള ജോലിക്കാരെ പ്രതേകം സപ്പോർട്ട് ചെയ്യണം )
ടോയ്ലറ്റ് ഉപയോഗിച്ചശേഷം കൈ സോപ്പിട്ട് കഴുകാത്ത നമ്മള ഇന്ത്യക്കാരുടെ മനസ്സും കാണാതെ പോകരുത്.
4:27 sorry to say, but i completely disagree with this opinion of yours. Oru phone clean cheyendath angane alla. Adhehathinte phone, his personal thalparyam enn parayunnathinod ottum yojip illa. Ayaal engane clean cheyanam enn kaanich tharuvalle. Ath ottum scientific alla. Pinne aa whistle case, ath aa interview reach koottan avar parasparam cheytha trick aan enn oru samanya budhi ulla aalk manasilaakavunanthe ulloo
Btw most of the things he says is true. But some of the things he says is borderline over
True he is showing how to clean phone to others ath kand aarelum cheythitt phone inu nth nkilum sambhavichal pulli compensate cheyyillallo athine ingane normalise cheyyandarnnu.
ആര് എന്ത് പറഞ്ഞാലും അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആർക്കും ഇതൊക്കെ സംഭവിക്കാം.
പാർഥാപിച്ചിട്ടു കാര്യം ഇല്ല.ആരെങ്കിലും പറയുന്ന കര്യങ്ങൾ ശരി ആണോ എന്ന് രണ്ടു മൂന്ന് വീഡിയോസ് cross check ചെയുന്നത് എന്തു കൊണ്ട് സനമ്യ ബോധം ഉള്ളവർ ചെയുന്നത് ആണ്......
No. He was not saying others to clean their phone like that. Some subscriber asked him before sanitizer era how he cleaned his phone. He just showed them , that's the way he was cleaning back then. Atleast watch the full video instead of some troll videos. Pitty
@vipinvinay1282 this is the problem🤦♂️ who told you i saw troll videos only🤦♂️🤦♂️🤦♂️🤦♂️🤦♂️ i saw the whole video and i stand by my opinion. I pity you for assuming like that😊
Agree
Avan half show aanu bro...😂😂😂
ശല്യം ഇല്ലാലോ ബ്രോ 😄 അയാളും ജീവിക്കട്ടെ
പുള്ളിയുടെ ഹോട്ടൽ റൂമിൽ പറഞ്ഞത് വളരെ സത്യം ആയിട്ടാണ് തോന്നിയത് എന്ത് പൊടിയും വൃത്തികേടും ആയിരുന്നു ആ റൂം ഇങ്ങനെ കമന്റ് ഇടുന്ന ആളുകൾക്ക് മിനിമം വൃത്തി പോലും ഉണ്ടായയിരിക്കില്ല...
ഹോട്ടലിൽ റൂം എടുക്കുമ്പോൾ പൊടി കണ്ടാൽ എനിക്കും ഇഷ്ടമല്ല, ക്യാഷ് കൊടുക്കുന്നതല്ലേ
@jbitv ആ ടോയ്ലറ്റ് സീറ്റിൽ എന്തൊരു വൃത്തികേടായിരുന്നു ഒരാളെ ആക്രമിക്കാൻ കിട്ടിയാൽ കൂട്ടം ചേർന്ന് ആക്രമിക്കുന്ന വൃത്തികെട്ട സ്വഭാവം ആണ് മലയാളികൾക്ക് പ്രൈവസി എന്ന് പറയുന്നത് ഈ ട്രോളന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് വേറെ ആർക്കും അതിന് അർഹത ഇല്ല..
വിമർശനം ഒക്കെ ബട്ട് ആൾക്കാർക്ക് കടിച്ചു കീറാൻ ഇട്ടുകൊടുക്കും
Finally someone said it...❤
Thank you for being a good human being
I was waiting for someone talking about this. അദ്ദേഹത്തിന്റെ ചില വീഡിയോ മാത്രമെ കണ്ടിട്ടുള്ളു. അതിലൊന്നും നെഗറ്റീവ് പറയാൻ ഒന്നും ഇല്ലെങ്കിലും വെറുതേ ആളുകൾ കളിയാക്കുന്നത് കാണാരുന്നു. ആ ബീച്ചിലെ സിറിഞ്ച് കളുടെ കാര്യം വിസിലിന്റെത് etc… പലരും സ്വന്തം കുറവ് മനസിലാവുമ്പോൾ
ഒഫൻഡഡ് ആകുന്നത് ആണ് എന്നാ എനിക്ക് തോന്നുന്നത്.
അതെ
Hats off 👍.. മാറി നിന്ന് സത്യം പറയാൻ കാണിച്ച ധൈര്യത്തിന്
Ee Oru vishayathe kurich oru video enkilm vakathirvu ullath kandathil valre santhosham👍
Dust allergy due to dust mites( dustil oru tharam micro organism und athu chilatk allergyk aanu )ullavark ariyam oru ithiri podi indayal ulla problem
Phone okke mikkavarum clean cheyyarunde
Athupole aa payyan bathroom cleaning um cheythittunde
Angane ulla oral nalla hygiene aayirikkanam.allenkil mattullavar avarodu oru akalcha keep cheyyum.
Athukondu AA payyan kooduthal
Sanitizer okke use cheyyum.
സത്യം അന്നത്തെ വില്ലത്തി ഇന്ന് കറക്റ്റ് കാര്യം ആണ് പറയുന്നത് എന്ന് എല്ലാരും മനസിലാക്കി ithepole ഉർവശിടെ ഒരു ഫിലിമിൽ inlaw കൂട്ടുകാരും വീട്ടിൽ ഇരുന്ന് കുടിക്കാൻ വരുമ്പോൾ ഈ വീട്ടിൽ പെൺകുട്ടികൾ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു അതിനെ question ചെയ്യുന്നു അന്ന് അത് വില്ലത്തി ഇന്ന് കറക്റ്റ് കാര്യം 🤣🤣🤣🤣🤣അതേപോലെ majority ജയറാം - രാജസേനൻ മൂവീസ്
അതേ😄
Appreciate ur efforts for not flowing blindly with other youtubers ❤
Well said. I never understood it why people are roasting others. What rights do they have ? Deep cleaning is a big business in big cities like Bangalore. I got a flat cleaned at Trivandrum, they did a fantastic job.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ..എൻ്റെ അഭിപ്രായതിൽ പത്തിരുപത് വർഷം കഴിയുമ്പോൾ എങ്കിലും പ്രഷ്‌നേഷ് പറഞ്ഞ കാര്യങ്ങള് അംഗീകരിക്കുംഎന്ന് വിചാരിക്കുന്നു എന്ത് കാര്യം ചെയ്യുമ്പോഴും ആൾക്കാർ വിമർശിക്കുമല്ലോ ഇങ്ങനെ കുറെ കുറ്റപെടുത്തലുകളും കളിയാകലുകളും നേരിട്ടാണ് ആൾക്കാർ വിജയം കൈവരിക്കുന്നത് വർഷങ്ങൾ കഴിയുമ്പോൾ പത്ത് മുന്നൂറ്പേർക്കെങ്കിലും ഇയാളുടെ സ്ഥാപനത്തിൽ ജോലികൊടുക്കാൻ കഴിയും
2:56 pakshe athathallo preshnam ... pullli pullide veedu vrithiyakunnillaa.... enitt naatukare upadeshikunnu ... angana cheii... ingana chei.. avante vtil chennnu nokiyal kanam muttathe plastic azhukkum .... natil erangibvrithiyakunnu.... tank deep clean cheiyunna oralude vtile tankil puzhu vare unndd.... hotel room eduthit undergarments vare irikkanulla chairil ittekun ....athaan preshnam allathe over vrithi de karyamalla
അവൻ അവൻ്റെ ഇപ്പോഴത്തെ negetive publicity maximum utilise ചെയ്യാണ്..negetive ആണേലും അവനു monetisation ഉണ്ട് ..ഈ ഫോൺ soap ittu കഴുകുന്നത് ഇത്തിരി over thanne aanu ..ithu reachinu vendi ittathu thanne ...athe pole gift kodukumbol sanitize ചെയ്യുന്ന വീഡിയോ ....ഇതൊന്നും നിങ്ങൾക്ക് over aayi thonunnilla ...mumbathe videos genuine concern ,,ഇപ്പോഴത്തെ video full udaayippu..onnu koodi hype aakan....
💯
സത്യം പറഞ്ഞാൽ രോഹിതിന്റെ വീഡിയോസ് കാണുമ്പോൾ എനിക്കൊരു നെഗറ്റീവ് വൈബാണ് തോന്നാറുള്ളത്. പക്ഷെ അതൊന്നും അദ്ദേഹത്തെ ട്രോൾ ചെയ്യാനോ ക്യാൻസൽ ചെയ്യാനോ ഉള്ള കാരണമല്ല. അതൊക്കെ പുള്ളിയുടെതായ രീതിയും ഇഷ്ടങ്ങളുമാണ്. നമുക്ക് നമ്മുടെയും. That's all.
താങ്കളുടെ ഇതു പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
Well said brother.
കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്, നമ്മള് ചെയ്യാത്തത് മറ്റുള്ളവർ ചെയ്താൽ അത് നല്ലതോ മോശമോ ആയാലും ആളുകൾ കളിയാക്കും. ആരെങ്കിലും മരിച്ചാൽ ബന്ധുക്കൾ ഒരു വർഷത്തേക്ക് എങ്കിലും ചിരിച്ചാൽ അവർ മോശമാണ്, ഇംഗ്ലീഷ് പറഞ്ഞാൽ മോശം, കൂളിംഗ് ഗ്ലാസ് വെച്ചാൽ അഹങ്കാരം, ചെറിയ ഡ്രെസ്സിട്ടാൽ മോശം. നേരം വെളുക്കാൻ കുറഞ്ഞത് ഒരു 20 വർഷമെങ്കിലും എടുക്കും
😄 സത്യം
Hats off you cheta🎉. You did it ❤. I love your personality too much ❣️
Thanks chettan for this video❤
കണ്ണട വച്ച് പൊതുസ്ഥലത്തു നടക്കുവാൻ മടിയുള്ളതുകൊണ്ട് പുറത്തു ആളുകളെക്കണ്ടാൽ മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു നോക്കുമ്പോൾ തന്നെ തുറിച്ചുനോട്ടമായി പലപ്പോഴും തെറ്റിത്തരിക്കും. എന്തുചെയ്യാനാ! !!
ഒന്നുകിൽ കണ്ണട വെച്ച് ശീലിക്കുക, അല്ലെങ്കിൽ ആളുകളെ ശ്രദ്ധിക്കാതിരിക്കുക. അല്ലാതെ എന്ത് ചെയ്യാനാ😄
So true
People have started trolling him for his silly complaints /contents, and now they’ve crossed the line by attacking him personally.
But , he doesn’t mind it and is cleverly using these critics to increase his reach.😂
കാള പെറ്റു എന്ന് കേട്ടാൽ കയറ് എടുക്കുന്നതിന് മുന്നേ കൊണയടി തുടങ്ങുന്ന Agent നേക്കാളും ട്രോൾ അമ്മാവൻ ubaid നേക്കാളും ബെറ്റർ ആണ് ചെക്കൻ 👍
Really good content 🙂
❤️
why so much hate towards him ennu njnum alojichitund palapozhum
Jebi Bro, Swantham vtle water tank nte avstha Avan thane vdo eduth kanichu ennit paranjad munp avde stay akkiyavr clean akki illa Ennad aanu ennit 6 months nte aduth ee pulli aa vtl stay akkiyitum aa tank clean ayalk ayit lla ath ettavum mosham avastha il kidakunna oru water tank athil ninnanu ee pulli athra kalam ella karyhalkum water use akkiyad. Hygiene life il venam but ath over Avan Padilla smartphone polum soap ittu kulipikkunad onnukil kind of disease aanu allel reach Avan ulla strategy. And ayalk against ayit ulla cyber bullying kurach over thane aanu.
Bro nammalk oru updravom illallo, vittu kalayan pattunna kochu കുസൃതികൾ😄
@@jbitv Athe Bro nammale ath affect cheyilla ennalum alukal ihane comments cheyan reason Avante over hygiene thane ayrkkum bcoz nammalde bed room ayalum hotel room ayalum ethra clean cheydalum cheriya dust pala place lum Kanan pattum so nammale normally affect cheyatha karyahal anu Avan valiya issue akki kanikunnad ath ellarkum orupole accept akkan pattiyenu varilla pinne bullying kurach over aanu athra onnum avshyam illa kure ok mind akkand vittal madi ellarkum.
Well said❤️
Thank you for this videp❤
U said the truth
അയാൾ അയാളുടെ ഇഷ്ടത്തിന് ജോലി ചെയ്ത് ജീവിക്കുന്നു...പുള്ളിക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു... നമുക്ക് നല്ലതാണെന്നു തോന്നിയാൽ എടുക്കുക... അല്ലെങ്കിൽ വിട്ട് കളയുക...
ഇങ്ങനൊക്കെ ചിന്തിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 👌🏻👌🏻... അതെങ്ങനെ മലയാളികൾ ആയി പോയില്ലേ 😂🤣 വല്ലവന്റേം കാര്യത്തിൽ തലയിട്ട് നാല് കുറ്റം പറഞ്ഞില്ലെങ്കിൽ സെരിയാവില്ലലോ...😅
അയാളൊന്ന് ഗതി പിടിച്ചല്ലോ, അതും നമുക് സഹിക്കാൻ പറ്റുന്ന കേസ് അല്ല
അങ്ങനെ ചിന്തിക്കാനുള്ള മാനസിക പക്വത ഉടനെ ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. കമെന്റ് box ഒക്കെ കാണുമ്പോൾ സങ്കടം തോന്നും ചില സമയത്ത്. മലയാളികൾ വല്യ സംഭവം ആണെന്ന് പറയും എന്നിട്ട് വല്ലവന്റേം sexual life നെ കുറിച്ച് വരെ കമെന്റ് ഇട്ട് രസിക്കും.
കോളേജിൽ പഠിക്കുന്ന ടൈമിൽ ഞാൻ ബസ് ഇൽ ആണ് പോയിരുന്നത്.... Clg എത്തിയ ഉടനെ ഞാൻ wash room പോയി കൈ കഴുകും അപ്പോൾ എന്നെ എല്ലാവരും കളിയാക്കും... ബസ് ലെ കമ്പി നെ കുറിച്ച് ഞാൻ പറഞ്ഞാൽ എനിക്കി ocd ആണ് പറഞ്ഞു 😂
ഞാൻ ഈ പ്രശ്നം വന്നപ്പോൾ തന്നെ നിങ്ങളുടെ genuine ആയിട്ടുള്ള അഭിപ്രായം പ്രതീക്ഷിച്ചിരുന്നു
Atleast one guy spoken the Truth!
Well said, bro!
Germophobe ആയിട്ടുള്ള ഒരു husband ഉള്ള ഞാൻ ... അയാൾ ചെയ്യുന്നതൊന്നും ഒന്നും അല്ല.. 😂
😄
ഒരിക്കൽ താങ്കളുടെ വീഡിയോക്ക് താഴെ വൃത്തിഹീനനായ ഒരാൾക്ക് വേറെ പാത്രങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് ഞാൻ കമൻ്റ് ഇട്ടിരുന്നു. അതിൽ ആയിരകണക്കിന് തൊഴിലാളികൾ കുടിക്കുന്ന ഗ്ലാസിൽ തന്നെ ആണ് ഞാനും ചായ കുടിക്കുന്നത് എന്നൊക്കെ താങ്കൾ പറഞ്ഞിരുന്നു. ഞാൻ cleanliness നേ കുറിച്ചാണ് സംസാരിച്ചത്. അത് working ക്ലാസിനോട് ഉള്ള എൻ്റെ മനോഭാവം ആയിട്ടാണ് പലരും ചിത്രീകരിച്ചത്... Political Correctness കാണിക്കാൻ ചില അഭിപ്രായങ്ങൾ പറയുമ്പോൾ റിയാലിറ്റിയെ മറക്കുന്നത് തമാശ ആയി എനിക്ക് തോന്നി. താങ്കൾ തന്നെ ഇതേ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷം തോന്നുന്നു. 😊
Bro KFC de oil issues ine kurich ottiri news paper articles ondu from different places , so athu oru international chain aayathu kond its trustable enu enkane parayaan sadikum, athu oru misinformation alley ?
Good point🙌
അവര് പറയുന്ന basic hygiene habits അംഗീകരിക്കാവുന്നതുള്ളു. അതൊക്കെ മിക്ക ആളുകളും ഫോള്ളോ ചെയ്യുന്നതാണ്. പക്ഷെ മൊബൈൽ ഫോൺ കഴുകുന്നതും ഹോട്ടൽ ഭക്ഷണം നല്ലതല്ല എന്ന് പറഞ്ഞ് kfc കഴിക്കുന്നതുമൊക്കെ വെറും പട്ടി ഷോ മാത്രമാണ്. അവര് ചെയ്യുന്നത് മാത്രമാണ് ശരിയായ രീതി എന്നൊരു ഭാവവും അവർക്കുണ്ട്. ഇനിയിപ്പോ അവരുടെ രീതിയിൽ നമ്മുടെ നാട്ടിൽ ജീവിച്ചു പോകാൻ തന്നെ ദിവസേന ഒരു ലിറ്റർ sanitizer വേണ്ടി വരും. നമ്മുടെ റോഡുകളിലൂടെ അര മണിക്കൂർ യാത്ര ചെയ്‌താൽ തന്നെ നമ്മളെയും നമ്മുടെ ഡ്രെസ്സിനെയും സാനിറ്റിസറിൽ മുക്കിയെടുക്കേണ്ടി വരും. അത്കൊണ്ട് ഈ വ്യക്തി കുറച്ചധികം ഓവർ ആണ് എന്നാണ് എന്റെ opinion. Bt അത്കൊണ്ട് അദ്ദേഹത്തെ കളിയാക്കി ട്രോൾ ചെയ്യണം എന്നതിനോട് യോജിപ്പില്ല.
ഹായ് ജെബി.. നമുക്ക് ചുറ്റുമുള്ള അവസരവാദികളായ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിഷയം ചർച്ച ചെയ്യാമോ.? അവരെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്
Superb👍
😢finally someone said this ❤
Thanks bro, engane oru video varaan njaan kaathu erikkuaarnnu, you are the voice of voiceless ❤
Deep cleaning എന്ന കാര്യം എല്ലാ cities ലും നടക്കുന്ന സാധാരണ കാര്യം ആണ്. അപാർട്ട്മെൻ്റിൽ താമസം തുടങ്ങും മുമ്പ് ചെയ്യും.
ബാംഗ്ലൂരിൽ bathroom, balcony ഒക്കെ clean ചെയ്യിക്കാൻ, apps ഉണ്ട്, ആൾക്കാർ ഉണ്ട്. അങ്ങനെ തൊഴിൽ ചെയ്തു ജീവിക്കുന്ന ആൾക്കാർ.
നാട്ടിൽത്തെ ഓരോ വിചിത്ര ചിന്താ രീതികൾ. 😢
Really good... You said what I felt actually..
You can buy isopropyl alcohol to clean your electronic devices
Bro ee phone clean cheyyan vellam ozhichu thodacan ano role model cheyyendeth 50% green house njn support cheyyum but backi ithu kanubol pinne etha parayugah
Quality❤
Reaction വീഡിയോകൾക്ക് sanitise ചെയ്യാൻ സമയമായി , ഇതൊരു തുടക്കമാകട്ടെ
Sathyam! Ivde Canadyilum angne anu clean chyyan velya paada nammde aalkark, baki countries indiaye kurich paryunathum ath thanne.
അവന് OCD ഉണ്ട്, അതിനാൽ ആളുകൾ അവനെ പരിഹസിക്കുന്നു. OCD എന്നത് നിരവധി വ്യക്തികളെ ബാധിക്കുന്ന സാധാരണ അവസ്ഥയാണ്, ഇത് ഡേവിഡ് Beckam പോലുള്ള പ്രസിദ്ധ വ്യക്തികളെയും ബാധിച്ചിട്ടുണ്ട്
നിനക്കും അതെ ഡിസോഡർ ആണ് അത് കൊണ്ടല്ലേ അവനും അത് ഉണ്ടെന്ന് സ്പോട് ചെയ്തത്
@@Austin_fin ഒരാളുടെ ഒരു കമെന്റ് കണ്ടിട്ട് അയാൾക്ക് ocd ഉണ്ടെന്ന് തീരുമാനിച്ച താങ്കൾ ഒരു മഹാസംഭവം തന്നെ.
Ocd ഇതുപോലെ കളിയാക്കി പറയാൻ ഉള്ള കാര്യം അല്ല.
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. കാരണം ocd ഉള്ള ഒരാൾക്ക് clean up ജോബ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അയാൾ ഒരു gloves പോലും ഇല്ലാതെ ചെരിപ്പ് ഇടാതെ ഒക്കെ ആണ് വർക്ക് ചെയ്യുന്നത്. Cleanliness ocd ഉള്ളവർക്ക് ഇതൊന്നും ആലോചിക്കാൻ പോലും സാധിക്കില്ല. Ocd treatment എടുത്താലും ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യുന്നത് മെന്റലി ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്.
@ammu_jyothi അത് തന്നെ ആണ് എനിക്ക് നിന്നോടും പറയാൻ ഉള്ളത് ഗ്രീൻ ഹൗസിൽ ഉള്ളവന് ocd ആണെന്ന് ഏത് കാലിന്റെ ഇടയിൽ നിന്നാണ് കമന്റ് ഇട്ടവൻ കണ്ടു പിടിച്ചത്??ഇവൻ അവനു ocd ആണെന്ന് കളിയാക്കി തന്നെ ഇട്ടതാണ് frustrated ആയി
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. Ocd ഉള്ളവർക്ക് ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അയാൾ gloves ഇടാതെയും ചെരിപ്പ് ഇടാതെ ഒക്കെ ആണ് work ചെയ്യുന്നത്. അതൊന്നും cleanliness ocd ഉള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. Treatment ഒക്കെ കൊണ്ട് ocd overcome ചെയ്താലും ക്ലീനിംഗ് ജോബ് ഒക്കെ ചെയ്യാൻ മെന്റലി ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
Atleast someone said the fact👏..ithramathrm ayaale criticize cheyanda avshyam undenn enik thoniytilla..
Kop aanu😂😂😂
Secret mamman 🤣, Anandhu annan 😅, Khaiz ikka 🙃
Public humiliation നടത്താനും siber bullying ചെയ്യാനും മലയാളികളെ കഴിഞ്ഞിട്ടേ വേറെ ആൾക്കാറില്ലു 🤧🤧
Only think i feel bad is washing phone with soap. Don't follow that kind of things.
Hi bro keralapiravi ashamsakal❤
❤️കേരളപ്പിറവി ആശംസകൾ
അയാൾ ചെയ്യുന്ന പല കാര്യങ്ങളും correct തന്നെ ആണ്. എന്നാൽ ചിലത് ബാലിശമായ ചിന്തകൾ അല്ലേയെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ആർക്കും ഒരു ദ്രോഹം ചെയ്യാത്ത videos ആണ് എല്ലാം. അയാളുടെ experiences ഒരു platformil അപ്‌ലോഡ് ചെയ്യുന്നു എന്നല്ലേ ഉള്ളൂ. നമ്മളിൽ പലരും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള കാര്യങ്ങൾ തന്നെയാണ് മിക്കതും. പിന്നെ അമ്മ അനിയത്തി ഭാര്യ എന്നിങ്ങനെ അയാൾ പ്രിയപ്പെട്ടതായി കരുതുന്ന ആൾക്കാരെയൊക്കെ സംരക്ഷിക്കേണ്ട അവസ്ഥ ഒക്കെ ചെറുപ്പത്തിലേ വന്നിട്ടുള്ള ആളല്ലേ. അന്ന് മുതലേ എല്ലാത്തിലും ശ്രദ്ധ കൊടുത്തും പേടിച്ചും ഒക്കെ ആവും കൊറേ കാലം ജീവിച്ചത്. ഇപ്പോ കാണുന്ന കോൺഫിഡൻസിലേക്ക് എത്തിയത് അയാളുടെ hardwork തന്നെയാണ്.
Appreciate ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്ന ഒരാളെ വെറുതെ ഈ ലെവലിൽ judge ചെയ്യാനും reaction video chyth mass ആവാനും ഒക്കെ നോക്കുന്നവരേക്കാൾ ഒക്കെ ഒരു achiever തന്നെ ആണ് rohit
Well done JBI on telling the truth.
അയാൾ ചെയ്യുന്നത് പലതും നോർമൽ hygiene ന്റെ ഭാഗമായിട്ടുള്ള കാര്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്. ചിലപ്പോ ഒരു anxiety ഉണ്ടാകും അത് പുള്ളി ഒരു doctor നെ കണ്ടാൽ മാത്രേ മനസിലാക്കാൻ പറ്റൂ. അയാളെ ഭ്രാന്തൻ ആയി ഒക്കെ പലരും പറയുന്നതൊക്കെ മോശം ആണ്. Ocd ഉള്ളതായി അവർ പറയുന്നു. പക്ഷെ അവർക്ക് ocd ഒന്നും ഉള്ളതായി തോന്നുന്നില്ല. അത് പറഞ്ഞതിന്റെ പേരിൽ ocd, allergy എന്ന് ഒക്കെ പറഞ്ഞു comment box ൽ വല്ലാത്ത കളിയാക്കൽ ആണ്. എനിക്ക് ocd ഉം allergy ഉം ഉണ്ട്. അവർ ചെയ്യുന്നത് ഓവർ ആയി എനിക്ക് തോന്നാറില്ല. ഞാൻ ഇതിന്റെ അപ്പുറം ചെയ്യാറുണ്ട്.
❤️ വൃത്തിക്ക് ജീവിക്കുന്നവർ നമ്മുടെ നാട്ടിലെ നോർമൽ അല്ല 😅
@@jbitv മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും ചെയ്യുന്നവർ normal അല്ല എന്നാണ് പൊതുധാരണ. പല സ്ഥലത്തും ആളുകൾ എന്നെ വിചിത്ര ജീവിയെ പോലെ നോക്കാറുണ്ട്. ഞാൻ സ്പൂണ് കൊണ്ട് ആണ് ഫുഡ് കഴിക്കുന്നത്. കൈ കൊണ്ട് കഴിക്കാറില്ല. കഴിക്കാൻ ആഗ്രഹിച്ചാൽ പോലും എന്റെ മൈൻഡ് സമ്മതിക്കില്ല. Restaurant ഒക്കെ പോയാൽ ആളുകൾ എന്നെ നോക്കി വെറുപ്പിക്കും. 😢
@@ammu_jyothi wait spoon restaurant innu terunnathalle... ath disinfected aanenn urapundoo...
@@johnlucas568 mostly njan purath pokumbo ente spoon water bottle okke kondu pokum. Illenkil table il vechirikkunnaa spoon edukkathe vere chodhikkum. Allenkil serving nu tharunna spoon use cheyyum. Athyavashyam nalla restaurant il mathre pokaarulloo.
@@ammu_jyothi ✌️
അവൻ നെഗറ്റീവ് പബ്ലിസിറ്റി നന്നായി മാർക്കറ്റ് ചെയ്യുന്നു... അത്രേ ഉള്ളൂ
Correct, santhosh panditine kaliyakiyitippo endhayi
Truly said.അയാളുടെ എല്ലാ concept ഉം ശെരി ആകണം എന്നില്ല.based on person അത് മാറും...പക്ഷെ ഇത്രയും offended ആകാൻ മാത്രം എന്ത് ആണ് അതിലുള്ളത് എന്നതിന് ഈ vedio കണ്ടപ്പോൾ ക്ലാരിറ്റി കിട്ടി...👍🏻
Sheri ayirikkam😅. But ayal Phone eduth kazhukiyath mathram marakkan pattilla😂😂😂😂
correct
ഹെലൻ സെച്ചി വരെ ഇറങ്ങിയിട്ടുണ്ട് അയാളെ അപമാനിക്കാൻ എന്തിനാണ് ഇത്രയൊക്കെ കളിയാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല
ഇവറ്റകൾ തന്നെ ആണ് ജാസ്മിന്ന് ബിഗ്ബോസിൽ വൃത്തി ഇല്ലാ എന്ന് പറഞ്ഞു അസഹ്യമായി ബുള്ളിയിങ് ചെയ്തത് 😮😮😮 എന്താ ഇവറ്റകൾ ഇങ്ങനെ
Exactly
Njn kure naal munp ingane oru cheruppakaran parambum toilet okke clean cheyyunna oru service nte video kand ath like cheythirunnu. Ippo recently ee interview um troll um okke kandappol aanu ath ee cheruppakaran aanenn manasilayath. Njn pand kanda video il aalde shabdam matrame undayirunnullu. And his older videos were good and the responses from people were also good. Either he was overdoing it to gain popularity by negative publicity( becoz ocd is not restricted to just cleanliness) and it worked too people are talking about him now.
What i mean is people wont bat an eye when someone does goodwork but hate cheyyan 1000 per ndavum . Its not at all his fault.
I just found it good when this guy followed his passion for cleaning after leaving polytechnic or something. This can be seen in his older video's.
deep cleaning is common in cites like bangalore hyderabad. People do once in a month or 6 month. it feels good. Over cleaning anel athoru OCD ane. oru 4 time thara thookunnathem thuni onnu tharayil muttiyal pinnem nanakkan idunnathe okke ithiri over anenne parayan pattu. koode nilkunneverke athoru budhimuttarikkum . Njna e videoyil parayunne alude videos onnum kanditilla. ithine patti kettitumilla.. njan generally paranjatha.
Pachaveettil prashneshinu ikyadharshtyam pragyaapichu kond aadhyamaayi vyathyasthan aavan thudakkam kurichu annan munnilott irangi vannittund makkale😊🔥.
Now We are supporting pachaveettil prashnesh kumar 💚🔥
Disgust sensitivity varies across the population.
Nice chetta, good 👍
Ivide vann nanma comment idunna palarum avane vimarshichitullavar avum
Bro adhyam njanum puliye support cheytha oral ayirunu. But puli pulide daily nadakuna ella karyam share cheyum athil ellam puli problems mathram anu parayunu. Athu oke potte ennu parayam pine dettol pole ulla liquid solution pulide solution ayitt mix cheyuka pine forum mall parking issue mobile phone wash cheyuka ejane kure vedatha kure. Pulik arelum puliyodu nala reethik paraju koduthalum arum ath mind akilla. Pine ethoke puli pulide channel alle cheyunath ennu paraja pine ethina informative vedio pole parayune
100% thangal paranjathinod yojikunnu. Koottathil paadaaan ellarkum nalla midukk annn . Mattullavare engane okke vedanipikam ennann orukoottam alukal chindikunnath