മനുഷ്യനും ചില ജീവികളും ഭാവി പ്രവചിക്കുന്നതെങ്ങനെ? വെളിപ്പെടുത്തി Parapsychologist, PARAPSYCHOLOGY-03

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 69

  • @vijith3829
    @vijith3829 10 месяцев назад +5

    George sir ന് പറ്റിയ ആളാണ് ഇന്റർവ്യൂ എടുക്കുന്നത്❤

  • @georgemg8760
    @georgemg8760 Год назад +8

    ഒരു കാര്യത്തെക്കുറിച്ച് അതിന്റെ നാനാ വശങ്ങളെ കുറിച്ച് സൂഷ്മമായി ചിന്തിക്കുമ്പോൾ . നാം അതിനെ അതിജീവിക്കാൻ പഠിക്കും.

  • @Alexander90948
    @Alexander90948 Год назад +1

    അടിമത്തത്തിൻ്റെ കാലത്ത് മനുഷ്യനെ താന്ന വർഗമയി കണ്ട് മൃഗ തുല്യനാക്കി രാ-പകൽ അതി കഠിനമായി ജോലി ചെയ്യിച്ചു ആണെന്നോ പെണ്ണെന്നോ കുഞ്ഞുങ്ങൾ എന്നോ ഇല്ലാതെ 400 ൽ അധികം വർഷത്തെ കഠിനാധ്വാന ഫലം ആണ് ഈ ക്ഷേത്രം....,☝️☝️☝️

  • @priyas8114
    @priyas8114 Год назад +6

    എന്റെ ചെവിയിൽ ചിലപ്പോൾ ഒരു മൂളൽ ശബ്ദം കേൾക്കും അത് കേട്ടാൽ ആ ദിവസമോ അടുത്ത ദിവസമോ ആരുടെ എങ്കിലും മരണം കെട്ടിരിക്കും... തിരിച്ചറിവ് ആയ കാലം മുതൽ ഞാൻ ഇതിനൊരു ഉത്തരം തേടുന്നു...

    • @MyCampboss
      @MyCampboss 11 месяцев назад +1

      Ethupole moolal sabdham kettaal thallundaakkunna oraale enikkariyaam

    • @sabinanand2454
      @sabinanand2454 11 месяцев назад +2

      നിങ്ങൾക്കു മാത്രം അല്ല ഞങ്ങൾക്കും ഓക്കേ അങ്ങനെ തന്നെ ആണ് അനുഭവം

    • @sreeju5196
      @sreeju5196 11 месяцев назад +2

      പണ്ട് ഉണ്ടായിരുന്നവർ പറയും ചെവി ചൂളം വിളിച്ചാൽ മരണം കേൾക്കും എന്ന്. എനിക്കും ഇതേ അനുഭവം ഉണ്ട്‌ ഇപ്പോഴും

    • @Abhinand2.0
      @Abhinand2.0 11 месяцев назад

      ruclips.net/video/vYhD1uo6RYA/видео.htmlsi=cU2vwwFUC7hNdT6r

    • @blakurls
      @blakurls 5 месяцев назад +1

      enikkum

  • @giggycherian4458
    @giggycherian4458 7 месяцев назад +1

    Lot of thanks for this programme

  • @padmajamurali8576
    @padmajamurali8576 Год назад +2

    enikk അനുഭവം ഉണ്ട്.സ്റ്റൗ എഴുതിക്കുമ്പോൾ എനിക്ക് മാത്രം അറിയാവുന്ന കര്യങ്ങൾ ഞാൻ മനസ്സിൽ വിച്ചാരിക്കുന്നത് പോലെ മൂന്ന് കുട്ടികൾ അതെ പോലെ എഴുതി

  • @subhashmaheswar3969
    @subhashmaheswar3969 Год назад +2

    Very good questions

  • @akhilantony1520
    @akhilantony1520 5 месяцев назад

    നല്ല ചോദ്യം

  • @RajeshVM-m4l
    @RajeshVM-m4l 10 месяцев назад

    ayyo paavam. chekuthana polathe oru paavam manushyan. ishttam thonnunnu. very cute

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Год назад +4

    Great information 👍👍

  • @jayanarayananp8012
    @jayanarayananp8012 9 месяцев назад +2

    എത്ര അത്ഭുതകരം. 🙏

  • @remyakmkm9260
    @remyakmkm9260 5 месяцев назад

    Thank you💚

  • @satheeshoc4651
    @satheeshoc4651 11 месяцев назад +1

    അയ്യർ ദി ഗ്രേറ്റ്‌ എന്നാ സിനിമയിൽ മമ്മുട്ടിക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് 🙏

  • @ShajiPJoseph-r1p
    @ShajiPJoseph-r1p 5 месяцев назад

    Interview🎉

  • @achuthankunj1388
    @achuthankunj1388 10 месяцев назад

    Namaskaram 🙏💚 krishnamurti foundation trust channel il pullide interviews videos und.ath kandal mathram pora swantham mind sincerely observe cheyukayanekil nammude aagraham aanu chinthakalude starting point enn just kanan patum.empty aaya mind onnum allathayi pokumenna self nte bhayam anu e chinthakalk ellam karanam, ath swantham aagraham aanennum oral swayam kanathe ignore cheyunnath kondan ithpole oke nadakunnath.Snehathode Ellarum orupole aanenn ulla sathyam kanan swantham mind mathram nokiya mathi..words over aakumbo brain confused aakum..apo correct meaning dictionary nokanm.athode Kure words oru small word aakum.."Aham bharhmasmi " ennath explain cheythal Kure words add cheyth parayan patille ?? Athpole oke thanne..ivide full nammal Ellarum koodi Pani eduth jeevikanulla madi karanam western culture imitate cheyth thammil kalapam aanu ..past thanne aanu Ellarum present,future aakanath..Sookshichal dukhikenda💚🙏👁

  • @salimmarkose4195
    @salimmarkose4195 Месяц назад

    Why they can't predict where Jesna Maria jhon disappeared from pathanthitta and Rahul a boy from Alapuzha A famous case of kerala police

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Год назад +5

    വീടിന് സമീപം വരുന്ന കാക്കകളുടെ ശബ്ദ സ്വരങ്ങളിൽ നിന്നും വരാൻ പോകുന്ന ചില കാര്യങ്ങൾ മനസിലാക്കാം, ഇതിന് നല്ല നിരീക്ഷണം വേണം...!

    • @sarithamenon5772
      @sarithamenon5772 Год назад +2

      ശെരിയാണ്... ☺️

    • @fusiongaming753
      @fusiongaming753 Год назад

      ജിന്ന് പിശാച്കളും ആണ് ഭാവി പറയുന്ന അവർക് ഭാവിയേ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് അല്ലതെ മൃഗങ്ങൾ ഒന്നും അല്ല ദുരന്തങ്ങൾ ഓക്കേ വരുബോൾ മൃഗത്തിന് അറിയാം

  • @mammattykutti
    @mammattykutti Год назад +2

    Past life undu

  • @vijayanc.p5606
    @vijayanc.p5606 9 месяцев назад

    That octopus is Paul.

  • @Darkk380
    @Darkk380 10 месяцев назад

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Год назад +1

    ആ പൂച്ചയേ ആസ്ഥാന ജ്യോതിഷൻ ആക്കണം

  • @bijunchacko9588
    @bijunchacko9588 Год назад +2

    യജമാനന്റെ മരണം വളർത്തുനായ മുൻകൂട്ടി അറിയുമോ

    • @Muhammadfarisu006
      @Muhammadfarisu006 Год назад +1

      Yes they can

    • @JESUSMUHAMMADRAMAN
      @JESUSMUHAMMADRAMAN Год назад +3

      അറിയാൻ കഴിയും നായ്ക്കും പൂച്ചക്കും ഒക്കെ കഴിയും പക്ഷെ അവരത് അറിയിച്ചു കൊടുക്കാറില്ല യജമാനൻ മാർക്ക്‌🎉
      ടെൻഷൻ ആകണ്ടാന്നു കരുതിയിട്ടാവും ❤

    • @fusiongaming753
      @fusiongaming753 Год назад +1

      പിശാച് എന്റെ ഗ്രുപ്പിൽ പ്പേട്ട കുറച്ചു ജിന്ന് പിശാച് ആണ് ഭാവി കാര്യം ചോർത്തി പ്രാവചിക്കുന്ന അവർക്കു പറഞ്ഞു കൊടുക്കുന്നത് വ്യക്തഇല്ലത്ത രീതിയിൽ അവർ അതിന് എരിവും പുളിവും ചേർത്ത് പറഞ്ഞു കൊടുക്കുന്നു അത് സത്യം അല്ല കുറച്ചു ഓക്കേ സത്യം ആവുന്നു ബാക്കി ഉഹപൊഹങ്ങൾ ആണ് പൂച്ചയും പട്ടിക്കു ഒന്നും ഇത് ഒന്നും അറിയില്ല ഭൂമിയിൽ ഉണ്ടാവുന്ന സുനമി അത് പോലെ ഒള്ള കാര്യങ്ങൾ മൃഗത്തിന് അറിയാം

  • @ASARD2024
    @ASARD2024 Год назад +2

    ഇദ്ദേഹത്തിൻറെ സ്ഥലം എവിടെയാണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ🙏

    • @sreeju5196
      @sreeju5196 11 месяцев назад

      എന്തിനാണ്

    • @Abhinand2.0
      @Abhinand2.0 11 месяцев назад

      ruclips.net/video/vYhD1uo6RYA/видео.htmlsi=cU2vwwFUC7hNdT6r

    • @RajeshVM-m4l
      @RajeshVM-m4l 10 месяцев назад +2

      karyavattom tvm . ask in karyavattom university campus. he is living near by

    • @ASARD2024
      @ASARD2024 10 месяцев назад

      @@RajeshVM-m4l thanks 🙏

  • @abhilashbombay
    @abhilashbombay Год назад +2

    Mandatharam parayathu manushya

    • @aravindcp
      @aravindcp Год назад

      Entha bombay angane parayan tonniye..

    • @Abhinand2.0
      @Abhinand2.0 11 месяцев назад

      ruclips.net/video/vYhD1uo6RYA/видео.htmlsi=cU2vwwFUC7hNdT6r

  • @Doyourdeed
    @Doyourdeed Год назад +3

    Iyaal full badaayi aanu

    • @jithinjith9576
      @jithinjith9576 Год назад +9

      മുത്ത് നബിയും ബഡായി ആയിരുന്നു.. സമ്മതിച്ച് തരുമോ

    • @fusiongaming753
      @fusiongaming753 Год назад

      ജിന്നിനെ അടിമകൾ ആക്കുകയും പിശാച് പറഞ്ഞു കൊടുക്കുന്ന അവർക് ആണ് ഭാവി പറയുന്നത് തെറ്റ് സംഭവിക്കുന്നത് ദൈവം അറിയിച്ചു കൊടുക്കുന്ന കാര്യങ്ങൾ തെറ്റ് ഇല്ല മിസ്റ്റർ

  • @xoro163
    @xoro163 Год назад

    He looks like gustavo fring from breaking bad

  • @jopaul5266
    @jopaul5266 Год назад +3

    നമ്മൾ ചിന്തിയ്ക്കുന്നത് ചുവരിലിരിയ്ക്കുന്ന പല്ലി അറിയുന്നുണ്ട്,

    • @jopaul5266
      @jopaul5266 Год назад +3

      ഞാൻ ചിന്തി യ്ക്കുന്നത് എല്ലാ മനുഷ്യരു൦ മറ്റ് ജീവജാലങ്ങളും അറിയാറുണ്ട്,, നമ്മുടെ ചിന്തകൾ ക്കനുസരിച്ച് ജീവികളുടെ ശരീരഭാഷ മാറുന്നത് കാണാ൦.ദൂരെയുളള ശബ്ദം ശ്രവിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കാ൦. പക്ഷെ അങ്ങനെ അറിയുന്നകാര്യങ്ങളെല്ലാ൦ പരസ്സ്യമാക്കരുത്,

  • @antonykj1838
    @antonykj1838 Год назад

    വെക് തത്ത ഇല്ലാത്ത ചിന്താ രീതി കൊണ്ട് എന്തു പ്രയോജനം

  • @thomasjoseph2252
    @thomasjoseph2252 10 месяцев назад

    Devilish spirit tells right thing

  • @athultkt9069
    @athultkt9069 Год назад +1

    ❤🫂✨💫

  • @thomaskoshy1829
    @thomaskoshy1829 Год назад +3

    He does not have any answers !

  • @Rinshad143
    @Rinshad143 Год назад +1

    Paisa koduthu oru mic okkae vangichude oru international level ulla oru channel alladoo.

    • @_S.D.P_
      @_S.D.P_ 11 месяцев назад

      Ambani yude channel aanu 😅, owned by Reliance

  • @asmrunboxer369
    @asmrunboxer369 Год назад

    അയാളുടെ മനസ്സും പൂച്ചേടെ മനസ്സും 😂😂😂😂

    • @ComicDude-dt3qg
      @ComicDude-dt3qg 16 дней назад

      ഇത്ര കിണിക്കാൻ എന്തിരിക്കുന്നു

  • @വട്ടോളി
    @വട്ടോളി 4 месяца назад

    Totala BS.

  • @bindhutn630
    @bindhutn630 Год назад

    Is parasicoly a science. A summary of some conclusions. With all respect i must say that you are not an
    Eligible person to test that nayan. Language is not to scince